💯Perfect Caramel coffee cake without oven| caramel cake| coffee cake | chikkusdine cake recipe

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 242

  • @mayapurushothaman6703
    @mayapurushothaman6703 10 หลายเดือนก่อน +88

    സാധാരണക്കാരെ ഇത്രയും ആത്മാർത്ഥമായി പരിഗണിക്കുന്ന channels vere ഉണ്ടോന്ന് അറിയില്ല. You are always special reshmi chechii. Happy Wedding anniversary 🤗❣️

    • @shobachacko9655
      @shobachacko9655 10 หลายเดือนก่อน +3

      Very true ❤

    • @mohammedniyas9664
      @mohammedniyas9664 10 หลายเดือนก่อน

      Correct ​@@shobachacko9655

    • @noonavas8915
      @noonavas8915 10 หลายเดือนก่อน +2

      അതേ ഞാനും ഈ ചാനൽ നോക്കിയിട്ടാണ് മിക്ക റെസിപിയും ചെയ്യുന്നത്...
      ചിക്കുസ് ആണോ പിന്നെ എനിക്ക് ഒന്നും നോക്കാനില്ല ഇതു വരെ ഒന്നും ഫ്ലോപ്പ് ആയിട്ടില്ല
      വല്ലാത്ത ആത്മ വിശ്വാസം ആണ്..❤❤❤thanku so much

    • @rajithakkresi4934
      @rajithakkresi4934 9 หลายเดือนก่อน

      Sathyam... 🙏🙏

    • @ayshasaira-ik6sr
      @ayshasaira-ik6sr 3 หลายเดือนก่อน +1

      Satyamanu. Patragaludeyo allel potsinteyo onninteyum oru show kanikkalo onnumilla. Sadharanakkaraya nammale poleyullavarkkum undakkan pattunna reedhiyil ella recipe yum convert chaidh kanich tharunna oru chechiyanu. Aa reedhiyil undakkiyalum flop avilla ennu undakki nokiyitt manassilakkiyadhanu. Thank you chechi
      Irfana shamseerinteyokke videos kandal sadharanakkark bhudhimuttanu ellam very expensive ayittayirikkum pinne ellam oru show kanikkalum koodiyanu

  • @raheelasdine9591
    @raheelasdine9591 10 หลายเดือนก่อน +8

    ചേച്ചി....കേക്ക് ഇന്നലെ തന്നെ ഉണ്ടാക്കിട്ടോ പൊളിയാണ് ഒന്നും പറയാനില്ല. ഇത്ര നല്ല റെസിപ്പി തന്നതിന് ഒരു സ്പെഷ്യൽ thank s ❤❤❤

  • @deepajomon1720
    @deepajomon1720 หลายเดือนก่อน

    ഞാൻ ഇടുക്കി ജില്ല ക്കാരിയാണ് കൊറോണ ടൈം മുതൽ ചേച്ചിയുടെ വീഡിയോ കണ്ടു കേക്ക് ഉണ്ടാക്കി തുടങ്ങിയതാണ്. മാറ്റാരുടെയും വീഡിയോസ് ഞാൻ നോക്കാറില്ല. അന്ന് മുതൽ ഞാൻ കേക്ക് ഉണ്ടാക്കി കൊടുക്കുന്നു എല്ലാവരും പറയുന്നത് നല്ല ടേസ്റ്റ് ആണെന്നാണ്. ഞാൻ വർക്ക്‌ ചെയ്യുന്ന ആളാണ്. രാത്രി ടൈമിൽ ആണ് കേക്ക് ഉണ്ടാക്കുന്നത് എന്നിട്ടു പോലും എനിക്കു നല്ല ഓർഡർ കിട്ടുന്നുണ്ട്. താങ്ക്സ്. ഒത്തിരി താങ്ക്സ്.

