ഉണ്ണിയപ്പം ശരിയാവുന്നില്ല എന്നു ഇനിയാരും പറയരുത്| Soft Unniyappam | No Soda|പഴം ചേർത്ത ഉണ്ണിയപ്പം

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น •

  • @lilumohanan7400
    @lilumohanan7400 2 ปีที่แล้ว +88

    ഞാൻ ഉണ്ടാക്കി.. നന്നായിട്ടു കിട്ടി... Thank you... ഞാൻ 1st time ആണ് ഉണ്ടാക്കിയത്... 🙏🏻🙏🏻🙏🏻😀😍😍😍😍

  • @mariyashaju8372
    @mariyashaju8372 ปีที่แล้ว +225

    2024 ill kanunnavarundoo☺️☺️

    • @anilvt5017
      @anilvt5017 11 หลายเดือนก่อน +2

      പിന്നല്ലാണ്ട് 🥰

    • @mereetababu2520
      @mereetababu2520 10 หลายเดือนก่อน

      ഞാൻ

    • @nijambabu907
      @nijambabu907 10 หลายเดือนก่อน

      Njaan

    • @saheera8753
      @saheera8753 10 หลายเดือนก่อน

      അതെ 😁

    • @sanjumk3586
      @sanjumk3586 9 หลายเดือนก่อน +1

      Me

  • @najeebrafeekh3049
    @najeebrafeekh3049 3 ปีที่แล้ว +12

    ബഹുമാനപെട്ട ടേസ്റ്റി ട്രിപ്പ്‌ ചേച്ചി....
    നല്ല ടേസ്റ്റി ഉണ്ണിയപ്പം എന്റെ കൈ കൊണ്ട് ഉണ്ടാക്കി കൊടുക്കണമെന്ന് എന്റെ ഭാര്യ ആഗ്രഹം പറഞ്ഞപ്പോൾ യൂട്യൂബിൽ തിരഞ്ഞപ്പോൾ കണ്ട
    ഈ റെസിപ്പി എന്റെ ഭാര്യയ്ക്ക് ഇന്ന് ഉണ്ടാക്കി കൊടുത്തു. അവൾക്ക് നന്നായി ഇഷ്ടപ്പെട്ടു.
    Thanks a lot ചേച്ചി 🌹🙏🏻❤

    • @TasteTripsTips
      @TasteTripsTips  3 ปีที่แล้ว +1

      Thank you soo much 🙏🙏😍

    • @TasteTripsTips
      @TasteTripsTips  3 ปีที่แล้ว +6

      ഭാര്യയെ സ്നേഹിക്കുന്നവർ 'taste trips tips ' ഇഷ്ടപ്പെടും😁😍

    • @fathimaswaliha9774
      @fathimaswaliha9774 3 ปีที่แล้ว

      Lubis kitchen enna chanalilum ninga ith തന്നെ പറഞ്ഞിട്ടുണ്ടല്ലോ 🤭🤭

  • @IsmayilP-ze4iz
    @IsmayilP-ze4iz 2 หลายเดือนก่อน +1

    ഞാൻ ഇത് പോലെ ഉണ്ടാക്കി ഇത് പോലെത്തന്നെ കിട്ടി 👍🏻👍🏻

  • @ichuzzworld7534
    @ichuzzworld7534 3 ปีที่แล้ว +21

    Njan undakkitto , nalla perfect aayi kitti. Ethuvare seriyaayitte ilaarunnu enu super aayi . Ellarkkum ishtamaayi

  • @prasannakumari913
    @prasannakumari913 ปีที่แล้ว +3

    Minimum descriptions. So good.

  • @babumullakkara1955
    @babumullakkara1955 3 ปีที่แล้ว +177

    വലിച്ചു നീട്ടാതെ അവതരിപ്പിച്ചു വളരെ നന്ദി. അടുത്ത തവണ ഇങ്ങനെ ചെയ്ത് നോക്കും തീർച്ചയായും.

