varahi apporva mantra| varahi shakthi| പേരും നാളും ആവശ്യവും കമന്റ്‌,please subscribe this channel🔔👈|

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 1.6K

  • @NithyaShaibin-i8k
    @NithyaShaibin-i8k หลายเดือนก่อน +10

    Sathyamane njan deviye vilichappol thanne ente job sariyayi money kitty

  • @mayaammu4947
    @mayaammu4947 หลายเดือนก่อน +46

    അമ്മയുടെ വാക്ക് ഉദ്ധരിക്കുമ്പോൾ തന്നെ വിചാരിച്ച കാര്യം അമ്മ നടത്തി തരും ഉറപ്പായും

  • @Kunjuzz-p5i
    @Kunjuzz-p5i 5 วันที่ผ่านมา +1

    അമ്മേ വരാഹി ദേവി കടബാധ്യതകൾ തീർത്തു തരണേ

  • @sobhasreekumar3465
    @sobhasreekumar3465 หลายเดือนก่อน +13

    എന്റെ അമ്മേ ഞങ്ങളുടെ കടങ്ങൾ തീരുവാനും രോഗം മാറുവാനും മക്കൾക്കു നല്ല ഉയർച്ച ഉണ്ടാകുവാനും തൊഴിലിൽ ഉയർച്ച ഉണ്ടാകുവാനും അമ്മേ അനുഗ്രെഹികേണമേ 🙏🙏🙏

  • @aswathyc2205
    @aswathyc2205 5 ชั่วโมงที่ผ่านมา +1

    Amme🙏വരാഹി അമ്മേ 🙏എന്റെ മകൻ ഈ വീട്ടിലെ ഓരോ സാധനങ്ങളും നശിപ്പിച്ചു. കഞ്ചാവിനും മദ്യത്തിനും അടിമയാണ്. അതിൽ നിന്നും അവനു പൂർണ്ണമായും അതിൽനിന്നു രക്ഷിക്കേണമേ 🙏അമ്മേ ഞങ്ങളെ അവൻ സംരെക്ഷിക്കാനുള്ള മനസുണ്ടാകേണമേ 🙏അശ്വതി ഉത്രം അജയദേവ് അനിഴം അലീനദേവ് പുരുരുട്ടതി സാമ്പത്തികമായി ഞങ്ങളെ രക്ഷിക്കേണമേ 🙏🙏🙏

  • @linyjhon5163
    @linyjhon5163 2 หลายเดือนก่อน +84

    വരാഹി അമ്മേ സാമ്പത്തിക ഉയർച്ച ഉണ്ടാകണം. എന്നെ മാറ്റി നിർത്തിയവരുടെ മുന്നിൽ ഒന്നു ജീവിച്ചു കാണിക്കണം.

    • @ധർമേന്ദ്ര
      @ധർമേന്ദ്ര หลายเดือนก่อน +1

      എനിക്കും ❤️❤️❤️💪

    • @Achukichu-z6u
      @Achukichu-z6u หลายเดือนก่อน +1

      എനിക്കും 🙏

    • @ChandraMurali-y5c
      @ChandraMurali-y5c หลายเดือนก่อน +2

      എനിക്കും 🙏

    • @lathasurendran1599
      @lathasurendran1599 หลายเดือนก่อน +1

      ഞാനും 🥹🥹

    • @ShilnaNp
      @ShilnaNp หลายเดือนก่อน +1

      Enikkm 🙏🙏❤❤

  • @sureshat3939
    @sureshat3939 9 วันที่ผ่านมา +1

    A.T.Suresh kumar
    . punartham
    Mini makeeryam Aishwarya pooradam
    Vishnu Thrikketta,
    Njangalude kadangal theerthutharan ammayodu prarthikkaname.om,varahiye namaha

  • @aashaash4568
    @aashaash4568 หลายเดือนก่อน +16

    ഞാൻ 100% വിശ്വസിക്കുന്നു എന്റെ ബിസിനസ് പാട്ണർക്കു എത്രയും പെട്ടന്ന് പണം കൊടുക്കാൻ കഴിയണേ അമ്മേ... ഓണം കഴിഞ്ഞിട്ട് ഒരു മറുപടി തരാം എന്നാണ് ഞാൻ പറഞ്ഞത്. എത്രയും പെട്ടന്ന് എന്നെ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണേ...

