9 വയസ്സുകാരന്റെ മാസ വരുമാനം 9000 രൂപയിൽ അധികം 💯/ കുട്ടി കർഷകന്റെ വിജയരഹസ്യം

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 712

  • @aryakuttamassery6458
    @aryakuttamassery6458 6 หลายเดือนก่อน +53

    9 വയസ്സിലെ ഇത്രയൊക്കെ ചെയ്യുന്ന മിടുക്കന് നൂറ് നൂറ് അഭിനന്ദനങ്ങൾ പലതരം കൃഷിയിൽ കൂടി മോൻ നല്ലൊരു കൃഷിക്കാരൻ ആയി തീരാൻ പ്രാർത്ഥിക്കുന്നു❤🌹🌹

    • @ThasneemNowfal
      @ThasneemNowfal  6 หลายเดือนก่อน +1

      ❣️

    • @RayeesRayeesvallil
      @RayeesRayeesvallil 3 หลายเดือนก่อน

      Sadaharana kudubham anla 32accar krishi cheyyuna valiya kudubham aan

  • @geethakrishnan2197
    @geethakrishnan2197 6 หลายเดือนก่อน +28

    ഈ കുഞ്ഞു കർഷകന്, അഭിനന്ദനങ്ങൾ ❤😘😘ഈ സംരംഭം.. നല്ലരീതിയിൽ മുന്നോട്ടു പോകട്ടെ.. Thanku👌🏻

  • @ushamanoj4849
    @ushamanoj4849 7 หลายเดือนก่อน +105

    കുട്ടികർഷകന് ഒരു big salute . മോൻ ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഇനിയും പരീക്ഷണങ്ങൾ തുടരുക. വിജയങ്ങളിൽ എത്തിച്ചേരുക. എന്തൊക്കെയോ പറയണമെന്നുണ്ട് വാക്കുകൾ കിട്ടുന്നില്ല. ❤❤❤❤❤

    • @ThasneemNowfal
      @ThasneemNowfal  7 หลายเดือนก่อน +4

      വിലയേറിയ അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി

    • @ShahabSulaiman
      @ShahabSulaiman 5 หลายเดือนก่อน

      ​@@ThasneemNowfalŪ❤❤❤❤

    • @RayeesRayeesvallil
      @RayeesRayeesvallil 3 หลายเดือนก่อน

      Sadaharana kudubham anla 32 accar krishi cheyyunna valliya kudubham aan

    • @sulaikhat2429
      @sulaikhat2429 2 หลายเดือนก่อน

      ഇത് വെറും തട്ടിപ്പ്

    • @sulaikhat2429
      @sulaikhat2429 2 หลายเดือนก่อน

      കൂട്ടിന്റെ പേര് പറഞ് പണം തട്ടുന്ന പരിപാടി

  • @radharavindran4776
    @radharavindran4776 5 วันที่ผ่านมา

    നൂറു നൂറു ആശംസകൾ കുഞ്ഞു കർഷകന്. ഒരു 9 വയസുകാർന്റ് effort അഭിനന്ദത്തിനു യോഗ്യമാണ്.

  • @rajiskichen7198
    @rajiskichen7198 6 หลายเดือนก่อน +11

    കുഞ്ഞി കർഷകന് അഭിനന്ദനങ്ങൾ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 👍👍

  • @rajeswarimb7884
    @rajeswarimb7884 5 หลายเดือนก่อน +3

    ഈ കുഞ്ഞു മകൻ വളരുന്ന തലമുറക്ക് ഏറ്റവും നല്ല ഒരു പാഠമായി തീരട്ടെ. സർവ്വേശ്വരൻ കാത്തു സംരക്ഷിക്കട്ടെ🙏🙏🙏♥️♥️♥️🥰🥰🥰

  • @littlewondergirl3901
    @littlewondergirl3901 6 หลายเดือนก่อน +50

    എന്റെ വീട്ടിൽ ഒത്തിരി ഒത്തിരി ഈ പൂക്കൾ ഉണ്ട് 😊but എല്ലാം ഭാഗവാന് പൂജയ്ക്കു അമ്പലത്തിൽ kodukkuva 🙏🏻ഈ കുട്ടി കർഷകന് ബിഗ് ♥️സല്യൂട്ട്♥️

    • @ThasneemNowfal
      @ThasneemNowfal  6 หลายเดือนก่อน

      ♥️

    • @jayanair6565
      @jayanair6565 6 หลายเดือนก่อน +3

      Entaveettilumund.njanum njanumambslathilum ,vilku kathikumbol photoilum Vaikom.

