പല വഴികളിലൂടെ പറന്നു പറന്ന് ലൊയോള കോളേജ് ക്യാമ്പസ്സിൽ വന്നണഞ്ഞ വാനമ്പാടി! പിന്നെ ആകാശവാണിക്ക് സ്വന്തമായി!ഈ ഉറക്കുപാട്ടും ആസ്വദിച്ചുതന്നെ കേട്ടു. നന്ദി. ഭാവുകങ്ങൾ.
ശ്രീമതി.ലീലാമ്മയുടെ സംഗീതാസ്വാദകരെ വീണ്ടും ഹൃദയത്തിൽ തേൻ മഴ പെയ്യിക്കുന്നു - ഇന്ന് 50 വയസ്സായ തലമുറയുടെ മനസ്സിൽ താളം കൊട്ടിയ ഈ പാട്ട് അതേ വീകാരത്തോടെ അവതരിപ്പിക്കുക എളുപ്പമല്ല.പഴയ പാട്ടിനേക്കാൾ നന്നായി എന്ന് പറയുന്നത് വസ്തുതയാണ്. ഹൃദ്യമായ അനുഭവം - അത് പോലെ തബല, ഫ്ലൂട്ട്, കീബോർഡ് -ഇവ വായിച്ചവർ അതുല്യപ്രതിഭകളാണ്. അഭിനന്ദനങ്ങൾ.
സോഷ്യൽ മീഡിയയിൽ ഒരു തരംഗമായി മാറിയ മാഡത്തിന്റെ' താലിക്കുരുത്തോല .....' എന്ന ഗാനത്തിനു ശേഷം വീണ്ടും ഈ ഗാനം ഒരു തരംഗം സൃഷ്ടിക്കും. അത്രക്കു മനോഹരമായി ആലപിച്ചു. നല്ല എഡിറ്റിംഗ് . തുടർന്നും നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.
ആകാശവാണിയിലെ ഔദ്യോഗിക സേവനം പൂർത്തി യാക്കിയതിനു ശേഷമാണന്നു തോന്നുന്നു ചേച്ചിയുടെ ഇത്രയും മികവുറ്റ ഗാനാലാപന സിദ്ധിയെക്കുറിച്ച് മലയാളികൾ കൂടുതൽ അറിയുന്നത്....വളരെ മനോഹരമായ ആലാപനം...ഹൃദയത്തിൽ ഒത്തിരി മാധുര്യം നിറയുന്ന ഓർമ്മകൾ കടന്നുവരുന്ന ഗ്രഹാതുരത്വം ഉളവാക്കുന്ന മനോഹരമായ താരാട്ടുപാട്ടിന്റെ ഈണം പോലെ എനിക്ക് തോന്നി ഈ ഗാനം....ദൃശ്യഭംഗിയും, ഓർക്കേസ്ട്രഷനും ഗംഭീരം....ഇനിയും തുടരുക.... എല്ലാവിധ അനുഗ്രഹങ്ങളും സർവേശ്വരൻ ചൊരിയട്ടെ....
ഈ ഗാനം എനിക്കെന്നും പ്രിയപ്പെട്ടത്. ഞാൻ കുഞ്ഞായിരുന്നപ്പോൾ എന്റെ അച്ഛൻ എനിക്കെന്നും പാടിത്തരാറുള്ള പാട്ടാണിത്. 😍😍🥰🥰. ഈ മനോഹര ഗാനം മനോഹരമായി തന്നെ ആലപിച്ചു. 👍🏻👍🏻
ഇത്രയും സുന്ദരമായും ഒരു ഗാനം ആലപിക്കാൻ പറ്റുമോ?? എത്ര നല്ല ശബ്ദം.... നമ്മൾ ഒരിക്കലും കണ്ടുമുട്ടാതിരിക്കട്ടെ.... ഒരു പക്ഷെ എല്ലാ മര്യാദകളും കാറ്റിൽ പറത്തി ഞാൻ കെട്ടിപ്പിടിച്ചു പോകും ....
