മനാഫിന്റെ നാട്ടുകാർ നൽകിയ ആദരവ് | Manaf Exclusive Video

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 181

  • @hajira9940
    @hajira9940 2 หลายเดือนก่อน +220

    അള്ളാഹു മനാഫ്ക്കനെ ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🏼🤲🏼

    • @h_9050
      @h_9050 2 หลายเดือนก่อน +6

      ആമീൻ 🤲

    • @sameerarabeeba1797
      @sameerarabeeba1797 2 หลายเดือนก่อน +2

      Aameen

    • @sounath3226
      @sounath3226 2 หลายเดือนก่อน +2

      Aameen🤲🤲

    • @FathimaFathima-el2mo
      @FathimaFathima-el2mo 2 หลายเดือนก่อน

      🤲🏻ആമിൻ ആമിൻ യാറബ്ബൽ ആലമീൻ

    • @Cpsalam-iq3wo
      @Cpsalam-iq3wo 2 หลายเดือนก่อน

      Aameeen

  • @shunnyy
    @shunnyy 2 หลายเดือนก่อน +69

    സ്നേഹം കൊണ്ടും ക്ഷമ കൊണ്ടും ലോകം കീഴടക്കിയ മനാഫ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @asmaparvinparvin9151
    @asmaparvinparvin9151 2 หลายเดือนก่อน +100

    വിനയം മനാഫിന്റെ വിജയം .. എന്നും നിലനില്ക്കട്ടെ 🤲🏻

    • @sujathamancheri1235
      @sujathamancheri1235 2 หลายเดือนก่อน

      എന്നും എന്നും സ്നേഹ സംബ ന്നൻ ആയി തീരട്ടെ... അടുത്ത ജന്മവും ഇതുപോലെ ഒരു മനുഷ്യജ്മ്മം കിട്ടണേ❤❤❤❤❤❤❤❤❤❤❤❤❤

  • @Naishusworld
    @Naishusworld 2 หลายเดือนก่อน +105

    ഒരുപാട് നല്ല മനസ്സിന് ഉടമ ആയ മനാഫ് ഇക്കാക് അള്ളാഹു ആഫിയത്തോട് കൂടിയ ദീർഗായുസ് നൽകട്ടെ. ആമീൻ 🤲🏻🤲🏻

    • @Sajeenakochu
      @Sajeenakochu 2 หลายเดือนก่อน

      🤲🏻🤲🏻🤲🏻

    • @sirajarool842
      @sirajarool842 2 หลายเดือนก่อน

      ആമീന്‍

  • @aseesprauza8888
    @aseesprauza8888 2 หลายเดือนก่อน +46

    വിനയവും പരിഗണനയുമാണ് താങ്കളുടെ വിജയം ഉയരങ്ങൾ കീഴടങ്ങട്ടെ❤❤❤❤

  • @muhammedajmal3668
    @muhammedajmal3668 2 หลายเดือนก่อน +3

    താങ്കളുടെ വലിയ മനസ്സിന് ഒരായിരം നന്ദി - നിങ്ങൾക്കും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടേ.🤲🤲

  • @saleenak4379
    @saleenak4379 2 หลายเดือนก่อน +27

    മനാഫ് ലോകത്തിനുതന്നെ മാതൃക അല്ലാഹുവിന്റെ അനുഗ്രഹം ജീവിതകാലം മുഴുവൻ ലഭിക്കട്ടെ

  • @salamtirur7295
    @salamtirur7295 2 หลายเดือนก่อน +9

    ക്ഷമയുള്ളവനും സ്നേഹം മുള്ളവനുമായ നമ്മടെ മനാഫിന് അള്ളാഹുദീർഗ്ഗാ യൂസും ദീർഗ്ഗാ ആരോഗ്യവുംനൽകട്ടെ❤️❤️❤️

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 2 หลายเดือนก่อน +4

    സ്നേഹം കൊണ്ട് ജന മനസ്സുകൾ കീഴടക്കിയ മലയാളി മക്കളുടെ സ്വന്തം മനാഫ് ❤️❤️
    ദൈവം അനുഗ്രഹിക്കട്ടെ ... 🙏

