Pranaamam swamiji.... kshipra ganapathi moola mantra parayaamo🙏eniku guru illa...appol kshipra ganapathi eethu mantra japikendatu...pls reply swamiji🙏...which time is best to pray...i am 21 yrs old man ..pls reply swamiji 🙏
Thank you🌸 ഇന്നലെ വീടിനു മുന്നിൽ ഒരു കാട്ടുപന്നിയെ കണ്ടു.. ഞാൻ ആദ്യമായി കാണുകയാണ്.. ഞാൻ ദേവിയെ കൂടെ കൂടെ വിളിക്കാറുണ്ട്... എന്താണ് ഇതിന്റെ അർത്ഥം എന്ന് പറയാമോ...
🙏🙏🙏🙏 വരാഹി ദേവിയെ ഇഷ്ടദേവതയായി ആരാധിക്കാമോ. അമ്മയെ എപ്പോൾ വേണമെങ്കിലും വിളിക്കാമോ. വരാഹി temple ഇവിടെ വാരാണസിയിൽ ഉണ്ട്. പാതാള ഭൈരവി എന്നാണ് ദേവി അറിയപ്പെടുന്നത്.
@@SpiritualbeingMalayalam അങ്ങനെയൊന്നുമില്ല. അമ്മേ... എന്ന് വിളിക്കുന്നതിന് എന്തിനാ പ്രത്യേക സമയം.. ചില മന്ത്രങ്ങൾ ചൊല്ലുന്നതിന് സമയനിഷ്ഠ കാണുമായിരിക്കും. പക്ഷേ ദേവിയെ വിളിക്കുന്നതിന് ഒരു സമയനിഷ്ഠയും ഇല്ല എന്നാണ് എന്റെ അറിവ്
Bro first of all give some respect and take respect I remember what you said when you were was to un-subscriber and I replied to your comment but you don't even checked whether I replied or not and you abused me in comment section by calling me as spiritual fraud.
@@SpiritualbeingMalayalamsir enikum sirnod karyangal parayan indu...korachu personal..ente life valare kaalmaayi problem...parents divorced plus ammayuku vazha both mentally and physically...so pls sir
സുഹൃത്ത് ഇപ്പോൾ പറഞ്ഞ കാര്യത്തിനോട് അല്പം വിയോജിപ്പുണ്ട് മൂർത്തികളെ സത്മൂർത്തികളായും ദുർമൂർത്തികളായും തരംതിരിക്കുക ചെയ്യാം എനിക്ക് അതിനെപ്പറ്റി പൂർണമായി പറഞ്ഞു തരാൻ അറിയില്ല എങ്കിലും ചില പ്രസ്താവനകൾ മുന്നോട്ടുവയ്ക്കുകയാണ് വൈഷ്ണവപരമായ ഏതെങ്കിലും ഒരു മൂർത്തിയെ കൊണ്ട് ഒരു ദുർമന്ത്രവാദവും നടത്താൻ സാധിക്കുകയില്ല തർക്കം ഉണ്ടോ സുഹൃത്തേ വിഷ്ണുവിന്റെ ഏത് ഭാവങ്ങളും ആയിക്കോട്ടെ സഹസ്രാര ഹും ഭൾ എന്ന് അശ്രമ മന്ത്രത്താൽ തുടങ്ങുന്ന ഏതെങ്കിലും ഒരു മൂർത്തിയെ കൊണ്ട് ദുർമന്ത്രവാദം ചെയ്യിക്കാൻ സാധിക്കുമോ വൈഷ്ണവ പരമായ ഒരു മൂർത്തിയെ കൊണ്ടും ഒരു ദുഷ്കർമ്മവും