ഈ സിനിമ ഒരു വലിയ വിജയമാകും യാതൊരു സംശയവുമില്ല ,പക്ഷേഈ സിനിമ ഒരു വൻ വിജയമാകുമ്പോൾ, ഒരു പാവപ്പെട്ട മനുഷ്യൻറെ കണ്ണീരും ത്യാഗവും ,വേദനയും കച്ചവടം ആക്കുമ്പോൾ അതിൻറെ ഒരു പങ്ക്അയാൾക്ക് കൂടി ലഭിക്കേണ്ടതല്ലേ?
സ്കൂളിൽ ലൈബ്രറിൽ നിന്ന് ഒരുപാട് ബുക്ക് ഒക്കെ വായിക്കുന്ന ആൾ ആയിരുന്നു ഞാൻ.ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ബുക്ക് മാറ്റാൻ ചെന്നപ്പോ സർ പറഞ്ഞു ഒരു ബുക്ക് ഉണ്ട്. നല്ല ഡിമാൻഡ് ഉള്ള ബുക്ക് ആണ്. 3days ന്റെ ഉള്ളിൽ തിരിച്ചു തരണം. ബുക്കിന്റെ പേരിനെക്കാൾ കട്ടി ആണ് നോക്കിയത്. എന്തായാലും ഓക്കെ പറഞ്ഞു ബുക്ക് ഞാൻ വേടിച്ചു. ❤❤❤❤ ആടുജീവിതം- ബെന്യാമിൻ ആദ്യമായാണ് ബെന്യാമിന്റെ ഒരു കൃതി വായിക്കുന്നത്. ഒരാളുടെ അനുഭവ കഥ തന്നെയാണ് ആടുജീവിതം എന്ന യാഥാർഥ്യ ബോധത്തോടെ തന്നെ വായന തുടങ്ങി. ഓരോ ഏടുകളും വായിക്കുമ്പോഴും അടുത്തെന്തെന്ന് അറിയാനുള്ള ആകാംഷയോടൊപ്പം നജീബ് അനുഭവിച്ചു കൊണ്ടിരിക്കുന്ന യാതനകൾ ഹൃദയത്തിൽ ഒരു നോവും ഉണ്ടായിരുന്നു. 😢😢😢😢😢😢 രാപകലുകൾ ഇല്ലാതെ വായിച്ചു മൂന്നാം ദിവസം തന്നെ വായിച്ചു തീർത്തു. ഒരുപാട് സങ്കടവും വിഷമവും ഒടുവിൽ ഒരുപാട് യാതനകൾ അനുഭവിച്ചു നജീബ് രക്ഷപെട്ടു എന്ന് മനസിലാക്കിയപ്പോൾ ഉള്ള ആശ്വാസം... നമ്മുടെ സ്വന്തം എന്ന് തോന്നുന്ന ആരോ അനുഭവിക്കുന്ന യാതനകൾക്ക് ഒരു അവസാനം ആയെന്ന സന്തോഷവും സമാദാനവും ആയിരുന്നു..❤❤❤ പിന്നീട് എപ്പോഴോ ഒരു ഒരു പത്രത്തിന്റെ വരാന്ത്യാപതിപ്പിൽ കണ്ടു യഥാർത്ഥ നജീബിനെ... ആടുജീവിത്തിൽ നിന്ന് വ്യത്യസ്തമല്ലാത്ത അനുഭവിച്ച കാര്യങ്ങളും. 🥲🥲🥲
School time il ee book libraryil undayrnenkilum vayikkan tharillarnu njangalk pineed oru book fair nu vaangi aan vayichath. Apol manasilayi enthkond aan tharathe irunath enn.
ഇതിലെ യഥാർത്ഥ ഹീറോ ബെന്യാമിനാണ്. ലോകത്തു ഒരുപാട് പലതരത്തിൽ യഥാണാനുഭവിക്കുന്നർ ഉണ്ട് അതിൽ നിന്ന് ഈ ഒരു വിഷയത്തെ കുറിച് പഠിച്ചു നിരീക്ഷിച്ചു മരുഭൂമിയിലൂടെ നടന്നു അക്ഷരങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിച്ചത് അദ്ദേഹമാണ് ബെന്യാമിന്റെ ഭാവനയുടെ ചില കൂട്ടിച്ചേർകലുകളും ഇതിലുണ്ട്
എഴുത്ത് കാരന് അൽപ്പം സാങ്കൽപ്പികം ഇല്ലാതെ നോവൽ എഴുതാൻ പറ്റില്ല. വസ്തു നിഷ്ഠയും ആത്മനിഷ്ട്ട Yum പരസ്പരം ബന്ധിച്ചാലെ നോവൽ ജനിക്കയുള്ളു. പറയാത്ത വിഷമങ്ങൾ വേറേയും ഉണ്ടാവും
കേട്ടിട്ട് തന്നെ വല്ലാത്തൊരു പേടി ആ അറബി ജയിലിൽ വന്ന് എന്റെ ആളാണ് എന്റെ കയ്യിൽ നിന്നും ചാടിപ്പോയതാണെന്ന് പറഞ്ഞാൽ ദൈവം തന്നെയാണ് ഇക്കായെ ആ സമയത്ത് രക്ഷിച്ചതും പിന്നെ ആ കുടുംബത്തിന്റെ പ്രാർത്ഥനയും 🥲😇
ഈ നോവൽ പലവട്ടംമായിച്ചു.. ചില ഭാഗങ്ങൾ വീണ്ടുo, വീണ്ടും വായിച്ചു... ചെന്നെത്തിപ്പെട്ടതു മുതൽ രക്ഷപ്പെടുന്നതു വരെയുള്ള ആ കാലഘട്ടം... ഉദ്വേഗഭരിതംതന്നെ... ഒരു വീർപ്പുമുട്ടൽ ഒരു വിങ്ങലോട് കൂടിയല്ലാതെ വായിച്ചു തീർക്കാൻകഴിയില്ല... സംഭ്രമജനകം.. ഈ നോവൽ.. ഇതിലെ കഥാനായകൻ നജീബ്... നിസംഗനായി ഇപ്പോൾ അവയെല്ലാം ഓർത്തെടുത് മാദ്ധ്യമ പ്രവർത്തകയോട് പറയുമ്പോൾ തന്നെ ആ ദൈന്യത, നിഷ്കളങ്കത,ആ മുഖത്ത് നിഴലിക്കുന്നതുകാണാം... അതിജീവനത്തിന്പോയിട്ട്.. വഞ്ചിക്കപ്പെടുകയും വീണ്ടും അതിജീവനത്തിനായുള്ള ഒന്നര ദിവസത്തെ നെട്ടോട്ടം, പിടിക്കപ്പെടുമോയെന്ന ഭീതി, (ജയിലായപ്പോഴും) നിർലജ്ജീകരണംമൂലം.. മരുഭൂമിയിൽ പട്ടു പോകേണ്ടിവരുമോ എന്ന ഭയം ഇവയെല്ലാം...( യഥാതഥമായി ) സംഭ്രമജനകമായേ ചിന്തിക്കാനും വായിക്കാനും കാണാനും കഴിയുകയുള്ളു. ഇതു fantacy ആയിതോന്നാം..പക്ഷെ യാഥാർത്ഥ്യം ഈ ആടുജീവിതം...
ഈ മനുഷ്യന്റെ ജീവിതം പുസ്തമായിട്ടും ജീവിതത്തിൽ സാമ്പത്തികമായി ഒരു ഉയർച്ചയും ഇദ്ദേഹത്തിന് ഉണ്ടായിട്ടില്ല. ഇനി സിനിമയിലൂടെയെങ്കിലും അർഹതപ്പെട്ടത് അവകാശപ്പെട്ടത് നൽകാൻ അവർ തയ്യാറാകണം അത് ഔദാര്യമായി നൽകപ്പെടേണ്ടതല്ല... അത്രയെങ്കിലും മാനുഷിക പരിഗണന, മാന്യത ഈ മനുഷ്യൻ അർഹിക്കുന്നു...