  • @fai_zz7617
    @fai_zz7617 2 หลายเดือนก่อน +40

    പാവമാണ് നമ്മുടെ മനഫിക്കാ
    🤲

  • @haseenasayyidabad9516
    @haseenasayyidabad9516 2 หลายเดือนก่อน +42

    അള്ളാഹു ഇരു ലോക വിജയം നൽകി അനുഗ്രഹിക്കട്ടെ 🤲

  • @sareekkath.k8102
    @sareekkath.k8102 2 หลายเดือนก่อน +1

    ഒരായിരം നന്ദി മനാഫ്ക്ക. ...അള്ളാഹു എല്ലാ അനുഗ്രങ്ങളും നൽകട്ടെ 🤲

  • @AbdullavkChokli
    @AbdullavkChokli 2 หลายเดือนก่อน +40

    എല്ലാവർക്കും മാദ്രകയായ പ്രവർത്തനം ആണ് മനാഫ്
    ചെയ്തത് തീർച്ചയായും
    ആദരിക്കപെടേണ്ടത് തന്നെയാണ് എനി ആര് വിളിച്ചാലും സ്നേഹപൂർവം
    ഒഴിവാക്കുക കാരണം വാക്കുകൾ വളച്ചൊടിക്കാനും
    അതിന് പുതിയ മാനം നൽകാനും
    പലരും ശ്രമിക്കും നമ്മൾ എന്ത് നന്മകൾ ചെയ്താലും അത് റബ്ബിന്റെ പൊരുത്തത്തിന് വേണ്ടി
    അല്ലേ എല്ലാം പടച്ചവൻ സ്വീകരിക്കട്ടെ എല്ലാവർക്കും
    നന്മകൾ നേർന്നു കൊണ്ട്
    💓💓💓🌷🌷🌷💓💓💓

    • @abdulnafi5825
      @abdulnafi5825 2 หลายเดือนก่อน +3

      ഇത് നാനും പറയാനും ആഗ്രഹിച്ചി രുന്നു 👍👍👍👍👍

    • @FathimaFathima-el2mo
      @FathimaFathima-el2mo 2 หลายเดือนก่อน +2

      സത്യം ഇത് ഞാനു പറയൻ വിചാരിച്ചത് 👍🏻മോനെ എ ല്ലാ സ്രതി കു ക

    • @MR-jg8oy
      @MR-jg8oy 2 หลายเดือนก่อน

      മാതൃക,... ശ്രദ്ധിക്കുക... തെറ്റ് തിരുത്തുക 🌷🌷

  • @Lailajalal-h4i
    @Lailajalal-h4i 2 หลายเดือนก่อน +48

    മനഫിക്ക ഇനി നിങ്ങൾ ഒരു ആദരവും വാങ്ങിക്കേണ്ട. സ്നേഹത്തോടെ പറയുകയാണ്. നമ്മുടെ ഓരോ വാക്കുകളും വളച്ചൊടിക്കപ്പെടും. എല്ലാം പറഞ്ഞു അവസാനിപ്പിച്ച സ്ഥിതിക്ക് ആരൊക്ക വിളിച്ചാലും സ്നേഹത്തോടെ ഒഴിവാക്കുക.... 👍

    • @Beinganangel
      @Beinganangel 2 หลายเดือนก่อน

      True

    • @naseema4351
      @naseema4351 2 หลายเดือนก่อน

      ഞാനും യോജിക്കുന്നു

  • @AbdulSalam-p2y
    @AbdulSalam-p2y 2 หลายเดือนก่อน +72

    അല്ലാഹു എല്ലാ പ്രവർത്തനങ്ങളും സ്വീകരിക്കട്ടെ aame

    • @niflac.v2087
      @niflac.v2087 2 หลายเดือนก่อน +1

      Mashaallah ❤️👌👍🌹

  • @dhanyabharathan188
    @dhanyabharathan188 2 หลายเดือนก่อน +43

    അഭിനന്ദനങ്ങൾ 🎉

  • @SajeenaA-qu7tl
    @SajeenaA-qu7tl 2 หลายเดือนก่อน +5

    ക്ഷമ എന്നത് ഭാഗ്യം ചെയ്തവർക്ക് മാത്രം കിട്ടുന്ന ഒരു വരം ആണ് ❤

  • @RasheedaAli-j8j
    @RasheedaAli-j8j 2 หลายเดือนก่อน +16

    മനാഫ് ഇക്ക നിങ്ങളുടെ നല്ല മനസ്സിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ആയി