ചെയ്യാൻ സാധിക്കുകയില്ല സുഹൃത്തു പറഞ്ഞ കത്തിയുടെ ഉപമ ഇവിടെ തെറ്റാകുന്നു സുഹൃത്ത് പറഞ്ഞതിനെ ഞാൻ പൂർണ്ണമായി തള്ളുകയല്ല എന്നാൽ ശൈവ ശാകത്തെയെ ഉപാസനാ ക്രമങ്ങളിൽ ദുർ മന്ത്രവാദം ചെയ്യാൻ വിധിയുണ്ട് പക്ഷേ അത് ചെയ്താലും തിരിച്ചടി ഉറപ്പായി ഉണ്ടാകും എന്നാൽ പ്രസ്തുത മൂർത്തിയോട് നിസ്സീമമായ ഭക്തിയുണ്ടെങ്കിൽ ഏതു ദുഷ്കർമ്മം ചെയ്താലും അവനെ ആ മൂർത്തി കാക്കുന്നതാണ് പക്ഷേ ബ്രഹ്മസ്രൂപികളായ ദേവതകൾക്ക് പകരം യക്ഷണികൾ പിശാചിനികൾ പോലുള്ളവരെയാണ് ആശ്രയിക്കുന്നതെങ്കിൽ തീർച്ചയായും നരകങ്ങളിൽ പതിക്കുന്നതായിരിക്കും ശിവന്റെ ഉപാസനങ്ങളിൽ പലതും അന്യന് ദ്രോഹം ചെയ്യാൻ പറ്റുന്നവയുണ്ട് അതുപോലെ ദേവിയുടെതും പക്ഷേ അതേസമയം ധർമ്മത്തിനും മറ്റും ആശ്രയിച്ചാൽ ദേവതകൾ അതിനും ന്തുണയ്ക്കുന്നതാണ്
@@SpiritualbeingMalayalam സുഹൃത്തേ പാതാള നരസിംഹത്തെ കൊണ്ട് ആയാലും ദുർ മന്ത്രവാദം ചെയ്യാൻ പറ്റില്ല കാരണം വിഷ്ണു പ്രതിനിധാനം ചെയ്യുന്ന ഗുണം സത്വഗുണം ആണ് ആയതിനാൽ വിഷ്ണുവിന്റെ ഒരു ഭാവത്തിനും തിന്മയുടെ കൂടെ അല്ലെങ്കിൽ തീർത്തും നെഗറ്റീവായ ഒന്നിന്റെ കൂടെയും ഭഗവാൻ നാരായണൻ ഉണ്ടാവില്ല ലക്ഷമല്ല കോടികൾ തവണ മന്ത്രം ഉരുകഴിച്ചാലും അധർമ്മം ചെയ്യുന്ന തിന്മ കൈ മുതലാക്കിയ വിഷ്ണുവിന്റെ ഒരു സ്വരൂപവും പൂർണ്ണ അനുഗ്രഹം നൽകില്ല 100% കട്ടായം വേറെ ഏതു മൂർത്തി കൊടുത്താലും( ഞാൻ ശിവഭക്തനാണ് എങ്കിലും വിഷ്ണുവിങ്കൽ ഉള്ള എന്റെ ഉറപ്പാണത്) പിന്നെ സുഹൃത്ത് വീരകൃഷ്ണൻ എന്നു പറഞ്ഞു കൃഷ്ണ ഭഗവാനെ കൊണ്ട് ആർക്കും ഒരു ദ്രോഹവും ഒരാൾക്കും ചെയ്യാൻ സാധിക്കില്ല കാരണം ഭഗവാൻ നാരായണൻ തന്റെ പൂർണ്ണ കലയോട് കൂടി അവതരിച്ച ഭക ഐശ്വര്യങ്ങൾ എല്ലാം തികഞ്ഞ ഒരേ ഒരു അവതാരം കൃഷ്ണനാണ് രാമനിൽ ചെറിയ കൊട്ടം ഉണ്ട് ആ കൃഷ്ണ ഭഗവാൻ ഈ സൃഷ്ടിയിൽ ആര് തെറ്റ് ചെയ്തു എന്ന് പറഞ്ഞാൽ തന്നെ ഒരുപക്ഷേ ശിവനെതിരെ പോലും punish ചെയ്യാൻ കൃഷ്ണന് പറ്റും ധർമ്മത്തിൽ അടിയുറച്ചമൂർത്തിയാണ് ശ്രീകൃഷ്ണ ഭഗവാൻ ആ ലെവൽ ഓളം പോകുന്ന വേറൊന്നുമില്ല
