ഉപ്പും പുളിയും കൂട്ടി ഒരു ഊണ് || കുറച്ച് ദിവസമായി ആഗ്രഹിച്ച കാര്യം || നാവിൽ കപ്പൽ ഓടും|Simple Lunch

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 414

  • @sooryar8697
    @sooryar8697 2 ปีที่แล้ว +12

    Mam its too good.. enikk choodu choril velichenna, upp, kootti kazhikkan nalla ishttam aanu🥰🥰

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +59

    എല്ലാ taste buds നേം ഉണർത്തിയ ലക്ഷ്മി ചേച്ചിടെ, ഉപ്പും പുളിയും ചേർന്ന recipe, സൂപ്പർ 😋👌👌👌

    • @ananthuk3718
      @ananthuk3718 2 ปีที่แล้ว +6

      Linson achayan te comment kandit kure ayallo. 😊

    • @prarthanaaneesh1415
      @prarthanaaneesh1415 2 ปีที่แล้ว

      @@ananthuk3718 )

  • @lathikanagarajan7896
    @lathikanagarajan7896 2 ปีที่แล้ว

    Super..eniku valiya ishttamanu...
    Andhra kaur puliyude thalir ila arachu puliku pakaramayittu vazhatti meen curry vekum nalla taste aanu njan undakittundu

  • @kumariks741
    @kumariks741 2 ปีที่แล้ว

    Super വായിൽ വെള്ളം വന്നു ഇന്നു തന്നെ ഞാൻ ഉപ്പും പുളിയും ഉണ്ടാക്കും thank you so much

  • @jollyasokan1224
    @jollyasokan1224 2 ปีที่แล้ว +8

    ഇത് കിടു 👍 ചോറും കറികളും വച്ച് സമയം കളയണ്ട ഒരു ഉണക്കമീൻ തരട്ടെ മാം സൂപ്പർ ആയിരിക്കും 😋😋😋🥰🥰🥰❤️❤️❤️😘😘

  • @hymyben5613
    @hymyben5613 2 ปีที่แล้ว +1

    These days mam wat ever dress (tops)you are wearing is really suits you. Looking young too

  • @suseelakb4475
    @suseelakb4475 2 ปีที่แล้ว +1

    Mulaku varutha puli ennu njangal parayum. Uluva cherkkarund njangal. Kurachu unakkameen varuthathu koodi undayal nallathanu👍

  • @ashasaramathew
    @ashasaramathew 2 ปีที่แล้ว

    superb recipe ma'am ....njanum undakki...kidu..poli

  • @ambikanair7026
    @ambikanair7026 2 ปีที่แล้ว +3

    Hi madam, wow enteyum ishtamulla puli ithokke ormapeduthunna madathinu oru valiya thanks❤❤👌👌👍👍

  • @sophychacko7421
    @sophychacko7421 2 ปีที่แล้ว

    Thankyou Lakshmi....very nice, will try this out, God bless...

  • @jayalekshmygs4204
    @jayalekshmygs4204 2 ปีที่แล้ว +2

    ഉപ്പും പുളിയും. നമ്മുടെ വൃതം നോക്കുമ്പോൾ പച്ചരി പറ്റി ചതിന്റ കൂടെ ഇങ്ങനെ കഴിക്കും. കണ്ടിട്ട് കൊതി വരുന്നു.

  • @binduramadas4654
    @binduramadas4654 2 ปีที่แล้ว +1

    Wow superb kanubol thana mouthwatering orupadu ishdamayi TQ mam 👍❤️ you mam

  • @vijithavijayakumar2978
    @vijithavijayakumar2978 2 ปีที่แล้ว +4

    I tried it and it’s too yummy…thank you so much for such easy yet mouth watering recipe

  • @lathadevan4182
    @lathadevan4182 2 ปีที่แล้ว

    Njangal mulakuvaruthapuli Ennu parayum. Palakkadan pulinnum parayum. Kadukum unakkamulakum pachamulakum Alpam mulakupodi manjalpodi kariveppila varavilekku pulivellavum uppum cherthu Thilappikkum. Ooninu supera 🙂🙂cheriya ulli Arinjathum varavil cherkkumto🙂🙂🙂

  • @silusclips1257
    @silusclips1257 2 ปีที่แล้ว +10

    എനിക്കും ഇഷ്ട്ടമാണ് ഇങ്ങനെ വളരെ simple ആയി food കഴിക്കാൻ... ഇത് അടിപൊളി ആയിട്ടുണ്ട് mam.... 😍😍👍👍

  • @sasikalaunnikrishnan2932
    @sasikalaunnikrishnan2932 2 ปีที่แล้ว +6

    Super👍 കുട്ടി കാലം ഓർത്തു പോയി Thanks mam school time ഇതു തന്നേ ആയിരുന്നു

  • @meghabiju8632
    @meghabiju8632 2 ปีที่แล้ว +1

    Chechi....sukale......chechide....aa santhosham kandite.....njangalm happya....oru kootanm....orupade kootanm...kootti kazhikumbazhm...
    Chechike orupole santhosham....

