വീണ്ടും ഞെട്ടിച്ച് മനാഫ് 👌| അയ്യോ ഇതൊക്കെ കാണുമ്പോൾ കുരു പൊട്ടും 😂| Manaf Arjun Family🙏

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 259

  • @hameedkhankhankhan184
    @hameedkhankhankhan184 3 หลายเดือนก่อน +90

    മനാഫ്ക്കനിങ്ങൾ 100 വർഷം ജീവിക്കണം പടച്ചവൻഅനുഗ്രഹിക്കട്ടേ❤❤❤❤❤❤❤❤

  • @calicutvisioncity
    @calicutvisioncity 3 หลายเดือนก่อน +38

    കേരളത്തിൽ പഴയതു പോലെ മനുഷ്യർ തമ്മിൽ നല്ല ബന്ധങ്ങൾ തുടരട്ടെ എന്നാശംസിക്കുന്നു 💞💐

  • @kabeersaquafi4795
    @kabeersaquafi4795 3 หลายเดือนก่อน +84

    ഇങ്ങനെയുള്ള മനസ്സ് നമുക്ക് എല്ലാവർക്കും ഉണ്ടായാൽ കേരളം ദൈവത്തിൻെറ നാട് തന്നെ ഞാൻ കേരളക്കാരനായതിൽ അഭിമാനിക്കുന്നു

    • @jasminnizar6670
      @jasminnizar6670 3 หลายเดือนก่อน +1

      But
      കേരളത്തിൽ ആണ് ഏറ്റവും കൂടുതൽ പലസ്തീൻ കുഞ്ഞുങ്ങളെ കൊല്ലുന്നതിൽ സന്തോഷിക്കുന്ന നസറാണികൾ ഉള്ളത്

  • @sunilmk2458
    @sunilmk2458 3 หลายเดือนก่อน +1

    ഈ ഒരു കാഴ്ച കാണാനാണ് കേരളത്തിലെ ജനങ്ങൾ ആഗ്രഹിച്ചത്❤❤🥰🥰🥰

  • @lishaparu6333
    @lishaparu6333 3 หลายเดือนก่อน +46

    ഈ ഒരു കാഴ്ച്ച കാണാൻ ഒരുപാട് ആഗ്രഹിച്ചു 🥰🥰🥰ഒരുപാട് സന്തോഷം ആയി ❤❤❤എന്നും ഈ സ്നേഹം നിലനികട്ടെ 🙏🙏🙏🌹🌹🌹

  • @LorryUdamaManafFans
    @LorryUdamaManafFans 3 หลายเดือนก่อน +231

    ഇക്കയെ ഇഷ്ടപ്പെടുന്നവർ ലൈക് അടി ❤️🙏

    • @Bastin32
      @Bastin32 3 หลายเดือนก่อน

      Mr. MANAF, ENTHINANU INIYUM NJANGALE INGANE NANAM KEDUTHUNNATHU. YESU CHRISTHU AKAN SRAMIKKARUTHE.
      NJANGAL NINGALE VISWASICHU. THETTUPATTI. NJANGAL RASHTREEYAKKARALLALLO.

    • @-YT2Z
      @-YT2Z 3 หลายเดือนก่อน

      Hi👍👍👍❤❤

  • @sathyavinod8794
    @sathyavinod8794 3 หลายเดือนก่อน +20

    മനാഫിക്ക.... നിങ്ങളുടെ നല്ല മനസ്സിന് ഒരായിരം നന്ദി 🙏🙏🙏❤❤❤😘😘😘

  • @kamarunnisatk8273
    @kamarunnisatk8273 3 หลายเดือนก่อน +43

    ഇക്ക സൂപ്പർ ❤

  • @shailajak9164
    @shailajak9164 3 หลายเดือนก่อน +42

    മനാഫിക്ക good - god bless you

  • @nisaansar8551
    @nisaansar8551 3 หลายเดือนก่อน +77

    എന്തായാലും നന്നായി. ഇരു കുടുംബവും സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ. ഇനി മനാഫ് സ്വന്തം കുടുംബത്തോടൊപ്പം സന്തോഷമായി ജീവിക്കട്ടെ.

