തികച്ചും ജൈവ രീതിയിലാണ് നമ്മുടെ കൃഷി രീതി. സ്ലറി രൂപത്തിൽ മാത്രമാണ് വളം നൽകുന്നത്. അതുകൊണ്ടുതന്നെ കീടനിയന്ത്രണം നല്ലതുപോലെ ഉണ്ട്. കൃഷിയിടത്തിൽ പച്ചക്കറി വേസ്റ്റുകൾ നേരിട്ട് നിക്ഷേപിക്കുമ്പോൾ കീടാക്രമണം കൂടുതൽ ആണ്. പുകയില കഷായം നല്ലൊരു കീട നിവാരണിയാണ്
Wow beautiful video ❤️👍🎉
❤️
നല്ല മനോഹര കാഴ്ച ആ വെണ്ടയൊക്കെ എന്താ ഭംഗി മാഷാ അള്ളാ
♥️
അടിപൊളി🎉🎉🎉🎉
❤️
Suer❤❤❤❤
😍
Mashallah ❤
♥️
Ithinte entk e keedanashini anu adikkunnath please replay nan eppozhum kanunnundu masha allah nan nattittu shariyaavunnilla keedangal kayari povunnu
തികച്ചും ജൈവ രീതിയിലാണ് നമ്മുടെ കൃഷി രീതി. സ്ലറി രൂപത്തിൽ മാത്രമാണ് വളം നൽകുന്നത്. അതുകൊണ്ടുതന്നെ കീടനിയന്ത്രണം നല്ലതുപോലെ ഉണ്ട്. കൃഷിയിടത്തിൽ പച്ചക്കറി വേസ്റ്റുകൾ നേരിട്ട് നിക്ഷേപിക്കുമ്പോൾ കീടാക്രമണം കൂടുതൽ ആണ്. പുകയില കഷായം നല്ലൊരു കീട നിവാരണിയാണ്
Kovakka taste ulla naadan variety yano? Oru thandu kittumo? Mullan vellari undo?
നാടൻ വെറൈറ്റി ആണ്. ഇപ്പോൾ വിളവ് സമയമല്ലേ കമ്പ് മുറിക്കാൻ പറ്റില്ലല്ലോ 😊
Ningale stalam evideyaan.
Guruvayoor
വീഡിയോ കൊള്ളാം വിഷമില്ലാത്ത പച്ചകറി കഴിക്കാലോ ഒത്തിരി ഇഷ്ടമായി sub cheyithu thirichum varane ❤❤❤❤🎉🎉🎉🎉
♥️
Mashallah ❤️
😍