മിടുക്ക് ഇല്ലാത്ത സാധുവായ ഒരു മനുഷ്യൻ ... കിട്ടിയാലും കിട്ടിയില്ലെങ്കിലും പരാതിയില്ലാതെ ജീവിക്കുന്ന നജീബ് ഇക്ക... ഇപ്പോ ആടുജീവിതം എന്ന സിനിമ റീച്ചിന് വേണ്ടി ഈ മനുഷ്യനെ ഉപയോഗപ്പെടുത്തുന്നു that's all
കഥയിൽ എല്ലാം ഉണ്ടെങ്കിലും ഇനി ഓരോ വ്ലോഗാർമാരോടും ഇതൊക്കെ ഓരോ ദിവസവും ആവർത്തിച്ചു കൊണ്ടേ ഇരിക്കണം. ഇനി ഇവർക്കു അഭിമുഖത്തിന്റ പേരിൽ കഴിക്കാനും കുളിക്കാനും കഴിയാതെ കുറേദിവസത്തേക്ക് ഇവിടെയുള്ള ആട് ജീവിതം.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.
എന്റെ ഉപ്പ ഇത്പോലെ അതിയം ദുബായിലേക് പോയത്, ഭക്ഷണം കിട്ടാതെ പെട്രോളും വെള്ളവും പുല്ലും തിന്ന് 2കൊല്ലം ജീവിച്ചു. അൽഹംദുലില്ലാഹ്🤲🤲 ഇപ്പോൾ വേറെ വിസക്ക് പോയി എല്ലാം കൊണ്ടും റാഹത്തിലാണ്
@@محمدمازن-ه2ع നമ്മുടെ ഇവിടെ വായനശാലയിലെ ഒരു ചേച്ചി free ആയിട്ട് ലൈബ്രറിയിലെ books കൊണ്ട് വരാറുണ്ടായിരുന്നു... കുട്ടികളിൽ വായനാശീലം ഉണ്ടാകുക എന്ന ഒരു ഉദ്ദേശത്തിന്റെ ഭാഗമായി...അങ്ങനെയാണ് ഞാൻ വായിച്ചത്... അടുത്തുള്ള വായനശാലയിൽ ഒക്കെ കിട്ടും
@@ayshashifana3605 ഭീകരജീവി ഓടി രക്ഷപെട്ടു എന്നാണ് നജീബ് ആദ്യം കരുതുന്നത് . പക്ഷെ അവസാനം അയാളുടെ ജടം മരുഭൂമിയിൽ കുഴിച്ചിട്ടിരുക്കുന്നതായി നജീബ് കാണുന്നുണ്ട്. അതിനു ശേഷം നജീബ് ഓടിച്ചെന്ന് arbab ന്റെ കാലിൽ വീഴും- എന്നെ കൊല്ലരുത്, ഞാൻ രക്ഷപെടാൻ ശ്രമിക്കില്ല എന്നൊക്കെ പറഞ്ഞിട്ട്. ഈ കഥയിലെ വില്ലൻ arbab ആണ്, അല്ലാതെ ഭീകര ജീവിയല്ല.
Aadu jeevitham book no.1 selling book ayitu Binyamin najeebinu onnum help chaiydhilley..still najeeb is struggling in his life...film yirengi success agumbol pulliya financially yini rest yadukan pagathinu help chaiyanam plz
ഈ കഥ വായിച്ചിട്ട് ഒരുപാട് സങ്കടം തോണിയുട്ടുണ്ട്. ഓരോ പേജ് മറക്കുമ്പോഴും മനസിന് ഒരു വിങ്ങൽ ആയിരുന്നു. അടുത്തത് എന്താവും എന്ന് ചിന്തിച്ചിട്ട്. ഇപ്പോഴും മണലാരണ്യത്തിൽ ഒക്കെ പോവുമ്പോൾ അത് കാണുമ്പോൾ എന്തോ അറിയാതെ ഒരുനിമിഷം ഇദ്ദേഹത്തെ കുറച്ചു ചിന്തിക്കാറുണ്ട്.
ആടു ജീവിതം ജീവിച്ച നജീബ് ഇക്കയോളം വേദന 😔, പടം വലിയ വിജയം ആകും, ഒരുപാട് പുരസ്‌കാരങ്ങൾ നേടും അപ്പോൾ, നജീബ് ഇക്കാനെ മറക്കരുത്, യഥാർത്ഥ ഹീറോ ഇപ്പോഴും വിജയം കണ്ടിട്ടില്ല
തീർച്ചയായും ശ്രീ നജീബ് ഇക്കാക്ക് ഈ സിനിമയുടെ അണിയറ പ്രവർത്തകർ ഒരു നല്ല തുക നൽകണം. അദ്ദേഹം ഇപ്പോഴും സാമ്പത്തികമായി ഉയർച്ചയിൽ എത്തിയിട്ടില്ല എന്ന് തോന്നുന്നു
ഹകീം ne കുറിച് എന്താ ആരും ചോദിക്കാതെ. അയാൾ റിയൽ life il മരിച്ചിട്ടില്ല രക്ഷപെട്ടു എന്ന് ബെന്യാമിൻ sir ഒരിക്കൽ പറഞ്ഞുവല്ലോ, എല്ലാ interview same questions repeat ചോദിക്കുന്നു.
ഹക്കിം എവിടെ ആണ് ഇപ്പൊ എന്ന് അറിയില്ല ആർക്കും കുറെ അന്വേഷിച്ചു എന്ന് ബെന്യാമിൻ സർ പറയുന്നു ഇന്റർവ്യൂ ൽ .അതാകും മെൻഷൻ ചെയ്യാത്തത് .ഇതൊന്നും ആരും അറിയണ്ട എന്ന് കരുതി ആള് മറഞ്ഞു നിക്കുവായിരിക്കും .അല്ലെങ്കിൽ പുള്ളി ഇതൊന്നും ഓർക്കാൻ പോലും പേടിക്കുന്നുണ്ടാകും 😢😢എവിടെയേലും സന്തോഷത്തോടെ ജീവിച്ചിരിപ്പുണ്ട് എന്ന് പ്രതീക്ഷിക്കാം
ഈ ഒരു ചരിത്ര സിനിമയ്ക്കുവേണ്ടിയാണോ ഇദ്ദേഹത്തിന് ഈ യാതനാ ജീവിതം പടച്ചവൻ കൊടുത്തത്. എല്ലാം ഒരു നിമിത്തം. ഇദ്ദേഹത്തിന്റെ യാതനകൾ നരകതുല്ല്യമായ ജീവിതം ഇതെല്ലാം കണ്ട് പടച്ചവൻ അനുഗ്രഹിച്ചു ,ബെന്യാമൻ എന്ന അനുഗ്രഹീത എഴുത്തു കാരനിൽ കൂടി ...ബ്ലെസ്സിയെന്ന സംവിധായകനിലുടെ പൃഥിരാജ് എന്ന അതുല്ല്യ നടനിലൂടെ ഈ സാധാരണക്കാരൻ്റെറ അസാധാരണമായ ജീവിതം ലോകജനതയ്ക്കു മുന്നിൽ സമർപ്പിക്കുമ്പോൾ.....ഇതൊരു മഹാവിജയമാകും , ദൈവത്തിന്റെ കയ്യൊപ്പുള്ള മഹാസിനിമാകും. പച്ചയായ ഒരു മനുഷ്യന്റെ ദുരിതപൂർണ്ണമായ പച്ചയായ ജീവിതം ഈ ലോകം മുഴുവൻ അറിയപ്പെടാൻ പോവുകയാണ്. മഹത്തായ ഈ സിനിമയുടെ വൻ വിജയത്തിനു എൻ്റെ ഹൃദയം നിറഞ്ഞ പ്രാർത്ഥനകളും ആശംസകളും❤❤❤❤❤❤❤