  • @varmagi7050
    @varmagi7050 3 หลายเดือนก่อน +43

    മനാഫ്‌ക്ക് നിങൾ ഒരു സംഭവം ആണ് ട്ടാ.....നിങൾ മുത്താണ് മനഫ്‌ക്കാ❤❤❤❤

  • @saleenak4379
    @saleenak4379 3 หลายเดือนก่อน +39

    മനാഫ് ഒരു അത്‍ഭുതം തന്നെ വളരെ യധികം സന്തോഷം

  • @hariharanpparroth9691
    @hariharanpparroth9691 3 หลายเดือนก่อน +5

    ഇത് കാണുമ്പോൾ അർജുനന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും 🙏🏾നന്ദി

  • @jameelaan8516
    @jameelaan8516 3 หลายเดือนก่อน +7

    അല്ലാഹ്, എദ്ര, സന്തോഷം, എന്നും, ഈവരുടെ, സ്നേഹം, എന്നഉം, നിലനിൽകാട്ട്ടെ,

  • @riyasri51843
    @riyasri51843 3 หลายเดือนก่อน +19

    ക്ഷമയാണ് ഇതിൻ്റെ വിജയം❤

  • @jintup.v5380
    @jintup.v5380 3 หลายเดือนก่อน +2

    ❤️❤️❤️❤️എന്നു സ്‌നേഹം പ്രാർത്ഥനയും ❤❤❤അവസാനം വരെയും ഇങ്ങനെ ഒന്നിച്ച് തന്നെ മുന്നോട്ടു പോകും ദൈവം അനുഗ്രഹിക്കട്ടെ ❤

  • @rabiyatv9488
    @rabiyatv9488 3 หลายเดือนก่อน +23

    ❤❤ മനാഫ് Super

  • @mohdpaleri1857
    @mohdpaleri1857 3 หลายเดือนก่อน +6

    തെറ്റുകൾ മനുഷ്യ സഹജമാണ് അത് മനസ്സിലാക്കി തിരുത്തുന്നവർ മഹാന്മാർ അവർക്ക് എല്ലാ നന്മകളും നേരുന്നു

  • @Lovesickgirl-u9c
    @Lovesickgirl-u9c 3 หลายเดือนก่อน +15

    വളരെ സന്തോഷം . അഭിനന്ദനാർഹമായ നിമിഷങ്ങൾ : എല്ലാവർക്കും നന്ദി

  • @SubeeshC-k9k
    @SubeeshC-k9k 3 หลายเดือนก่อน +27

    എന്റെ മനാഫ് ഇക്ക നിങ്ങളുടെ സന്തോഷം ജാങ്ങൾക്ക് കാണാൻ ആഗ്രഹിക്കുന്ന എല്ലാം ഷെമിക്കാൻ ഉള്ള മനസ് അവിടെ നിങ്ങളുടെ വിജയം ആണ് മനഫ് ഇക്ക നിങ്ങൾ ആയോ പറയാൻ വാക്ക് ഇല്ല 🥰🥰🥰🥰🥰 love you ഇക്കാ

  • @Renuka125-h2q
    @Renuka125-h2q 3 หลายเดือนก่อน +65

    ഇതിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത് മനാഫിൻ്റെ സത്യസന്ധതയും നല്ല മനസ്സും കാരണമാണ് പ്രശ്നങ്ങൾക്ക് ഇത്രവേഗം പരിഹാരമായത് പ്രശ്നങ്ങൾ ഉണ്ടാക്കാൻ എളുപ്പമാണ് പരിഹരിക്കാനാണ് പ്രയാസം പിന്നെ വലിയ ഒരു മനസ്സിന് ഉടമയായ മനാഫ് ഉള്ളിടത്തോളം കാലം അവരുടെ ഇടയിൽ ഇനി പ്രശ്നങ്ങൾ ഉണ്ടാവില്ലെന്ന് കരുതാം

  • @azeezkm9398
    @azeezkm9398 3 หลายเดือนก่อน +24

    ജിതിൻ ആയാലും അനിയൻ ആയലും മനാഫ്ക്ക ആയാലും നല്ല മനസ്സുള്ളവർ ആണ് ..അല്ലെങ്കിൽ ഇങ്ങനെ ഒരുമിക്കാൻ ഒരു മനസ് വരില്ല ..സഹജര്യങ്ങൾ ആണ് നമുക്ക് ഓരോന്നും വരുത്തുന്നത്..അത് മുതലെടുക്കാൻ ഓരോ വരുതന്മാർ വരും,... ധൈവം ഇവരെ അനുഗ്രഹിക്കട്ടെ

