2 ആഴ്ചകൊണ്ട് കുടവയർ കുറയും, ഉലുവ ഇങ്ങനെ കഴിച്ചാൽ | Lose BELLY FAT In 2 Weeks With Fenugreek Seeds

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 164

  • @KJKBabu
    @KJKBabu 6 หลายเดือนก่อน +9

    ഞാൻ എക്സ്പീരിയൻസ് ആണ് ഡോക്ടർ. എനിക്ക് ഡയബറ്റിക്, കൊളസ്ട്ടോൾ എല്ലാം നിയന്ത്രിക്കാൻ ആയി, 20 ദിവസം കൊണ്ട്. ഞാൻ മെഡിസിൻ എടുക്കുന്നും ഉണ്ട്‌. ഞാൻ വെള്ളം കുടിക്കുന്നത്തിനൊപ്പം വെള്ളത്തിൽ ഇടുന്ന ഉലുവയും ചവച്ചു കഴിക്കാറുണ്ട്.. Totaly ശരീരത്തിൽ മാറ്റം ഫീൽ ചെയ്യുന്നുണ്ട്. Thanks 🎉🎉

  • @OP-IZAMSHA
    @OP-IZAMSHA ปีที่แล้ว +6

    മികച്ച അവതരണം 🙏🙏🙏

  • @avsasidharansasidharan
    @avsasidharansasidharan 2 หลายเดือนก่อน +1

    ഡോക്ടർ പറഞ്ഞത് ശരിയാണ് - അതിൽ ഒന്നുകൂടി Ad ചെയ്യാം
    യൂറിക്കാസിഡ്. ഒഴിവാക്കാതുഴ ഉലുവ പറ്റും
    ഞാൻ ഒറ്റ ദിവസം കൊണ്ട് തന്നെ- അത് പരീക്ഷിച്ചു - തീർച്ചയായും - വലിയ ഔഷധമാണ് ഉലുവ !

  • @mannarapullynandakumar7676
    @mannarapullynandakumar7676 ปีที่แล้ว +4

    Madam, please make a video on underarm sweat smell (bad odour) thank you 🙏

  • @Muhammedaliali-v9e
    @Muhammedaliali-v9e 3 หลายเดือนก่อน

    Manoharamayi paranjallo
    Thank you

  • @raniyarasha5906
    @raniyarasha5906 ปีที่แล้ว +5

    Hello ദിവ്യ ഡോക്ടർ. എല്ലാ വീഡിയോ യും കാണാറുണ്ട്.

  • @viswanathakurup342
    @viswanathakurup342 ปีที่แล้ว +5

    Divyaji, is there any side effects for continuous use?
    Especially for kidney,

  • @SunilKumar-si3tl
    @SunilKumar-si3tl ปีที่แล้ว +2

    Very good information dear doctor ❤❤

  • @rasalali2456
    @rasalali2456 6 หลายเดือนก่อน

    Dr. What is the open on about
    Uric acid pesont use uluva

  • @sidheekhkolamaje9366
    @sidheekhkolamaje9366 7 หลายเดือนก่อน +4

    ഉലുവ + മല്ലി + ജീരകം. എന്നിവ ഒന്നിച്ച് തിളപ്പിച്ച വെള്ളം കുടിക്കാറുണ്ട്. നല്ല ഗുണങ്ങളുണ്ട്
    ദോഷങ്ങൾ എന്തെങ്കിലുമുണ്ടോ. വിശദീകരിക്കാമോ ?

