ആശംസകൾ വിഷ്ണു ❤️❤️പാലു കാച്ചിനും ഓണാഘോഷത്തിനും ഞങ്ങളെ കൂട്ടിയതിൽ വളരെ സന്തോഷം ❤️ചേച്ചി മുണ്ടും നേര്യതിലും കൂടുതൽ സുന്ദരി ആയി ❤️എല്ലാവിധ നന്മകളും ഈശ്വരൻ നൽകട്ടെ എന്ന പ്രാർത്ഥിക്കുന്നു 🙏
Beautiful appartment 👍❤️ എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏 Sylicon Area എനിക്ക് സുപരിചിതമായ place ആണ് ഞാൻ Nad Al shibayil ആണ് താമസിച്ചിരുന്നത്
സ്നേഹമുള്ള അമ്മ അമ്മായി 'അമ്മ audiance ന്റെ ഇടയിൽ നല്ല ഒരു ചേച്ചി മാഡം. You are with full of positive energy 🎉🎉🎉. Keep it up Congrats for new home . God bless
Hai lekshmi അടിപൊളി കാഴ്ചകൾ . പുതിയ ഫ്ലാറ്റിന്റെ പാലു കാച്ചലും . അതിനോട് അനുബന്ധിച്ചുള്ള കാര്യങ്ങളും എല്ലാം super . എല്ലാവിധ ആശംസകളും നേരുന്നു . സർവേശ്വരൻ അനുഗ്രഹിക്കട്ടെ ലക്ഷ്മിയെയും ഫാമിലിയും 🙏🏻ol the best 🥰😍❤️
പുതിയ ഫ്ലാറ്റിന്റെ പാൽകാച്ചൽ ഞങ്ങളെ കൂടി കാണിച്ചു തന്നപ്പോൾ ആ പാലുകാച്ചലിൽ പങ്കെടുത്ത ഒരു പ്രതീതി ഉണ്ടായി,അഭിനന്ദനങ്ങൾ. ദുബായിലെ മലയാളി അസോസിയേഷന്റെ ഓണം സെലിബ്രേഷൻ അവരുടെ ഡെഡിക്കേഷനും എല്ലാവിധ ആശംസകൾ ❤❤
നല്ല തിരക്കാണല്ലോ മാം. House warming, onam celebration.......... അതിൽ പങ്കെടുത്ത ഒരു ഫീൽ ഉണ്ടായി. ❤️Thanks a lot Mam. ❤️😘😍waiting for next video. നമ്മുടെ നാട്ടിലെ ഓണം വന്നുപോയി. വീണ്ടും അടിപൊളിയായി ഒരു ഓണം കൂടി ഞങ്ങൾക്ക് ലഭിച്ചു. ശരിക്കും ആസ്വദിച്ചു മാം.❤️😍😘
പുതിയ വീടിനു വിഷ്ണുവിന് ആശംസകൾ. ഞങ്ങളുടെ പ്രാർത്ഥനകൾ. മാം പറഞ്ഞ പോലെ ഹോം ടൂർ കാണിക്കണം. എല്ലാത്തിനും ഈശ്വരനെ കൂട്ടു പിടിക്കുന്നതും മാമിന്റെ വിജയത്തിന്റെ ഒരു കാരണം ആണ്. ❤❤❤ആ പച്ച ബ്ലൗസ് ഡിസൈൻ നന്നായിട്ടുണ്ട് ❤
Congrats n Best of Luck to you n family Ms. Lakshmi,for your new home in Dubai👍🏻❤️ I too had experiences of Onam celebrations in Al- Nazar Leisure Land a decade ago. I too got alll the reminiscences of those past. Thnk you❤️
Payasam Fest il aaarkkaaanu mam first kittiye? For which recipe?please tell us… Mam payasam taste cheyyumpol I felt njaaanum taste cheythapole… ariyaan thonnunnu which payasam got first❤❤❤
മാം, ഈ video എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല. Celebration എല്ലാവർക്കും ഇഷ്ടമാണല്ലോ.ഓണം സെലിബ്രേഷൻ,house warming.......സൂപ്പർ...... പായസമൊക്കെ കൂട്ടി നല്ല ഒരു ഓണ സദ്യ മാം തന്നു. Thanks a lot Mam. Love you dear❤😍😘🌹
Congratulations to Vishnu for the new home 🏡... Waiting for the home tour... Molu wanted to drink more milk 🥛 👍🏻😍... Awesome Onam Celebration and OMG what a variety of payasam... It was really difficult for you to judge... Looking very beautiful Ma'am... God bless you all 🩷👍🏻💖
Hello dear! Enne ormayundo? Akgma visheshagalil aadhyathe scenil njan aduthirulikkunnundu. With short hair and in set saree with green blouse. Parichayappettathilum Lekshmiyude kayyil ninnum aadharam kitiyathilum ee praayathil kittiya valiya santhosham. Congrats to Vishnu, Anu and mol on their new house. Nammal avide aduthaanu thaamasam. Ini avide varumbol kaanaan pattumennu karuthunnu. Take care ❤
Hi Chechi, Congratulations for new home. Wishing you you all prosperity and happiness. One comment though, that Swastika was drawn in wrong way… that is the Nazi sign. Please get it corrected. Also, Lakshmi feet, there must be always two, they should not be sticked in the centre on the door, there must be two and they must be sticked on either sides of the door. Best wishes from USA.
