ഇന്നത്തെ കമിതാക്കൾ മാതൃക ആക്കേണ്ട വ്യക്തി. കൊല്ലുന്നതും, പക വീട്ടുന്നതുമല്ല പ്രണയം. യഥാർത്ഥ പ്രണയം എന്നത് പ്രാണൻ എന്ന് തന്നെയാണ്.. എത്രയോ വർഷം കഴിഞ്ഞു .. ഈ ചേട്ടൻ ഇന്നും ആ പ്രണയത്തിൽ ,പൊലിഞ്ഞു പോയ പ്രണയിനിക്കൊപ്പം ജീവിക്കുന്നു - ചേട്ടാ U r Great...👌👍🙏❤️
ഇത്രയും സ്നേഹമുള്ള ചേട്ടൻ്റ കൂടെ ജീവിക്കാൻ ഭാഗ്യമില്ലാതെ പോയ പാവം പെൺകുട്ടി. നല്ല വ്യക്തികളും നല്ല പ്രണയങ്ങളും ഇപ്പോഴുമുണ്ട്. എന്നാൽ ചില വ്യക്തികളുടെ ചെയ്തികളും പ്രവൃത്തികളും വാർത്തകളിൽ നിറഞ്ഞു നിൽക്കുമ്പോൾ പ്രണയം ,വിവാഹവും എല്ലാം സ്വാർത്ഥമാകുന്ന ഈ കാലത്ത് ഇതുപോലെയുള്ള നല്ല വീഡിയോകൾ മനസ്സിന് സന്തോഷം നൽകുന്നു.
കാമുകിയെ ഓർത്ത് ജീവിച്ചു തീർക്കുന്ന ഒരു മനുഷ്യൻ!ഇവിടെ സ്വന്തം ഭാര്യയെ ഭാര്യയായി പോലും കാണാതെ വെറും ഒരു വേലക്കാരി ആയി കാണുന്ന ഒരു ഭർത്താവിന്റെ കൂടെ ജീവിക്കുന്ന ഞാൻ 😢😔
ഞാൻ പറയുന്നത് അങ്ങനെ ഉള്ള ആളുകളുടെ കൂടെ ജീവിക്കാതെ ഇരിക്കുക.എന്തിനാ ഇതൊക്കെ സഹിച്ചു കൂടെ നിൽക്കുന്നത്.നമുക്ക് ഒരു ജീവിതമേ ഉള്ളൂ.അതു ഇങ്ങനെ വെറുതെ നശിപ്പിച്ചു കളയല്ലേ.ചിലപ്പോൾ നമുടെ ആ തീരുമാനത്തിനെ വില tharathavar ഉണ്ടാവും.കുറ്റം പറയുന്നവർ, എന്തിനെ ചിലപ്പോൾ നമുടെ വീട്ടുകാർ പോലും ഉണ്ടാവണം എന്നില്ല.എന്നാലും അതൊന്നും കാര്യം ആക്കരുത്.നമുടെ ജീവിതം നമ്മൾ തന്നെ ജീവിച്ചു തീർക്കണം,പക്ഷേ അതു സന്തോഷത്തോടെ ആകണം
ഇതാണ് യഥാർത്ഥ പ്രണയം കാലം മായിക്കാൻ കഴിയാത്ത കരൾ പിടയുന്ന നൊമ്പരം മനസ്സിൽ സൂക്ഷിച്ചു ഇത്രയും കാലം കാത്തിരിക്കുന്നു. ഒരിക്കലും തിരിച്ചു വരില്ല എന്ന് അറിഞ്ഞിട്ടും കാത്തിരിക്കുന്ന ഇന്നത്തെ പ്രണത്തിന് ഒരു മാതൃകയാണ്. ഈ മനുഷ്യനോട് ബഹുമാനം തോന്നുന്നു.
ഒരു ദിവസവും അവളെ ഓർക്കാതിരുന്നിട്ടില്ല - എന്നു പറയുന്ന ഗോപാൽ ജി യെ നമിക്കുന്നു. ഭാര്യയെ വളരെയധികം സ്നേഹിച്ചിരുന്നു, മരണശേഷം ഒറ്റപ്പെടൽ മാറാനാണ് പുനർവിവാഹം കഴിച്ചതെന്നു പറയുന്ന 75 വയസ്സുള്ള സോമൻ നായരുടെ വീഡിയോകണ്ടയുടനെ ഇത് കണ്ടപ്പോൾ ഏത് ശരിയെന്ന് തിരിച്ചറിയാനാവുന്നില്ല. രണ്ടു പേർക്കും നല്ലതു വരട്ടെ...
@@sindusindu5884 കഴിയുമെങ്കിൽ നല്ലതുതന്നെ , എത്ര പുരോഗമിച്ചാലും കല്യാണം കഴിയാതെ തന്നെ ഇത്ര തീവ്രമായി പ്രണയിക്കുന്ന ഗോപാൽ ജി യെ അല്ലേ കൂടുതൽ നമിക്കേണ്ടതെന്ന് തോന്നിപ്പോകുന്നു...
വളരെയേറെ മനസ്സിനെ വേദനിപ്പിച്ച വാക്കുകൾ. ഒന്നിക്കാൻ സാധിക്കാത്തത്തിൽ വളരെ വിഷമം ഉണ്ട്. ആ ഫോട്ടോ കൂടി കാണാൻ നല്ല ആഗ്രഹമുണ്ട്. ചേട്ടന് നല്ലത് മാത്രം എന്നും ഉണ്ടാവനെ ennu പ്രാർത്ഥിക്കുന്നു.