  • @shalimaarshalimaar1777
    @shalimaarshalimaar1777 ปีที่แล้ว +10

    നിങ്ങൾ ഇതുവരെ എല്ലിനെ കുറിച്ച് ഒക്കെ പറഞ്ഞിരുന്നു എങ്കിലും ഞരമ്പിനെ കുറിച്ച് ഒന്നും പറഞ്ഞില്ല ഞരമ്പിന്റെ ആരോഗ്യത്തിന് ബലത്തിനും എന്താണ് കഴിക്കേണ്ടത് ഏത് ഫുഡാണ് കഴിക്കേണ്ടത് അടുത്തുതന്നെ വീഡിയോ ഉണ്ടായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  • @rahmathullarahmath6712
    @rahmathullarahmath6712 9 หลายเดือนก่อน +1

    Hi❤

  • @jitheshsathyan6024
    @jitheshsathyan6024 ปีที่แล้ว +9

    ദിവ്യ✋✋
    കുടവയർ ഇല്ലാ പിന്നെ ഇപ്പോൾ ശബരിമലയിൽ പോകാൻ വേണ്ടി നല്ല രീതിയിൽ വ്റതം എടുത്തു അപ്പോൾ 74 കിലോ വെയിറ്റ് ഉണ്ടായിരുന്ന ഞാൻ 72 കിലോ ആയി കുറഞ്ഞു.
    ഇനിയും കുറയ്ക്കണം
    ജിതേഷ്സത്യൻ

    • @gkn7562
      @gkn7562 ปีที่แล้ว +8

      അയിന് 🤔🤔

    • @jitheshsathyan6024
      @jitheshsathyan6024 ปีที่แล้ว

      @@gkn7562 ഗോകുൽ
      ആളും തരവും നോക്കി സംസാരിക്കാൻ പഠിക്കുക

    • @sanjay.s876
      @sanjay.s876 ปีที่แล้ว +13

      എല്ലാ വീഡിയോയിലും ഉണ്ടെല്ലോ😂😂😂

    • @jitheshsathyan6024
      @jitheshsathyan6024 ปีที่แล้ว

      @@sanjay.s876 ഉണ്ടല്ലോ

    • @Fid_hhha
      @Fid_hhha ปีที่แล้ว

      😂😂😂

  • @mnnalyt678
    @mnnalyt678 8 หลายเดือนก่อน +1

    പീരിയഡ് വൈകുന്നതിനെ പറ്റിയൊരു വീഡിയോ പറയുമോ dr

  • @manjusree8800
    @manjusree8800 ปีที่แล้ว +13

    വെറും വയറിൽ എത്ര ദിവസം കുടിക്കണം ഉലുവ വെളള o

  • @rajusalam3246
    @rajusalam3246 5 หลายเดือนก่อน +1

    പല്ല് കാണാൻ എന്ത് പാങ് 😍😍

  • @BASHEERVT-s7x
    @BASHEERVT-s7x หลายเดือนก่อน +1

    വളരെ നന്നായിട്ടുണ്ട്
    തലയിലെ താരനും ചൊറിച്ചിലും മുഴു വനായും പോവും എന്ന് ഉറപ്പുള്ള വല്ല റമ ഡിയും ഉണ്ടോ ??

    • @DrDivyaNair
      @DrDivyaNair  หลายเดือนก่อน

      ട്രീറ്റ്മെന്റ് ഉണ്ട്. നേരിട്ട് വരൂ

  • @Annz-g2f
    @Annz-g2f ปีที่แล้ว +1

    Thank u Dr for sharing this valuable suggestion in detail regarding how to use fenugreek seeds

  • @johnsonmaniyamkot5938
    @johnsonmaniyamkot5938 6 หลายเดือนก่อน +1

    Good presentation Mam.

  • @Anagha_VK
    @Anagha_VK 3 หลายเดือนก่อน

    Uluva ayamodakam 2um ormich vellam thilapich kudikan pato

  • @balkheeskk4013
    @balkheeskk4013 ปีที่แล้ว +4

    Uric acid ullavrkk kazhikan patto

  • @abdulfathah.t.mmuhammedabd5969
    @abdulfathah.t.mmuhammedabd5969 ปีที่แล้ว +1

    കൊളസ്ട്രോൾ, ഷുഗർ, ബി പി തുടങ്ങിയവയ്ക്ക് ദീർഘനാളായി അലോപ്പതി മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ഒരു പുരുഷന് ഈ ഉലുവ എവിധം കഴിക്കാം : മറുപടി പ്രതീക്ഷിക്കുന്നു . താങ്ക്യൂ ഡോക്ടർ.