  • @sreedevivinod1750
    @sreedevivinod1750 2 ปีที่แล้ว

    Omy God എന്ത് test ആയിരിക്കും

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 2 ปีที่แล้ว +6

    Habada പുളുസോ.... അടിപൊളി pachapulusu😊😋👌🏼👌🏼

  • @geethamohan3340
    @geethamohan3340 2 ปีที่แล้ว

    Mmm.... Super.... ithu nalla resamuddallooo😘😋🙋

  • @ashasumesh2163
    @ashasumesh2163 2 ปีที่แล้ว

    ഞാനും ചെയ്തു നോക്കും

  • @lathans907
    @lathans907 2 ปีที่แล้ว

    Upum puliyum Ariyam ,ithe untakum , Thanks

  • @mariammageorge3339
    @mariammageorge3339 2 ปีที่แล้ว

    Lekshmiude aval vilayichath njan cheythu. Suoer aayirunnu.

  • @indulekhasasidharan2411
    @indulekhasasidharan2411 ปีที่แล้ว

    Mam , I am your greatest, biggest fan, words cannot express it, May God bless you with all that you wish for

  • @ambilyrajesh606
    @ambilyrajesh606 2 ปีที่แล้ว +9

    Hai mam
    പച്ചപുളുസു 👌👌👌👌
    നാളെ ഞാനും ഉണ്ടാക്കും.
    Super 👍👍👍👍👍

  • @mariammageorge3339
    @mariammageorge3339 2 ปีที่แล้ว

    Hai, Lekshmi ella curryum nallathaanu. Sadharana ellaverkum eshtapedunna recepies aanu ellaam. Nadan vibhavangal. Ellaam nallathaanu.

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Kanthareeee+
    Chuvannnullli
    Uppu
    Pulie
    Koootti arachu
    Vealichannnna chearthu chamddie
    Veallla chorum ammmo mudinja taste

  • @abhilashmaladath4253
    @abhilashmaladath4253 2 ปีที่แล้ว +34

    പനി പിടിച്ച് നാക്കൊക്കെ വരണ്ടിരിക്കുവായിരുന്ന് ... പച്ചപുളുസുകണ്ടപ്പോ .. എൻ്റെ നാക്കിന് ഒന്നും സംഭവിച്ചില്ലാന്ന് മനസ്സിലായി .....😋😋😋😋😋😋😋

  • @nishasurendran18
    @nishasurendran18 2 ปีที่แล้ว +1

    Avide veilu kanumbol prathishedam, ennal ivide veil kananan kathirikkunnu. Athrakku mazhayanu Mam. Pinne ulliyum puliyum cherthu kuzhakkunnath kandappol, vayil vellam niranju. Thanks for giving such a nostalgic feeling.

  • @shajivs5
    @shajivs5 2 ปีที่แล้ว

    ചേച്ചി എനിക്ക് ഒരു സങ്കടം മാത്രം. എൻ്റെ പുളി മൊത്തം തീർന്നപ്പോഴ ചേച്ചി ഇത് ഉണ്ടാക്കിയത്. എനിക്ക് ഇതുപോലത്തെ റെസിപി ആണ് ഇഷ്ട്ടം.thanku ചേച്ചി.

  • @ajiskitchen5654
    @ajiskitchen5654 2 ปีที่แล้ว

    Choru unnan super anu swad adipoli Najan undakki mam
    Thank you

  • @jyothiev5602
    @jyothiev5602 2 ปีที่แล้ว

    😍😍😍❤❤❤suuuper. tanq💖lekshmi.

  • @geethakumari771
    @geethakumari771 2 ปีที่แล้ว

    Good curry I will try. Kuttikalude nursery avide enganeyane. Video cheyan pattumo.