  • @sumavijayan5584
    @sumavijayan5584 หลายเดือนก่อน +1

    Varahi Devi anish vishakam bipin pooradam makalle anugrahikane amme 🙏🙏🙏

  • @Thankamma-m6c
    @Thankamma-m6c หลายเดือนก่อน +9

    അമ്മെ വാരാഹിഅമ്മെ... എന്റെ നാള് അനിഴം കണ്ണിര് മാത്രം ഉയരാൻ പറ്റുന്നില്ല, ആറടി മണ്ണുപോലും ഇല്ലാ എനിക്കും എന്റെ മക്കക്കും ഒന്നും ഇല്ലാ സഹായിക്കണ അമ്മ🙏🏻🙏🏻🙏🏻🙏🏻🙏🏻 എന്നെയും എന്റെ കുടുബത്തെയും എന്റെ കുഞ്ഞി മക്കളെയും അനുഗ്രഹിക്കണ അമ്മെ.🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @ananthupradeep8540
    @ananthupradeep8540 2 วันที่ผ่านมา +1

    Amme varahi amme

  • @sheelasajeev4575
    @sheelasajeev4575 13 วันที่ผ่านมา +3

    അമ്മേ എന്റെ മകൾക്കു നല്ല ഒരു ജോലി കിട്ടാൻ സഹായിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️

  • @Sheebapk-x5b
    @Sheebapk-x5b 21 วันที่ผ่านมา +1

    Sheebashaji തൃക്കട്ടെ chthira 2:04 2:06

  • @Anjalikym
    @Anjalikym หลายเดือนก่อน +4

    വരാഹി അമ്മേ എന്റെ കടങ്ങൾ തീർത്തു തരണേ 🙏. അനുഗ്രഹിക്കണേ അമ്മേ 🙏.
    ഗീത. പൂയം 🙏

  • @MinaRavindran
    @MinaRavindran หลายเดือนก่อน +1

    Amme🙏🙏🙏🙏🙏🙏🙏🙏🙏

  • @JijiJijiratheesh-jh1jq
    @JijiJijiratheesh-jh1jq หลายเดือนก่อน +3

    അമ്മേ കടത്തിൽനിന്ന് മോചനം ഉണ്ടാക്കിതരണേ 🙏
    ജിജി - തൃക്കേട്ട
    രതീഷ് -ചിത്തിര
    വൈഷ്ണവ് -ചിത്തിര
    വൈഹാൻ -punardham

  • @simiajimon4324
    @simiajimon4324 หลายเดือนก่อน +4

    അമ്മേ സാമ്പത്തിക പ്രയാസങ്ങൾ മാറ്റി എന്റെ ജീവിത മാർഗത്തെയും എന്റെ കടയിൽ നല്ലൊരു വരുമാനം നേടി എന്നെ രക്ഷിക്കണമേ

  • @SumeshGShenoy
    @SumeshGShenoy 5 วันที่ผ่านมา +1

    Ame Ente Kadangal Mati Tharanme Ame🙏🙏🙏sumesh Karthika Poojayil Prethakam Ulpeduthanme

  • @sajeevankp5423
    @sajeevankp5423 หลายเดือนก่อน +6

    വരാഹി ദേവി എന്നെ മാറ്റി നിർത്തിയവരുടെ മുന്നിൽ തല ഉയർത്തി ജീവിക്കണമെ എൻ്റെ വീട് പണി എത്രയും പെട്ടന്ന് തീർത്തു തരണമെ

    • @SheenaGnair-w8v
      @SheenaGnair-w8v หลายเดือนก่อน

      ഷീന തിരുവാതിര സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരാൻ അമ്മയോട് ഒന്ന് പ്രാർത്ഥിക്കാമോ 🙏🏿🙏🏿🙏🏿

  • @RenjiniRenjini-n9c
    @RenjiniRenjini-n9c 24 วันที่ผ่านมา +1

    വരാഹിദേവി സത്യം ആണ്

  • @vigayammekrishnan3839
    @vigayammekrishnan3839 2 หลายเดือนก่อน +5

    എന്റെ അമ്മ വരാഹ്യമേ എന്നെ രക്ഷിക്കണേ🙏🙏🙏 എന്റെ കടങ്ങൾ തീരാനും എന്റെ കഷ്ടതകൾക്കെല്ലാം അറുതി വരുത്തി തരണേ അമ്മേ അമ്മേ🌹🌹🌹 വിജയം രേവതി ❤ വിജയമ രേവതി എന്റെ മക്കളുടെ കഷ്ടത മാറാനും രഞ്ജു രാജു തൃക്കേട്ട വിഷ്ണുരാജ് ചോതി

  • @Kunjuzz-p5i
    @Kunjuzz-p5i 5 วันที่ผ่านมา +1

    നാളെ 5മണിക്ക് മുൻപ് ഒരാൾക്ക് കുറച്ചു പൈസ കൊടുക്കണം ഒന്നും റെഡി ആയിട്ടില്ല ഒരു വഴി കാണിച്ചു തരണേ അമ്മേ ദേവി വരാഹി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @remyaaneesh7951
    @remyaaneesh7951 2 หลายเดือนก่อน +7