  • @mystyle_anzz
    @mystyle_anzz 4 หลายเดือนก่อน

    mam kurach uluva eduthit ellarkm kudikyann vndi vellam chudakumpol athilit thilappich kudikyunna nallathano

  • @ARYAVARGHESETV
    @ARYAVARGHESETV ปีที่แล้ว +5

    Breast enhancement undaakumo dr ? If we consume it on daily basis 😢

  • @AbhilashKurup-p5i
    @AbhilashKurup-p5i ปีที่แล้ว +2

    Good afternoon madam

  • @santhinikumar9921
    @santhinikumar9921 3 หลายเดือนก่อน

    Doctor njan daily kajiyil one teaspoon uluva ete kaji vachu kudikkunnunde.any problem.please give me reply

  • @sheebasurendran5443
    @sheebasurendran5443 ปีที่แล้ว +8

    HypoThyroid, ഉള്ളവർക്ക് കുടിക്കാൻ പറ്റുമോ

    • @AB-lg6gz
      @AB-lg6gz 5 หลายเดือนก่อน

      YES

  • @ammucharish7971
    @ammucharish7971 ปีที่แล้ว +3

    Dr underarm darkness maaranulla tips paranjoru vdo cheyyumo... plzz.... njn കുറെ നാളായി പറയുന്നു..... plzzz dr❤

    • @DrDivyaNair
      @DrDivyaNair  ปีที่แล้ว

      വീഡിയോ ചെയ്യാം. പലപ്പോഴും tips ഒന്നും work ആകില്ല. ട്രീറ്റ്മെന്റ് ഉണ്ട്. അത് വീഡിയോ ചെയ്യാം

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 8 หลายเดือนก่อน +2

    വലിയ കൈപ്പൊന്നും ഇല്ല. adviseകാര്യമായെടുത്ത് ചെയ്യുന്നുണ്ട് ട്ടൊ. നല്ല പോലെ മുടിയുണ്ടല്ലൊ , ഉലുവ കഴിക്കാറുണ്ടോ. സുന്ദരിയാണ്. സിനിമാ സീരിയൽ രംഗത്തുണ്ടോ. വീഡിയൊയും ടോപ്പിക്കും ഇഷ്ടപ്പെട്ടു

  • @Meeralaya
    @Meeralaya ปีที่แล้ว +8

    Dr. ഉലുവ വെള്ളം ദിവസവും കുടിച്ചാൽ periods, നേരത്തെ ആവാനുള്ള ചാൻസ് ഉണ്ടോ.... ഞാൻ ദിവസവും ഉലുവ വെള്ളം കുടിക്കാറുണ്ട് എനിക്ക് ഇപ്പോൾ periods 15 days ആകുമ്പോൾ ആവുന്നുണ്ട്..2 മാസം ആയി ഇങ്ങനെ. അതു ഉലുവ ദിവസം കഴിക്കുന്നത്‌ കൊണ്ടാകുമോ.... Pls replay dr.

    • @soorajkv8484
      @soorajkv8484 6 หลายเดือนก่อน

      Yes, അതു ശരിയാണ് എനിക്കും അങ്ങനെ ഉണ്ടായിരുന്നു

  • @kunhamedmakkanari1281
    @kunhamedmakkanari1281 5 หลายเดือนก่อน

    Uluva kooduthal kudichal doshavum und ann parayunnu docter athina patty onn parayumo

  • @ajicleetus4398
    @ajicleetus4398 ปีที่แล้ว

    ഞാൻ രാവിലെ ഓട്ട്സ് കഴിക്കുമ്പോൾ അതിൽ ഒരു സ്പൂൺ ഉലുവ പൊടി ഇട്ട് കഴിക്കും. നല്ല വിശപ്പ് തോന്നി ഉച്ചക്ക് ചോറ് തിന്നുകയാണെങ്കിൽ ചോറിലും ഒരു സ്പൂൺ ഉലുവ പൊടി ഇട്ട് കഴിക്കും...ഉച്ചക്ക് ചോറ് തിന്നില്ലെ കഴിക്കില്ല ഉലുവാപ്പൊടി..

