എൻ്റെ നാട്ടിൽ ISROയിൽ ശ്രീ .. അബ്ദുൾ കലാമിൻ്റെ കൂടെ ജോലിയിലുണ്ടായിരിക്കുകയും ഇപ്പോൾ പക്ഷേ;ചെറിയ കൂലിപ്പണിയൊക്കെ ചെയ്തു ലക്ഷ്യമില്ലാത്ത ജീവിതം നയിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയുണ്ട്. എന്താണെന്നോ എന്തുകൊണ്ടെന്നോ അറിയില്ല. അദ്ദേഹത്തിന് 7 - ഓളം ഭാഷയുമറിയാം. അദ്ദേഹത്തിന് ഒരു ജീവിത ലക്ഷ്യമുണ്ടാക്കിക്കൊടുക്കാൻ നിങ്ങളുടെ ചാനലിനു കഴിഞ്ഞിരുന്നെങ്കിൽ .അദ്ദേഹത്തിനെ കുറിച്ചോർമ്മിക്കുമ്പോൾ എൻ്റെ നെഞ്ചിലെ കനലെരിഞ്ഞു തുടങ്ങും. എന്തോ, എന്തുകൊണ്ടോ?
🤔🧐🤔 ഇംഗ്ലീഷ് പുസ്തകങ്ങളാ ഇദ്ദേഹം കൂടുതൽ വായിക്കുന്നത്. ഇവിടുത്തെ ബുദ്ധിജീവികൾ വരെ വായിച്ചു കാണില്ല .ഇങ്ങനെ അറിവും ബുദ്ധിയും ഉള്ളവർ രാഷ്ട്രീയത്തിൽ ഇറങ്ങണം.എന്നാലേ താഴെത്തട്ടിൽ ഉള്ളവരുടെയും മനസ്സ് കാണുവാൻ കഴിയു . അവർ കഷ്ടപ്പെടുന്നത് മനസ്സിലാക്കുവാൻ കഴിയു . 🤔🙏🙏🙏🤔
എ കെ ജി പറഞ്ഞ ഒരു കഥയുണ്ട് . രണ്ടുപേർ ഒരു ഹോട്ടലിൽ കയറി എന്ന് കരുതുക . അതിൽ ഒരാൾ കൂലിപ്പണിക്കാരൻ ആണ് , മറ്റൊരാൾ ഒരു മധ്യ വർഗ്ഗത്തിൽ പെട്ട ആൾ . കൂലിപ്പണി എടുക്കുന്നവൻ ചോദിക്കും ചായക്ക് എന്ത് വില , പഴം പൊരിക്കു എന്ത് വില ? വിലയറിഞ്ഞതിനു ശേക്ഷം അവൻ കൈയിൽ ഉള്ള പണത്തിനു അനുസരിച്ചു ചായയും പഴം പൊരിയും വാങ്ങി കഴിക്കും . മധ്യ വർഗ്ഗത്തിൽ പെട്ടവൻ ദുരഭിമാനം ഉള്ളത് കൊണ്ട് വില ചോദിക്കില്ല ...എന്നാൽ ചായക്ക് ഉള്ള പണം തന്റെ പോക്കെറ്റിൽ ഉണ്ടന്ന് ഉറപ്പുള്ളതുകൊണ്ടു ചായ മാത്രം കഴിച്ചു പോകും
ഗോപാല്‍ജിയുമായുളള അഭിമുഖത്തിന്റെ രണ്ടാം ഭാഗം
th-cam.com/video/bkKe2KPHwSQ/w-d-xo.html
എൻ്റെ നാട്ടിൽ ISROയിൽ ശ്രീ .. അബ്ദുൾ കലാമിൻ്റെ കൂടെ ജോലിയിലുണ്ടായിരിക്കുകയും ഇപ്പോൾ പക്ഷേ;ചെറിയ കൂലിപ്പണിയൊക്കെ ചെയ്തു ലക്ഷ്യമില്ലാത്ത ജീവിതം നയിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയുണ്ട്. എന്താണെന്നോ എന്തുകൊണ്ടെന്നോ അറിയില്ല. അദ്ദേഹത്തിന് 7 - ഓളം ഭാഷയുമറിയാം. അദ്ദേഹത്തിന് ഒരു ജീവിത ലക്ഷ്യമുണ്ടാക്കിക്കൊടുക്കാൻ നിങ്ങളുടെ ചാനലിനു കഴിഞ്ഞിരുന്നെങ്കിൽ .അദ്ദേഹത്തിനെ കുറിച്ചോർമ്മിക്കുമ്പോൾ എൻ്റെ നെഞ്ചിലെ കനലെരിഞ്ഞു തുടങ്ങും. എന്തോ, എന്തുകൊണ്ടോ?