സമീപകാല പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തത്തിനുള്ള ആവശ്യം പ്രിയ ബെന്യാമിൻ, നിങ്ങളുടെ സമീപകാല പ്രസിദ്ധീകരണത്തിൽ പ്രകടമായ തെറ്റിദ്ധാരണയും ചൂഷണവും സംബന്ധിച്ച് ആഴത്തിൽ പരാമർശിക്കുന്നതിനാണ് ഞാൻ എഴുതുന്നത്. നിങ്ങളുടെ പെരുമാറ്റം ഒരു യഥാർത്ഥ എഴുത്തുകാരനോ നോവലിസ്റ്റോ പ്രതീക്ഷിക്കുന്ന നിലവാരത്തേക്കാൾ കുറവാണ്, പകരം ധാർമ്മികമായ കഥപറച്ചിലിൻ്റെ ചെലവിൽ അവസരവാദം കാണിക്കുന്നു. ലാഭം പങ്കിടുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാതെ നജീബിൻ്റെ വേദനാജനകമായ അനുഭവങ്ങൾ മുതലെടുക്കാനുള്ള നിങ്ങളുടെ തീരുമാനം വളരെ വിഷമകരമാണ്. നജീബിൻ്റെ മൂന്ന് വർഷത്തെ യാതനകളിലേക്ക് വെളിച്ചം വീശാനാണ് താങ്കളുടെ പുസ്തകം ലക്ഷ്യമിടുന്നതെങ്കിലും, മൃഗീയതയെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പോലെയുള്ള ആക്ഷേപകരവും കെട്ടിച്ചമച്ചതുമായ വിശദാംശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് തികച്ചും അപലപനീയമാണ്. നിങ്ങളുടെ ഗവേഷണ വർഷങ്ങളിൽ നജീബ് ഒരിക്കലും അത്തരം വ്യാജങ്ങൾ പരാമർശിച്ചിട്ടില്ല. സത്യത്തോടുള്ള നിങ്ങളുടെ നഗ്നമായ അവഗണന നജീബിനെ അപകീർത്തിപ്പെടുത്തുക മാത്രമല്ല, അദ്ദേഹത്തിൻ്റെ സ്വഭാവത്തെ പരിഹരിക്കാനാകാത്തവിധം നശിപ്പിക്കുകയും ചെയ്തു. ഈ ലക്ഷ്യത്തിന് പിന്നിൽ അണിനിരക്കാനും നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് നിങ്ങളെ ഉത്തരവാദികളാക്കാനും ഞാൻ മാധ്യമ പത്രപ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ നിരുത്തരവാദപരമായ സംവേദനാത്മകത ഒരു മാധ്യമ ഭ്രാന്തിലേക്ക് നയിച്ചു, അന്യായമായി നജീബിൻ്റെ വ്യക്തിജീവിതത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. റേറ്റിങ്ങിന് വേണ്ടി നജീബിൻ്റെ പ്രതിച്ഛായ കൂടുതൽ മോശമാക്കുന്നതിൽ നിന്ന് മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. കൂടാതെ, ഈ കെട്ടുകഥകളെ കഥപറച്ചിലായി ന്യായീകരിക്കാനുള്ള നിങ്ങളുടെ ശ്രമം അസ്വീകാര്യമാണ്. ഒരു വ്യക്തിയുടെ യഥാർത്ഥ കഥ വിവരിക്കുമ്പോൾ, വസ്തുതകളോടുള്ള വിശ്വസ്തത പരമപ്രധാനമാണ്. നജീബിൻ്റെ അനുഭവങ്ങളെ സത്യത്തിൽ കുറവായി നിങ്ങൾ ചിത്രീകരിക്കുന്നത് അവനോടും അവൻ്റെ പരീക്ഷണത്തോടുമുള്ള അപചയമാണ്. താങ്കളുടെ പുസ്തകത്തിലെ വിനാശകരമായ പ്രസ്താവനകൾക്ക് ഞാൻ നിങ്ങളോട് പരസ്യമായി മാപ്പ് ചോദിക്കുന്നു. ഇത് കെട്ടുകഥയാണെന്ന് പറഞ്ഞ് ഒഴിവാക്കി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള നിങ്ങളുടെ ശ്രമം അംഗീകരിക്കാനാവില്ല. യഥാർത്ഥ കഥകൾ പറയുന്നുവെന്ന് അവകാശപ്പെടുന്നവരിൽ നിന്ന് പൊതുജനം സുതാര്യതയും ഉത്തരവാദിത്തവും അർഹിക്കുന്നു. ഈ സാഹചര്യത്തിൻ്റെ ഗൗരവം മനസ്സിലാക്കുന്നവർ ബെന്യാമിനെതിരെ ഉചിതമായ നടപടി ആവശ്യപ്പെട്ട് എന്നോടൊപ്പം ചേരുമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഇത് ഒരു ഒറ്റപ്പെട്ട സംഭവം അല്ല ഇതുപോലെ ഒരുപാടു പേർക്ക് പറ്റിയിട്ടുണ്ട്. എന്റെ അയല്പക്കത്തു റബ്ബർ ടാപ്പിംഗ് നു വന്ന ഒരു ചേട്ടൻ 30 വർഷം മുൻപ് ഇതേ കഥ അദ്ദേഹത്തിന് പറ്റിയത് പറഞ്ഞു. സൗദിയിൽ ആഹാരം കഴിക്കാനില്ലാതെ വളരെ ഷീണിച്ചു. ഒരിക്കൽ ഇറച്ചി കഴിക്കാൻ കൊതി തോന്നിയപ്പോൾ നോക്കാൻ ഏല്പിച്ച ഒരു ആടിനെ കൊന്നു അല്പം പുഴുങ്ങി തിന്നു. മരുഭൂമിയിൽ എങ്ങോട്ട് നോക്കിയാലും ഒരുപോലെ. ഏതു ദിശയിൽ നടന്നാൽ റോഡ് കിട്ടും എന്ന് ഒരു പിടിയുമില്ല. കൂടെ മറ്റാരും ഇല്ല. അറബി ആഴ്ചയിൽ ഒരിക്കൽ കൊണ്ടു കൊടുക്കുന്ന കൂബൂസ് ഉം വെള്ളവും മാത്രം. നിവിർത്തി കെട്ടു ഒടുവിൽ തീരുമാനിച്ചു ഓരോ ദിവസവും ഓരോ ദിശയിൽ സഞ്ചരിച്ചു തിരിച്ചുവരും അങ്ങെനെ പല ദിവസം സഞ്ചരിച്ചു ഒരു ദിവസം ദൂരെ ഒരു വാഹനം പോകുന്നത് കണ്ടു പിന്നീട് അദ്ദേഹം തിരിച്ചു പോകാതെ മുന്നോട്ടു നടന്നു. അങ്ങനെ അവിടെ നിന്നും ജയിലിലും പിന്നീട് നാട്ടിലേക്കും വന്നു
ജീവിതം അനുഭവിച്ചവന് പട്ടിണി... അത് അഭിനയിച്ചവന് കോടികൾ... വാഴ് വേ മായം 🙏പിന്നെ ഒരു കാര്യം പറഞ്ഞു നമുക്ക് ആശ്വസിക്കാം ... ഓരോ ജന്മങ്ങൾക് ഓരോ വിധി.. ഇത് ചലചിത്രം ആക്കിയവർക് അഭിവാദ്യങ്ങൾ
ഈ സിനിമ ഒരു വലിയ വിജയമാകും യാതൊരു സംശയവുമില്ല ,പക്ഷേഈ സിനിമ ഒരു വൻ വിജയമാകുമ്പോൾ, ഒരു പാവപ്പെട്ട മനുഷ്യൻറെ കണ്ണീരും ത്യാഗവും ,വേദനയും കച്ചവടം ആക്കുമ്പോൾ അതിൻറെ ഒരു പങ്ക്അയാൾക്ക് കൂടി ലഭിക്കേണ്ടതല്ലേ?
yes 100% oru nalla thuka thanne kodukkanam...idehathinum oru santhosham akatte...
Correct👍🏼
Yes crrect
💯 correct.
ബെന്യാമിൻ ഇദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന് സഹായിച്ചിട്ടുണ്ട് എന്തായാലും പണം കൊടുത്ത് കാണും ഉറപ്പാണ്.