  • @radhakrishnantk1
    @radhakrishnantk1 7 หลายเดือนก่อน

    സന്ധ്യദീപം 🙏🙏🙏🙏🙏

  • @madhusoodanannair4725
    @madhusoodanannair4725 ปีที่แล้ว +3

    ഹായ് ഡോക്ടർ good tips 👍👍❤️❤️

  • @boneythomas8679
    @boneythomas8679 ปีที่แล้ว +2

    Divya mom😘❤️!!

  • @sarithasari-yp8jf
    @sarithasari-yp8jf 10 หลายเดือนก่อน

    Uluva pizhinju kudichal 5 masam pregnante ayaall kudichal aboshan akumo please help me

  • @ushak.g587
    @ushak.g587 ปีที่แล้ว +3

    Dr ku orupadu change vannu.. Covid time le videos njan edakku nokkarud... 👍👍 Hair anikku pazhayath anu eshttam.. Natural

  • @silpaaneesh6600
    @silpaaneesh6600 ปีที่แล้ว +3

    Sound valare kuravanu... please consider

    • @DrDivyaNair
      @DrDivyaNair  ปีที่แล้ว +3

      നല്ല സൗണ്ട് ഉണ്ടല്ലോ

    • @jasminjas4897
      @jasminjas4897 ปีที่แล้ว +2

      സൗണ്ട് ഉണ്ട് നല്ലപോലെ😊

  • @sindhu375
    @sindhu375 6 หลายเดือนก่อน +3

    ഷുഗർ ഇല്ലാത്തവർക്ക് ഷുഗർ താഴുമോ

  • @siyadzinan223
    @siyadzinan223 ปีที่แล้ว +2

    👌👌👌

  • @rafeedarafeeda6218
    @rafeedarafeeda6218 ปีที่แล้ว

    Hi dr . njn ulluva mullapichane kayikarullath athil gunamundo.

  • @laya9281
    @laya9281 2 หลายเดือนก่อน

    ചിലർ പറയുന്നു തടി കൂടും എന്നു ചിലർ പറയുന്നു തടി കുറയുമെന്ന് ഏതാണ് ശരി

  • @AbdulKader-mn5ub
    @AbdulKader-mn5ub 7 หลายเดือนก่อน +2

    വെള്ളത്തിൽ കുടർത്തി ചൂടാകാതെ കുടിക്കാൻ പറ്റുമോ dr

  • @vinodinisunandan5661
    @vinodinisunandan5661 ปีที่แล้ว +3

    ഉലുവ പൊടിച്ചു വെച്ചു വെള്ളം തിളിച്ചു കുടിക്കാറുണ്ടു തെറ്റില്ലല്ലോ മാഡ o

  • @Aadhu-02
    @Aadhu-02 7 หลายเดือนก่อน

    Periods timil uluva kazhikn padillann kettu sathymmano garabapathram chungipokum ennu kettu kuttykal undavila ennoke kettu sathymano
    Plzzzz rplyy mam 😢😢😢😢😢😢😢😢😢😢😢😢😢

  • @shajijoseph7425
    @shajijoseph7425 ปีที่แล้ว +2

    Useful tip mam thanks.👍

  • @aryarajs6047
    @aryarajs6047 4 หลายเดือนก่อน

    Medam, തൈരും ഉലുവയും ഒരുമിച്ച് കഴിക്കുന്നത് നല്ലതാന്നോ

  • @lucycfmbs5121
    @lucycfmbs5121 ปีที่แล้ว

    we have to boil water with seed or not? Drinking hot or cold?

  • @HamzaHamzakt
    @HamzaHamzakt ปีที่แล้ว +1

    Pcodk verum vayattil homio marunn kudikkanund athinte shesham kudikkan patumo

    • @DrDivyaNair
      @DrDivyaNair  ปีที่แล้ว

      നിങ്ങളുടെ ഡോക്ടറോട് തന്നെ ചോദിക്കു. അദ്ദേഹത്തിനല്ലേ അറിയൂ നിങ്ങളുടെ condition

  • @VishnuAkku-m8z
    @VishnuAkku-m8z 6 หลายเดือนก่อน

    Divya enna sundariyaaa❤❤

  • @thaseemkt2824
    @thaseemkt2824 ปีที่แล้ว +2

    ❤❤

  • @sofiaphilip2303
    @sofiaphilip2303 ปีที่แล้ว +1

    ഉലുവ കഞ്ഞി കഴിക്കുമ്പോൾ ഉറക്കം നഷ്ട്ടപെട്ടു പോകുന്നു?

