കോമെറ്റ് എടുത്താൽ കുടുങ്ങുമോ !!

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 269

  • @lalithangathan
    @lalithangathan 9 หลายเดือนก่อน +21

    ഞാനും ഈ വണ്ടിയുടെ ഓണർ ആണ്.. സെക്കന്റ്‌ verient ആണ്‌ എടുത്തെ.. 8.6 lac ആയി. Almost top end മിക്ക features ഉണ്ട്‌. നല്ല വണ്ടിയാണ്.. Dont judge the book by its cover.. അതാണ് ഇതിൽ വന്നു ഒന്നും അറിയാതെ കമന്റ്‌ ഇടുന്ന അണ്ണൻ മാരോട് പറയാൻ ഉള്ളത്.. Just go and take a test drive.. ഈ വണ്ടി 3 years യൂസ് ചെയ്താൽ ഒരുവിധം ഓട്ടം ഉള്ളവർക്കു 3 lac സേവ് ചെയ്യാം.. Ac ഇട്ടാൽ petrol തീരുമോ എന്നു ഒരുപാടു അങ്ങ് പഠിക്കുകയും വേണ്ട. 5 lac കൊടുത്തു ഒന്നും ഇല്ലാത്ത ഒരു സേഫ്റ്റി ഇല്ലാത്ത alto ഒക്കെ വാങ്ങുന്നതിനേക്കാളും ഇതു വാങ്ങുന്നതാണ് നല്ലത് .. ഇതിന്റെ ഇന്റീരിയർ ആയി alto compare ചെയ്യാൻ പോലും പറ്റില്ല. കോമറ്റ് ഡോർ പിടിച്ചു നോക്കുമ്പോൾ അറിയാം അതിന്റെ build ക്വാളിറ്റി..

    • @CPCreationTechchannel
      @CPCreationTechchannel 9 หลายเดือนก่อน +1

      Sathyam..ithil comment idunna 90% alukalkkum ith onnu drive cheyyan kodukkanam..👍✨ allathe enth parajittum karayam llaa

    • @CPCreationTechchannel
      @CPCreationTechchannel 8 หลายเดือนก่อน

      @RiyadMon-ey1bx nigal use cheyndo?

    • @anandu1998
      @anandu1998 8 หลายเดือนก่อน

      @@CPCreationTechchannel work shop muthalalimar ahndo allenki petrol pumb owners

    • @athulrag345
      @athulrag345 7 หลายเดือนก่อน +1

      ഹ ഇത് നില്ല പ്രീമിയം കൊളിറ്റി ഉള്ള വണ്ടിയാണ് ഇവിടെ പല മൈരനും ഒന്നു തൊട്ടുനോകിട്ടുപോലുമില്ല

    • @06deepu
      @06deepu 6 หลายเดือนก่อน

      Vangikkan pattatha rodanamanallo comment niraye😂

  • @muhammedsuneer120
    @muhammedsuneer120 10 หลายเดือนก่อน +24

    ഞാൻ komet user anu സൂപ്പർ കാർ ആണ്.ഇത് വർത്ത് ആണ്.മന്തിലി 1000 ഓടുന്ന ആളുകൾക്ക് ഒരിക്കലും നഷ്ടമാവില്ല.നല്ല ഒരു ഫീല് ആണ് ഡ്രൈവ് ചെയ്യുമ്പോൾ

    • @gladian.
      @gladian. 10 หลายเดือนก่อน +3

      Cash worth alla

    • @saju4097
      @saju4097 10 หลายเดือนก่อน +1

      Chetta showroom evda 😂😂😂

    • @CPCreationTechchannel
      @CPCreationTechchannel 9 หลายเดือนก่อน

      @@gladian.bro enthu kond?

    • @Riversidefishfarm
      @Riversidefishfarm 8 หลายเดือนก่อน

      It's comet

  • @jamesmathew1532
    @jamesmathew1532 9 หลายเดือนก่อน +88

    E വാഹനം 8 ലക്ഷം രൂപയ്ക്ക് താഴെ കമ്പനിക്ക് കൊടുക്കാമായിരുന്നു .... ബാറ്ററിയുടെ വില വച്ച് നോക്കുമ്പോൾ നഷ്ടം തന്നെയാണ് ... ഇത്തരം വാഹനം ശരാശരി അഞ്ച് ലക്ഷം രൂപക്ക് മുകളിൽ വാങ്ങുന്നത് മണ്ടത്തരം 😢😢😢❤❤

    • @dipuk975
      @dipuk975 9 หลายเดือนก่อน +1

      Base variant without accessories 7.68

    • @ArunMadhulovableidiot
      @ArunMadhulovableidiot 9 หลายเดือนก่อน

      On road ano ​@@dipuk975

    • @shanavaschanganakattil7480
      @shanavaschanganakattil7480 8 หลายเดือนก่อน +2

      Only 230 km milege and 7 hrs full charging is the minus point

    • @shanavaschanganakattil7480
      @shanavaschanganakattil7480 8 หลายเดือนก่อน

      Of course a big maramthanda

    • @RAMBOSMAD4833
      @RAMBOSMAD4833 7 หลายเดือนก่อน +1

      ഉപയോഗിച്ച് നോക്കിട്ട് എനിക്ക് നലതായി തന്നെ തോന്നി . വീഡിയോയിൽ പറഞ്ഞ പോലെ Smooth ആണ് ഓടിക്കാൻ പവറും മോശമല്ല മൂന്നാർ ഒക്കെ നിസ്സാരാമായിട്ടാണ് ഓടിയത്.