എന്റെ ചെറുപ്പകാലത്ത് പി ലീല പാടിയ ഈ പാട്ട് കേട്ടിരുന്നത് നന്നായി ഓർക്കുന്നു. ഒറിജിനൽ പാട്ടിനേക്കാൾ വളരെ അധികം നല്ലതാണ് ലീല ജോസഫ് മാഡത്തിന്റെ പാട്ട് എന്നാണ് എനിക്ക് തോന്നുന്നത്. മാഡത്തിന് എന്റെ എല്ലാ ഭാവുകങ്ങളും 🎉🎉🎉🎉❤❤❤❤❤❤
പല വഴികളിലൂടെ പറന്നു പറന്ന് ലൊയോള കോളേജ് ക്യാമ്പസ്സിൽ വന്നണഞ്ഞ വാനമ്പാടി! പിന്നെ ആകാശവാണിക്ക് സ്വന്തമായി!ഈ ഉറക്കുപാട്ടും ആസ്വദിച്ചുതന്നെ കേട്ടു. നന്ദി. ഭാവുകങ്ങൾ.
സൂപ്പർ...
Nannayi pati
Wow superb dear🎉
Congradulations
Well done
ശ്രീമതി.ലീലാമ്മയുടെ സംഗീതാസ്വാദകരെ വീണ്ടും ഹൃദയത്തിൽ തേൻ മഴ പെയ്യിക്കുന്നു - ഇന്ന് 50 വയസ്സായ തലമുറയുടെ മനസ്സിൽ താളം കൊട്ടിയ ഈ പാട്ട് അതേ വീകാരത്തോടെ അവതരിപ്പിക്കുക എളുപ്പമല്ല.പഴയ പാട്ടിനേക്കാൾ നന്നായി എന്ന് പറയുന്നത് വസ്തുതയാണ്. ഹൃദ്യമായ അനുഭവം -
അത് പോലെ തബല, ഫ്ലൂട്ട്, കീബോർഡ് -ഇവ വായിച്ചവർ അതുല്യപ്രതിഭകളാണ്. അഭിനന്ദനങ്ങൾ.
അനാവശ്യ പരിവേഷങ്ങളില്ലാതെ അതിമനോഹരമായി പാടിയിരിക്കുന്നു... അടുത്ത പാട്ടിനുവേണ്ടി കാത്തിരിക്കുന്നു....
റിട്ടയർമെന്റ് മലയാള ഗാന ശാഖക്ക് അനുഗ്രഹം തന്നെ..
അഭിനന്ദനങ്ങൾ
ഗാനങ്ങൾ തിരഞ്ഞെടുക്കുന്നതിലുള്ള അതീവ ശ്രദ്ധ …. അത് മനോഹരമായി ,ഒറിജിനലിനു ഒട്ടും ദോഷം വരാതെയുള്ള പുന്നാരവിഷ്കാരം …. അഭിനന്ദനങ്ങൾ !!! ആശംസകൾ 😘😘😘
വളരെ ഭംഗിയായിട്ടുള്ള ആലാപനം ലീല ചേച്ചിയുടെ തനി മ നഷ്ടപെടാതെ പാടിയിട്ടുണ്ട് എന്നും ഇത് കാത്തുസൂക്ഷിക്കാൻ കഴിയട്ടേ
നല്ല ഫീൽ. തീർച്ചയായും കുഞ്ഞുങ്ങൾ ഉറങ്ങിയിരിക്കും ഉറപ്പ് 👌👌👌👍🙏
മനോഹര ആലാപനം. ശ്രവണ മാധുര്യവും ദൃശ്യ വിരുന്നുമൊരുക്കി
യിരിക്കുന്ന സുന്ദര കാവ്യ ശില്പം പോ
ലൊരു ഗാനം .
സ്നേഹാശംസകളും അഭിനന്ദനങ്ങളും
പ്രിയ ലീലാ ജോസഫ്
സോഷ്യൽ മീഡിയയിൽ ഒരു തരംഗമായി മാറിയ മാഡത്തിന്റെ' താലിക്കുരുത്തോല .....' എന്ന ഗാനത്തിനു ശേഷം വീണ്ടും ഈ ഗാനം ഒരു തരംഗം സൃഷ്ടിക്കും. അത്രക്കു മനോഹരമായി ആലപിച്ചു. നല്ല എഡിറ്റിംഗ് . തുടർന്നും നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.