  • @jacksonjoseph1446
    @jacksonjoseph1446 ปีที่แล้ว +1

    എങ്ങനെ കുടിച്ചാൽ തടി കൂടും മറ്റൊരു ചാനലിൽ വണ്ണം കൂട്ടാൻ ഉള്ള remedy aayi ഉലുവ കുതിർത്ത വെള്ളം നല്ലതാണെന്ന് കണ്ടിരുന്നു

    • @ih7113
      @ih7113 ปีที่แล้ว

      8mannahealthdrink

  • @devikaa6486
    @devikaa6486 ปีที่แล้ว

    Hair dryness egane mattam

  • @SafeenaAkbarsha
    @SafeenaAkbarsha 6 หลายเดือนก่อน

    Uluva daily kudikkunnThu kond brest cancer undakumo. Kazhikkumbol cheriya neetal pole thonnunnund plz reply

  • @rajd8670
    @rajd8670 ปีที่แล้ว +1

    Madam.. Gymil pokunne aalkaar verum vaytil ithu kudicchu gymil pokamo? Vayar kurayum athu ok... Pakshe nammude shareeram meliyumo, muscle loss undakumo? Please reply

    • @rajd8670
      @rajd8670 ปีที่แล้ว

      Madam.. Ningalodu like alla chodiche oru reply idaana.. Please.. Confused aanu.. Atha

  • @fathimanc5220
    @fathimanc5220 ปีที่แล้ว +2

    Njan uluva vellam kudichanu thadi kurachath

    • @ashfaquevr3554
      @ashfaquevr3554 ปีที่แล้ว +3

      എങ്ങനെ യാണ് ഒന്ന് പറഞ്ഞു തരൂ pls

    • @SpaceContractingTrading
      @SpaceContractingTrading ปีที่แล้ว

      Athra kg kuranju

    • @ashfaquevr3554
      @ashfaquevr3554 ปีที่แล้ว +3

      ഒന്ന് പറയോ എല്ലാർക്കും ഒരു ഹെല്പ് ആകും ഫാത്തിമ

    • @Anjus_NoraVijay
      @Anjus_NoraVijay 10 หลายเดือนก่อน

      Ellarum ingane kuranju ennokke parayum..engayanennu choichal pinne kanan kittathilla..😃

  • @sreeshnaleo9456
    @sreeshnaleo9456 ปีที่แล้ว +3

    ഉലുവ , പച്ചരിയിട്ട് കഞ്ഞി വെച്ച് കുടിക്കാമോ ഡോക്ടർ പ്ലീസ് റിപ്ലൈ

  • @anilajitha8942
    @anilajitha8942 ปีที่แล้ว

    അലർജി കുള്ള റമടി വല്ലതും ഉണ്ടോ ഡോക്ടർ

  • @sathicp6370
    @sathicp6370 2 หลายเดือนก่อน

    ഷുഗർ കാരണം മെലിഞ്ഞ ശരീരം ഉലുവ ഉപയോഗിച്ചാൽ വീണ്ടും മെലിയുമോ

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar9590 ปีที่แล้ว +1

    👍👍👍👍👍

  • @BaluBalu-b3i
    @BaluBalu-b3i ปีที่แล้ว +1

    nande hair nalla indu dr i love you ❤❤❤❤❤❤❤❤❤❤❤❤❤❤

  • @thusharakj9930
    @thusharakj9930 ปีที่แล้ว +16

    Thyroid ഉള്ളവർ കഴിക്കാമോ. Plz reply 🙏

  • @leelammathomas1415
    @leelammathomas1415 ปีที่แล้ว +3

    ഡോക്ടർ പാലുണ്ണിയും കരയും ആണ് എന്റെ മുഖത്തും വയറിലും. Njan നാട്ടിൽ വന്നപ്പോൾ ആയുർവേദം ഉപയോഗിച്ചു പക്ഷേ ഒരു പ്രയോജനവും കിട്ടിയില്ല. എന്ന സഹായിക്കാമോ?