  • @VahidhaBasheer
    @VahidhaBasheer 2 หลายเดือนก่อน +22

    മാഷാ അല്ലാഹ് സന്തോഷം 🤲🤲🤲❤️

  • @fghvcx453
    @fghvcx453 2 หลายเดือนก่อน +25

    മനാഫ്ക്ക ❤❤👍💪

  • @RasheenaP-gb2ir
    @RasheenaP-gb2ir 2 หลายเดือนก่อน +1

    മനാഫ് ഇക്ക നല്ല മനസിന് ഉടമ്മ 🤲🤲🤲🤲🤲

  • @bushrap1707
    @bushrap1707 2 หลายเดือนก่อน +7

    എന്നും നല്ലത് പ്രവർത്തിക്കാൻ കഴിയട്ടെ അല്ലാഹുവിന്റെ അനുഗ്രഹവും കാവലും എന്നും ഇക്കയോടും കുടുംബത്തോടും ഉണ്ടാവട്ടെ 🤲🏻🤲🏻

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 2 หลายเดือนก่อน +8

    ആ വാതിലിൽ SSF കൊടിന്റെ കളർ 🥰🥰.. മനാഫ്ക്കാന്റെ ആ വിനയം തൂകുന്ന മനസ് കണ്ടപ്പളെ ഓർത്തതാ എങ്ങനെ ഒരാൾക്കു ഇങ്ങനെ ആകാൻ കഴിയുന്നു എന്ന് 🥰🥰ഇന്ന് അതിനുള്ള ഉത്തരം കിട്ടി 🥰മനാഫ് ക്കാ കറകളഞ്ഞ SSF കാരനാണെന്ന് 🥰💪🏻💪🏻💪🏻
    💚💚💚🤍🤍🤍💙💙💙💙.. അത് ഒരു വികാരം തന്നെയാണ് 🥰🥰🥰💪🏻💪🏻💪🏻💪🏻💪🏻

  • @sabeelaps2830
    @sabeelaps2830 2 หลายเดือนก่อน +5

    നല്ല മനുഷ്യർ മുന്നോട്ട് പോകുക എന്നതാണ് ഞങ്ങളുടെ പ്രാർത്ഥന
    മനാഫ് ❤

  • @Mrblade4321
    @Mrblade4321 2 หลายเดือนก่อน +8

    സ്നേഹം മാത്രം കൊണ്ട് പറയുകയാണ് മനാഫ്കാ കൈ ബാകിലോട്ട് കെട്ടി നിക്കല്ലേ ❤❤❤❤❤❤
    കുറ്റം കണ്ടു പിടിച്ചു എന്ന് പറയല്ലേ ❤🙏🏻🙏🏻🙏🏻🙏🏻

    • @Minnaminnikal21
      @Minnaminnikal21 2 หลายเดือนก่อน +1

      ഞാൻ പറയാൻ വിചാരിച്ചു ❤കൈ ബാക്കിലേക്കു കെട്ടരുത് ❤

  • @kadeeshatk398
    @kadeeshatk398 2 หลายเดือนก่อน +12

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @RahidaRahida-q8w
    @RahidaRahida-q8w 2 หลายเดือนก่อน

    Thaangaludea valiya manas engane ullavare aa nammudea naadin vendath Allahu Afiyathodukoodi ulla deergayus tharattea Aameen yaa rabbal Aalameen ❤🤲👍

