നിങ്ങളെക്കാൾ പ്രായം കുറഞ്ഞവരെ കല്ല്യാണം കഴിക്കാൻ തയ്യാറാണോ? Public Opinion | Asish A K

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น •

  • @sanahriya2484
    @sanahriya2484 2 ปีที่แล้ว +46

    എന്റെ husband എന്നേക്കാളും 3 വയസ് ഇളയതാണ്... ഞങ്ങൾ രണ്ടു പേരും engineer anu UAE...ipol oru വാവ ഉണ്ട്..Happy aay pokunnu.....😇🥰
    Nmmude relationl ninnum oru inspiration undaknm... നമ്മൾ പ്രണയിച്ചാൽ lyf colur aayrikum.. serious aayi ആത്മാർത്ഥയോടെ Love ചെയ്താൽ നമുക്ക് lyfl happiness and success ഉണ്ടാകും.. ❤️anubhavm.. njgl നേടിയെടുക്കുവാൻ വേണ്ടി പഠിച്ചു കഷ്ടപ്പെട്ടു... ipol ഹാപ്പി ആണ് ❤️🥺🤗

    • @ansidan8543
      @ansidan8543 2 ปีที่แล้ว +4

      ♥️

    • @DANI-wx4tj
      @DANI-wx4tj 2 ปีที่แล้ว +3

      Ooh nice ❤️

    • @assupalakkad5101
      @assupalakkad5101 2 ปีที่แล้ว +7

      മരണം വരെ സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ

    • @gayathrikb4808
      @gayathrikb4808 2 ปีที่แล้ว +4

      Glad to hear about u being a Muslim✌😇 (extreme Orthodox in general)

    • @shan2865
      @shan2865 2 ปีที่แล้ว

      @@ansidan8543 പ്രായം കൂടിയാലും കുറഞ്ഞു പോയാലും വിഷയമല്ല നമ്മൾ ക്ക് ഷോട്ട് നാണ് പ്രാതാന്യം

  • @akhil__akku
    @akhil__akku 2 ปีที่แล้ว +70

    എന്റെ lover എന്നെക്കാൾ 3 വയസ്സിനു മൂത്തതാണ് 🙂🙂

    • @wizardgaming240
      @wizardgaming240 2 ปีที่แล้ว +20

      Ayin nangal enth veehnam 🚶‍♂️😂

    • @akhil__akku
      @akhil__akku 2 ปีที่แล้ว +16

      @@wizardgaming240 Nthelum venann paranjo setta

    • @muhammad.thariq7743
      @muhammad.thariq7743 2 ปีที่แล้ว +5

      ന്നാ ഒബികോ

    • @akhil__akku
      @akhil__akku 2 ปีที่แล้ว +3

      @@muhammad.thariq7743 ബാ മോനെ തരം 😆

    • @blackman4104
      @blackman4104 2 ปีที่แล้ว +2

      @@muhammad.thariq7743 poda mire

  • @saneeshsasidhara1636
    @saneeshsasidhara1636 2 ปีที่แล้ว +38

    അതിലൊന്നും ഒരു കഴമ്പുമില്ല... അതൊക്കെ സമൂഹം വരുത്തിവെച്ച ഓരോരോ പോഷണക്കേട്....ഒരു കുട്ടിയുള്ള പെണ്ണിനെ കെട്ടിയവനാ ഞാൻ... എന്തെല്ലാം പുകിലുണ്ടായെന്നറിയോ... നമ്മൾക്ക് ok ആണെങ്കിൽ പിന്നെ വേറെ ആരേം മൈൻഡ് ചെയ്യണ്ട കാര്യമില്ലന്നേ

    • @abdulazeezazeezazeez1268
      @abdulazeezazeezazeez1268 2 ปีที่แล้ว +6

      നിലവിലെ അവസ്ഥ വച്ചുനോക്കുമ്പോൾ താങ്കൾ ഭാഗ്യവാൻ.. അതെങ്കിലും കിട്ടിയല്ലോ 👍

  • @NEXTVALIDHANI
    @NEXTVALIDHANI 2 ปีที่แล้ว +105

    ഒക്കെ പറയും. അവസാനം സംഭവിക്കുന്നത് വീട്ടുകാർ പറന്നത് കെട്ടും 😂. അത്ര ഒള്ളൂ

    • @PETSLOVER-v6w
      @PETSLOVER-v6w 2 ปีที่แล้ว +5

      🤣

    • @PETSLOVER-v6w
      @PETSLOVER-v6w 2 ปีที่แล้ว +11

      എല്ലാത്തിനും കൊണ മാത്രേ കാണു

    • @NEXTVALIDHANI
      @NEXTVALIDHANI 2 ปีที่แล้ว +9

      @@PETSLOVER-v6w ഇപ്പോഴത്തെ Main Dialogue : അത് ഒക്കെ അവരവരുടെ ഇഷ്ടം അല്ലെ😂. അത് എന്താണ് എന്ന് പോലും 99% വും അറിയില്ല. വല്ല tv യിലും ആരോ പറന്നത് അങ്ങോട്ട്‌ തള്ളുക തന്നെ 😂