@@rejithr729namaskar sir..sir ente life mothum pblms..exam failed aayi,parents divorce aayi,enne nokan aarumila,ottapetta life...pinne shatrushalyam indu..I am 21 yrs old currently makam nakshatra... actually eniku studies continue cheyaan patttanam nallapole...plus njan vallate mandataram parayum becoz l am physically and mentally down due to family issues since childhood...so eniku studies concentrate cheyaanum, family problems maaranum,nalla job and good financial independence and money kitaanula mantra paranju taraamo sir.....pls...I am very sorry to disturb u but my life made me so🙏🙏
പൊന്നു ചേട്ടാ ♥️ എത്രവട്ടം ആവശ്യപ്പെട്ടു - : പ്രത്യങ്ങര ദേവി കാല ഭൈരവൻ ഗന്ധർവ്വൻ ഉപാസന വിധിയും, അതുകൊണ്ട് കിട്ടുന്ന ഗുണവും. നിങ്ങൾ വെറുതെ പറ്റിക്കുകയാണ്...😢
@@SpiritualbeingMalayalamsir enikum sirnod karyangal parayan indu...korachu personal..ente life valare kaalmaayi problem...parents divorced plus ammayuku vazha both mentally and physically...so pls sir
Pranaamam swamiji.... kshipra ganapathi moola mantra parayaamo🙏eniku guru illa...appol kshipra ganapathi eethu mantra japikendatu...pls reply swamiji🙏...which time is best to pray...i am 21 yrs old man ..pls reply swamiji 🙏
Pranaamam swamiji.... kshipra ganapathi moola mantra parayaamo🙏eniku guru illa...appol kshipra ganapathi eethu mantra japikendatu...pls reply swamiji🙏...which time is best to pray...i am 21 yrs old man ..pls reply swamiji 🙏
എനിക്ക് ആരെയും ഉപദ്രപ്പിക്കാൻ ഇഷ്ടം ഇല്ല പക്ഷെ എന്നെ ഉപദ്രപ്പിക്കുന്നവരിൽ നിന്നും രെക്ഷ തരണം.... അമ്മേ എന്നെ കൈവിടരുതെ 🙏🏻🙏🏻
❤
നന്ദി സഹോദരാ ഇത്രയും വിശദമായി എൻ്റെ അമ്മയെക്കുറിച്ച് പറഞ്ഞു തന്നതിന്
Varahi deva.devi..sharanam..amme sharanam
❤❤❤❤❤❤❤
അമ്മേ ഇന്നൊരു സ്കാനിങ് ഉണ്ട്, നല്ല സൂചനകളേ കാണാവുവേ. അസുഖം പൂർണമായും ഭേദപ്പെടുത്തേണമേ അമ്മേ. ഓം വജ്ര കോഷം 🙏🙏🙏🙏🙏🙏
ഓം വജ്രകോഷം 🙏🙏🙏. ഓം ശ്രീ സമയേശ്വരി വാരാഹി ദേവ്യയൈ നമഃ 🙏🙏🙏
ഓം ശ്രീ ലക്ഷ്മി നരസിംഹം ശരണം പ്രഭദ്യേ ❤️✨️💛
Thiruvanandhapuram. petta aanayarayil.oru.panjami kshetram.undu.njan.poyittundu.
