പാർട്ടിയും താങ്കളും നാട്ടിൽ നടക്കുന്ന ഇത്തരം വൃത്തികേടുകൾ കാണണമെങ്കിൽ "സി പി എം " മഞ്ഞ കണ്ണാടി മാറ്റി കണ്ണ് തുറന്നിരിക്കണം ...പ്രസംഗിച്ചു രോമാഞ്ചം കൊണ്ടിട്ടു കാര്യമില്ല .
പണക്കാരനായ മുതലാളിയെ കണ്ടു സഹിക്കുന്നില്ല.😅 അസൂയ അല്ലാണ്ട് എന്ത്. കിട്ടിയ ചാൻസ് ഇൽ ഗോൾ അടിച്ചു.. രാഷ്ട്രീയ കൊലപാതകം നടത്തിയ ഒരുത്തനെ ഇങ്ങനെ പറയുമോ ഇയാൾ?😅😅
ഇതിനും വലിയ വൃത്തികേട് സ്വന്തം പാർട്ടിയിൽ നടക്കുമ്പോൾ അതിന് എതിരെ ശബദിക്കാൻ പറ്റാത്തവൻ ആണ് ഈ മനുഷ്യൻ, ഒന്ന് അല്ലെങ്കിലും കുറെ നല്ല കാര്യങ്ങൾ സമൂഹത്തിൽ ചെയ്തു കാണിച്ചവൻ ആണ് ചെമ്മനൂർ,0:59, ബുദ്ധിജീവികൾ താങ്കളുടെ പാർട്ടിയിൽ അല്ല അണ്ണാ കുടുതലും, ഒരു കാര്യം മറന്ന് പോയോ അണ്ണാ, ചുമ്മബന സമരത്തിനു നേത്രത്വതം കൊടുത്തത് ആരാ,
സിനിമ ഫീൽഡിലെ നടമാരിലും രാഷ്ട്രീയ. എം എൽ എ മാരിലും ഉണ്ടല്ലോ ലൈഗിക കത എന്തെ അതിനെതിരെ ശബ്ധികാത്തത്. കഴിഞ്ഞനിയമസഭ തെരഞ്ഞെടുപിൽ സീറ്റ് കിട്ടാത്തതിന്റെ മോഹ ഭംഗമാണ് താങ്കളുടെ ഈ അടുത്ത കാലത്തേക്കെയുള്ള വിമർശനങ്ങൾ 😂
ഇയാളെ ക്കാൾ വൃത്തി കേട് ചെയ്ത എത്ര പേർ നിങ്ങളുടെ പാർട്ടിയിൽ ഉണ്ട്? നിങ്ങൾ എൻഡ് ചെയ്തു? വെറുതെ അതും ഇതും പറഞ്ഞിട്ട് കാര്യമില്ല, ഇവിടെ നടന്മാർ മുങ്ങി നടന്നപ്പോൾ ഒരുത്തനും ഒന്നും പറയുന്നത് കണ്ടില്ല?, നിങ്ങളുടെ പാർട്ടിയിൽ നിന്നല്ലേ ഒരാള്; കയ്യടി ക്ക് വേണ്ടി എണ്ടെങ്കിലുംപറയരുത്
പൊതുസമൂഹം ആയിട്ട് ഹണി റോസിന് എന്താണ് ബന്ധം ബഹുമാനപ്പെട്ട ജി സുധാര കരൻ സാർ അറിയേണ്ട ഒരു കാര്യമുണ്ട് ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ഒരുപാട് ബോബി ചെമ്മണ്ണൂർ ചെയ്യുന്നുണ്ട് അത് വിസ്മരിച്ചു കൂടാ. ഗോപി ചെമ്മണ്ണൂർ നോടൊപ്പം
സുധാകരൻ സാറെ എല്ലാറ്റിലും ഉണ്ട് നല്ലതും വെടക്കും. രാഷ്ട്രീയത്തിലും, സിനിമയിലും രാജ്യത്തെ പൊതുസമൂഹത്തിലും എന്നുവേണ്ട സകലത്തിലും ഇങ്ങനെയുള്ള വർഗ്ഗങ്ങൾ ഉണ്ട്.