ഇദ്ദേഹത്തിന് ഒരു സഹായ ധനം ഈ സിനിമയുടെ അനിയറക്കാർ കൊടുക്കണം, പ്ലീസ് ❤️
ഇദ്ദേഹത്തിനു നല്ലൊരു തുക നൽകണം അദ്ദേഹത്തിന് സന്തോഷത്തോടെ ജീവിക്കാൻ 😰☺️
😢
@@ahammedhannam8114 🙁 ഈ സിനിമയുടെ വല്യ വിജയം അതിന്റെ പങ്കു najeeb enna വ്യക്തിക്കു കിട്ടുമ്പോൾ ആയിരിക്കും സിനിമയുടെ യഥാർത്ഥ വിജയം
@@ahammedhannam8114 2
സ്കൂളിൽ ലൈബ്രറിൽ നിന്ന് ഒരുപാട് ബുക്ക് ഒക്കെ വായിക്കുന്ന ആൾ ആയിരുന്നു ഞാൻ.ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ബുക്ക് മാറ്റാൻ ചെന്നപ്പോ സർ പറഞ്ഞു ഒരു ബുക്ക് ഉണ്ട്. നല്ല ഡിമാൻഡ് ഉള്ള ബുക്ക് ആണ്. 3days ന്റെ ഉള്ളിൽ തിരിച്ചു തരണം. ബുക്കിന്റെ പേരിനെക്കാൾ കട്ടി ആണ് നോക്കിയത്. എന്തായാലും ഓക്കെ പറഞ്ഞു ബുക്ക് ഞാൻ വേടിച്ചു.
❤❤❤❤
ആടുജീവിതം- ബെന്യാമിൻ
ആദ്യമായാണ് ബെന്യാമിന്റെ ഒരു കൃതി വായിക്കുന്നത്. ഒരാളുടെ അനുഭവ കഥ തന്നെയാണ് ആടുജീവിതം എന്ന യാഥാർഥ്യ ബോധത്തോടെ തന്നെ വായന തുടങ്ങി. ഓരോ ഏടുകളും വായിക്കുമ്പോഴും അടുത്തെന്തെന്ന് അറിയാനുള്ള ആകാംഷയോടൊപ്പം നജീബ് അനുഭവിച്ചു കൊണ്ടിരിക്കുന്ന യാതനകൾ ഹൃദയത്തിൽ ഒരു നോവും ഉണ്ടായിരുന്നു.
😢😢😢😢😢😢
രാപകലുകൾ ഇല്ലാതെ വായിച്ചു മൂന്നാം ദിവസം തന്നെ വായിച്ചു തീർത്തു. ഒരുപാട് സങ്കടവും വിഷമവും ഒടുവിൽ ഒരുപാട് യാതനകൾ അനുഭവിച്ചു നജീബ് രക്ഷപെട്ടു എന്ന് മനസിലാക്കിയപ്പോൾ ഉള്ള ആശ്വാസം... നമ്മുടെ സ്വന്തം എന്ന് തോന്നുന്ന ആരോ അനുഭവിക്കുന്ന യാതനകൾക്ക് ഒരു അവസാനം ആയെന്ന സന്തോഷവും സമാദാനവും ആയിരുന്നു..❤❤❤
പിന്നീട് എപ്പോഴോ ഒരു ഒരു പത്രത്തിന്റെ വരാന്ത്യാപതിപ്പിൽ കണ്ടു യഥാർത്ഥ നജീബിനെ... ആടുജീവിത്തിൽ നിന്ന് വ്യത്യസ്തമല്ലാത്ത അനുഭവിച്ച കാര്യങ്ങളും.
🥲🥲🥲
ഞാനും വായിച്ചിട്ടുണ്ട് കുറേ ദിവസം എടുത്തു അതിൻറെ ഹാങ്ങോവർ ഒന്ന് മാറാൻ അത്രയ്ക്ക് മനസ്സിൽ വല്ലാത്തൊരു വിങ്ങൽ
School time il ee book libraryil undayrnenkilum vayikkan tharillarnu njangalk pineed oru book fair nu vaangi aan vayichath. Apol manasilayi enthkond aan tharathe irunath enn.
ഇതിലെ യഥാർത്ഥ ഹീറോ ബെന്യാമിനാണ്. ലോകത്തു ഒരുപാട് പലതരത്തിൽ യഥാണാനുഭവിക്കുന്നർ ഉണ്ട് അതിൽ നിന്ന് ഈ ഒരു വിഷയത്തെ കുറിച് പഠിച്ചു നിരീക്ഷിച്ചു മരുഭൂമിയിലൂടെ നടന്നു അക്ഷരങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിച്ചത് അദ്ദേഹമാണ്
ബെന്യാമിന്റെ ഭാവനയുടെ ചില കൂട്ടിച്ചേർകലുകളും ഇതിലുണ്ട്
എഴുത്ത് കാരന് അൽപ്പം സാങ്കൽപ്പികം ഇല്ലാതെ
നോവൽ എഴുതാൻ പറ്റില്ല.
വസ്തു നിഷ്ഠയും ആത്മനിഷ്ട്ട
Yum പരസ്പരം ബന്ധിച്ചാലെ
നോവൽ ജനിക്കയുള്ളു.
പറയാത്ത വിഷമങ്ങൾ വേറേയും
ഉണ്ടാവും
അദ്ദേഹത്തിൻ്റെ ഭാര്യ അവരുടെ face ഉണ്ട് എല്ലാം കഷ്ട്ടപ്പാട്, വിഷമം, സന്തോഷം പാവം ഒരുപാട് അനുഭവിച്ചിട്ടുണ്ടാകും പാവം
Athe
Athe avarude face kandal ariyam pavam
Athe neeri neeri jeevichittundakum... Paavam
Avaleyum kuttamparajitt undavum ninne kaliyanam kazhjichittan eganne undayath enn okke aval vilkatha deyivagal undavila
ഇതിൽ വേറൊരു കാര്യം ആരും ചിന്തിക്കുന്നില്ല, നജീബ് പോയതിനു ശേഷം മറ്റൊരു നജീബിനെ ആ കാട്ടറബി പൊക്കിയിട്ടുണ്ടാകും 😢😢😢😢😢
Sathyamaanu .eghanoru dhuridham boomiyil eni aarum anubavilkaruthu
Correct, ഇഷ്ട്ടം പോലെ ആളുകൾ ഇങ്ങനെ കാട്ടറബി കളുടെ കൈൽ പെട്ട് പോയിട്ട്ട്,
Correct.
ആ നോവൽ വായിച്ചു ഒരുപാട് വിഷമിച്ചു.. രക്ഷപെട്ടല്ലോ എന്നോർത്ത് ഒരാശ്വാസവും തോന്നി
ആ കണ്ണുകളിൽ ഉണ്ട് ആ കഷ്ടപ്പാടും ത്യാഗ്യവും 😭
ഇക്ക നിങ്ങൾ ആദരിക്കപ്പെടും 🥇
പടച്ചോൻ ഖൈർ നൽകട്ടെ 😍
കേട്ടിട്ട് തന്നെ വല്ലാത്തൊരു പേടി ആ അറബി ജയിലിൽ വന്ന് എന്റെ ആളാണ് എന്റെ കയ്യിൽ നിന്നും ചാടിപ്പോയതാണെന്ന് പറഞ്ഞാൽ ദൈവം തന്നെയാണ് ഇക്കായെ ആ സമയത്ത് രക്ഷിച്ചതും പിന്നെ ആ കുടുംബത്തിന്റെ പ്രാർത്ഥനയും 🥲😇
ആ അറബിക് അത് പറയാൻ കഴിയില്ല നജീബ് അയാളുടെ വിസക്ക് വന്നതല്ല
ഇക്കായെ ഇങ്ങനെയൊരു ഭീകരാവസ്ഥയിൽ എത്തിച്ചതും ദൈവം തന്നെയല്ലേ. ദൈവം അറിയാതെ ഭൂമിയിൽ ഒന്നും സംഭവിയ്ക്കില്ലല്ലോ ... ഹൊ എന്തൊരു ദൈവം ..
