മൊബൈൽ ഫോണിന്റെ വിലക്കൊരു മിറർലെസ്സ് ക്യാമറ | Nikon Z 30 Malayalam Review

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 158

  • @tectokbyhareesh
    @tectokbyhareesh 2 ปีที่แล้ว +18

    Poli review👏🏻

    • @Miltography
      @Miltography  2 ปีที่แล้ว +4

      Thank you Dear ❤️

    • @SVASMedia
      @SVASMedia 2 ปีที่แล้ว +5

      ങേ......ഹരീഷേട്ടാ ഇങ്ങള് ഇവിടേം എത്തിയോ.......☺☺

  • @KrishnaRaj-qq9yu
    @KrishnaRaj-qq9yu 2 ปีที่แล้ว +12

    വിശദമായി കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട്. എല്ലാവർക്കും കൃത്യമായി മനസ്സിലാവും. നന്നായിട്ടുണ്ട്

  • @soumyakumartt2680
    @soumyakumartt2680 2 ปีที่แล้ว +8

    ബഹളങ്ങളില്ലാതെ . സാധരണക്കാരന് മനസിലാക്കാൻ പറ്റുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി

    • @Miltography
      @Miltography  2 ปีที่แล้ว +1

      Thank you brother ❤️

  • @ashraf3638
    @ashraf3638 ปีที่แล้ว +3

    സോണി zv e 10 തന്നേയാണ് കൂടുതൽ മികച്ചത് zv e10 ന്റേ അടുത്ത അപ്ഡേറ്റ് വെർഷനെങ്കിലും വെരീ ആംഗിൾ ഡിസ്പ്ലേയുടേ കൂടേ ഒരു മഗ്നീഷ്യം അലോയ് ബോഡിയും ഒരു വ്യൂ ഫൈന്ററും ഒരു ഫ്ലാഷും കൂടി വെച്ചു സോണി ഇറക്കുകയാണെങ്കിൽ തീർച്ചയായും അതു വാങ്ങാൻ ഞങ്ങളൊരുപാടുപേർ ഉണ്ട്
    പിന്നെ സോണി 6400 ഞങ്ങൾക്കെല്ലാം ഇഷ്ടമാണ് പക്ഷേ അതിൽ വെരീ ആംഗിൾ ഡിസ്പ്ലേ യും മോണിറ്റർ ഔട്ടിന് ഒരു ഹെഡ് ഫോൺ ജാക്കും ഇല്ലാത്ത കാരണംകൊണ്ട് അതും ഞങ്ങൾ വാങ്ങിയിട്ടില്ലായിരുന്നൂ

  • @Vlogettan1
    @Vlogettan1 2 ปีที่แล้ว +5

    തകർത്തു... പൊളി. തുടരുക ❤

  • @ebadurahmantech
    @ebadurahmantech 2 ปีที่แล้ว +5

    All the best dear

  • @tastenstories
    @tastenstories 2 หลายเดือนก่อน +1

    Good presentation❤️

    • @Miltography
      @Miltography  2 หลายเดือนก่อน +1

      @@tastenstories thank you

  • @shyamsvlog7357
    @shyamsvlog7357 ปีที่แล้ว +1

    Z30 camera motion blur und, video kanumbol thamne manasilakum, photos kuzhappamilla ennu tho nunnu.chettente review supper

    • @Miltography
      @Miltography  ปีที่แล้ว

      എൻട്രി ലെവൽ ക്യാമറ അല്ലെ, സെൻസർ സൈസും ചെറുതാണ്.

  • @majocjacobindia
    @majocjacobindia 2 ปีที่แล้ว +1

    'Avatharanam'
    Super..................................

    • @Miltography
      @Miltography  2 ปีที่แล้ว

      Thank you dear ❤️

  • @diljithtechvlog3182
    @diljithtechvlog3182 ปีที่แล้ว +3

    ചേട്ടാ sony ക്യാമറ ആണ് അടിപൊളി... Sony zv1, sony zE10, best vlogging camara, sony 10,12, കൊല്ലം മുൻപ് കൊണ്ടുവന്ന fechearse ആണ് ഇപ്പോൾ canon, nikon, ഇപ്പോൾ കൊണ്ട് വന്നിരിക്കുന്നത് 😁😁😁..miraless camara system ആദ്യമായി കൊണ്ടുവന്നതും sony തന്നെ .. വീഡിയോ എടുക്കാൻ king sony തന്നെയാണ്

