Oru Rathri Koodi Video Song | Summer in Bethelehem | Suresh Gopi, Manju Warrier

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 135

  • @akshaymadhav3034
    @akshaymadhav3034 7 หลายเดือนก่อน +115

    പണ്ട് ഒരു പെൺകുട്ടിയെ ഓർത്തു ഈ പാട്ട് കേൾക്കാറുണ്ട് അവളുടെ സ്നഹിത്തിനു വേണ്ടി ഒരുപാട് കൊതിച്ചു. ഭാഗ്യ വശൽ അവളെ കല്യണം കഴിക്കാനും പറ്റി. എന്നാൽ 100% അന്നത്തെ പോലെ തന്നെ അതിലും കൂടുതൽ ഭാര്യ യെ സ്നേഹിക്കുന്നു. അവൾ അതിലും കൂടുതൽ എന്നെ സ്നേഹിക്കുന്നു .... പക്ഷെ സാമ്പത്തിക ബദ്രത ഇല്ലാത്തതിനാൽ എന്നും സങ്കടങ്ങൾ അലട്ടുന്നു...... ജീവിതത്തിൽ പണത്തിന്റെ പങ്കു വളരെ വലുതാണ്...... എന്ന് പ്രേമിച്ച ആ പഴയ കാലത്ത് എനിക്ക് അറിയില്ലായിരുന്നു........

    • @krrishdot7604
      @krrishdot7604 6 หลายเดือนก่อน +5

      Potte chetta ellam sari aakum ❤

    • @achuachu5436
      @achuachu5436 5 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊

    • @BabuPerumunda
      @BabuPerumunda 5 หลายเดือนก่อน +1

      Saramilla❤❤❤❤😊

    • @rajalekshmianoop4781
      @rajalekshmianoop4781 5 หลายเดือนก่อน +5

      കഷ്ട്ട പ്പാടുകൾ വരുന്ന തു ഭഗവാൻ പരീക്ഷണം ചെയ്യു ന്ന താണ് ജീവി തത്തിൽ പരസ്പരം സ്നേഹതോ ടെ മു ന്നോ ട്ടു പോകുക ജീവി ത ത്തിൽ നല്ലൊരു നല്ലൊരു മാറ്റം ഉണ്ടാകും

    • @ajithkuttu1221
      @ajithkuttu1221 4 หลายเดือนก่อน +7

      Snehicha aale thanne swonthamakkan pattiyille...❤✨
      Athum oru bhagyamaann..😊

  • @harisbeach9067
    @harisbeach9067 ปีที่แล้ว +83

    സുരേഷ് ഗോപി ഫാൻസ്‌ attendance..😍❤️

  • @Prasanth322
    @Prasanth322 11 หลายเดือนก่อน +44

    Dennis ഇഷ്ടം ❤❤❤ എനിക്ക് മലയാള സിനിമയിലെ തന്നെ ഏറ്റവും ടച്ചിങ് character😢😢

    • @krrishdot7604
      @krrishdot7604 6 หลายเดือนก่อน

      I thought enik mathram aayirikum Dennis ne athrayum ishtam nn❤

    • @anithap2807
      @anithap2807 2 หลายเดือนก่อน

      Annoke Suresh Gopi enthu cutayirunnu. Ippol 😅.

  • @harisbeach9067
    @harisbeach9067 ปีที่แล้ว +160

    ഇത് പോലത്തെ ഇച്ചിരി പഴയ സിനിമകളിലെ അടിപൊളി പാട്ടുകൾ തപ്പി പിടിച്ചു കാണുന്ന യൂത്തന്മാര് ലൈക്ക് അടിച്ചോളൂ..✌️😎💖

    • @Yahooth_obg3
      @Yahooth_obg3 ปีที่แล้ว +3

      എന്നൊരു അറുപത്തുകളിലെ വസന്തം പോയേട

    • @DarkDark-yk4wh
      @DarkDark-yk4wh ปีที่แล้ว +3

      ബ്രോ
      ജഗതീഷ് നായകനായ മൂവി വെൽക്കം ടു കോടേക്കാനാൽ
      സ്വയം മറന്നുവോ പ്രിയങ്കരങ്ങളെ കേട്ടുനോക്ക് നൈസ് ആണ്