    • @ALDRINDECOSTA
      @ALDRINDECOSTA 2 ปีที่แล้ว +2

      ഇവൾക്ക് ഒന്നും ബോധവും വിവരവും ഇല്ല. എന്നെ പോലെ

    • @NEXTVALIDHANI
      @NEXTVALIDHANI 2 ปีที่แล้ว +3

      @@sanahriya2484എന്റെ ഇഷ്ടം മാത്രം നോക്കില്ല .വീട്ടുകാർ പറയുന്നത് കേൾക്കും. പിന്നെ നമ്മളുടെ opinion.50/50 രീതിയിൽ. അല്ലാതെ നമ്മളെ വളർത്തി വലുതാക്കിയ വരെ വെറുപ്പിക്കാൻ പറ്റില്ലല്ലോ 🙏

  • @ishaanameen0284
    @ishaanameen0284 2 ปีที่แล้ว +5

    Bro same age mrg scn indoo enn vechitt oru vedio cheyyooo plzzz

  • @shafisofi4893
    @shafisofi4893 2 ปีที่แล้ว +3

    ഞാൻ എന്നെക്കാളും 6വയസ്സ് കൂടുതൽ ഉള്ള ആളെ ആണ് വിവാഹം കഴിച്ചത് 17വർഷം ആയി ഇപ്പോൾ അൽഹംദുലില്ലാഹ് സുഖം ആയി കഴിഞ്ഞു പോകുന്നു

  • @KRNair-wf7vl
    @KRNair-wf7vl 18 วันที่ผ่านมา

    പ്രായം പക്ക്വതയുമായി വളരെ ബന്ധമുണ്ട് . Age and maturity is interrelated. കാലാ ന്ത്‌രമായ ജീവിതാനുഭവങ്ങളാണ് ഒരു വ്യക്തിയെ matured ആക്കി തീർക്കുന്നത്.

  • @kalliyangattu_neeli
    @kalliyangattu_neeli 2 ปีที่แล้ว +3

    ഇതൊക്ക എപ്പോൾ നടക്കുന്ന കാര്യം ആണ് കോതമംഗലത്തിനടുത്ത് 28 വയസുള്ള 4വയസായ കുട്ടിയുടെ അമ്മ ഭർത്താവിനെ ഉപേക്ഷിച്ചു കുഞ്ഞിനെ കൊണ്ട് പോയത് 20 വയസ് കാരന്റെ കൂടെ

  • @dontemtor1551
    @dontemtor1551 2 ปีที่แล้ว +4

    1:46 black dress age etrayaa

  • @lijo007
    @lijo007 2 ปีที่แล้ว +36

    Age 29
    ഇളയതും ഇല്ല മൂത്തതും ഇല്ല
    ആരോട് പറയാൻ

  • @MuhammadHussain-vq4ks
    @MuhammadHussain-vq4ks 2 ปีที่แล้ว +6

    Videont last opinion paranja penkutiyud opinion 👌👌👌👌❤️

  • @akhilknairofficial
    @akhilknairofficial 2 ปีที่แล้ว +9

    3:30 ചേട്ടൻ ബച്ചൻ കുടുംബത്തിൽ ഒരു കുടുംബകലഹം ഉണ്ടാക്കുമോ... അമിതാബ് ബച്ചൻ വല്ലോം ഇത് കേട്ടാൽ.. എന്റെ പൊന്നോ... നമ്മളില്ലേ... 😂🏃🏻‍♂️

  • @balanfreakzz6191
    @balanfreakzz6191 2 ปีที่แล้ว +2

    Eee sthalam evida??