  • @tastyfoodchannel9816
    @tastyfoodchannel9816 2 หลายเดือนก่อน

    ഞാൻ ഇന്ന് ഈ കേക്ക് ഉണ്ടാക്കി... അടിപൊളി ആയിരുന്നു. എല്ലാർക്കും ഇഷ്ട്ടപെട്ടു. Thank you Resmi Chechi... 🥰🥰🥰🙏

  • @mayaedward4320
    @mayaedward4320 9 หลายเดือนก่อน

    Reshmi, ഞാൻ ഇന്നലെ ഈ recipe വച്ച് കേക്ക് ഉണ്ടാക്കി, Super taste ആയിരുന്നു👌,അടിപൊളി. 👌Thank you for your recipe 🙏❤️

  • @lejijoel7568
    @lejijoel7568 10 หลายเดือนก่อน +4

    Happy wedding anniversary to both of you. God bless you all

  • @meenasaju7626
    @meenasaju7626 10 หลายเดือนก่อน +3

    Cake Adipoli , happy anniversary reshmi&sajith 🎉

  • @MiniThomas-l6r
    @MiniThomas-l6r 10 หลายเดือนก่อน +4

    ഹായ് രശ്മി അടിപൊളി കേക്ക് തീർച്ചയായും try ചെയ്യും.... എന്നെ കേക്ക് ഉണ്ടാക്കാൻ പഠിപ്പിച്ചത് രശ്മി ആണ് always thankfull to u ❤❤👍

  • @jayasreeprakash3931
    @jayasreeprakash3931 10 หลายเดือนก่อน +1

    ഞാനും കേക്ക് ഉണ്ടാക്കി പഠിച്ചത് രശ്മിയുടെ കേക്ക് കണ്ടാണ്. അടിപൊളി 🥰🥰🥰

  • @treesa8385
    @treesa8385 10 หลายเดือนก่อน +1

    Entremets recipe cheyyo please

  • @ishalsidheeque911
    @ishalsidheeque911 10 หลายเดือนก่อน +1

    Macarons recipe cheyyuooo 🙏

  • @manjulas8407
    @manjulas8407 10 หลายเดือนก่อน +1

    Hi Reshmi chechi this cake looks so delicious.

  • @threestar7029
    @threestar7029 10 หลายเดือนก่อน

    ചേച്ചി ഞാനും ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. താങ്ക് u so much❤❤❤❤

  • @koottukari3
    @koottukari3 11 วันที่ผ่านมา

    Njan innale molde birthday kku undakky..first time in my life I am doing a cake ..it went out well ..everybody commented superb ❤..thank u

  • @bindupillai2747
    @bindupillai2747 10 หลายเดือนก่อน

    Cakes looks yummy. Kindly suggest a substitute for egg in this caramel cake

  • @nibinaanas3207
    @nibinaanas3207 10 หลายเดือนก่อน +1

    Njan mam nte recipe follow oralaanu.. Ellam spr & perfect aanu... Sale cheyyumbo enthelum doubts undenkil njan mam nte recipeyaanu nokkaru.. Thank you mam❤️ 😍

    • @nibinaanas3207
      @nibinaanas3207 10 หลายเดือนก่อน

      1400 1kg anoo mam rate

  • @anuckochumon4564
    @anuckochumon4564 10 หลายเดือนก่อน

    Chechi... Pls bakery type milkyway smoothie cake cheyyumo

  • @bindhuvarghese3476
    @bindhuvarghese3476 10 หลายเดือนก่อน +1

    Happy wedding anniversary both of u. God bless u🌷🌷. Yummy cake😋😋

  • @elizabeththomas787
    @elizabeththomas787 10 หลายเดือนก่อน

    It looks yummy but it’s a long process. Your daughter is so beautiful 🥰

  • @bindueapen846
    @bindueapen846 10 หลายเดือนก่อน +2

    Looks so... yummy.Definitely will try this .

