വീട്ടുമാലിന്യത്തിൽ നിന്നും പാചകവാതകം ഉണ്ടാക്കി വീട്ടമ്മ/ പണം കൊടുക്കാതെ പാചകവാതകം

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น •

  • @JameelaMk-r9n
    @JameelaMk-r9n 3 วันที่ผ่านมา

    വളരെ വളരെ ഇഷ്ടമായി മോനു

  • @hajarasaidhu3327
    @hajarasaidhu3327 12 วันที่ผ่านมา +3

    Thasni. Super

  • @RafeeqRafeek-hj7vm
    @RafeeqRafeek-hj7vm 10 วันที่ผ่านมา

    SUPEER.

  • @tanamansawit-y7y
    @tanamansawit-y7y 11 วันที่ผ่านมา

    Halo teman.. Tanaman bagus dan subur

  • @kunjiikunju2828
    @kunjiikunju2828 11 วันที่ผ่านมา

    Mudi edande.aaa kuzhiApakadam varule. Sister

    • @ThasneemNowfal
      @ThasneemNowfal  11 วันที่ผ่านมา

      സ്ലറിയുടെ ടാങ്ക് 3 അടി താഴ്ച മാത്രമാണ് ഉള്ളത്. അതിനുമുകളിൽ മോസ്കിറ്റോ നെറ്റ് ഇടണം വീഡിയോ എടുക്കുന്നതിന് വേണ്ടി മാറ്റിയതായിരുന്നു

  • @Raihanath-dl7xi
    @Raihanath-dl7xi 11 วันที่ผ่านมา

    ❤❤❤❤supar supar🤲

  • @laisahasanvlog
    @laisahasanvlog 11 วันที่ผ่านมา +1

    ഇവിടെ കുടുബ വീടുകളിൽ വർഷങ്ങൾ ആയി ഉണ്ട് 👍👍

  • @mohammedali-hx9nv
    @mohammedali-hx9nv 8 วันที่ผ่านมา

    ഇതിന് എൻത് ചിലവ് വരും എന്ന് കൂടി പറയൻടേ

    • @ThasneemNowfal
      @ThasneemNowfal  8 วันที่ผ่านมา

      അത് കൃത്യമായി അറിയുന്നതിനാണ് നമ്പർ കൊടുത്തിരിക്കുന്നത്. നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും ഉള്ള മറുപടി കിട്ടുന്നതാണ്

  • @SomanVp-y6x
    @SomanVp-y6x 11 วันที่ผ่านมา

    Super super

  • @ShameeraAM-j6r
    @ShameeraAM-j6r 11 วันที่ผ่านมา

    Ethra.roopa.aayimole.enikkumveettilundakkana

    • @ThasneemNowfal
      @ThasneemNowfal  11 วันที่ผ่านมา +1

      ഞാൻ രണ്ടുവർഷം മുന്നേയാണ് ചെയ്തത്. പല വലിപ്പത്തിലുള്ള ബയോഗ്യാസുകൾ ഉണ്ട്. മുപ്പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ അന്ന് ഉണ്ടായിരുന്നു. സബ്സിഡി ലഭിക്കും. വീഡിയോയിൽ കാണുന്ന നമ്പറിൽ ബന്ധപ്പെട്ടോളൂ 🥰

    • @ShameeraAM-j6r
      @ShameeraAM-j6r 11 วันที่ผ่านมา

      Ok

  • @sunilkumarkb4091
    @sunilkumarkb4091 11 วันที่ผ่านมา

    Adipoli

  • @majidhafarvin
    @majidhafarvin 8 วันที่ผ่านมา

    ഞങ്ങൾ എല്ലാരും കൃഷി ചെയ്യുന്നുണ്ട് നിനക്ക് വീഡിയോസ് ചെയ്തു വീവ്സ് കിട്ടാൻ

    • @ThasneemNowfal
      @ThasneemNowfal  8 วันที่ผ่านมา +2

      എനിക്ക് വീഡിയോസ് ചെയ്ത് വ്യൂസ് കിട്ടാൻ നിങ്ങൾ കൃഷി ചെയ്യേണ്ട. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നല്ല ഭക്ഷണം കഴിക്കണമെന്നുണ്ടെങ്കിൽ മാത്രം നിങ്ങൾ കൃഷി ചെയ്താൽ മതി. അന്നമാണ് ഔഷധം 😍

    • @abdulazeez-tp7rx
      @abdulazeez-tp7rx 7 วันที่ผ่านมา

      Hahaa enikkishttai​@@ThasneemNowfal

  • @shifanamikthad608
    @shifanamikthad608 11 วันที่ผ่านมา

    ❤❤❤❤

  • @shajishajipavumba3150
    @shajishajipavumba3150 10 วันที่ผ่านมา

    സ്റ്റൗ ഒന്ന് കത്തിച്ചു കാണിക്കാമായിരുന്നു

  • @jabirajabiraummer5680
    @jabirajabiraummer5680 11 วันที่ผ่านมา

    എത്രയാ ചിലവ് വന്നത്

    • @ThasneemNowfal
      @ThasneemNowfal  11 วันที่ผ่านมา

      വലിപ്പ വ്യത്യാസമനുസരിച്ച് ചിലവിൽ മാറ്റങ്ങൾ വരും. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോയിൽ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. ചിലവ് എത്ര തന്നെയായാലും സബ്സിഡി 100% ഉറപ്പ്

    • @remyjohn8135
      @remyjohn8135 11 วันที่ผ่านมา

      Ningalude veetile cost paranjal mathy...oru idea kittan vending anu

    • @ThasneemNowfal
      @ThasneemNowfal  11 วันที่ผ่านมา +1

      മുപ്പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള പദ്ധതികൾ ഉണ്ട്

  • @nazeerpvk6738
    @nazeerpvk6738 10 วันที่ผ่านมา +1

    Super

  • @rahmath4075
    @rahmath4075 11 วันที่ผ่านมา

    Supper