ചേച്ചി സൂപ്പർ ഞാൻ ഉണ്ടാക്കി എല്ലാർക്കും ഒരുപാട് ഇഷ്ട്ടം ആയി ഒരു കേക്ക് ഉണ്ടാക്കി കൊടുത്തു 1500രൂപക്ക് കൊടുത്തു എല്ലാർക്കും നല്ല ഒരു അഭിപ്രായം ആരുന്ന്. മനസിന് നല്ല സന്തോഷം തോന്നി എല്ലാവരും നല്ലതാണെന്നു പറഞ്ഞപ്പോൾ thaks chechi. ചേച്ചിയെ ഒന്ന് അറിയിക്കണം എന്ന് തോന്നി അതാ ചേച്ചി thaks 🥰🥰🥰🥰🥰
ഇന്നലെ പോസ്റ്റ് kandappo തൊട്ടു wait ചെയ്തിരുന്നു. അയ്യോ 🤩🤩കണ്ടപ്പോൾ തന്നെ എന്താ പറയാ. ഒരു രക്ഷയും ഇല്ല. ഇപ്പൊ കഴിക്കാൻ തോന്നുന്നു😋😋. ചേച്ചി 🙏chikku നിനക്ക് ഈ കേക്ക് നഷ്ടയല്ലോ
Hi reshmi aunty. ഇത് വരെ ആന്റിയുടെ ഒരു recipie യും try ചെയ്യാൻ പറ്റിയിട്ടില്ല. എന്നാലും ഒരു വീഡിയോ പോലും miss ആക്കാറില്ല. ആന്റി പറയുന്നത് കേൾക്കുമ്പോൾ എന്തോ വല്ലാത്തൊരു അടുപ്പം തോന്നുന്നു.ഞാനും അനിയത്തിയും ആന്റിയുടെ Big Fans ആണ്. Love you 🥰
Hi Reshmi, made this cake yesterday for my mother's birthday. Came out very well. Thanks a lot for instilling baking interest in me. For the past one and half year I have made around twelve cakes following ur recipes. Lots of love to you.
Looks yummy..... I follow all your recipes when baking..and have done almost all the cakes that you have posted. This one would be no exception... Pls show us some healthy ones too.. Sugar free cakes, no maida cakes etc 🙏
Yummy... കാണുമ്പോ തന്നെ സ്വാദ് ഊഹിക്കാം.. വളരെ നന്നായിട്ടുണ്ട്.. എളുപ്പത്തിൽ ഉണ്ടാക്കാൻ പറഞ്ഞു തന്നു..cake ഉണ്ടാക്കാൻ അറിയില്ലെങ്കിലും ചേച്ചി പറയുന്നത് കേട്ടാൽ എളുപ്പത്തിൽ ഉണ്ടാക്കാം...thankyou so much for sharing 💗
Tried this cake for hubby's birthday. It was great. No words to explain. Thank you dear😍. I didn't add rum. But I guess, it couldn't have tasted any better!Really great.
കേക്ക് കാണാൻ ഒക്കെ രസമാണ്. പക്ഷേ അവസാനം വരെ കാണാത്തിരിക്കുന്നതാണ് എല്ലാവർക്കും നല്ലത്. കേക്ക് കഴിച്ചിട്ട് രശ്മി ചേച്ചിയ്യുടെ അടിപൊളിയെന്ന വാക്കുകേൾക്കുന്ന നേരം നാവിൽ കൊതി വന്നിട്ട് വയ്യ .
ചേച്ചി കുട്ടി... ഞാൻ ഈ കേക്ക് nte പേര് ആദ്യം കേൾകുവാണ്... എന്തായാലും അടിപൊളി... കാണാൻ നല്ല ഭംഗി ഒണ്ട് കേട്ടോ.... Thank you ചേച്ചി കുട്ടി... love you 💞💞💞💞💞💞🥰
Hi Reshmi,
I made your “ Opera cake “ for my son’s birthday. it came out v nice and it was tasty. Thankyu so much for the receipe.