  • @smithamaheshsmitha6362
    @smithamaheshsmitha6362 10 หลายเดือนก่อน

    Custamer puthiya cake undonnu chothikkum appo ini ithil pidikkam. 👌👌e

  • @diljasujith2626
    @diljasujith2626 10 หลายเดือนก่อน

    I tried ...super cake.... Even i got an order also.. Thank you Reshmi chechy❤

  • @rinshypa7471
    @rinshypa7471 10 หลายเดือนก่อน

    French entrement recipe cheyyoo pleeeeeaaasseee

  • @HajaraFiroz-wq5fg
    @HajaraFiroz-wq5fg 4 หลายเดือนก่อน

    Kanumpo thanne ariyam ethra tasty aayirikumenn

  • @sheebasony7636
    @sheebasony7636 6 หลายเดือนก่อน

    Nan try chethu super’Wow’❤️

  • @saboorabeevi4606
    @saboorabeevi4606 10 หลายเดือนก่อน +3

    സൂപ്പർ❤
    തീർച്ചയായും ഉണ്ടാക്കുന്നുണ്ട്.

  • @tessybabu6914
    @tessybabu6914 8 หลายเดือนก่อน

    രശ്മി uda wedding cake najan oru birthday cake ആക്കി ഉണ്ടാക്കി super Thanks for recipe 🎉

  • @LISSYKURIAN1
    @LISSYKURIAN1 10 หลายเดือนก่อน +1

    Happy anniversary mam.May God Bless you & ur fly

  • @anjalisnair8854
    @anjalisnair8854 10 หลายเดือนก่อน

    Chechii macrons recipe idamoo

  • @sheenathomas5477
    @sheenathomas5477 10 หลายเดือนก่อน

    Cake Superrr..... Happy Anniversary🎉💐❤

  • @ayishathasneemanas4811
    @ayishathasneemanas4811 10 หลายเดือนก่อน

    മാം,കേക്കിന്റെ വീഡിയോ ഞാൻ ആദ്യമായിട്ട് കാണുന്നത്.ഈ ചാനൽ വന്നിട്ട് ഒത്തിരി ആയില്ല.ഏറ്റവും ചെറിയ കേക്ക് ഉണ്ടാക്കാൻ മെഷർമെന്റ്സ് എടുക്കാൻ എങ്ങനെ എന്നറിയാനുള്ള വീഡിയോ ഉണ്ടോ? പിന്നെ കേക്ക് സൂപ്പർ 🥰, കാണുമ്പോൾ തന്നെ കൊതിവരുന്നു 😋

  • @nishanarayanan5443
    @nishanarayanan5443 10 หลายเดือนก่อน

    കുറെ ആൾ first ആയെന്നു കണ്ടു എന്നാൽ പിന്നെ ഞാൻ അങ്ങ് second prize ചോദിച്ചേക്കാം... പിന്നെ cake പറയാനില്ല as usual പൊളി തന്നെ.. Thank you & Love you dear 🩵♥️comment ഇട്ടതിന് ശേഷമാണ് വിശദമായി കണ്ടത്... എന്താ പറയുക നല്ലൊരു അടിപൊളി cake... പ്രത്യേകിച്ചും anniversary day ക്ക് ഉണ്ടാക്കിയത് കൊണ്ടായിരിക്കാം ♥️

  • @saraswathinm8395
    @saraswathinm8395 10 หลายเดือนก่อน

    Look s sooo yummy Thanku Reshmi for the nice recipe will try. Happyyyyy Aniversary dears🎉🎉🎉🎉🎉

  • @RashmiNandakumar-tc3pb
    @RashmiNandakumar-tc3pb 10 หลายเดือนก่อน

    Happy wedding anniverssary to both of you. Stay bkessed always ❤❤🎉🎉

  • @ShubhaDoulath
    @ShubhaDoulath 10 หลายเดือนก่อน +1

    Ohh super Kothi ayiiii.... Happy Anniversary
    🎈✨

  • @anuramesh525
    @anuramesh525 10 หลายเดือนก่อน +1

    Beautiful caramel coffee cake, dear chechi!🥰😍🤗😋😋😋♥️💖

  • @molcyjames9254
    @molcyjames9254 7 หลายเดือนก่อน

    100% viswasikkan pattunna chanalane chikkusdine njan eppozhum nokkunnath chick's dine thanneyan e God bless u Reshmi