  • @sahadevanokveryverythakns.2355
    @sahadevanokveryverythakns.2355 หลายเดือนก่อน +1

    കുട്ടി കർഷകൻ ഭാവിയിൽ നല്ലൊരു സംരംഭകൻ ആവട്ടെഎന്ന് ആശംസിക്കുന്നു .❤

  • @ambikadevi2714
    @ambikadevi2714 6 หลายเดือนก่อน +15

    മോനെ കണ്ണാ ഒരായിരം അഭിനന്ദനങ്ങൾ 👏👏നല്ലൊരു സംരംഭകനാകാൻ ഭഗവാൻ നിന്നെ അനുഗ്രഹിക്കട്ടെ 🙏🥰💐

  • @MohammedHaneefa-d3n
    @MohammedHaneefa-d3n หลายเดือนก่อน +1

    M സ്വാലിഹ് മോൻ ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ

    • @ThasneemNowfal
      @ThasneemNowfal  หลายเดือนก่อน +1

      ആമീൻ 🤲🤲🤲🤲

  • @khadermaster5189
    @khadermaster5189 7 หลายเดือนก่อน +19

    കുഞ്ഞു കർഷകനും അവനെ പ്രോത്സാഹിപ്പിക്കുന്ന കുടുംബത്തിനും ആശംസകൾ ..🥰🌹

    • @ThasneemNowfal
      @ThasneemNowfal  7 หลายเดือนก่อน +1

      വിലയേറിയ അഭിപ്രായങ്ങൾക്കും ആശംസകൾക്കും ഒരുപാട് നന്ദി ♥️

    • @beegumsebuniza6777
      @beegumsebuniza6777 7 หลายเดือนก่อน

      Mashah Allah

    • @ThasneemNowfal
      @ThasneemNowfal  7 หลายเดือนก่อน

      ♥️

  • @manjuk4642
    @manjuk4642 6 หลายเดือนก่อน +2

    മോൻ ഒത്തിരി ഉയരങ്ങളിൽ എത്താൻ അനുഗ്രഹിക്കുന്നു 🙏❤❤ love you chakkare😘
    എനിക്കും ഇത് ഒരു എന്നിൽ പ്രകാശം നൽകിയപോലെ തോന്നുന്നു ഒരു വഴിതി രുവ് ആഗ്രഹിച്ച ആൾ ആണ് ഞാൻ ഒരുപാട് നന്ദി 🙏🙏🙏

  • @mitkliku875
    @mitkliku875 6 หลายเดือนก่อน +3

    Ente veettil kure indu
    Njan chilappol vellam thilappichu kudikkum
    Neela vellam kudichukondu ee video kannunnu❤

  • @amminipm2645
    @amminipm2645 7 หลายเดือนก่อน +33

    കുട്ടി കർഷകൻ, മിടുക്കൻ, ഒരു പാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥന യോടെ 👍👌❤️❤️

    • @ThasneemNowfal
      @ThasneemNowfal  7 หลายเดือนก่อน +1

      വിലയേറിയ ആശംസകൾക്ക് ഒരുപാട് നന്ദി 🙏

    • @prajithkarakkunnel5482
      @prajithkarakkunnel5482 6 หลายเดือนก่อน +1

      അതേ ആ കുട്ടി ബനിയനും നിക്കറും ഇട്ട് കൊണ്ട് വലിയ ഒരു കുടയും എടുത്തു പൂക്കൾ ഉണക്കുന്നത് കണ്ടപ്പോ.പാവം തോന്നി.ചക്കര 🥰വലിയ ഒരു ബിസിനെസ്സ് കാരൻ ആകട്ടെ

    • @ThasneemNowfal
      @ThasneemNowfal  6 หลายเดือนก่อน

      @prajithkarakkunnel5482 ♥️

  • @preethanipun3562
    @preethanipun3562 6 หลายเดือนก่อน +1

    മോന്റെ നീല കൃഷി യുടെ അനുഭവ കഥ മനോഹരമായിത്തന്നെ മോന്റെ ഉമ്മ അവതരിപ്പിച്ചു.. ഈ കൃഷി ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. ഉണക്കി പൊടിച്ചു പാക്ക് ചെയ്യുന്ന വീഡിയോ കാണണമെന്നുണ്ട്. ഇങ്ങനെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.. മോന് അഭിനന്ദനങ്ങൾ