  • @kamarudheenpk6348
    @kamarudheenpk6348 2 ปีที่แล้ว +17

    25 വയസ്സ് പ്രായമുള്ള പ്രവാചകൻ 40 വയസ്സ് ഉള്ള കദീജ ബീവിയെ വിവാഹം കഴിച്ചു

    • @ajmalkhan1717
      @ajmalkhan1717 2 ปีที่แล้ว +5

      പ്രണയം milf മാത്രം 😁

    • @salessales6287
      @salessales6287 6 หลายเดือนก่อน +4

      മൂത്തതിനെയും ഇളയത്തിനെയും കെട്ടാം. പക്ഷെ 18 വയസ്സ് തികഞ്ഞോ എന്നു ഉറപ്പ് വരുത്തണം.
      അല്ലെങ്കിൽ പോക്സോ കേസിൽ അകത്തു പോകും

    • @MuhammadHaris-ig6ug
      @MuhammadHaris-ig6ug 6 หลายเดือนก่อน

      Shemishefioile

    • @godzilla_of_HouseTargaryen
      @godzilla_of_HouseTargaryen 5 หลายเดือนก่อน

      Baki enne kond parayikallu 😂

    • @astinsuresh7109
      @astinsuresh7109 5 หลายเดือนก่อน +1

      53 വയസ്സ് ആയപ്പോൾ 6 വയസ്സുള്ളതിനെയും😂🤣

  • @blackwhait1883
    @blackwhait1883 2 ปีที่แล้ว +24

    Age kuranjale ketyuo?!... Girls :Um, um, um, that man :എന്താണിത് 😇
    Appo Meturity vende ?!
    Girls : meturity lonnum oru karyomilla
    That man:എന്ത്‍ന്നാണിത്😇😲
    Sathyam prnjal aa kuttykk meturity theere ayttilla 😁

    • @gayathrikb4808
      @gayathrikb4808 2 ปีที่แล้ว +3

      Maturity il karym illennalla age n maturity bandham illenna paranje

    • @suhail1486
      @suhail1486 2 ปีที่แล้ว +2

      @@gayathrikb4808 Aaru paranju age maturity korachokke Ind bandam

    • @gayathrikb4808
      @gayathrikb4808 2 ปีที่แล้ว

      @@suhail1486 aa kurch bandham huge age diff il aanu.. Ivde partners inte pov il aanu talking.. Not like parent n child type age n maturity difference

  • @spymediacart3809
    @spymediacart3809 2 หลายเดือนก่อน

    ഇതിൽ ഇഷ്ടമല്ല എന്ന് പറഞ്ഞ കുട്ടികൾ അവരുടെ കല്യാണത്തിനുശേഷം അവരുടെ കെയറിങ് ഭർത്താവിനെ ഏല്പിച്ച ഉത്തരവാദിത്വം ഒഴിയുന്നവരാണ്. അതായത് "എന്നെ കെയർചെയ്യുന്ന ഒരാൾ"

  • @hs7498
    @hs7498 2 ปีที่แล้ว +7

    ഇജ്ജ് ഈ പെണ്ണുങ്ങളെട്ടുള്ള കളി നിർത്തി prank തൊടങ് ചെങ്ങായി 🔥സപ്പോർട്ടിന് ഞാൻ ഉണ്ട് 🙌

    • @Rnjlr7
      @Rnjlr7 2 ปีที่แล้ว

      Super

  • @kavyakavya997
    @kavyakavya997 2 ปีที่แล้ว +5

    ആദ്യം ജോലി പിന്നെ കല്യാണം

  • @SibiVarghese-kv8xb
    @SibiVarghese-kv8xb 5 วันที่ผ่านมา

    മനസിന്റെ.. ചെർച്ചയാണ്.. എറ്റവേം.. പ്രദനം.. 100

  • @spymediacart3809
    @spymediacart3809 2 หลายเดือนก่อน

    നല്ല അഭിപ്രായമുള്ള കുട്ടികൾ 😍

  • @lonely527
    @lonely527 2 หลายเดือนก่อน +1

    വയസ്സ് കൂടിയ പെണ്ണ് ആണെങ്കിലും കുഴപ്പം ഇല്ല. ഒരാളെ എങ്കിലും കിട്ടിയാൽ മതിയായിരുന്നു😂

  • @shasha8718
    @shasha8718 2 ปีที่แล้ว +7

    Anikk age 35 ind avalk 18 ullu sugayi ponu

    • @Mabsticmedia
      @Mabsticmedia  2 ปีที่แล้ว +1

      ❤️

    • @Berlin-cj5ly
      @Berlin-cj5ly 2 ปีที่แล้ว +3

      പ്രായം ഒരു പ്രശ്നം അല്ല പക്ഷെ ഇവിടെ അത് പ്രശ്നം ആണ് 😊

    • @shafeeque1758
      @shafeeque1758 2 ปีที่แล้ว +6

      അത് ഇച്ചിരി ഓവർ ആയി 😬
      അവളെ ഭാവി ഓർക്കാമായിരുന്നു.
      അവളെ സ്വപ്നങ്ങളും റൊമാൻസ് ഉം ഒന്നും നിങ്ങക്ക് ഉണ്ടാവില്ല,
      നിങ്ങളെ ആ പ്രായം കഴിഞ്ഞു പോയി.