Best rendition
ഇതുവരെ എവിടെയായിരുന്നു നിങ്ങൾ😂
Well sang keep it up
എത്ര മനോഹരമായാണ് Leela mam പാടുന്നത് .... Maa Shaa Allah ❤️🥰
ആഭിജാത്യം. ഈ സിനിമ കണ്ടവർ എല്ലാവരും കരഞ്ഞിട്ടു ഉണ്ട് ❤❤❤❤
ആകാശവാണിയിലെ ഔദ്യോഗിക സേവനം പൂർത്തി യാക്കിയതിനു ശേഷമാണന്നു തോന്നുന്നു ചേച്ചിയുടെ ഇത്രയും മികവുറ്റ ഗാനാലാപന സിദ്ധിയെക്കുറിച്ച് മലയാളികൾ കൂടുതൽ അറിയുന്നത്....വളരെ മനോഹരമായ ആലാപനം...ഹൃദയത്തിൽ ഒത്തിരി മാധുര്യം നിറയുന്ന ഓർമ്മകൾ കടന്നുവരുന്ന ഗ്രഹാതുരത്വം ഉളവാക്കുന്ന മനോഹരമായ താരാട്ടുപാട്ടിന്റെ ഈണം പോലെ എനിക്ക് തോന്നി ഈ ഗാനം....ദൃശ്യഭംഗിയും, ഓർക്കേസ്ട്രഷനും ഗംഭീരം....ഇനിയും തുടരുക.... എല്ലാവിധ അനുഗ്രഹങ്ങളും സർവേശ്വരൻ ചൊരിയട്ടെ....
Excellent 🥰🥰👌
Excellent ❤️
ഞാൻ ഈ പാട്ട് മിക്കവാറും എല്ലാ ദിവസങ്ങളിലും കേട്ടുകൊണ്ടിരിക്കുന്നു ... അത്രയ്ക്ക് ഇഷ്ടം... ആലാപനം...
സത്യം!
പി.ലീലയുടെ ഒറിജിലിനോട് വളരെ നീതി പുലർത്തി.
Congrats
P. ലീലയുടെ ഗാനങ്ങൾ വേറി ട്ടൊരു ശബ്ദത്തിൽ കേൾക്കുമ്പോൾ... ഹോ...എന്തൊരു മാധുര്യം.....
Thank you Mam 🌹🌹🌹🙏🏻
Very meaningful song. ഈ കാലഘട്ടത്തിലെ പാട്ടുകൾക്കുമുന്നിൽ ഇപ്പോഴത്തെ കാകൂകീ പാട്ടുകൾ നാണിച്ചു നിൽക്കും.
ഈ ഗാനം എനിക്കെന്നും പ്രിയപ്പെട്ടത്. ഞാൻ കുഞ്ഞായിരുന്നപ്പോൾ എന്റെ അച്ഛൻ എനിക്കെന്നും പാടിത്തരാറുള്ള പാട്ടാണിത്. 😍😍🥰🥰.
ഈ മനോഹര ഗാനം മനോഹരമായി തന്നെ ആലപിച്ചു. 👍🏻👍🏻
മാഡം പഴയ കാലത്തേക്ക് മനസ്സിനെ എത്തിച്ചു. അനുമോദനങ്ങൾ
ആകാശവാണിയിലൂടെ ഈ ശബ്ദം കേൾക്കുമ്പോൾ തന്നെ ഒരു ആരാധന ആയിരുന്നു ഇപ്പോൾ മാഡത്തിന്റെ പാട്ടുകൾ യൂ ടൂബിൽ കേൾക്കാൻ കഴിഞ്ഞപ്പോൾ വല്യ സന്തോഷം ആശംസകൾ 👍🌹❤️
നല്ല ഫീൽ നന്നായി പാടി ,ആശംസകൾ
"വളരെ മനോഹരമായി പാടി " 'മാഡത്തിന്റെ അടുത്ത ഗാനത്തിനായി കാത്തിരിക്കുന്നു!!
നല്ല പാട്ട്. നന്നായി പാടി. കേൾക്കാൻ നല്ല സുഖം.. 👍😍🤩
അതിയായ സന്തോഷത്തോടെയാണ് ഈ ഗാനം കേട്ടത്. അർത്ഥവത്തായ ഗാനം തെരഞ്ഞെടുത്തു മനോഹരമായി ആലപിച്ചു കേൾപ്പിച്ചതിനു ആയിരം നന്ദി.
മനോഹരമായി പാടി...അഭിനന്ദനങ്ങൾ..
അതി മനോഹരം ...