    • @ThasneemNowfal
      @ThasneemNowfal  6 หลายเดือนก่อน

      നമ്മൾ ടി ബാഗാണ് ഉണ്ടാക്കുന്നത്

  • @aathira21
    @aathira21 6 หลายเดือนก่อน +2

    മോനു ആശംസകൾ നേരുന്നു. ഇനിയും പുതിയ പുതിയ ആശയങ്ങൾ ഉണ്ടായി അങ്ങനെ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കാം

  • @SakunthalaRadhakrishnan
    @SakunthalaRadhakrishnan หลายเดือนก่อน

    ഈ മകനെ ദൈവം അനുഗ്രഹിക്കട്ടെ 🥰❤️🥰

  • @Asoora-m6q
    @Asoora-m6q 7 หลายเดือนก่อน +16

    മാഷ അള്ളാ അല്ലഹു ഹൈട്ടെ ഇൻഷ അള്ളാ

  • @laisahasanvlog
    @laisahasanvlog 5 หลายเดือนก่อน +1

    ഉമ്മാടെ കഥ കേട്ടപ്പോൾ ഇത് പുറത്ത് ആരും ആവില്ലന്ന് മോൻ big thanks 👍👍

  • @anithavenugopal9134
    @anithavenugopal9134 6 หลายเดือนก่อน +2

    മോനു എല്ലാ നന്മകളും ഉണ്ടാകട്ടെ ഞങ്ങൾ വീട്ടിൽ ഇത് ഉപയോഗിക്കുന്നുണ്ട് വാങ്ങിയല്ല കേട്ടോ വീട്ടിൽ പൂവുണ്ട് . കുറച്ചേ ഉള്ളു ട്ടോ അത് തണലത്തു ഉണക്കി ഉപയോഗിക്കും . പിന്നെ ഇടിയപ്പം ഉണ്ടാക്കുമ്പോൾ ആ പൂവിട്ട വെള്ളം ഒഴിച്ച് ഉണ്ടാക്കും നല്ല purple ഇടിയപ്പം .

  • @sheenasajeev3367
    @sheenasajeev3367 2 หลายเดือนก่อน +2

    വീട്ടിൽ കുറെ ഉണ്ട്, ചിലപ്പോൾ വെള്ളം തിളപ്പിക്കും, ചില രുടെ വാക്ക് കേട്ട് മരണം അടുത്ത വരുന്ന വീട്ടിൽ കൂടുതൽ ഉണ്ടാവുക എന്ന് കേട്ട് വെട്ടി കളയാൻ നോക്കുമ്പോ ഇത് കണ്ടത്, മോനെ ഒരു പാട് സന്തോഷം, ചെടികൾ അല്ലെ അത് അവിടെ നിന്നോട്ടെ എന്ന് മനസ്സിൽ തോന്നിപ്പിച്ചതിന് നന്ദി, എല്ലാം വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏

  • @ShemeeraRafi
    @ShemeeraRafi 6 หลายเดือนก่อน +4

    Masha Allah .mon oru pad uyaraghalil athan kazhiyatte❤

  • @Zahanbrothers
    @Zahanbrothers 6 หลายเดือนก่อน

    മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഉപ്പയുടെ പാതയിലൂടെ പ്രകൃതിയിലേക്ക് ഇറങ്ങിത്തന്നെ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ... ആശംസകൾ

  • @Ommana-c4c
    @Ommana-c4c 6 หลายเดือนก่อน +3

    👍👍👍കുട്ടി കർഷകന് ആയിരമായിരം അഭിനന്ദനങ്ങൾ. കൂടെ കുടുംബത്തിനും.👍👍👍

  • @sanuchonedan2724
    @sanuchonedan2724 2 หลายเดือนก่อน +2

    മകന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകെട്ടെ 👍🤝

  • @rajimohith6302
    @rajimohith6302 6 หลายเดือนก่อน

    മോനൂസേ.... സൂപ്പർ .... 💐💐.. കുഞ്ഞു കർഷകന് എല്ലാ നന്മകളും നേരുന്നു

  • @VipinJosh-ut7jt
    @VipinJosh-ut7jt 7 หลายเดือนก่อน +14

    നല്ലൊരു സംരംഭകനായി ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏👍👍👍

  • @Sreehariyoutubetips
    @Sreehariyoutubetips 2 หลายเดือนก่อน

    വീഡിയോ ഇഷ്ടമായി👍 ഞാൻ സപ്പോർട്ട് ചെയ്തു

  • @jessyammavlogs
    @jessyammavlogs 6 หลายเดือนก่อน +1

    മിടുക്കൻ ഗുണ്ടപ്പനെ ഒത്തിരി ഇഷ്ട്ടായി 👍👍👍🥰🥰🥰

  • @vijimol2527
    @vijimol2527 6 หลายเดือนก่อน

    Njan frst time anu ethupole tea ondakunne kanunne shanguoushpam vachu...nte vtl orupad ond...nalla marunnanu athu..veedinu ashivaryavum😊

  • @Seenmone
    @Seenmone 3 หลายเดือนก่อน +1

    മകനും മോനേ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കൾക്കും അഭിനനനം.