  • @shamnaranchal9277
    @shamnaranchal9277 3 หลายเดือนก่อน +2

    ഈശ്ശർ മൽപ്പേയെ സഹായിക്കണേ ❤❤❤

  • @RadhaM-tu3md
    @RadhaM-tu3md 3 หลายเดือนก่อน +30

    ഈ കാഴ്ച്ച അതി മനോഹരം ഇങ്ങനെ തന്നെ മുന്നോട്ടു പോവുക രണ്ടു കുടുംബത്തിനെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤

  • @ShyjuKc-td4ym
    @ShyjuKc-td4ym 3 หลายเดือนก่อน +18

    അടിപൊളി നന്നായിട്ടുണ്ട്

  • @premackprema7258
    @premackprema7258 3 หลายเดือนก่อน +6

    അർജുന്റെ വീട്ട് കാരോടും മനാഫിനോടും നന്ദി അറിയിക്കുന്നു നമുക്ക് ദൈവം തന്നെ നില്ലാരു മനുഷ്യ ജീവിതം നമ്മൾ പരസ്പരം . ഒരു തെറ്റിദ്ധരണിയുടെ പേരിൽ പാഴക്കാനുള്ളതല്ല ദൈവത്തോട് നന്ദി പറയുന്നു ഒര് ജാതിഒര് മതം ഒര ദൈവം എന്നുള്ള പ്രവചനത്തെമുൻ നിർത്തി പ്രവർത്തിക്കുക താക്സ്

  • @sreelathasunil7605
    @sreelathasunil7605 3 หลายเดือนก่อน +4

    സന്തോഷം സന്തോ ഷം ഞങ്ങൾ കാണാൻ ആഗ്ര ഹിച്ചത് ഇത് മാത്രം നല്ലത് മാത്രം തരട്ടെ❤❤❤❤

  • @shajithati
    @shajithati 3 หลายเดือนก่อน +37

    പ്രശ്നങ്ങൾ ഉണ്ടാകും. അത് സംസാരിച്ചു തീർത്തു നല്ല രീതിയിൽ മുന്നോട്ടു പോകുന്നവർ നല്ല മനുഷ്യർ ആണ്. അങ്ങനെ നോക്കുമ്പോഴും മനാഫിക്ക വീണ്ടും ഉയരങ്ങളിൽ.. ആ മനുഷ്യൻ എത്രത്തോളം നല്ലവൻ എന്ന് കാണിച്ച് തരാൻ ഓരോ കളികൾ. മുകളിൽ ഇരിക്കുന്നവന്റെ കളികൾ 🥰🥰സന്തോഷം.. അർജുൻ നമ്മുടെ സഹോദരൻ.. മനാഫിക്ക. നമ്മുടെ ഇക്ക 👍👍👍

  • @മന്ദാരംvlogs
    @മന്ദാരംvlogs 3 หลายเดือนก่อน +6

    ഒരുപാട് സന്തോഷം. സഹോദരങ്ങളെ പോലെ ഇനി മുമ്പോട്ട് പൊകൂ. All the best👍👍👍

  • @vineeshvarghese2056
    @vineeshvarghese2056 3 หลายเดือนก่อน +21

    വളരെ നന്നായി

  • @salimnalloor8324
    @salimnalloor8324 3 หลายเดือนก่อน +21

    കേരളത്തിന്റെ പ്രബുദ്ധത ഉയർത്തിയ MR മനാഫ് ആണ് ഇന്നെന്റെ ഹൃദയത്തിൽ വിരിഞ്ഞ ചുവന്ന പുഷ്പ്പം ആ പുഷ്പ്പം ഞാൻ ആസ്വാദിക്കും അതു എന്റെ അവകാശമാണ്

    • @unniveetikal1828
      @unniveetikal1828 3 หลายเดือนก่อน

      ഇതെല്ലാം ലോകസഭരമായി നടക്കുന്ന കാര്യങ്ങൾ എല്ലാം പൊരുത്തപ്പെട്ട് പോയേ പറ്റൂ ദൈവത്തിന്റെ കൽപ്പനയാണത്