@@udhamsingh6989ennitt ikka ippozhum daivaathe snehikkunnu.. daivam thiranjeduthavar bhumiyil anubavikkum ath daivam thanne paranjitundu 🙌
@@alahzaar2669daivathine andi 😂
ഈ നോവൽ പലവട്ടംമായിച്ചു.. ചില ഭാഗങ്ങൾ വീണ്ടുo, വീണ്ടും വായിച്ചു... ചെന്നെത്തിപ്പെട്ടതു മുതൽ രക്ഷപ്പെടുന്നതു വരെയുള്ള ആ കാലഘട്ടം... ഉദ്വേഗഭരിതംതന്നെ... ഒരു വീർപ്പുമുട്ടൽ ഒരു വിങ്ങലോട് കൂടിയല്ലാതെ വായിച്ചു തീർക്കാൻകഴിയില്ല... സംഭ്രമജനകം.. ഈ നോവൽ.. ഇതിലെ കഥാനായകൻ നജീബ്... നിസംഗനായി ഇപ്പോൾ അവയെല്ലാം ഓർത്തെടുത് മാദ്ധ്യമ പ്രവർത്തകയോട് പറയുമ്പോൾ തന്നെ ആ ദൈന്യത, നിഷ്കളങ്കത,ആ മുഖത്ത് നിഴലിക്കുന്നതുകാണാം... അതിജീവനത്തിന്പോയിട്ട്.. വഞ്ചിക്കപ്പെടുകയും വീണ്ടും അതിജീവനത്തിനായുള്ള ഒന്നര ദിവസത്തെ നെട്ടോട്ടം, പിടിക്കപ്പെടുമോയെന്ന ഭീതി, (ജയിലായപ്പോഴും) നിർലജ്ജീകരണംമൂലം.. മരുഭൂമിയിൽ പട്ടു പോകേണ്ടിവരുമോ എന്ന ഭയം ഇവയെല്ലാം...( യഥാതഥമായി ) സംഭ്രമജനകമായേ ചിന്തിക്കാനും വായിക്കാനും കാണാനും കഴിയുകയുള്ളു. ഇതു fantacy ആയിതോന്നാം..പക്ഷെ യാഥാർത്ഥ്യം ഈ ആടുജീവിതം...
ഞാനാ നോവൽ വായിച്ചിട്ടില്ല അതിൽ ആടുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു എന്ന് പറയുന്ന ഭാഗം ഉണ്ടോ
ഇയാളെ വിറ്റ് കാശ് ഉണ്ടാക്കുമ്പോൾ ഒരു പങ്ക് അദ്ദേഹത്തിനും കൊടുക്കണം 🙌🏻
Njan book vayichapol ettavum vishamicha bhagam ellam kazhinju jailil ethumbol arabi kondu pokan varunna bhagam veendum anubavikandi varumo ennu padichu😢😢😢
🫂.... 🙏..... നജീബ് ഇക്ക❤️
His wife looks very tired🥲
Jeevithathinte oru nallapankum traumayil ayathukondavum.eni Ulla jeevitham avark bharkath labikkatte😢
ഈ മനുഷ്യന്റെ ജീവിതം പുസ്തമായിട്ടും ജീവിതത്തിൽ സാമ്പത്തികമായി ഒരു ഉയർച്ചയും ഇദ്ദേഹത്തിന് ഉണ്ടായിട്ടില്ല. ഇനി സിനിമയിലൂടെയെങ്കിലും അർഹതപ്പെട്ടത് അവകാശപ്പെട്ടത് നൽകാൻ അവർ തയ്യാറാകണം
അത് ഔദാര്യമായി നൽകപ്പെടേണ്ടതല്ല...
അത്രയെങ്കിലും മാനുഷിക പരിഗണന, മാന്യത ഈ മനുഷ്യൻ അർഹിക്കുന്നു...
മിടുക്ക് ഇല്ലാത്ത സാധുവായ ഒരു മനുഷ്യൻ ... കിട്ടിയാലും കിട്ടിയില്ലെങ്കിലും പരാതിയില്ലാതെ ജീവിക്കുന്ന നജീബ് ഇക്ക... ഇപ്പോ ആടുജീവിതം എന്ന സിനിമ റീച്ചിന് വേണ്ടി ഈ മനുഷ്യനെ ഉപയോഗപ്പെടുത്തുന്നു that's all
He is a real fighter♥️💯
പാവം. എന്തുമാത്രം അനുഭവിച്ചിട്ടുണ്ടായിരിക്കും. കഷ്ടം. ആ ഇക്ക ഇതെല്ലാം മറക്കട്ടെ. ദുഷ്ടൻ അറബി. അയാൾ പുഴുത്തു ചത്തു കാണാം
ഇത് വരെ ആ ബുക്ക് വായിക്കാതെ സിനിമക്ക് വേണ്ടി വെയിറ്റ് ചെയുന്ന ആരേലും ഉണ്ടോ??
Njan unde
Njanum.... Movie innu kandu.... FDFS.... INI VENAM NOVEL VAAYIKKAN....
ഞാനും
ഞാൻ
അർഹതപ്പെട്ട ഒരു തുക നജീബിന് നൽകണം
ഞാൻ ആദ്യമായി നോവൽ വായിച്ചപ്പോൾ കരഞ്ഞു പോയി. ഉറപ്പാണ് ഈ സിനിമ വിജയമാകും.
Ikkayude jeevitham yellavarkum oru paadamanu.. Miracle of god...God blessed you ❤
ഇക്കയെ കാണുമ്പോതന്നെ സങ്കടം വരുന്നു പാവം നജീബ്ക്ക 😢🥹😥😓
ഒരു റിയാൽ പോലും ഞനും കണ്ടിട്ടില്ല 😔😔💔💔 ആലോചിക്കാൻ കൂടി കയ്യന്നില്ല
Honestly എനിക്ക് film കാണാനുള്ള മനസ്സുറപ്പില്ല 🙏
Enikkum
സത്യം ആ നോവൽ വായിച്ചിട്ട് എനിക്ക് കുറെ ദിവസത്തേക്ക് ഒരു സമാധാനം ഉണ്ടായിരുന്നില്ല
എന്നാൽ കാണണ്ട
എനിക്കും.. നോവൽ വായിച്ച ദിവസങ്ങൾ ഇപ്പോളും ഓർമയിൽ ഉണ്ട് 😢
Enikum
OMG !!thupole ethrayethra najeebmar undavum ..😢
🥺😭 Najeeb ikkaa❤️🥺oh kettite sahikan pattunila athram varsham anubavichalo 😭ntaa ponno real hero❤️❤️
Enthu oru avastha ayirikum pavam 😥😭
Anchor ❤ manyamaya chodyangal.
Najeebikka❤
കഥയിൽ എല്ലാം ഉണ്ടെങ്കിലും ഇനി ഓരോ വ്ലോഗാർമാരോടും ഇതൊക്കെ ഓരോ ദിവസവും ആവർത്തിച്ചു കൊണ്ടേ ഇരിക്കണം. ഇനി ഇവർക്കു അഭിമുഖത്തിന്റ പേരിൽ കഴിക്കാനും കുളിക്കാനും കഴിയാതെ കുറേദിവസത്തേക്ക് ഇവിടെയുള്ള ആട് ജീവിതം.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.
Sheriyan
ഓരോ അഭിമുഖത്തിനും ഫീസ് വാങ്ങണം നജീബ് ബായി
ഞാനിപ്പോളാണ് ബുക്ക് വായിച്ചു കഴിഞ്ഞത് സങ്കടം കൊണ്ട് നെഞ്ച് വിങ്ങുന്നു 😥😥 ഹകീം ഹമീദ് നജീബിനെ രക്ഷപ്പെടുത്തിയ ആ മനുഷ്യൻ ഓർക്കുമ്പോൾ സങ്കടം തോന്നുന്നു 🥹
എന്റെ ഉപ്പ ഇത്പോലെ അതിയം ദുബായിലേക് പോയത്, ഭക്ഷണം കിട്ടാതെ പെട്രോളും വെള്ളവും പുല്ലും തിന്ന് 2കൊല്ലം ജീവിച്ചു.
അൽഹംദുലില്ലാഹ്🤲🤲 ഇപ്പോൾ വേറെ വിസക്ക് പോയി എല്ലാം കൊണ്ടും റാഹത്തിലാണ്
ഇനിയൊരു Najeeb ആവർത്തി
ക്കാതിരിക്കൻ സര്ക്കാര് വിസയുടെ കാര്യത്തിൽ
ചില നിയമങ്ങൾ കൊണ്ടുവരണം
ഇദ്ദേഹത്തെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. നേരിട്ട് കാണാൻ കഴിയട്ടെ
Sainu nta ah samayathu ulla ah jeevitham orkan thaney patunila 😳
ഞാൻ അന്ന് വായിച്ചപ്പോ ഭാര്യയുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്നോർത്ത് ഒരുപാട് വിഷമിച്ചു 🥺ഞാൻ രണ്ട് രാത്രി കൊണ്ട് വായിച്ചു തീർത്ത നോവൽ ആണ് ആടുജീവിതം
ഭാര്യയുടെ മുഖത്ത് ഉണ്ട് അവർ അനുഭവിച്ച മാനസികാവസ്ഥ... പാവം
One day kond vayichu.
