ഉണരുണരൂ ഉണ്ണിപ്പൂവേ | Leela Joseph | P. Bhaskaran | K. Raghavan | S. Janaki | Ammaye kaanaan
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- 'ഉണരുണരൂ ഉണ്ണിപ്പൂവേ' - മലയാളത്തനിമ അതിന്റെ പാരമ്യത്തിൽ തുളുമ്പിനിൽക്കുന്ന അതിസുന്ദരഗാനം! 1963 ൽ ഇ. എം കോവൂർ തിരക്കഥയെഴുതി പി. ഭാസ്‌ക്കരൻ സംവിധാനം ചെയ്ത 'അമ്മയെ കാണാൻ' എന്ന ചിത്രത്തിനു വേണ്ടി പി. ഭാസ്‌ക്കരൻ - കെ. രാഘവൻ കൂട്ടുകെട്ടൊരുക്കിയതാണ് ഈ നിത്യഹരിതഗാനം. പ്രകൃതിയ്ക്കായുള്ള ഒരു ഉണർത്തുപാട്ട് എന്നു പറയാവുന്ന ഈ ഗാനത്തിന്റെ വരികളിൽ ഗ്രാമീണഭംഗി തുടിച്ചു നിൽക്കുന്നു. ഉച്ചസ്ഥായിയിലുള്ള മനോഹര ഈണത്തിലാകട്ടെ ലാളിത്യവും ചടുലതയും ഒരുപോലെ സന്നിവേശിപ്പിച്ചിരിക്കുന്നു. അതുല്യവും മാസ്മരികവുമായ ശബ്ദമാധുര്യത്തോടെ എസ്. ജാനകി ആ ഗാനം ആലപിച്ചപ്പോൾ മലയാളിമനസ്സുകളിൽ അമൃതവർഷമായി. അതിന്റെ ഒരു കവർവേർഷൻ.
Cover version by Leela Joseph
Original song credits:
Lyrics - P. Bhaskaran
Music - K. Raghavan
Vocal - S. Janaki
Film - Ammaye kaanaan (1963)
Video credits:
Conceived & Directed by - Thomas Sebastian
Cameraman - Gokul
Cuts - Bhavath Ayan
Art - Suresh Puthiyottil
Makeup - Pradeep Vithura
Studio floor - Retna Creation
Audio credits:
Keyboard programming - Babu Jose
Flute -Anil Govind
Tabla - Jayan Malamary
Audio Recording & Mixing - Sunish S. Anand
Studio - Bensun Creations, Tvm.
മനോഹരമായ ആലാപനം. ഭാസ്കരൻ മാഷിനും രാഘവൻ മാസ്റ്റർക്കും ഉചിതമായ ശ്രദ്ധാഞ്ജലി.
എന്റെ ജാനകി അമ്മ പാടുന്ന പോലേ തന്നെ ഒരുപാട് ഇഷ്ട്ടം ആയി ഒരുപാട് നന്ദി.
❤❤
S janaki
എത്ര വർഷമെന്ന് ഓർമ്മയില്ല...മാർക്കോസ് ചേട്ടൻ്റെ ഒരു പ്രോഗ്രാമിന് ഈ പാട്ടുപാടി ഞാൻ keyboard വായിച്ചു... അന്നാണ് നമ്മൾ ആദ്യം കാണുന്നത്... എന്തായാലും പാട്ട് വളരെ നന്നായിട്ടുണ്ട്...❤❤❤
കാലമെത്ര പിന്നോട്ട് പോയാലും ഒട്ടും മധുരംചോരാത്ത ഗാനം❤❤❤❤
താങ്കൾ select ചെയ്യുന്ന പാട്ടുകൾ എനിക്ക് വളരെയധികം ഇഷ്ടമുള്ള പാട്ടുകൾ ആണ്. വളരെ മനോഹരമായി പാടിയിരിക്കുന്നു.❤
😊
എത്ര അനായസമാണ് പാട്ടന്നത് ശ്രതിയു സംഗതി കളൊക്കെ വളരെ കൃത്യതയാണ്.എത്ര അഭിനന്ദിച്ചാലം മതിയാവില😂 അഭിനന്ദങ്ങൾ
ജാനകിയുടെ അതേ സ്വരത്തിൽ പാടി👌 ഒരു പാട് അഭിനന്ദനങ്ങൾ🙏🙏🙏
എത്ര കേട്ടാലും മതിവരാത്ത ഗാനം. മാഡം മനോഹരമായി പാടി. ഒരു പാടു നന്ദി ❤
പ്രിയ ലീലാ.. .അതി മനോഹരമായി ആലപിച്ചിരിക്കുന്നു. ഇനിയും കൂടുതൽ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.❤
ജാനകിയമ്മ പാടിയതുപോലെ തന്നെ......❤ Super