  • @Kingini_4
    @Kingini_4 6 หลายเดือนก่อน

    കുട്ടി കർഷകന് അഭിനന്ദനങ്ങൾ🎉 നന്ദി..

  • @sasisasi9554
    @sasisasi9554 7 หลายเดือนก่อน +2

    പൊന്നു മോന് ദൈവം അനുഗ്രഹിക്കട്ടെ....❤❤🎉 ഈ കുഞ്ഞു മനസ്സിൽ ദുഷ്ട ചിന്തകള് വളർത്താതെ ഈ വിധ തിൽ നല്ല നല്ല ചിന്തകള് ഉദയം ചെയ്യട്ടെ 🎉🎉 മോന് എല്ലാവിധ നന്മകളും നേരുന്നു..ഒപ്പം മോൻ്റെ കയ്യിലുള്ള കഴിവുകൾ ഇനിയും ഉയരങ്ങളിലേക്ക് എവിധം ഉയരാനും ആശംസിക്കുന്നു🎉🎉

    • @ThasneemNowfal
      @ThasneemNowfal  7 หลายเดือนก่อน

      വിലയേറിയ അഭിപ്രായങ്ങൾക്കും ആശംസകൾക്കും ഒരുപാട് നന്ദി ♥️

  • @rnpt3363
    @rnpt3363 6 หลายเดือนก่อน +6

    നിങ്ങളെ റബ്ബ് അനുഗ്രഹിക്കട്ടെ 👍👍👍❤️❤️❤️ ഈ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് 👍 ഈ നമ്പറിൽ ബന്ധപെടുക എന്ന് പറഞ്ഞു പക്ഷേ നമ്പർ കണ്ടില്ലല്ലോ
    എന്തിനൊക്കെ ഈ tea ബാഗ് ഉപയോഗിക്കാം അതൊന്നും പറഞ്ഞില്ലല്ലോ പിന്നെ മോൻ ഒന്നും കൂടുതൽ സംസാരിച്ചു കേട്ടില്ല❤️ വളരെ സൈലന്റ് ആണ് അല്ലേ❤️👍

    • @ThasneemNowfal
      @ThasneemNowfal  6 หลายเดือนก่อน +1

      വീഡിയോയിൽ നമ്പർ ഉണ്ട് സ്ക്രോൾ ചെയ്യാതെ കണ്ടാൽ മനസ്സിലാകും. മോന് അധികം സംസാരിക്കില്ല. വീഡിയോയിൽ വരാൻ ഒക്കെ വളരെ മടിയാണ്

  • @SupriyaSuneesh-nn3qu
    @SupriyaSuneesh-nn3qu 2 หลายเดือนก่อน +2

    ഇങ്ങനെ ഒരു മകനെ പ്രസവിച്ച അമ്മയ്ക്കും മകനും എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ

  • @shobavijay2942
    @shobavijay2942 6 หลายเดือนก่อน

    കൊച്ചു കർഷകന് ഒരായിരം അഭിനന്ദനങ്ങൾ. 🙏🏻🌹❤️🍦.

  • @anitharaju1616
    @anitharaju1616 6 หลายเดือนก่อน +2

    കൊച്ചു കൂട്ടുകാരൻ എന്റെ 100...സെല്യൂട്ട്

  • @manualeena7024
    @manualeena7024 6 หลายเดือนก่อน

    ഇതാണ് ഞാൻ നിങ്ങൾക്കായി തയ്യാറാക്കിയ ഉത്പന്നം നീല 😮😮9 വയസിൽ ഉള്ള മോൻ്റെ കോൺഫിഡൻസ് level വേറെ ലെവൽ.