ഓം വരാഹിദേവിയേ നമഹ ❤
നല്ല അറിവുകൾ പങ്കു വച്ചതിനു നന്ദി 🙏🏻
പ്രപഞ്ചശക്തികൾക്കു നന്ദി.....നന്ദി......നന്ദി......🙏🙏🙏
Amme mahamaye
Ammaye enta durithangal ellam mattitharena❤❤❤❤❤
അമ്മേ ഞങ്ങൾ ആരെയും ഉപദ്രവിക്കുന്നില്ല ഞങ്ങളെ ആരെങ്കിലും ഉപദ്രവിക്കുന്നുണ്ടെങ്കിൽ അമ്മ കാണണേ 🙏🏻🙏🏻🙏🏻
@@yuvinichu9481 nammal kandillelum amma kandollum
ഓം ശ്രീ വാരഹി ദേവി ശരണം🙏🙏🙏🙏🙏🙏🙏.🙏🙏🙏
വരാഹി അമ്മേ 🙏🙏🙏
Varahiamme Saranam🙏🙏🙏
ഓം വജ്ര ഘോഷം 🙏🏻♥️♥️ഓം വജ്ര വരാഹിയെ നമഃ 🙏🏻♥️♥️
Make video on how to find upasanamoorthi and istadevatha
Vishnumaya swami nea kurichu our video cheyumo
Pranaamam swamiji.... kshipra ganapathi moola mantra parayaamo🙏eniku guru illa...appol kshipra ganapathi eethu mantra japikendatu...pls reply swamiji🙏...which time is best to pray...i am 21 yrs old man ..pls reply swamiji 🙏
ഓം ശ്രീ വരാഹ്യയൈനമഃ
Ohm varaahi devye namah:enikku swantham aayi oru thundu bhoomi illa.swantham bhoomiyil oru bhavanam,makkalku nalla uyarnna vidhyabhyasam,kudumbathinu samadhanam,iswaryam,deerkhayussum nalla aarogyavum,njn valarnna ente veedu ippo mannayi kidakkunnu,athu nannakki paniyanam ,sahodaranum ammayum ippo njangalude koode undu,avarku nalla sambathika bhadratha varanam.ente bharthavinu deerkayussum aarogyavum joliyil unnathiyum kittanam.njangal erppettirikkunna thozhilil uyarthi kittanam.ithokkeyaanu ente manasinte prarthanakal.anugrahikkename mathaave.!
🙏🙏
വരാഹി അമ്മേ 🙏🙏🥰🥰❤️♥️❤️🥰🥰🙏🙏
എനിക്ക് എന്റെ ശകടം മാറ്റി തരുന്ന അമ്മ ഞാൻ എന്നും ദേവിനെ ഞാൻ രാത്രി 108 തവണ ചോലും എന്റെ വരാഹി അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🙏
Varahi varahi varthala varthala om varahinama 🙏🙏
Sandyavilakku kathikunna samayam varahidevikku mathramayi vilakku kathikkunnathil kuzhappamundo
brhama sree greesh swathikent chanalil varthali manthram japikkam yennu parayunnundu ,njan japikkarumundu a samayam vallatha oru vibration sarirathu anubavikkarumund yenthanu thangalufe abiprayam❤
വരാഹി അമ്മ 🙏🙏🙏🙏🙏
Varahi devi🙏🙏
Om Sree 🪔🪔🪔🪔🪔🪔🌹🌹🌹🌹🌹🪔🪔🪔🪔🙏🙏
Prathyingira devi oru vedio edumo
❤
Ithariyunna thankal entha lokam bharikkathathu
Ennik lokham bharikkanda pinne njn varahi devi upasanakan alla
Eee puchikkunna thangal ippol edhucheyunnu?
🙏🙏🙏🙏🙏ഓം ശ്രീ വരാഹി വജ്രകോഷ വരാഹിയെ നമഃ 🙏🙏🙏🙏🙏🙏
@@SpiritualbeingMalayalam അദ്ദേഹം അന്ധകാരത്തിൽ ആണ് പ്രൊഫൈൽ പിക്ചർ നോക്കിയാ മനസ്സിലാവും
സർ എനിക്ക് ചില സംശയം ഉണ്ട് ഞാൻ ഒന്ന് വിളിച്ചോട്ടെ. ശല്യം ചെയ്യില്ല. പ്ലീസ് നമ്പർ തരാമോ അല്ലേൽ എന്റെ നമ്പർ തരട്ടെ. പ്ലീസ് അവഗണിക്കരുതേ പ്ലീസ്
ഓം വജ്ര കോശം ❤❤❤
🙏 വജ്ര കോഷം എന്നാണോ സർ മറുപടി എഴുതി കാണിക്കാമോ
അതേ
Thank you🌸
ഇന്നലെ വീടിനു മുന്നിൽ ഒരു കാട്ടുപന്നിയെ കണ്ടു.. ഞാൻ ആദ്യമായി കാണുകയാണ്.. ഞാൻ ദേവിയെ കൂടെ കൂടെ വിളിക്കാറുണ്ട്... എന്താണ് ഇതിന്റെ അർത്ഥം എന്ന് പറയാമോ...