ഊഷരതയിലേക്ക് പെയ്തിറങ്ങുന്ന മഴധാരപോലെ മനോഹരം❤️
വളരെയേറെ ഓർമ്മകൾ ഉണർത്തുന്ന ഈ മനോഹര ഗാനം അതിന്റെ എല്ലാ ഭാവങ്ങളും ഉൾക്കൊണ്ട് നന്നായി പാടിയിരിക്കുന്നു. അഭിനന്ദനങ്ങൾ ❤️
എത്ര മനോഹരം. ഈ ഗാനം. മലയാളി. എന്നും. മനസ്സിൽ. കൊണ്ട്. നടക്കുന്ന. മനോഹരമായ ഗാനം. വീണ്ടും. കേൾക്കാൻ. കഴിഞ്ഞു. സന്തോഷം 🙏
❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എത്രകാലം കഴിഞ്ഞാലും എന്നും നിലനിൽക്കുന്ന ഈ പാട്ടുകൾ❤❤❤❤❤❤❤❤
ലീലാമ്മ മാഡം assumption കോളേജിൽ പഠിക്കുമ്പോൾ സബ് കോളേജിലെ ഞങ്ങൾ ഈ അനുഗ്റുഹീത സ്വര മാധുര്യം എത്രയോ തവണ കേട്ടിരുന്നു. ഇപ്പോഴും അതേ സ്വര ലയം. AIR ൽ നിന്നും റിട്ടയർ ചെയ്തോ. വാഴയ്ക്കൻ സാറിനെ മീഡിയകളിലൊന്നും ഇപ്പോൾ കാണുന്നില്ലല്ലോ. ചങ്ങനാശ്ശേരി കാവിലെ ഉത്സവത്തിന് ഞാവള്ളിയും മാഡവും പാടുന്നത് ഓർക്കുന്നു. തൊട്ടടുത്ത prima പ്രിന്റ്റേഴ്സിൽ അന്ന് ഞാൻ ഉണ്ടായിരുന്നു. പ്രായം തീണ്ടാത്ത ഈണവുമായി ഏറെ മുന്നേറുക. 🙏🏻
First time aan njan Madathinte song kelkunne..Adipoli entha sound.
Super ..super .njan eppolthanne Subscribe cheythu.
Congrats
ഈ ഗാനത്തിന്റെ സ്രഷ്ടാവിനും ഭാവഗായികക്കും അഭിനന്ദനങ്ങൾ ❤️🙏🏼❤️
എനിക്ക് വളരെ ഇഷ്ടമുള്ള കാവ്യ സൗന്ദര്യം നിറഞ്ഞ വരികൾ. അതീവ ഹൃദ്യമായ ആലാപനം. ലീലാമ്മക്ക് ഹൃദയംഗമമായ അഭിനന്ദനം. 👌🌷👌
പറയാൻ വാക്കുകളില്ല അത്ര മധുരം ആശംസകൾ.
അതിമനോഹരം, super❤❤❤❤🎉🎉🎉🎉🎉
വളരെ മനോഹരമായിട്ട് പാടിയിരിക്കുന്നു. Congratulations👏👏 And Thank You🙏
മനോഹരം- Super ❤❤
Beautifully sung. Please sing more such beautiful songs.....
Melodious , marvelous so nice God bless you leela
അതി മനോഹരമായി ആലപിച്ചു. നല്ല ഗാനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. ആശംസകൾ.
Beautiful singing ❤
Amazingly beautiful singing.നല്ല തെളിഞ്ഞ സുന്ദര ശബ്ദം.May God bless you 🙏🙏❤❤
അതിമനോഹരമായ ആലാപനം ,തനിമ നിലനിർത്തിക്കൊണ്ട് തന്നെ.... ആശംസകൾ 🙏🙏🙏
Beautiful !!! ഭാവം ഒട്ടും ചോരാതെ പാടിയിരിക്കുന്നു!!! 👏🏻👏🏻😍👍🏻
Leelamma you sang S Janaki s song so wonderfully as she sang. It was one of my favouri te song.l could hear it again in your sweet voice Big Congrats to you. 👍👍👍
Superb ❤ വളരെ വളരെ മനോഹരം
Superb singing ❤❤❤❤ & hats off to u cheechi 😍😍😍😍
Beautifully rendered. What a treat, thanks for the share 👍👍🌹🙏
മനോഹരം.നിറയെ സ്നേഹം❤
Leela has a melodious voice. Lively singing. The song takes me back to those good old childhood days in Kerala.
Leelamma madam, sooper singing, Congrats.