    അമ്മേ ഞങ്ങളുടെ കടങ്ങൾ വീട്ടാനും എന്റെ മകന് പഠിക്കാനും എന്റെ ഭർത്താവിന് ആയുരാരോഗ്യവും നൽകണമേ

  • @salmamohamed-dn9lf
    @salmamohamed-dn9lf หลายเดือนก่อน +1

    Sl 0:36

  • @sumabiju9016
    @sumabiju9016 2 หลายเดือนก่อน +6

    അമ്മേ വരാഹി ദേവി എന്റെ കടങ്ങള്‍ തീര്‍ത്തു തരണേ സുമ വിശാഖം

  • @hyzhyy4202
    @hyzhyy4202 หลายเดือนก่อน +1

    ചിത്രലേഖ ചതയം
    രാജേഷ് പുണർതം
    അർജുൻ രാജ് പുണർതം
    അമൃത കാർത്തിക

  • @AnnaJoseph-o9c
    @AnnaJoseph-o9c หลายเดือนก่อน +4

    അമ്മേ .... കടബാധ്യതകൾ മാറ്റി സങ്കടങ്ങൾ എല്ലാം മാറ്റി അപമാനിച്ചവരുടെ മുമ്പിൽ നന്നായി ജീവിച്ചു കാണിക്കാൻ പറ്റണേ....🙏🙏

  • @honeycombkitchen2386
    @honeycombkitchen2386 หลายเดือนก่อน +1

    Vijayamma. Mulam. Harsha bharani. Varsha uthradam. Rakesh thriketa

  • @26344415
    @26344415 24 วันที่ผ่านมา

    Rocky Nair. Punertham
    Roma Nair Aswathy
    Padmaja Devi. Aaliyam
    Om Varahi Namah ❤

  • @mohananparaprath2291
    @mohananparaprath2291 2 หลายเดือนก่อน +5

    അമ്മേ വരാഹി അമ്മേ ശരണം എന്റെ കടഭാരങ്ങൾ ജീവിതത്തിൽ നിന്നും പൂർണമായും ഒഴിഞ്ഞുപോകേണമേ മഹാമായേ 🙏🙏🙏🙏🙏ശ്രീജമോഹൻ അത്തം

  • @rasithaam0
    @rasithaam0 หลายเดือนก่อน +4

    രസിതഅത്തം എൻ്റെ കടങ്ങൾ പൂർണ്ണമായും തിർന്ന് കിട്ടാനും മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടാതെ ജിവിക്കാൻത്തവാധാക്കി തരണം അമ്മേ വരാഹി ദേവി

  • @subhavinu6409
    @subhavinu6409 หลายเดือนก่อน +1

    എന്റെ അമ്മേ കാത്തു കൊള്ളേണമേ

  • @SunithaJoy-hg4lv
    @SunithaJoy-hg4lv หลายเดือนก่อน +10

    എന്റെ കടം എനി ക്ക് സ്മാധാനം ഇല്ല അവർ എല്ലാം കൂടെ എന്നെ കൊല്ലുവ എനിക്ക് ഒരു വഴി തരണമേ

  • @jencyjhon8638
    @jencyjhon8638 10 วันที่ผ่านมา +1

    വരാഹി അമ്മേ എന്റെ ജീവിതം ഇങ്ങനെ ആക്കിയത് ആരാണ് കാട്ടിതരണേ 😢😢😢😢 ഞങളുടെ ജീവിതം മാറ്റി തരണേ 🙏🏻🙏🏻🙏🏻

  • @sureshmd5203
    @sureshmd5203 2 หลายเดือนก่อน +8

    എന്റെ അമ്മേ ദേവി എന്റെ പൈസ പ്രേശ്നങ്ങൾ onnu മാറ്റിതരണമേ അമ്മേ ദേവി 🙏🏻🙏🏻🙏🏻

  • @DinayanKumarkv
    @DinayanKumarkv หลายเดือนก่อน +1

    ദിനയൻ. അത്തം. ഐശ്വര്യം

  • @Bichu-ux3pc
    @Bichu-ux3pc หลายเดือนก่อน +3

    പിരീഡ്സ് ടൈമിനെ കുറിച്ച് പറഞ്ഞത് വളരെ നന്നായിട്ടുണ്ട്🙏🏻 അത് കുറെ തെറ്റിദ്ധാരണകൾ ഉണ്ട് നമ്മുടെ ഹിന്ദു സമൂഹത്തിൽ അത് ഏറ്റവും മഹത്തരമായ ഒന്നാണ് സ്ത്രീകൾക്ക്🙏🏻 ഏത് സമയത്തും നമുക്ക് ദൈവത്തിന് വിളിക്കാം അതിൽ ഒരു തെറ്റും ഇല്ല ഭയക്കേണ്ട ആവശ്യവുമില്ല.പണ്ടുകാലത്ത് സ്ത്രീകൾക്ക് പൂർണ്ണ ടറ സ്റ്റ് കിട്ടുന്നതിനു വേണ്ടിയാണ് അവരെ മാറ്റി ഇരുത്തിയിരുന്നത് പിന്നെ അത് അറിവില്ലാത്ത ആളുകൾ തൊട്ടുകൂടായ്മ എന്ന പേരിൽ മാറ്റി നിർത്തി ഇത് കുട്ടികളെ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം🙏🏻