കാട്ടു പന്നി വഴി നടക്കാൻ ഇറങ്ങിയതാ... പേടിക്കണ്ട...
കാട്ടിൽ തീറ്റ ഇല്ലാതെ വന്നപ്പോൾ നാട്ടിലേക്കു ഇറങ്ങിയതാ! എന്തെങ്കിലും തീറ്റ കൊടുക്കാമായിരുന്നില്ലേ! അനുഗ്രഹം കിട്ടിയേനെ!
കളിയാക്കല്ലേ
🙏🙏🙏🙏 വരാഹി ദേവിയെ ഇഷ്ടദേവതയായി ആരാധിക്കാമോ. അമ്മയെ എപ്പോൾ വേണമെങ്കിലും വിളിക്കാമോ. വരാഹി temple ഇവിടെ വാരാണസിയിൽ ഉണ്ട്. പാതാള ഭൈരവി എന്നാണ് ദേവി അറിയപ്പെടുന്നത്.
Deviye 8 pm ne shekshame villikkavu
@@SpiritualbeingMalayalam 🙏🙏
@@SpiritualbeingMalayalamഇതുവരെ ഒരു വീഡിയോയിലും ഇങ്ങനെ പറഞ്ഞു തന്നില്ല. ഗുരു ജീ🙏🙏 അതുകൊണ്ട് എല്ലാ സമയത്തും വരാഹി അമ്മയെ വിളിച്ചു പോകാറുണ്ട്😢
@@SpiritualbeingMalayalam അങ്ങനെയൊന്നുമില്ല. അമ്മേ... എന്ന് വിളിക്കുന്നതിന് എന്തിനാ പ്രത്യേക സമയം..
ചില മന്ത്രങ്ങൾ ചൊല്ലുന്നതിന് സമയനിഷ്ഠ കാണുമായിരിക്കും. പക്ഷേ ദേവിയെ വിളിക്കുന്നതിന് ഒരു സമയനിഷ്ഠയും ഇല്ല എന്നാണ് എന്റെ അറിവ്
Trivandrum panchami varahi Durga temple ond....
🪔 Om 🪔 sree 🪔 varahiamme 🪔 namah 🪔❤🪔🪔🪔🪔🪔🪔🪔🪔🪔❤
Sharavana bhava mantram edu panam undakanullathu
Chozhanano cholanano?
@@sudheelajayan5930 chozhan
Trivandrum ammayude ambalam und
തിരുവനന്തപുരം thu ഉണ്ട് ഒരു ഷത്രം. ഞാൻ പോയി യിരുന്നു
പേട്ടയിൽ ആണോ. അവിടെ എല്ലാ ദിവസവും രാവിലെയും വൈകിട്ടും അമ്പലം തുറക്കുമോ. നട അടക്കുന്നത് എപ്പോഴാണ്.
അമ്പലത്തിലെ contact number കിട്ടുമോ
@@maheshmurali8507എല്ലാ ദിവസവും രാവിലെയും വൈകിട്ടും നട തുറക്കും 🙏🙏
തൃശ്ശൂരിൽ ഉണ്ട്
വാരാഹി ദേവി വിളക്ക് ദിവസവും കൊളുത്തേണ്ടതുണ്ടോ?
Hello brother,why u are not replaying to my queries
Bro first of all give some respect and take respect I remember what you said when you were was to un-subscriber and I replied to your comment but you don't even checked whether I replied or not and you abused me in comment section by calling me as spiritual fraud.
@SpiritualbeingMalayalam abuse?? 🤣🤣
"What is the best way to identify your Deshadevan who can guide me in my spiritual life?"
Search for the temple nearer to your birth place or house
ഞാൻ വാരാഹി അമ്മയെ രാത്രി 8മണിക്ക് നിലവിളക്ക്, വച്ചു വാർത്താളി മന്ത്രം ജപിക്കുന്ന, ആളാണ് ഇതിൽ ദോഷം ഉണ്ടോ?
വാർത്താളി ഭാവം അറിയുമോ. അറിഞ്ഞു ഭജിക്കുക.