  • @Aj-cv1zs
    @Aj-cv1zs 10 หลายเดือนก่อน +41

    12:24 vallatha U turn edukkal aypoi😂😂

    • @pranavmm9205
      @pranavmm9205 10 หลายเดือนก่อน +11

      Y edit cheyth U aakki😂😂

    • @mohankv718
      @mohankv718 10 หลายเดือนก่อน +1

      അവന്റെ വിചാരം ഇത് കാണുന്നതൊക്ക പൊട്ടൻമാരെന്നാണ്

  • @haseebarakkal6783
    @haseebarakkal6783 10 หลายเดือนก่อน +25

    ഇത് കണ്ടാൽ ഓട്ടോറിക്ഷ ലുക്ക് ഉണ്ട് ട്ടോ, നേരിട്ട് കണ്ട അനുഭവം

    • @aryanraj-yb8gd
      @aryanraj-yb8gd 6 หลายเดือนก่อน +1

      Bro we are poor. We dont have money. Its pro luxury to us. Doesnt have proper salary also. Job is also once in a blue moon. Dont show pucham to us gen z. We dont entertain debt trap gen z pri

    • @aryanraj-yb8gd
      @aryanraj-yb8gd 6 หลายเดือนก่อน

      Genz pro

  • @shajinkt5788
    @shajinkt5788 10 หลายเดือนก่อน +32

    ലഗോൺ കോഴിമുട്ട വില 10 ലക്ഷം 😂 പാവം നാനൊയെ ഓർമവരുന്നു 🥹വിലനോക്കുംബോ എത്രയോ പാവം😩

  • @praveentp2361
    @praveentp2361 10 หลายเดือนก่อน +10

    ആഹാ...10 lakh..
    അത്യാവശ്യം നല്ല ഒരു വീട് വെയ്ക്കാം.😮
    NB. കാശില്ലത്തവൻ വാങ്ങേണ്ട., വീട് ഓടിച്ച് യാത്ര ചെയ്യാൻ സാധിക്കില്ല എന്ന് അറിയാം.😂
    ഒരഭിപ്രായം പറഞ്ഞതാണu😅

    • @legeshkumarmk7515
      @legeshkumarmk7515 8 หลายเดือนก่อน +2

      Veedillathavar veedu vekkate. Car illathaver athu vangatte.

  • @mohammedvaliyaparamb
    @mohammedvaliyaparamb 9 หลายเดือนก่อน +55

    ബസ് വന്നാ ഒതുക്കേണ്ട തില്ല ..കാറ്റ് തട്ടി അങ്ങ് മാറിക്കോളും

    • @CPCreationTechchannel
      @CPCreationTechchannel 9 หลายเดือนก่อน +4

      Lla bro…otta thanvana ith onnu odich nokku…ennit parayu❤

    • @lalithangathan
      @lalithangathan 8 หลายเดือนก่อน +7

      നീ അതിന്റെ ഡോർ ഒന്ന് ഓപ്പൺ ചെയ്തു നോക്കിയാൽ തീരാവുന്ന prashnamae നിനക്കുള്ളൂ ഇപ്പോൾ

    • @CPCreationTechchannel
      @CPCreationTechchannel 8 หลายเดือนก่อน +2

      @@lalithangathan Sathyam…

    • @abhijithks463
      @abhijithks463 8 หลายเดือนก่อน +1

      😂

    • @trollenshammi
      @trollenshammi 7 หลายเดือนก่อน +3

      Nee ee vandi kandu kanilla🤣

  • @nikhilashiq37
    @nikhilashiq37 10 หลายเดือนก่อน +42

    കാറിനു പകരം ഫോൺ എന്ന് പറഞ്ഞിട്ട്, തെറ്റ് പറ്റി എന്ന് പറഞ്ഞ ആ മനസ്സുണ്ടല്ലോ, അത് നമ്മൾ കൊല്ലം കാർക് മാത്രേ ഉള്ളു 🤩