ആലാപനവും ദൃശ്യാവിഷ്ക്കാരവും. അഭിനന്ദനപ്പൂക്കൾ
ഈ പാട്ടിന് ഇത്രേം ഭംഗി ഉണ്ടെന്ന് ഇപ്പൊ ആണ് മനസ്സിലായത്
മലയാളത്തിന്റെ എക്കാലത്തെയും
ഒരേ ഒരു വാനമ്പാടിയായ
പി. ലീല പാടിയ ഗാനത്തിന്റെ
മനോഹാരിത കടുവോളം പോലും ചോർന്നു പോവാതെ പാടി.
എങ്ങനെ അഭിനന്ദിക്കണമെന്നോ ആശംസിക്കണമെന്നോ അറിയില്ല, എന്തായാലും മതിയാകില്ല, വളരെ വളരെ മനോഹരം! ഇനിയും കൂടുതൽ കേൾക്കാൻ ആശിച്ചുപോകുന്നു..
ഇത്രയും സുന്ദരമായും ഒരു ഗാനം ആലപിക്കാൻ പറ്റുമോ?? എത്ര നല്ല ശബ്ദം.... നമ്മൾ ഒരിക്കലും കണ്ടുമുട്ടാതിരിക്കട്ടെ.... ഒരു പക്ഷെ എല്ലാ മര്യാദകളും കാറ്റിൽ പറത്തി ഞാൻ കെട്ടിപ്പിടിച്ചു പോകും ....
അതെ അത്രയ്ക്ക് 👌👌😘
Correct👍🏽👍🏽👍🏽👍🏽
Kayikoop nokkirikyam njan
ഈ ആലാപനത്തിന് മറ്റൊരു മറുവാക്കില്ല🙏 മനസിന്റ ആഴങ്ങളിലേക്കു ഇറങ്ങി ചെല്ലുന്ന ശബ്ദ സൗകുമാര്യം🙏🙏 ആശംസകൾ👌👌👌
എത്ര മനോഹരം!! എന്തൊരു ശ്രുതി !! ഹൃദയത്തിൻറെ ഭാഷയിൽ അഭിനന്ദനങ്ങൾ
എന്റെ ചെറുപ്പകാലത്ത് പി ലീല പാടിയ ഈ പാട്ട് കേട്ടിരുന്നത് നന്നായി ഓർക്കുന്നു. ഒറിജിനൽ പാട്ടിനേക്കാൾ വളരെ അധികം നല്ലതാണ് ലീല ജോസഫ് മാഡത്തിന്റെ പാട്ട് എന്നാണ് എനിക്ക് തോന്നുന്നത്. മാഡത്തിന് എന്റെ എല്ലാ ഭാവുകങ്ങളും 🎉🎉🎉🎉❤❤❤❤❤❤
Entha parayuka super 👌 ,super
❤️👌👌👌👌👌.....
നല്ല മനോഹരമായി പാടി. ഗാനം ഒറിജിനൽ മാതിരി തന്നെ അവതരിപ്പിച്ചു.തുടർന്നും ഇത് പോലെ നല്ല ഗാനങ്ങൾ പ്രത്യേകിച്ചും പഴയ കാലത്തെ ഉണ്ടാവട്ടെ.
Super 👌🏻👌🏻👌🏻💐💐💐
വളരെ നന്നായിട്ടുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു...
Orupaadishtam.
Paattum suuuper.
👍👏👌❤❤❤🌹🌹🌹🌹🌹🌷🌷🌷🌷🌷🌹🌹🌹🌹🌹❤❤❤❤❤
എത്ര കേട്ടാലും മതിവരില്ല. ഒർജിനൽ പാടിനേക്കാൾ ഇമ്പം❤
മനോഹര ഗാനം
അതി സുന്ദരമായ ആലാപനം ♥️🌹
ലീല ജോസഫ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായിക
Kunjugal urangi mambsuuperr❤❤
Adipoli super super super👌👌e song eniku bhayankara ishttamanu eppozhum padum njan. 🤝
അതി മാധുര്യം... 🌹🙏
നന്നായിട്ടുണ്ട് കൂടുതൽ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.
ഹായ് എന്തു രസം കെട്ടിരിക്കാൻ ഇത്ര മധുരമായി പാടാൻ കഴിവുള്ള ലീലക്ക് അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉
വളരെ നന്നായി പാടി. മധുരമായ ശബ്ദം.
അതിമനോഹരം. Super!