Mr. Sudhakaran, I am surprised by your use of abusive language against Boby. How can such behavior be justified? Moreover, your party’s minister, Mr. Monyaasan, made disrespectful remarks about Munnar estate employees-are you aware of what was said? Under your party’s rule, what significant development has taken place in Kerala? Children are migrating to other states, there is a lack of employment opportunities, and businesses are struggling to sustain themselves. If you accuse Boby of being arrogant about money, it’s equally fair to say that you appears arrogant about power. Please don’t try to present yourself or your party as innocent. Actions speak louder than words.
മണി ആശാനെപ്പറ്റി സുധാകരേട്ടൻ്റെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം
അടിപൊളി👍
😹😸
മഹാനാണ് -
👍🏻👍🏻👍🏻
ജയിലിൽ നിന്ന് പുറത്തിറങ്ങുന്നവരെ മാലയിട്ട് സ്വീകരിച്ചവരെ കുറിച്ചുള്ള അഭിപ്രായം എന്താണ്?
ഇത് കണ്ട് മലമുകളിൽ ഇരുന്ന് ചിരിക്കുന്ന മണി ആഷാന് .. 😂😂😂😂
ഇപ്പോൾ പ്രസംഗിചിട്ട് കാര്യമില്ല. 9 വർഷം ആയി തന്റെ പാർട്ടിയാണ് ഭരിക്കുന്നത്. പോലീസ് കൊള്ളില്ലെങ്കിൽ അത് കാരണഭൂതത്തോട് പറയു
p p ദിവ്യയെക്കുറിച്ച് ഇയാൾക്ക് എന്താണ് പറയാനുള്ളത്?
പണം അധികാരം ഉള്ളത് കൊണ്ടാണ് നടൻ സിദീഖ്. മുകേഷ്. പിന്നെ. ശശി എല്ലാം പുറത്തു ഉള്ളത് നിയമം എല്ലാവർക്കും ഒരു പോലെ ആവണം
Yes
@@Junise-q9q
“ആവണം “ എന്ന് ആഗ്രഹിക്കുന്ന നിഷ്കളങ്കരായ നമ്മൾ
“തെമ്മാടികളെ “ വീണ്ടും. .വീണ്ടും വോട്ടു ചെയ്ത് ജയിപ്പിച്ച് അവരിൽനിന്ന് ”നന്മയും മര്യാദയും ആഗ്രഹിക്കുന്നു എന്നതാണ് വിചിത്രം. .!😂
പിരിവ് കിട്ടി കാണില്ലേ പിന്നെ എംഎം മണി യെ കുറിച്ച് ഒന്ന് പറയണേ
പി ശശിയെയും പി കെ ശശിയെയും മുകേഷിനെക്കുറിച്ചും സഖാവിന് ഒന്നും പറയാൻ ഇല്ലേ
മുകേഷ് MLA
പൊളിറ്റിക്കൽ ശശി
ടൂറിസം ശശി
മണി ആശാൻ
വിജയ രാഘവൻ.....😊😊😊😊
വെറുതെ. വയസ്സായി. പാർട്ടിക്കും വേണ്ട. ഒരുത്തൻ വീഴുമ്പോൾ ചവിട്ടാൻ കാത്തിരിക്കുന്ന മലയാളി 😂😂😂😂👏👏ആദരാഞ്ജലികൾ
ഒരേ ഒരാൾ ആണ് സത്യം പറഞ്ഞത്
What truth'.