  • @thangamanithangamani-1971
    @thangamanithangamani-1971 6 หลายเดือนก่อน +1

    കുട്ടി കർഷകത് ആയിരമായിരം ആശംസകൾ Best of Luck

  • @sumathichangaragath6464
    @sumathichangaragath6464 หลายเดือนก่อน

    Midukkan monu,Abhinandhanangal❤❤

  • @TharaAshokan-r1i
    @TharaAshokan-r1i 4 หลายเดือนก่อน

    കൊച്ചു മിടുക്കൻ ഒരായിരം അഭിനന്ദനങ്ങൾ ❤️

  • @Carfanboy8055
    @Carfanboy8055 7 หลายเดือนก่อน +8

    Sooper mone. Orupad uyarangakil ethate

  • @bindunireesh5472
    @bindunireesh5472 6 หลายเดือนก่อน

    അഭിനന്ദനങ്ങൾ ❤🥰❤ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...❤

  • @suryaak3951
    @suryaak3951 6 หลายเดือนก่อน

    മോന് ഒരു പാട് നന്മകൾ നേരുന്നു❤️ ഭാവിയിൽ വളരെ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ❤️❤️❤️

  • @SushisHealthyKitchen
    @SushisHealthyKitchen หลายเดือนก่อน

    Thank you mone for this wonderful earning idea. Ente veetil blue shangupushpam und, ennum alochikum ath ithupole dry flowers aky suppy cheyyanam ennu. ippo onnu koodi oru viswasam vannu ithu thanne cheyyam ennu. Oru tea bag il etra dry flower und ennu parayamo?

  • @sujathaks9683
    @sujathaks9683 6 หลายเดือนก่อน +3

    കുട്ടി കർഷകന് ബിഗ് സല്യൂട്ട്. ഈ സംരംഭം ലോകമെംബദുമുള്ളവർക്ക് ആരോഗ്യപ്രദ് മുള്ളതാകട്ടെ. അതേയ്ക്ക് പടർന്നു പന്തളിക്കട്ടെ 👏👏🙏🙏

    • @ThasneemNowfal
      @ThasneemNowfal  6 หลายเดือนก่อน

      😘♥️

    • @CelineSamuel
      @CelineSamuel 6 หลายเดือนก่อน

      ❤​@@ThasneemNowfal

  • @RincyMohanan
    @RincyMohanan 6 หลายเดือนก่อน

    ❤️❤️❤️വല്യ സംരംഭ മായി ഉയരട്ടെ.. മോന് എല്ലാ ആശംസകളും ❤️❤️❤️

  • @harivison7212
    @harivison7212 6 หลายเดือนก่อน +2

    വളരെ നല്ലത് 🌹👍

  • @minisuresh5725
    @minisuresh5725 5 หลายเดือนก่อน +1

    Ethu sathyam thanneyano aanengil monkuttanu abhinandhanangal

  • @lathakumari2780
    @lathakumari2780 6 หลายเดือนก่อน

    ഇത്ര ചെറുപ്പത്തിൽ വലിയ വലിയ കാര്യങ്ങൽ ആണ് ഈ മോൻ ചെയ്തത് ഒരു ബിഗ് സല്യൂട്ട് ഏൻ്റെ വക ഇരിയ്ക്കട്ട്

  • @ZICHUVLOG
    @ZICHUVLOG 6 หลายเดือนก่อน

    മോന്ക്ക് വേണ്ടി ഒരു Big 👍 സൂപ്പർ വീഡിയോ❤️❤️❤️❤️

  • @lathaajaykumar6281
    @lathaajaykumar6281 6 หลายเดือนก่อน

    കുഞ്ഞു കർഷകന് അഭിനന്ദനങ്ങൾ 🌹

  • @mxpro-
    @mxpro- 6 หลายเดือนก่อน +123

    അവൻ തൈ നടുന്നത് കണ്ടപ്പോഴേ മനസിലായി ഇതെല്ലാം അവൻ തന്നെയാണ് ചെയ്തത്. എന്തിനാ കുഞ്ഞിന്റെ പേരിൽ ഇങ്ങനെ പറ്റിക്കുന്നെ? നിങ്ങൾക്ക് ബിസിനസ് ചെയ്യണമെങ്കിൽ അതങ്ങ് ചെയ്‌താൽ പോരെ.