    • @shasha8718
      @shasha8718 2 ปีที่แล้ว

      @@shafeeque1758 no eshtam

    • @gayathrikb4808
      @gayathrikb4808 2 ปีที่แล้ว +2

      Ipo sugam undavum.. Girlinu sugam indavanam ennilla oru 15 yrs kazhnjal.. No offense!! But dint u get any older girl

  • @peterengland1609
    @peterengland1609 2 ปีที่แล้ว +1

    2:20 chettan pratheekshichcha uttaram kittiyilla enn thonunnu...

  • @peace8326
    @peace8326 2 ปีที่แล้ว +2

    Ithokke ivarod mathram aanello choikkunne...alla ee boys eth aappa oppayeyum kettunnano vijaram ....boys num und orupad aagrahangal but sahacharythinu anusarich neengum....

  • @jittomathew627
    @jittomathew627 2 ปีที่แล้ว +34

    ഇതൊക്കെ ചുമ്മാ പറച്ചിൽ മാത്രെ ഉള്ളു brw 95% girlsum അവരെക്കാളും age കുറഞ്ഞവരെ കേട്ടൂലാ

    • @Mabsticmedia
      @Mabsticmedia  2 ปีที่แล้ว +1

      👍

    • @sanahriya2484
      @sanahriya2484 2 ปีที่แล้ว +8

      Kgf filmle rocky bai marriage ചെയ്തത് അവനെക്കാളും വയസിനു മൂത്ത പെണ്ണിനെ ആണ്... eഈ കേരളത്തിലെ കുല പുരുഷൻമ്മാരൊക്കെ എന്ന്‌ ബോധം varuo എന്തോ 😂🤣

    • @mub1634
      @mub1634 2 ปีที่แล้ว

      @@sanahriya2484 ne oru 20 vayasu thazhe ullavane kettikko kazhapp overloaded ! Aadyam cheythu kaanikku ennittu konna adikk 😂😂🤌🤌

    • @casper7207
      @casper7207 2 ปีที่แล้ว

      @@sanahriya2484 girls choose boys who are above their social status
      That's called hypergamy

    • @railfankerala
      @railfankerala 2 ปีที่แล้ว

      @@sanahriya2484 oo kulastree vaannalo

  • @razirockz
    @razirockz 2 ปีที่แล้ว +18

    എൻ്റെ അയൽ വസി കിട്ടി അവനു 23 വയസ്സ് അവള് 36 വയസ്സ്

    • @Mabsticmedia
      @Mabsticmedia  2 ปีที่แล้ว

      😮

    • @amjadpt724
      @amjadpt724 2 ปีที่แล้ว +18

      Kallavedikku poyappo nattukaru pidichu kettichathavum

    • @queenofpetals
      @queenofpetals 2 ปีที่แล้ว

      @@amjadpt724 😂😂😂🤣🤣

    • @queenofpetals
      @queenofpetals 2 ปีที่แล้ว

      @@amjadpt724 സത്യം ethenkilum thevidichi അരികും 36 ഉം 23 എന്തൊരു difference ആ ഓരോ കഴപ്പുമുത്ത myrukal😡

    • @sirajhow193
      @sirajhow193 2 ปีที่แล้ว

      അയിന് എന്താ പ്രശ്നം 🤔സ്നേഹം ഉണ്ടെഗിൽ അവർ ജീവിക്കട്ടെ അവരുടെ ഇഷ്ട്ടം സന്തോഷം ആയി ജീവിക്കട്ടെ എല്ലാം കൊടുത്തിട്ടും പ്രായം നോക്കിയിട്ടും സമയം നോക്കി പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാൻ ഒന്നും അല്ലല്ലോ ജീവിക്കട്ടെ

  • @omsairam2828
    @omsairam2828 ปีที่แล้ว

    Please ask the same question in own family ..