How many his party' people in rape case
ഇങ്ങനെ സംസാരിച്ചാൽ കേസ് ഇല്ല
നീയും ബോച്ചേ ടീം ആണല്ലേ 😂
മര്യാദക്ക് തുണി ഉടുക്കാതെ ആളുകളെ ആകർഷിക്കാൻ കാണിക്കുന്ന നടിമാരെ കുറിച്ച് ആശാന്റെ അഭിപ്രായം എന്താണ്??. 🤔🤔🤔
കമ്യൂണിസ്റ്റ് പാർട്ടിക്ക് ബോബിയുടെ കൈയ്യിൽ നിന്ന്ഇലക്ട്രൽ ബോണ്ട് കിട്ടിയില്ല🤭🤭🤭🤭
പാർട്ടി ഇലട്രിക്ക് ഒന്നും വാങ്ങാറില്ല ബക്കറ്റ് മാത്രം ആണ് ബ്രോ
പാർട്ടിയും താങ്കളും നാട്ടിൽ നടക്കുന്ന ഇത്തരം വൃത്തികേടുകൾ കാണണമെങ്കിൽ "സി പി എം " മഞ്ഞ കണ്ണാടി മാറ്റി കണ്ണ് തുറന്നിരിക്കണം ...പ്രസംഗിച്ചു രോമാഞ്ചം കൊണ്ടിട്ടു കാര്യമില്ല .
പണക്കാരനായ മുതലാളിയെ കണ്ടു സഹിക്കുന്നില്ല.😅 അസൂയ അല്ലാണ്ട് എന്ത്. കിട്ടിയ ചാൻസ് ഇൽ ഗോൾ അടിച്ചു.. രാഷ്ട്രീയ കൊലപാതകം നടത്തിയ ഒരുത്തനെ ഇങ്ങനെ പറയുമോ ഇയാൾ?😅😅
ട്രൂത്
ഇയാൾക്ക് എന്തും പറയാൻ ലൈസൻസ് ഉണ്ട്.. MM മണിക്കും..
ജയരാജൻ രമ്യ ഹരിദാസിനെ കുറിച്ച് പറഞ്ഞത് നല്ലകാര്യമാണോ 😅
പാർട്ടിയ്ക്ക് പണം പഴയതുപോലെ കിട്ടുന്നില്ലായിരിക്കും അല്ലേ സഖാവേ!
ഇയാൾ അധികാത്തിലുണ്ടയ പ്പോൾ ബോച്ചേ ഇത്തരം കളികളുമായി ഇവിടെ ഉണ്ടായിരുന്നു.... അന്നേരം ഈ ഉള്ള എവിടെയായിരുന്നു
See Boche,
Case is he used double meaning word's.
വാക്കുകൾ ശ്രദ്ധിച്ചു ഉപയോഗിക്കണം
മറ്റുള്ളവരെ പറ്റിക്കാനും മറ്റുള്ളവരാൽ പറ്റിക്കപ്പെടാനും നമ്മൾ മുന്നിലാണ്
അപ്പോൾ എംഎം മണിയോ..?
ഇതിനും വലിയ വൃത്തികേട് സ്വന്തം പാർട്ടിയിൽ നടക്കുമ്പോൾ അതിന് എതിരെ ശബദിക്കാൻ പറ്റാത്തവൻ ആണ് ഈ മനുഷ്യൻ, ഒന്ന് അല്ലെങ്കിലും കുറെ നല്ല കാര്യങ്ങൾ സമൂഹത്തിൽ ചെയ്തു കാണിച്ചവൻ ആണ് ചെമ്മനൂർ,0:59, ബുദ്ധിജീവികൾ താങ്കളുടെ പാർട്ടിയിൽ അല്ല അണ്ണാ കുടുതലും, ഒരു കാര്യം മറന്ന് പോയോ അണ്ണാ, ചുമ്മബന സമരത്തിനു നേത്രത്വതം കൊടുത്തത് ആരാ,
അതെന്താ തൃശൂർ CPM , വേറെയാണോ സുധാകരേട്ടാ.