    • @shekinahmusics3525
      @shekinahmusics3525 11 หลายเดือนก่อน

      Old is gold

    • @Yahooth_obg3
      @Yahooth_obg3 11 หลายเดือนก่อน

      @@shekinahmusics3525 happy ano

    • @pplsport2233
      @pplsport2233 11 หลายเดือนก่อน

      After 30. 😂. Ageing.. Too fast....

  • @AshaVinayakan
    @AshaVinayakan ปีที่แล้ว +16

    പുലരാൻ തുടങ്ങും ഒരു രാത്രിയിൽ..... ❤️❤️❤️❤️❤️

  • @shemeelasasikumar2061
    @shemeelasasikumar2061 10 หลายเดือนก่อน +5

    A great love song enacted by Suresh Gopi and Manju Warrier in all the poignancy and pain of emotional feelings. Both actors are at their best in this film.

  • @dynaabraham3080
    @dynaabraham3080 หลายเดือนก่อน +2

    Ethra Kettalum Mathiyavatha Song ...❤❤❤❤❤❤❤❤❤ Ore Samyam Pranayavum Virahavum Anubhavikkunna Paatte.. Face Expression Super ..💞💞💞💕💕👌 👌👌👌👌

  • @sruthiragesh1775
    @sruthiragesh1775 4 หลายเดือนก่อน +10

    Favourite movie & song ❤❤❤❤❤❤❤

  • @achuachu8347
    @achuachu8347 10 หลายเดือนก่อน +22

    ഹൃദയം നുറുങ്ങിയ ഒരാളും ഈ പാട്ട് കേൾക്കാത്തതായി ആരും ഉണ്ടാവില്ല 🥺 ശെരി അല്ലേ.. 😔😢

  • @unmeshjose716
    @unmeshjose716 10 หลายเดือนก่อน +83

    2024 ൽ കാണുന്ന ഞാൻ

    • @AshaMathew-g5z
      @AshaMathew-g5z 9 หลายเดือนก่อน +2

      Me too

    • @lobylowrence6195
      @lobylowrence6195 3 หลายเดือนก่อน

      ഇത്ര നാളും എവിടെ ആയിരുന്നു 😜

    • @jogroups9400
      @jogroups9400 2 หลายเดือนก่อน

      Oct 2024

    • @whiteumbrellatv4487
      @whiteumbrellatv4487 หลายเดือนก่อน

      ഇപോഴും കേൾക്കുന്നു ❤

  • @deepanbaskaran258
    @deepanbaskaran258 22 วันที่ผ่านมา +1

    இந்த பாடல் மலைக்காற்று வந்து தமிழ் பேசுதே. The best song remade.

  • @sakethsanthosh1817
    @sakethsanthosh1817 2 หลายเดือนก่อน +2

    ഡെന്നിസ്.. The unsung റൊമാന്റിക്‌ ഹീറോ ഇൻ mollywood ❤❤

  • @shafeertp8685
    @shafeertp8685 หลายเดือนก่อน +3

    ഈ പാട്ടിൻ്റെ ഓളമൊന്നും ഇന്നത്തേ പാട്ടിന് ഉണ്ടാക്കാൻ പറ്റിയില്ല എന്ന് 100% ശരിയാണ്

  • @lathikavivekananthan788
    @lathikavivekananthan788 3 หลายเดือนก่อน +6

    ഈ ഗാനം സ്വർഗ്ഗ തുല്യം

    • @varghesejoseph6983
      @varghesejoseph6983 หลายเดือนก่อน

      Yes. സ്വർഗത്തിനും മേലെയുള്ള ഒരു അനുഭൂതി...