  • @telmatitus6223
    @telmatitus6223 3 หลายเดือนก่อน +6

    മനാഫ് ഇക്ക നിങ്ങൾ ഭയങ്കര സഭവം തന്നെ❤❤❤❤❤❤

  • @bellagaming9525
    @bellagaming9525 3 หลายเดือนก่อน +3

    ഒരു ബിക്ക് സെല്യൂട്ട് സന്തോഷമായി 🤲ഇനി ആർക്കും കണ്ണ് കടി ഇല്ലാതെ നിൽക്കട്ടെ w👍👍🎉

  • @Girijan-ur1su
    @Girijan-ur1su 3 หลายเดือนก่อน +4

    ഇതാവട്ടെ നേരിടം.. അങ്ങനെതന്നെ മുന്നോട്ടു പോകട്ടെ... ശത്രുതയല്ല മിത്രഭാവമാണ് ആവശ്യം... ❤️👍

  • @ushashanavas9119
    @ushashanavas9119 3 หลายเดือนก่อน +17

    ഒരു പാട് ഒരുപാട് സന്തോഷം രണ്ടു കുടുംബവും സന്തോഷം ആയി ഇരിക്കുക ❤️❤️❤️❤️

  • @SinySureshhh
    @SinySureshhh 3 หลายเดือนก่อน +3

    നന്മയല്ലാതെ ഒന്നും ഈ മനസ്സുകളിൽ ഇല്ല. നന്നായി വരട്ടെ❤❤❤❤❤

  • @calicutvisioncity
    @calicutvisioncity 3 หลายเดือนก่อน +4

    അഭിനന്ദനങ്ങൾ Vinice vedio അവതാരകാന് 🥇🥇🥇

  • @Jameela-fc6pm
    @Jameela-fc6pm 3 หลายเดือนก่อน +24

    മനാഫ് ഹിറോ സൂപ്പർ സൂപ്പർ 👍👍👍

  • @subaidazahra7032
    @subaidazahra7032 3 หลายเดือนก่อน +3

    മനാഫ് ക്കാ ഞങ്ങളുടെയക്കുടുബം മാണ് അവർ അവർക്ക് ഞങ്ങളുണ്ട് തെറ്റ് തിരുതി ജീവിക്കുന്നവരാണ് മനുഷJൻ സന്തേഷം🤲🏻🤲🏻🤲🏻.🤲🏻🤲🏻🤲🏻.❤

  • @AshrafTM-v3i
    @AshrafTM-v3i 3 หลายเดือนก่อน +8

    Manafka ningalan nalla manassinde udama❤❤❤❤

  • @romilamsarkarsarkar8754
    @romilamsarkarsarkar8754 3 หลายเดือนก่อน +25

    സൂപ്പർ 💖💖💖💖💖💖💖💖🌹🌹🌹🌹🌹🌹🌹🌹സന്തോഷം കൊണ്ടു മനസ് നിറഞ്ഞു,,, കണ്ണ് നിറഞ്ഞു,,, റംല ബംഗാൾ

  • @satharassu7134
    @satharassu7134 3 หลายเดือนก่อน +27

    👍🏻👏🏻💐💐👌🏻ജയ് ജയ് സാഹോദര്യം

  • @Pgvv9521
    @Pgvv9521 3 หลายเดือนก่อน +8

    മനാഫ്ജീ ❤️❤️❤️❤️❤️❤️

  • @SubaidaC-l6p
    @SubaidaC-l6p 3 หลายเดือนก่อน

    ❤ എപ്പോഴും ഇത് കാണുമ്പോൾ സങ്കടം ആയിരുന്നു ഇപ്പോൾ സന്തോഷമായി ഇനിയെന്നും ഇങ്ങനെ തന്നെ ആവട്ടെ

  • @SubaidaC-l6p
    @SubaidaC-l6p 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇങ്ങനെ കാണാൻ ആഗ്രഹിച്ചവരാണ് ഞങ്ങൾ രണ്ടു കുടുംബത്തിന് രണ്ട് ലോകത്തും ഹയർ ആക്കി കൊടുക്കട്ടെ ഇനി മനസ്സമാധാനത്തോടെ ജീവിക്കാൻ അല്ലാഹു ബർക്കത്ത് ചെയ്യട്ടെ 😭😭😭😭😭😭😭😭😭 ഞങ്ങളുടെ ദുആ എപ്പോഴും ഉണ്ടാവും അതുപോലെതന്നെ നിങ്ങൾ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുക എല്ലാ കാര്യങ്ങളും അല്ലാഹു ഹയർ ആക്കി തരട്ടെ