Rightly said 👍🙏
സിനിമ ഫീൽഡിലെ നടമാരിലും രാഷ്ട്രീയ. എം എൽ എ മാരിലും ഉണ്ടല്ലോ ലൈഗിക കത എന്തെ അതിനെതിരെ ശബ്ധികാത്തത്. കഴിഞ്ഞനിയമസഭ തെരഞ്ഞെടുപിൽ സീറ്റ് കിട്ടാത്തതിന്റെ മോഹ ഭംഗമാണ് താങ്കളുടെ ഈ അടുത്ത കാലത്തേക്കെയുള്ള വിമർശനങ്ങൾ 😂
1,01 currect, ഇതാണ് യഥാർത്ഥ ചഗാവ്, ആ പഴയ പൊട്ടകിണറ്റിൽ ആ വെട്ടാവെളിയൻ അപ്പിവണ്ടി രാജാവിന്റെ അടിമ തവളായായി അവിടെ തന്നെ കിടന്നോ 😂😂
Athey, Hema report, Ada ഇരുന്ന സര്‍ക്കാര്‍, പൈസ അധ്വാനിച്ച് ഉണ്ടാക്കണം രാഷ്ട്രീയക്കാര്‍...
തന്നെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തിയവർക് അഭിവാദ്യങ്ങൾ..
ഇവനും മറ്റു CPM നേതാക്കളെ പോലെ വിവരം കെട്ടവൻ തന്നെ.
സുധാകരന് ഇപ്പോൾ മാത്രമാണോ പ്രതികരിക്കാൻ തോന്നിയത്.. ഇതിനു മുൻപ് സിപിഎം നോട് ചേർന്ന് നിന്നപ്പോൾ ഈ വൃത്തികെട്ട ബോചെയെ ചുമന്നോണ്ട് നടന്നതല്ലേ 🤭
പാർട്ടിയിലുള്ളവരുടെ കുഷ്ടം മറച്ചുവെച്ച്കൊണ്ടാണ് ബോബിചെമ്മണ്ണൂർന്റെ ചൊറിച്ചിലിനെപറ്റി സുധാകരൻ സംസാരിക്കുന്നതു
ഇനി ഒന്നും കിട്ടില്ല അത് കൊണ്ട് പറയാം
സത്യം തുറന്നു പറയുന്നതിൽ രാപകൽ വിത്യാസം ഉണ്ടാവരത്....... അതിപ്പോൾ സ്വന്തം സഖാവ് ആണെങ്കിലും പറഞ്ഞിരിക്കണം.❤
ബുദ്ധിജീവികൾ ഉത്തരേന്ത്യയിലേക്ക് നോക്കി യിരിക്കുന്നു
😂‼️
സുധാകരൻ നിയമം കയ്യിലെടുക്കാൻ ആഹ്വാനം ചെയ്യുന്നു ‼️
സുഡാകാരനെതിരെ കേസെടുക്കുമോ ‼️⁉️
ആലപ്പുഴയിൽ ആയതു കൊണ്ട് ജീവിയിരിക്കുന്നു കണ്ണർ ആയിരുന്നെങ്കിൽ കാണില്ലായിരുന്
തകൃതാളം നല്ല തകൃതാളം.... എന്ന പാട്ടാണ് എനിക്ക് ഇഷ്ടപ്പെട്ട പാട്ട് 🤗
ആ സ്ത്രീ നടക്കുന്ന ഡ്രസ്സ് ഒന്ന് സുധാകരൻ ശ്രദ്ധിക്കണം
കൂടെ ഉള്ള ആളെ കുറിച് വനിതാ mla പരാതി കൊടുത്ത കേസ് എന്തായി
സുധാകരൻ pc പറഞ്ഞതിന് എന്തെങ്കിലും പറയാനുണ്ടോ ഒരു നടിയെ ചെറിയ രീതിയൽ പറഞ്ഞപോൾ സുധ യുടെ വിഷമം
സപ്പോർട്ട് ബോച്ചേ
ആലപ്പുഴ വരുമ്പോൾ തല്ലിയാലും മതി നേതാവേ 😄
ജട്ടി സുധാരൻ
ആയിക്കോട്ടെ സാറെ... അങ്ങോട്ട് മാറി നിന്നു കരയു.. നിങ്ങൾ ഒക്കെ നശിപ്പിക്കാൻ നോക്കിയാൽ നശിക്കുന്ന ഇനം ഇല്ല മൊയലാളി 🔥🔥🔥