Palukachal adipoli ayerunnu.very positive feel ayerunnu.Combination judgement very difficult aye thonni mam,ethra different payasam ayerunnu,?ethu payasathinu ann mam prize kittiyathu,
Hi...mam .Onam celebration afipoli aanu...eppozhum. Mam engaged aanallo....paalu kaachu simble and humble...pudu mol achane kande sandhosathilaanallo....maminu. sareenekal modern dresses um poni tailum aanu kooduthal bhangi.... Saree um and blouse um nalle bhngi oru saleene sundhari polindu...maminu nalle dressing sense indu❤❤❤❤❤❤
Congrats vishnu, anukutti 🥰🥰 പൊടു 🥰🥰🥰🥰❤❤❤ലക്ഷ്മി ചേച്ചി വിശേഷം എല്ലാം നമ്മൾടെ കൂടെ ഷെയർ ചെയ്തതിൽ ഒരുപാട് സന്തോഷം ❤❤❤❤ പല വീഡിയോസ് റിപ്ലൈ ചെയ്യാൻ കഴിയുന്നില്ല... എനിക്ക് ഞാൻ വളർത്തുന്ന കോഴി എന്റെ കണ്ണിൽ ഒരു കൊത്തു തന്നു 😁..... ഇൻഫെക്ഷൻ ആയി.. അതാണ് റിപ്ലൈ ഇടാതെ...
You looks so beautiful in Kerala attire. Congratulations for the new apartment in Dubai👍 Now you can visit and stay with Vishnu in Dubai also. May God bless your family🙏 Little molu is so cute🥰
Super episode dear🙏🥰... Njan aduthu thanne undarunnu... But akmayioek varan kazhinjilla... Enik programme undayirunnu... Njan msg ittirunnu... Anyway you are the best dear😘🙏🌹🌹
Good morning chechi, I saw the video, wonderful, congratulations to Vishnu mon and u all.one thing I just want to suggest to Anu kutty.she is following all traditional way not like present day generation.so nice to see.but there is a small correction.swastik tails should be other way round, since it has meaning.please check and correct molu.eg the top one urs is facing left it should be towards right,so the concurrent ones will follow.
Lekshmi ചേച്ചി അങ്ങനെ വിളിച്ചോട്ടെ... ചേച്ചിയുടെ വീഡിയോസ് കാണാൻ നല്ല നല്ല ഇഷ്ടമാണ്. എല്ലാം കാണും. ചേച്ചിയുടെ കൂടെ ഉസ്പാക സ്ഥാനിലും വന്നു, തിരികെ ദുബായ് വന്നു പാലുകാച്ച്കൂടി... ഓണ പരിപാടി കൂടി.... സന്തോഷം ചേച്ചി ... Love you ചേച്ചി. അനു കുട്ടി very very Lucky. ഇങ്ങനെയൊരു അമ്മയെ കിട്ടിയതിൽ .... അനു മരുമകളല്ല, പകരം മറുമകളാണ്. Lucky person നിങ്ങൾക്ക് ദൃഷ്ടിദോഷം വരാതിരിക്കാൻ ഞാൻ ഇവിടെ ഉപ്പും മുളകും ഉഴിഞ്ഞ് ഇടും.🙏 ചേച്ചീ. ഒരു കാര്യം പറഞ്ഞോട്ടെ positive ആയി എടുക്കണേ... സ്നേഹം കൊണ്ട് പറയുകയാണ് സാരി ഉടുക്കുമ്പോൾ Blouse ന്റെ കൈ അൽപം കൂടി ഇറക്കം വേണം. അതാ ചേർച്ച പിന്നെ സാരി പ്ലീറ്റ് കുറച്ചു കൂടി ശ്രദ്ധിച്ച് കുത്തണം. വയറ് വല്ലാതെ കാണുന്നു.....🥰🥰