  • @sreedevi4349
    @sreedevi4349 2 ปีที่แล้ว

    രസം . ആയല്ലോ

  • @saritha5759
    @saritha5759 2 ปีที่แล้ว

    Pacharikkanu kuduthal nallathu

  • @sreedevir9211
    @sreedevir9211 2 ปีที่แล้ว

    Ella foodum amma try cheyyichirunnu

  • @jaigani1957
    @jaigani1957 2 ปีที่แล้ว

    😋😋😋my favorite too. Korchu coconut oil kode

  • @ajithamanoj4686
    @ajithamanoj4686 2 ปีที่แล้ว

    Super. Will try

  • @bijirpillai1229
    @bijirpillai1229 2 ปีที่แล้ว

    ചേച്ചി എന്തുണ്ടാക്കിയാലും അതു കാണുമ്പോൾ കൊതിയാണ് 😋

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      🥰🤗

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Achooda..orupadu santhosham dear😍

  • @shailajavelayudhan8543
    @shailajavelayudhan8543 2 ปีที่แล้ว +3

    നാവിലെ രസ മുകുളങ്ങൾ ഉണരും. നല്ല ഒരു ഒഴിച്ചു കറി.

  • @suchethakumarimp5890
    @suchethakumarimp5890 4 หลายเดือนก่อน

    പുളിയുംപച്ചമുളക്or കാന്താരിയുംരണ്ടരിവെള്ളുള്ളിയുംവെളിച്ചെണ്ണയുംരണ്ടുസ്പൂൺകഞ്ഞിവെള്ളവുംകൂടി ഞെരടിയാൽ നല്ല ഒരുതൊടുകറിയായിഅമ്മമാർഅങ്ങിനെചെയ്യാറുണ്ട്

  • @minig3139
    @minig3139 2 ปีที่แล้ว

    Lekshmi chechi , today's puli curry superb . I will try chechi.

  • @mariyahelna9926
    @mariyahelna9926 2 ปีที่แล้ว

    Simple ആയാലും power ful recepie

  • @jazminesaleem2985
    @jazminesaleem2985 2 ปีที่แล้ว

    Namukkivide nalla mazha Anu chechi

  • @jevwivhejve5270
    @jevwivhejve5270 2 ปีที่แล้ว +2

    Onion ,greenchilli,coriander leaves and salt to be blended well with hand and add tamarind juice thats make oil free pachi pulsu

  • @TheRhythmOfCooking
    @TheRhythmOfCooking 2 ปีที่แล้ว +4

    Uppum puliyum🥰 kandathinekkal kooduthal chechiyude explanation kandita kothivanne🥰👏👌🏻. Oru must try item 😊

  • @manip1944
    @manip1944 2 ปีที่แล้ว +3

    ഒരു കഷ്ണം ഉണക്കമീൻ koodiyundenkil... സൂപ്പർ...

  • @ammaorwot6120
    @ammaorwot6120 2 ปีที่แล้ว +10

    Hi kuttukariiii 💖💖 കൊള്ളാം കിടിലെൻ 👍👍നല്ല ഒന്നാന്തരം ഉപ്പും പുളിയും മുളകും ചോറും 💖😂വായിൽ കപ്പൽ ഓടിയെന്ന് അല്ല ഓടി 😂😂😂ഇതിന്റെ കൂടെ ഒരു ഉണക്കമീൻ കൂടി ഉണ്ടങ്കിൽ 👍ആഹാ സൂപ്പർ 😂😂😂💖💖💖

  • @dheena2469
    @dheena2469 2 ปีที่แล้ว +1

    നിങ്ങൾ വളരെ സുന്ദരിയാണ് ഓക്കേ താങ്ക്യൂ മാം

  • @ananyats6430
    @ananyats6430 2 ปีที่แล้ว

    Kanumbol thanne kothiyaavunnu chechi nale. thanne undakkannan..❤️❤️

  • @deeptisuresh4770
    @deeptisuresh4770 2 ปีที่แล้ว

    Chechi kandittu chorunnan kothiaavunnu

  • @achamma578
    @achamma578 2 ปีที่แล้ว

    Maminte vlogs ellam very super.upum mulakum njan undaki choru kazhichu. Adipoli

  • @geethaak2231
    @geethaak2231 2 ปีที่แล้ว

    ലക്ഷ്മീ ടെ ഉപ്പും മുളകും ചേർന്ന റസീപ്പി സൂപ്പർ....