Opera cake enn aadyamaayitt kelkkunnavarundo enneppole..??💕💕
Yes ഞാൻ ഉണ്ട്
Me
me...too...😀
ഇല്ല
Yes
ചേച്ചി സൂപ്പർ ഞാൻ ഉണ്ടാക്കി എല്ലാർക്കും ഒരുപാട് ഇഷ്ട്ടം ആയി ഒരു കേക്ക് ഉണ്ടാക്കി കൊടുത്തു 1500രൂപക്ക് കൊടുത്തു എല്ലാർക്കും നല്ല ഒരു അഭിപ്രായം ആരുന്ന്. മനസിന് നല്ല സന്തോഷം തോന്നി എല്ലാവരും നല്ലതാണെന്നു പറഞ്ഞപ്പോൾ thaks chechi. ചേച്ചിയെ ഒന്ന് അറിയിക്കണം എന്ന് തോന്നി അതാ ചേച്ചി thaks 🥰🥰🥰🥰🥰
Wow ❤️❤️
ഇന്നലെ പോസ്റ്റ് kandappo തൊട്ടു wait ചെയ്തിരുന്നു. അയ്യോ 🤩🤩കണ്ടപ്പോൾ തന്നെ എന്താ പറയാ. ഒരു രക്ഷയും ഇല്ല. ഇപ്പൊ കഴിക്കാൻ തോന്നുന്നു😋😋. ചേച്ചി 🙏chikku നിനക്ക് ഈ കേക്ക് നഷ്ടയല്ലോ
P
🥰🥰🥰
Chechy cake adipoli.pinne rum nu pakaram vere option undo
I prepared this for my daughter's b'day and guess what .. everybody loved it .. thank u so much. You explained it too well
'Woww' adipoli super 🤩😍njan urappayum try cheyum🤤🤤🤤
Hi reshmi aunty. ഇത് വരെ ആന്റിയുടെ ഒരു recipie യും try ചെയ്യാൻ പറ്റിയിട്ടില്ല. എന്നാലും ഒരു വീഡിയോ പോലും miss ആക്കാറില്ല. ആന്റി പറയുന്നത് കേൾക്കുമ്പോൾ എന്തോ വല്ലാത്തൊരു അടുപ്പം തോന്നുന്നു.ഞാനും അനിയത്തിയും ആന്റിയുടെ Big Fans ആണ്. Love you 🥰
🥰🥰🥰
Simple decoration but rich look❤
ചേച്ചി പറന്നത് പോലെ crrct അളവ് എടുത്താൽ prfct ആണ്. ഞാൻ dates കേക്ക് റെഡി ആക്കി. Sprrr
Nalloru variety cake vallare nalla vivaranam onnum ariyathavarkum ithu kandu padikkam thanku reshmi ❣️👌
Super ആയിട്ടുണ്ട്
Effortinu അഭിനന്ദനങ്ങൾ
തീർച്ചയായും ഉണ്ടാക്കി നോക്കും
Enthaayaalum cheyyanam.kandittu ippol thanne cheyyanamennundu.pakshey makkal randuperum hostalilekku poyi,😔😔avar varumpol randu cake pending aanu.thonnalum ,ippol ithum.oru different taste feel cheyyunnu.thank you reshmi ❤️❤️❤️
Can we use wine soaked fruits in place of dry fruits and then boil it??
Hi Reshmi, made this cake yesterday for my mother's birthday. Came out very well. Thanks a lot for instilling baking interest in me. For the past one and half year I have made around twelve cakes following ur recipes. Lots of love to you.
🥰🥰🥰
Nhjm
Hai chechee... Ethra krithyamaayittaanu oro kaaryangalum paranju tharunndhu... 🥰🥰🥰🥰thank you...
Thanks a lot Reshmi for this cake. I was waiting for a perfect and easy recipe. My son was demanding this cake since long. Now I can easily try out. 😘
🥰🥰👍
Hallow c,
@@chikkusdine😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Chechi cup cakes inta recipe idoo
Njn adhyamayitt oru cake undakki
Njn thanne ottak cheythu black forest cake super tasty and correct ❤️aayi . Ithrayum taste kittum enn vicharichilla njn undakiya sadanam aadhyayitta ithra taste kitunne ✨ thankyou chechi ❤️❤️
🥰🥰🥰👍
Chechi njanum try cheythu opera cake nalla taste aayitund ith polulla verity tasty cake recipes pratheekshikkunnu
Looks yummy..... I follow all your recipes when baking..and have done almost all the cakes that you have posted. This one would be no exception... Pls show us some healthy ones too.. Sugar free cakes, no maida cakes etc 🙏
Yummy... കാണുമ്പോ തന്നെ സ്വാദ് ഊഹിക്കാം.. വളരെ നന്നായിട്ടുണ്ട്.. എളുപ്പത്തിൽ ഉണ്ടാക്കാൻ പറഞ്ഞു തന്നു..cake ഉണ്ടാക്കാൻ അറിയില്ലെങ്കിലും ചേച്ചി പറയുന്നത് കേട്ടാൽ എളുപ്പത്തിൽ ഉണ്ടാക്കാം...thankyou so much for sharing 💗
എന്താ പറയാ എനിക്ക് കേൾക്കാൻ വലിയ ഇഷ്ടമാണ് ചേച്ചി പറയുന്നത് നല്ല രസമാണ് എന്തായാലും കേക്ക് സൂപ്പർ ഞാൻ തീർച്ചയായിട്ടും ഉണ്ടാക്കും 🍰👍🏻👍🏻🥰
Super cake, chechi!👌🥰😍💖♥️. Cakeinte decorationum superaayittund, chechi!🥰😍♥️♥️
Look delicious 😋 endhayalum njan try cheyum
Chechy royal icing plum cake cheyane😊
Njan egane paraju paraju chechy disturbance ayitegilum chechy eth onu cheythal mathi🤓
😂😂😂🥰🥰try cheyyam ട്ടോ
@@chikkusdine Thankyou chechy 😘😘
Chechi ethavanayum polichu 👌 chechiyude recipe aane ngangal follow cheyyunnathu ellam 100% perfect 🥰 thank you dear ♥
Tried this cake for hubby's birthday.