Very very happy to see this video Njan e programmil attend cheyadathayirunnu but same day sister in law housewarming at siliconnoasis. Maminay kanaloo ennu vicharichuu...❤❤ ❤❤❤😊 All the best 👍 👌 Our car is noticed in the parking of your video❤❤😂😂
I am a regular follower of u Lekshmi mam and I refer to ur videos for my cooking. Infact when I heard of the competition and u are the judge I was so happy that u could taste my paayasam and I feel blessed 😊 u inspire me a lot & all the love 🥰
Congratulations to Vishnu, Anu and sweety Also to their great Mum Onam celebration was awesome and you look very pretty as usual. Thanks again for sharing housewarming as well. God bless you all Dear Ma’am You are a role model for all mother-in-laws. ❤❤
Dubai വീട് വാങ്ങിച്ചതിൽ ഒരുപാട് സന്തോഷം അനുക്കുട്ടി വിളക്ക് കത്തിച്ചപ്പോൾ ഞാനും പ്രാത്ഥിച്ചു പോയി സത്യമായിട്ടും home tour കാണിക്കണേ 👍🥰🥰🥰🥰❤️❤️❤️God bless you 🙏
Hai Mam 🥰🥰 Dubai vlog super 👌👌 Congratulations and wishes to Vishnu bro,Anu chechi, pudumol ❤❤All the best for the future in Dubai apartment ❤❤everything will be fine,good ❤❤❤our blessings and wishes will always with yours❤❤Very happy to see the housewarming function ❤❤❤Mam u looks also pretty in onam saree❤❤programme is very super 👌👌 lots of love and wishes ♥️🥰😊
Oh Fantastic vishu and Anu is very lucky people . Because of u . Talented mom . . God bless u all ! I visited Dubai in 9 times my daughter is staying AUH . Nice place .
Thank you chechi for bringing this house warming vlog to us ❤ God bless you and your entire family chechi 🙏 Hearty congratulations to Vishnu, Anu & Podumol on your new home in Dubai ❤🎊 Love always ❤❤
ആശംസകൾ വിഷ്ണു ❤️❤️പാലു കാച്ചിനും ഓണാഘോഷത്തിനും ഞങ്ങളെ കൂട്ടിയതിൽ വളരെ സന്തോഷം ❤️ചേച്ചി മുണ്ടും നേര്യതിലും കൂടുതൽ സുന്ദരി ആയി ❤️എല്ലാവിധ നന്മകളും ഈശ്വരൻ നൽകട്ടെ എന്ന പ്രാർത്ഥിക്കുന്നു 🙏
മരുമകളെ മകളായി കണ്ട് സ്നേഹിക്കുന്ന ചേച്ചിക്ക് ഒരുപാട് സ്നേഹം 😘നല്ല ഒരു അമ്മക്കെ അതിനു പറ്റു ❤
Lots of love dear ❤❤❤ 🙏
😅😅😅😅
@@manjuarun9711അതെന്താണ് ഒരു ചിരി
Manasil sneham und pnne allasoukryanglumnd ❤❤❤
Cash ഉണ്ടെങ്കിൽ മകളും മരുമകളും എല്ലാം വരും ഒന്ന് തന്നെ.. അത് ഇല്ലെങ്കിൽ സ്വന്തം കെട്ടിയോനും......
എല്ലാവിധ ആശംസകളും നേരുന്നു...പുതിയ വീട്ടിൽ ആയുരാരോഗ്യസൗഖ്യംത്തോടെ ദീർഘകാലം സുഖമായി ജീവിക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...
എല്ലാ ഐശ്വര്യവും ലഭിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു.
