Ente chechi.. soooper..👌👌ഞാൻ കണ്ടിരിക്കുന്നതൊക്കെ ഐസ് ക്രീം കടയിൽ നിന്ന് വാങ്ങിച്ചു fill ചെയ്യുന്നതാണ് .. ഇത് കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു .. Thank you chechi…❤️❤️
ഹായ് ചേച്ചി ക്കുട്ടി അടിപൊളി കേക്ക് റെസിപി.. 👌👌👌👌👌. ഇന്ന് ചേച്ചി ക്കുട്ടി യെ കാണാൻ ഒരു പ്രേതേയ്ക ഭംഗി... നല്ല സുന്ദരി ക്കുട്ടി ആയിരിക്കുന്നു... 🥰🥰🥰🥰 Thank you ചേച്ചി..... love you 😘😘😘😘😘😘😘😘😘😘😘
Chechi I tried this cake on my daughters b'day and it turned out to be an awesome and yummy one .Thankyou so much and look forward for more such recipes..Today m gonna make it second time as my children and hus has fallen in love with it.
Hi reshmi chechii.. ഞാൻ ചേച്ചി പറഞ്ഞ രീതിയിൽ pistachio cake ഉണ്ടാക്കി chechi എപ്പോളും പറയുന്ന പോലെത്തന്നെ super soft and tastiest cake ever.. ഞാൻ ഒരുപാട് pistachio cake വേറെ ചാനലിൽ നിന്ന് try ചെയ്തു but taste ഇല്ലായിരുന്നു പിന്നെ ചേച്ചിടെ style pistachio cake try ചെയ്തു ഒന്നും പറയാനില്ല super super super.... കേക്ക് ഒരു ദിവസം കൊണ്ട് തന്നെ തീർന്നു 😋😋😋😋മക്കൾസ് പിന്നെയും പിന്നെയും ഇത് ഉണ്ടാകണമെന്ന് പറയുന്നു... എല്ലാവരും try ചെയ്‌തോളൂ super taste ആണ് ഒന്നും പറയാനില്ല...😍😍😍 Thx chechi for this wonderful cake... 😍
താങ്കളുടെ ഇന്നത്തെ ഈ പുതിയ ഹെൽത്തിയായ ഐസ്ക്രീം ചോക്ലേറ്റ് കേക്ക് റെസിപ്പി എല്ലാവർക്കും വളരേ ഇഷ്ടപ്പെടുന്നതാണിത് ... ഈ വീഡിയോ നല്ല ഇഷ്ടത്തോടെ കണ്ടു ലൈക് ചെയ്തു നന്ദി ഫ്രണ്ട് വീണ്ടും താങ്കളുടെ ഇതുപോലുളള പുതിയ അറിവുകൾ റെസിപ്പികൾ കാണാൻ ഞാൻ ഇനിയും വരാട്ടോ നന്ദി ഫ്രണ്ട് 🍧🧀🎂🍪🍩
@@chikkusdine sure.....kids are already excited and waiting for me to make it. Like you said, it seems easier than a regular cake, but might take a bit more time. And one night is all that kids will wait, so better get everything ready the same day.
Ente chechi.. soooper..👌👌ഞാൻ കണ്ടിരിക്കുന്നതൊക്കെ ഐസ് ക്രീം കടയിൽ നിന്ന് വാങ്ങിച്ചു fill ചെയ്യുന്നതാണ് .. ഇത് കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു .. Thank you chechi…❤️❤️
🥰🥰🥰🥰
KFC chicken
ഇന്ന് സുന്ദരിക്കുട്ടിയായിട്ടുണ്ടല്ലോ. എന്തോ ഒരു 😍 പ്രത്യേകത 😘😘
🥰🥰😘😘
Ayyee... Ith etha duradham🤢
@@gopikagopi5112 😡😡😡
@@gopikagopi5112 😡😠😠😠😠😠
@@gopikagopi5112 🤬🤬🤬
ഹായ് ചേച്ചി ക്കുട്ടി അടിപൊളി കേക്ക് റെസിപി.. 👌👌👌👌👌. ഇന്ന് ചേച്ചി ക്കുട്ടി യെ കാണാൻ ഒരു പ്രേതേയ്ക ഭംഗി... നല്ല സുന്ദരി ക്കുട്ടി ആയിരിക്കുന്നു... 🥰🥰🥰🥰 Thank you ചേച്ചി..... love you 😘😘😘😘😘😘😘😘😘😘😘
Athin enna sundhari allathe vannittullathu ever green santhoor mammy
Love you ❤️🥰🥰😘
Yes
Chechy നമ്മുടെ ചുന്ദരി കുട്ടി യല്ലേ.. ♥️❤️❤️
Hello chechi, I tried this cake yday.... And it came out extremely delicious..... Thank you for sharing this recipe 😀
🥰🥰🥰
ചേച്ചീടെ ആ ഉം എന്നാ കഴിക്കുന്ന സൗണ്ട് കേൾക്കുമ്പോതന്നെ എന്താ സുഖം 😍😍😍
🥰🥰🥰🥰
Yes it's a "Yamandan" cake 🎂😻🥰
😃🥰🥰🥰
Njn chechide ghee cake try cheythu😚onnum paryaanilla. Adipoli. Ellarkum ishtapettu😘😘😋👌
എല്ലാവർക്കും ഉണ്ടാക്കാൻ പറ്റുമല്ലോ, താങ്ക്യൂ രശ്മി 😍
കേക്ക് ഡെക്കറേഷൻ ചെയുന്ന macarons ഉണ്ടാക്കുന്നതിന്റെ വീഡിയോ ഇടാമോ..??