ഇയാളെ ക്കാൾ വൃത്തി കേട് ചെയ്ത എത്ര പേർ നിങ്ങളുടെ പാർട്ടിയിൽ ഉണ്ട്? നിങ്ങൾ എൻഡ് ചെയ്തു? വെറുതെ അതും ഇതും പറഞ്ഞിട്ട് കാര്യമില്ല, ഇവിടെ നടന്മാർ മുങ്ങി നടന്നപ്പോൾ ഒരുത്തനും ഒന്നും പറയുന്നത് കണ്ടില്ല?, നിങ്ങളുടെ പാർട്ടിയിൽ നിന്നല്ലേ ഒരാള്; കയ്യടി ക്ക് വേണ്ടി എണ്ടെങ്കിലുംപറയരുത്
അയാളുടെ ജട്ടി യുടെ കഥ ആരും മറന്നിട്ടില്ല 😂
G sudakara, CPM murder case people has full support from your party. What is your opinion about this matter???What about Mugash case???
MM മണി നല്ലവൻ ആണോ സാറെ
പൊതുസമൂഹം ആയിട്ട് ഹണി റോസിന് എന്താണ് ബന്ധം ബഹുമാനപ്പെട്ട ജി സുധാര കരൻ സാർ അറിയേണ്ട ഒരു കാര്യമുണ്ട് ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ഒരുപാട് ബോബി ചെമ്മണ്ണൂർ ചെയ്യുന്നുണ്ട് അത് വിസ്മരിച്ചു കൂടാ. ഗോപി ചെമ്മണ്ണൂർ നോടൊപ്പം
ഇവിടെ സർക്കാർ മാത്രം മതി പണക്കാർ, അവർക്ക് കൊള്ള അടിക്കാം, വാണിഭം നടത്താം, സ്ഥലം വാങ്ങാം, ബാക്കി ജനങ്ങൾ അടിമകൾ 😂😂
ആലപ്പുഴ കേരളത്തിൽ അല്ലെ 🙄🙄
2:28 💯 👌
PC ജോർജ്നെ കുറിച്ച് എന്താ
അഭിപ്രായം 😊
Karachi ye കളും ഭേദം 😂
മുകേഷ് നല്ലവൻ ആയിരുന്നു
❤❤
ഇയാൾക്ക് സംസ്‍കാരം ഇല്ലെന്നു ഇപ്പോൾ മനസിൽ ആയി 👍
താങ്കൾക്ക് ഉള്ള വിലകളയരുത്😢
ഇക്കാര്യത്തിൽ സുധാകരന്റെ ഒപ്പം👌👌
Full Support.Njaramban aanu Bobby Chemmanur.Vaa thurannaal njarambu varthamaanam maathram
ബോച്ചേ കൂലി പട്ടാളം ഇപ്പോൾ എത്തും 😂😂
പിസി ജോർജിനേ അറസ്റ്റ് ചെയാതെ സർക്കാർ കളിച്ച് കളിക്കുന്നു
💯 correct
സുധാകരൻ സാറെ എല്ലാറ്റിലും ഉണ്ട് നല്ലതും വെടക്കും. രാഷ്ട്രീയത്തിലും, സിനിമയിലും രാജ്യത്തെ പൊതുസമൂഹത്തിലും എന്നുവേണ്ട സകലത്തിലും ഇങ്ങനെയുള്ള വർഗ്ഗങ്ങൾ ഉണ്ട്.
Mr. Sudhakaran, I am surprised by your use of abusive language against Boby. How can such behavior be justified? Moreover, your party’s minister, Mr. Monyaasan, made disrespectful remarks about Munnar estate employees-are you aware of what was said?