    • @salim.p7894
      @salim.p7894 10 หลายเดือนก่อน +6

      But veruthe kacharayaakum enn mathram😂😂😂

    • @sajikumarsadasivan7344
      @sajikumarsadasivan7344 10 หลายเดือนก่อน +1

      മുകേഷിനെ പോലെ

    • @harilalt1538
      @harilalt1538 10 หลายเดือนก่อน

      കൊല്ലംകാർ.....😮😮

  • @OurToob
    @OurToob 10 หลายเดือนก่อน +5

    Can u send me details of that leather seat provider

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI 10 หลายเดือนก่อน +48

    താങ്കൾ ഏതായാലും ഈ വിലകൊടുത്ത് ഈ വാഹനം വാങ്ങില്ലെന്ന് ഉറപ്പ് പരസ്യം പരസ്യം❤

    • @jimmythehat579
      @jimmythehat579 10 หลายเดือนก่อน +4

      Watch old video, ഭാര്യ ക്ക് വേണ്ടി vangikunna video ഉണ്ട്, ഇത് used review ആണ്

    • @athuldominic
      @athuldominic 8 หลายเดือนก่อน +3

      പിന്നെ 8 ലക്ഷം രൂപ കൊടുത്തു promotion ചെയ്യാൻ ഇത് bbc അല്ലേ 🥴

    • @JayarajGNath
      @JayarajGNath  7 หลายเดือนก่อน +4

      താങ്കൾക്ക് കൃത്യമായി അറിയാത്ത കാര്യം പബ്ലിക് ആയി കമൻ്റ് ചെയ്തു വിഡ്ഢി ആണെന്നു ബാക്കി ഉള്ളവരെ കൂടെ അറിയിക്കല്ലേ. അതിൻ്റെ നാണക്കേട് താങ്കൾക്ക് അല്ലെ. അതു കൊണ്ട് പറഞ്ഞതാണ്

  • @afsallais9825
    @afsallais9825 10 หลายเดือนก่อน +3

    15:06 youngsters varathe range and fast charginf illathe kondan. Tiago annu better. Used car segment ithin akri vela polum kittan pokunilla. Tiago nthekilim kittum kodtha

  • @gempicks
    @gempicks หลายเดือนก่อน

    നിസ്സാൻ മൈക്ര ഞാൻ ആണ് ഉപയോഗിക്കുന്നത്. വലിപ്പം കുറവാണെങ്കിലും നല്ല കാർ ആണ്. പക്ഷെ വലിയ വാഹനങ്ങൾ ചുറ്റും കാണുമ്പൊൾ ചിലപ്പോൾ അപകർഷതാബോധം തോന്നാറുണ്ട്. SUV യിലേക്ക് മാറിയാലോ എന്ന് ചിന്തിക്കാറുമുണ്ട് . ചിലർ പറയുന്നത് SUV യെക്കാൾ ഡ്രൈവിങ്ങും യാത്രയും സുഖം കാർ തന്നെ എന്നാണ്. പ്രത്യേകിച്ച് എന്റേത് 70 - 80 ശതമാനം സിറ്റി ഡ്രൈവിംഗ് ആണ്. കാര്യങ്ങൾ കുഴപ്പമില്ലാതെ പോകുന്നു, വെറുതെ ഒരു എടുത്തുചാട്ടം വേണ്ട എന്ന പ്രായോഗികമായ ഒരു തീര്നമാനത്തിൽ മുൻപോട്ടു പോകുന്നു. കോമിറ്റിനെ പറ്റി പറഞ്ഞാൽ, ഇത് തീരെ ചെറിയ ഒരു വാഹനം ആണ്. മൈക്ര തന്നെ ചെറിയ വാഹനം ആയി തോന്നുമ്പോൾ എംജി കോമെടിനെ ഉൾകൊള്ളാൻ പറ്റുമെന്ന് തോന്നുന്നില്ല.

  • @SKN1127
    @SKN1127 10 หลายเดือนก่อน +14

    3 മാസം ആയിട്ടും registration ആയില്ലെ

    • @salim.p7894
      @salim.p7894 10 หลายเดือนก่อน +2

      Fancy number kittan samayam edukkum
      Anubhavam und bro😂..