Beautiful appartment 👍❤️
എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏
Sylicon Area എനിക്ക് സുപരിചിതമായ place ആണ്
ഞാൻ Nad Al shibayil ആണ് താമസിച്ചിരുന്നത്
Happy to know that you also live in Dubai ❤❤❤ 🙏
Ethrayo thavana Dubayil poyittundu njan e restaurant um pooja sadhanangal vangia shop um onnum kandittilla. E vlog kanumbol aanu orupadu karyangal manassilakunnathu❤❤
Thank you so much ❤❤ 🙏
Hi ma'am,
New flat UAE il medikkumbol ulla legal side and procedure side onnu brief cheyyamo
അഭിനന്ദനങ്ങൾ വിഷ്ണു, അനുക്കുട്ടി, പുടുമോൾ. മലയാളി അസോസിയേഷൻ പരിപാടി ഗംഭീരം. ❤
Chechide simple palukachu kollam👌 ആശംസകൾ ❤️🎊
❤❤❤ 🙏
സ്നേഹമുള്ള അമ്മ അമ്മായി 'അമ്മ audiance ന്റെ ഇടയിൽ നല്ല ഒരു ചേച്ചി മാഡം. You are with full of positive energy 🎉🎉🎉. Keep it up
Congrats for new home . God bless
Nalla setmund and ornaments ❤❤❤
ഇതു പോലെ അമ്മായി അമ്മയെ കിട്ടാൻ നും വേണം ഭാഗ്യം
പാല് കാച്ചൽ ചടങ്ങിൽ ഞങ്ങളേയും ഉൾപ്പെടുത്തിയതിൽ അതിയായ സന്തോഷം
ഓണം സെലിബ്രഷൻ അടിപൊളി
സെറ്റ് സാരിയിൽ ചേച്ചി ഒരുപാട് സുന്ദരിയായിട്ടുണ്ട്❤❤❤
Lots of love dear ❤❤❤ 🙏
Hai mam എല്ലാ വിശേഷങ്ങളും ഞങ്ങളെയും കാണിച്ചുതരുന്നത് താങ്ക്സ് മാം വിഷ്ണുവിന് congratulations❤❤❤
Hi vishnu how r you.. Podimol achane kaddasathosham kaddu anukutty de flat super anu ❤️👌💐🎉onam paripadi adipoli ayirunu mam super❤️👍👏
Thank you so much dear ❤❤❤lots of love ❤️ 😍 🙏
ഇപ്പോൾ വലിയ കൈ ഉള്ള ബ്ലൗസ് ആണ് മാം 🙏ഫാഷൻ, വീഡിയോ സൂപ്പർ 👌
വിശേഷങ്ങൾ അറിഞ്ഞതിൽ ഒരുപാട് സന്തോഷം ❤️എല്ലാം ഭഗവാൻ ഭംഗി ആയി നടത്തി തരട്ടെ 👍അതിനായി പ്രാർത്ഥിക്കാം ❤️❤️❤️❤️❤️👍
നന്മകൾ നേരുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ! കണ്ടപ്പോൾ സന്തോഷമായി. എല്ലാ പ്രാർഥനകളും ❤
Thank you so much dear ❤lots of love ❤️ 😍 🙏
karamail ulla pooja shopinte peru enta ma‘am
Hai lekshmi അടിപൊളി കാഴ്ചകൾ . പുതിയ ഫ്ലാറ്റിന്റെ പാലു കാച്ചലും . അതിനോട് അനുബന്ധിച്ചുള്ള കാര്യങ്ങളും എല്ലാം super . എല്ലാവിധ ആശംസകളും നേരുന്നു . സർവേശ്വരൻ അനുഗ്രഹിക്കട്ടെ ലക്ഷ്മിയെയും ഫാമിലിയും 🙏🏻ol the best 🥰😍❤️
❤❤❤ 🙏
Congratulations for the new house. I am very keen to know who won the prize 🏆 for payasam competition i mean which payasam
പുതിയ ഫ്ലാറ്റിന്റെ പാൽകാച്ചൽ ഞങ്ങളെ കൂടി കാണിച്ചു തന്നപ്പോൾ ആ പാലുകാച്ചലിൽ പങ്കെടുത്ത ഒരു പ്രതീതി ഉണ്ടായി,അഭിനന്ദനങ്ങൾ. ദുബായിലെ മലയാളി അസോസിയേഷന്റെ ഓണം സെലിബ്രേഷൻ അവരുടെ ഡെഡിക്കേഷനും എല്ലാവിധ ആശംസകൾ ❤❤
❤❤❤ 🙏
Nice good good
നല്ല തിരക്കാണല്ലോ മാം. House warming, onam celebration.......... അതിൽ പങ്കെടുത്ത ഒരു ഫീൽ ഉണ്ടായി. ❤️Thanks a lot Mam. ❤️😘😍waiting for next video. നമ്മുടെ നാട്ടിലെ ഓണം വന്നുപോയി. വീണ്ടും അടിപൊളിയായി ഒരു ഓണം കൂടി ഞങ്ങൾക്ക് ലഭിച്ചു. ശരിക്കും ആസ്വദിച്ചു മാം.❤️😍😘
പുതിയ വീടിനു വിഷ്ണുവിന് ആശംസകൾ. ഞങ്ങളുടെ പ്രാർത്ഥനകൾ. മാം പറഞ്ഞ പോലെ ഹോം ടൂർ കാണിക്കണം. എല്ലാത്തിനും ഈശ്വരനെ കൂട്ടു പിടിക്കുന്നതും മാമിന്റെ വിജയത്തിന്റെ ഒരു കാരണം ആണ്. ❤❤❤ആ പച്ച ബ്ലൗസ് ഡിസൈൻ നന്നായിട്ടുണ്ട് ❤
Congrats n Best of Luck to you n family Ms. Lakshmi,for your new home in Dubai👍🏻❤️ I too had experiences of Onam celebrations in Al- Nazar Leisure Land a decade ago. I too got alll the reminiscences of those past. Thnk you❤️
Thank you so much dear 🙏 ❤lots of love ❤️ 😍
ദൈവത്തിന്റെ എല്ലാം അനുഗ്രഹവും ചേച്ചിക്കും കുടുബത്തിനും ഉണ്ടാകട്ടെ
Thank you so much dear ❤❤ pray 🙏
Is or rental or own??