ഇനി ഒന്നും നോക്കണ്ട.... വിളിച്ചേരാക്കികൊണ്ട് പോ.... പ്രായം ജാതി മതം എല്ലാം വലിച്ചെറിഞ്ഞു എങ്ങോട്ടേലും പോയി ജീവിക്കാൻ നോക്ക്...... ഗോഡ് ബ്ലെസ് യു..... ഒരു ലൈഫ്... അത് നഷ്ടപ്പെടുത്തല്ലേ.... ഇനി ഉള്ളത്ത എത്ര സമയം ആണെങ്കിലും അത് സെക്കണ്ടുകൾ ആയാലും ഒന്നിച്ചു ജീവിക്കാൻ നോക്ക്......ഇനി സമയം കളയല്ലേ....
ജീവിതം ഒരിക്കലേ ഉള്ളൂ. നാട്ടുകാർ അല്ലല്ലോ താങ്കൾക്ക് ചിലവിനു തരുന്നത്. തൻ്റേടം വേണമെടോ. കോടെപ്പൊറുക്കാൻ ഒരു പെണ്ണ് തയ്യാർ എങ്കിൽ അവളെ തനിക്ക് ഇഷ്ടം എങ്കിൽ രൂപം കൊണ്ടു മാത്രമല്ല പ്രവൃത്തി കൊണ്ട് ആണാകുക.
അവതാരകന്റെ ചോദ്യങ്ങൾ ഗോപാൽജിയുടെ ഉത്തരങ്ങൾ... കോളേജ് കാലഘട്ടവും രാഷ്ട്രീയവും പ്രണയവും അതിന്റെ വ്യാപ്തിയോട് കൂടി ഞങ്ങൾ അനുഭവിച്ചു..... പ്രണയിനിക്ക് ഒരായിരം 🙏🏻🙏🏻
കണ്ണ് നിറയുന്നു... പ്രണയം... മനസ്സ് തൊട്ടറിഞ്ഞ പ്രണയം..ഒരു വിരൽത്തുമ്പിൽ പോലും ടച്ച് ചെയ്യാതെ മനസ്സിലേക്കിറങ്ങി ചെന്ന് ഇഴച്ചേർന്ന് ഒഴുകിയ ആത്മബന്ധം..ദൈവത്തിനു പോലും അസൂയ തോന്നി കാണും.. അതാണ് ഇദ്ദേഹം ഒറ്റപ്പെട്ടുപോയത്..
ഇദ്ദേഹം ആ കുട്ടിയെ വിവാഹം കഴിക്കാത്തതുകൊണ്ടും പ്രണയിനി മരിച്ചുപോയതുകൊണ്ടും ഇദ്ദേഹത്തിന്റെ പ്രണയം മാത്രം മരിക്കാതിരിക്കുന്നു... ഇനി ഇദ്ദേഹവും മരി ക്കുമ്പോൾ ഈ പ്രണയവും മാഞ്ഞു പോകും.. എങ്കിലും ഈ വീഡിയോ എന്നും നിലനിൽ കട്ടെ
ഗോപൻചേട്ടന്റ് പ്രണയം പോലെ തന്നെ എന്റെ പ്രണയവും. പക്ഷേ എന്റെ പ്രണയിനി ഇപ്പോൾ എന്റെ ഭാര്യ യാണ്. അവൾ കൂടെ ഉണ്ടാവില്ല എന്ന് ഒരിക്കൽ പോലും എന്നെ കൊണ്ട് ചിന്ദികാൻ പറ്റുകില്ല 💓💓💓💓💓. ഗോപാലൻചേട്ടൻ നിങ്ങക്ക് എന്റെ 🙏🙏🙏🙏🙏🙏🥰
എല്ലാം മനപ്പൂർവം മറക്കുന്ന ഈ ലോകത്തു, അഭിനയിക്കുന്ന ഈ ലോകത്തു തന്റെ പ്രണയിനിയെ ഒട്ടും മറന്നു പോകല്ലേ എന്ന് എന്നും പ്രവർത്തിക്കുന്ന ഈ വലിയ മനുഷ്യ 🙏🙏🙏🙏🙏.... കാണാൻ ആഗ്രഹിക്കുന്നു 🙏
പുഴ എപ്പോളും അങ്ങനെ ആണ് പ്രണയത്തെയും സൗന്ദര്യത്തെയും അവൾ കൊണ്ടുപോകും... അമ്മയുടെ കുഞ്ഞിനേയും, പൂക്കളെയും, എന്തിനെയും അവൾ സ്വന്തം ആക്കും... പുഴ അത് സ്വാർത്ഥതയുടെ ഒരു സുന്ദരി ആണ്...😔
ഗോപലേട്ടൻ. അന്ന് ചേച്ചി മരിച്ച ദിവസം ഇന്നലെ കഴിഞ്ഞപോലെ മനസ്സിൽ. ഞങ്ങളെ കാണാൻ ചേച്ചി യും ചേട്ടനും വരുമാറുന്നു. But ഗോപലേട്ടന് ഇപ്പോൾ ഓർമ കാണില്ലാരിക്കും. 1F പ്രീഡിഗ്രി ബാച്ച്. ചേട്ടനും ചേച്ചിയും അന്ന് ഡിഗ്രി പഠിക്കുന്നു... രാവിലെ ചേച്ചിയുടെ കാര്യമറിഞ്ഞു ആകെ തകർന്നു പോയി 😢😢
@@aryaarya2224 ചേച്ചിയും അനിയനും പുല്ല് ചെത്താൻ പോയിട്ട് വന്നപ്പോൾ അനിയൻ കുളത്തിൽ വീണു ചേച്ചിയും ചാടി but ചേച്ചിടെ തല ചെളിയിൽ താഴ്ന്നു പോയി.അനിയനെ ആളുകൾ രക്ഷിച്ചു but ബോധം ഇല്ലാരുന്നു ഹോസ്പിറ്റലിൽ വന്നു ബോധം വീണപ്പോൾ ആണ് ചേച്ചിയും കുളത്തിൽ ഉണ്ടെന്നു അറിഞ്ഞത് അപ്പോഴേക്കും എല്ലാം വൈകിപോയിരുന്നു 🙏
മൊയ്തീൻ കാഞ്ചനമാല പ്രണംയം പോലെ പവിത്രമായ പ്രണയം ആരാലും വേർതിരിക്കാൻ പറ്റാത്ത കളങ്കമില്ലാത്ത പ്രണയം . അതാണ് ഗോപാൽജിയുടെ പ്രണയം . സ്ത്രീയേ എത്ര മാത്രം അദ്ദേഹം ബഹുമാനിക്കുന്നു എന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും നമുക്കു മനസ്സിലാക്കാം . കാരണം പ്രണയിക്കുന്ന പെൺകുട്ടിയേ അവർ എന്നാണ് അദ്ദേഹം അതിസമ്ബോധന ചെയ്തത് .