  • @ArunSekhar-n8g
    @ArunSekhar-n8g หลายเดือนก่อน

    കൊട്ടാരക്കര പുനലൂർ കുന്നിക്കോട്

  • @bandarneefaneefa1912
    @bandarneefaneefa1912 2 ปีที่แล้ว +2

    Laast gels good 👍 Anssar cangajelyesanss

  • @kishor5863
    @kishor5863 หลายเดือนก่อน

    5:35 thaadi😂😂👍🔥

  • @farhanaameen4648
    @farhanaameen4648 2 ปีที่แล้ว +15

    Nte partner nnekkal 4 age kurava 😍😍

    • @mohdsb1027
      @mohdsb1027 2 ปีที่แล้ว +2

      പോട്ടെടോ സാരമില്ല 😊

    • @farhanaameen4648
      @farhanaameen4648 2 ปีที่แล้ว +5

      @@mohdsb1027 njangal happy anu 🥰😁👍

    • @mohdsb1027
      @mohdsb1027 2 ปีที่แล้ว +2

      @@farhanaameen4648 ഞാൻ happy അല്ലങ്കിലോ 🤨

    • @farhanaameen4648
      @farhanaameen4648 2 ปีที่แล้ว +7

      @@mohdsb1027 ayinu njan nth venam😐😐

    • @farhanaameen4648
      @farhanaameen4648 2 ปีที่แล้ว +3

      @@vysakhvychu7827 🙄🙄

  • @ArunSekher-l2n
    @ArunSekher-l2n 7 หลายเดือนก่อน

    A TM കാർഡ് കുറെ ഉണ്ട് ഉണ്ട്

  • @satheeshsatheesh1409
    @satheeshsatheesh1409 2 ปีที่แล้ว +34

    പാമ്പിനെ അറിയില്ലല്ലോ മാളത്തിന്റെ പ്രായം 😁

  • @sabahcl
    @sabahcl 4 หลายเดือนก่อน

    ഇനി നിങ്ങളെക്കാളും ഹൈറ്റ് കുറഞ്ഞവരെ കെട്ടുമോ? അടുത്ത വീഡിയോ ചോദിച്ചുനോക്കൂ
    അതും കൂടി അറിയണമെന്നുണ്ട്.
    കാര്യമായിട്ട് തന്നെ പറഞ്ഞതാണ് കളിയാക്കിയതല്ല

  • @nsh25288
    @nsh25288 2 ปีที่แล้ว +6

    അപ്പോ ഹസിനെ ചേട്ടാ എന്ന് വിളിക്കുന്നവർ അനുജ എന്ന് വിളിക്കും

    • @s....n5725
      @s....n5725 ปีที่แล้ว +1

      😆

    • @Misslolu_ff
      @Misslolu_ff 4 หลายเดือนก่อน

      അനിയത്തി എന്ന് ആരേലു൦ ഭാര്യയെ വിളിക്കാറുണ്ടോ

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 2 หลายเดือนก่อน

    സീനിയർ സോഫ്റ്റ്‌വെയർ എഞ്ചിനീയർ എഞ്ചിനീയർ

  • @Ajuzz_Aju_her...123
    @Ajuzz_Aju_her...123 2 ปีที่แล้ว +4

    02:39🤔🤔🤔
    ഇത് ഏത് ഭാഷ.. 😎😎😎

    • @prasadk6005
      @prasadk6005 2 ปีที่แล้ว +2

      മെച്യൂരിറ്റി എന്താണ് എന്ന് അറിയില്ല എന്നാ തോന്നുന്നേ😃

  • @haneefamonz8135
    @haneefamonz8135 10 หลายเดือนก่อน

    അങ്ങിനെയുള്ള വിവാ ഹത്തിന്റെ പ്രശ്‌നം ആ സമയത്ത് നിങ്ങൾക്ക് അറിയില്ല കുറച്ച് കഴിയുമ്പോൾ മനസ്സിലാവും

  • @amalsaji2859
    @amalsaji2859 2 ปีที่แล้ว +3

    ഞാൻ ആദ്യമായി propose ചെയ്തത് എന്നെക്കാളും മൂത്തൊരു പെൺകുട്ടിയെ ആണ് എന്നോട് പറഞ്ഞു എന്നെ ഒരു ചേച്ചീനെ പോലെ കാണണമെന്ന് എന്ന് 😂 അതുകഴിഞ്ഞപ്പോൾ ഞാൻ അതിൻറെ അനിയത്തിയെ സെറ്റ് ആക്കി 😊 തള്ളിയത് അല്ല കേട്ടോ 😊😊