  • @lekhasaju7264
    @lekhasaju7264 2 ปีที่แล้ว

    ഹായ് ചേച്ചി. സൂപ്പർ വീഡിയോ. ചേച്ചി ഇനിയും ധാരാളം അവിടത്തെ കാഴ്ചകൾ പ്രതീക്ഷിക്കുന്നു.💜❤️💜💜❤️💜

  • @vanuprakash282
    @vanuprakash282 2 ปีที่แล้ว

    ഞാൻ ഇപ്പോഴാണ് കാണുന്നത്, താമാസിച്ചുപോയി,ഇന്ന്നല്ല തിരക്കായിരുന്നു'വായിൽകൂടി കപ്പൽ ഓടിയ്ക്കാം,നാളെ ഉണ്ടാക്കി നോക്കാം😍😍

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Waiting for your feedbacks dear🥰🤗

  • @ak.mp4.
    @ak.mp4. 2 ปีที่แล้ว +1

    എന്റെ ചേച്ചി പണ്ട് ഇതിന്റെ വേറൊരു രീതിയിൽ ഉണ്ടാക്കാറുണ്ടായിരിന്നു.... അത് വറ്റൽ മുളകും ചെറിയ ഉള്ളിയും പുളിവെള്ളത്തിൽ ഞവിടി ഉണ്ടാക്കുന്ന ഈ കറിക്ക് സുന്ദരിക്കറി എന്ന് പേരും ഇട്ടിരുന്നു... Missing my chechi 😢😢😢😢😭😭😭

  • @pradeepv.a2309
    @pradeepv.a2309 2 ปีที่แล้ว +2

    പച്ചപുളുസു അടിപൊളി സത്യം വായിൽ വെള്ളം വന്നു 👌👌👌👌👍👍

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว +6

    As Kerala is the land of coconut, most of the cuisines contain coconut as a main ingredient. The spices like pepper and ginger are also used in order to improve the taste of Kerala food and make them different from other Indian states. Sadhya is the first answer that you get if you ask any malayali about the famous food of Kerala

  • @achamma578
    @achamma578 2 ปีที่แล้ว

    Mam I want to part lekshmi nair vlogs.thank you.

  • @ziyahzone295
    @ziyahzone295 2 ปีที่แล้ว

    Pachapulusu....kollalo ..ndaakky nokkane..by the by babies nursery yil povunnundo....day care ilaano....

  • @indirakumari6857
    @indirakumari6857 2 ปีที่แล้ว

    Mam, kothiyavunnu.... Njan undakkum.... ❤❤😘😘

  • @ranimolo514
    @ranimolo514 2 ปีที่แล้ว

    ചേച്ചി കഴിക്കുന്നത്‌ കണ്ടാൽ തന്നേ നമ്മുടെ വയറും നിറയും 🥰

  • @Priya_12352
    @Priya_12352 2 ปีที่แล้ว

    namude nadan food nte taste onu veraya eniku cool climate anu ishtam ivide ipo mazha anu idaku veyilum undu mam one day chicken tikka undaki kanikamo

  • @geethagopalan7962
    @geethagopalan7962 2 ปีที่แล้ว

    സൂപ്പർ, മാം. കാണുബോഴേ ഉണുകഴിക്കാൻ തോന്നുന്നു

  • @shilpasreenivas812
    @shilpasreenivas812 2 ปีที่แล้ว

    Superr vayelu vellam vanu

  • @Kitchen_Ayshu
    @Kitchen_Ayshu 2 ปีที่แล้ว

    Egg.porikkanpadillayirunno

  • @snehajabalachandran1771
    @snehajabalachandran1771 2 ปีที่แล้ว

    ലക്ഷ്മി ചേച്ചി മെലിഞ്ഞു സുന്ദരിയായല്ലോ. പച്ചപ്പുളിസു ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം അറിയിക്കാം കെട്ടോ.

  • @ajithnambiar1043
    @ajithnambiar1043 2 ปีที่แล้ว

    Kandari um charthal super anu

  • @anuabhi792
    @anuabhi792 2 ปีที่แล้ว +1

    വളരെ പച്ചയായ രീതിയിൽ പച്ച പുളുസു ഉണ്ടാക്കി കാണിച്ചു 😄😄. കൈ കൊണ്ടൊക്കെ ഞെരടി തനി നാടൻ രീതിയിൽ ഉണ്ടാക്കുന്നതും അത് കഴിക്കുന്നതും ഒക്കെ കാണുമ്പോൾ തന്നെ ആർക്കും ഉണ്ടാക്കി നോക്കാൻ തോന്നും.