  • @SudhaSudha-u3u
    @SudhaSudha-u3u 2 หลายเดือนก่อน +8

    മനാഫിക്ക❤❤❤❤

  • @shabananasrin4922
    @shabananasrin4922 2 หลายเดือนก่อน +8

    മന3ഫ് ആദരവ് എൻ്റെ പൂച്ചെണ്ടുകൾ🎉🎉🎉🎉🎉🎉🎉🎉

  • @HussainHussain-eo3ey
    @HussainHussain-eo3ey 2 หลายเดือนก่อน +10

    മാഷാഅല്ലാഹ്‌ ❤❤

  • @NaseeraBasheer-m3e
    @NaseeraBasheer-m3e 2 หลายเดือนก่อน +9

    Mashaallah manafkka❤

  • @SadikHajara
    @SadikHajara 2 หลายเดือนก่อน +6

    ഈ സ്വീകരണം നന്നായി ❤

  • @rinshadjasheer3914
    @rinshadjasheer3914 2 หลายเดือนก่อน

    അല്ലാഹു വിൻറകാവൽഉഝാവട്ടെ,🤲🤲❤️❤️❤️❤️🎉🎉🎉🎉

  • @kulsubeevi-nw3de
    @kulsubeevi-nw3de 2 หลายเดือนก่อน +6

    അബുദു മാനാ ഫ്ക്ക നെ അള്ളാഹു അനുഗ്രഹിക്കടെ🤝😁😁😁🤲🤲🤲

  • @Nidhaa-y7b
    @Nidhaa-y7b 2 หลายเดือนก่อน +15

    Uyarangalil ethattey

  • @FousiShafi-x1x
    @FousiShafi-x1x 2 หลายเดือนก่อน +3

    Manafkane iniyum uyarangalil ninn uyarangalilek ethikette 🤲🤲👍👍

  • @YaseeraSidhi
    @YaseeraSidhi 2 หลายเดือนก่อน +10

    അൽഹംദുലില്ലാഹ്

  • @LathaV-jp6nd
    @LathaV-jp6nd 2 หลายเดือนก่อน +13

    Manaf ikka❤❤❤❤

  • @asmaasma970
    @asmaasma970 2 หลายเดือนก่อน

    Nigalann avide nillkkan arhan enum manafikkakk oppam ningale Allahu kaividilla❤❤

  • @nsalisworld1824
    @nsalisworld1824 2 หลายเดือนก่อน +2

    Ma Sha Allaah... ithrayum oru pavam manushyan

  • @JoseJose-ge1si
    @JoseJose-ge1si 2 หลายเดือนก่อน +8

    Manaffikka EsswerMalpe Prise The Lord 🙏💐🙏🏼❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ahamedkc
    @ahamedkc 2 หลายเดือนก่อน +13

    Sound ക്ലാരിറ്റി ഉണ്ടായിരുന്നെങ്കിൽ

  • @saharbanukuyyil2116
    @saharbanukuyyil2116 2 หลายเดือนก่อน +3

    Abinandanangal ekka❤

  • @ShanthaU-o5c
    @ShanthaU-o5c 2 หลายเดือนก่อน +1

    മനാഫ് ബായ് സലാം

  • @shammuashraf104
    @shammuashraf104 2 หลายเดือนก่อน +7

    Masha allah❤

  • @NivethaJ-xf2vu
    @NivethaJ-xf2vu 2 หลายเดือนก่อน

    ❤🎉

  • @AsmaSiddik-zk1yv
    @AsmaSiddik-zk1yv 2 หลายเดือนก่อน

    Alhamdulillah. 🤲

  • @NafeesaSiddique-ji4id
    @NafeesaSiddique-ji4id 2 หลายเดือนก่อน

    Ngol
    🎉❤❤❤❤❤❤❤❤❤❤❤❤❤

  • @Nafinizam
    @Nafinizam 2 หลายเดือนก่อน

    ആമീൻ

  • @nihafathima7518
    @nihafathima7518 2 หลายเดือนก่อน

    അൽഹംദുലില്ലാ മാഷാ അള്ളാ

  • @AbuAlnaer
    @AbuAlnaer 2 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് ❤❤❤മാഷാഅല്ലാഹ്‌