  • @sunitajena3990
    @sunitajena3990 3 หลายเดือนก่อน +4

    Mr Manav you are real hero you are very great man all salute for you only only no words to say more

  • @pushpakl2200
    @pushpakl2200 3 หลายเดือนก่อน +9

    മനാഫ് ക്കാ ഒരിക്കലും ചെയ്യില്ല.അർജുൻ സ്വർഗത്തിൽ നിന്ന്. സന്തോഷിക്കുന്നുണ്ടാവും.ഒന്നും സംഭവിച്ചിട്ടില്ല. അൽമാവിന് ശാന്തി ലെഭിക്കട്ടെ. 🙏🤲🤲🤲🤲

  • @basheerpc3480
    @basheerpc3480 3 หลายเดือนก่อน +15

    കുറച്ച് കാലം ഇനി മനാഫ് ഓടും ...പിന്നെ അതും ആളുകൾ മറക്കും....😮

  • @nihalnasi8448
    @nihalnasi8448 3 หลายเดือนก่อน +1

    അള്ളാഹു നിങ്ങളെ കൈവിടില്ല മനാഫ്ക്ക മാഷാ allah🤲🏻🤲🏻 അല്ലാഹുഅക്ബർ ❤

  • @raghavanedoli2255
    @raghavanedoli2255 3 หลายเดือนก่อน +14

    ശരി.... 101% ശരി.... വളരെ സന്തോഷം.

  • @KajaRafeena
    @KajaRafeena 3 หลายเดือนก่อน

    Very good മനാഫ് ഇക്കാ 😘😘😘😘🎉🎉

  • @sanusaif3596
    @sanusaif3596 3 หลายเดือนก่อน +2

    Alhamdulillah

  • @ayshakm62usman68
    @ayshakm62usman68 3 หลายเดือนก่อน +1

    Manafe super nadha nanugrahikkatte 🤲🏻🤲🏻🤲🏻

  • @ManjuManju-rb7jr
    @ManjuManju-rb7jr 3 หลายเดือนก่อน +2

    ഇക്ക അർജുനെപ്പോലെ അഭിജിത്തിനെയും ജിതിനെയും സഹോദരങ്ങളായി കാണുക തിരിച്ച് ഇക്കയെയും നിങ്ങൾ അങ്ങനെതന്നെ കാണുക.എന്നും പരസ്പര സ്നേഹം നിലനിർത്തുക

  • @ashwin5394
    @ashwin5394 3 หลายเดือนก่อน +4

    Valare sandosham manaf bro aliya inni vzakku idaruthatto🥰🥰🥰

  • @Krishnamma-x9y
    @Krishnamma-x9y 3 หลายเดือนก่อน +4

    Santhoshamayi

  • @bakelikeheavenheaven3572
    @bakelikeheavenheaven3572 3 หลายเดือนก่อน +1

    Kerala is known as God's own country.... Great... God bless you all...

  • @jasminnizar6670
    @jasminnizar6670 3 หลายเดือนก่อน +1

    May Allah guard and protect him from jealous persons
    May Allah give him long life with good health

  • @ANNIL369
    @ANNIL369 3 หลายเดือนก่อน +7

    ❤ WELCOME TO MR, MANAPH...THANKALE VALARE YADIKAM SNEHI CV KUNNU...❤❤

  • @XD_RICHU77
    @XD_RICHU77 3 หลายเดือนก่อน

    അതന്നെ അവനവൻ അവന്റെ കാര്യം നോക്കി ജീവിക്കി
    കൂ ടുതൽ സഹതാഭം ഒന്നും ആരോടും വേണ്ട ദുഖി കേണ്ടിവരും ധാരാളം വെശമിചില്ലേ സാരല്ലാട്ടോ ദൈവം കൂടാകാണും ❤

  • @aswathyachu303
    @aswathyachu303 3 หลายเดือนก่อน

    കുത്തിതിരുപ്പുണ്ടാക്കുന്നവോട് ഒന്നേ പറയാനുള്ളു പറ്റുമെങ്കിൽ എല്ലാവരെയും സ്നേഹിക്കാൻനോക്ക് സ്നേഹത്തിന്റെ മുന്നിൽ സകവും മുട്ട് മടക്കും സ്നേഹംകൊണ്ട് ലോകം കീഴടക്കിയ രണ്ടാമത്തെ അത്ഭുതജന്മമാണ് മാനഫിക്കയെന്നാണ് എനിക്ക്‌ തോന്നിയത് മറ്റൊരാൾ യേശുക്രിസ്തുവായിരുന്നു ❤❤❤❤🙏🥺🥰🥰