Hai aunty,Eppollum cake undaakkumbol without oven and beater allee undaakkunne soo ini undaakkumbol with over and Beater undakkuvoo
Aha...oru cake videoykk othiri waiting l aarnnu...thanku antye🤩😘
ഞാൻ ആഗ്രഹിച്ചതും.. Guess ചെയ്തതും correct ആയിരുന്നു.. 👌👌👌ഐസ് ക്രീം Cake 🎂.Thank you ❤️❤️❤️
🥰🥰🥰🥰
Suuuper ചേച്ചി. ഉറപ്പായും ഞാനും ട്രൈ cheyyum
Chechi I tried this cake on my daughters b'day and it turned out to be an awesome and yummy one .Thankyou so much and look forward for more such recipes..Today m gonna make it second time as my children and hus has fallen in love with it.
Hi Chechi. സുഖമാണോ. കേക്ക് സൂപ്പറായിട്ടുണ്ട്🥰
അത് കൂടി പറയാരുന്നു
വില പറയുന്നുണ്ട് വീഡിയോയുടെ അവസാനം. വീഡിയോ full കണ്ടില്ലല്ലേ 😄
@@ammus5397 പറഞ്ഞത് ശ്രദ്ധിച്ചില്ല. ഒന്നുകൂടി കണ്ടു നോക്കാം
👌🏻👌🏻 എന്തൊരു ഭംഗിയാ കാണാൻ 😍
ഇതും പൊളിച്ചു... Chechi endhu undakkiyalum..athu super ആയിരിക്കും. ചേച്ചിക്ക് ഒരു ദൈവിക കൈപുണ്യം ഉണ്ട് കേട്ടോ 🙏🏻♥️.. Love you ചേച്ചി ❤️❤️❤️
Love you too dear 🥰😘
എത്ര നാളായി കാത്തിരിക്കുന്നു... Thanks dear ❤
ചേച്ചി അടിപൊളി കേക്ക് super ആയിട്ടുണ്ട് 🥰🥰🥰🥰🥰
Wow!! Superrrrr Resmi❤️ Adipoli 👍🏼
Amazing cake recipe! Will definitely try👍 Thanks for sharing Reshmi
Super cake.. Urappayittum cheythu nokkam.chechikuttide കൈ ok aayo.. Rest edukkanotto 😘😘😘😘😘😘😘😘
🥰🥰🥰😘😘😘😘
both cake and reshmy chechi looking so beautiful😍😍😍😍😍
🥰🥰🥰
Vereyum flavours ice cream cake pratheekshikkunnu😍🥰👍
🥰🥰🥰🥰
ചേച്ചി ഇന്ന് ഒരു പ്രത്യേക ഭംഗി കാണാൻ ഞാൻ ചേച്ചിയെ തന്നെ നോക്കി ഇരുന്നു 🤪 പിന്നെ ഷാൾ സൂപ്പർ കേക്ക് അടിപൊളി love uuu so much my lovely sister😘😘😘❤❤❤
Love you too dear 🥰🥰
Chechi putt icecream undakavo
Chechi papaya cake undaakkumo🤔.allengil papaya vechu enthengilum tasty recipes cheyyamo😊.video super.......