ഇത് ആണ് യഥാർത്ഥ പ്രണയം . ഒരു നിമിഷം പോലും തന്റെ പ്രാണനായിരുന്നവളെ മറക്കാൻ കഴിയാത്ത യഥാർത്ഥ പ്രണയം. മരണം കൊണ്ട് പോയപ്പോഴും തനിക്കായി അവൾ എവിടെയോ കാത്തിരിപ്പുണ്ട് എന്ന്.....
ലീനി സിസ്റ്ററുടെ ഭർത്താവു ഇപ്പഴത്തെ കെട്ടിയോളു കാട്ടി കൂട്ടുന്ന കോപ്രായം കാണുമ്പോൾ ബന്ധങ്ങൾക്ക് പുല്ലു വില കൊടുക്കുന്ന ജന്മങ്ങൾ കാമുകിയെ ഓർക്കാനായി മാത്രം നിങ്ങള്ടെ ജീവിതം ഇത് പ്രണയം ഇതാണ് പ്രണയം മറ്റേത് ഭാര്യയുടെ പേരിൽ ജോലി വാങ്ങി സുഖിച്ച് ജീവിക്കുന്ന ഒരു വേത്താ വടിയൻ
ഇതാണ് യഥാർത്ഥ സ്നേഹം. പ്രണയിനി ഇല്ല എന്നിട്ട് പോലും അവളെ പ്രാണനായി സ്നേഹിക്കുന്നു.🥰🥰 ഇന്ന് പലരും പരസ്പരം പ്രാണൻ എടുത്താണ് അവരുടെ സ്നേഹം പ്രകടിപ്പിക്കുന്നത് 😡😡
മരിച്ചുപോയെങ്കിലും ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത സ്ത്രീ 🙏
❤
നോക്ക്.... അവർ എന്നാണ് വിളിക്കുന്നത് തന്നെ.... ബഹുമാനം അത് ഒക്കെ ഒരു പെൺകുട്ടിയെ സമ്മതിച്ചു ഭാഗ്യമാണ്.....pure love never end.... ❤️🌹❤🔥
കാഞ്ചന മാലയുടെ മൊയ്‌ദീനെയും, ഗോപാൽജിയുടെ പ്രീയപ്പെട്ടവളെയും തട്ടിയെടുത്തത് പുഴയാണ്... വല്ലാത്തൊരു പ്രണയം 💜
🙏🙏🙏
✌️✌️
😓😔
🙏🙏🙏🌹
Enikkum thonni
നെഞ്ചിൽ ഒരു കല്ലു കേറ്റി വച്ചപോലെ ഒരു ശ്വാസമുട്ടാണ് എനിക്ക് ഇത് കേട്ടപ്പോൾ തോന്നിയത് ഒരു വിങ്ങലും സ്നേഹവും
മരിച്ചു പോയെങ്കിലും ലോകത്തിൽ ഏറ്റവും അധികം ഭാഗ്യവതി..
അവതരണം പറയാതെവയ്യ. നല്ല രീതിയിൽ ആണ് ഓരോന്നും ചോദിക്കുന്നു., Good sir. ഒരു പാട് ഇഷ്ടമാണ് അവതരണം.
I can't believe.
24 വർഷം മുൻപ് മരിച്ച പ്രണയിനിയെ എപ്പോഴും സ്നേഹിക്കുന്ന താങ്കലെ നമസ്കരിക്കുന്നു!! ഇതുപോലെ ഉള്ള മനുഷ്യർ ഇപ്പോൾ തുലോം കുറവാണ്!!
ഇങ്ങനെ ഉള്ള മണ്ടന്മാർ ഇപ്പോൾ ഇല്ല 😄
സ്നേഹിക്കപ്പെടാൻ കഴിയുന്നത് വലിയ ഭാഗ്യമാണ് മരിച്ചു കഴിഞ്ഞും ആ ഓർമകളിലൂടെ ജീവിക്കാൻ കഴിയുക അതിലേറെ അത്ഭുതപെടുത്തുന്നു
ഇതാണ് യഥാർത്ഥ പ്രണയം.താങ്കളുടെ സ്നേഹം aa കുട്ടിയുടെ ആത്മാവ് കാണുന്നുണ്ട്.
ചേട്ടന്റെ സംസാരം കേട്ടപ്പോൾ എന്റെ കണ്ണുനിറഞ്ഞു പോയി 😭😭
ഇന്നത്തെ കമിതാക്കൾ മാതൃക ആക്കേണ്ട വ്യക്തി. കൊല്ലുന്നതും, പക വീട്ടുന്നതുമല്ല പ്രണയം. യഥാർത്ഥ പ്രണയം എന്നത് പ്രാണൻ എന്ന് തന്നെയാണ്.. എത്രയോ വർഷം കഴിഞ്ഞു .. ഈ ചേട്ടൻ ഇന്നും ആ പ്രണയത്തിൽ ,പൊലിഞ്ഞു പോയ പ്രണയിനിക്കൊപ്പം ജീവിക്കുന്നു - ചേട്ടാ U r Great...👌👍🙏❤️
കപടലോകത്തിൽ ആത്മാർത്ഥ ഹൃദയം ♥️♥️
Yes
ഇത്രയും സ്നേഹമുള്ള ചേട്ടൻ്റ കൂടെ ജീവിക്കാൻ ഭാഗ്യമില്ലാതെ പോയ പാവം പെൺകുട്ടി. നല്ല വ്യക്തികളും നല്ല പ്രണയങ്ങളും ഇപ്പോഴുമുണ്ട്. എന്നാൽ ചില വ്യക്തികളുടെ ചെയ്തികളും പ്രവൃത്തികളും വാർത്തകളിൽ നിറഞ്ഞു നിൽക്കുമ്പോൾ പ്രണയം ,വിവാഹവും എല്ലാം സ്വാർത്ഥമാകുന്ന ഈ കാലത്ത് ഇതുപോലെയുള്ള നല്ല വീഡിയോകൾ മനസ്സിന് സന്തോഷം നൽകുന്നു.