@@stitchingworldbyraseenaee book evidunnaa vaangikkaan kittuka..
@@محمدمازن-ه2ع നമ്മുടെ ഇവിടെ വായനശാലയിലെ ഒരു ചേച്ചി free ആയിട്ട് ലൈബ്രറിയിലെ books കൊണ്ട് വരാറുണ്ടായിരുന്നു... കുട്ടികളിൽ വായനാശീലം ഉണ്ടാകുക എന്ന ഒരു ഉദ്ദേശത്തിന്റെ ഭാഗമായി...അങ്ങനെയാണ് ഞാൻ വായിച്ചത്... അടുത്തുള്ള വായനശാലയിൽ ഒക്കെ കിട്ടും
@@محمدمازن-ه2عavailable in Amazon
കലക്ഷൻ്റെ,കാര്യത്തിലും,ജനപ്രീതിയിലും ചരിത്ര വിജയം ആകുന്ന സിനിമ
ആട് ജീവിതം
Paavam.ikka.iththa
ഒരു മുൻകാല ദുരിതത്തിന്റെ കടൽ ഇരമ്പുന്നുണ്ട് ഈ മനുഷ്യന്റെ ഉള്ളിൽ.
ആ ഭീകര ജീവിയായ മനുഷ്യൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ??
ചത്തു പോയി കാണും കാലൻ
ഭീകര ജീവി അവിടെ പെട്ടു പോയ മറ്റൊരു പാവം മനുഷ്യൻ ആണ്. അയാൾ അവസാനം രക്ഷപെടാൻ ശ്രമിക്കുമ്പോൾ അയാളെ കൊല്ലും.
@@sreya2004 kollunnundo novel il?
@@ayshashifana3605 ഭീകരജീവി ഓടി രക്ഷപെട്ടു എന്നാണ് നജീബ് ആദ്യം കരുതുന്നത് . പക്ഷെ അവസാനം അയാളുടെ ജടം മരുഭൂമിയിൽ കുഴിച്ചിട്ടിരുക്കുന്നതായി നജീബ് കാണുന്നുണ്ട്. അതിനു ശേഷം നജീബ് ഓടിച്ചെന്ന് arbab ന്റെ കാലിൽ വീഴും- എന്നെ കൊല്ലരുത്, ഞാൻ രക്ഷപെടാൻ ശ്രമിക്കില്ല എന്നൊക്കെ പറഞ്ഞിട്ട്. ഈ കഥയിലെ വില്ലൻ arbab ആണ്, അല്ലാതെ ഭീകര ജീവിയല്ല.
@@sreya2004 ohhh.. അങ്ങനെ ആണല്ലേ.. ഞാൻ അത് മറന്നു പോയി.. നോവൽ വായിക്കുമ്പോൾ ഭീകര ജീവി നല്ല ഒരാലാണെന്ന് മാത്രം ഓർമ്മയുണ്ട്.. anyway thank you.. 😘
ആ നോവൽ വായിച്ചപ്പോ ആ അറബീനെ ഒറ്റയടിക്ക് കൊല്ലനാണ് തോന്നിയത്. നജീബിന്റെ ക്ഷമ അപാരം 🙏🏻
ആടു ജീവിതം പുസ്തകം വായിക്കാൻ പറ്റിയത് ഒരു ഭാഗ്യം ആണ്
One night kondu vayicha book...current poyappol candle velichathil..😔..Najeeb🙏
കഥയിൽ ഹക്കിം നെ പറ്റി പറയുന്നുണ്ടല്ലോ അവർ 2 പേരും അല്ലേ ജയിൽ ചാടിയത് പിന്നെ എന്തായി അവരുട കാര്യം
Hakkim benyaminte saangalpika kadhapaathram ayirunnu
@@Appz234 ഹമീദ് എന്ന ആളും സാങ്കൽപ്പികം ആണോ?
Aadu jeevitham book no.1 selling book ayitu Binyamin najeebinu onnum help chaiydhilley..still najeeb is struggling in his life...film yirengi success agumbol pulliya financially yini rest yadukan pagathinu help chaiyanam plz
Ee manushyan etra varsham avide ninne onnu paranju tarumo
2 1/2 വർഷം
ഈ കഥ വായിച്ചിട്ട് ഒരുപാട് സങ്കടം തോണിയുട്ടുണ്ട്. ഓരോ പേജ് മറക്കുമ്പോഴും മനസിന് ഒരു വിങ്ങൽ ആയിരുന്നു. അടുത്തത് എന്താവും എന്ന് ചിന്തിച്ചിട്ട്. ഇപ്പോഴും മണലാരണ്യത്തിൽ ഒക്കെ പോവുമ്പോൾ അത് കാണുമ്പോൾ എന്തോ അറിയാതെ ഒരുനിമിഷം ഇദ്ദേഹത്തെ കുറച്ചു ചിന്തിക്കാറുണ്ട്.
ഹക്കീം ഇബ്രാഹിം ഖാദിരി ഹക്കീമിന്റെ വീട്ടുകാർ ഇവരെക്കുറിച്ച് ഒന്നും ചോദിച്ചില്ലല്ലോ
Avar sankalpika kadhapathram aan
Appol Hakeem ille
ഇല്ല ഭാവനയാണ്
@@anagha______ ibrahim qadari ullathan
@@Salimjaferaano
ആടു ജീവിതം ജീവിച്ച നജീബ് ഇക്കയോളം വേദന 😔, പടം വലിയ വിജയം ആകും, ഒരുപാട് പുരസ്‌കാരങ്ങൾ നേടും അപ്പോൾ, നജീബ് ഇക്കാനെ മറക്കരുത്, യഥാർത്ഥ ഹീറോ ഇപ്പോഴും വിജയം കണ്ടിട്ടില്ല
ലോകസിനിമയ്ക്ക് മുൻപിൽ മലയാളസിനിമ അവതരിപ്പിക്കുന്നു മലയാളത്തിന്റെ ആടുജീവിതം!!
തീർച്ചയായും ശ്രീ നജീബ് ഇക്കാക്ക് ഈ സിനിമയുടെ അണിയറ പ്രവർത്തകർ ഒരു നല്ല തുക നൽകണം. അദ്ദേഹം ഇപ്പോഴും സാമ്പത്തികമായി ഉയർച്ചയിൽ എത്തിയിട്ടില്ല എന്ന് തോന്നുന്നു
1993അപ്പോൾ ബന്ധുക്കൾ എയർപോർട്ടിൽ വന്നു നിന്നില്ലേ കൂട്ടി കൊണ്ട് പോകാൻ (30 വർഷം. മുൻപേ )
വന്നു.. അതിനു മുന്നേ ആ അറബി കൂട്ടി കൊണ്ട് പോയി...
അപ്പോൾ നാട്ടിൽ നിന്നും വരുമ്പോൾ ഒരു ഇൻഫോം ഇല്ലാതെ ആണോ വന്നത്.
@@user-ju3pv9bj9d aa arabide visayilan najeeb vannath ennu karthi aanu ayaldoppam poyath.
ആ അറബീനെ പ്രാകാനാണ് തോന്നിയത് 😭
ഹകീം ne കുറിച് എന്താ ആരും ചോദിക്കാതെ. അയാൾ റിയൽ life il മരിച്ചിട്ടില്ല രക്ഷപെട്ടു എന്ന് ബെന്യാമിൻ sir ഒരിക്കൽ പറഞ്ഞുവല്ലോ, എല്ലാ interview same questions repeat ചോദിക്കുന്നു.