    • @JGeorge_c
      @JGeorge_c 10 หลายเดือนก่อน

      ​​@@salim.p7894time limit for fancy number illae😮

    • @കന്യകയായവിധവ
      @കന്യകയായവിധവ 10 หลายเดือนก่อน

      അതിൽ നമ്പർ കാണിക്കുന്നല്ലോ ഇടയ്ക്ക് kl02bv2211

  • @suhailmhd678
    @suhailmhd678 10 หลายเดือนก่อน +38

    ഭാവിയിൽ ഓട്ടോറിക്ഷക്ക്‌ പകരം റോഡ് ഭരിക്കാൻ പോവുന്ന മുതൽ 🎉

    • @saju4097
      @saju4097 10 หลายเดือนก่อน +2

      😂😂😂😂

    • @abhijithks463
      @abhijithks463 8 หลายเดือนก่อน +2

      8 lakh auto 😅

  • @AbelThomas-v8p
    @AbelThomas-v8p หลายเดือนก่อน +1

    Very cute and premium car ❤

  • @rinshafamily8667
    @rinshafamily8667 7 หลายเดือนก่อน +1

    Super review, enni phone vitt car review thudagiko

  • @jerinkj9654
    @jerinkj9654 10 หลายเดือนก่อน +7

    Cheriya vandy travel comfort alla

  • @jagdishs775
    @jagdishs775 5 หลายเดือนก่อน +1

    Very well presented

  • @ashik3123
    @ashik3123 10 หลายเดือนก่อน +4

    എത്ര മാത്രം ' സത്യങ്ങളാ ' ഈ വീഡിയോ ഇല് 😮😅

  • @khanmajeed1
    @khanmajeed1 10 หลายเดือนก่อน +21

    ഒരു 30 കിലോമീറ്റർ സ്പീഡിൽ പോയാൽ ഈ പറഞ്ഞ മൈലേജ് കിട്ടുമായിരിക്കും ഇത് ടൗണിൽ മാത്രം ഓടിക്കുവാൻ ഉള്ള വണ്ടിയാണ് പിന്നെ ഫാസ്റ്റ് ചാർജ് വന്നു എന്ന്‌ പറഞ്ഞത് ac ആണ് അല്ലാതെ ഡിസി അല്ല 7 മണിക്കൂർ എന്നത് മുന്നര മണിക്കൂർ ആയി കുറയും അത് മാത്രം

    • @JGeorge_c
      @JGeorge_c 10 หลายเดือนก่อน

      Yes

    • @Saleena2004
      @Saleena2004 6 หลายเดือนก่อน

      അയിന്?

  • @ananthakrishnan4693
    @ananthakrishnan4693 8 หลายเดือนก่อน +1

    What about safety....?? Oru accident nadanal how much safe will the passangers be....?

  • @unnikrishnanab4799
    @unnikrishnanab4799 10 หลายเดือนก่อน +62

    Iqoo Neo 9 5g review താങ്കൾ.Pratap ഒന്നും review ചെയ്തില്ല എന്ത് കൊണ്ടാണ്..അത് റിവ്യൂ ചെയ്യാത്തത്

    • @Cyrus_the_greattt
      @Cyrus_the_greattt 10 หลายเดือนก่อน

      Neo alla Z9

    • @Rtechs2255
      @Rtechs2255 10 หลายเดือนก่อน +4

      കിട്ടി കാണില്ല..

    • @BENZENE6K
      @BENZENE6K 10 หลายเดือนก่อน

      Why you bother about cheap Chinese products

    • @mhd__ameeenn
      @mhd__ameeenn 10 หลายเดือนก่อน +6

      @@BENZENE6K cheap rate good product

  • @renjithvasumithran6211
    @renjithvasumithran6211 2 หลายเดือนก่อน +1

    syam car entertainers nte place evida

    • @athiramanu6445
      @athiramanu6445 หลายเดือนก่อน

      Mukkkada jn Paripally

  • @antonyjoz
    @antonyjoz 10 หลายเดือนก่อน +28

    അവൾ ❌️ അയാൾ ✅️

    • @jithin-t3s
      @jithin-t3s 10 หลายเดือนก่อน

      Nthonnade ethu...

    • @joelgeorge9525
      @joelgeorge9525 10 หลายเดือนก่อน

      Pullikari✅✅

    • @sabarinathps2222
      @sabarinathps2222 10 หลายเดือนก่อน +1

      Ayyee...vaazha

  • @abhisvlog7932
    @abhisvlog7932 10 หลายเดือนก่อน +3

    How to use the second wide angle camera and depth sensor camera of infinix zero 30 5g pls put vedio🥺🥺

  • @alifma2429
    @alifma2429 7 หลายเดือนก่อน +1

    3:40 😂😂😂 satyam

  • @vinoyjoseph7723
    @vinoyjoseph7723 10 หลายเดือนก่อน +2

    Bro കൊല്ലത്ത് എവിടെ യാണ്

  • @xtraaccount6060
    @xtraaccount6060 10 หลายเดือนก่อน +2

    Youngster aaya enik ishtapettu ketto.....enik ingane olla compact car aah kooduthal ishtam....look wise also its awesome .....