    • @0My-life-is-gone
      @0My-life-is-gone 2 ปีที่แล้ว +7

      ഫാമിലി ye ടാർഗറ്റ് cheythano പ്രേമിക്കുന്നെ 😂

    • @amalsaji2859
      @amalsaji2859 2 ปีที่แล้ว

      @@0My-life-is-gone എനിക്കറിയില്ലായിരുന്നു 😂

    • @jacksparrowgaming3452
      @jacksparrowgaming3452 2 ปีที่แล้ว

      Ennittippo enthayi... aniyathi aniyathiyepole kananamnnu paranjo😋

    • @amalsaji2859
      @amalsaji2859 2 ปีที่แล้ว

      @@jacksparrowgaming3452 ella njan paranju 😂

  • @anoopr1186
    @anoopr1186 2 ปีที่แล้ว +1

    Enik athinte avishyamillla 😌

  • @minipn8024
    @minipn8024 6 หลายเดือนก่อน

    Kettam oru kuzhappavum illa videsikal agginokkaya snahamanu pradhanam

  • @rashicpr6214
    @rashicpr6214 2 ปีที่แล้ว +9

    Njan kalyanam kazhikkum

  • @basil6897
    @basil6897 2 ปีที่แล้ว +31

    ആ കറുത്ത ഡ്രസ്സ്‌ ഇട്ട കുട്ടിക്ക് ബോധം ഇല്ലേ 🙏😹 ageum maturity de karyam paranjatt kaanan enganindnn vech compare cheyyunu☕️

    • @Mabsticmedia
      @Mabsticmedia  2 ปีที่แล้ว

      😮

    • @thegodofallgods834
      @thegodofallgods834 2 ปีที่แล้ว +16

      അതാണ് മെച്ചൂരിറ്റി ഇല്ല എന്നതിന്റെ തെളിവ് 😂.

    • @vkjvishnu2208
      @vkjvishnu2208 2 ปีที่แล้ว +1

      🤣

    • @shasha8718
      @shasha8718 2 ปีที่แล้ว +1

      Crtt

    • @സീതാമഹാലക്ഷ്മി-ട2ര
      @സീതാമഹാലക്ഷ്മി-ട2ര 2 ปีที่แล้ว +2

      അവൾ പറഞ്ഞത് ശെരിയാണെങ്കിലും അവളുടെ ഉദാഹരണം പാളി 😂

  • @mithinmanoharan2954
    @mithinmanoharan2954 2 ปีที่แล้ว +1

    Njan avalod chumma njan ninekalum age korava ennu paranjappo blk cheyth poii😂😂

  • @hukk1569
    @hukk1569 2 ปีที่แล้ว +3

    കുട്ടികളെ മനസ്സ് അളക്കാൻ നിക്കണ്ട ചങ്ങായി വേറെ ജോലി ഒന്നും ഇല്ലേ നിനക്ക് ദൈവത്തെ ഓർക്കുക ചെറിയ കുട്ടികളുടെ പിന്നാലെ യൂട്യൂബിന് ക്ലാസ് ഉണ്ടാക്കാന്‍ നിൽക്കുന്നത് നിന്നെപ്പോലെയുള്ള ആൾക്കാരാണ് ഈ നാട്ടിന് ആപത്ത് നീ ഒഴിഞ്ഞൊന്ന് ചിന്തിക്കുക അപ്പോൾ മനസ്സിലാവും സോറി എന്നോട് ദേഷ്യം തോന്നരുത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ചങ്ങായി 🇮🇳🙏👌

    • @jacksparrowgaming3452
      @jacksparrowgaming3452 2 ปีที่แล้ว

      Ithokke vannu kand prohsahippichittalle 😆😆 avanu cash kittum video kanumpol

  • @AfiAfiAreekulangara
    @AfiAfiAreekulangara 11 หลายเดือนก่อน +1

    മെച്ച്യാട് ഉണ്ടാവൂല പറയരുത് ആണുങ്ങക്ക് പെൺപ്പിള്ളേരേക്കാൾ ഇളയതാ ണേലും നല്ല വലുപ്പവും പക്വതയും പെട്ടെന്ന് ആവും

  • @akhilachu8465
    @akhilachu8465 2 ปีที่แล้ว +2

    ഇപ്പോൾ മനുഷ്യരുടെ ജീവിതം നായ്ക്കളുടെ ജീവിതം പോലെയായി

  • @efootball2266
    @efootball2266 2 ปีที่แล้ว +1

    ഇത് എവിടെയാ സ്ഥലം😂

  • @balchandrannair4178
    @balchandrannair4178 2 ปีที่แล้ว +12

    They don't know the problems, what they have to face in future.