Bhagyam Cheatham kutiyanu.
Satyam 💞💞
മനസിനെ വല്ലാതെ വേദനിപ്പിച്ച വീഡിയോ 😢😢
ആ ഫോട്ടോ😭😭😭😭😭 കാണാൻ ആഗ്രഹം തോന്നിയത് എനിക്ക് മാത്രമാണോ
എനിക്കും തോന്നി
എനിക്കും തോന്നി
എനിക്കു൦ തോന്നി
Enikkum
Anik thonniyilla
കാമുകിയെ ഓർത്ത് ജീവിച്ചു തീർക്കുന്ന ഒരു മനുഷ്യൻ!ഇവിടെ സ്വന്തം ഭാര്യയെ ഭാര്യയായി പോലും കാണാതെ വെറും ഒരു വേലക്കാരി ആയി കാണുന്ന ഒരു ഭർത്താവിന്റെ കൂടെ ജീവിക്കുന്ന ഞാൻ 😢😔
എന്താ ചെയ്യാ ചില ഗേൾസ് ഇത് അനുഭവിക്കുന്നുണ്ട്
സത്യം. ഞാൻ ഇത് പോലെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്
Athe
ഇട്ടിട്ടു പൊന്നൂടെ. അത്ര കഷ്ട pettulജീവിക്കേണ്ട കാര്യമില്ല എന്നറിയുക
ഞാൻ പറയുന്നത് അങ്ങനെ ഉള്ള ആളുകളുടെ കൂടെ ജീവിക്കാതെ ഇരിക്കുക.എന്തിനാ ഇതൊക്കെ സഹിച്ചു കൂടെ നിൽക്കുന്നത്.നമുക്ക് ഒരു ജീവിതമേ ഉള്ളൂ.അതു ഇങ്ങനെ വെറുതെ നശിപ്പിച്ചു കളയല്ലേ.ചിലപ്പോൾ നമുടെ ആ തീരുമാനത്തിനെ വില tharathavar ഉണ്ടാവും.കുറ്റം പറയുന്നവർ, എന്തിനെ ചിലപ്പോൾ നമുടെ വീട്ടുകാർ പോലും ഉണ്ടാവണം എന്നില്ല.എന്നാലും അതൊന്നും കാര്യം ആക്കരുത്.നമുടെ ജീവിതം നമ്മൾ തന്നെ ജീവിച്ചു തീർക്കണം,പക്ഷേ അതു സന്തോഷത്തോടെ ആകണം
ഒരു നിമിഷം മനസിൽ നിന്ന് മായല്ലെ സങ്കടം ആയി ചേട്ടാ കണ്ടപ്പോൾ ഇതാണ് സത്യം
കഷ്ട്ടം,,, ഇപ്പോഴും ഇങ്ങനെയുള്ള ഒരാൾ ഉണ്ടല്ലോ,, ചേട്ടന്റെ സംസാരംകേട്ട് കരഞ്ഞുപോയി ഗോപാൽജി 🙏🙏🙏🙏🙏🙏
True love😔 ഇന്ന് പലർക്കും കിട്ടാതേ പോകുന്നതും ഈ സ്നേഹമാണ് ,ചേച്ചി ചേട്ടന്റെ കൂടെ തന്നെ ഉണ്ട് 😌
Good nalla avatharakan
@@radhasajan4416¹e9
🥺💯🔥♥️
ഇതാണ് യഥാർത്ഥ പ്രണയം കാലം മായിക്കാൻ കഴിയാത്ത കരൾ പിടയുന്ന നൊമ്പരം മനസ്സിൽ സൂക്ഷിച്ചു ഇത്രയും കാലം കാത്തിരിക്കുന്നു. ഒരിക്കലും തിരിച്ചു വരില്ല എന്ന് അറിഞ്ഞിട്ടും കാത്തിരിക്കുന്ന ഇന്നത്തെ പ്രണത്തിന് ഒരു മാതൃകയാണ്. ഈ മനുഷ്യനോട് ബഹുമാനം തോന്നുന്നു.
നല്ലൊരു മനസിന്റെ ഉടമയാ ചേട്ടൻ 🙏ഇവർക്ക് ജീവിക്കാൻ കഴിയാതെ പോയ ജീവിധം ഇവർക് ജീവിക്കാൻ സാധിക്കട്ടെ 😍സ്വർഗത്തിൽ ഇവർ ഒരുമിക്കട്ടെ 🤲🤲
ഒരു ദിവസവും അവളെ ഓർക്കാതിരുന്നിട്ടില്ല - എന്നു പറയുന്ന ഗോപാൽ ജി യെ നമിക്കുന്നു. ഭാര്യയെ വളരെയധികം സ്നേഹിച്ചിരുന്നു, മരണശേഷം ഒറ്റപ്പെടൽ മാറാനാണ് പുനർവിവാഹം കഴിച്ചതെന്നു പറയുന്ന 75 വയസ്സുള്ള സോമൻ നായരുടെ വീഡിയോകണ്ടയുടനെ ഇത് കണ്ടപ്പോൾ ഏത് ശരിയെന്ന് തിരിച്ചറിയാനാവുന്നില്ല. രണ്ടു പേർക്കും നല്ലതു വരട്ടെ...