  • @gafoorck8578
    @gafoorck8578 3 หลายเดือนก่อน +1

    Nalla santhosham thonnunnu manaf bay jithin and family
    Utube chanalinodum bigg salute nanmakal varivithari parannu viriyette vivid ha varna pookal deyvam nallathu varuthate

  • @safiyarasheed6160
    @safiyarasheed6160 3 หลายเดือนก่อน +1

    എല്ലാവരും സന്തോഷത്തോടെ ജീവിക്കൂ

  • @basheerkung-fu8787
    @basheerkung-fu8787 3 หลายเดือนก่อน +4

    🎉❤

  • @aranchaann4400
    @aranchaann4400 3 หลายเดือนก่อน +1

    The happiest moment.God bless you.

  • @sudheersudhisudhi3026
    @sudheersudhisudhi3026 3 หลายเดือนก่อน

    സന്തോഷം 🎉🎉🎉

  • @SoudhaVt
    @SoudhaVt 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് മാഷാ അള്ളാ ❤🤲🏻q

  • @MTPARUZZZ
    @MTPARUZZZ 3 หลายเดือนก่อน

    കാണാൻ കൊതിച്ച സീൻ ❤❤

  • @Naseeranasir
    @Naseeranasir 3 หลายเดือนก่อน +1

    Alhamdulilla 🤲🤲🤲👍

  • @aliyasali4190
    @aliyasali4190 3 หลายเดือนก่อน +3

    സന്തോഷം ദൈവം ഇരു വീട്ടുകാരെയും അനുഗ്രഹിക്കട്ടെ! ആമീൻ.
    മനാഫ്,നിങ്ങളുടെ നിഷ്കളങ്കതയിലും സത്യസന്ധതയിലുംഈ ലോഗം അഭിമനിക്കുന്നു കേരളവും ഇങ്ങ് ദൂരെനിന്ന് ഇ ലക്ഷദ്വീപുകനും ❤❤❤ ഹൈറ് നൽകണ അള്ളാ

  • @AbdulkalamNazeer
    @AbdulkalamNazeer 3 หลายเดือนก่อน +1

    Love u all❤❤❤

  • @sudhinam3506
    @sudhinam3506 3 หลายเดือนก่อน +2

    Congratulations . Very Good ...

  • @jayaprakashchinnangath5597
    @jayaprakashchinnangath5597 3 หลายเดือนก่อน

    മനാഫ് ഇത്രവലിയ മനസ്സിന്നുടമയോ?.... വലിയ സന്തോഷം 🙏🙏🙏

  • @SubaidaC-l6p
    @SubaidaC-l6p 3 หลายเดือนก่อน

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @rasiyak378
    @rasiyak378 3 หลายเดือนก่อน +4

    👍👍

  • @MajeedK-r4h
    @MajeedK-r4h 3 หลายเดือนก่อน

    ചൈതികളും പ്രവൃത്തികളും വളരെ സംശുദ്ധമാണ് മനാഫിൻ്റെ ത് എങ്കിലും മുഖം അൽപ്പം പരുക്കനാ ണ് മനസ്സിൻ്റെ ശുദ്ധിയെ താങ്ങാൻ പറ്റാതെ വരുമ്പോഴാണ് കൂടുതൽ ഇങ്ങനെ കണ്ടുവരുന്നത്🎉🎉🎉

  • @pathummabeevimakkar3567
    @pathummabeevimakkar3567 3 หลายเดือนก่อน

    അള്ളാഹു അക്ബർ നിങൾ ഏല്ലാ വർക്കും അള്ളാഹു ആരോഗ്യം നൽകട്ടെ

  • @KarthiKeyan-mk7ye
    @KarthiKeyan-mk7ye 3 หลายเดือนก่อน +1

    Hai.. Manaaf.. Ekka.. Arjun.. Family.. Sandosham.. Vivaadangallkku.. Virraamam.. Alle.. Valare.. Eare.. Sandosham..