ഇനിയും "ആയിരം. പൂക്കൾ വിരിയട്ടെ '
Super song❤❤❤❤❤❤
Super song nalla varikal nallathu pole padi may god bless you👌👌👌
എത്ര മനോഹരം ! വിവരിക്കാൻ വാക്കുകളില്ല.
അധികം കേൾക്കാത്ത പാട്ട്. മാഡം നന്നായി പാടി. നല്ല ഫീൽ ഉണ്ടായിരുന്നു.
ഹോ...എന്തു പറയാൻ! ആലാപന മാധുര്യം !🌹🌹🙏
ലളിത സുഭഗം
മനോഞ്ജ മധുരം 🙏🙏
ഹൃദയത്തിന്റെ മൃദുല വികാരങ്ങളെ തട്ടിയുണർത്തുന്ന
മനോഹര ഗാനങ്ങൾ മനോഹരമാക്കി.
❤
Excellent. Beautiful rendition.. God bless!
മധുരമായ ആലാപനത്തിന്റെ മനോഹര ലോകത്തേക്ക് മനസ്സ് അറിയാതെ കൂടെ പോന്നു... Abinanthangal🙏.. 👍
very nice. hridayam niranju
Excellent singing
വളരെ നല്ല രീതിയിൽ പാടി, ആശംസകൾ
Super chechi 🥰🥰
Good rendering. Congratz.... For this Leala song ....
Leelaa, Excellent singing. Appreciate your effort taken to attain perfection. Total feast to ears & eyes. All the best.
Super👍🌹👍🌹
Super sog orikkalum marakkan pattatha sog ❤❤❤❤❤❤❤❤
Manoharam....
Athimanoharam madam… 👌Nice song selection
അതീവഹൃദ്യമായി ആലാപനം സൂപ്പർ 👏👏👏
നന്നായി പാടുന്നു
Beautiful. Hadn't heard the song for a long time now. Lovely rendition. Nice visualisation. Thanks for sharing.
Superb.
Congrats Madam.
💐💐💐💐💐💐💐
Excellent rendition 🌹👍👌 Mam
പാട്ടുകളെല്ലാം സൂപ്പർ
മനോഹര ഗാനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
ഓ! അതിമനോഹരം. ഒറിജിനലിന് ഒട്ടും താഴെയല്ലാത്ത ആലാപനം.
സത്യം.
മനോഹരം
വളരെ മനോഹരമായിട്ടുണ്ട് , താലി കുരുത്തോലയും മനോഹരം
Superb singing beautifully presented
ഹൃദയം നിറഞ്ഞുനിന്ന നാദശലഭങ്ങളെ വിരലുകൾ കൊണ്ട് തൊട്ടുണർത്തി കണ്ഠത്തിൽ കൂടി പുറത്തേക്ക് പറത്തിവിടുന്ന ആ മാന്ത്രിക വിദ്യ യുടെ ആവിഷ്കാരം മനോഹരം.
Adhimanoharam
അതിമനോഹരം ☺️
One of the best സോങ്
എന്ത് രസം എന്താ ചന്ദം 👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Beautiful singing👏🏼👏🏼👏🏼🌹
Its beautiful and excellent challange to orginal song 💞💞💞🌹🌹🌹
Very very nice song’s
Thank you 🙏
Manoharamaaya aalaapanam... Bhaavasaandhram! aashamsakal! ❤️❤️💕
excellent...eagerly .waiting for next song
മനോഹരം ....👌👍👏🙏
എന്റെ ഇഷ്ടഗാനം. സന്തോഷം, അഭിനന്ദനങ്ങൾ
മനോഹരം ......👍🙏
Superb Dear❤
എത്രെ മനോഹരമായി പാടിയിരിക്കുന്നു
കേട്ടാൽ ഉറങ്ങാത്ത
കുഞ് ഉണ്ടാകില്ല❤
ആലാപനം മനോഹരം.... Excellent mam....
എന്ത് ഭംഗിയായിട്ടാ പാടുന്നേ.... കേട്ടിരിക്കാൻ രസം.... അഭിനന്ദനങ്ങൾ... 🥰🥰🥰
സൂപ്പർ ബ്യൂട്ടിഫുൾ വോയിസ്
മനോഹരം ...ആശംസകൾ സ്നേഹപൂർവ്വം 👍
മനോഹരമായി പാടിയിരിക്കുന്നു
Simplicity at its helm....thank you
Kunjavakk paadi kodukkanum super mam 💕❤️
അതി മനോഹരം....