  • @namirabenna5259
    @namirabenna5259 2 ปีที่แล้ว +6

    നല്ല മനോഹരമായിട്ടുള്ള അവതരണം സൂപ്പർ

  • @prasadponnu1329
    @prasadponnu1329 3 ปีที่แล้ว +37

    കുറഞ്ഞ സമയം കൊണ്ട് കാര്യം അവതരിപ്പിച്ചു സൂപ്പർ...😍😍

  • @sabith_sabi____107
    @sabith_sabi____107 4 ปีที่แล้ว +2

    Adipoliyanuto njanundaki ellavarkum orupadorupadishtayito nalloru resipy thannadin big thankyou

  • @lethaprasad7505
    @lethaprasad7505 3 ปีที่แล้ว +8

    ഉണ്ണി അപ്പം കണ്ടാൽ തന്നെ എന്താ ഭംഗി ഞാൻ ഉണ്ടാക്കി സൂപ്പർ സൂപ്പർ 🌹🌹👍👍🌹🙏

  • @achur9945
    @achur9945 หลายเดือนก่อน

    ഞാനും ഇനി ഇങ്ങനെ ചെയ്തു നോക്കാം താങ്ക്സ് 👍🥰

  • @linetteroche2092
    @linetteroche2092 3 ปีที่แล้ว +37

    Finally I made perfect ഉണ്ണിയപ്പം thank you so much 🙏

  • @shibinmathew1478
    @shibinmathew1478 2 ปีที่แล้ว +1

    Superrrrrr kaaryàngal pettannu paranju theerthu thanks

  • @jayammapn5759
    @jayammapn5759 2 ปีที่แล้ว +4

    പെട്ടെന്നു് കര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി

  • @joufilajoufila241
    @joufilajoufila241 3 ปีที่แล้ว +2

    Njan onn try cheyyyatte.

  • @beenakp9556
    @beenakp9556 3 ปีที่แล้ว +7

    ഞാൻ ഇന്നലെ ഉണ്ടാക്കി. സൂപ്പർ ആണ്. പലവട്ടം ഉണ്ടാക്കി ഇപ്പോഴാണ് ശരിയായത്. Thank you. 😍

    • @TasteTripsTips
      @TasteTripsTips  3 ปีที่แล้ว

      Thank you😍

    • @akshayp8680
      @akshayp8680 2 ปีที่แล้ว

      @@TasteTripsTips r അന്നമ്മ ചേട്ടത്തിയുടെ
      അന്നാമ്മ ചേടത്തിയുടെ ഉണ്ണിയപ്പം

    • @TasteTripsTips
      @TasteTripsTips  2 ปีที่แล้ว

      @@akshayp8680 chttathi enna unniappam ittathu ? Njaan ithu ittittu naalu Kure naalayi . Veruthe oronnu alakkikonam 😀

  • @sujithsuji6344
    @sujithsuji6344 3 ปีที่แล้ว

    Ellam vyakthamayi paranjutharunnund chechi. Oru padu nanniyund

  • @parvana_vlogs
    @parvana_vlogs 3 ปีที่แล้ว +4

    Good recepie.nice presentation

  • @adwaithmanoj2604
    @adwaithmanoj2604 2 ปีที่แล้ว +1

    Unniyappam mallard perfect ayittundakku

  • @haseebapm407
    @haseebapm407 3 ปีที่แล้ว +23

    Nhan undaki ...it's superb.. first time aa unniyappam sheriyaavunne.. thank u chechi 😊

  • @nasiramshi1036
    @nasiramshi1036 2 ปีที่แล้ว +1

    iam try successfull very tasty Thank you👍

  • @diyayedhukumar1536
    @diyayedhukumar1536 2 ปีที่แล้ว +9

    I made it for vishu just now and finally I made a yummy unniyapam....thanks a lot forvthis recipe...must try it....can blindly go for this recipe....so yummmmm....

    • @TasteTripsTips
      @TasteTripsTips  2 ปีที่แล้ว

      Thank you

    • @beenashaju381
      @beenashaju381 2 ปีที่แล้ว

      🍫👌👌👌👌👌👌💯💯💯💯💯🥺👍👍👍👍👍👍😕

  • @prathibhars
    @prathibhars 9 หลายเดือนก่อน

    Hi Greeshma, I am trying unniyappam after so many years. Had tried once or twice before and failed, mainly because of consistency I think. But am so happy with how this recipe turned out, it still needs improvement from my side, kurachoode soft aakkanam but otherwise it was really good. Finally my unniyappams had a proper shape and the batter stayed inside the unniyappam holes, which was not the case the previous times. Thank you fotr this recipe 😃👌.