  • @tomykabraham1007
    @tomykabraham1007 10 หลายเดือนก่อน +3

    അവസാനം മാനം പോകും 😂😂😂

  • @Zyuooo
    @Zyuooo 8 หลายเดือนก่อน +1

    oru alto 800 irunnu drive cheyyunnathinekkal comfort kittumo , seating , stearing legspace okke

  • @jessnajoseph9432
    @jessnajoseph9432 10 หลายเดือนก่อน +2

    Iqoo z9 review chyamo

  • @Thirdeye-secondtongue
    @Thirdeye-secondtongue 10 หลายเดือนก่อน +1

    ചേട്ടാ തുർണിങ് റേഡിസ്സ് കൂടുതൽ a എന്ന് കേട്ടു സത്യമാണോ, അത് പോലെ പാർക്കിങ്ങിൽ ഒക്കെ ഡോർ ഓപ്പൺ ചെയ്യാൻ ബുദ്ധിമുട്ടാണെന്നും

  • @kalladasvinod3621
    @kalladasvinod3621 6 หลายเดือนก่อน

    Shyams seat workinde paid advertisement..arkkum samshayam varatha vidhathil cover chaithu,very smart

  • @AmbraZzz312
    @AmbraZzz312 10 หลายเดือนก่อน +6

    ഒരുപാട് കുറവുകൾ ഈ ഒരു ഫോൺന് sry കാറിന് ഉണ്ട് 😁👍😊

  • @gladian.
    @gladian. 10 หลายเดือนก่อน +3

    എനിക്ക് ഇനി അറിയാനുള്ളത് ഇത് ചാമ്പിയാൽ എങ്ങനെ ഇരിക്കും എന്നാണ് 🙂

    • @DrRahul4044
      @DrRahul4044 10 หลายเดือนก่อน

      💯%thavidu podi
      Aarum vangendaaaa ottum safe allaaaa

    • @Johnpaulgroup
      @Johnpaulgroup 9 หลายเดือนก่อน

      Chambi kazhinjan pine swragathil poyi meet cheyam mg ownere

  • @sajeevvenjaramood3244
    @sajeevvenjaramood3244 8 หลายเดือนก่อน +1

    കുറച്ചു ഫീച്ചേഴ്സ് ഒക്കെയുള്ള ഒരു ഇലക്ട്രിക് ഓട്ടോറിക്ഷ .

  • @Nikunj7890
    @Nikunj7890 10 หลายเดือนก่อน +2

    Seat cheytha shop name?

    • @athiramanu6445
      @athiramanu6445 หลายเดือนก่อน

      Syamz car Entertainers

  • @rahuldasm7906
    @rahuldasm7906 10 หลายเดือนก่อน +9

    Veetile current billu koodunundo broo😊

  • @NS-cd7jn
    @NS-cd7jn 10 หลายเดือนก่อน +2

    Ithinte battery cost ethravarum?

    • @riyadhs
      @riyadhs 9 หลายเดือนก่อน

      1.2 lakhs kms or 8 years battery warranty undu. Expect around 4 lakhs rupees for complete replacement now and possibly it should drop in coming years.

  • @zonetime888
    @zonetime888 10 หลายเดือนก่อน +2

    ചുരുക്കി പറഞ്ഞാൽ ഇത് ഓടിക്കാൻ നല്ല ക്ഷമ വേണം എന്ന് ✨

  • @rakeshbabuvs
    @rakeshbabuvs 8 หลายเดือนก่อน

    I think its good compact ev car! Vila kurachu kurakkamayirunnu 😅 suzukide ev's vannale electroc cars price range kurayu 😎

  • @shuhaibstp
    @shuhaibstp 10 หลายเดือนก่อน +4

    ഫോൺ എന്ന് പറഞ്ഞു കാർ unbox ചെയ്യാത്തത് നന്നായി 😆😆😆

  • @chatukam222
    @chatukam222 8 หลายเดือนก่อน +2

    Autorickshaw poleyundu

  • @dhwanishomevlogg5528
    @dhwanishomevlogg5528 6 หลายเดือนก่อน +1

    സിറ്റ് കവർ.. ച്യ്ത ടീമിന്റെ mob no undo

  • @lintu000
    @lintu000 4 หลายเดือนก่อน +1

    Seat modification vendor address

  • @BinukjBinumon
    @BinukjBinumon 10 หลายเดือนก่อน +11

    ജയരാജ് സെഗ്മെന്റ് ഒന്ന് മാറ്റി പിടിച്ചാലോ, ഇപ്പോൾ ഈ വണ്ടിക്ക് ഒന്നരലക്ഷം രൂപ എംജി കുറച്ചിട്ടുണ്ട്

    • @BENZENE6K
      @BENZENE6K 10 หลายเดือนก่อน

      Because of pathetic sales

    • @jishnumullancheri5961
      @jishnumullancheri5961 10 หลายเดือนก่อน

      ​@@BENZENE6Knalla sales aan comet

    • @Saleena2004
      @Saleena2004 6 หลายเดือนก่อน

      ബാറ്ററി വിലയിൽ കുറവ് വന്നതാണ് കാരണം.

  • @abbeeapen4162
    @abbeeapen4162 8 หลายเดือนก่อน +1

    Glorified Autorickshaw 😃

  • @noufal129
    @noufal129 9 หลายเดือนก่อน +1

    ലേഡീസിന് ഏറ്റവും നല്ലത് SUV type വാഹനങ്ങളാണ്

  • @vinomichael2373
    @vinomichael2373 7 หลายเดือนก่อน

    Pink police വീട്ടിലെ പെണ്ണുങ്ങൾ ഓടിക്കുന്ന വണ്ടി ആണോ ?