ഗുരുവില്ല എങ്കിൽ തീർച്ചയായും പണി കിട്ടും
Hello dout chodikan valla margam undo contact undo
@@robin6038 instagram undo
@@SpiritualbeingMalayalamyes sir ..indu
@@SpiritualbeingMalayalamsir enikum sirnod karyangal parayan indu...korachu personal..ente life valare kaalmaayi problem...parents divorced plus ammayuku vazha both mentally and physically...so pls sir
Sir ennikum kurach doubts chodikan onde atha comment box message itte onnu reply tharane sir orupad bhudmut anubavikunonde jeevithathil@@SpiritualbeingMalayalam
Swami ennikum swamiyode samsarikan onde onnu help cheyane swami link ayachu njaan. Insta
വജ്രകോശം 🙏🙏🙏❤️❤️❤️🌹🌹🌹
Varahi poojichal mattu devi devathkaley poojikkan Padilla ennu parayunnathu seriyamo
Chila veedukalil varhindevi undengilattu devathkaley kooday upasikkan Padilla ennu parayunnathu seriyano
Athu ethu ugra devata mare upasichalum anganeya kudumba devateyo,desha devaneyo kude poojikkam kuzhappam illa allathe areyum pattilla
സുഹൃത്ത് ഇപ്പോൾ പറഞ്ഞ കാര്യത്തിനോട് അല്പം വിയോജിപ്പുണ്ട് മൂർത്തികളെ സത്മൂർത്തികളായും ദുർമൂർത്തികളായും തരംതിരിക്കുക ചെയ്യാം എനിക്ക് അതിനെപ്പറ്റി പൂർണമായി പറഞ്ഞു തരാൻ അറിയില്ല എങ്കിലും ചില പ്രസ്താവനകൾ മുന്നോട്ടുവയ്ക്കുകയാണ് വൈഷ്ണവപരമായ ഏതെങ്കിലും ഒരു മൂർത്തിയെ കൊണ്ട് ഒരു ദുർമന്ത്രവാദവും നടത്താൻ സാധിക്കുകയില്ല തർക്കം ഉണ്ടോ സുഹൃത്തേ വിഷ്ണുവിന്റെ ഏത് ഭാവങ്ങളും ആയിക്കോട്ടെ സഹസ്രാര ഹും ഭൾ എന്ന് അശ്രമ മന്ത്രത്താൽ തുടങ്ങുന്ന ഏതെങ്കിലും ഒരു മൂർത്തിയെ കൊണ്ട് ദുർമന്ത്രവാദം ചെയ്യിക്കാൻ സാധിക്കുമോ വൈഷ്ണവ പരമായ ഒരു മൂർത്തിയെ കൊണ്ടും ഒരു ദുഷ്കർമ്മവും ചെയ്യാൻ സാധിക്കുകയില്ല സുഹൃത്തു പറഞ്ഞ കത്തിയുടെ ഉപമ ഇവിടെ തെറ്റാകുന്നു സുഹൃത്ത് പറഞ്ഞതിനെ ഞാൻ പൂർണ്ണമായി തള്ളുകയല്ല എന്നാൽ ശൈവ ശാകത്തെയെ ഉപാസനാ ക്രമങ്ങളിൽ ദുർ മന്ത്രവാദം ചെയ്യാൻ വിധിയുണ്ട് പക്ഷേ അത് ചെയ്താലും തിരിച്ചടി ഉറപ്പായി ഉണ്ടാകും എന്നാൽ പ്രസ്തുത മൂർത്തിയോട് നിസ്സീമമായ ഭക്തിയുണ്ടെങ്കിൽ ഏതു ദുഷ്കർമ്മം ചെയ്താലും അവനെ ആ മൂർത്തി കാക്കുന്നതാണ് പക്ഷേ ബ്രഹ്മസ്രൂപികളായ ദേവതകൾക്ക് പകരം യക്ഷണികൾ പിശാചിനികൾ പോലുള്ളവരെയാണ് ആശ്രയിക്കുന്നതെങ്കിൽ തീർച്ചയായും നരകങ്ങളിൽ പതിക്കുന്നതായിരിക്കും ശിവന്റെ ഉപാസനങ്ങളിൽ പലതും അന്യന് ദ്രോഹം ചെയ്യാൻ പറ്റുന്നവയുണ്ട് അതുപോലെ ദേവിയുടെതും പക്ഷേ അതേസമയം ധർമ്മത്തിനും മറ്റും ആശ്രയിച്ചാൽ ദേവതകൾ അതിനും ന്തുണയ്ക്കുന്നതാണ്