Athee .. hakkim ne patti parayatha ndha
ഹക്കിം എവിടെ ആണ് ഇപ്പൊ എന്ന് അറിയില്ല ആർക്കും കുറെ അന്വേഷിച്ചു എന്ന് ബെന്യാമിൻ സർ പറയുന്നു ഇന്റർവ്യൂ ൽ .അതാകും മെൻഷൻ ചെയ്യാത്തത് .ഇതൊന്നും ആരും അറിയണ്ട എന്ന് കരുതി ആള് മറഞ്ഞു നിക്കുവായിരിക്കും .അല്ലെങ്കിൽ പുള്ളി ഇതൊന്നും ഓർക്കാൻ പോലും പേടിക്കുന്നുണ്ടാകും 😢😢എവിടെയേലും സന്തോഷത്തോടെ ജീവിച്ചിരിപ്പുണ്ട് എന്ന് പ്രതീക്ഷിക്കാം
ഈ ഒരു ചരിത്ര സിനിമയ്ക്കുവേണ്ടിയാണോ ഇദ്ദേഹത്തിന് ഈ യാതനാ ജീവിതം പടച്ചവൻ കൊടുത്തത്. എല്ലാം ഒരു നിമിത്തം. ഇദ്ദേഹത്തിന്റെ യാതനകൾ നരകതുല്ല്യമായ ജീവിതം ഇതെല്ലാം കണ്ട് പടച്ചവൻ അനുഗ്രഹിച്ചു ,ബെന്യാമൻ എന്ന അനുഗ്രഹീത എഴുത്തു കാരനിൽ കൂടി ...ബ്ലെസ്സിയെന്ന സംവിധായകനിലുടെ പൃഥിരാജ് എന്ന അതുല്ല്യ നടനിലൂടെ ഈ സാധാരണക്കാരൻ്റെറ അസാധാരണമായ ജീവിതം ലോകജനതയ്ക്കു മുന്നിൽ സമർപ്പിക്കുമ്പോൾ.....ഇതൊരു മഹാവിജയമാകും , ദൈവത്തിന്റെ കയ്യൊപ്പുള്ള മഹാസിനിമാകും. പച്ചയായ ഒരു മനുഷ്യന്റെ ദുരിതപൂർണ്ണമായ പച്ചയായ ജീവിതം ഈ ലോകം മുഴുവൻ അറിയപ്പെടാൻ പോവുകയാണ്. മഹത്തായ ഈ സിനിമയുടെ വൻ വിജയത്തിനു എൻ്റെ ഹൃദയം നിറഞ്ഞ പ്രാർത്ഥനകളും ആശംസകളും❤❤❤❤❤❤❤
ഹക്കീമിനെ പിന്നെ കണ്ടിട്ടില്ല എന്ന് പറയുന്നുണ്ട് ഒരു വേറെ ഒരു വിഡിയോയിൽ
നോവലിൽ ഹക്കീം മരണപെടുന്നുണ്ട്
Njan dubail ullapo oru day & nigt full erunnu vazhichu theertha novel....... Epolum manasil undu athile aa jeevithammm
@31:00 njammakkum bayangara happy und. aa ibrahim gadiri ne onn kaananam ennu aagraham undo ennu chodikkayruniile?
നല്ലൊരു മനുഷൻ സത്യം മാണ് പറയുന്നത് പാവം❤ സിനിമാ നിർമ്മാതാവ് സഹായിക്കണം ❤
ആരും ഹക്കീംമിനെ പറ്റി ചോദിക്കാതെ എന്താ????
ഹകീം ഒരു സങ്കല്പിക കഥാപാത്രം ആണ്....
ഹകീം ഈ കഥയിൽ ഒരു സാങ്കല്പിക കഥാപാത്രം ആയിരുന്നോ? Real അല്ലേ?
Same doubt
സാങ്കൽപ്പികം ആവട്ടെ 🥹
Enikum doubt und
Aaal und but marichad aa sambavam real alla oru interview il paranjittund
Allado.. Watch sreekandan nair's oru kodi.. Najeeb njanum kunjikkayum( ibrahim kadiri enna kadapatram) ennu maatramaanu escape ine kurich parayambol repeatedly parayunnath... Hakkeemine kurich onnum parayunnila
ഈമനുഷ്യനെഇന്റർവ്യൂചെയ്യാൻപോകുന്നവർഇദ്ദേഹത്തിനെസാമ്പത്തികമായിസഹായിക്കണം
നജീബ് വെറുതേഇന്റർവ്യൂനൽകരുത്
സിനിമ കണ്ടു ...വാക്കുകൾക്കൊണ്ട് വർണിക്കാൻ ആവില്ല 🙏🙏
സമീപകാല പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തത്തിനുള്ള ആവശ്യം
പ്രിയ ബെന്യാമിൻ,
നിങ്ങളുടെ സമീപകാല പ്രസിദ്ധീകരണത്തിൽ പ്രകടമായ തെറ്റിദ്ധാരണയും ചൂഷണവും സംബന്ധിച്ച് ആഴത്തിൽ പരാമർശിക്കുന്നതിനാണ് ഞാൻ എഴുതുന്നത്. നിങ്ങളുടെ പെരുമാറ്റം ഒരു യഥാർത്ഥ എഴുത്തുകാരനോ നോവലിസ്റ്റോ പ്രതീക്ഷിക്കുന്ന നിലവാരത്തേക്കാൾ കുറവാണ്, പകരം ധാർമ്മികമായ കഥപറച്ചിലിൻ്റെ ചെലവിൽ അവസരവാദം കാണിക്കുന്നു.
ലാഭം പങ്കിടുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാതെ നജീബിൻ്റെ വേദനാജനകമായ അനുഭവങ്ങൾ മുതലെടുക്കാനുള്ള നിങ്ങളുടെ തീരുമാനം വളരെ വിഷമകരമാണ്. നജീബിൻ്റെ മൂന്ന് വർഷത്തെ യാതനകളിലേക്ക് വെളിച്ചം വീശാനാണ് താങ്കളുടെ പുസ്തകം ലക്ഷ്യമിടുന്നതെങ്കിലും, മൃഗീയതയെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പോലെയുള്ള ആക്ഷേപകരവും കെട്ടിച്ചമച്ചതുമായ വിശദാംശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് തികച്ചും അപലപനീയമാണ്.
നിങ്ങളുടെ ഗവേഷണ വർഷങ്ങളിൽ നജീബ് ഒരിക്കലും അത്തരം വ്യാജങ്ങൾ പരാമർശിച്ചിട്ടില്ല. സത്യത്തോടുള്ള നിങ്ങളുടെ നഗ്നമായ അവഗണന നജീബിനെ അപകീർത്തിപ്പെടുത്തുക മാത്രമല്ല, അദ്ദേഹത്തിൻ്റെ സ്വഭാവത്തെ പരിഹരിക്കാനാകാത്തവിധം നശിപ്പിക്കുകയും ചെയ്തു.
ഈ ലക്ഷ്യത്തിന് പിന്നിൽ അണിനിരക്കാനും നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് നിങ്ങളെ ഉത്തരവാദികളാക്കാനും ഞാൻ മാധ്യമ പത്രപ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ നിരുത്തരവാദപരമായ സംവേദനാത്മകത ഒരു മാധ്യമ ഭ്രാന്തിലേക്ക് നയിച്ചു, അന്യായമായി നജീബിൻ്റെ വ്യക്തിജീവിതത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. റേറ്റിങ്ങിന് വേണ്ടി നജീബിൻ്റെ പ്രതിച്ഛായ കൂടുതൽ മോശമാക്കുന്നതിൽ നിന്ന് മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.
കൂടാതെ, ഈ കെട്ടുകഥകളെ കഥപറച്ചിലായി ന്യായീകരിക്കാനുള്ള നിങ്ങളുടെ ശ്രമം അസ്വീകാര്യമാണ്. ഒരു വ്യക്തിയുടെ യഥാർത്ഥ കഥ വിവരിക്കുമ്പോൾ, വസ്തുതകളോടുള്ള വിശ്വസ്തത പരമപ്രധാനമാണ്. നജീബിൻ്റെ അനുഭവങ്ങളെ സത്യത്തിൽ കുറവായി നിങ്ങൾ ചിത്രീകരിക്കുന്നത് അവനോടും അവൻ്റെ പരീക്ഷണത്തോടുമുള്ള അപചയമാണ്.