    • @TasteTripsTips
      @TasteTripsTips  9 หลายเดือนก่อน +1

      Thank you for your valuable feedback

  • @preethab6042
    @preethab6042 2 ปีที่แล้ว +8

    വളരെ നല്ല presentation... അവതരണം കാര്യ മാത്ര പ്രസക്ത മായിരുന്നു.. 👍👍👍

  • @AiswaryaSivan-zs6jo
    @AiswaryaSivan-zs6jo 9 หลายเดือนก่อน

    കണ്ടിട്ട് കൊതിയാവുന്നു എത്ര പെർഫെക്ട് ആയിട്ട ചേച്ചി ഉണ്ടാക്കിയത്.... 🤤🤤🤤🤤

  • @salusalu3307
    @salusalu3307 4 ปีที่แล้ว +6

    Thanks chechi ..

  • @mohammadhassan8893
    @mohammadhassan8893 ปีที่แล้ว +2

    Good vidio thanks

  • @priyatk4326
    @priyatk4326 4 ปีที่แล้ว +21

    Thanks chechi for this recipe 🥰🥰🥰

  • @naslaashi3943
    @naslaashi3943 2 ปีที่แล้ว +2

    Chechi thank u... Njan ith pole undaki veetil elarkum nala ishttayi nala taste undayirunnu😊

  • @sushamavijayansushamavijay158
    @sushamavijayansushamavijay158 4 ปีที่แล้ว +3

    I will try...

  • @jollywilson9927
    @jollywilson9927 2 ปีที่แล้ว +1

    Thank you so much for your recipe

  • @rosemaryjosejose2655
    @rosemaryjosejose2655 3 ปีที่แล้ว +4

    Ante vettill allavarkum ishttamayi thanks chechi😋😋😋😋😋🥰🥰🥰🥰😘

  • @Bad_.bo.y_7
    @Bad_.bo.y_7 3 ปีที่แล้ว +1

    Njangal try cheithu valarre nannayitundayirrnu 👍👍

  • @preethab6042
    @preethab6042 2 ปีที่แล้ว +15

    Very good presentation...very matter of fact..no lagging.no unnecessary comments 👍👍👍👍

  • @ambilik960
    @ambilik960 5 หลายเดือนก่อน

    ഞാൻ എപ്പോഴും ഈ recipe നോക്കിയിട്ടാണ് ഉണ്ണിയപ്പം ഉണ്ടാക്കാറ് 😍😍😍

    • @TasteTripsTips
      @TasteTripsTips  5 หลายเดือนก่อน

      Thank you so much 💓

  • @jainjoseph7396
    @jainjoseph7396 3 ปีที่แล้ว +3

    Tips explanation useful. Thank you🌹🌹

  • @bas6038
    @bas6038 ปีที่แล้ว +1

    Jaggery choododu koodi aano chechi cherkkandathu? Please reply chechi

    • @TasteTripsTips
      @TasteTripsTips  ปีที่แล้ว +2

      Alla thanutha sesham cherkkuka... video il paranjittundu

    • @bas6038
      @bas6038 ปีที่แล้ว

      @@TasteTripsTips Thank you chechi

  • @suryalijan9174
    @suryalijan9174 ปีที่แล้ว +3

    നല്ല അവതരണം,,, 👍🏻👍🏻ഒരുപാട് വലിച്ചു നിട്ടുന്നില്ല 😍

  • @kamaruhunaisdhiyan8356
    @kamaruhunaisdhiyan8356 3 ปีที่แล้ว +1

    Njan undaki
    Perfect aayi Thanks

  • @pretyrose3563
    @pretyrose3563 3 ปีที่แล้ว +4

    nice explanation 👍

  • @rajang6512
    @rajang6512 ปีที่แล้ว

    ഞാൻ ഇതു ഉണ്ടാക്കിനോക്കി കൊള്ളാം

  • @b_brozcreationz
    @b_brozcreationz 2 ปีที่แล้ว +84

    നെയ്യപ്പം തിന്നോണ്ട് ഉണ്ണിയപ്പം recipe search ചെയ്ത് കാണുന്ന ഞാൻ 🤪

  • @meenadesouza4490
    @meenadesouza4490 ปีที่แล้ว

    Wanted this recipe from years,thank you so much..no need of keep the batter for fermentation?