  • @arafath_hamza
    @arafath_hamza 10 หลายเดือนก่อน

    Ee vandiku complaints varunnund...eniku ariyunna oraal ee vandi eduth 2 week polum aayilla sale cheythu... charge undaayittum pala thavana vandi off aayi poyi

    • @Serendipity1190
      @Serendipity1190 8 หลายเดือนก่อน

      Aa vandi njana eduthe
      Ippo ellam ok aanu
      😊

  • @nextgenauto7301
    @nextgenauto7301 10 หลายเดือนก่อน +5

    Ee phonum screen guard kitto 🤣😂

  • @tomykabraham1007
    @tomykabraham1007 10 หลายเดือนก่อน +1

    comet തലെല് വീണാല് തീര്ന്നു 😂😂😂😂

  • @tomykabraham1007
    @tomykabraham1007 10 หลายเดือนก่อน +1

    11 ലെചം വഴികിടെന്നു കിട്ടും നൊക്കി നടന്നാല്
    😂😂😂😂

  • @nandakumarpn-ug7zm
    @nandakumarpn-ug7zm 10 หลายเดือนก่อน

    Battery ethra roppa varum replace cheyyan?

    • @sabarinathps2222
      @sabarinathps2222 10 หลายเดือนก่อน +1

      Enthina replace cheyyune?

  • @sriram_in_bgmi
    @sriram_in_bgmi 10 หลายเดือนก่อน

    Can we charge it at home

  • @itsme1938
    @itsme1938 10 หลายเดือนก่อน +6

    ഇതിന് ഗൊറില്ല ഗ്ലാസ് വിക്ടസിൻ്റെ പ്രൊട്ടക്ഷൻ ഉണ്ടോ 😅

  • @sriram_in_bgmi
    @sriram_in_bgmi 10 หลายเดือนก่อน

    Automatic gear undo

    • @Mr.Hedonixt
      @Mr.Hedonixt 9 หลายเดือนก่อน

      athe .electric cars inu gearbox illa...direct drive aahn.

  • @Travelogue_Shorts_By_Musawir
    @Travelogue_Shorts_By_Musawir 10 หลายเดือนก่อน +1

    എന്തായാലും നമ്മുടെ കമന്റ്‌ കാണുകയില്ല എന്ന് ഉറപ്പാ, കണ്ടാൽ ഇതിന്റെ മറുപടി പ്രദീക്ഷിക്കുന്നു.
    Vivo x60 pro plus 2024-ൽ എങ്ങനെയുണ്ട് എന്ന് ഒരു വീഡിയോ ചെയ്യാമോ?
    അത് വീഡിയോ ചെയ്യാൻ മാത്രമല്ല ചോദിച്ചത് എനിക്ക് ഉപയോഗിക്കാനും കൂടിയ vivo team നോട്‌ ചോദിച്ചത് എന്നും പറഞ്ഞല്ലോ...
    Pls........

    • @MunnaYounus
      @MunnaYounus 5 หลายเดือนก่อน

      I am using Vivo x80 pro ,Vivo de premium phones aan x series, ippo x 60 series edthal updation kittan chance illa, updation importance kodukkunillel you can go for it. my friend is also using same device(x60 pro +) he is completely satisfied with it

  • @blackdude666
    @blackdude666 10 หลายเดือนก่อน +1

    10 lac nte aduth മുടക്കി വാങ്ങിയ ഓട്ടോറിക്ഷ 😂... നാല് ചക്രം ഉള്ള ഓട്ടോറിക്ഷയെ പോലെ ഉണ്ട്

  • @Shajisk1313
    @Shajisk1313 9 หลายเดือนก่อน +1

    1000 km range battery വരട്ടെ. അപ്പൊ നോക്കാം ev

  • @369JP
    @369JP 10 หลายเดือนก่อน +5

    ആദ്യം ഒരു സുഖം . പിന്നെ ഒരു അ സുഖം
    😂😂 പിന്നെ മിണ്ടാൻ പറ്റില്ല . അത്രക്ക് മനസ്സിക വിഷമം . 😂😂 പിന്നെ തോന്നും ഡീസൽ , പെട്രോൾ വാഹനം മതി എന്ന് തോന്നും 😂 വിശ്വസിച്ച് എവിടെങ്കിലും പോകാൻ പറ്റുമോ 😂 ഇല്ല 😂 ഒന്നു അലറി കരയാൻ പറ്റുമോ ഇല്ല 😂 അത്രക്ക് വിഷമം തോന്നും 90 % ബാറ്ററി വാഹന ഉടമകൾക്കും 😂😂😂.
    ഹ അനുഭവിക്കുക 😂😂😂