  • @mohanchandra9001
    @mohanchandra9001 ปีที่แล้ว +3

    Oru raathri koodi ❤

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo 16 วันที่ผ่านมา +1

    2024ൽ ഇ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤️❤️❤️

  • @bivinbv1738
    @bivinbv1738 หลายเดือนก่อน

    Gireeshettan🔥🔥🔥🔥🔥🔥

  • @mathewcc3930
    @mathewcc3930 27 วันที่ผ่านมา

    Super. Song

  • @sujishs9379
    @sujishs9379 11 หลายเดือนก่อน +2

    SG🥰😘😘

  • @tobinshaji59
    @tobinshaji59 8 หลายเดือนก่อน +14

    2024❤️‍🔥
    90s kids 🧒 👧
    0:00 -0:50🔥🔥

  • @sutheeshkumarsutheesh9868
    @sutheeshkumarsutheesh9868 ปีที่แล้ว +14

    ഒരു രാത്രി കൂടി വിടവാങ്ങവേ
    ഒരു പാട്ടു മൂളി വെയിൽ വീഴവേ
    പതിയേ പറന്നെന്നരികിൽ വരും
    അഴകിന്റെ തൂവലാണു നീ..
    (ഒരു രാത്രി)
    പലനാളലഞ്ഞ മരുയാത്രയിൽ
    ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ
    മിഴിക‍ൾക്കു മുമ്പിലിതളാർന്നു നീ
    വിരിയാനൊരുങ്ങി നിൽക്കയോ..
    വിരിയാനൊരുങ്ങി നിൽക്കയോ...
    പുലരാൻ തുടങ്ങുമൊരു രാത്രിയിൽ
    തനിയേകിടന്നു മിഴിവാർക്കവേ
    ഒരു നേർത്ത തെന്നലലിവോടെ വന്നു
    നെറുകിൽ തലോടി മാഞ്ഞുവോ..
    നെറുകിൽ തലോടി മാഞ്ഞുവോ...
    (ഒരു രാത്രി)
    മലർമഞ്ഞു വീണ വനവീഥിയിൽ
    ഇടയന്റെ പാട്ടു കാതോർക്കവേ..
    ഒരു പാഴ്ക്കിനാവിലുരുകുന്നൊരെൻ
    മനസ്സിന്റെ പാട്ടു കേട്ടുവോ..
    മനസ്സിന്റെ പാട്ടു കേട്ടുവോ...
    നിഴൽ വീഴുമെന്റെ ഇടനാഴിയിൽ
    കനിവോടെ പൂത്ത മണിദീപമേ..
    ഒരു കുഞ്ഞു കാറ്റിലണയാതെ നിൻ
    തിരിനാളമെന്നും കാത്തിടാം..
    തിരിനാളമെന്നും കാത്തിടാം...
    (ഒരു രാത്രി)

  • @sudarshannair5289
    @sudarshannair5289 3 หลายเดือนก่อน

    This film summer in Bethlehem good film but this song packed by team Gireesh puthancherry and vidyasagar. Our own Dassettan Background of this song scenery and Daassettans addictive voice create this song on top list in sparking to all malayalees in the world. Spl
    Congratulations to our own Daassettan 🙏

  • @vismayap6504
    @vismayap6504 11 หลายเดือนก่อน +2

    Felt ❤magic .... Always 🌈☮️🥲

  • @NishaRaja-gi4ei
    @NishaRaja-gi4ei ปีที่แล้ว +4

    ❤❤❤❤❤❤❤❤❤❤😊

  • @gokulp6814
    @gokulp6814 10 หลายเดือนก่อน

    Gireesh puthancheri ❤

  • @RasikT-e2b
    @RasikT-e2b ปีที่แล้ว +14

    സുരേഷ് ഗോപി മഞ്ജു വാര്യർ ❤️

    • @Yahooth_obg3
      @Yahooth_obg3 ปีที่แล้ว +1

      കോവി 💩മഞ്ജു❤

    • @Ravisidharthan
      @Ravisidharthan ปีที่แล้ว +1

      ​@@Yahooth_obg3may Be this is your father's contribution to you generally termed as "culture"