Under your party’s rule, what significant development has taken place in Kerala? Children are migrating to other states, there is a lack of employment opportunities, and businesses are struggling to sustain themselves.
If you accuse Boby of being arrogant about money, it’s equally fair to say that you appears arrogant about power. Please don’t try to present yourself or your party as innocent. Actions speak louder than words.
MM mani Araaa 😂 sahave 😂😂
വേട്ടാവളിയൻ സുധാകരൻ ഞാൻ ഇവിടെ ഉണ്ട് എന്ന് അറീക്കാൻ വേണ്ടിയുള്ള വിടുവായത്തം
ഇവർക്കു ഒന്നും ബോചയെ പറയാൻ അർഹത ഇല്ല ഇവർ ഒക്കെ എന്തും വിളിച്ചു പറയുന്ന രാഷ്ട്രീയ കോമരങ്ങൾ ആണ് 😂
നിന്ക്ക്എന്തറിയാം. P.ശശി വിജയരാഘവൻ , മുകേഷ് MLA ഇവരെആദ്യം പോയി നി ഉപദേശിക്ക് സുധാകര
👍
ഇവർക്ക് എന്ത് യോഗൃത വിമർശിക്കാൻ
Support you🎉🎉
ഇതേ പോലെ പിസി ജോർജ് നേ പറ്റി പറയാൻ ആർജവം കാണിക്കുമോ...
👍👍👍❤correct
ബോച്ചേ യുടെ പൈസ മുഴുവൻ ഓരോ ഉത്ഘാടനത്തിലും അടിച്ചു മാറ്റിയിട്ടു അന്നേരം ഇവൾക്ക് മിണ്ടിക്കൂടായിരുന്നോ
ബോബി പ്രാകൃതൻ.. എം എം. മാണിയെക്കുറിച്ചു താങ്കളുടെ അഭിപ്രായം
ഇയാൾ ക്കു ദോശ യും ചിക്കൻ ഫ്രൈ യും കണ്ണൂര് എത്തിച്ചു കൊടുക്കാൻ ട്രെയിൻ നിർത്തി ഇട്ടത് ഓർമയിൽ ഉണ്ട് 🥰
sathyam
Correct, parayan argevamulla. Ore oru nethavu
എംഎം മണിക്കിട്ട് നൈസായി കൊട്ടി...😂😂😂
Sathyam
സത്യം ❤
അല്ലേലും നിങ്ങൾക്കു തല്ലാനും കൊല്ലാനും അല്ലെ അറിയൂ 🤣🤣
ബോച്ചെ മാത്രമല്ല, യൂട്യൂബിൽ മറ്റുള്ളവരെ അനാവശ്യമായി വിമർശിക്കുന്നവർക്കും ശിക്ഷ ലഭിക്കണം.
Very correct 💯
Gs👌👌👌👍👍👍
👍
അന്തസ്സായി.🙏👍
Ideally avoided using his name 😂😂😂
ഇതേ പോലെ പിപി ദിവ്യ യെ പറ്റി പറയാൻ ആർജവം കാണിക്കുമോ...
😂😂😂😂. Next
Wait let him comes out ,he will give fitting reply.
രണ്ടും നാട്ടുകാരുടെ കാശുകൊണ്ട് തിന്നുന്നു. എന്താ വിത്യാസം?!
പി ശശി, മുകേഷ് എംഎൽഎ പറ്റി ഒരു വാക്ക് 😂
ഇതേ പോലെ എം എം മണി യെ പറ്റി പറയാൻ ആർജവം കാണിക്കുമോ...
സുധാകരൻ
ആരാ ഈ ഞങ്ങൾ CP M അല്ലേ ചിരിപ്പിക്കല്ലേ സഖാവേ
Will he say his opinion about MM Mani and Vijayaraghavan and Saji Cherian
Correct 💯💯
നാളെ ബോച്ചേ തിരിച്ചെത്തും 😄ഇതിൽ കൂടുതൽ ഒന്നും ഇല്ല