@@volggamediaplatforms5094 contcat number plz...
@@volggamediaplatforms5094 10:19 10:25
ഇൻസ്റ്റയിൽ കണ്ടു വന്നവർ ഒന്ന് നീലം മുക്ക്
Theerchayayum
Mukkki😂😂
Neelayallada vellaya😂
Mukki
അതിന്റെ വീഡിയോ ഇൻസ്റ്റയിൽ ഇണ്ടോ bro
പ്രണയത്തെ ഇത്രയും അധികം respect കൊടുത്ത പച്ചയായ മനുഷ്യൻ ❤️
ഗോപാൽ ജി, ഞാൻ താങ്കളെ അറിയില്ല , കണ്ടിട്ടില്ല. പക്ഷെ ഞാൻ താങ്കളെ ബഹുമാനിക്കുന്നു. അതുകൊണ്ട് ഞാനും താങ്കളെഗോപാൽ ജി എന്ന് സംബോധന ചെയ്യുന്നു. അഭിവാദനങ്ങൾ
നല്ല മനുഷ്യൻ , നല്ല കാഴ്ചപ്പാടുകൾ ഉള്ള മനുഷ്യൻ ,പ്രണയം ❤️
മനുഷ്യൻ 🥺❤️, അദ്ദേഹത്തിന്റെ സൗണ്ട് ❤️
ഇത്പോലെ ആരെയും ഇന്നേ വരെ കണ്ടിട്ടില്ല ♥️😍 നല്ല അറിവുള്ള വ്യക്തി
യഥാർത്ഥ മനുഷ്യൻ. സത്യമായ പ്രണയം. ഗോപാർജി നിങ്ങൾ ശരിക്കും പ്രചോദനമാണ് ഈ തലമുറയ്ക്ക്
മരിച്ചുപോയെങ്കിലും ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത സ്ത്രീ 🙏
മനസ്സറിന് സ്നേഹിച്ച ഒന്നിനെയും മറക്കാൻ കഴിയില്ല 💌🥀🥺💝
Truth
ബഹുമാന്യ വ്യക്തിക്ക് നമസ്ക്കാരം👍🙏❤️
സഹോദര. നിങ്ങളോട്. സ്നേഹ ബഹുമാനത്തോടെ പറയട്ടെ,!!!!!!! എല്ലാ. പ്രശ്നവും. ഒരിക്കലും തീരില്ല, പ്രശ്നങ്ങളുടെ ഇടയിൽ പൊരുത്തപ്പെട്ടു. ജീവിക്ക്,,,,All the. best,,,,,
എന്തൊരു മനുഷ്യനാണ്.ഈ കാലത്ത് ഇങ്ങനെ ഒരാളെ കാണാൻ കിട്ടുമോ 🙏🏻
ശരിയായ മനുഷ്യൻ ❤️
Adipoli voice anu gopal ji yude
അദ്ദേഹത്തിന്റെ സൗണ്ട് 👌👌👌👌
Insta kandu aneshich vannore ivde varu
His voice ❤️
ഇന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി മാരും നേതാക്കളും തൊഴിൽ എടുക്കാത്ത യൂണിയൻ തൊഴിലാളിനേതാക്കൾക്ക് തൊഴിലാളി കൾക്കും സമർപ്പിക്കുന്നു
ഇയാളുടെ പാർട്ടിക്കാര് വലിയ കിളയൽക്കാരാണല്ലേ
നല്ല ശബ്ദം നല്ല മനുഷ്യൻ 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤💖💖💖💖
ഉന്നത വിദ്യാഭ്യാസ മന്ത്രി ആകാൻ യോഗ്യനായ ആൾ വേണമെങ്കിൽ യുവജന കമ്മീഷൻ ആകാനും യോഗ്യൻ 😔😔😔😔😔
🤔🧐🤔 ഇംഗ്ലീഷ് പുസ്തകങ്ങളാ ഇദ്ദേഹം കൂടുതൽ വായിക്കുന്നത്.