Chechi avidayanu actors allam varunath njan avida poyittund sundhari ayittund allaum nalla sundhari Anu 🥰🥰🥰🥰 pushpajayaraj kannur
Lots of love dear ❤❤❤
Naattil Ethra pear❤🎉Kaachiyittund Laxmi yettathi
Payasam Fest il aaarkkaaanu mam first kittiye? For which recipe?please tell us… Mam payasam taste cheyyumpol I felt njaaanum taste cheythapole… ariyaan thonnunnu which payasam got first❤❤❤
വളരെ.. വളരെ.. സന്തോഷം.. ഇനി വീഡിയോ കാണട്ടെ..❤❤❤❤❤
❤❤ 🙏
My best wishes to Vishnu and family, God bless him with all goodness and prosperity in his new home and his life.🎉🎉🎉🎉
Thank you so much dear 🙏 ❤lots of love ❤️ 😍
Hi, mam karamayil ethanu ee shop? Njanum dubayil aanu, enikum pokan vendiyaaanu chodichathu, dubayil ullavarku arkengilum ariyo
Adipoli lakshmiyechi dubai il veedu vangiyathu ini ivideyum undakumallo ❤Njan silicone Oasis il adhikavum vararund ..kanan sadhukene ennu aagrahikkunnu 😘
Very good presentetion 👍👍👍👍❤️program, new house ഇഷ്‌ടമായി
❤❤ 🙏
Hi madam, palukachal celebrationum Ella Dubai visheshangalum kanichuthannathinu thank you madam ❤❤❤👍👍
❤❤❤ 🙏
Hearty congragulations Vishnu Anukutty n podumol . ALL the very best our dear maam.
Thank you so much dear ❤lots of love ❤ 🙏
പാല് കാച്ചൽ വളരെ ഭംഗിയായി നടന്നു മാമിൻ്റെ സന്തോഷത്തിൽ ഞങ്ങളും പങ്കു ചേർന്നു thank you mam❤❤❤❤🎉🎉
❤❤❤ 🙏
എല്ലാ പ്രാർത്ഥനകളും 🙏സത്യം പറഞ്ഞാൽ ഇങ്ങനത്തെ videos കാണുമ്പോൾ മനസ്സ് നിറഞ്ഞു
Swasthik is drawn in a wrong way ma’am . It’s other way round . Please correct it in the front door .
Yes. I was thinking the same
മാം, ഈ video എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല. Celebration എല്ലാവർക്കും ഇഷ്ടമാണല്ലോ.ഓണം സെലിബ്രേഷൻ,house warming.......സൂപ്പർ...... പായസമൊക്കെ കൂട്ടി നല്ല ഒരു ഓണ സദ്യ മാം തന്നു. Thanks a lot Mam. Love you dear❤😍😘🌹
Thank you so much dear for your loving words ❤️ Manassu niranju ❤Othiri Othiri sneham ❤❤❤
വീഡിയോ അടിപൊളി പുതിയ വീടിന് എല്ലാവിധ ആശംസകൾ നേരുന്നു🌹
പുതിയ വീടും പാല് കാച്ചൽ കണ്ടപ്പോൾ മനസ് നിറഞ്ഞു സന്തോഷം 😍😍😍😍😍😍 സരസ്വതി മോളെ ചക്കര യുമ്മ 🥰🥰🥰🥰🥰 love you mam. Anu vishnu congrats 👍🏻👍🏻👍🏻👍🏻
Vishnu ammayude anusaranaulla kuttiye pole .very humble
❤ 🙏
Congrats Vishnu Anu and Pudukutty for your new house
Thank you so much ❤ 🙏
ഒരുപാടു സന്തോഷം ചേച്ചി പാലുകാച്ചൽ ചടങ്ങ് എല്ലാം കാണാൻ സാധിച്ചതിൽ. സെറ്റും മുണ്ടും സൂപ്പർ ചേച്ചി 👌🏼👌🏼ചേച്ചി സുന്ദരികുട്ടി ആയിട്ടുണ്ട് ❤️❤️❤️❤️
Congratulations to Vishnu for the new home 🏡... Waiting for the home tour... Molu wanted to drink more milk 🥛 👍🏻😍... Awesome Onam Celebration and OMG what a variety of payasam... It was really difficult for you to judge... Looking very beautiful Ma'am... God bless you all 🩷👍🏻💖
Thank you so much dear ❤lots of love ❤️ 😍 🙏
Karama Vannarunno????😮
New flat evide aanu?