  • @nishamanoj6016
    @nishamanoj6016 2 ปีที่แล้ว +1

    Ente appuppante favourite ayirunnu ithu

  • @ashasaramathew6733
    @ashasaramathew6733 2 ปีที่แล้ว +6

    Wah..yummy..mouth watering 😋😋😋 njanum undaakki ma'am ❤️

  • @rekhar1475
    @rekhar1475 2 ปีที่แล้ว +2

    Mam kooduthal sundari ayirikkunnu❤

  • @babycnair895
    @babycnair895 2 ปีที่แล้ว

    വല്ലാത്തൊരു കൊതി

  • @bindu1503
    @bindu1503 2 ปีที่แล้ว

    Nalla nadan oonu,vayil kappalodikondirikkunnu,njan enthayalum undakki kazhikkan pokukaya,kothi vannitt vayya,love from Pune

  • @swapnadaniyan1873
    @swapnadaniyan1873 2 ปีที่แล้ว

    Chechee, I have tried it. Really yummy👌👌👌Love you. God bless❤🥰

  • @honeyalias844
    @honeyalias844 2 ปีที่แล้ว +2

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട വിഭവമാണ് ഉപ്പും പുളിയും കണ്ടിട്ട് കൊതിയാകുന്നുസൂപ്പർ 👌👌👌

  • @beenamam1945
    @beenamam1945 2 ปีที่แล้ว

    Great presentation temptingcuisiene

  • @jainjosephl690
    @jainjosephl690 2 ปีที่แล้ว

    Thanks alot chechi for the beautiful receipes

  • @chithravs4059
    @chithravs4059 2 ปีที่แล้ว +1

    Thank you mam ❤️🌹

  • @okAsh_
    @okAsh_ 2 ปีที่แล้ว +1

    ഒത മുട്ട പൊരിച്ചതും കൂടിയുണ്ടെങ്കിൽ Super

  • @rosilyvarghese6537
    @rosilyvarghese6537 2 ปีที่แล้ว +1

    Mam ethu kandappol vayil vellam varunnu 💜🥰

  • @lissysunil1890
    @lissysunil1890 2 ปีที่แล้ว

    Lakshmi ith nammude resam ano

  • @priyaangelin3429
    @priyaangelin3429 2 ปีที่แล้ว

    Pandu kalathil curry illathappo stheram veetille chorinte koode ithayirunnu

  • @sunitanair6753
    @sunitanair6753 2 ปีที่แล้ว +3

    Something different, my mother loves such food 😋👍 and nice to see you relishing and eating it... 😋❤️

  • @indupunnakamugal4236
    @indupunnakamugal4236 2 ปีที่แล้ว +1

    Chechi kids nu 1st birthday kazhinjo kaanikkamo plz🤗😘😍

  • @anilar7849
    @anilar7849 2 ปีที่แล้ว

    Good 😍evening/rasam pole ulla💪oru😋naadan😇curry👍

  • @babypadmajakk7829
    @babypadmajakk7829 2 ปีที่แล้ว

    Nalla puliyum mulak udachath super

  • @sheelajoseph5070
    @sheelajoseph5070 2 ปีที่แล้ว +3

    ഒരു ദിവസം എന്തായാലും ഉണ്ടാക്കണം 👍🙏

  • @asha4482
    @asha4482 2 ปีที่แล้ว +1

    enthayalum chythu nokkum...sherikkum vayil vellam vannu 😋 😋 😃 ❤️

  • @rosygeorge9854
    @rosygeorge9854 2 ปีที่แล้ว

    I made custard pudding & it turned out very tasty.
    Thanks for the recipie

  • @vidhyat1733
    @vidhyat1733 2 ปีที่แล้ว

    Uppum puliyum athinte koode chammanthiyum superayirikum 👍uppum puliyum chechi undakunath kandapol apol thanna Kazhikan thonni😋😋😋adipoli chechi 👍👌👌👌❤️❤️❤️😍😘

  • @rajivinod6761
    @rajivinod6761 2 ปีที่แล้ว

    Add little jaggery

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 2 ปีที่แล้ว

    നാവിൽ വെള്ളം വരുന്നു കൊതിപ്പെടും

  • @leilakamaluddinl9881
    @leilakamaluddinl9881 2 ปีที่แล้ว +2

    Uppum,Pulium lunch looks simple and mouth watering. Nice to see you enjoying it. Have a good time there.

  • @mayamol1972
    @mayamol1972 2 ปีที่แล้ว

    Kothippichu..

  • @sherinthomas6917
    @sherinthomas6917 2 ปีที่แล้ว

    അടിപൊളി 💯💯💯💯💯💯 സൂപ്പർ

  • @maryswapna813
    @maryswapna813 2 ปีที่แล้ว

    Super....ഉറപ്പായും ഉണ്ടാക്കും...

  • @sujim8736
    @sujim8736 2 ปีที่แล้ว +2

    Mam ..
    Super
    Mouth watering taste. ❤️

  • @firukhan5543
    @firukhan5543 2 ปีที่แล้ว +2

    Babies nursery yil povukayo??

  • @sreelusree
    @sreelusree 2 ปีที่แล้ว +1

    Dancing taste buds.....literally mouth watering