ഇവിടുത്തെ ബുദ്ധിജീവികൾ വരെ വായിച്ചു കാണില്ല .ഇങ്ങനെ അറിവും ബുദ്ധിയും ഉള്ളവർ രാഷ്ട്രീയത്തിൽ ഇറങ്ങണം.എന്നാലേ താഴെത്തട്ടിൽ ഉള്ളവരുടെയും മനസ്സ് കാണുവാൻ കഴിയു .
അവർ കഷ്ടപ്പെടുന്നത് മനസ്സിലാക്കുവാൻ കഴിയു .
🤔🙏🙏🙏🤔
Iddehathe flowers chanalil konduvaranm pls all people shering
ചേട്ടാ അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻
Instagram ill kandu vannavarundo ??
Pranayathinu ithrayadhikam pradhanyam kodutha oru pacha manushyan ❤️
Ellathinodum swandham kaychappadund ✨
Clear vakkukal🙌🏻
പച്ചയായ മനുഷ്യൻ!
അഭിനന്ദനങ്ങൾ.ജെന്റിൽമാൻ
അന്ന് ആാാ പ്രണയം സക്സസ് ആയിരുന്നു എങ്കിൽ ഇദ്ദേഹം അവരെയും കെട്ടി സർക്കാർ സെർവിസിൽ ഉയർന്ന ഉദ്യോഗസ്ഥൻ ആകുമായിരുന്നു
Respect that man 👍
Sooper voice Gopalji...
ഇങ്ങനെയും ചില മനുഷ്യർ ഉണ്ട് പ്രണയം എന്താണെന്ന് ജീവിതം കൊണ്ട് കാണിച്ച് തരുന്നവർ 🥺🫂
💯
മനുഷ്യൻ❤️💯
എം എ കാരൻ കൂലിപ്പണി ചെയ്യാൻ പാടില്ലെന്ന് ആരാ പറഞ്ഞേ? അദ്ധ്വാനിക്കുന്നവർ എങ്ങനേയും ജീവിക്കും.👌
Thozhilinte mahathwam arinjavan....
Annu MA okke valare high aayirunu,,,,,
You are really great.
വിദ്യാഭ്യാസത്തിന്റെ പക്കോത ആ സംസാരത്തിൽ പ്രതിഫലിക്കുന്നുണ്ട് 👌👌👌👌👌
👍🏻👍🏻👍🏻oru nallamanushyan👌🏻👌🏻👌🏻💕 ജി.......
Kgf inte dubbingin pokaamaayirunnu ejjathi bass sound🔥🔥👍
Andruies😁
പ്രണയത്തിനു ഇത്രയും റെസ്‌പെക്ട് ചെയ്യുന്ന വെക്തി എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല...
GOOD MOTIVATION❤️❤️✊🏻
Haats of to you Sir May God bless you
ഗോപാൽജി supper man❤️❤️❤️
Her voice 🫀🫀🫀🫀🫀break up kazhinjulla thirachalil kanda oru nalla upadesham 💔
His voice
അലിയാർ സാറിന്റെ ശബ്ദത്തോട് സാമ്യം തോന്നുന്നു...
വേറെ ഇന്റർവ്യൂ ഉണ്ടല്ലോ അതിന്റെ ഫുൾ ലിങ്ക് ഉണ്ടോ ❤️
th-cam.com/video/bkKe2KPHwSQ/w-d-xo.html
ഗോപാൽച്ചേട്ടൻ ❤️
Ithinte second video evdeee
💚💚💚 respect you
ഞാൻ എപ്പോഴും ആലോചിക്കും. കഴിവുള്ളവർ ഇപ്പോഴും പുറത്താണ്.
ഗോപാൽജി ഇഷ്ടം ❤️
മനുഷൃൻ💞
കനിയണം,, കനിവ് വേണം
Bless you you ji
EDUCATION 🔥🔥🔥
സങ്കടം തോന്നുന്നു ഗോപാൽജി ഒരുപാട്
ഒരു വല്ലാത്ത അവസ്ഥയാണ് എവിടെ നിന്നാണ് ഒരു സംരക്ഷണം കിട്ടുക..ആരോടാണ് ഒന്നു തുറന്നു പറയുക എന്നറിയാതെ ഇരുട്ടിൽ വഴിയറിയാതെ നിൽക്കുന്നത് പോലെ…..