    • @Miltography
      @Miltography  ปีที่แล้ว +2

      അനിയാ അതൊന്നും മോശമാണെന്ന് ഞാൻ പറഞ്ഞിട്ടില്ല നമ്മളിവിടെ നോക്കുന്നത് നിക്കോൺ
      Z 30 ആണ് അതുകൊണ്ടാണ് അതിനെ കുറിച്ചുള്ള കാര്യങ്ങൾ പറയുന്നത്
      സോണയിലുള്ള ഫീച്ചേഴ്സ് നിക്കോണിൽ വേണം എന്ന് നമുക്ക് പറയാൻ പറ്റില്ലാലോ
      ഏതു കമ്പനി ആയാലും അവർക്കു അവരുടേതായ
      രീതികൾ ഉണ്ടാകും
      ക്യാനോണിന്റെ ഓട്ടോഫോക്കസ് ടെക്നോളജി
      സോണിയിൽ ഇല്ല ഫ്യൂജിഫിലിമിന്റെ കളർ സയൻസ് സോണിക്കില്ല, പാനാസോണിക്
      ലുമിക്സ് ക്യാമറകളുടെ ഫോർമാറ്റ് വ്യത്യസ്തതകൾ സോണിയിൽ ഇല്ല
      അങ്ങനെ പല വ്യത്യാസങ്ങളും ഇതിൽ ഉണ്ട്
      നിങ്ങളുടെ രാജ്യത്ത് രാജാവ് സോണിയായിരിക്കാം
      എല്ലാവര്ക്കും അങ്ങനെ ആകണം എന്നില്ല
      ഞാൻ എന്റെ ആവശ്യത്തിന്, ഉപയോഗത്തിനനുസരിച് എക്വിപ്മെന്റ് എടുക്കുന്ന ആളാണ് ഒരു ടൂളിൽ മാത്രം വിശ്വസിക്കുന്ന ആൾ അല്ല
      വാൽ - ഞാൻ സ്വന്തമായി വാങ്ങി വെച്ചിരിക്കുന്ന ക്യാമറ സോണി FX3 ആണ് എന്നുകൂടെ കൂട്ടിച്ചേർക്കുന്നു 😊

    • @vj_great551
      @vj_great551 ปีที่แล้ว

      Nikon have less rolling shutter and also sony color is very bad

  • @SVASMedia
    @SVASMedia 2 ปีที่แล้ว +3

    Nice Bro.......Good Review.......All The Best.......Njanum ee camera vangiyittundu.......oru review video cheyyanam ennundu.....☺☺

  • @Ajuusvlogs7377
    @Ajuusvlogs7377 8 หลายเดือนก่อน

    bro step footage kanikumbol stabilized aanu but selfy mode varumbo bore aanu

  • @adarshr3790
    @adarshr3790 2 ปีที่แล้ว +3

    Nice editing bro, and nice presentation, keep it up

  • @MPulpPoems
    @MPulpPoems 2 ปีที่แล้ว +1

    6:00 ഈ portionil. ചേട്ടന്റെ വീഡിയോ എടുത്ത camera ഏതാ. നല്ല ക്ലാരിറ്റി ഉണ്ടെല്ലോ ഇതിനേക്കാൾ.

    • @Miltography
      @Miltography  ปีที่แล้ว +1

      ആ ക്യാമറ നിക്കോണിന്റെ Z 6 പ്രൊഫഷണൽ ക്യാമെറായാണ്

  • @ridewithjimiandsumy5721
    @ridewithjimiandsumy5721 2 ปีที่แล้ว +1

    അടിപൊളി... Informative

  • @rosebriji4433
    @rosebriji4433 2 ปีที่แล้ว +2

    Quality video... Nice
    10 k within month... Best wishes

  • @binoyek7097
    @binoyek7097 ปีที่แล้ว +1

    Spr and nice ❤️❤️❤️vdo

  • @NationalSafari
    @NationalSafari 2 ปีที่แล้ว +1

    Good video milton and jesna☺️

  • @rejiramanchira
    @rejiramanchira 2 ปีที่แล้ว +1

    കൊള്ളാം....മടിപിടിക്കാതെ തുടരുക....good luck....