  • @manikandannknair4378
    @manikandannknair4378 หลายเดือนก่อน +1

    Manikandan pooyam
    Business growth

  • @sukanyasubeesh5669
    @sukanyasubeesh5669 หลายเดือนก่อน +9

    വരാഹി അമ്മേ 🙏എനിക്ക് ഒരു കുഞ്ഞിനെ തരണമേ ഈ മാസം പോസിറ്റീവ് റിസൾട്ട് കിട്ടണേ അമ്മേ.... 🙏🙏ഓം വരാഹി അമ്മേ.. നമഃ 🙏🙏

    • @AjithaKk-n1f
      @AjithaKk-n1f หลายเดือนก่อน

      ഉണ്ണിയെ കിട്ടും ❤❤❤

  • @AS-dt1le
    @AS-dt1le 2 หลายเดือนก่อน +8

    എനിക്ക് എന്റെ വരാഹി അമ്മയെ ഒരു പാട് വിശ്വാസം ആണ് എന്റെ എല്ലാ ആഗ്രഹങ്ങളും നടത്തി തരുന്നു, അമ്മേ ഒരു പാട് നന്ദി നമസ്കാരം 🙏🙏🙏🙏🙏

  • @sojapradeepsoja6754
    @sojapradeepsoja6754 หลายเดือนก่อน +1

    Ammea

  • @vishnushyju8268
    @vishnushyju8268 หลายเดือนก่อน +10

    അമ്മേ ഞാൻ ഈ മന്ത്രമ ചൊല്ലി കൊണ്ടിരുന്നപ്പോൾ തന്നെ എന്റെ പ്രേശ്നത്തിന് ഒരു പരിഹാരം കിട്ടി, 🙏🙏അത്രയും സങ്കടം വന്നിരിക്കുമ്പോഴാണ് വരാഹി അമ്മയുടെ ഈ വരി കേൾക്കാനിട ആയതു അപ്പോൾ തന്നെ പരിഹാരം തന്നു, 🙏🙏🙏അനുഗ്രെഹിക്കണെ അമ്മേ 🙏🙏🙏കട ബാധ്യത അത് തീർക്കണം 🙏

  • @manjushasaydmohammed1238
    @manjushasaydmohammed1238 หลายเดือนก่อน +1

    Manjusha Bharani. Education business.. Business growth by adding 50 admissions
    Our inherited property sell cheyynm new property buy for education business...

  • @reshmaprasad2048
    @reshmaprasad2048 หลายเดือนก่อน +5

    അമ്മേ വലിയ ഒരു പ്രശ്നത്തിൽ ആയിരുന്നു ഞാൻ. പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ അതിനു പരിഹാരം കിട്ടി അമ്മേ.
    ഓം ജഗദംബായെ നമഃ

  • @praveenakm8129
    @praveenakm8129 หลายเดือนก่อน +1

    വരാഹി amme

  • @KamalamKamalam-lm9gq
    @KamalamKamalam-lm9gq 2 หลายเดือนก่อน +4

    വാരാഹി അമ്മേ ഞങ്ങടെ
    കടങ്ങൾ വീടാനുള്ള വഴികാണിചതരണേ അമ്മേ കമലം തിരുവോണം കിരൺ തിരുവാതിര

  • @RemaMadhuRemaAK
    @RemaMadhuRemaAK หลายเดือนก่อน +1

    Revathi,,,Rema,,,❤

  • @salinidhruvan4934
    @salinidhruvan4934 2 หลายเดือนก่อน +6

    വാരാഹി അമ്മയോട് ഒരായിരം നന്ദി 🙏എന്റെ വിഷമഘട്ടത്തിൽ ഒരു വട്ടം ഞാൻ അമ്മയെ വിളിച്ചപ്പോൾ തന്നെ അമ്മ വന്നു എന്നെ സഹായിച്ചു എനിക്ക് ഇപ്പോഴും അതു അത്ഭുതമാണ്🙏അമ്മയ്ക്ക് ഒരു കോടി പ്രണാമം 🙏

  • @salmamohamed-dn9lf
    @salmamohamed-dn9lf หลายเดือนก่อน +1

    സാൽമാ 🙏🙏🙏🙏🙏

  • @akshayaakshaya1669
    @akshayaakshaya1669 2 หลายเดือนก่อน +4

    അമ്മേ വരാഹി ദേവി നല്ലത് മാത്രം ചിന്തിക്കാനും പ്രവർത്തിക്കുവാനുമുള്ള മനസ്സും ശരീരവും നൽകേണമേ അമ്മേ. എല്ലാവർക്കും നല്ലത് വരണേ അമ്മേ.