    • @ThasneemNowfal
      @ThasneemNowfal  6 หลายเดือนก่อน +36

      32 ഓളം ഏക്കർ സ്ഥലം കൃഷി ചെയ്തുവരുന്ന മാതാപിതാക്കളെ കണ്ട് വളർന്ന മകനാണ് അവൻ
      അവനെ തൈവച്ച് പഠിപ്പിക്കേണ്ട ആവശ്യം ഇല്ല.
      84 ഓളം മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉള്ള ഞങ്ങൾക്ക് കൊറിയർ സർവീസ് പോലുമില്ല. ഈ ഉൽപ്പന്നത്തിന് മാത്രമാണ് അത്തരം ഒരു സർവീസ് ഉള്ളത് മകനെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മാത്രമാണ്. കാർഷികവൃത്തിയിൽ ഉറച്ചുനിൽക്കുന്ന ഞങ്ങളെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും തളർത്താതിരിക്കാൻ ശ്രമിക്കുക. കാര്യങ്ങൾ അറിയുന്നതിന് വേണ്ടി താങ്കൾക്ക് നേരിട്ട് വന്ന് മനസ്സിലാക്കാവുന്നതാണ് 9946181050

    • @mxpro-
      @mxpro- 6 หลายเดือนก่อน

      @@ThasneemNowfal വലിയ കണക്കുവച്ചു റിപ്ലൈ ഇട്ടതുകൊണ്ട് ഞാൻ പറഞ്ഞതിൽ നിന്ന് പിന്മാറുന്നില്ല. നിങ്ങൾ പറഞ്ഞതിൽ വിയോജിപ്പ് ഒണ്ട് എല്ലാവരെയും മാക്സിമം സപ്പോർട്ട് ചെയ്യുകയാണ് ചെയുക ആരെയും തളർത്താറില്ല അതിനുള്ള കാരണം നിരവധി തവണ നല്ല മികച്ച കർഷകനുള്ള കേന്ദ്രം, കേരളം സർക്കാരുകളുടെ അവാർഡ് വാങ്ങിയ ഒരച്ഛന്റെ മകനാണ് ഞാൻ പിച്ച വച്ചതുപോലും കൃഷി സ്ഥലത്താണ് ആ എനിക്ക് നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ തോന്നിയ കാര്യം പറഞ്ഞു ഇനിയും എനിക്ക് ശരി എന്ന് തോന്നുന്ന കാര്യം പറയും. നിങ്ങൾ ചെയ്തതു പക്കാ ബിസിനസാണ് അല്ലാതെ മോന്റെ കൃഷി വാസനയല്ല ആണെന്ന് നിങ്ങൾ പറയും. അവനു അതിൽ താല്പര്യം ഉണ്ടെങ്കിൽ മാക്സിമം അച്ഛനും അമ്മയും അത് സപ്പോർട്ട് ചെയ്യുക ചെയ്യണം. വായിൽ സ്വർണകരണ്ടിയുമായി ജനിച്ചാലും മണ്ണിൽ പണിയെടുക്കുന്ന കർഷകൻ ഇല്ലെങ്കിൽ മരണം ഇരുന്നു വാങ്ങുന്നതിന് തുല്യമാണ്. പറയുന്നെങ്കിൽ ഇനിയും ഒരുപാടുണ്ട് തൽക്കാലം ഈ ചർച്ച ഞാൻ ഇവിടെ അവസാനിപ്പിക്കുന്നു. നന്മകൾ ഉണ്ടാവട്ടെ... മോൻ നല്ലൊരു കർഷകനും, നല്ലൊരു പൗരനും, നല്ലൊരു മകനും ആകട്ടെ...🙏🏻🙏🏻🙏🏻.

    • @aswanthaswanth6740
      @aswanthaswanth6740 5 หลายเดือนก่อน +5

      Enikkum thonni

    • @മുമ്പോ1917
      @മുമ്പോ1917 4 หลายเดือนก่อน +10

      അസൂയ ക്ക് മരുന്നില്ല ആവോളം കുരു പൊട്ടിക്കുക 😂😂😂😂

    • @photohousethottuva3151
      @photohousethottuva3151 3 หลายเดือนก่อน +2

      ​@@മുമ്പോ1917 sathyam

  • @ushamg2927
    @ushamg2927 หลายเดือนก่อน

    Congrats monu Thanks

  • @Simisadhiq-sy7rx
    @Simisadhiq-sy7rx 7 หลายเดือนก่อน +2

    Ethinta verinum ( white flower) nalla vilayanu. Mone 👌👌

  • @BabuanithaK
    @BabuanithaK 6 หลายเดือนก่อน +1

    Njandal chaya juice sarbeth lehyamennivayundakkum

  • @anua4689
    @anua4689 5 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🌹💓
    മോനു എന്നും നല്ലത് വരട്ടെ ❤