പുനർവിവാഹം ചെയ്‌താൽ പോലും പഴയ ആളെ ഒരിക്കലും മറക്കാതെ സ്നേഹിക്കാനും ഓർക്കാനും സങ്കടപ്പെടാനും കഴിയും
@@sindusindu5884 കഴിയുമെങ്കിൽ നല്ലതുതന്നെ , എത്ര പുരോഗമിച്ചാലും കല്യാണം കഴിയാതെ തന്നെ ഇത്ര തീവ്രമായി പ്രണയിക്കുന്ന ഗോപാൽ ജി യെ അല്ലേ കൂടുതൽ നമിക്കേണ്ടതെന്ന് തോന്നിപ്പോകുന്നു...
@@lekhap5418 കാഞ്ചനമാല ആയാലും ഇദ്ദേഹം ആയാലും പറയുന്നുണ്ട്. ഈ നഷ്ടപ്രണയം മാത്രല്ല മറ്റൊരു വിവാഹം ചെയ്യാതിരുന്നത് എന്ന്.
Sharikkum
വളരെയേറെ മനസ്സിനെ വേദനിപ്പിച്ച വാക്കുകൾ. ഒന്നിക്കാൻ സാധിക്കാത്തത്തിൽ വളരെ വിഷമം ഉണ്ട്. ആ ഫോട്ടോ കൂടി കാണാൻ നല്ല ആഗ്രഹമുണ്ട്. ചേട്ടന് നല്ലത് മാത്രം എന്നും ഉണ്ടാവനെ ennu പ്രാർത്ഥിക്കുന്നു.
അവർ എന്നുള്ള ആ വിളി നെഞ്ച് പൊട്ടിപോകുന്നു കേൾക്കുമ്പോൾ വല്ലാത്തൊരു വേദന.
നമ്മൾ 2 മതത്തിൽ പെട്ടവരായി പോയി ഇന്നും ഞാൻ അവളെ ഓർത്തു വിഷമിക്കുന്നു
അവൾക്കു വേണ്ടി ഇന്നും ഞാൻ ഏകനായി ജീവിക്കുന്നു
അതുപോലെ അവളും നീണ്ട 27 വർഷം
I feel you 💔
തനിക്കു വട്ടാ.. ജീവിതം ഒന്നേ ഉള്ളൂ .. ആഗ്രഹിച്ചത് എല്ലാം നേടാൻ ആണെങ്കിൽ ജീവിതം മടുപ്പേ ഉണ്ടാവൂ,,
ഇനി ഒന്നും നോക്കണ്ട.... വിളിച്ചേരാക്കികൊണ്ട് പോ.... പ്രായം ജാതി മതം എല്ലാം വലിച്ചെറിഞ്ഞു എങ്ങോട്ടേലും പോയി ജീവിക്കാൻ നോക്ക്...... ഗോഡ് ബ്ലെസ് യു..... ഒരു ലൈഫ്... അത് നഷ്ടപ്പെടുത്തല്ലേ.... ഇനി ഉള്ളത്ത എത്ര സമയം ആണെങ്കിലും അത് സെക്കണ്ടുകൾ ആയാലും ഒന്നിച്ചു ജീവിക്കാൻ നോക്ക്......ഇനി സമയം കളയല്ലേ....
ജീവിതം ഒരിക്കലേ ഉള്ളൂ. നാട്ടുകാർ അല്ലല്ലോ താങ്കൾക്ക് ചിലവിനു തരുന്നത്. തൻ്റേടം വേണമെടോ. കോടെപ്പൊറുക്കാൻ ഒരു പെണ്ണ് തയ്യാർ എങ്കിൽ അവളെ തനിക്ക് ഇഷ്ടം എങ്കിൽ രൂപം കൊണ്ടു മാത്രമല്ല പ്രവൃത്തി കൊണ്ട് ആണാകുക.
നല്ല വിവരവും വിവേകവുമുള്ള അവതാരകൻ 👏
അവതാരകന്റെ ചോദ്യങ്ങൾ ഗോപാൽജിയുടെ ഉത്തരങ്ങൾ... കോളേജ് കാലഘട്ടവും രാഷ്ട്രീയവും പ്രണയവും അതിന്റെ വ്യാപ്തിയോട് കൂടി ഞങ്ങൾ അനുഭവിച്ചു.....
പ്രണയിനിക്ക് ഒരായിരം 🙏🏻🙏🏻
ഒരുപാട് respect തോന്നുന്നു ഈ great personalityodu. Salute you, ചേട്ടാ 🙏🙏
കണ്ണ് നിറയുന്നു... പ്രണയം... മനസ്സ് തൊട്ടറിഞ്ഞ പ്രണയം..ഒരു വിരൽത്തുമ്പിൽ പോലും ടച്ച് ചെയ്യാതെ മനസ്സിലേക്കിറങ്ങി ചെന്ന് ഇഴച്ചേർന്ന് ഒഴുകിയ ആത്മബന്ധം..ദൈവത്തിനു പോലും അസൂയ തോന്നി കാണും.. അതാണ് ഇദ്ദേഹം ഒറ്റപ്പെട്ടുപോയത്..
സത്യം 🙏🏻🙏🏻
ഇതിഹാസങ്ങൾ ജനിക്കും മുൻപെ , ഈശ്വരൻ ജനിക്കും മുൻപെ , പ്രകൃതിയും കാലവും ഒരുമിച്ചു പാടി, പ്രേമം ദിവ്യ മായൊരനുഭൂതി!- വയലാർ -
പ്രണയം.... അതിനോളം സുന്ദരവും.... നഷ്ടമാകുമ്പോൾ വേദനിപ്പിക്കുന്നതും വേറൊന്നുമില്ല.....