  • @rosysebastian6883
    @rosysebastian6883 8 หลายเดือนก่อน

    Looks so good. Definitely will try 👍👍😛😛

  • @sinimjose4836
    @sinimjose4836 10 หลายเดือนก่อน

    Carrot pudding cake recipe chayamo pls

  • @elizabeththomas787
    @elizabeththomas787 10 หลายเดือนก่อน

    Belated happy wedding anniversary!! 💐💕

  • @nafiashafeeq2432
    @nafiashafeeq2432 10 หลายเดือนก่อน +3

    Sugar ne kondulla Kali thannee....😊😊

  • @aleyammageorge8220
    @aleyammageorge8220 10 หลายเดือนก่อน +1

    Happy wedding anniversary dear Resmi, May God bless you with many many more 🎉❤

  • @akhilamurali8945
    @akhilamurali8945 10 หลายเดือนก่อน

    Hi chechy innale we video kandapozhe njan oru friend nte anniversary cake aayi innale thanne ithu undakku...shoooooo tasty but ente glazing sauce kurachudi Katy aavanamarunnu.redt all super

  • @muhammedmazinmuhammedmazin294
    @muhammedmazinmuhammedmazin294 10 หลายเดือนก่อน

    അടിപൊളി കേക്ക് ചേച്ചി 👍കണ്ടപ്പോൾ കഴിക്കാൻ തോന്നി 😊😊 👍👍

  • @amaldass1141
    @amaldass1141 10 หลายเดือนก่อน

    Super Chechi adipoli recipe👌👌👌❤❤❤😋😋😋

  • @GigiJose-si9qz
    @GigiJose-si9qz 8 หลายเดือนก่อน

    Macron recipe cheyyumo

  • @karthikasuresh4573
    @karthikasuresh4573 10 หลายเดือนก่อน

    Wowooooooo spr Thankyou chechi🙏🏻😄👍❤️💝💞

  • @aswathyjayachandran924
    @aswathyjayachandran924 10 หลายเดือนก่อน

    Chechi tomato souce nte recipe idamo pls. Maolk valya ishatamaanu. Shopinnu vallapozhume vangarullu. Ithakumbol viswasichu kodukamallo. Vere recipes oke kandu. Enik ellam chechiyude recipes aanu ishatam. Attukal ponkala, mattu nivedhyangal varee chikus dine nte recipe aanu. So pls tomato souce recipe idamo?

  • @mareenareji4600
    @mareenareji4600 10 หลายเดือนก่อน +5

    എന്റെ പൊന്നോ ഈ cake കാണുമ്പോൾ തന്നെ അറിയാം........ ഇതിന്റെ കൊതിപ്പിക്കുന്ന രുചി ♥️♥️♥️

  • @jomolsony3516
    @jomolsony3516 10 หลายเดือนก่อน +1

    ഹായ് ചേച്ചി ക്കുട്ടി. 🥰🥰🥰🥰സൂപ്പർ cake 🥰🥰🥰🥰 Thank you ചേച്ചി 🥰🥰🥰🥰ഈ വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു 😍😍😍😍Love you😘😘😘😘😘😘

  • @sabirafuad8302
    @sabirafuad8302 10 หลายเดือนก่อน

    Cake kandit nalland👍🏻😋
    Try aakanam👍🏻

  • @gicyjohnson9549
    @gicyjohnson9549 10 หลายเดือนก่อน

    I just love ur videos...
    I tried ur carrot cake.. i burnt the bottom.. i think i had the heat on a bit higher.. but the unburnt part was just too good.. ❤❤❤❤
    It was tasty..
    Ill definitely try this out too dear..
    May u both have a long n happy life together... and i love ur spunky daughter..
    Mine also is quite spunky.. and she is my partner in crime.. ready to go along with me..
    Lots of love to u n family
    A die hard fan from Coimbatore

  • @Danajaleel897
    @Danajaleel897 10 หลายเดือนก่อน

    Mashallah Adipoli ❤ happy anniversary dear❤❤❤❤🎉🎉

  • @Priya-i4p3b
    @Priya-i4p3b 10 หลายเดือนก่อน +1

    ടേസ്റ്റി ആൻഡ് യമ്മി ക്യാരമൽ കോഫി കേക്ക് 😘😘😘😘😘😘😘😘😘😘😘😘

  • @Sabira-baji
    @Sabira-baji 10 หลายเดือนก่อน

    🥰🥰chechi cake superr👌🏼👌🏼👌🏼 chechide drss nannayittund evdann vangiyathaan😊😊😊👍🏻👍🏻👍🏻👍🏻

  • @anuvarghese5780
    @anuvarghese5780 10 หลายเดือนก่อน

    Can i use fresh cream instead of whipping cream?