  • @HafsathHafsa-f8s
    @HafsathHafsa-f8s 2 หลายเดือนก่อน

    💚💚💚💚💚💚

  • @HajaraKp-t3j
    @HajaraKp-t3j 2 หลายเดือนก่อน +5

    Manaf ikka super

  • @sulikakp7497
    @sulikakp7497 2 หลายเดือนก่อน +1

    മനാഫി ഇക്കാ 👍👍👍👍❤️❤️❤️❤️❤️👌👌👌

  • @jabirpadiyani498
    @jabirpadiyani498 2 หลายเดือนก่อน +7

    Masha allah

  • @febinasharaf7727
    @febinasharaf7727 2 หลายเดือนก่อน +3

    മനാഫ്ക്ക ❤❤❤

  • @abdulatheef6403
    @abdulatheef6403 2 หลายเดือนก่อน +3

    മനാഫ് ഇക്കാ❤❤❤😂,,👍👍👍dinoos media kalad

  • @SabiraEk-cw4fu
    @SabiraEk-cw4fu 2 หลายเดือนก่อน

    മനാഫ്ക്ക് 💪💪🤲🤲🤲🤲🤲

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 2 หลายเดือนก่อน +3

    Masha allah kakkane

  • @jameela8931
    @jameela8931 2 หลายเดือนก่อน +4

    Masha. Aalha

  • @sounath3226
    @sounath3226 2 หลายเดือนก่อน +3

    Manafkaa❤️❤️❤️

  • @asiyabeevi3773
    @asiyabeevi3773 2 หลายเดือนก่อน +4

    അൽഹംദു ലില്ലാഹ് ♥️...
    മദ്റസാ പൊട്ടൻ ജിഹാദി എന്ന് വിളിച്ചുപറഞ്ഞവർ...കേൾക്കൻ.
    അതെ ആ മദ്റസയിൽ ഉസ്താദ് പഠിപ്പിച്ചത് ദീൻ പഠിപ്പിച്ചത് എന്ന് മനാഫ് പറഞ്ഞത് കേട്ടല്ലോ...
    ആക്ഷേപിക്കുന്നവർ....പെട്ടോളും അത്ര തന്നെ

  • @muhammednajad9802
    @muhammednajad9802 2 หลายเดือนก่อน +1

    Alhamdulillah...Masha allah

  • @shammuashraf104
    @shammuashraf104 2 หลายเดือนก่อน +2

    Manafka ❤❤

  • @salamsalam2956
    @salamsalam2956 2 หลายเดือนก่อน

    Uyarangalil ethatte 🤲🤲💓

  • @AaAa-p9x9z
    @AaAa-p9x9z 2 หลายเดือนก่อน +1

    Manaf your very simple you can hope powerful god bless you thankew very much ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @haneefahaneefa4693
    @haneefahaneefa4693 2 หลายเดือนก่อน +3

    ماشاءالله ❤❤❤❤❤❤❤

  • @ronaldocr2692
    @ronaldocr2692 2 หลายเดือนก่อน

    .എന്തായാലും പാവം അർജ്ജുൻ.അതിന്റെ പേരിലാണെല്ല ഇതെല്ലാം

  • @muhammedthoufeeq9896
    @muhammedthoufeeq9896 2 หลายเดือนก่อน +3

    God bless you and your family

  • @Haris-p9m
    @Haris-p9m 2 หลายเดือนก่อน

    Alhamdulillah

  • @majeedmajee7048
    @majeedmajee7048 2 หลายเดือนก่อน +1

    Mashallah manaf ❤

  • @SushamaSusana
    @SushamaSusana 2 หลายเดือนก่อน

    Manafbro ❤❤❤❤

  • @sefeerkadampuzha
    @sefeerkadampuzha 2 หลายเดือนก่อน

    ❣️

  • @sabeelaps2830
    @sabeelaps2830 2 หลายเดือนก่อน +1

    മനാഫ്...... സൈബർ ആക്രമണങ്ങൾ പാടെ അവഗണിക്കുക
    അർജുൻ്റെ ഫാമിലി യെ അന്ധമായി viswasikkathririkkuka
    ജിതിൻ,Anju ഇവർ നിങ്ങള്ക്ക് എതിരെ ipozhum അദൃശ്യമായി ചരട് വലിക്കുന്നു.
    അതിൻറെ ബലത്തിൽ തന്ത്രപരമായി പരാതി പിൻ വലിച്ചു.
    നിങ്ങള് വിഷമിക്കേണ്ട.
    സിരകളിൽ നല്ല രക്തം ഓടുന്നവർ നിങളുടെ ഒപ്പം ഉണ്ട്. അത് ഇല്ലാത്തവർ thalliparayum.
    സര്ക്കാര് കൊടി pidikkunnavarude കൂടെയാണ്.അല്ലാതെ നന്മ യുള്ളവരുടെ കൂടെയല്ല
    തിരിച്ചറിയൂ.
    ഒന്നും mind ചെയ്യരുത്
    അവഗണന യോടെ സൈബർ ആക്രമണങ്ങൾ പാടെ ഒഴിവാക്കൂ
    ജസ്റ്റീസ് കമാൽ പാഷയോട്
    Karyangal നേരിൽ ധരിപ്പിക്കൂ
    നിങ്ങള്ക്ക് നല്ല ധൈര്യം പകർന്നു തരും
    അദ്ദേഹം എന്തെല്ലാം സൈബർ ആക്രമണങ്ങൾക്ക് വിധേയം ആകുന്നെന്നോ
    സത്യത്തിൻ്റെ മുഖം എപ്പോഴും വികൃതം ആണ്.
    നിങ്ങള് sathyam ഉള്ളവൻ ആണ്