  • @sindhus8760
    @sindhus8760 หลายเดือนก่อน +1

    Oamvajraghosha varagiammaenamagaaaa

  • @jannu010
    @jannu010 2 หลายเดือนก่อน +4

    അമ്മേ ദേവി എന്റെ സാമ്പത്തിക പ്രശ്നങ്ങൾ എല്ലാ തീർതുതരണേ

  • @ushaharikumar2610
    @ushaharikumar2610 หลายเดือนก่อน +2

    അമ്മേ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്തു സമാധാനവും സന്തോഷവും തരണേ, ഉഷ മകം

  • @reeyasworld2867
    @reeyasworld2867 หลายเดือนก่อน +9

    വരാഹി അമ്മേ ente eattande ബിപി kurach തരണേ ഹൈ ബിപി aayitt ത്രിശൂർ ഹോസ്പിറ്റലിൽ സീരിയസ് ആയിട്ടാണ് പൂർണ ആരോഗ്യത്തോടെ ente ഏട്ടനെ തിരിച്ചു തരണേ ദേവി ☹️🙏🙏🙏🙏എല്ലാരും പ്രാർത്ഥിക്കണേ ഞാൻ വിശ്വസിക്കുന്നു വരാഹി അമ്മനെ 🙏🙏🙏🙏🌹

    • @MumthazMusthafa-y8y
      @MumthazMusthafa-y8y หลายเดือนก่อน +1

      ഏട്ടന് ഇപ്പൊ എങ്ങനെയുണ്ട്

  • @BindhuS-zo1jd
    @BindhuS-zo1jd หลายเดือนก่อน +2

    വരാഹി അമ്മ ശരണം 🙏🙏🙏🙏

  • @malathyM-r6y
    @malathyM-r6y หลายเดือนก่อน +4

    വരാഹി അമ്മേ ദേവി ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരണേ. uterus പ്രേശ്നങ്ങൾ എല്ലാം ശെരി ആക്കി തരണേ ദേവി 🥹😢😢🥹🙏🏻.ഈ വർഷംതന്നെ ഞങ്ങൾക്ക് സന്താന സൗഭാഗ്യം തരണേ ദേവി വരാഹി അമ്മേ..🙏🏻🙏🏻
    മാലതി നക്ഷത്രം രോഹിണി..

  • @kailasvariyathvariyathkail8813
    @kailasvariyathvariyathkail8813 12 วันที่ผ่านมา +2

    കടം കൊണ്ട് വളരെ ബുദ്ധി മുട്ടി യിരിക്കുകയാണ് എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ കൈലാസൻ പുരുരു ട്രാതി

  • @aja857
    @aja857 หลายเดือนก่อน +5

    എന്റെ ജീവിതത്തിൽ സന്തോഷവും സമാദാനവും കിട്ടണേ......എന്റെ ഭർത്താവിനും മക്കൾക്കും ദീർഘായൂസ്സ് നൽകണേ..... എന്റെ hus എന്നും happy ആയിട്ടിരിക്കണേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻വരാഹി ദേവി...... ഓം വജ്ര കോശം 🙏🏻🙏🏻🙏🏻🙏🏻

  • @ujwanivlogs48
    @ujwanivlogs48 17 วันที่ผ่านมา +1

    ശ്രീഷ്മ ഉത്രാടം
    ഗവൺമെൻ്റ് ജോലി എന്നിലേക്ക് എത്തിക്കണെ ദേവി

  • @manaseebai4450
    @manaseebai4450 หลายเดือนก่อน +4

    അമ്മേ വരാഹി അമ്മേ അടിയന്റെ പൊന്നു മക്കളുടെ ശത്രു ദോഷങ്ങൾ എല്ലാം മാറ്റി കൊടുക്കണേ മനസ്സമാധാനം കൊടുക്കണേ മനസന്തോഷം കൊടുക്കണേ അടിയന്റെ അപേക്ഷകൾ ഒന്നും തള്ളി കരയരുതേ അമ്മേ ഓം വരാഹി അമ്മേ ശരണം ഓം ശ്രീ വജ്ര കോശം ഓം ശ്രീ വജ്ര കോശം അമ്മേ കാത്തു കൊള്ളണമേ 🙏🙏🙏🌹🌹🌹

  • @rejinshalu6456
    @rejinshalu6456 หลายเดือนก่อน +1

    Amme mahamaye sahayikkename.❤

  • @JayamolShaji-g7j
    @JayamolShaji-g7j 2 หลายเดือนก่อน +8

    അമ്മേ എന്റെ മോൾക്ക്‌ ഇപ്പോൾ ജോലിയില്ല അതിനാൽ അവൾക്കു വലിയ ദേഷ്യമാണ്. അവൾക്ക് ഒരു നല്ല ജോലി കിട്ടുന്നത്തിനുവേണ്ടി പ്രാർഥിക്കണേ അവളുടെപേരെ അതുല്യ,ഭരണി