സത്യം
Satyam 💞💞
@@shahananiyu7797 കോടതി മുൻപാകെ സത്യം മാത്രം 😄😄😄
ഇത്രയും നല്ലൊരു ഭർത്താവിനെ കിട്ടാതെ പോയല്ലോ... ആ കുട്ടിക്
ഇതാണ് സ്നേഹം, ഇതാവണം സ്നേഹം
🙏
ചേട്ടന്റെ കൂടെ ജീവിക്കാൻ പറ്റിയില്ലല്ലോ🙏♥️
True love 💘 ആള് നമ്മളെ വിട്ട് പിരിഞ്ഞാലും മനസിൽ സ്വർണ സിംഹാസനത്തിൽ അവളെന്നും കാണും രാജകുമാരിയെപോലെ😔
ഗോപാലേട്ടന്റെ സ്നേഹം കണ്ട് അസൂയ തോന്നി ദൈവം ആ ജീവൻ തിരിച്ചെടുത്തതാകാനേ വഴിയുള്ളു .. 😢എന്തൊരു മനുഷ്യൻ ❤
എന്റെ പങ്കാളിയെയും ഇതേപോലെ ഞാൻ സ്നേഹിക്കും .
ഇത്രയും ആത്മാർത്ഥമായി സ്നേഹിക്കുന്ന ഗോപാൽ ജി യുടെ പ്രണയിനി ഭാഗ്യ വതി
ഭാഗ്യവതിയാണ് ആ കുട്ടി ഇന്നുള്ളവർ ഇത് എങ്ങിനെ കാണും എന്നറിയില്ല വളരെ വേദനിപ്പിച്ച വീഡിയോ
ഇദ്ദേഹം ആ കുട്ടിയെ വിവാഹം കഴിക്കാത്തതുകൊണ്ടും പ്രണയിനി മരിച്ചുപോയതുകൊണ്ടും ഇദ്ദേഹത്തിന്റെ പ്രണയം മാത്രം മരിക്കാതിരിക്കുന്നു... ഇനി ഇദ്ദേഹവും മരി ക്കുമ്പോൾ ഈ പ്രണയവും മാഞ്ഞു പോകും.. എങ്കിലും ഈ വീഡിയോ എന്നും നിലനിൽ കട്ടെ
ഗോപൻചേട്ടന്റ് പ്രണയം പോലെ തന്നെ എന്റെ പ്രണയവും. പക്ഷേ എന്റെ പ്രണയിനി ഇപ്പോൾ എന്റെ ഭാര്യ യാണ്. അവൾ കൂടെ ഉണ്ടാവില്ല എന്ന് ഒരിക്കൽ പോലും എന്നെ കൊണ്ട് ചിന്ദികാൻ പറ്റുകില്ല 💓💓💓💓💓. ഗോപാലൻചേട്ടൻ നിങ്ങക്ക് എന്റെ 🙏🙏🙏🙏🙏🙏🥰
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്‍
എനികേതു സ്വര്‍ഗം വിളിച്ചാലും
ഒരുകി നിന്‍ ആത്മാവിന്‍ ആഴങ്ങളില്‍
വീണു പോലിയുമ്പോഴാ-എന്‍റെ സ്വര്‍ഗം
നിന്നില്‍ അടിയുനതെ നിത്യ സത്യം❤
👍❤❤❤
💓💓💓💓
❤️
Good
ഗോപാൽജിയുടെ കാമുകി ഭാഗ്യമുള്ളവൾ 💕💕🙏🙏
എല്ലാം മനപ്പൂർവം മറക്കുന്ന ഈ ലോകത്തു, അഭിനയിക്കുന്ന ഈ ലോകത്തു തന്റെ പ്രണയിനിയെ ഒട്ടും മറന്നു പോകല്ലേ എന്ന് എന്നും പ്രവർത്തിക്കുന്ന ഈ വലിയ മനുഷ്യ 🙏🙏🙏🙏🙏.... കാണാൻ ആഗ്രഹിക്കുന്നു 🙏
പേര് പറഞ്ഞില്ല....
പേരും ഫോട്ടോയും കാണാൻ ആഗ്രഹം തോന്നി😔
ഈ ഒരു സ്‌നേഹം ആ കുട്ടി ക്ക് അനുഭവിക്കാൻ യോഗം ഇല്ലാതെ പോയി 😔😞💔
കാമുകനാണ്
കലാകാരനാണ്
കമ്മ്യൂണിസ്റ്റാണ്....
ആ കുട്ടിയുടെ വീട്ടുകാര് പോലും ഇത്രേം ഓർക്കുന്നില്ലായിരിക്കാം ❤❤❤
ജീവിച്ചിരിക്കുന്ന മൊയ്‌ദീൻ true love ❣️❣️❣️❣️
ശരിയാണ് പ്രാണൻ കൊടുത്തു പ്രണയിക്കുന്നവർ ഇന്നും ഉണ്ട്.. 😢
Yes👌
Pranam yeduthu pranayikkunnavarum undu
@@thahiramoosamoosa325 😃😃😃😃
Yes correct ✌️✌️
ഒരു സിനിമ കണ്ട ഫീൽ. എല്ലാം ഉള്ളിൽ തെളിഞ്ഞു വന്നു. വല്ലാത്ത ഒരു വേദനയും. ദൈവം ചിലപ്പോൾ ഇങ്ങനെ ഒക്കെ ആ. 😔
എനിക്ക് ആ പ്രണയിനി യുടെ ഫോട്ടോ ഒന്ന് കാണണം മാഷേ 🙏🙏
പുഴ എപ്പോളും അങ്ങനെ ആണ് പ്രണയത്തെയും സൗന്ദര്യത്തെയും അവൾ കൊണ്ടുപോകും... അമ്മയുടെ കുഞ്ഞിനേയും, പൂക്കളെയും, എന്തിനെയും അവൾ സ്വന്തം ആക്കും... പുഴ അത് സ്വാർത്ഥതയുടെ ഒരു സുന്ദരി ആണ്...😔
ദേവനന്ദയെ ഓർമ വന്നു
കുളം ⚰️
കാഞ്ചന മാലയെ പ്പോലെ ഇപ്പോഴും പ്രണയിനി യെ ഓർത്തു ജീവിക്കുന്ന പച്ചയായ മനുഷ്യൻ
😭😭😭♥️
Satyam
ഇതാണ് എതാർത്ഥ സ്നേഹം
ശരിയാണ് അദ്ദേഹം പറഞ്ഞത്., ഇപ്പോഴത്തെ കുട്ടികൾക്ക് വായനാശീലം കുറവാണ്. എല്ലാമറിയും എന്നാലും ഒന്നുമറിയാത്ത അവസ്ഥയാണ് പുതുതലമുറയ്ക്ക്.