    • @Yahooth_obg3
      @Yahooth_obg3 ปีที่แล้ว

      @@Ravisidharthan .
      I asked who is your father?
      Is his name Chanakam Kovi??
      അമ്പലത്തിലേക്ക് തൂറി എറിയുന്ന പരിശീലനം ഇനിയെന്ന ശാഖ ശാന്ദേ...🤤🤤🤤🤤🤤

    • @Ravisidharthan
      @Ravisidharthan ปีที่แล้ว +2

      @@Yahooth_obg3 നിൻ്റെ അമ്മയുടെ സംസ്കാരം ...keep it up....

    • @Yahooth_obg3
      @Yahooth_obg3 ปีที่แล้ว

      @@Ravisidharthan ...
      നിന്റെ തള്ള നിന്നെ ആലയിൽ പ്രസവിച്ചതിനാനോ ഈ രോധന കരച്ചിൽ...🤤

  • @AjithaPT-u1t
    @AjithaPT-u1t 4 หลายเดือนก่อน

    ❤️❤️❤️ഹൃദയഗീ tham🙏❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @RanjiniRanji-pe1yy
    @RanjiniRanji-pe1yy ปีที่แล้ว +2

    ♥️♥️♥️♥️♥️

  • @RekhaRavi-d6z
    @RekhaRavi-d6z ปีที่แล้ว +3

  • @rajeshrajeshr4944
    @rajeshrajeshr4944 ปีที่แล้ว +1

    Ummaaàa

  • @habbyaravind3571
    @habbyaravind3571 ปีที่แล้ว +2

    One and only dream girl
    HEMA MALINI
    is the
    one and only
    beautiful thing
    in Indian cinema ❤❤❤

  • @RasikT-e2b
    @RasikT-e2b ปีที่แล้ว +8

    സമ്മർ ഇൻ ബത്‌ലഹേം 1998 ❤️❤️❤️

    • @bediffrent3322
      @bediffrent3322 8 หลายเดือนก่อน

      🙄🙄 വർഷങ്ങൾ ഒരുപാട് പോയി 🙏🙏

  • @habbyaravind3571
    @habbyaravind3571 4 หลายเดือนก่อน

    One and only
    MEENA Akka
    is my
    everything and everything
    ❤❤❤

  • @naveenunninavi4491
    @naveenunninavi4491 4 หลายเดือนก่อน

    ❤️❤️❤️

  • @SushamaSusana
    @SushamaSusana 9 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AnilKumar-qk1mf
    @AnilKumar-qk1mf 4 หลายเดือนก่อน

    ❤️❤️❤️🌹💞💞💞

  • @PraveenaSajeev-i7j
    @PraveenaSajeev-i7j 4 วันที่ผ่านมา

    Enikkum eee pattukelkkumbol pandathe pranayakalam ormmavarum. Pakshe. Ende pranayam feil aayi poyi adheham oru masathinu munb. Maranapettupoyi

  • @akhilse6685
    @akhilse6685 6 หลายเดือนก่อน

    ❤2024

  • @latheeshmuliyan9688
    @latheeshmuliyan9688 7 หลายเดือนก่อน

    What a sweet song 0:32

  • @ClintCharles-k5m
    @ClintCharles-k5m ปีที่แล้ว +11

    കന്മദം സിനിമയിലെ മൂവന്തി താഴ്വരയിൽ പാട്ട് ഇടാമോ?