  • @sachkichvlogs3298
    @sachkichvlogs3298 27 วันที่ผ่านมา +1

    രോഗദുരിതങ്ങളും ശത്രു ദോഷങ്ങളും ഞങ്ങളിൽ നിന്നും ഒഴിഞ്ഞു പോകേണമേ അമ്മേ ദേവി വജ്ര കോഷം 🙏🏻

  • @smitharavi4171
    @smitharavi4171 2 หลายเดือนก่อน +4

    അമ്മേ എന്റെ പ്രാർത്ഥിച എല്ലാ കാര്യവും അമ്മ തന്നു അമ്മേ പുതിയ ജോലിയിൽ കാര്യങ്ങൾ ഞാൻ വേഗം പഠിക്കണേ അമ്മേ എനിക്ക് വല്ലാതെ മാനസിക സമ്മർദ്ധ മാണമ്മേ എന്നെ രക്ഷിക്കണേ അമ്മേ

  • @sajumonvl5799
    @sajumonvl5799 หลายเดือนก่อน +2

    വാരാഹി അമ്മേ സാമ്പത്തിക ഉയർച്ച ഉണ്ടാകണെ 🙏

  • @ameyapremlal721
    @ameyapremlal721 2 หลายเดือนก่อน +3

    അമ്മേ വരാഹി അമ്മേ എൻ്റെ കടബാധുതകളും സാമ്പത്തിക ബുദ്ധിമുട്ടുകളും എത്രയും പെട്ടന്ന് മാറാൻ സഹായിക്കണേ 🙏🙏🙏🙏പ്രഭല ചോതി

    • @BinshaBinu-fl3mm
      @BinshaBinu-fl3mm หลายเดือนก่อน

      Binsha pooyam
      Udishtakaryam🙏

  • @Ambili878
    @Ambili878 หลายเดือนก่อน +1

    Om vajraghosham... 🙏🙏🙏🙏🙏🙏🙏🙏🙏

  • @Ambika-uy8lo
    @Ambika-uy8lo หลายเดือนก่อน +3

    അമ്മേ വരാഹി അമ്മേ എന്റെ ഭർത്താവിന് ഒരു ജോലി എ വിടെങ്കലും ഒന്ന് തരപ്പെടുത്തണെ രോഗവും മാറ്റി കൊടുക്കണം ഞങ്ങളുടെ കടബദ്ധ്യതകള് ഒന്ന് തീർത്ത് തരാൻ അനുഗ്രഹിക്കണം എന്റെ കൊച്ചു മക്കൾക്ക് പഠിക്കാൻ ള്ള ബുദ്ധി കൊടുക്കണം അമ്മേ വാരാഹി അമ്മേ🙏🙏🙏🙏

  • @aswin8219
    @aswin8219 หลายเดือนก่อน +1

    ഹർഷ തിരുവാതിര

  • @OmanaSudheendran-p7n
    @OmanaSudheendran-p7n หลายเดือนก่อน +4

    അർച്ചന രേവതി കടങ്ങൾ തീരാൻ അനുഗ്രഹിക്കണേ അമ്മേ 🙏🏻

  • @VinodKumar-uy9fn
    @VinodKumar-uy9fn หลายเดือนก่อน +1

    Vinodkumar*thiruvdira, shatru, dosham

  • @Efs_mantric_123
    @Efs_mantric_123 2 หลายเดือนก่อน +12

    അമ്മേ എന്റെ ഭർത്താവിന്റെ ദുർ സ്വഭാവവും വെള്ളമടിയും ദൂർത്തടിയും മാറ്റി തരണേ🙏🏻🙏🏻🙏🏻 മോൾ പഠിച്ച് ജോലിയും എല്ലാം അമ്മ തന്നെ കൊടുക്കണ്ടേ മോൻ നല്ല രീതിയിൽ വളരണണേ പഠിക്കാൻ കഴിയണേ ശരീരസുഖം തരണേ എല്ലാപേർക്കും

    • @gouribinu7706
      @gouribinu7706 2 หลายเดือนก่อน

      🙏🙏

    • @HindiSafariASACADEMY
      @HindiSafariASACADEMY 2 หลายเดือนก่อน

      Kurachu panam koduthathu kittuvanund SUJATHA chathayam

  • @SheelaParameswaran-b1y
    @SheelaParameswaran-b1y หลายเดือนก่อน +2

    വരാഹി അമ്മേ നല്ലതുവരുത്തണേ ദേവി

  • @dark_mooniee
    @dark_mooniee 2 หลายเดือนก่อน +5

    അമ്മേ വരാഹി അമ്മേ എൻ്റെ മക പി എസ് ഇ എൽഡിസി പരീക്ഷ എഴുതുന്നുണ്ട് ഏഴാം തിയാണ് പരീക്ഷ അപ്ര നല്ല റാങ്കോടെ പാസാവണം അമ്മേ അവൾക്ക് ജോലഭിക്കണേ അമ്മേ