    • @alanjoseph9464
      @alanjoseph9464 10 หลายเดือนก่อน +1

      Petrol adikunnavante rodhanam😅

    • @369JP
      @369JP 10 หลายเดือนก่อน +1

      @@alanjoseph9464 എനിക്ക് രോധനം ഇല്ല : കാരണം ഞാൻ ഉപയോഗിക്കുന്ന ബൈക്ക് , 600 co യും , പിന്നെ 4wheel SUV യും ആണ്

    • @369JP
      @369JP 10 หลายเดือนก่อน +1

      @@alanjoseph9464 താങ്കൾ വല്ലതും കഴിച്ചോ : താങ്കൾ എങ്കിലും ബാറ്ററി വാഹനം വാങ്ങി മരവാഴ ആകരുത് ❤️

  • @Ashlinkumar
    @Ashlinkumar 7 หลายเดือนก่อน

    MG Auto Car enn ittirunel ok😅

  • @reality52408
    @reality52408 10 หลายเดือนก่อน +2

    - ചൈനസ് വുലിംഗ് 3ലക്ഷ ആണ് റീബാഡ്ജ്ഡ് കോമറ്റ് 8 ലക്ഷം (മൈറോണ കുത്തിവെയ്പ് പോലെ ഒരു പറ്റിപ്പു😂

    • @Saleena2004
      @Saleena2004 6 หลายเดือนก่อน

      ബാക്കി ഇവിടുത്തെ ടാക്സ് ആണ് മിഷ്ടർ ചാണകം...

  • @allabout1550
    @allabout1550 10 หลายเดือนก่อน

    Good for city drive. But price 😮😢

  • @jibinsamuel5538
    @jibinsamuel5538 8 หลายเดือนก่อน

    ഓട്ടോറിക്ഷാ കാർ 😊

  • @uservyds
    @uservyds 10 หลายเดือนก่อน +4

    ശ്യാം കാർ അക്സസ്സൊറീസ് സൂപ്പർ ആണ് 🔥❤️👌🥰.. പിന്നെ ഡോക്യൂമെന്റസ് ഒക്കെ ഫോണിൽ ഡിജി ലോക്കർ ആപ്പ് ഡൌൺലോഡ് ചയ്തു സൂക്ഷിക്കാം

  • @vishnumohandas3067
    @vishnumohandas3067 10 หลายเดือนก่อน

    Syamz evidayum illatha rate aanu ellarhinum

  • @renjithvasumithran6211
    @renjithvasumithran6211 2 หลายเดือนก่อน

    eon,alto tyre size 12" thanne

  • @hashiquev4422
    @hashiquev4422 9 หลายเดือนก่อน

    Why not tiago ev

  • @renjithrenju9015
    @renjithrenju9015 10 หลายเดือนก่อน +2

    Super ❤❤❤

  • @rjvisualsentertainment800
    @rjvisualsentertainment800 10 หลายเดือนก่อน

    പത്തുലക്ഷത്തിഎഴുപതിനായിരം ഞെട്ടി 🤭

  • @TravelCrushByNixon
    @TravelCrushByNixon 9 หลายเดือนก่อน

    Nanan elle bro .e ulla vandi medich show kanikan.... epham olle villa poghum ur ...edhilum better tata nano medikarunnu...

  • @JSV11111
    @JSV11111 9 หลายเดือนก่อน +1

    10 lakshamo njetti 😮😮😮

  • @pranobkumar3138
    @pranobkumar3138 10 หลายเดือนก่อน +2

    Cooling adicho bro enna nalla cooling indavum

  • @miracleturbo9738
    @miracleturbo9738 10 หลายเดือนก่อน +1

    Iqoo z9 video pls

  • @sheeshaik
    @sheeshaik 10 หลายเดือนก่อน

    ഞാൻ ഇതിന്റെ ബേസ് മോഡൽ ആണ് വാങ്ങിയത്.ഈ സീറ്റ് കവറിനു എത്ര ചിലവ് വന്നു.

    • @SUTHI_KANNUR
      @SUTHI_KANNUR 10 หลายเดือนก่อน

      Price ethra??

    • @sheeshaik
      @sheeshaik 10 หลายเดือนก่อน +1

      @@SUTHI_KANNUR ഞാൻ 8.20 നു ആണ് വാങ്ങിയത്.. അമിത വിലയാണ്. ഇപ്പോൾ കുറവാണ് വില

  • @saju4097
    @saju4097 10 หลายเดือนก่อน +1

    Ennalum jeyettan ithinu tala vecho....😮

    • @Infovibes001
      @Infovibes001 9 หลายเดือนก่อน

      ഓടിച്ചു നോക്കിയിട്ടുണ്ടോ??