  • @abdurahiman9340
    @abdurahiman9340 2 ปีที่แล้ว +2

    Waisting of time quastain

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 วันที่ผ่านมา

    A TM കാർഡ്

  • @AfiAfiAreekulangara
    @AfiAfiAreekulangara 11 หลายเดือนก่อน +1

    കുഴപ്പല്ല എജിൽ കാര്യച്ച

  • @godblessartvlog2526
    @godblessartvlog2526 2 ปีที่แล้ว

    Bro last paranja lady correct 💯💪 parents must

  • @mhdnahyan8562
    @mhdnahyan8562 2 ปีที่แล้ว +1

    Ni anth.. My

  • @muneermuneer6637
    @muneermuneer6637 2 ปีที่แล้ว +1

    Nonesensprogram

  • @SureshKumar-it2zd
    @SureshKumar-it2zd 2 ปีที่แล้ว +1

    പെണ്ണിന് തന്നെക്കാൾ 20 കുറഞ്ഞ പുരഷന്റെ കൂടെ പോകുന്നവരാണ് കുടുതൽ

  • @rafikp2724
    @rafikp2724 2 ปีที่แล้ว +5

    Ellaam kootharakal

  • @nishanthvmmonu1187
    @nishanthvmmonu1187 2 ปีที่แล้ว +1

    സിംഗിൾ ആയ ഞാൻ 🙄

  • @jacobgeorge5259
    @jacobgeorge5259 ปีที่แล้ว

    Eppa kittiya eppo kettum 🤣

  • @opinion...7713
    @opinion...7713 2 ปีที่แล้ว +3

    Vivaaham cheyyum...

    • @JasAs11
      @JasAs11 2 ปีที่แล้ว

      🤗🤗🤗🤗 eyalk athin ethraya

  • @SA_shorts780
    @SA_shorts780 ปีที่แล้ว

    സ്കൂൾ കോളേജ്,ലും, അല്ലേ,,,,,, അപ്പോ പ്രായം പൃശനമില

  • @muhammedhakkem7978
    @muhammedhakkem7978 2 ปีที่แล้ว +1

    സമൂഹത്തിന് നന്മയുള്ളതും, കുട്ടികളുടെ ബുദ്ധിവളർച്ച കും.. അനുയോജ്യമായ ചോദ്യങ്ങൾ ചോദിച്ചൂടെ....... ബ്രോ..

  • @AliAli-gf9wz
    @AliAli-gf9wz 6 หลายเดือนก่อน

    Ivan aara school kuttigalodokke ith choikan veetil ullavar anyeshich cheitholum

  • @MuhammadHussain-vq4ks
    @MuhammadHussain-vq4ks 2 ปีที่แล้ว +1

    Onninum oru pakotha illa kallyannam ennuparayunnath vishakumpol kazhikanulla sathanam aannannanu vicharam

  • @thegodofallgods834
    @thegodofallgods834 2 ปีที่แล้ว +20

    Age criteria അല്ല പോലും അപ്പൊ കിളവന്മാരെ കെട്ടാൻ റെഡി ആണോ 😏..

  • @shafeeqoatarshafeeq96
    @shafeeqoatarshafeeq96 ปีที่แล้ว

    ❤❤😂😂😂

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 7 หลายเดือนก่อน

    മറ്റുള്ളവരെ കാണിക്കാൻ ഒരേ ഷോ അല്ലാതെ എന്താണ് കേരളത്തിലെ പകുതിയും പെൺകുട്ടികൾ അഹങ്കാരം ഉള്ളതാണ് പഠിക്കാൻ പോകുന്ന എല്ലാം കണക്കാണ് ബസ്റ്റാന്റ് ഈവനിംഗ് നോക്കിയാൽ മനസ്സിലാകും

  • @mamedia2201
    @mamedia2201 2 ปีที่แล้ว

    Yenganeyangim TH-cam varamaanam koott podo onn

  • @AfiAfiAreekulangara
    @AfiAfiAreekulangara 11 หลายเดือนก่อน

    വയസിലല്ല മന പൊതുത്തത്തിലാ കാര്യം

  • @shoukathaliindian5447
    @shoukathaliindian5447 2 ปีที่แล้ว +1

    Shirt mariyathak idado 😠

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 2 หลายเดือนก่อน

    8 ലക്ഷം രൂപ ഉള്ള മെൻ

  • @Sand-q5t
    @Sand-q5t ปีที่แล้ว

    ശുപ്പൻ റെഡിയാണെന്കിൽ

  • @saleemchipoos8316
    @saleemchipoos8316 2 ปีที่แล้ว +2

    ഇയാൾ ഷിർട്ടിന്റെ ബട്ടൻ ഇട് ചങ്ങായി റൗടിയെ പോലെ ഉണ്ട്

  • @JamalkmKmjamal
    @JamalkmKmjamal 16 วันที่ผ่านมา

    2പ്രസവിച്ചു കഴിഞ്ഞാൽ സെക്സ് താല്പര്യം പങ്കാളിക്ക് കുറയും പുരുഷന് കൂടുതൽ ആയിരിക്കും പ്രശ്നമാണ്