Thangal pathala narasimham ennu kettitundo malavara mantrika kriyakalil upayogikkunna niguda narasimha bhavam annu appol narasimha swamy vishnu alle athu pole tantrika karmangalk ai upayogikkunna 52 veer sadhanayil oru veer gopala veer annu athayathu sakshal krishnan pinne oru veer naraismha veer Mattonnu hanumath veer vishnu bhavangale kondum tantrika karmangal cheyam suhurthe
Suhurthe tantram shakteyamo,shaivamo mattram alla vaishnavq murthikalum und
@@SpiritualbeingMalayalam സുഹൃത്തേ പാതാള നരസിംഹത്തെ കൊണ്ട് ആയാലും ദുർ മന്ത്രവാദം ചെയ്യാൻ പറ്റില്ല കാരണം വിഷ്ണു പ്രതിനിധാനം ചെയ്യുന്ന ഗുണം സത്വഗുണം ആണ് ആയതിനാൽ വിഷ്ണുവിന്റെ ഒരു ഭാവത്തിനും തിന്മയുടെ കൂടെ അല്ലെങ്കിൽ തീർത്തും നെഗറ്റീവായ ഒന്നിന്റെ കൂടെയും ഭഗവാൻ നാരായണൻ ഉണ്ടാവില്ല ലക്ഷമല്ല കോടികൾ തവണ മന്ത്രം ഉരുകഴിച്ചാലും അധർമ്മം ചെയ്യുന്ന തിന്മ കൈ മുതലാക്കിയ വിഷ്ണുവിന്റെ ഒരു സ്വരൂപവും പൂർണ്ണ അനുഗ്രഹം നൽകില്ല 100% കട്ടായം വേറെ ഏതു മൂർത്തി കൊടുത്താലും( ഞാൻ ശിവഭക്തനാണ് എങ്കിലും വിഷ്ണുവിങ്കൽ ഉള്ള എന്റെ ഉറപ്പാണത്) പിന്നെ സുഹൃത്ത് വീരകൃഷ്ണൻ എന്നു പറഞ്ഞു കൃഷ്ണ ഭഗവാനെ കൊണ്ട് ആർക്കും ഒരു ദ്രോഹവും ഒരാൾക്കും ചെയ്യാൻ സാധിക്കില്ല കാരണം ഭഗവാൻ നാരായണൻ തന്റെ പൂർണ്ണ കലയോട് കൂടി അവതരിച്ച ഭക ഐശ്വര്യങ്ങൾ എല്ലാം തികഞ്ഞ ഒരേ ഒരു അവതാരം കൃഷ്ണനാണ് രാമനിൽ ചെറിയ കൊട്ടം ഉണ്ട് ആ കൃഷ്ണ ഭഗവാൻ ഈ സൃഷ്ടിയിൽ ആര് തെറ്റ് ചെയ്തു എന്ന് പറഞ്ഞാൽ തന്നെ ഒരുപക്ഷേ ശിവനെതിരെ പോലും punish ചെയ്യാൻ കൃഷ്ണന് പറ്റും ധർമ്മത്തിൽ അടിയുറച്ചമൂർത്തിയാണ് ശ്രീകൃഷ്ണ ഭഗവാൻ ആ ലെവൽ ഓളം പോകുന്ന വേറൊന്നുമില്ല
@@rejithr729❤
@@rejithr729namaskar sir..sir ente life mothum pblms..exam failed aayi,parents divorce aayi,enne nokan aarumila,ottapetta life...pinne shatrushalyam indu..I am 21 yrs old currently makam nakshatra... actually eniku studies continue cheyaan patttanam nallapole...plus njan vallate mandataram parayum becoz l am physically and mentally down due to family issues since childhood...so eniku studies concentrate cheyaanum, family problems maaranum,nalla job and good financial independence and money kitaanula mantra paranju taraamo sir.....pls...I am very sorry to disturb u but my life made me so🙏🙏
വരാഹി ദേവിയെ എങ്ങോട്ട് ദർശനം ആയി ആണ് വെയ്ക്കേണ്ടത്
Varahi deviyude vigraham onnum vitl medichu vekkalle
Vigraham illa. Photo vechitund.