  • @SynTax_IRS
    @SynTax_IRS 10 หลายเดือนก่อน

    പണ്ട് nano irangiyappozhum ee വണ്ടിക്ക് കിട്ടിയ ' നോട്ടം ' കിട്ടുമായിരുന്നു.. പിന്നെ പയ്യെ പയ്യെ പോയി കിട്ടി

  • @VMEDIATECHandTRAVEL
    @VMEDIATECHandTRAVEL 10 หลายเดือนก่อน

    Tata nano pole und pettennu kanumbol

  • @unnimon6679
    @unnimon6679 10 หลายเดือนก่อน +2

    നാനോ ഓർമ വരുന്നു

  • @ROSERTTM
    @ROSERTTM 5 หลายเดือนก่อน

    U turn കാണിച്ചത് പറ്റിക്കൽ... അപ്പോള് വീഡിയോ മുഴുവൻ ഇങ്ങനെ ആണോ

  • @Mrtom-r2s
    @Mrtom-r2s 8 หลายเดือนก่อน

    Bro eth giveaway cheyy😅😂

  • @Aj-cv1zs
    @Aj-cv1zs 10 หลายเดือนก่อน +1

    2 masam kodu enthum odikkan padikkum😂😂

  • @nandhakishan9601
    @nandhakishan9601 10 หลายเดือนก่อน

    Now included fast charging

  • @tomykabraham1007
    @tomykabraham1007 10 หลายเดือนก่อน

    tie ഒക്കെ കെട്ടി ഒടിചാല് kilometer കൂടും style വെണെ 😂😂😂😂

  • @alwinxavier6727
    @alwinxavier6727 10 หลายเดือนก่อน +1

    ഇതിന് Dc fast charging ഓപ്ഷൻ ഉണ്ടാരുന്നേൽ ഞാൻ എടുക്കുമായിരുന്നു.

  • @Cskbnnnm
    @Cskbnnnm 10 หลายเดือนก่อน

    Eeee pattyko😂😂😂😂😂😂😂😂😂😂😂😂chineese papadam

  • @uservyds
    @uservyds 10 หลายเดือนก่อน +2

    ഇപ്പോൾ ഈ വണ്ടിക്ക് MG ഒന്നര ലക്ഷം രൂപ കുറക്കുകയും ചയ്തു അപ്ഡേറ്റ് ചെയുകയും ചയ്തു പുതിയ വണ്ടി 🔥👌🔥❤️💜

    • @Hassi-m2z
      @Hassi-m2z 10 หลายเดือนก่อน

      പ്രൈസ് എത്രയാ

  • @tomykabraham1007
    @tomykabraham1007 10 หลายเดือนก่อน +1

    വീണാല് കുടുങുമെ

  • @tomykabraham1007
    @tomykabraham1007 10 หลายเดือนก่อน

    ചില മാസം 350 km വരെ ഓടും
    ഞെട്ടി maama😂😂😂😂

  • @tomykabraham1007
    @tomykabraham1007 10 หลายเดือนก่อน

    bucket വാങിവെചതു എണ്ടിന 😂😂😂😂😂

  • @jo-dk1gu
    @jo-dk1gu 8 หลายเดือนก่อน +1

    ഒരു 2 ലക്ഷത്തിന് കിട്ടുകയാണെങ്കിൽ നല്ലതാണ്..

    • @McBrueswane
      @McBrueswane 8 หลายเดือนก่อน

      Auto ക്ക് വില 2k ആണ്

    • @McBrueswane
      @McBrueswane 8 หลายเดือนก่อน

      ഓട്ടോക്ക് വില 4k ആണ്

  • @zebinz
    @zebinz 4 หลายเดือนก่อน

    നാട്ടില്‍ ജോലിയും കൂലിയും ഇല്ലാത്ത ആരും ഇത് എടുക്കരുതെ

  • @_shaaaaaann
    @_shaaaaaann 10 หลายเดือนก่อน

    Fridge / washing machine

  • @tomykabraham1007
    @tomykabraham1007 10 หลายเดือนก่อน

    documents കയില് pitichuw ഒടികാമെല്ലൊ 😂😂😂😂

  • @vishnuyathidas9228
    @vishnuyathidas9228 8 หลายเดือนก่อน

    10 ലക്ഷം രൂപയുടെ ഓട്ടോറിക്ഷ 😅

  • @tomykabraham1007
    @tomykabraham1007 10 หลายเดือนก่อน

    നിനകു celtos undo
    appow വലിയ മോതലാലി ആണെല്ലൊടെ 😂😂😂

  • @krishnaiyere.v.2285
    @krishnaiyere.v.2285 10 หลายเดือนก่อน

    pL COMPARE TO tata nano ev UPCOMING

  • @jipsonjacob9925
    @jipsonjacob9925 10 หลายเดือนก่อน

    ഇത് ഒരു സെക്കൻഡറി വണ്ടി ആയി use chyunath avum better ..

    • @MunnaYounus
      @MunnaYounus 5 หลายเดือนก่อน

      Yup 💯💯