  • @najeebnaduvilakkandi753
    @najeebnaduvilakkandi753 6 หลายเดือนก่อน +1

    കൃഷിയുമായി കുട്ടികൾ അകലുന്ന ഈ കാലത്ത് മോൻ ചെയ്തത് വലിയ പാഠയാണ് കുട്ടി കർഷകനെ നമിക്കുന്നു കൂടെ അഭിവാദ്യങ്ങളും

    • @ThasneemNowfal
      @ThasneemNowfal  6 หลายเดือนก่อน

      വിലയേറിയ അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി ❤️

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 6 หลายเดือนก่อน

    അമ്മയുടെ സപ്പോർട്ട് നന്നായിട്ടു ഉണ്ടലോ....ബിസ്സിനെസ്സ് നന്നായി നടക്കട്ടെ 👍 all the best

  • @SindhuMadavoor
    @SindhuMadavoor 6 หลายเดือนก่อน

    മിടുക്കൻ..... മുളയിലേ വിളയറിഞ്ഞു.... ♥️👌🏻🍰🥰🥰

  • @DamodaranA-v3z
    @DamodaranA-v3z 6 หลายเดือนก่อน

    ഒത്തിരി ഇഷ്ടായി. തുടർന്നു o ചെയ്തു കൊണ്ടേയിരിക്കുക.

    • @ThasneemNowfal
      @ThasneemNowfal  6 หลายเดือนก่อน

      വിലയേറിയ അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി

  • @vineethak3298
    @vineethak3298 6 หลายเดือนก่อน

    കുട്ടി കർഷകൻ ഇനിയും ഉയരത്തിൽ എത്തട്ടെ 🥰

  • @specialfastkitchen5475
    @specialfastkitchen5475 6 หลายเดือนก่อน +1

    പൊന്നുമോൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @kichuskitchen5012
    @kichuskitchen5012 6 หลายเดือนก่อน

    കുട്ടി കർഷകന് ബിഗ് സലൃൂട്ട്❤❤❤

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 2 หลายเดือนก่อน +1

    സൂപ്പർ 😄👍👍👍🖐🏻️🖐🏻️🖐🏻️

  • @RaianPatteri
    @RaianPatteri หลายเดือนก่อน

    Swalih mon iniyum orupad orupad ur

  • @MujeebKm-f5u
    @MujeebKm-f5u 3 หลายเดือนก่อน

    മാഷാ അള്ളാ അള്ളാഹു ബറക്കത്ത് തരട്ടെ🎉🎉🎉😊

  • @sangeethasreeshylam8916
    @sangeethasreeshylam8916 6 หลายเดือนก่อน +3

    മോന്റെ ഈ സംരംഭം, ആശയം വളരെ ഇഷ്ടമായി, god bless you❤️

  • @RajimolMs
    @RajimolMs 6 หลายเดือนก่อน

    കുഞ്ഞു karshakane അഭിനന്ദനങ്ങൾ 😍😍😍😍

  • @sistersalomisis6154
    @sistersalomisis6154 6 หลายเดือนก่อน

    കുട്ടി കർഷകന് എല്ലാവിധ ദൈവാനുഗ്രഹങ്ങളും നന്മകളും അഭിനന്ദനങ്ങളും

  • @meghasyam3824
    @meghasyam3824 6 หลายเดือนก่อน

    മോനോടൊപ്പം ഇനിയും ഒരുപാട് വളരട്ടെ മോന്റെ സംരംഭം ❤

  • @sheena37
    @sheena37 5 หลายเดือนก่อน

    കൊള്ളാം..... മിടുക്കൻ❤💛💛

  • @ayshac.l419
    @ayshac.l419 หลายเดือนก่อน

    Congratulations 👏👏🌹

  • @geethaslifestyle8709
    @geethaslifestyle8709 6 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട് ❤❤❤

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. 6 หลายเดือนก่อน

    പൊന്നുമോൻ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @kudamullavlog3266
    @kudamullavlog3266 6 หลายเดือนก่อน +1

    എന്റെ പൊന്നു മോനെ ഈ അമ്മയുടെ ചക്കര ഉമ്മ ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @minijoseph6363
    @minijoseph6363 6 หลายเดือนก่อน

    Good boy. Packing is very good and big salute to your ideas. I more like his box colour. I make products with this flower and with other value additional products named "Pazhakkoott".