കണ്ണ് നനയാതെ കാണാനും കേൾക്കാന്നും കഴിയില്ല
അല്ലെങ്കിലും ഒരുപാട് സ്നേഹിച്ചവർ ഒരുമിക്കാൻ... കഴിഞ്ഞിട്ട് ഇല്ല 😥😥
Eഇതാണ് യഥാർത്ഥ സ്നേഹം 😍
ആത്മാർത്ഥമായി സ്നേഹിച്ച ഒന്നിനെയും കാലം ഒരുമിപ്പിച്ചിട്ടില്ല
Chetta..nigalude premam..aethra sathyamanu .manasu valladhe vedhanikuna pole ..snehichavarke..snehathinde Vila aryu ..nigale namicherikunnu..🙏🙏🙏🙏🙏🙏🙏
അടുത്ത ജന്മത്തിൽ നിങ്ങൾ ഒന്നിക്കും...തീർച്ച
യഥാർത്ഥ സ്നേഹം 🙏🙏🙏
"സ്വന്തമായില്ലെങ്കിലും എന്റെയല്ലാതാകുന്നില്ലല്ലോ..."
ഇന്നത്തെ കപട ലോകത്ത് ഇല്ലാതെ പോയ ആ ആത്മാർഥത ഉള്ള പ്രണയം മരണപെട്ടെങ്കിലും ഇപ്പോളും ഓർത്തിരിക്കാൻ ഒരാള്.. ഭാഗ്യം ചെയ്ത സ്ത്രീ
Orupad bahumanam thonnunnu chettanod aathmarthamayitt snehichal polum upekshichu pokunna innathe kalath you are great.
എന്റെ പൊന്നോ, ശബ്ദം കൊണ്ട് രണ്ടു പേരും മത്സരമാണല്ലോ 🥰😊😇😇
ആ ഫോട്ടോ ഒന്നു കാണിയ്ക്കു പ്ലീസ് ❤️❤️🔥🔥🔥🔥
ഗോപലേട്ടൻ. അന്ന് ചേച്ചി മരിച്ച ദിവസം ഇന്നലെ കഴിഞ്ഞപോലെ മനസ്സിൽ. ഞങ്ങളെ കാണാൻ ചേച്ചി യും ചേട്ടനും വരുമാറുന്നു. But ഗോപലേട്ടന് ഇപ്പോൾ ഓർമ കാണില്ലാരിക്കും. 1F പ്രീഡിഗ്രി ബാച്ച്. ചേട്ടനും ചേച്ചിയും അന്ന് ഡിഗ്രി പഠിക്കുന്നു... രാവിലെ ചേച്ചിയുടെ കാര്യമറിഞ്ഞു ആകെ തകർന്നു പോയി 😢😢
Nthaa pattiyath
@@aryaarya2224 ചേച്ചിയും അനിയനും പുല്ല് ചെത്താൻ പോയിട്ട് വന്നപ്പോൾ അനിയൻ കുളത്തിൽ വീണു ചേച്ചിയും ചാടി but ചേച്ചിടെ തല ചെളിയിൽ താഴ്ന്നു പോയി.അനിയനെ ആളുകൾ രക്ഷിച്ചു but ബോധം ഇല്ലാരുന്നു ഹോസ്പിറ്റലിൽ വന്നു ബോധം വീണപ്പോൾ ആണ് ചേച്ചിയും കുളത്തിൽ ഉണ്ടെന്നു അറിഞ്ഞത് അപ്പോഴേക്കും എല്ലാം വൈകിപോയിരുന്നു 🙏
@@rainbow-fr5ny 😔
@@rainbow-fr5ny 😰😥😓
@@rainbow-fr5ny 😔
വല്ലാത്തൊരു feel തോന്നുന്നു ഇതെഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോ,,, മനസ്സിൽ എവിടെയോ oru ഭാരം പോലെ,,,
കഞ്ചാനമാല, ഈ ചേട്ടൻ.
ഇതു പോലെ ഒരുപാട് പേർ ഉണ്ട്.
സത്യമുള്ള പ്രണയം എന്നും നിലനിൽക്കും
ഷോർട്സ് കണ്ടു ഫോട്ടോ കാണാൻ വേണ്ടി വീഡിയോ തപ്പി വന്നവരുണ്ടോ എന്നെപോലെ....... 🙂
സ്നേഹം ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
യാത്രകൾ ഇഷ്ട്ടപെടുന്നവർക്കു life of travel days 🌸🌺എല്ലാവരും episode കാണുമല്ലോ വളരെ വ്യത്യസ്തമായ യാത്രകൾ കൂടെ പ്രകൃതി ഭംഗിയും കാണാം 🌺🌸👍
മൊയ്തീൻ കാഞ്ചനമാല പ്രണംയം പോലെ പവിത്രമായ പ്രണയം ആരാലും വേർതിരിക്കാൻ പറ്റാത്ത കളങ്കമില്ലാത്ത പ്രണയം . അതാണ് ഗോപാൽജിയുടെ പ്രണയം . സ്ത്രീയേ എത്ര മാത്രം അദ്ദേഹം ബഹുമാനിക്കുന്നു എന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും നമുക്കു മനസ്സിലാക്കാം . കാരണം പ്രണയിക്കുന്ന പെൺകുട്ടിയേ അവർ എന്നാണ് അദ്ദേഹം അതിസമ്ബോധന ചെയ്തത് .