  • @velayudhanVelu-fl6qg
    @velayudhanVelu-fl6qg 3 หลายเดือนก่อน +1

    Polichu....🎉🎉

  • @arozzworld6709
    @arozzworld6709 3 หลายเดือนก่อน +4

    ഇനി വേറൊര് നാട്ടിൽ ചെന്നാൽ അഭിമാനത്തോടെ പറയാം ഞങ്ങൾക്ക് ഒരു സ്നേഹത്തിന്റെ നിറകുടം ഉദാഹരണം ഉണ്ടന്ന് പേര് മനാഫ് ഞങ്ങളുടെ മനാഫ് ഇക്ക 🤍🤍🤍🤍🤍🤍

  • @Sheeja4579
    @Sheeja4579 3 หลายเดือนก่อน +9

    മനാഫ് സഹോദരൻ മുന്നോട്ട് പോ നിനിക്ക് പടച്ഛന്റ്റെ കുട്ടു ഉണ്ട് നിന്റെ മാർഗം നീ മുഹമ്മദ് നബിയുടെ പാത പിൻ തുടരുന്നു വിക്തി ആണ് സത്യത്തിൽ ജീവിക്കുക പ്രശ്നം തീർത്തു സന്തോഷം ആയി മുന്നോട്ട് പോകുക തെറ്റുകൾ മനുഷ്യ സാഹചചം ആണ് ഷെമിക്ക് റബ് ഉണ്ട് 👍🏻❤️💞🤴🏻

  • @Hafsath-i5e
    @Hafsath-i5e 3 หลายเดือนก่อน

    Manafkak allahu deergayuss nalkattay

  • @nasarbae
    @nasarbae 3 หลายเดือนก่อน

    വീണ്ടും ഞെട്ടിച്ചു മനാഫ് ❤

  • @Jijan-k7g
    @Jijan-k7g 3 หลายเดือนก่อน

    ഈശ്വരൻ അനുഗ്രഹിച്ച് സന്തോഷമായി മുൻപോട്ട് പോകട്ടെ,,,. നമ്മുടെ ഈശ്വർ മാൽ പെ എന്ന ഈശ്വരൻ അല്ല ,ദൈവം,,, ഈശ്വർ മാൽ പെ നമ്മുടെ സ്വന്തം ഈശ്വരൻ🙏🙏🙏🙏🙏🙏🙏🙏

  • @satheesamm.k5229
    @satheesamm.k5229 3 หลายเดือนก่อน +2

    👍

  • @simivinoy8345
    @simivinoy8345 3 หลายเดือนก่อน +2

    😊😊😊

  • @SouminiGopi-hd2um
    @SouminiGopi-hd2um 3 หลายเดือนก่อน +5

    മനാഫ് 🌹🌹🌹🌹🌹🌹🌹💐💐💐💐💐💐💐🌹🌹🌹🌹🌹

  • @AaAa-p9x9z
    @AaAa-p9x9z 3 หลายเดือนก่อน

    100 % accepted manaf Arjun family god bless you ❤❤❤❤

  • @himab2403
    @himab2403 3 หลายเดือนก่อน +2

    👍👍👍👍👍👍👍

  • @Anitha-xb2cg
    @Anitha-xb2cg หลายเดือนก่อน

    God bless you

  • @joykollakombil8620
    @joykollakombil8620 3 หลายเดือนก่อน

    സൂപ്പർ

  • @niswasherin657
    @niswasherin657 3 หลายเดือนก่อน

    സന്തോഷം ആയി

  • @LathaB-kz2br
    @LathaB-kz2br หลายเดือนก่อน

    Manafe brother god bless you

  • @haneefamoideenghanakath9206
    @haneefamoideenghanakath9206 3 หลายเดือนก่อน +1

    Ithu Polich

  • @sajithasaji946
    @sajithasaji946 3 หลายเดือนก่อน +2

    സന്തോഷം കണ്ടപ്പോ

  • @iqooskkty8572
    @iqooskkty8572 3 หลายเดือนก่อน +3

    God bless this famly

  • @swalih_9692
    @swalih_9692 3 หลายเดือนก่อน

    Allavarkum ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vedhmadhavworld9869
    @vedhmadhavworld9869 3 หลายเดือนก่อน

    ❤❤❤❤❤❤👍👍👍👍👍

  • @calicutvisioncity
    @calicutvisioncity 3 หลายเดือนก่อน

    Great 👑💐💐💐💐

  • @NoufalK-zj7kj
    @NoufalK-zj7kj 3 หลายเดือนก่อน +1

    Manafkka❤❤