EV-കാറുകൾക്ക് വില കുറഞ്ഞു comet or Tiago ഏതാണ് നല്ല option

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 60

  • @myoffice2010-m2w
    @myoffice2010-m2w 10 หลายเดือนก่อน +9

    Tiago യ്ക്ക് 130-150 range എന്ന് നിന്നോട് ആരാ പറഞ്ഞത്.... Personaly I use Tiago. It gives... Range upto 220-220 km at a single charge.... In terms of comfort, range... Tiago is a real car... 👌👌👌

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  10 หลายเดือนก่อน +1

      Good feedback bro

    • @aneeshwinslow4012
      @aneeshwinslow4012 8 หลายเดือนก่อน

      mid range ൽ ആണോ

    • @voiceoftriviyan3079
      @voiceoftriviyan3079 7 หลายเดือนก่อน

      LR കിട്ടും base model SR നു കിട്ടുന്നുണ്ടോ.... ഞാൻ tiago നോക്കിയിട് comet എടുത്തു 1% ഇൽ 2 km കിട്ടുന്നുണ്ട്....

    • @kadackans7525
      @kadackans7525 6 หลายเดือนก่อน

      @@voiceoftriviyan3079How is the car. Enthokkeya negatives u feel.

  • @sirajudheench8819
    @sirajudheench8819 10 หลายเดือนก่อน +7

    Tiago is family car. Comet for kids.

  • @myoffice2010-m2w
    @myoffice2010-m2w 10 หลายเดือนก่อน +5

    രണ്ടും തമ്മിൽ എങ്ങനെയാ compare ചെയ്യുന്നത്.... Tiago ഒരു real കാർ.... Comet പെട്ടി ഓട്ടോയിൽ ബാറ്ററി ഘടിപ്പിച്ചത്....

  • @godzon1034
    @godzon1034 10 หลายเดือนก่อน +12

    Comet = toy's car😂
    Tiago =car 💪

    • @sajikumarsadasivan7344
      @sajikumarsadasivan7344 10 หลายเดือนก่อน +4

      ബ്രോ കോമറ്റ് ഒന്ന് ഓടിച്ചുനോക്ക്, പുലിയാണ്.

    • @godzon1034
      @godzon1034 10 หลายเดือนก่อน

      @@sajikumarsadasivan7344 എന്നാലും ഒരു കാർ ന്റെ ലുക്ക്‌ കിട്ടുന്നില്ല,,, കുട്ടികൾക്ക് കളിക്കാൻ കൊടുക്കുന്ന toy ആയിട്ട് തോന്നുന്നു 😀😀

    • @dhaneshdasan3550
      @dhaneshdasan3550 6 หลายเดือนก่อน

      Onnu odich nokiya theeravunathe ullu abhiprayam maarum

    • @godzon1034
      @godzon1034 6 หลายเดือนก่อน +1

      @@dhaneshdasan3550 😊

    • @dhaneshdasan3550
      @dhaneshdasan3550 6 หลายเดือนก่อน

      Ithe abhiprayam aayirunu enikum 2 divasam odichu ippo ath edukanam enna aghrahavumayi nadakunu

  • @dennisignatious
    @dennisignatious 10 หลายเดือนก่อน +1

    Thanks for your video. My doubt cleared 👍

  • @sachuev1828
    @sachuev1828 10 หลายเดือนก่อน +1

    Very good.

  • @lintosamuel
    @lintosamuel 8 หลายเดือนก่อน +1

    Car safety rating kude parayamo

  • @renjukurian7072
    @renjukurian7072 10 หลายเดือนก่อน +1

    A sincere review

  • @midhunpk2841
    @midhunpk2841 10 หลายเดือนก่อน +1

    Byd seagull video cheyamo?

  • @sebastiannellikunnel6847
    @sebastiannellikunnel6847 10 หลายเดือนก่อน +3

    Be Indian
    Buy Indian
    ❤ INDIA

  • @midhunpk2841
    @midhunpk2841 10 หลายเดือนก่อน

    Punch ev nalla oru option alea ? Byd seagull 2024 last varea waitcgeyano

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  10 หลายเดือนก่อน

      BYD is much better than Punch

    • @saranpl6497
      @saranpl6497 10 หลายเดือนก่อน

      ​@enginebayanmsearpautomotivevl3250 segal sodium iron battery allei

  • @jitheshyogakshetra6455
    @jitheshyogakshetra6455 10 หลายเดือนก่อน +6

    രണ്ടു ഇലക്ട്രിക്ക് കാറുകളുടെ Comparison എന്നതിനോട് ഞാൻ യോജിക്കുന്നില്ല. കാരണം ഒന്ന് real ഇലക്ട്രിക്ക് കാറും മറ്റേത് ഇലക്ട്രിക്ക് വെള്ളി മൂങ്ങ ഓട്ടോയുടെ കുഞ്ഞൻ പതിപ്പുമല്ലേ😂

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  10 หลายเดือนก่อน

      അമ്പടാ😂

    • @McBrueswane
      @McBrueswane 10 หลายเดือนก่อน

      പുച്ഛിച്ചു ആണ് nano നിന്നുപോയത്. ബൈക്കിനു 6പേരുമായി പോകുന്നവനും പുച്ഛം..

  • @myoffice2010-m2w
    @myoffice2010-m2w 10 หลายเดือนก่อน +1

    Fast charging... ഇല്ലാത്ത എന്ത് വണ്ടി യാണ്.... ഈ പെട്ടി ഓട്ടോ.. Commet...