Hello dear! Enne ormayundo? Akgma visheshagalil aadhyathe scenil njan aduthirulikkunnundu. With short hair and in set saree with green blouse. Parichayappettathilum Lekshmiyude kayyil ninnum aadharam kitiyathilum ee praayathil kittiya valiya santhosham. Congrats to Vishnu, Anu and mol on their new house. Nammal avide aduthaanu thaamasam. Ini avide varumbol kaanaan pattumennu karuthunnu. Take care ❤
Congratulations. എല്ലാ പരിപാടികളിലും ഞങ്ങൾക്കും പങ്കെടുക്കാൻ പറ്റിയത് പോലെ തോന്നി. നൈസ് വീഡിയോ.🙏❤️💐👍
Hi Chechi, Congratulations for new home. Wishing you you all prosperity and happiness. One comment though, that Swastika was drawn in wrong way… that is the Nazi sign. Please get it corrected. Also, Lakshmi feet, there must be always two, they should not be sticked in the centre on the door, there must be two and they must be sticked on either sides of the door. Best wishes from USA.
Congratulations and best wishes to vishnu and family and also to u for all the support u gave them. 🎉🎉🎉🎉❤. U look very beautiful in kerala saree
Lakshmi mam is unique in all ways...u r taking lots of effort to make everyone around u happy ❤❤happy to see Vishnu .all the best wishes to u 4🎉🎉
How gracefully mam ensured Anukutty has the lead there ❤
Lots of love dear 🙏 ❤❤
Ma'am ..really want to meet you..❤❤..im in Dubai...possible?
If possible can meet dear...send me a message with your contact number in my mail candynair@gmail.com
Podi mol kku flat ayallo Dubayiel congrats❤❤
God bless you🙏🙏🙏🙏🙏❤❤
Hi mom vishunu anu pudu molu ella aiswaryngalumundavate❤
namaku ah ginger payasam recreate cheythalo, onnu kaanikane kochadukalayil.
Will try dear ❤❤
ചേച്ചിയുടെ എല്ലാം സന്തോഷവും ഞങ്ങളെ കൂടി ഉൾപ്പെടുത്തി താങ്ക്സ് വിഷ്ണുവിനും അനുക്കുട്ടിക്കുമോൾക്കും എല്ലാവിധ ഐശ്വര്യവും ദൈവം തരുമാറാകട്ടെ
Very nice video mam.... Congratulations vishnu and Anu.🎉🎉.God bless you always...
Thank you so much dear ❤ lots of love ❤️ 😍 🙏
Congrats❤wow ur styling it's just❤❤❤
Thank you so much dear ❤❤❤ 🙏
Congratulations Mam & Family💐💐💐💐💐💐💐💐💐💐💐💐💐
Palukachal adipoli ayerunnu.very positive feel ayerunnu.Combination judgement very difficult aye thonni mam,ethra different payasam ayerunnu,?ethu payasathinu ann mam prize kittiyathu,
Thank you so much dear ❤lots of love ❤️ 😍 🙏
Sundari chechi set mundil super❤❤️
dubai evideyanu mam njan sharjayil anu ❤❤❤❤
മാമിനെ പോലെ പറന്നു നടക്കാൻ കൊതിയാകുന്നു. അതിനെടുക്കുന്ന efaort സമ്മതിച്ചു ❤❤❤❤❤
❤❤❤ 🙏
ബോബി ചേട്ടന് 🎉🎉 support വീട്ടില്‍ നിന്നും ഉണ്ടായാല്‍ എന്തും ചെയ്യാം..
പാല് കാച്ചൽ ചടങ്ങ് ഭംഗിയായി നടന്നല്ലോ.. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ. ചടങ്ങിന് ഞങ്ങളെയും ചേച്ചി കൂട്ടിയല്ലോ.. 🥰thank you. Dressing അടിപൊളി ആയിട്ടുണ്ട് ചേച്ചി.