  • @rageshrg2410
    @rageshrg2410 10 หลายเดือนก่อน +4

    Gireesh chattaa

  • @SajeevSoman-lw3sd
    @SajeevSoman-lw3sd ปีที่แล้ว +7

    സുരേഷേട്ടൻ ഉയിർ ഉമ്മാാ

    • @Yahooth_obg3
      @Yahooth_obg3 ปีที่แล้ว +1

      വാര്യയെ ഒന്ന് മണക്കാൻ കൊടുക്ക് എന്ന😅

    • @LakshmiTJ2005
      @LakshmiTJ2005 10 หลายเดือนก่อน

      Thante profilile criminal Andrew Tate ine kandal thanne manassilavum thante culture

  • @ajibiju6946
    @ajibiju6946 9 หลายเดือนก่อน

    ❤❤2024 march

  • @RajukvRajukv-sf2ob
    @RajukvRajukv-sf2ob 6 หลายเดือนก่อน +1

    സുരേഷേട്ടൻ നമ്മുടെ മുത്തല്ലേ ❤❤❤

  • @naveenunninavi4491
    @naveenunninavi4491 4 หลายเดือนก่อน

    Niranjan ❤️

  • @nidhinpk7503
    @nidhinpk7503 11 หลายเดือนก่อน

    മിസ്സ് യു 7,5,2000

  • @Parava535
    @Parava535 หลายเดือนก่อน

    Olde mrg next week anu 5varsham premich 4kollamay pirinjitt 4kollavum njn kathirunn avlde mrgum ay parati illa paribhavam ella ennum nte manassil indakum😔

  • @raghavanchaithanya9542
    @raghavanchaithanya9542 10 หลายเดือนก่อน

    Orurathrikoodisoopar

  • @abhimanuearjunanabhimanuea6698
    @abhimanuearjunanabhimanuea6698 11 หลายเดือนก่อน

    Hai

  • @aswins5538
    @aswins5538 4 หลายเดือนก่อน

    1:45 minutes flute

  • @unnithettikuzhiunnithettik6353
    @unnithettikuzhiunnithettik6353 11 หลายเดือนก่อน +1

    2024

  • @Johnson-yn8iv
    @Johnson-yn8iv 6 หลายเดือนก่อน

    July 1st 2024❤

  • @manusneha877
    @manusneha877 11 หลายเดือนก่อน

    പുലരാൻ തുടങ്ങുമീ രാത്രിയിൽ 😞

  • @manojthampy4235
    @manojthampy4235 4 หลายเดือนก่อน

    Vidhyaji

  • @surabhisuresh1001
    @surabhisuresh1001 4 ชั่วโมงที่ผ่านมา

    2025

  • @amruthaammu-s8f
    @amruthaammu-s8f 3 หลายเดือนก่อน

    നിത്യ സഞ്ജയ്‌

  • @rajeeshsanthu1944
    @rajeeshsanthu1944 6 หลายเดือนก่อน

    ഡെന്നിസ് ഉപയോഗിക്കുന്ന വാഹനം ഏതാണെന്നു അറിയുന്നവർ കമന്റ് ചെയ്യൂ പ്ളീസ്... (മഹിന്ദ്ര അർമധ??) Thanks in advance :)

  • @janardhananpillaiviswanadh7386
    @janardhananpillaiviswanadh7386 6 หลายเดือนก่อน

    പുതു മക്കൾ മറക്കുന്ന പലതും പഴമയുടെ സ്വപ്നം ആണ്. നിങ്ങൾ നിങ്ങളെ അറിയുമ്പോൾ. നിങ്ങൾ?.

  • @varghesejoseph6983
    @varghesejoseph6983 หลายเดือนก่อน

    ഒന്നാലോചിച്ചു നോക്കൂ. ഈ ഗാനം ദാസേട്ടനും ചിത്രചേച്ചിയും അല്ല പാടിയിരുന്നതെങ്കിൽ....!
    അപ്പോൾ ഇവരുടെ ഔന്നത്യം മനസ്സിലാകും.