അത്ഭുതം 🥰
എനിക്ക് അറിയാവുന്ന ഗോപാലൻ ചേട്ടന്‍, കഴിവും വിദ്യാഭാസം വും ഉണ്ടായിട്ടും എങ്ങും എത്താതെ പോയ ആള്‍
ആ കുട്ടിയുടെ ഫോട്ടോ കാണാൻ തോന്നി 🥰
Avatharakan super. Greatest personality
ഇത് ഒക്കെ സത്യസന്ദം ആയ മറ്റൊരു പ്രണയം
ഇന്ന് അങ്ങോട്ട് ഇങ്ങോട്ട് കൊല
പിന്നെ അന്മാർത്ഥ ആയി സ്നേഹിക്കുന്നവരും ഉണ്ട് 🥰
❤ .. ഇതിൽ കൂടുതൽ ഒന്നും പറയാൻ ഒന്നും ഇല്ല ഗോപാലേട്ടാ
ഇത് ആണ് യഥാർത്ഥ പ്രണയം
. ഒരു നിമിഷം പോലും തന്റെ പ്രാണനായിരുന്നവളെ മറക്കാൻ കഴിയാത്ത യഥാർത്ഥ പ്രണയം. മരണം കൊണ്ട് പോയപ്പോഴും തനിക്കായി അവൾ എവിടെയോ കാത്തിരിപ്പുണ്ട് എന്ന്.....
എന്റെ ചേച്ചി പോയിട്ട് ഒന്നര വർഷം കഴിഞ്ഞു. എല്ലാ ദിവസവും അവരുടെ ഫോട്ടോ കാണുകയും അവർ പാടിയ പാട്ടിന്റെ ഓഡിയോ കേൾക്കുകയും ഒരിക്കലെങ്കിലും ചെയ്യുന്നു
Kanjana mala pole.nalla interview.nalla avatharakan
ലീനി സിസ്റ്ററുടെ ഭർത്താവു ഇപ്പഴത്തെ കെട്ടിയോളു കാട്ടി കൂട്ടുന്ന കോപ്രായം കാണുമ്പോൾ ബന്ധങ്ങൾക്ക് പുല്ലു വില കൊടുക്കുന്ന ജന്മങ്ങൾ കാമുകിയെ ഓർക്കാനായി മാത്രം നിങ്ങള്ടെ ജീവിതം ഇത് പ്രണയം ഇതാണ് പ്രണയം മറ്റേത് ഭാര്യയുടെ പേരിൽ ജോലി വാങ്ങി സുഖിച്ച് ജീവിക്കുന്ന ഒരു വേത്താ വടിയൻ
Great...onnum parayanillaaa...kudumbam illelum nalla manoharamaya ormakal kootinille...
Namichu pokunnu cheatta heart touching karanjupoyi
പ്രണയം ചുറ്റിലും കാണാം... പക്ഷെ ഹൃദയത്തോട് ചേർത്ത് നിൽക്കപ്പെട്ട അതി തീവ്ര പ്രണയം ചിലരിൽ മാത്രേ കാണാൻ സാധിക്കുകയുള്ളു.... വല്ലാത്ത നൊമ്പരം സഖാവേ
ഇതാണ് യഥാർത്ഥ സ്നേഹം. പ്രണയിനി ഇല്ല എന്നിട്ട് പോലും അവളെ പ്രാണനായി സ്നേഹിക്കുന്നു.🥰🥰 ഇന്ന് പലരും പരസ്പരം പ്രാണൻ എടുത്താണ് അവരുടെ സ്നേഹം പ്രകടിപ്പിക്കുന്നത് 😡😡
ആ ഭാഗ്യവതിയെ കാണാൻ തോന്നി
🙏🏻🙏🏻ഇതാണ് മനസ്സ്
Nice വീഡിയോ 👍🌺i am subscribed 👍
ചേട്ടന്റെ നല്ല ശബ്ദം
True Gentleman... You have my respect 💯❤
കാണാതെ ആയാൽ തിരെഞ് പിചിച്ച് തരാമായിരുന്നു. ഇതിപ്പൊ 😢ഒരിക്കലും തിരിച്ച് വരാത്ത ലോകത്തേക്ക് ആണല്ലോ പയത്😢💔💔💔
ഒരു വർഷം പരാജപ്പെട്ടത്.. അല്ല..മരണം ആണ് നിങ്ങളെ പരാജപ്പെടുത്തിയത്.." അവൾ" ഇന്നും കൂടെ ഉണ്ടായിരുന്നെങ്കിൽ..താങ്കൾ ഒരു ഉയർന്ന ജോലിയിൽ ഇരുന്നിരുന്നേനെ...
സഖാവെ നമിക്കുന്നു🙏🙏
അടിപൊളി അവതാരാകാൻ 🙌
സത്യസന്ധമായ പ്രണയം, അറിവിനേക്കാൾ തിരിച്ചറിവ് എന്ന യാഥാർഥ്യം, 1998 ക്യാമ്പസ് കാലങ്ങൾ, ആൾക്കാരോട് ഇടപെടുന്ന രീതി,രാഷ്ട്രീയ പ്രവർത്തനം, വായന, ഗോപാൽജി 🙌🏻🫂🥰
ഇനി ഒരു ജന്മം ഉണ്ടെകിൽ നിങ്ങൾ തമ്മിൽ ഒരുമിക്കും 🙏
Eppozhum marichakuttiye repect cheyyunna all wonderfull love
ഒരു വിങ്ങലോടെ മാത്രമേ ഇത് കേൾക്കാൻ കഴിഞ്ഞുള്ളു