Hi reshmi chechii.. ഞാൻ ചേച്ചി പറഞ്ഞ രീതിയിൽ pistachio cake ഉണ്ടാക്കി chechi എപ്പോളും പറയുന്ന പോലെത്തന്നെ super soft and tastiest cake ever.. ഞാൻ ഒരുപാട് pistachio cake വേറെ ചാനലിൽ നിന്ന് try ചെയ്തു but taste ഇല്ലായിരുന്നു പിന്നെ ചേച്ചിടെ style pistachio cake try ചെയ്തു ഒന്നും പറയാനില്ല super super super.... കേക്ക് ഒരു ദിവസം കൊണ്ട് തന്നെ തീർന്നു 😋😋😋😋മക്കൾസ് പിന്നെയും പിന്നെയും ഇത് ഉണ്ടാകണമെന്ന് പറയുന്നു... എല്ലാവരും try ചെയ്‌തോളൂ super taste ആണ് ഒന്നും പറയാനില്ല...😍😍😍
Thx chechi for this wonderful cake... 😍
Thank you dear 🥰🥰🥰
ചേച്ചി സുഖമാണോ ചിക്കു എവിടെ ഹോസ്റ്റൽ ആണോ മിസ്സ് ചെയ്യുന്നു കേക്ക് 👌👌👌
Yes
Chechi I make this..super.. July 21 ente molude birthday aannu..😍😍😍 thank you somuch.
🥰🥰🥰🥰
Hai dear adipoli👍👍njn othiri aagrahicha cake recepieyato....thank you so much dear.....love u dear❤❤❤❤❤❤❤❤❤💕💕💕💕💕💕💕💕💕💕
Love you too dear 🥰🥰
Cake recipie adipoli chechi...... ചേച്ചിയുടെ recipie okea superaaaa❤❤checjiyudea videos onnum skip cheyan thonnukayilla
🥰🥰🥰🥰
Hi chechi 😍, ee cake normel ice cream vech cheyyan patumo. Whipping cream nu pakaram..
., pls reply
Chechi ingane kothippikkalle cake my favorite varity cakes😋😋
Haii reshmi chechi
Chechikk ee dress nalla bhangiyund
U R soo pretty😍😘😘
🥰🥰🥰
Adipoli chechi ❤️❤️❤️❤️sure ...... enthayalum try cheyum
Halo Reshmi chechi.... Cake adipwoli... 💙💙
Exam ayondonnum alla.. ഈ lock down ഇൽ ഒരു വീട്ടിൽ ഒരു homebaker എന്നാ reethiki ndu.. pinnengana
Thanks chechi 2 days munne njn fb groupl chodichirunnu ice cream cake. Thank u so much chechi
Thanks dear for considering my request 😘
Yummyyy 😋😋... ചേച്ചിക്ക് സുഖായോ... ❣️ u chechi... തീർച്ചയായും try ചെയ്യും
Love you ❤️
Cake super chechee,ee ice cream cake okke enganeya sale cheyuka i mean packing okke
Chechi can we use curd instead of egg
Hi Chechi coco powder dark ano use cheyunnathu
താങ്കളുടെ ഇന്നത്തെ ഈ പുതിയ ഹെൽത്തിയായ ഐസ്ക്രീം ചോക്ലേറ്റ് കേക്ക് റെസിപ്പി എല്ലാവർക്കും വളരേ ഇഷ്ടപ്പെടുന്നതാണിത് ... ഈ വീഡിയോ നല്ല ഇഷ്ടത്തോടെ കണ്ടു ലൈക് ചെയ്തു നന്ദി ഫ്രണ്ട് വീണ്ടും താങ്കളുടെ ഇതുപോലുളള പുതിയ അറിവുകൾ റെസിപ്പികൾ കാണാൻ ഞാൻ ഇനിയും വരാട്ടോ നന്ദി ഫ്രണ്ട് 🍧🧀🎂🍪🍩
Thank you so much 💖
Super chechi, 😋readymade chocolate icecream use cheyyamo
E climate pattiya Cake recipe....kollalo.....adipoli poliyayittundu....waiting ayirunnu....try cheyyum....asugam nanji bedhayille
Yes dear ❤️
ചേച്ചികുട്ടി അടിപൊളി ആയിട്ടുണ്ട് 💕🥰❤️❤️❤️❤️
Hi chechi
Egging pakaram curd edukkuvanengil ethra measurment edukkanam?