    • @TasteTripsTips
      @TasteTripsTips  ปีที่แล้ว

      No need of fermented, but you can keep 1 or 2 hours to set the ingredients

  • @JasnaFirshad
    @JasnaFirshad ปีที่แล้ว +36

    Njan innale undakki
    Polippan aayirunnu
    Nallonam nannayirunnu
    Ellarkum othiri ishttayi
    Thank u thank u so much ☺️

  • @parvathiseshadri9094
    @parvathiseshadri9094 ปีที่แล้ว +1

    Excellent Unni appam

  • @thameemll7686
    @thameemll7686 3 ปีที่แล้ว +7

    Congratulations. Supper avatharanam👍👍👍👍👍👍❤❤❤❤❤❤

  • @suchismitamishra2907
    @suchismitamishra2907 11 หลายเดือนก่อน

    Very good recipe.❤👌

  • @renjithu9520
    @renjithu9520 ปีที่แล้ว +6

    Njan undakki chechi very good testy thank you.first attempt success aayyi

  • @sajinamusthafa2931
    @sajinamusthafa2931 2 ปีที่แล้ว +1

    ഉണ്ടാക്കി നോക്കും... Sure... വീഡിയോ കൊള്ളാം കേട്ടോ ❤️

  • @minimol62
    @minimol62 4 ปีที่แล้ว +51

    ഞാനുണ്ടാക്കി നോക്കി കേട്ടോ. നന്നായി വന്നു. Thank you ❤

  • @shynan3842
    @shynan3842 2 ปีที่แล้ว +1

    Nannayittund

  • @രാപ്പാടി
    @രാപ്പാടി 4 ปีที่แล้ว +9

    Valya decoration onnullathe athyavasym karym parayunnund. Kannum pootty subscribe koduthu. Recipies oke pinne nokam

  • @AmayaPm-v1g
    @AmayaPm-v1g 8 หลายเดือนก่อน

    അടിപൊളി അവതരണം ❤

  • @niranjannevis3877
    @niranjannevis3877 4 ปีที่แล้ว +10

    Looks easy to make. Yummy. Thankyou.

  • @sns5887
    @sns5887 3 ปีที่แล้ว +2

    Really good. Thanks for the recipeee

  • @worldltube
    @worldltube 4 ปีที่แล้ว +14

    Wow, really easy cooking.
    Lovely Unniappams. Thanks

  • @footballoverall6896
    @footballoverall6896 2 ปีที่แล้ว

    Valare nalla avatharanam thanks 😙

  • @ponnusworld1543
    @ponnusworld1543 4 ปีที่แล้ว +12

    Ee alavil ethra unniyappam undakkam

  • @aswathiramdas1077
    @aswathiramdas1077 3 ปีที่แล้ว +2

    ചേച്ചി ഞാൻ ഉണ്ടാക്കി
    നന്നായി വന്നു
    എല്ലാവർക്കും ഇഷ്ടയി

  • @DileepKumar-yt6zq
    @DileepKumar-yt6zq 2 ปีที่แล้ว +47

    Chechi nannyitu പറഞ്ഞു തന്നു.. നല്ല രുചിയു ട്ടുണ്ട്.. ചേച്ചി ഇതുപോലെ നല്ല നല്ല വീഡിയോ creat cheynam.. പലഹാരങ്ങൾ....
    Pin cheyumbo👍
    എന്ന് സ്നേഹത്തോടെ ചേച്ചി യുടെ സ്വന്തം അനിയൻ... ❤️

    • @TasteTripsTips
      @TasteTripsTips  2 ปีที่แล้ว +2

      Thanks brother 🙏 ❤️

    • @shivasuresh3990
      @shivasuresh3990 2 ปีที่แล้ว +2

      Among among us mod apk files on

    • @banuwdr9174
      @banuwdr9174 2 ปีที่แล้ว +1

      സൂപ്പർ. എനിക്ക് ഒത്തിരി ഇഷ്ടം ആയി. മോളെയും ഉണ്ണി അപ്പവും.