@@SpiritualbeingMalayalam veettil vigraham vechal enthanu problem ...onnu parayamoo
@@legeshkumarmk7515No problem.
@@SpiritualbeingMalayalamചില വീഡിയോയിൽ പറയുന്നു.. വരാഹി ദേവിയുടെ വിഗ്രഹവും ഫോട്ടോയും വയ്ക്കാമെന്നും..
പല വീഡിയോയിലും പലതായി പറയുന്നു
ലോകം ഭരിക്കും😂😂😂
ഒരു സംശയം ആണ് വരാഹിദേവിയെ ആരാധിക്കുമ്പോൾ മാംസാഹാരം കഴിക്കാമോ പ്രത്യകിച്ച് പന്നിയിറച്ചി
No kazhikkan padilla
പന്നിയിറച്ചി പൻചുരുളിയെ ഉപാസിക്കുന്നവർ ജീവിതത്തില്‍ ഒരിക്കലും കഴിക്കാന്‍ പാടില്ല
മററു ആഹാരങ്ങൾ കഴിക്കാം പക്ഷേ ദേവിയുടെ ഉപാസനയും മറ്റു പ്രാർത്ഥനകളും തുടങ്ങുന്നതിനു മിനിമം മൂന്ന് മണിക്കൂര്‍ മുമ്പ് മാത്രമേ നോൺ കഴിക്കാന്‍ പാടുള്ളൂ
@@Ahimsa123varahi devi vigraham veettil vekkamo
@legeshkumarmk7515 ഫോട്ടോ മതി
നമ്മളെ ഇങ്ങോട്ട് ദ്രോഹിച്ചവരെ അവരുടെ ശല്യം ഇനി ഉണ്ടാകാതിരിക്കാൻ ഉഗ്ര മൂർത്തിയോടു പ്രാർത്ഥിച്ചൂടെ. അതിന് ദോഷം ഉണ്ടോ
Illa nammal onnum parayanda avare villikumbol thanne avar kondukkan ullath koduthollum nammal onnum parayanda
പൊന്നു ചേട്ടാ ♥️
എത്രവട്ടം ആവശ്യപ്പെട്ടു - :
പ്രത്യങ്ങര ദേവി
കാല ഭൈരവൻ
ഗന്ധർവ്വൻ
ഉപാസന വിധിയും, അതുകൊണ്ട് കിട്ടുന്ന ഗുണവും.
നിങ്ങൾ വെറുതെ പറ്റിക്കുകയാണ്...😢
Sir how can i contact you
എനിക്ക് email ide തരുമോ. വളരെ emergency ആയി thagalude advice venam. കാര്യം വളരെ personal ആയതു കൊണ്ടാണ് mail ide ചോദിച്ചത്
Sir contact number undo
Dear Sir, I would like to contact you with some personal queries. Kindly provide your number or email id. Thanks in advance 🙏
@@deepakrajasekharan7290 do you have instagram
@@SpiritualbeingMalayalamyes sir
@@SpiritualbeingMalayalamsir enikum sirnod karyangal parayan indu...korachu personal..ente life valare kaalmaayi problem...parents divorced plus ammayuku vazha both mentally and physically...so pls sir
@@SpiritualbeingMalayalamyes I have. deepakrajasekharanna
ഓംവാരഹിദേവിശരണഠ🙏
വരാഹി ദേവി 🙏🏻🙏🏻🙏🏻🙏🏻🙏🏻
Pranaamam swamiji.... kshipra ganapathi moola mantra parayaamo🙏eniku guru illa...appol kshipra ganapathi eethu mantra japikendatu...pls reply swamiji🙏...which time is best to pray...i am 21 yrs old man ..pls reply swamiji 🙏
🙏
@@RSM999-MM Namaste thanks for your support 🙏

🙏🙏🙏🙏
🙏