കണ്ടിട്ട് കൊതി വരുന്നു chechi
Poli wedding dayikk ithann indakan pokunath
🥰🥰
Super cheachi.....pnea oru karyam chodichotea,toffee cake nalea oru order kitiyitundu.oru dout, maduram kooduthal aayiriko?aanengil mathutam kurach cake mix undakan pato?allengil verea eathengilum stage il mathutam kurakan patumo?rply tharanea
കൂടുതൽ അല്ല
Wow chechi👌
Ithuoru yamandan anallo😍
Chechi funfetti cake aakamo
🥰🥰🥰
Aunty cakill palm oil use cheyyamo
Chechinte voice oru rakshaum ella ❤️❤️❤️😘😘😘
🥰🥰🥰😘😘
Enik eshtapetta cake😍 Chocolate aaratu💋😘
😋😋കൊതിയാവുന്നു 😄
ഞാൻ banana cake ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടായി 🤩🤩
Black top ൻ്റെ koode ഷാൾ നല്ല ഭംഗി. നല്ല colour. Cake എന്തായാലും സൂപ്പർ ആയിരിക്കും
Thank you so much 🥰❤️
Variety yummy cake😋😋. Try ചെയ്യും. Sure chechiikutty🥰👍
കൊതിയാകുന്നു ചേച്ചി കണ്ടിട്ട് 👌👌🥰🥰
Instead of whipping cream can v use dream whipping pd
Sundari kutti aayitund chechi.super recipie
Chechikk ഈസി 😜
ഞങ്ങൾ ഉണ്ടാകുമ്പോൾ 🙏
Adipoli cake. Reshmi what is the replacement for egg.
Curd edutholoo
Waiting aarnnuu...😍😘💖 Second..😉
Spr cake ❤❤love yu
Suppper😍 sundariyayitund allllooo🥰🥰
Super chocolate icecream cake, dear chechi!👌🥰😍💖♥️. Cakeinte decorationum superaayittund, chechi!🥰😍😊♥️♥️
🥰🥰🥰🥰
Adipoli sooper👌👌👌👌👌👌
Orupadu ishttayii
Adipoli... Ennale chikkus groupile aaro annod ee cake ne kurich chodichirunn. Anik ariyillarunn.. Njangl manasil kandapol ath manath kandallo 😍😍😍😍😘😘😘
🥰🥰🥰😘😘
Super chechi,,....love u....😍😍
Chechi kku sughano?
God bless u ....
Love you too 💕
Normally veetil undakunna ethengilum ice cream eduthalum ithu ingane undakaan patumo?
Hi vinegar skip cheyyan pattuvo chechi
Beater kond cheyyuvaanel skip ചെയ്യാം
Orupadu. Thanks ♥️♥️♥️♥️♥️
Ee ice cream cake kuttykalkavum kuduthal ishttam avuka. Enthayalum chechiude ee ice cream cake adipoli anu. try cheyyum.
🥰🥰🥰🥰
Fiona de whipping cream lu sugar power allenge condensed milk add cheyandey avishyamile chechi onn parayuo
No dear ❤️
Waw super Dear🥰
Will try for my daughters birthday. Thnx
Super aunti
Love you♥️♥️♥️♥️♥️♥️
Love you too dear 🥰
Super cake chechiii😋😋😋😋
Thank you chechikutty😋😋😋😋😋😋😋😋😋😋😋😋😋😋.Love you so much.My cake Teacher 🤗
Love you too dear ❤️
Thank you for posting an ice cream cake.
I have always wanted one such recipe.
I have requested for it too😍
Hope you like it!
@@chikkusdine sure.....kids are already excited and waiting for me to make it.
Like you said, it seems easier than a regular cake, but might take a bit more time.
And one night is all that kids will wait, so better get everything ready the same day.
Adipoli chechi . njan chechide ella videosum kanarund
Chechi njan brownie undaki taste 👌 , pakshe cook aayi varumbozhem 2 manikur kashiyum appo enthucheyum .
Next oru wedding theme varunna oru cake cheyyo with more height in 6 inch tin pls
Chechi car cake recipe chayamo
Reshmi chechi super cake annu👌👌
Aunty puttu icecream recipe edumo please 😟
Please aunty recipe edumo
സൂപ്പർ അടിപൊളി ഒന്നും പറയാനില്ല 👍😘
Super 😘😘😘😘 love you chechii😘😘😘💕💕
Chechi adipoi receipe 👌👌👌
കൈയുടെ വേദന മാറിയ 🙏 സൂപ്പർ കേക്ക് ❤️👍
🥰🥰🥰🥰
Enikk ithuvare replay thannittiilla chechi poliya enikk valiya ishttamma cake undakkunnath cake video kanunnathum
Ano dear❤️കണ്ടില്ലല്ലോ, എന്താ ചോദിച്ചത്?
Chechikutty thank u njan chodicharunnu undakki kanikkan......thank u so much ♥️njan correct ayittu guess cheythallo😊
🥰🥰🥰
Njan undakitto kidu taste anutto
Hayyoooo vanne ice cream cake❤❤❤
Hai, spr yummy. Thank you chechi.....🙏😆👍😋💕♥️💖
Wow..great recipe dear💖
Supper chechee👌👌👌
Decoration kandittu kazhikan kothiyaka
Chechi which other flavours can we do in this? That is if we want to do a combination of flavours...