Hi...mam .Onam celebration afipoli aanu...eppozhum. Mam engaged aanallo....paalu kaachu simble and humble...pudu mol achane kande sandhosathilaanallo....maminu. sareenekal modern dresses um poni tailum aanu kooduthal bhangi.... Saree um and blouse um nalle bhngi oru saleene sundhari polindu...maminu nalle dressing sense indu❤❤❤❤❤❤
Congrats vishnu, anukutti 🥰🥰 പൊടു 🥰🥰🥰🥰❤❤❤ലക്ഷ്മി ചേച്ചി വിശേഷം എല്ലാം നമ്മൾടെ കൂടെ ഷെയർ ചെയ്തതിൽ ഒരുപാട് സന്തോഷം ❤❤❤❤ പല വീഡിയോസ് റിപ്ലൈ ചെയ്യാൻ കഴിയുന്നില്ല... എനിക്ക് ഞാൻ വളർത്തുന്ന കോഴി എന്റെ കണ്ണിൽ ഒരു കൊത്തു തന്നു 😁..... ഇൻഫെക്ഷൻ ആയി.. അതാണ് റിപ്ലൈ ഇടാതെ...
Sundarri ayiee dear beautiful sarri and blouse❤❤
Congratulations Vishnu &anukkutty 🥰chechi... ഒന്നും പറയാനില്ല.. ദൈവം എന്നും അനുഗ്രഹിക്കട്ടെ 🥰
Thank you so much dear ❤🙏 lots of love ❤❤
@LekshmiNair 🥰🥰🥰😘😘😘
You looks so beautiful in Kerala attire. Congratulations for the new apartment in Dubai👍 Now you can visit and stay with Vishnu in Dubai also. May God bless your family🙏 Little molu is so cute🥰
Is Amity university, a branch of Delhi Amity. In Mumbai alsoAmty is very famous
അഭിനന്ദനങ്ങൾ വിഷുവിനും കുടുംബത്തിനും 🙏 God blessyou 🙏
Thank you so much dear 🙏 ❤❤
Super episode dear🙏🥰... Njan aduthu thanne undarunnu... But akmayioek varan kazhinjilla... Enik programme undayirunnu... Njan msg ittirunnu... Anyway you are the best dear😘🙏🌹🌹
BestWishes Anu, Vishnu, lakshmi podumol❤❤❤❤🙌🏻🙌🏻🙌🏻
Thank you so much dear 🙏 ❤❤❤
Good morning chechi, I saw the video, wonderful, congratulations to Vishnu mon and u all.one thing I just want to suggest to Anu kutty.she is following all traditional way not like present day generation.so nice to see.but there is a small correction.swastik tails should be other way round, since it has meaning.please check and correct molu.eg the top one urs is facing left it should be towards right,so the concurrent ones will follow.
Congrats and God bless u Vishu, Anu and Podumol💐💐
Thank you so much dear ❤❤❤ 🙏
Congratulation for your new Wishing Vishnu happy times in his new apartment.
Thank you so much dear ❤❤ pray 🙏
Lekshmi ചേച്ചി അങ്ങനെ വിളിച്ചോട്ടെ... ചേച്ചിയുടെ വീഡിയോസ് കാണാൻ നല്ല നല്ല ഇഷ്ടമാണ്. എല്ലാം കാണും. ചേച്ചിയുടെ കൂടെ ഉസ്പാക സ്ഥാനിലും വന്നു, തിരികെ ദുബായ് വന്നു പാലുകാച്ച്കൂടി... ഓണ പരിപാടി കൂടി.... സന്തോഷം ചേച്ചി ... Love you ചേച്ചി. അനു കുട്ടി very very Lucky. ഇങ്ങനെയൊരു അമ്മയെ കിട്ടിയതിൽ .... അനു മരുമകളല്ല, പകരം മറുമകളാണ്. Lucky person നിങ്ങൾക്ക് ദൃഷ്ടിദോഷം വരാതിരിക്കാൻ ഞാൻ ഇവിടെ ഉപ്പും മുളകും ഉഴിഞ്ഞ് ഇടും.🙏
ചേച്ചീ. ഒരു കാര്യം പറഞ്ഞോട്ടെ
positive ആയി എടുക്കണേ...