  • @KuttyKutty-yk9mm
    @KuttyKutty-yk9mm 2 หลายเดือนก่อน +1

    Manaf❤❤❤❤

  • @Sssamma4640
    @Sssamma4640 2 หลายเดือนก่อน

    Manafikka ❤️❤️❤️

  • @KadeejaSali
    @KadeejaSali 2 หลายเดือนก่อน

    Manafikka😊😊😊😊😊

  • @SufaijaAnzar
    @SufaijaAnzar 2 หลายเดือนก่อน

    👏👏

  • @jameelajameelamc2232
    @jameelajameelamc2232 2 หลายเดือนก่อน

    Maashaallah👌

  • @naoufalch9567
    @naoufalch9567 2 หลายเดือนก่อน

    Mannaffea maram 🌳 offar hundo house vekan insha'Allah Allhmdulliha

  • @rnr783
    @rnr783 2 หลายเดือนก่อน +1

    Entho vallatha oru ishtavum bahumanavim manafkanod.ennegilum nerit kaananm inshaallah

  • @MunnaRamla
    @MunnaRamla 2 หลายเดือนก่อน +2

    👌🏻👌🏻

  • @vfamily0
    @vfamily0 2 หลายเดือนก่อน +3

    ഇതിലെ ഉസ്താദ് my brother 🎉

  • @BNPalakkad777
    @BNPalakkad777 2 หลายเดือนก่อน

    Manaf❤❤❤❤❤❤❤❤❤❤❤❤

  • @FanuFaizu-w5f
    @FanuFaizu-w5f 2 หลายเดือนก่อน +3

    🤲🤲🤲

  • @muhammedthoufeeq9896
    @muhammedthoufeeq9896 2 หลายเดือนก่อน +2

    ❤❤❤❤❤❤ manaf

  • @NafeesaSiddique-ji4id
    @NafeesaSiddique-ji4id 2 หลายเดือนก่อน

    Dlt❤❤❤❤❤❤❤❤ 3:31

  • @sosammababu1764
    @sosammababu1764 2 หลายเดือนก่อน

    Sarvashakthanaya Deivam ellam nanmakkayitte cheyyukayullu. Phalam ulla vrukshathine eru kollukayullu saramilla ellam Deivam kshamikkatte Manafne Deivam Anugrahikkatte Amen ❤

  • @SreekalaS-ty8vp
    @SreekalaS-ty8vp 2 หลายเดือนก่อน

    Manafkka nammude eswarmalpeyude kudumbathe sahayikkane manafkka nalla manushiyananu

  • @RaihanaRaihana-f3z
    @RaihanaRaihana-f3z 2 หลายเดือนก่อน +1

    ❤❤❤❤❤❤

  • @saudahussain8252
    @saudahussain8252 2 หลายเดือนก่อน

    Alhamthulillah....

  • @ShazanShamila
    @ShazanShamila 2 หลายเดือนก่อน +4

    ❤️❤️❤️❤️🙄🙄

  • @SHAREEFCK-me3mj
    @SHAREEFCK-me3mj 2 หลายเดือนก่อน

    🎉🎉🎉

  • @MrBavamk
    @MrBavamk 2 หลายเดือนก่อน +3

    കറക്റ്റ് സ്ഥലം ഏതാണ് പറയുമോ

    • @SainabaSainu-kh2cc
      @SainabaSainu-kh2cc 2 หลายเดือนก่อน

      കുളങ്ങരപീടിക കിണ്ണശേരി

  • @XD_RICHU77
    @XD_RICHU77 2 หลายเดือนก่อน

    🎉🎉🎉❤❤

  • @ayishaayisha5253
    @ayishaayisha5253 2 หลายเดือนก่อน

    Manaf Calicut ❤

  • @Fathimack-fh3
    @Fathimack-fh3 2 หลายเดือนก่อน

    Manafinuallahu barkkatthchoriyatte

  • @Fathimack-fh3
    @Fathimack-fh3 2 หลายเดือนก่อน

    Ameenameenyarabulalameen

  • @Fathimack-fh3
    @Fathimack-fh3 2 หลายเดือนก่อน

    Allahukudeundh

  • @AishuShereef
    @AishuShereef 2 หลายเดือนก่อน

    Manaffkka orikkal ningal agrahichapole oru samooham ee naattil undakatte