  • @MohammedKutty-g4k
    @MohammedKutty-g4k 10 หลายเดือนก่อน

    Yesyesyes

  • @advpkjayavathy3628
    @advpkjayavathy3628 10 หลายเดือนก่อน

    Super🙏🏽👍

  • @paulvonline
    @paulvonline 10 หลายเดือนก่อน

    Ithenthu koppile chodyamanu toy vangano car venonnu chodikku

  • @sirajudheench8819
    @sirajudheench8819 10 หลายเดือนก่อน +1

    tiago far better

  • @sirajudheench8819
    @sirajudheench8819 10 หลายเดือนก่อน +2

    comet no safety.........TIAGO 4star safety.

  • @Samueljs498
    @Samueljs498 10 หลายเดือนก่อน +1

    Comet no use don't buy. Go for tiago

  • @XavierThundiyil-o3v
    @XavierThundiyil-o3v 10 หลายเดือนก่อน +2

    EVകൾ കൂട്ടകരച്ചിൽ!!!
    Sales കുറയുബ്ബോൾ offer

    • @mahinmaanu8398
      @mahinmaanu8398 10 หลายเดือนก่อน

      Nop bro sale kooduthal ആണ്

    • @monishthomasp
      @monishthomasp 10 หลายเดือนก่อน

      @@mahinmaanu8398Only in Kerala bro.. World over sales are dipping. In US many EVs lying unsold in showrooms.

    • @paulvonline
      @paulvonline 10 หลายเดือนก่อน

      Sales double aayi annerama ee karachil

  • @Pooooooram
    @Pooooooram 7 หลายเดือนก่อน +1

    ആരെ പറ്റിക്കാൻ ഇട്ടതാണോ

  • @khanmajeed1
    @khanmajeed1 10 หลายเดือนก่อน +5

    ഇപ്പോൾ ev എടുക്കേണ്ട ഒരു 10 കൊല്ലം കഴിഞ്ഞു ജീവനോടെ ഉണ്ടെങ്കിൽ അപ്പോൾ നല്ല വില കുറവ് ഉണ്ടാവുകയും അപ്പോൾ വാങ്ങുകയും ചേയാം അതല്ലേ ബുദ്ധി. എന്ത് മണ്ടത്തരം ആണ് പറയുന്നത് നാളെ ജീവനോടെ ഉണ്ടാകുമെന്നു ഒരു ഗ്യാരണ്ടിയും ഇല്ല പിന്നെ ev യുടെ വില കുറയുന്നത് കാത്തിരുന്നാൽ ജീവിതത്തിൽ വണ്ടി വാങ്ങുകയും ഇല്ല

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  10 หลายเดือนก่อน +4

      Technically eppol developing stage ആണ്. 2 years കഴിയുമ്പോൾ or within 2 years almost all manufacturers will be come up with their own EV products
      പിന്നെ ഇപ്പോൾ തിരക്കിട്ട് EV വാങ്ങി full cash പോയി വിൽക്കാൻ പോലും പറ്റാതെ Range കുറവുള്ള old technology car വാങ്ങണോ അതോ 2 years wait cheyth നല്ല Range ulla car ഇതിലും കുറവ് വിലയിൽ വാങ്ങണോ അത് ആലോചിച്ചാ മതി

    • @pmsuhra4779
      @pmsuhra4779 10 หลายเดือนก่อน +2

      What a nonsense...wait two years for next best ? Technologies will continue to be advance day by days..

  • @MrJbmathew
    @MrJbmathew 10 หลายเดือนก่อน

    ടാറ്റ എന്തെന്നാൽ ഒർജിനൽ ഭാരത്.

  • @Pooooooram
    @Pooooooram 7 หลายเดือนก่อน

    ചേട്ടനെ സമ്മതിച്ചു

  • @Indian-x5m
    @Indian-x5m 8 หลายเดือนก่อน

    Tiago EV🩵🩵

  • @myoffice2010-m2w
    @myoffice2010-m2w 10 หลายเดือนก่อน +1

    എന്ത് വിവരദോഷം ആണെടോ വിളമ്പുന്നത്..... Tiago യെക്കാൾ സ്പേസ് കോമറ്റ് നു എന്ന് 😂😂😂😂 നിന്നെയൊക്കെ എന്ത് ചെയ്യാൻ... 🙏🙏🙏

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  10 หลายเดือนก่อน +1

      Just see the car in real u could feel the space management
      But enter and exit would be little difficult
      Actually on paper u could see the difference in measurements but practically when u use the u could see the car space in the front seat is much comfortable than Tiago

  • @ratheeshkumarcv6263
    @ratheeshkumarcv6263 9 หลายเดือนก่อน

    കോമറ്റ് ഫാസ്റ്റ് ചാർജിങ് തുടങ്ങി

    • @Arnie_Schwarzy
      @Arnie_Schwarzy 8 หลายเดือนก่อน

      ഉടായിപ്പാണ്. AC fastcharging ആണ്, DC അല്ല. pin ടൈപ്പ് kseb charger ൽ മാത്രമേ പറ്റൂ. 2.5 മണിക്കൂർ വേണം fast ചാർജിലും

  • @bijur1067
    @bijur1067 10 หลายเดือนก่อน +1

    Comet ഷോറൂമുകളിൽ കെട്ടികിടക്കുന്നു

  • @roypaul5518
    @roypaul5518 10 หลายเดือนก่อน +1

    ആനയും ആടും പോലെ.