സ്നേഹം കൊണ്ട് പറയുകയാണ്
സാരി ഉടുക്കുമ്പോൾ Blouse ന്റെ കൈ അൽപം കൂടി ഇറക്കം വേണം. അതാ ചേർച്ച
പിന്നെ സാരി പ്ലീറ്റ് കുറച്ചു കൂടി ശ്രദ്ധിച്ച് കുത്തണം. വയറ് വല്ലാതെ കാണുന്നു.....🥰🥰
Lots of love dear ❤❤❤
Ellavitha aiswaryangalum undavatte
Chechi kure nalu munne paranjirunnallo, ladiesnu upakaramulla entho oru karyam Dubayil Novemberil thudangum ennu paranjirunnallo. Athenthayirunnu chechi
Anukkutty is lucky to have Lakshmimam as her husband’s mom…❤❤
❤❤❤ 🙏
Hai maam innathe video super.vishnumon, Anukutti, pudumol ellavarkkum oru big hai.apartmentinte paalukachal Kanan pattiyathil santhoshamayi.onam celebration adipoly.eni enna Trivandrum ethuka .
Thank you so much dear 🙏 ❤lots of love ❤️ 😍
Very very happy to see this video
Njan e programmil attend cheyadathayirunnu but same day sister in law housewarming at siliconnoasis. Maminay kanaloo ennu vicharichuu...❤❤
❤❤❤😊
All the best 👍 👌
Our car is noticed in the parking of your video❤❤😂😂
അഭിനന്ദനങ്ങൾ വിഷ്ണു 👍🏼. പുടു പാൽ കൊതിച്ചി 🥰❤️❤️❤️❤️
Thank you so much dear ❤ 🙏
I am a regular follower of u Lekshmi mam and I refer to ur videos for my cooking. Infact when I heard of the competition and u are the judge I was so happy that u could taste my paayasam and I feel blessed 😊 u inspire me a lot & all the love 🥰
സെറ്റ് മുണ്ട് ആഭരണം ഹെയർ എല്ലാം വളരെ നല്ലത്❤️💚💜
Thank you so much dear ❤❤ 🙏
Congratulations to Vishnu, Anu and sweety
Also to their great Mum
Onam celebration was awesome and you look very pretty as usual.
Thanks again for sharing housewarming as well.
God bless you all
Dear Ma’am
You are a role model for all
mother-in-laws.
❤❤
മാം.... സൂപ്പർ 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
Dubai വീട് വാങ്ങിച്ചതിൽ ഒരുപാട് സന്തോഷം അനുക്കുട്ടി വിളക്ക് കത്തിച്ചപ്പോൾ ഞാനും പ്രാത്ഥിച്ചു പോയി സത്യമായിട്ടും home tour കാണിക്കണേ 👍🥰🥰🥰🥰❤️❤️❤️God bless you 🙏
Thirchayayum dear ❤thank you so much dear ❤lots of love ❤️ 😍 🙏
Very very happy to see this video congrats Vishnu new home super home tour waiting aanu orupadu Santosham god bless you ❤❤❤❤❤
Thank you so much dear 🙏 ❤lots of love ❤️
Chechide simple palukachu adipoli love you chechi ❤❤❤❤
Love you too dear ❤❤❤ 🙏
Very best video....as a mother u r fulfilling all the dreams and wishes...very lovely person....simply admire day by day..❤❤
Hai Mam 🥰🥰 Dubai vlog super 👌👌 Congratulations and wishes to Vishnu bro,Anu chechi, pudumol ❤❤All the best for the future in Dubai apartment ❤❤everything will be fine,good ❤❤❤our blessings and wishes will always with yours❤❤Very happy to see the housewarming function ❤❤❤Mam u looks also pretty in onam saree❤❤programme is very super 👌👌 lots of love and wishes ♥️🥰😊
Thank you so much dear ❤lots of love ❤️ 😍 🙏
Oh Fantastic vishu and Anu is very lucky people . Because of u . Talented mom . . God bless u all ! I visited Dubai in 9 times my daughter is staying AUH . Nice place .
Thank you so much dear ❤❤ 🙏
Congratulations for your new apartment here. ❤️ me too living in Dubai. But ours rented apartment 😅❤
Thank you chechi for bringing this house warming vlog to us ❤ God bless you and your entire family chechi 🙏 Hearty congratulations to Vishnu, Anu & Podumol on your new home in Dubai ❤🎊 Love always ❤❤
പാലുകാച്ചൽ കമ്മത്തിന് ഞങ്ങളുടെ വക പ്രാർത്ഥന God bless you abundantly ❤😊❤😊❤😊
Happy moment palu kachhal❤❤❤❤❤❤❤❤❤❤❤❤
Mam so happy for you n Vishnu Annukutty podumolu Our blessings Vishnu mon you will reach lots n lotsof heights Love you all❤❤❤❤
Thank you so much dear for your loving words ❤❤lots of love ❤️ 😍 🙏
Every auspicious start connecting our heritage n tradition ✨️. Congratulations vishnu n fam✨️pudumma😘