    • @DrDivyaNair
      @DrDivyaNair  ปีที่แล้ว

      Treatment undu. nerittu varu

  • @sherryantoo4574
    @sherryantoo4574 6 หลายเดือนก่อน +1

    ഉലുവ ദിവസവും കഴിച്ചാൽ കാല് വേദന ഉള്ളവർക്കു കൂടുമോ

  • @pushpkaran771
    @pushpkaran771 6 หลายเดือนก่อน +1

    Not at all. I tried 3 months. No effect

  • @harikrishnan3265
    @harikrishnan3265 ปีที่แล้ว

    ഉലുവ മുളപ്പിച്ചു കഴിച്ചാലോ ഡോക്ടർ

  • @ambilin112
    @ambilin112 ปีที่แล้ว +3

    ഉലുവയുടെ vedio കാണുമ്പോഴൊക്കെ കുതിർത്തു കഴിക്കാൻ തുടങ്ങും but.... Kaffakett ജലദോഷം 🙁😢

  • @nanoshaji
    @nanoshaji 6 หลายเดือนก่อน +1

    വല്ലതും നടക്കുമോ

  • @swedhadev607
    @swedhadev607 ปีที่แล้ว

    New born moms ne kazikamo ?

  • @Puthenkada
    @Puthenkada ปีที่แล้ว

    ചുമ്മ ഒരു ശാസ്ത്രതയും ഇലല 1 വര്ഷം ഉപയോഗിചു

  • @RaasiyaRaasiya-k2c
    @RaasiyaRaasiya-k2c ปีที่แล้ว +2

    Breasts increasing entha cheyya doctor

  • @suniv9292
    @suniv9292 ปีที่แล้ว

    High bp ഉള്ളവർ ഇത് കുടിക്കാമോ

  • @sukanyasathee8840
    @sukanyasathee8840 ปีที่แล้ว +2

    Nalla thadi kauranjalo

  • @hareeshm8740
    @hareeshm8740 ปีที่แล้ว +2

    🙂❤️👍

  • @shebaabraham687
    @shebaabraham687 ปีที่แล้ว +3

    ഞാൻ ഉലുവ ഉണങ്ങി പൊടിച്ച് കുറേശ്ശെ വെള്ളത്തിൽ കലക്കി ആണ് കുടിക്കുന്നത്

  • @VenugopalS-bk1vy
    @VenugopalS-bk1vy 6 หลายเดือนก่อน

    🎉 🎉 🎉

  • @zeenathhashim7658
    @zeenathhashim7658 ปีที่แล้ว +3

    സൈനസൈറ്റിസ് ഉള്ളവർക്ക് ഉലുവ, നെല്ലിക്ക ഒന്നും പറ്റില്ല dr. തണുപ്പാണ് sinus infection ആകും

  • @jeffyfrancis1878
    @jeffyfrancis1878 ปีที่แล้ว +1

    Hi Dr. 😍❤🥰

  • @maamoos3626
    @maamoos3626 ปีที่แล้ว

    Uluva daily kazhichaal erection
    Kurayumennu parayunnu.sariyaano?