താങ്കളുടെ പുസ്തകത്തിലെ വിനാശകരമായ പ്രസ്താവനകൾക്ക് ഞാൻ നിങ്ങളോട് പരസ്യമായി മാപ്പ് ചോദിക്കുന്നു. ഇത് കെട്ടുകഥയാണെന്ന് പറഞ്ഞ് ഒഴിവാക്കി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള നിങ്ങളുടെ ശ്രമം അംഗീകരിക്കാനാവില്ല. യഥാർത്ഥ കഥകൾ പറയുന്നുവെന്ന് അവകാശപ്പെടുന്നവരിൽ നിന്ന് പൊതുജനം സുതാര്യതയും ഉത്തരവാദിത്തവും അർഹിക്കുന്നു.
ഈ സാഹചര്യത്തിൻ്റെ ഗൗരവം മനസ്സിലാക്കുന്നവർ ബെന്യാമിനെതിരെ ഉചിതമായ നടപടി ആവശ്യപ്പെട്ട് എന്നോടൊപ്പം ചേരുമെന്ന് ഞാൻ വിശ്വസിക്കുന്നു.
Najeeb ikka 😢❤❤
Najeebka real hero😍
ഈ youtubers/ VIogers ഇനി അവർക്ക് സമാധാനം കൊടുക്കില്ല.
You are a great man.najeeb....😊
Jeevihdattil vayicha book 😢😢😢
Pavam daivam ella anugrahangalum nalkatte
Sherikkum kadhayilulla pole pulli aadumaay shareerika bandhathil eerpettirunno?
Pusthakathil angne undo😳
@@mahshookmohammed9423 yess
Najeeb alla arabi aan
@@gia5366book vayichille?
Aflu here paranja adhe kadha
ഇത് ഒരു ഒറ്റപ്പെട്ട സംഭവം അല്ല ഇതുപോലെ ഒരുപാടു പേർക്ക് പറ്റിയിട്ടുണ്ട്. എന്റെ അയല്പക്കത്തു റബ്ബർ ടാപ്പിംഗ് നു വന്ന ഒരു ചേട്ടൻ 30 വർഷം മുൻപ് ഇതേ കഥ അദ്ദേഹത്തിന് പറ്റിയത് പറഞ്ഞു. സൗദിയിൽ ആഹാരം കഴിക്കാനില്ലാതെ വളരെ ഷീണിച്ചു. ഒരിക്കൽ ഇറച്ചി കഴിക്കാൻ കൊതി തോന്നിയപ്പോൾ നോക്കാൻ ഏല്പിച്ച ഒരു ആടിനെ കൊന്നു അല്പം പുഴുങ്ങി തിന്നു. മരുഭൂമിയിൽ എങ്ങോട്ട് നോക്കിയാലും ഒരുപോലെ. ഏതു ദിശയിൽ നടന്നാൽ റോഡ് കിട്ടും എന്ന് ഒരു പിടിയുമില്ല. കൂടെ മറ്റാരും
ഇല്ല. അറബി ആഴ്ചയിൽ ഒരിക്കൽ കൊണ്ടു കൊടുക്കുന്ന കൂബൂസ് ഉം വെള്ളവും മാത്രം. നിവിർത്തി കെട്ടു ഒടുവിൽ തീരുമാനിച്ചു ഓരോ ദിവസവും ഓരോ ദിശയിൽ സഞ്ചരിച്ചു തിരിച്ചുവരും അങ്ങെനെ പല ദിവസം സഞ്ചരിച്ചു ഒരു ദിവസം ദൂരെ ഒരു വാഹനം പോകുന്നത് കണ്ടു പിന്നീട് അദ്ദേഹം തിരിച്ചു പോകാതെ മുന്നോട്ടു നടന്നു. അങ്ങനെ അവിടെ നിന്നും ജയിലിലും പിന്നീട് നാട്ടിലേക്കും വന്നു
എല്ലാവർക്കും സൗദിൽ വെച്ചാണ് മോശം അനുഭവം ഗദ്ദാമ സൗദിൽ ഉണ്ടായത് ആണ്
നജീബ് ഇക്ക 🙏🙏🙏🙏
ജീവിതം അനുഭവിച്ചവന് പട്ടിണി... അത് അഭിനയിച്ചവന് കോടികൾ... വാഴ് വേ മായം 🙏പിന്നെ ഒരു കാര്യം പറഞ്ഞു നമുക്ക് ആശ്വസിക്കാം ... ഓരോ ജന്മങ്ങൾക് ഓരോ വിധി.. ഇത് ചലചിത്രം ആക്കിയവർക് അഭിവാദ്യങ്ങൾ
ആറാട്ടുപുഴ❤
God bless you ikka ❤️🎉🙏🙏🙏
Aa നോവൽ വായിക്കണം എന്നുള്ളവരുണ്ടോ
കൊറേ വായിച്ചു..... ഇന്ന് കൂടി വീണ്ടും വായിച്ചു തീർത്തു 🥺
Vayichukkondirikka
ഇല്ലാ
അവതാരിക കൂടെക്കൂടെ മുഖം തപ്പി നോക്കുന്നുണ്ടല്ലോ പുട്ടി അവിടെത്തന്നെ ഉണ്ടോ എന്നാണോ നോക്കുന്നത്?
😂😊😊
😂😂😂
Where is his son ?
Iddeham anubavichath nale oru cinema aakunu.. thakkathaya.. eniyelm santhoshathod jeevikan nalloru thuka nalkan avaroke thayyaravwnm enn mathram enk parayn ilo🥺🥺 ella uppamarkum deergayuss nalkane nadha🤲🏻😊
Ingane avide pettu marichupoyavarum undavam ...
Ethra year najeebkka avde marubhumiyil ninn?
3
ഇതുപോലെ കാട്ടറബി യുടെ നരകത്തിൽ കുടുങ്ങിയവർ ഇനിയും ഉണ്ടാകും.. ആട് ഒട്ടകം വളർത്തൽ നിർത്തിയിട്ടില്ലല്ലോ?😮😮😮😢😢😢
Njan ithvarem novel vayichittila but oro interview kanumbhazhum vallatha sangadam thonnunu😢😢
ആട് ജീവിതം കുഞ്ഞിന്നാൽ മുതൽ കേൾക്കുന്നതാ ഇക്കാനെ കഥ വാഴിച്ചപൊ ആണ് ആട് ജീവിതം ഇത്രതോളം ഭയാനഗ്രാം മാണ് എന്ന് മനസിലായത്..
Aadujeevitham വായിച്ചാണ് എല്ലാം അറിഞ്ഞത്"
God bless you & family 🙏
Omg it hurts my soul
ഞാൻ കണ്ടു മരുഭൂമി. ഇൻ്റെ Huss ഫസ്റ്റ് മരുഭൂമിയിൽ പെട്ടു. കഫീലിനെ തലക്ക് അടിച്ച് ഓടി രക്ഷപ്പെട്ടു.
THANGALUDA.STORI.CNIMAYAYAL.100%.VAMBICHA.VIJAYAMAYIRIKUM
എനിക്കൊരു സംശയം അപ്പോൾ ഹക്കീംമും ഇബ്രാഹിം ഖാതിരിയും എഴുത്തുക്കാരന്റെ കഥാ സൃഷ്ടിയാണോ
അതെ.... അങ്ങനെ ആരും ഇല്ല
@@kashisaran1054ഇബ്രാഹിം ഉണ്ട്
Enthonnu question aado aadukalano iyale ubadravichath
Hakkeem ne kurichu paranjillallo . And sudani ye kurichum.
പ്രിത്വി ഇവർക്കു അർഹമായ പണം നൽകണം
Veena poyath nannayyiiii.. eee kuttide samsaram kurach koofi metured aannuu....veena aayirunneal over aakki chalamaakkiyene😂....
നജീബ് ഇക്ക 🙏🙏👍👍👍🙏🙏👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏
Najeeb ikkayude Wifenta pare sainu allae??
Alla ath novalil kodutha peraanu 😊
@@TOPPI320 Ooh Athesheri Anallo??
Sabiyath
പുള്ളി ടെ പേര് ശുകൂർ
@@Vpr2255 Athe Sheri Anallo✨💕
Kattarabi puzhutharichu chakum
എൻ്റെ അയൽവാസി...., എന്നുപറഞ്ഞാൽ തൊട്ടടുത്ത വീട്....
ഏതാ സ്ഥലം bhaai, ജില്ല
@@NizarVadakkan-ey4sx thanks bro
@@Fsn-270 ഏത് ഹക്കിം, ഇത് നജീബ്
Asru chodichalum passport eduthu kodukaruthu,,