It was great. No words to explain.
Thank you dear😍. I didn't add rum.
But I guess, it couldn't have tasted any better!Really great.
Thank you dear 🥰
Chocolate gnash thaledivasam undakki sookshikkan patto. Next day choodakki use cheyan patto
Can you make an eggless chocolate cake please 🙏🙏🙏
ഞാനും ഉണ്ടാക്കി ....ഒത്തിരി ഇഷ്ടമായി എല്ലാവർക്കും ഇഷ്ടമായി... Love U so much...
അടിപൊളി,,, കണ്ടിട്ട് കൊതിയാവുന്നു,,, ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാം 😍😍
Hai..
caramelise nuts choodil thenne aluminium foil il maatiyaal easy aayi crush cheyyam..otipidikilla
Looks delicious 😍...pls try pinacolada cake too
Eggless lu akuvanel 4eggsinu pakaram 1 cup curd eduthal madiyagumo??plz reply
എന്താ പറയാൻ തീർച്ചയായും ഞാൻ ഇത് ഉണ്ടാക്കി നോക്കും👌👌👌
നല്ല രസമുണ്ട് കേൾക്കാൻ ചേച്ചി പറയുന്നത് കേക്ക് ഉണ്ടാക്കുന്നത് കാണാനും നല്ല രസമുണ്ട്
Woww variety 👌👌👌👌
Tnx so much for including the rates as well😘
ഇനി ഞാൻ ചോദിക്കാറുള്ള Ice Cream cake & Irish Coffee Cake receipes plzzzzzzz ചേച്ചി
Njhan undaki noki super ayittund
കേക്ക് കാണാൻ ഒക്കെ രസമാണ്. പക്ഷേ അവസാനം വരെ കാണാത്തിരിക്കുന്നതാണ് എല്ലാവർക്കും നല്ലത്. കേക്ക് കഴിച്ചിട്ട് രശ്മി ചേച്ചിയ്യുടെ അടിപൊളിയെന്ന വാക്കുകേൾക്കുന്ന നേരം നാവിൽ കൊതി വന്നിട്ട് വയ്യ .
😂😂😂
Super Rasmi thanku theerchayayum undakum god bless you
ചേച്ചിയുടെ ചോക്ലേറ്റ് കേക്ക് റെസിപ്പി ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്ന ഇതും സൂപ്പർ ആണ് ഉണ്ടാക്കി നോക്കണം 👍👍
Njan cheythu noki chechu... Super taste arnu... Ellarkum ishtapettu...
🥰🥰🥰🥰🥰
Looks so yummy... Pls upload homemade chocolate recepie...
Nice!Can I use almond flour instead?
Hi..chechi.. i love watching your recipes and the way you bake😊😊 This is awesome and awaited cake👌👌
Enthellam variety cakes Anu Chechi undakkunnath try cheythitt abhiprayam parayam
Amazing 🤩 recipe aunty ,Must try it
Njan undaki super👌👌... Yelavarkum ishtapettu. Vedum undakanam yennanu parajirikune
റമ്മിന് പകരം വൈൻ ചേർക്കാമോ ചേച്ചി ?
Yes
Home made Nutella recipe cheyo?
Cake looks so classy!! Will surely try😍
Hi. Reshmi. Please suggest a substitute for the 4 eggs.(if curd,how much?)
Chechi eppo cake indavum enn parayumbol krithyam 10:00 avumbol chechide cake kanan varunnavar undoo?
Illa
🥰🥰🥰
Njn ith try cheythu valere nannayitt vannu pinne ithinte taste adipoliyan
😍
Wowwwwwww chechi E cake okke evidunnu padikkunnu, simple spr decoration.chechiyude cakeintae taste parayanda.💞 😀👍🙏💖💓💕😂
Ethra perfect aayittu cake cuttcheytha chechi poliya
Wow super
I will definitely try this one
My Dearest Reshmiji,Realy amazing one thankyou very much.
Super aayitund kto👌👌kalakki kidukki thimirthu ennu paranjapolund kto❤❤❤❤try chayunund njn urappayum😍😍
Reshmi chechi ,cake super aanu . Kandappol thanne ishattapettu. Udane undakum.