ഇഷടമുളളഗാനം❤❤❤❤❤
Superb.. beautiful rendering.. God bless! ☺️
Chechi it’s superb
Same feel as the original
No words to describe 😘
Super super
ജാനകിയമ്മ ഇറങ്ങി വന്നു പാടുന്ന ഒരു പ്രതീതി. ❤❤
നൊസ്റ്റാൾജിയ 🌹 അതേ ഗുണനിലവാരത്തിൽ. Congrats
Awesome selection of Janakiamma's song,its superb presentation with voice and modulations suited with that of the great singer, with fantastic sceneries which added beauty to this magical song. Thanks Leelamma for this presentation .Let God bless you .
ആലാപനത്തിന്റെ സൗകുമാര്യത്തിൽ മനസിനെക്കുളിർപ്പി ന്ന ഒന്നാംന്തരം ആ ലാവനം🙏🙏🙏🙏🙏👌👌👌
Super singing my favorite song congrats madam
എത്ര മനോഹരം ആ പാട്ടും ആലാപനം❤❤❤
Nice singing ❤❤
ജാനകി അമ്മയുടെ സ്വരം നന്നായി പാടി
Superb. So melodious and mesmerising. Please sing more such songs 👌👌🌹🌹
Very nice. Congrats!!!
Sooooper, very nice ❤❤❤❤❤❤❤
Beautiful performance.
ജാനകിയിലേക്കൊരു Make over❤❤❤❤❤❤
Super aaayi mam❤
Wow very soothing sound God bless you chachy❤
മനോഹരം അഭിനന്ദനങ്ങ ൾ
Fantastic, not even fantastic...
Super fantastic...
Because in your sixty you had rendered the beautyful song as it's original form...I think it was a heavy loss to the melody lovers of our age for your absence in your youth in this field.
Super 👍👍👌👌♥️♥️
Manohariyude Maduramee Naadam ! 🎉🎉🎉l
മധുരം അതി മധുരം 🙏🏻
ഹാ എത്ര മനോഹരം ....
എന്താ ഒരു ഫീൽ❤
സുഖമുള്ള ശബ്ദം ❤
അതി മനോഹര മാ യി പാടി❤
Super🙏🙏🙏🙏🙏🙏🙏
താങ്കൾക്ക് ബിഗ് സല്യൂട്ട്👍❤️
So Beautiful
ജാനകി അമ്മയേക്കാൾ മനോഹരം എന്നെ ഞാൻ പറയൂ
അങ്ങിനെ പറയരുത് മലയാളം അറിയാത്ത ആളാണ് ജാനകി അമ്മ
Feeling happy .very nice
❤❤❤ Super❤❤
Ssssuuuupppeeerrrrr❤❤❤❤❤❤
Wow no words ❤
ഗംഭീരം ഈ ശബ്ദം ഇത്രയും കാലം എവിടെയാ ഒളിപ്പിച്ചു വച്ചത്?original ഗാനത്തെക്കാളും മികച്ചതായിട്ടാണ് എനിക്ക് തോന്നുന്നത്.👍
Excellent rendition. Congratulations 👏👏👏👏👌
Love everything about you 🎉
മനോഹരം
നന്നായിട്ടുണ്ട് മാഡം 👍
ആഹാ .... ഒറിജിനൽ പോലെ മനോഹരം
മഞ്ഞണി പൂനിലാവിൽ,,, എന്നുതുടങ്ങുന്ന ഗാനം പ്രതീക്ഷിക്കുന്നു,,,
Fantabulous
Excellent...big salute..
Congratulations
Super❤❤❤❤
വളരെ മനോഹരം, അതിമനോഹരം 👌👌👌👌🌹🌹🌹🌹
So so beautiful.. One of .the best
മനോഹരം❤
Wow ❤️Super 👏👏👏👏
You are something special in the platform . extraordinary you are a gifted person from the gift suplayer
Sooper
Lovely nostalgic song.❤
Good song; well sung...
Great.....❤❤❤❤❤
So beautiful as always❤️❤️
അതി മനോഹരമായി പാടിയിരിക്കുന്നു
Nannayittund
Excellent. I am a big fan of your song selection and presentation. 👌👌👌👌
ഏറെ ഹൃദ്യം. മികച്ച ആലാപനം.
വളരെ നന്നായി പാടി.... ❤️
Excellent song. Very sweet voice.❤
എന്താ പറയുക. ❤️❤️❤️🙏🙏🙏.
Beautiful❤❤❤
ലീലാമ മാഡം എന്തേ രംഗത് വരാൻ വൈകിയത്...? വളരെ മനോഹര മായി പാടുന്നു.🙏🏼
V ery nice
വളരെ മനോഹരം 👏🏻👏🏻👏🏻