  • @shezyshanu5207
    @shezyshanu5207 10 หลายเดือนก่อน

    Happy wedding anniversary both of you 😍🥰…god bless you ❤

  • @minimurali4054
    @minimurali4054 10 หลายเดือนก่อน

    Ith onn ഉണ്ടാക്കി നോക്കിയിട്ട് തന്നെ കാര്യം..പുതിയൊരു cake recipe wait ചെയ്യുകയായിരുന്നു..next month മോൻ്റെ birthday und...njn resmi yude cake മാത്രമേ pareekshikkaarullu...thank you dear

  • @shezafathima-kc7um
    @shezafathima-kc7um 10 หลายเดือนก่อน

    Cake undakan eatavum nalla best brand beater eathaa nu?

  • @Nithya.Ranjith
    @Nithya.Ranjith 10 หลายเดือนก่อน

    Sourdough bread recipe idammo

  • @shezinshezi3762
    @shezinshezi3762 10 หลายเดือนก่อน +1

    Wow its mouth watering😋😋....you r soo...dedicated mam👌

  • @sanithajayan3617
    @sanithajayan3617 10 หลายเดือนก่อน

    Super adipoli cake reshmichechi

  • @shakeelasideek
    @shakeelasideek 10 หลายเดือนก่อน

    🥰thankyou chechi ❤happy anniversary

  • @AzreenAsheer
    @AzreenAsheer 10 หลายเดือนก่อน

    Without oven macrons recipe plss

  • @thankammamathai8337
    @thankammamathai8337 10 หลายเดือนก่อน

    Happy anniversary. Cake looks Yummy ❤

  • @prabithavalsan3376
    @prabithavalsan3376 10 หลายเดือนก่อน

    Happy wedding Anniversary ❤❤❤

  • @elcymoses5440
    @elcymoses5440 10 หลายเดือนก่อน +3

    ഇഷ്ടപ്പെട്ടു രശ്മി, ഹാപ്പി ആനിവേഴ്സറി, ഗോഡ് ബ്ലെസ്സ് 😍❤❤

  • @SheejaThomas-n6v
    @SheejaThomas-n6v 3 หลายเดือนก่อน

    Butter use cheyunada unsalted butter alle chechi..

  • @shymajose5085
    @shymajose5085 10 หลายเดือนก่อน

    Happy Anniversary Dear God bless you ❤❤❤❤

  • @abaanvlogs333
    @abaanvlogs333 10 หลายเดือนก่อน

    Happy Anniversary. May God bless you with happiness in your life❤

  • @sajitham1581
    @sajitham1581 10 หลายเดือนก่อน

    Happy Anniversary....
    Cake 👍👍👍

  • @abhinavkrishna3445
    @abhinavkrishna3445 10 หลายเดือนก่อน

    Ohh super adipoli recipe, enthayalum undakkum, next month monte birthday varunnund ❤❤😋😋

