ഇതിൽ നിന്നും " നിർമ്മിതി " എന്ന വിഷയത്തിൽ വെറും " സാധാരണക്കാരൻ " ആയ ഞാൻ എന്ത് മനസ്സിലാക്കി എന്നറിയുമൊ ? നിർമ്മിതിയുടെ ശാസ്ത്രം പഠിച്ചവരുടെ പണിക്ക് ഒരു ഗുണം, നാട്ടുമ്പുറത്തെ " തട്ടിക്കൂട്ട് കൺട്രാക്കന്മാരുടെ " ഒപ്പിക്കലുകൾക്ക് അവർക്ക് ഗുണം. ഭാവുകങ്ങൾ ❤️🙏 അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.
Footing ന് Earth cut ചെയ്തപ്പോൾ മുകളിൽ black കളറിൽ കാണുന്ന മേൽ മണ്ണ് മുഴുവനായി എടുത്ത് കളയണം. മേൽ മണ്ണിന് തീരെ ഭാരവാഹന ശേഷി ഇല്ല. മാത്രമല്ല, മേൽ മണ്ണിൽ നിറയെ സൂക്ഷ്മ ജീവികൾ ഉണ്ടാകും. അത് വീട് വെച്ച് കഴിഞ്ഞാലും ശല്യപ്പെടുത്തും
Namuku a para ethra tholam wait thangum ennu parayan okkilla pakshe nammal nammide buildinginte load point ayi erakkade maximum surface cover akki spread cheythu earthilottu viduvanu .. e surface area ariyan buildinginula load ariyanam . Oro colovum edukkunn loadinanusarichu athinu apt aya surface area ulla foundation calculation cheythu koduthu foundation strong akkam
താങ്കൾ മുപിലത്തെ പറഞ്ഞത് depth of footing 5 അടി ഉയരം ഉണ്ടാകുമെന്ന് .ഇത് കാണുമ്പോൾ 3 .5 ഫീട് ആണെന്ന് തോന്നുന്നു. അതെന്താ അങ്ങനെ ആയത്. അല്ലെങ്കിൽ depth of footing എത്രയാണ് കൊടുത്തിട്ടുള്ളത്.
ഇതിൽ നിന്നും
" നിർമ്മിതി " എന്ന വിഷയത്തിൽ
വെറും " സാധാരണക്കാരൻ " ആയ ഞാൻ എന്ത് മനസ്സിലാക്കി എന്നറിയുമൊ ?
നിർമ്മിതിയുടെ ശാസ്ത്രം പഠിച്ചവരുടെ പണിക്ക് ഒരു ഗുണം,
നാട്ടുമ്പുറത്തെ " തട്ടിക്കൂട്ട്
കൺട്രാക്കന്മാരുടെ "
ഒപ്പിക്കലുകൾക്ക് അവർക്ക് ഗുണം.
ഭാവുകങ്ങൾ ❤️🙏
അടുത്ത എപ്പിസോഡിനായി
കാത്തിരിക്കുന്നു.
💯💯
💯
pavan broo.. as a real engineer oru engineer ayall ithupoley ayirikanam
👍🏼അടുത്ത വിഡിയോയ്ക്കായി കാത്തിരിക്കുന്നു.
Veedil undavunna cracks 80% proper ayi load tranfer cheyyatge construct cheyunnadukondanu.... slabil varunna leak adakkam proper aya rft checking elkatgadukondum concrete mix proper allayhadukondum anu👷♂️
ചേട്ടാ കാര്യങ്ങൽ പടപടാന്ന്നെ പറയൂ speed - speed
What a super duper team u r. No words to express💓👌👋🙏🌹🍓
Super ekka ❤️❤️👍
Hi ikka ❤️❤️
Footing ന് Earth cut ചെയ്തപ്പോൾ മുകളിൽ black കളറിൽ കാണുന്ന മേൽ മണ്ണ് മുഴുവനായി എടുത്ത് കളയണം. മേൽ മണ്ണിന് തീരെ ഭാരവാഹന ശേഷി ഇല്ല. മാത്രമല്ല, മേൽ മണ്ണിൽ നിറയെ സൂക്ഷ്മ ജീവികൾ ഉണ്ടാകും. അത് വീട് വെച്ച് കഴിഞ്ഞാലും ശല്യപ്പെടുത്തും
Really genius
Plz I have a doubt
Chatta podiyunna para ullidathu foundation chayunathu nallathano.
Namuku a para ethra tholam wait thangum ennu parayan okkilla pakshe nammal nammide buildinginte load point ayi erakkade maximum surface cover akki spread cheythu earthilottu viduvanu .. e surface area ariyan buildinginula load ariyanam . Oro colovum edukkunn loadinanusarichu athinu apt aya surface area ulla foundation calculation cheythu koduthu foundation strong akkam
soil test ന് എന്ത് ചിലവ് വരും
Pavan 🔥
Poli
Raft beam foundation ennal enthanu? Ithu nallathano?
ഇത് വലിയ കെട്ടിടങ്ങൾക്ക് മാത്രം ഉള്ളതാണ്. Plinth beam പോലെ footing കളെ ബന്ധിപ്പിച്ച് ഭൂമിക്ക് അടിയിൽ ചെയ്യുന്നതാണ്
അടുത്ത എപ്പിസോഡ് എപ്പോൾ?
Akshay vlogger cheriya look undu
നല്ലതും ഉപകാരപ്രദമായ വിവരണങ്ങൾ❤ പരസ്യത്തിൽ ഫോൺ നമ്പർ കൂടി കാണിക്കുക❤
Good
Kambi paint adichu vekamoo? Thurmb edukuleee
Normaly paint adikkanda karyam ella nalla covering block vechu concrete cheythal madi honeycomb udavade..
Pakhe bridge okke construct cheyumbol epoxy paint pole construction sitil steelinu paint adichu garunnadu ksndittund
From where We can do soil test
താങ്കൾ മുപിലത്തെ പറഞ്ഞത് depth of footing 5 അടി ഉയരം ഉണ്ടാകുമെന്ന് .ഇത് കാണുമ്പോൾ 3 .5 ഫീട് ആണെന്ന് തോന്നുന്നു. അതെന്താ അങ്ങനെ ആയത്. അല്ലെങ്കിൽ depth of footing എത്രയാണ് കൊടുത്തിട്ടുള്ളത്.
കോളത്തിന് ഉപയോഗിച്ച കമ്പിയുടെ കനം പറഞ്ഞു തരാമോ
Normal house 16mm 12mm use cheyyam foundation 10mm 150 okk ayi use cheyyam
💛💛💛💛
ചതപ്പ് നിലങ്ങളിൽ ഏത് ഫൌണ്ടേഷൻ ആണ് നല്ലത് plz rply
this foundation
Pile foundation anu malladu allengil mat
👍
New 🔔
Hi tharumo pls
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Pavan sir nte phn number undo?
Footing work ഉം കാണിച്ചാൽ കൊള്ളാമായിരുന്നു...
OK sure
Cost ethreyakum
കീ....താ........എന്ന് എല്ലാത്തിലുഠ പറയുന്നു. അത് ഭയങ്കര ബോറാ......ഈ പൊങ്ങച്ചം കേൾക്കാതിരിക്കാൻ ഇപ്പോൾ കാണാറില്ല
Pavan sarinte number tharumo
👍🏾