  • @thejas43
    @thejas43 18 วันที่ผ่านมา +1

    ഡിൻസൻ ഡേവിസ്
    രോഹിണി, സ്വർവ്വാ ഐശ്വര്യം

  • @sumisoman707
    @sumisoman707 หลายเดือนก่อน +3

    സുമി.
    അവിട്ടം
    എന്റെ എല്ലാ ദുഃഖങ്ങളും മാറ്റി നല്ലത് വരുത്തണേ അമ്മേ 🙏

  • @adwiseputhanathani9580
    @adwiseputhanathani9580 หลายเดือนก่อน +1

    അമ്മേ വരാഹിദേവി കൂടെയുണ്ടാവണം 🙏

  • @SyamalaDevi-w2i
    @SyamalaDevi-w2i 2 หลายเดือนก่อน +5

    അമ്മേ എന്റെ മകന് നല്ല ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ അമ്മേ ശരത് കൃഷ്ണൻ ചിത്തിര നക്ഷത്രം 🙏🙏🙏🙏

  • @chithrak5989
    @chithrak5989 หลายเดือนก่อน +1

    Sarath,Uthradam.Chithra,Chithra.

  • @soumyavinu2948
    @soumyavinu2948 2 หลายเดือนก่อน +6

    വരാഹി അമ്മേ എനിക്ക് ഒരു ജോലി കിട്ടാൻ അനുഗ്രഹികനെ കടം തീരാൻ പ്രർഥിക്കണേ🙏🙏🙏🙏 സൗമ്യ തിരുവോണം🙏🙏

  • @sethuparvathy6355
    @sethuparvathy6355 หลายเดือนก่อน +2

    എന്റെവരാഹി അമ്മേ ഞങ്ങളുട കടം എല്ലാം തീർത്തു ഒരു കിടക്കാടം തരണേ കുടുംബസമാധാനം തരണേ 🙏🙏🙏വരാഹി അമ്മേ കാത്തു കൊള്ളണമേ 🙏

  • @soumyarnair2855
    @soumyarnair2855 2 หลายเดือนก่อน +36

    ഞാൻ എന്ത് പ്രാർത്ഥിച്ചാലും എന്റെ അമ്മ നടത്തി തരുന്നു. അമ്മയുടെ അനുഗ്രത്തിന് നന്ദി 🙏🙏🙏

    • @GayathriGayu-xp9wh
      @GayathriGayu-xp9wh 2 หลายเดือนก่อน +3

      Eganaya parayer cheyyande. Enn detail ayi paranju tharumo. Njn oru course padikan തുടങ്ങിട്ട് ഇപ്പം ഇതാ 6വർഷം ആകുന്നു. 4വർഷം ഉള്ള കോഴ്സ് അന്നേ ഇപ്പം 6ആയതേ. ഒരു subject polum enikk pass akan pattitt illa. ഈ മാസം എനിക്ക് 3 ആം വർഷം എക്സാം അന്നേ. ഈ വർഷം പാസ്സ് ആയിട്ട് ഇല്ലങ്കിൽ ഇനിയും എന്റെ വർഷം പോകും. 😭😭😭😭nth ചെയ്യണം എന്ന് ഒരു പിടി ഇല്ലാതെ ഇരിക്കുമ്പോൾ അന്ന് ഈ വീഡിയോ കാണുന്നേ 😭റിപ്ലൈ tharane🥺🥺🥺

    • @2024-ku9zw
      @2024-ku9zw  2 หลายเดือนก่อน +2

      Video l parayund, 21 times 21 days cholluka , oro videos oro mantram kodthitund. Skip cheyathe kanu

    • @Rama-dc1gh
      @Rama-dc1gh 2 หลายเดือนก่อน +1

      😢🎉

  • @AjithaMurali-gb5go
    @AjithaMurali-gb5go หลายเดือนก่อน +1

    Varahi amme rakshikkane. Enneyum makkaleyum kai vidalle amme.