    • @vasanthakp4615
      @vasanthakp4615 2 ปีที่แล้ว

      നല്ല അവതരണം, ഉണ്ണിയപ്പം superb 👌

  • @JalajaDavis
    @JalajaDavis ปีที่แล้ว

    Millil podicha pacharipodealkku nerittu sarkarapani cherkamo? 2kg pacharipodikku venda measurements onnu parayamo? Plz

  • @rajiramachandranramachandr6780
    @rajiramachandranramachandr6780 3 ปีที่แล้ว +5

    Njan undakki. Came out very well.I used only one cup rice because it was a trial and I will make with three cups of rice soon.very tasty and soft and so....much

    • @TasteTripsTips
      @TasteTripsTips  3 ปีที่แล้ว

      😍😍

    • @divyapillai97
      @divyapillai97 3 ปีที่แล้ว +1

      1 cup nu ethra ennm undaakkn pattum

    • @DS-ru4nu
      @DS-ru4nu 2 ปีที่แล้ว

      Oil thilakumbol.ano mix athil idendth

  • @shineysunil537
    @shineysunil537 ปีที่แล้ว

    Unnikuttan beautiful very good

  • @AagisCuteWorld
    @AagisCuteWorld 4 ปีที่แล้ว +4

    Hai innu try cheyyutto ❤️🥰

  • @alkadhande8495
    @alkadhande8495 3 ปีที่แล้ว +1

    Thankyou for English translation

  • @funfoodbyas2266
    @funfoodbyas2266 4 ปีที่แล้ว +12

    easy unniyapam reccipe..ishtayi...

  • @jaseenashafi6323
    @jaseenashafi6323 2 ปีที่แล้ว

    Ennu njaanum intaakki adipolittaa nannaayinttu

  • @sreesharanjith7409
    @sreesharanjith7409 3 ปีที่แล้ว +4

    Karutha ellu(black sesame seed)cherthilaloo..kootil

    • @riyariya9938
      @riyariya9938 3 ปีที่แล้ว

      എണ്ണ ഉണ്ടാക്കി തരണം

  • @indiracv6916
    @indiracv6916 ปีที่แล้ว +1

    Shan geo യെപ്പോലെ വലിച്ചു നീട്ടാതെ കാര്യം അവതരിപ്പിച്ചു. ചുരുങ്ങിയ സമയത്ത് കാര്യം പറഞ്ഞു. നന്ദി.

  • @sindhusnairsindhusnair9867
    @sindhusnairsindhusnair9867 3 ปีที่แล้ว +3

    കണ്ടിട്ട് കൊതിയാവുന്നു 👍

  • @santhinikumar9921
    @santhinikumar9921 23 ชั่วโมงที่ผ่านมา

    Three cup rice Aduthu paraju.cup 250ml ano.half cup annal125ml ano

  • @hinoosm3999
    @hinoosm3999 3 ปีที่แล้ว +9

    I tried it. It was very perfect and so tasty. Thanks🥰🥰

  • @holyfamily2808
    @holyfamily2808 3 ปีที่แล้ว +2

    Njan indaki.. Poli.. Ishtayi... Nannayi vannu.... 😍

  • @classydudeandcraftworld4367
    @classydudeandcraftworld4367 4 ปีที่แล้ว +9

    Amazing recipe ❤️❤️❤️👍

  • @renjithkashirenjithkashi9121
    @renjithkashirenjithkashi9121 2 หลายเดือนก่อน

    ഉണ്ടാക്കി 👌👌👌

  • @nellaskitchen
    @nellaskitchen 4 ปีที่แล้ว +8

    Superb nicely presented.....like 15

  • @குமார்-ம8ட
    @குமார்-ம8ட 3 ปีที่แล้ว

    Chechiyira unniappam enikku nalla istama

  • @akmal6993
    @akmal6993 4 ปีที่แล้ว +12

    അടിപൊളി, നാല്ല അവതരണം 👍👍👍🌹🌹

  • @babithapramod7614
    @babithapramod7614 2 ปีที่แล้ว

    Thank you chechi.....njan unniyappam undakki.....super thank you so munch.....