  • @shibyjesy9953
    @shibyjesy9953 ปีที่แล้ว

    Uluva kazhikkumbol anikk bhayangaramayittu vayaru pukayunnu athentha angane annu parayaamo

  • @leelasanthosh1505
    @leelasanthosh1505 ปีที่แล้ว +2

    👍🙏

  • @lijokmlijokm9486
    @lijokmlijokm9486 ปีที่แล้ว +1

    വീഡിയോ ഇഷ്ടമായി pin ചെയ്യുമോ

  • @bindhusuresh9255
    @bindhusuresh9255 ปีที่แล้ว +105

    ദിവസവും ഉലുവ ഇട്ട വെള്ളം കുടിക്കുന്നു എന്നിട്ടും എന്റെ വയർ കുടുക അല്ലാതെ കുറയുന്നില്ല

    • @Shemi-y1g
      @Shemi-y1g ปีที่แล้ว +29

      ഉലുവ കഴിക്കുന്നതോട് കൂടി ബേക്കറി items, ice cream, മധുരം, ചോറ്, ചപ്പാത്തി, പുട്ട്,,അപ്പം,,oil, junk ഫുഡ്‌ മുതലായവ പൂർണ്ണമായി നിറു ത്തുക... ആവശ്യത്തിന് വെള്ളം കുടിക്കുക,,, രാത്രി 7മണിയോടെ ഭക്ഷണം കഴിച്ചാൽ പിന്നെ രാവിലെ 9മണിക്കേ breakfast കഴിക്കാവൂ.. വ്യായാമം കൂടി ചെയ്താൽ വേഗം റിസൾട്ട്‌ കിട്ടും.. 🙏🙏

    • @shebaabraham687
      @shebaabraham687 ปีที่แล้ว +14

      @@Shemi-y1g പിന്നെ എന്ത് കഴിക്കും 😄

    • @susanabey1907
      @susanabey1907 ปีที่แล้ว +7

      ​@@Shemi-y1gpinne എന്ത് കഴിക്കും

    • @sujaphilip3632
      @sujaphilip3632 ปีที่แล้ว +9

      I am 60. വ്യത്യാസം ഉണ്ടാകും.ഞാൻ കുടിച്ചു തുടങ്ങിയതിനു ശേഷം കുറഞ്ഞിട്ടുണ്ട്.
      ഒപ്പം ഫുഡ് habbits change ചെയ്യണം.

    • @sujaphilip3632
      @sujaphilip3632 ปีที่แล้ว +4

      @@Shemi-y1g ശരിയാണ്.Experiencing...

  • @ambiligirish5897
    @ambiligirish5897 ปีที่แล้ว +1

    Madam cancer വന്നവർക്ക് kazhikkamo

    • @DrDivyaNair
      @DrDivyaNair  ปีที่แล้ว

      ningalude doctarodu chodichittu kazhikku

  • @Mohan-ti2sl
    @Mohan-ti2sl 6 หลายเดือนก่อน +1

    ചുമ്മാതാ......... നമ്മളെ പറ്റിക്കുകയാ. ഞാൻ കുറെ കഴിച്ചതാ

  • @NooruddeenKp-v1i
    @NooruddeenKp-v1i 4 หลายเดือนก่อน

    ..

  • @Sreelekha-zi7zo
    @Sreelekha-zi7zo ปีที่แล้ว +1

    ❤❤❤❤❤❤😂😂😂😂😂

  • @muhammedrafickmusthafa9371
    @muhammedrafickmusthafa9371 ปีที่แล้ว +1

    ഹായ് chundalee 😄

  • @sivakumaranmannil1646
    @sivakumaranmannil1646 ปีที่แล้ว +6

    Thanks for this valuable information

  • @abhilasha1325
    @abhilasha1325 ปีที่แล้ว +1

    👍❤

  • @BadharuBadharu-x7c
    @BadharuBadharu-x7c 6 หลายเดือนก่อน

    👌👌👍

  • @aswinbk2201
    @aswinbk2201 ปีที่แล้ว

    👍🙏

  • @jamaludheenkeethadath235
    @jamaludheenkeethadath235 ปีที่แล้ว

    🌹👌👍

  • @revathya7745
    @revathya7745 ปีที่แล้ว +1

    ❤❤❤

  • @ushasoman9493
    @ushasoman9493 ปีที่แล้ว +2

    ഉലുവപൊടിച്ച്‌ തൈരിൽ കഴിക്കാമോ?

    • @tomyvo3911
      @tomyvo3911 ปีที่แล้ว

      My. Ril. Upayogikkam. Poora.

  • @shiji_
    @shiji_ ปีที่แล้ว

    ❤❤