  • @jayabhaskar8541
    @jayabhaskar8541 2 หลายเดือนก่อน +3

    എന്റെ ഭർത്താവിന്റെ വീട്ടിൽനിന്നും കിട്ടേണ്ട തുകയും സ്വർണവും എനിക്ക് എത്രയും പെട്ടെന്ന് കിട്ടാൻ സഹായിക്കണേ വരാഹി അമ്മേ. ജയലക്ഷ്മി പുണർതം 🙏

  • @sarusuji858
    @sarusuji858 หลายเดือนก่อน +1

    Sarika uthradam

  • @binilbalachandran1123
    @binilbalachandran1123 2 หลายเดือนก่อน +3

    എന്റെ കടം തിരണേ എന്റെ അമ്മേ ഞാൻ ഭയ പെടുന്ന കാര്യം നിസാരം തള്ളി പോണേ സുജി രോഹിണി

  • @kmunni4552
    @kmunni4552 2 หลายเดือนก่อน +1

    Mukundan Unni Revathy Aruna Rohini Aditya Barani for sarva iysarium thank you

  • @AneeshThattekkad-c1y
    @AneeshThattekkad-c1y หลายเดือนก่อน +4

    വരഹി അമ്മേ എന്റെ കുടുംബത്തില്ലേ കടകൾ തീർക്കണമേ അമ്മേ

  • @kpomana7226
    @kpomana7226 2 หลายเดือนก่อน +4

    അമ്മേഎന്നെകടക്കെണിയിൽനിന്നു രക്ഷിക്കു, ഒാമനക്കുട്ടിഅമ്മ ഉത്രാടം

  • @linyjhon5163
    @linyjhon5163 2 หลายเดือนก่อน +1

    അമ്മേ

  • @deepthic703
    @deepthic703 2 หลายเดือนก่อน +4

    അമ്മേ എന്റെ മോന്റെ ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റി കൊടുക്കണേ 🙏🙏🙏🙏

  • @anandhuachu2618
    @anandhuachu2618 หลายเดือนก่อน +1

    Abhirami ayilyam asugham maranum
    Jolikkuvendi prarthikkane
    Anandhu thiruvathira jolikku vendi prarthikkanam🙏

  • @bindhusunil6688
    @bindhusunil6688 หลายเดือนก่อน +4

    അമ്മേ ഞാൻ വളരെ യധിക്കം സങ്കടത്തിൽ ആണ്. എന്റെ മകൻ പഠിക്കാൻ മടിയാണ് കുറച്ച് ഉഴപ്പും ഉണ്ട്. എന്റെ ഭർത്താവ് മദ്യപാനി യും കുടുംബം നോക്കാത്ത ആളുമാണ് എന്റെ ഈ പ്രശ്നത്തിന് ഒരു പരിഹാരം തരണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏മകന്റെ നാള് വിശാഖo

  • @ajithak7585
    @ajithak7585 17 วันที่ผ่านมา +1

    Njanum deviyude bhakthayanu ente varahi devi

  • @binduaisu8290
    @binduaisu8290 2 หลายเดือนก่อน +3

    എന്റെ അമ്മ എന്റെ കട ബാദ്ധ്യകൾ മാറ്റി തരണം അമ്മ

  • @Ajitha-p8r
    @Ajitha-p8r หลายเดือนก่อน +1

    Kadabhatyatha maranama ajitha chithera parameswarnnair makam Joy lal anizham ajilal Bharani swothy punrtham aarush avittam adeethyan purutathi

  • @OmanaMohan-o8s
    @OmanaMohan-o8s 2 หลายเดือนก่อน +4

    , എന്റെ അമ്മേ ശരണം തായേ എന്റെ മക്കളെ അനുഗ്രഹിക്കണേ അവരുടെ വിവാഹം നടക്കുവാൻ അമ്മ അനുമതി നൽകേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @PraseenaRatheesh
      @PraseenaRatheesh หลายเดือนก่อน

      അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🙏

  • @sandhyamol3131
    @sandhyamol3131 หลายเดือนก่อน +2

    വരാഹി അമ്മേ എനിക്ക് നല്ലൊരു ജോലി നീ തരണേവരാഹി അമ്മേ എനിക്ക് നല്ലൊരു ജോലി നീ തരണേ🙏🙏🙏

  • @sunik.k5270
    @sunik.k5270 หลายเดือนก่อน +2

    ദേവി മഹാമായേ കൈവിടല്ലേ
    നഷ്ടപ്പെട്ടതൊകെയും തിരിച്ചു പിടിക്കാൻ ശക്തി തരണേ അമ്മേ
    ഇട്ടെറിഞ്ഞു പോയവർക്ക് മുൻപിൽ ഒരുവട്ടംമെങ്കിലും തലഉയത്തിനിന്നു ജീവിച്ചുകാണിക്കൻ ഒരു അവസരം തരണേ അമ്മേ 🙏🏻

  • @MadhavanK-e8j
    @MadhavanK-e8j หลายเดือนก่อน +1

    OM VARAHI devi NAMAHA
    Om VAJRA KOSHAM
    Madhavan Uthram Prassanna Vishakam Anjali Chatayam Devika REVATHY
    Om Jagadhambaye NAMAHA