Chach pista k essence vara nalla brand parayamo, najan delhi l an evida kittunila
Can we do the baking in steel mould?
Hi ചേച്ചി, ഞാൻ ഇ recipe try ചെയ്തു. It was awesome. എല്ലാവർക്കും ഇഷടപ്പെട്ടു. Thankyou for the receipe
പൊളിച്ചടുക്കിയ ഒപ്പേരാ കേക്ക് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Chechii use cheyuna beater ethu compy aanu atinte price kooda oonu metion cheyavo ...beater vagan aa ethu compy aa nallathu please reply this🥰
philips, link in the description box
@@chikkusdine thqss so much chechii keep rocking💓💓😘😍😍🥰🥰
@@chikkusdine ee beater vekam heat akuvo chechii??
Chechi epol samshayam chodichalum krithayamay marupadi tharunna chechideth oru valya manasa ketto . God bless you.
Chechi perfect icinginte video cheyyo.. Plzzz.. Njan chodichirunu
Whipping cream which brand should be used?
Njanum innu cake undaki caramel cake anuundakiyathu new Beater inaguration cheythathanu pakshe adibagam kurachu karinju taste okke yundu stoveil annu undakiyathu
Fresh cream nu pakaram whipping cream use akaavo aunty?
coffee powder use akanam enu undo?
Fruit cake eppadi pannanunu solli thanga akka
Thanks ചേച്ചി. ഞാൻ try ചെയ്തു. അടിപൊളി ടേസ്റ്റ്. എല്ലാർക്കും ഒരേ അഭിപ്രായം. God bless you🙏🏻
🥰🥰🥰🥰
ചേച്ചി കുട്ടി... ഞാൻ ഈ കേക്ക് nte പേര് ആദ്യം കേൾകുവാണ്... എന്തായാലും അടിപൊളി... കാണാൻ നല്ല ഭംഗി ഒണ്ട് കേട്ടോ.... Thank you ചേച്ചി കുട്ടി... love you 💞💞💞💞💞💞🥰
How to make 1kg 3 layer cake in any flavor or 1.5kg 3 layer cake...recipe share chayamo
Hi chechi chechide ella vediosum kanarund super receipy
ഞാൻ ഈ കേക്ക് ചെയ്തു നോക്കി എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു അടുത്ത ഓർഡർ കിട്ടി🥰
Chechi white rum use cheyyamo
I made it..soo good and tasty but i made 2 layers only bcoz it's so soft so hard to layer it
Chechi സൂപ്പർ കൊതിപ്പിച്ചു. തീർച്ചയായും ട്രൈ ചെയ്യും
Chechi undakunna mikka cakekum njan cheythu nokkarund super
Rashmi chechi 👌aayittundu.
Njan urappayum try cheyyum😊😊
Adipoli chechi theerchayaayum undakum
Madam golden sugar balls hold cheyyanna aathinnu yentha name parayyaaa...pls reply
Super cake 🍰 ithe njan Christmasine undakum
Chechi christmas varalle enthenkilum special cacke undakkunnundo
Christmas nu undakkan pattiya oru nalla desingn kond oru cacke undakkamo pls
Super cake.Oven setupinupayogikkunna pathrathinte height & diametre parayamo?
Super chechi.Enthayaalum njangal cake undakkum.👍🥰💞
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു ഭയങ്കര ഇഷ്ടമായി ❤️Thank you
Woooewwww super checheessss. ചേച്ചി കഴിക്കുമ്പോൾ ഞങ്ങളും കഴിച്ചപോലെയാ. എന്തായാലും ട്രൈ ചെയ്യും 👍🥰😍😍
Hi aunty opera cake circle trayil cheyamo
Oven setupil vekkuppol cakenthe topil wet undavunnud chechi. Stove topil direct panil bake cheyyupol agne kanuilla athinthe reason ntha. Pinne cake okke try cheyyarund 👌👌👌ellarkkum ishattedarund. Eni plum cake cheyyan try cheyith parayatooo. Tkuu chechi simple and humble recipe share cheyunnathinn
അടപ്പ് correct ആയിരിക്കണം. Baking class il വിശദമായി പറഞ്ഞിട്ടുണ്ട്
Chechi Pavlova Cake try cheyanee 😊
Adipoli.njan try cheyyum😍👍👍
👌 super ayittundu,chickune vallathe miss cheyyunnule
Chechi...
Nan ഉണ്ടാക്കി 👍👍👍👍
കിടു 👍👍👍
ഒന്നും പറയാനില്ല 😋😋
🥰🥰🥰
Super cake chechi njan eathayalum try chayam
Njan undakki rum skip cheithu ennalum super taste aayirunnu chechi thank u🥰
Woww...adipolii.. njan aveshypetta cake recipe....thank uuuu....😍😍👍🤩
Aunty kunafa recipe edamo plz