  • @sreekalakollakkal5638
    @sreekalakollakkal5638 9 หลายเดือนก่อน

    Happy wedding anniversary

  • @umapradeep4747
    @umapradeep4747 10 หลายเดือนก่อน

    Superb chechi ♥️😍
    Happy wedding anniversary 🎉💃🕺♥️🎁🎂

  • @sumamsumam320
    @sumamsumam320 10 หลายเดือนก่อน

    Happy Anniversary dears... 👍🥰🥰🥰

  • @riyasuraj2320
    @riyasuraj2320 10 หลายเดือนก่อน

    Super cake ❤ Happy Anniversary 🎉🎉

  • @signalgaming8010
    @signalgaming8010 10 หลายเดือนก่อน +2

    Happy Wedding Anniversary❤

  • @sabirafuad8302
    @sabirafuad8302 10 หลายเดือนก่อน

    Happy wedding anniversary 🎉🎉

  • @rzlegend7312
    @rzlegend7312 10 หลายเดือนก่อน

    Mathews cakent recipe cheyyo

  • @askar6360
    @askar6360 23 วันที่ผ่านมา

    You are great

  • @umapradeep4747
    @umapradeep4747 10 หลายเดือนก่อน +1

    Next month njangalude anniversary aanu ...
    Ee cake enna cheiyanam 🥰
    Thank you so much ♥️

  • @ponnammageorge4703
    @ponnammageorge4703 10 หลายเดือนก่อน

    Happy Anniversary dear Resmy..sajith

  • @Jasnoushad123
    @Jasnoushad123 10 หลายเดือนก่อน +1

    കട്ട waitt ആയിരുന്നു ഹാവൂ ❤❤❤

  • @yamunanair8257
    @yamunanair8257 10 หลายเดือนก่อน

    Wow Rashmi entha parayuka,apara kazhivu thanne👍👏Love you so much dear💕

  • @prajithamuralikrishnan5469
    @prajithamuralikrishnan5469 10 หลายเดือนก่อน

    Superb chechikutty yummy 😋

  • @annsabu8394
    @annsabu8394 10 หลายเดือนก่อน

    Happy wedding anniversary 🎉💖🎉💖

  • @geetanair7994
    @geetanair7994 9 หลายเดือนก่อน

    Dear Rashmi,
    I made the cake and made the caramel sauce but the coffee caramel sauce tastes little bitter. Such I proceed further or should I discard the sauce and make other one.

  • @aryac6014
    @aryac6014 10 หลายเดือนก่อน

    Chechi half kg vancho cake recipe idamo... Plss

  • @shymasuresh3367
    @shymasuresh3367 10 หลายเดือนก่อน

    തീർച്ചയായും try ചെയ്യും

  • @dellamariajacob7073
    @dellamariajacob7073 10 หลายเดือนก่อน

    Chechi,egg illathe cheyyan pattumo

  • @lizusfoodparadise8966
    @lizusfoodparadise8966 7 หลายเดือนก่อน

    Chechi ithil name ezthutanamengil engane ezthum glaze mukalil kude

  • @premithagnair3088
    @premithagnair3088 10 หลายเดือนก่อน

    Happy anniversary chechy🎉

  • @sajuthankachan3330
    @sajuthankachan3330 10 หลายเดือนก่อน

    Happy Anniversary 🎉

  • @MayaDevi-q1q
    @MayaDevi-q1q 10 หลายเดือนก่อน

    ❤ ഒരുപാട് കാത്തിരുന്ന വീഡിയോ

  • @AshaShiju-te6lo
    @AshaShiju-te6lo 10 หลายเดือนก่อน

    ഞാനും ഉണ്ടാക്കി 👍

  • @shinantony2010
    @shinantony2010 10 หลายเดือนก่อน

    🥰🥰🥰🥰ചേച്ചി അടിപൊളി 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @NimishaNimmi-b4v
    @NimishaNimmi-b4v หลายเดือนก่อน

    Sunflower oilinu pakaram palm oil use cheyyamo?? Anyone pls reply…

  • @Unnimol12348
    @Unnimol12348 9 หลายเดือนก่อน

    Cake ഉണ്ടാകുമ്പോൾ Dark cocolate combound ഇല്ലക്കിൽ diry milk ചേർ ത്താൽ മതിയോ
    White chocolate combound ഇല്ലക്കിൽ
    White ചോക്ലേറ്റ് ന് പകരം milky bar ചേർത്താൽ കുഴപ്പം ഉണ്ടോ

  • @sweetgal6340
    @sweetgal6340 10 หลายเดือนก่อน

    ferrero cake recipe idamo❤

  • @justjessy1556
    @justjessy1556 10 หลายเดือนก่อน

    Finally the wait is over....