  • @vereskibidi
    @vereskibidi 3 หลายเดือนก่อน

    പണമുണ്ടായിട്ടും തലയ്ക്ക് സ്വൈര്യം ഇല്ല എന്നാൽ

  • @nishaadtk6718
    @nishaadtk6718 ปีที่แล้ว +1

    ഇത് ഒറിജിനൽ പാട്ട് അല്ല., 😟 പടത്തിൽ യേശുദാസ്, ചിത്ര ആയിരുന്നു. ഇതിൽ യേശുദാസ് വോയിസ്‌ മാത്രം 😟

  • @mohanchandra9001
    @mohanchandra9001 ปีที่แล้ว +1

    Oru raathri koodi ❤

  • @fine_books
    @fine_books 11 หลายเดือนก่อน

  • @mohanchandra9001
    @mohanchandra9001 ปีที่แล้ว +1

    Oru raathri koodi ❤

  • @muhammedfayiz9498
    @muhammedfayiz9498 5 หลายเดือนก่อน

  • @mohanchandra9001
    @mohanchandra9001 ปีที่แล้ว +1

    Oru raathri koodi ❤

  • @mohanchandra9001
    @mohanchandra9001 9 หลายเดือนก่อน

    Oru raathri koodi❣️

  • @shajipkshaji8004
    @shajipkshaji8004 5 หลายเดือนก่อน

  • @mohanchandra9001
    @mohanchandra9001 9 หลายเดือนก่อน

    Oru raathri koodi❣️

  • @mohanchandra9001
    @mohanchandra9001 ปีที่แล้ว

    Oru raathri koodi ❤

  • @mohanchandra9001
    @mohanchandra9001 ปีที่แล้ว +1

    Oru raathri koodi ❤

  • @mohanchandra9001
    @mohanchandra9001 9 หลายเดือนก่อน

    Oru raathri koodi❣️

  • @mohanchandra9001
    @mohanchandra9001 9 หลายเดือนก่อน

    Oru raathri koodi❣️

  • @mohanchandra9001
    @mohanchandra9001 ปีที่แล้ว

    Oru raathri koodi ❤

  • @mohanchandra9001
    @mohanchandra9001 9 หลายเดือนก่อน

    Oru raathri koodi❣️

  • @mohanchandra9001
    @mohanchandra9001 11 หลายเดือนก่อน

    Oru raathri koodi ❤

  • @mohanchandra9001
    @mohanchandra9001 8 หลายเดือนก่อน

    Oru raathri koodi❣️

  • @mohanchandra9001
    @mohanchandra9001 11 หลายเดือนก่อน

    Oru raathri koodi ❤

  • @mohanchandra9001
    @mohanchandra9001 8 หลายเดือนก่อน

    Oru raathri koodi❣️

  • @mohanchandra9001
    @mohanchandra9001 11 หลายเดือนก่อน

    Oru raathri koodi ❤

  • @mohanchandra9001
    @mohanchandra9001 10 หลายเดือนก่อน +2

    Oru raathri koodi ❣️

  • @mohanchandra9001
    @mohanchandra9001 8 หลายเดือนก่อน

    Oru raathri koodi❣️

  • @mohanchandra9001
    @mohanchandra9001 8 หลายเดือนก่อน

    Oru raathri koodi❣️

  • @mohanchandra9001
    @mohanchandra9001 10 หลายเดือนก่อน

    Oru raathri koodi ❤

  • @mohanchandra9001
    @mohanchandra9001 8 หลายเดือนก่อน

    Oru raathri koodi❣️

  • @mohanchandra9001
    @mohanchandra9001 10 หลายเดือนก่อน

    Oru raathri koodi ❤

  • @mohanchandra9001
    @mohanchandra9001 8 หลายเดือนก่อน

    Oru raathri koodi❣️

  • @mohanchandra9001
    @mohanchandra9001 10 หลายเดือนก่อน

    Oru raathri koodi ❤

  • @mohanchandra9001
    @mohanchandra9001 10 หลายเดือนก่อน

    Oru raathri koodi ❤

  • @mohanchandra9001
    @mohanchandra9001 10 หลายเดือนก่อน

    Oru raathri koodi ❤

  • @mohanchandra9001
    @mohanchandra9001 10 หลายเดือนก่อน

    Oru raathri koodi ❣️

  • @mohanchandra9001
    @mohanchandra9001 10 หลายเดือนก่อน

    Oru raathri koodi ❣️