    • @ThasneemNowfal
      @ThasneemNowfal  6 หลายเดือนก่อน

      Thank you so much 😊

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS 6 หลายเดือนก่อน

    കുട്ടി കർഷകന് എല്ലാ നന്മകളും നേരുന്നു

  • @naspedagogy7132
    @naspedagogy7132 6 หลายเดือนก่อน +1

    ഇംഗ്ലീഷ് ബസ്സിലെ സനം നൗഫൽ നെ പോലെ... Same tone, സൗണ്ട്...
    മോന്റെ സംരംഭം ഇനിയും വാനോളം ഉയരട്ടെ

  • @diamond4817
    @diamond4817 6 หลายเดือนก่อน

    കുട്ടി സംരംഭക ഇനിയും നീ ഉയരങ്ങളിൽ എത്തട്ടെ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ

  • @molichandran717
    @molichandran717 6 หลายเดือนก่อน

    സൂപ്പർ മോനുട്ട.❤

  • @zimbazimba584
    @zimbazimba584 6 หลายเดือนก่อน +1

    മിടുക്കൻ 🙏🙏🥰🥰

  • @sumashaji8404
    @sumashaji8404 6 หลายเดือนก่อน

    Super god bless you Monu👌👌👌👌

  • @sunilambika322
    @sunilambika322 6 หลายเดือนก่อน +1

    വീഡിയോ നന്നായിട്ടുണ്ട്💎💎💎💎💎💎

  • @shizamohamed3828
    @shizamohamed3828 3 หลายเดือนก่อน

    മാഷാഅല്ലാഹ്‌ ❤❤❤

  • @AmalThomas-t5g
    @AmalThomas-t5g 2 หลายเดือนก่อน

    ചെറുക്കൻ സൂപ്പർ ആണല്ലോ

  • @AswathySaiju.
    @AswathySaiju. 6 หลายเดือนก่อน

    നന്നായി വരട്ടെ പൊന്നെ ❤️❤️❤️❤️❤️

  • @rajashreevenugopaal2204
    @rajashreevenugopaal2204 7 หลายเดือนก่อน +8

    മിടുക്കൻ. പിന്നെ അവതരണം വളരെ നന്നായിട്ടുണ്ട്

    • @ThasneemNowfal
      @ThasneemNowfal  7 หลายเดือนก่อน

      വിലയേറിയ അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി

    • @hafsaabbas594
      @hafsaabbas594 6 หลายเดือนก่อน

      Very good❤😊

  • @ReshmiVR-qh5zc
    @ReshmiVR-qh5zc 6 หลายเดือนก่อน

    ചക്കരേ എല്ലാ അനുഗ്രഹങ്ങളും മോന് ഉണ്ടാകട്ടെ 🙏😘

  • @shanthirejeesh6751
    @shanthirejeesh6751 6 หลายเดือนก่อน +2

    Monuvinu chakkaraumma God blessu

  • @sreejass7384
    @sreejass7384 7 หลายเดือนก่อน +4

    മിടുക്കൻ 👌

  • @RemyaNithin-u6e
    @RemyaNithin-u6e 6 หลายเดือนก่อน

    Enta വീടിൽ ഉണ്ട് അഞ്ചിതൽ പൂവ് വെറുതേ വിരിഞ്ഞു പോകുന്നു ഇതില്ലും വരുമാനം ഉണ്ടോ 😊 സൂപ്പർ

  • @aminaka4
    @aminaka4 6 หลายเดือนก่อน

    മാഷാഅല്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲❤❤
    Like

  • @alankrita_fashions9387
    @alankrita_fashions9387 6 หลายเดือนก่อน

    God bless you മോൻ ❤

  • @saranyasabeesh4544
    @saranyasabeesh4544 6 หลายเดือนก่อน +1

    Super, god bless you monu

  • @sudhaprakash1817
    @sudhaprakash1817 5 หลายเดือนก่อน

    Inganeulla aro mon ayiram salute

  • @ushasureshushasuresh9487
    @ushasureshushasuresh9487 6 หลายเดือนก่อน

    Midukkan.daivathinte swantham mon.congrats🤝👏👏👏

  • @kumarimaikkara4525
    @kumarimaikkara4525 5 หลายเดือนก่อน

    മിടുക്കനായ കുട്ടി കർഷകന് അഭിനന്ദനങ്ങൾ.❤️👍

  • @RifanRifan-v2d
    @RifanRifan-v2d 6 หลายเดือนก่อน

    🤲🏻. മോനെ. റബ്. ഉയരത്തിൽ. എത്തി. കട്ടെ 🥰😘😘

  • @faizafaisal5929
    @faizafaisal5929 หลายเดือนก่อน

    സൂപ്പർ 👍