  • @Cloverbloom17
    @Cloverbloom17 3 ปีที่แล้ว +12

    Adipoli.... It's really soft & tastes yummy 💞... 💞

  • @nidhisha.2025
    @nidhisha.2025 2 ปีที่แล้ว +2

    Induction കുക്കറിൽ use ചെയ്യാൻ പറ്റിയ unniyappam ചട്ടി എവിടെ എങ്കിലും കിട്ടുന്നതായി അറിയാമോ

  • @hinar3502
    @hinar3502 4 ปีที่แล้ว +7

    ശർക്കര വെള്ളം ചൂടോടു കൂടി ആണോ അരിയിൽ ചെക്കുന്നത്? Pls reply

  • @priyarajan4113
    @priyarajan4113 4 หลายเดือนก่อน

    Substitute for banana??

  • @misiriyakitchenvlogs8686
    @misiriyakitchenvlogs8686 2 ปีที่แล้ว +1

    ചേച്ചീ നന്നായിട്ടുണ്ട് 👍നല്ല അവതരണം ❤️

  • @swathikrishna9127
    @swathikrishna9127 4 ปีที่แล้ว +3

    Thanks dear.. have been waiting long for this recipe 😊

  • @sherinjose3567
    @sherinjose3567 ปีที่แล้ว

    Simple and super presentation

  • @goodfoodbasics6456
    @goodfoodbasics6456 3 ปีที่แล้ว +4

    Super, new viewer 😋

  • @sumas6730
    @sumas6730 3 ปีที่แล้ว +2

    Nanbayi paranju tannu,thanks
    Good video

  • @salmasaleem7249
    @salmasaleem7249 4 ปีที่แล้ว +4

    Most spr recipe

  • @nikithanikithaa9602
    @nikithanikithaa9602 2 ปีที่แล้ว +1

    Batter fermentation nu vekkano?

    • @TasteTripsTips
      @TasteTripsTips  2 ปีที่แล้ว +2

      Venda... 1 hr rest cheythal mathiyakum.. ferment akaruthu... baaki batter undenkil fridge il vaykkam..

  • @saibunissasaibunissa1184
    @saibunissasaibunissa1184 4 ปีที่แล้ว +5

    Adipoliii👌👌

  • @maryphilip4354
    @maryphilip4354 ปีที่แล้ว

    Nice recipe. No lagging

  • @yeshwinchannel7826
    @yeshwinchannel7826 4 ปีที่แล้ว +12

    Looking yummy

  • @sinisadanandan1525
    @sinisadanandan1525 3 ปีที่แล้ว +2

    സൂപ്പർ റെസിപ്പി.. സിമ്പിൾ thanks 🥰🥰🥰

  • @lekhamathew7028
    @lekhamathew7028 4 ปีที่แล้ว +3

    Super 👌🏻👌🏻👌🏻

  • @BEQUIETEVERYONE123
    @BEQUIETEVERYONE123 3 ปีที่แล้ว

    Super. Njan undakki. Thanks

  • @madhupsabhishek8928
    @madhupsabhishek8928 4 ปีที่แล้ว +4

    സൂപ്പർ

  • @savetheworld4693
    @savetheworld4693 2 ปีที่แล้ว

    എന്റെ വീട്ടിലെ എന്റെ അമ്മ ഉണ്ടാക്കുന്ന ഉണ്ണിയപ്പം കഴിക്കാൻ ആണ് സൂപ്പർ ടെസ്റ്റ്, കടയിലാണ് വിൽക്കുന്നത് എന്ന് മാത്രം...

  • @ammus2501
    @ammus2501 3 ปีที่แล้ว +4

    ഇത്രയും മാവ് കൊണ്ട് എത്ര ഉണ്ണിയപ്പം ഉണ്ടാക്കാം? Plss rpl