😭😭
ഗോപാൽജി വലമ്പൂരിൽ ഒരു താരമാണ്
ഇത് ഇവിടെ അണ് സ്ഥലം
സൂപ്പർ ഇന്റർവ്യൂ ❤❤❤
🙏🙏🙏🙏🙏🙏🙏👌👌👌
Prof Aliyar sir nte voice pole dubbing nu pattiya voice
What a man !
എന്റെ രണ്ടാമത്തെ ബ്രദർ ഇതുപോലെ ആണ്
MA പഠിച്ചിട്ട് നാട്ടിൽ പണിയെടുക്കാൻ മാനകെടാണ് പക്ഷേ വെളി നാട്ടിൽ പോയി കക്കൂസ് കഴുകാനും മടിയില്ല
പത്താംക്ലാസ് തോറ്റവർക്ക് തന്നെ കൂലിപ്പണിക്ക് പോകാൻ മടിയാണ്.
Orubhade isttham 😍
Respect
Sound super,,,
എ കെ ജി പറഞ്ഞ ഒരു കഥയുണ്ട് . രണ്ടുപേർ ഒരു ഹോട്ടലിൽ കയറി എന്ന് കരുതുക . അതിൽ ഒരാൾ കൂലിപ്പണിക്കാരൻ ആണ് , മറ്റൊരാൾ ഒരു മധ്യ വർഗ്ഗത്തിൽ പെട്ട ആൾ . കൂലിപ്പണി എടുക്കുന്നവൻ ചോദിക്കും ചായക്ക് എന്ത് വില , പഴം പൊരിക്കു എന്ത് വില ? വിലയറിഞ്ഞതിനു ശേക്ഷം അവൻ കൈയിൽ ഉള്ള പണത്തിനു അനുസരിച്ചു ചായയും പഴം പൊരിയും വാങ്ങി കഴിക്കും . മധ്യ വർഗ്ഗത്തിൽ പെട്ടവൻ ദുരഭിമാനം ഉള്ളത് കൊണ്ട് വില ചോദിക്കില്ല ...എന്നാൽ ചായക്ക് ഉള്ള പണം തന്റെ പോക്കെറ്റിൽ ഉണ്ടന്ന് ഉറപ്പുള്ളതുകൊണ്ടു ചായ മാത്രം കഴിച്ചു പോകും
Kolenchery Karan anu 🥰🥰
,ഞാനും എ o എവരെ പഠിച്ചിട്ട് കൂലിപണിയെടുത്ത് കുടുംബം പുലർത്തുന്നു - പണമു െണ്ടങ്കിലെ ജോലി കിട്ടു56 വയസായി
❤❤❤❤❤❤❤
Power 🔥🔥
❤️🙌🏻
💜
G ❤️🔥
👌😍❤️
Respected sir
Manushyan 🤍
👍🌹🌹🌹❤❤
❤❤❤
🖤
Real Hero ❤👌😘
❤️
👍👍
ഇദ്ദേഹത്തെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആക്കണം..
🌹
Gopal jiyude pranya kdha kettitt kothi aakunnu ithrayum sinciyer aayitt innathe kaalth oru pranyam kaanuvan saadhikilla
🥺🥺🥺🥺
SINGLELIFEISBEAUTIFUL
Good behaviour.
കേരളത്തിന്റെ അവസ്ഥ,...... 😔😔😔😔😔
❤️😍
ഡബ്ബിങ് ന് പറ്റിയ സൗണ്ട്
Puthya vedio evdee
Not The Point. തൊഴിലിനു വേണ്ടി അല്ലല്ലോ വിദ്യാഭ്യാസം. ശെരിയല്ലേ. 🤗🤗
Abinayikkanaryatha Pachyaya Yadhartha Nanmaniranja Manushan
Big salute 👏👏👏
Kanaal illalo
New episodes waiting
th-cam.com/video/bkKe2KPHwSQ/w-d-xo.html
The life of average Hindu youths in Kerala
ORU.NALLAMANASIN.UDAMA.THEIVM
.ANUGHRHAM.UNDAKATTEY.