  • @rijojoseph6606
    @rijojoseph6606 ปีที่แล้ว

    കൈയിൽ കാശ് ഉണ്ടേൽ ഡബിൾ ok😂😂

  • @kirand5698
    @kirand5698 2 ปีที่แล้ว +3

    വാർക്ക പണിക്കു പോടാ

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 4 หลายเดือนก่อน

    തടികൾ മുറിക്കുന്ന ജോലി ഉ

  • @musfarmohammed859
    @musfarmohammed859 2 ปีที่แล้ว +5

    നിന്റെ വീട്ടിലുള്ളവരോട് ഇ ചോദ്യം ചോദിച്ചാൽ എന്താ മറുപടി പറയുക അതൊന്ന് വീഡിയോ ഇടുമോ..... കണ്ട പെണ്ണുങ്ങളുടെ പിറകെ പോയി ചോദിക്കുന്നതിന് മുമ്പ് വീട്ടിലുള്ളവരോട് ചോദിച്ചു വീഡിയോ വിട്

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 4 หลายเดือนก่อน

    തടി തടി കച്ചവടം കാരൻ

  • @Active22923
    @Active22923 11 หลายเดือนก่อน

    ലവറ്റകൾക്ക് ഒക്കെ പണം തന്നെ ആണ് മുഖ്യം 🤣

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 7 หลายเดือนก่อน

    ഇവള്ളുമാരെ കണ്ടാൽ അറിയാം

  • @ArunSekhar-n8g
    @ArunSekhar-n8g หลายเดือนก่อน

    കഷ്ടം പാട് ഉ

  • @hamzakoya3132
    @hamzakoya3132 2 ปีที่แล้ว +1

    വേറെ പണിയൊന്നുമില്ലെടേ ടേ ടേ

  • @ummarkdt3764
    @ummarkdt3764 2 ปีที่แล้ว +2

    വേറെ വല്ല ജോലിയും നോക്കിക്കൂടെ സുഹൃത്തേ

  • @antonymathew9565
    @antonymathew9565 2 ปีที่แล้ว +3

    Valla panikum podaa ooollakalaee

  • @mkmaad9637
    @mkmaad9637 2 ปีที่แล้ว +3

    Peppattigall

    • @opinion...7713
      @opinion...7713 2 ปีที่แล้ว +1

      Naayikkyal..

    • @DANI-wx4tj
      @DANI-wx4tj 2 ปีที่แล้ว +1

      Polayadi makkal

    • @johnypappachan6605
      @johnypappachan6605 2 ปีที่แล้ว +1

      വേറെ ജോലി ഒന്നും ഇല്ലെ?

    • @mkmaad9637
      @mkmaad9637 2 ปีที่แล้ว

      @@johnypappachan6605 ila ni tharumo

  • @sonisonu4231
    @sonisonu4231 2 ปีที่แล้ว +3

    പ്രായം കുറഞ്ഞ തി നേക്കെട്ടിയാൽ പോലും രക്ഷയില്ല - പിന്നെയാ പ്രായം കൂടിയ ഇവറ്റകളെ തലയിൽ കയറ്റിയാലത്തെ കഥ -
    അവന്റെ ജന്മം കട്ടപ്പൊക -

    • @Kydyhsh
      @Kydyhsh ปีที่แล้ว

      💯

  • @പട്ടാളംപുരുഷു-ര6ര

    എന്റെ lover എന്നെക്കാൾ 3 വയസ്സ് മൂത്തത് ആണ് 😁

  • @jithinjohnson3612
    @jithinjohnson3612 2 ปีที่แล้ว +1

    Eda mone ninkk nthinta ahda

  • @devilsdevils5478
    @devilsdevils5478 2 ปีที่แล้ว +2

    എന്തുവാടെ ഇത് 😤കളഞ്ഞിട്ടു പോടൈ

  • @BADBOY-qq8yh
    @BADBOY-qq8yh 2 ปีที่แล้ว +1

    ശോകം