    • @Miltography
      @Miltography  2 ปีที่แล้ว +1

      Thank you aashane❤

  • @snehagupta1290
    @snehagupta1290 2 ปีที่แล้ว +1

    Wow milton! Adipoli video 🎉

  • @sandeeppmenon5713
    @sandeeppmenon5713 ปีที่แล้ว +1

    Bro Ithil photography engane und?
    Sony zv e10 or Nikon z30 etha photography yil nallathu

  • @aravindsnair408
    @aravindsnair408 2 ปีที่แล้ว +1

    Usefull video bro informative 👍🏻

  • @RiyadhSKhan
    @RiyadhSKhan 2 ปีที่แล้ว +3

    Best Wishes
    Milton
    ❤️👍🏻

  • @karthik_kk708
    @karthik_kk708 2 ปีที่แล้ว +2

    _426th Subscriber_ 😍
    _Super Video_ 🥰

  • @StarvisionChannelKottayam
    @StarvisionChannelKottayam ปีที่แล้ว

    Can We shoot video while charging with powerbank like powersource?

  • @jyothishkumarv2518
    @jyothishkumarv2518 2 ปีที่แล้ว +1

    Million നന്നായിട്ടുണ്ട് 👏👏👏

  • @jijojohn2261
    @jijojohn2261 ปีที่แล้ว +1

    Super by Themmus Tips

  • @akhilayyappann
    @akhilayyappann 2 ปีที่แล้ว +1

    Nice video brother

  • @cricky3166
    @cricky3166 2 ปีที่แล้ว +2

    പക്ഷെ ഞ്യാൻ പ്രീതിക്ഷിച്ച മൊബൈൽ ഫോൺ വില ഇതല്ലായിരുന്നു.... ചുമ്മാ കൊതിപ്പിച്ചു..

    • @Miltography
      @Miltography  2 ปีที่แล้ว

      ഐആം ദി സോറി !!!
      ഞാൻ ഉദ്ദേശിച്ചത് ഐ ഫോൺ ആയിരുന്നു.

    • @cricky3166
      @cricky3166 2 ปีที่แล้ว +1

      @@Miltography സാധാരണക്കാരന്റെ മൊബൈൽ ഫോണിന്റെ വിലക് ഒരു ക്യാമറ...?

    • @Miltography
      @Miltography  2 ปีที่แล้ว

      അത് പ്രാക്ടിക്കൽ ആകില്ല ബ്രോ അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ അത് പെർഫോമൻസ് നല്ലതാവാനും വഴിയില്ല, ഇപ്പോ തന്നെ കൺസ്യൂമർ റേഞ്ചിൽ ക്യാമറകൾ ഉണ്ട് ബട്ട് പെട്ടെന്ന് മടിക്കുന്ന ഇതിലും നല്ലത് എന്റെ മൊബൈൽ ആണ് എന്ന് പറയുന്ന അവസ്ഥയിലോട്ട് നമ്മൾ എത്തും
      എപ്പോഴും ഞാൻ നോക്കുന്നത് നമ്മുടെ ആവശ്യം
      അതിനായി നമ്മള് മാറ്റിവെക്കുന്ന ഒരു തുക
      ഇത് രണ്ടും കണക്ട് ആകുന്ന സ്ഥലത്ത് ഒരു ക്യാമറ അല്ലെങ്കിൽ എക്യുപ്മെന്റ് ചൂസ് ചെയ്യുക എന്നതാണ്
      കുറച്ചുകൂടി നല്ലത് വേണമെന്ന് തോന്നിയാൽ അതിനായി കുറച്ചുകൂടി കാത്തിരിക്കും കുറേക്കൂടെ നന്നായി ഹാർഡ് വർക്ക് ചെയ്യും അത് സ്വന്തമാക്കും 😊 ( ഉപദേശി ലൈൻ അല്ലാട്ടോ ഞാൻ എന്റെ കാര്യം പറഞ്ഞതാ )
      പിന്നെ എന്റെ വീഡിയോയുടെ ടൈറ്റില് നിങ്ങളെ തെറ്റിദ്ധരിപ്പിച്ചു എങ്കിൽ സോറി കെട്ടോ

  • @rijusebastian5965
    @rijusebastian5965 2 ปีที่แล้ว +1

    All the best dear.. nice review 👏👏

  • @libinantony1998
    @libinantony1998 2 ปีที่แล้ว +2

    Polichuttunduu♥️♥️♥️

  • @bibymovies447
    @bibymovies447 2 ปีที่แล้ว

    ee Video shoot chyta Cam etanu ..kidilan quality

    • @Miltography
      @Miltography  2 ปีที่แล้ว

      Camera Nikon Z6 ll . Thank you ❤️

    • @BIBYTHEBOSS
      @BIBYTHEBOSS 2 ปีที่แล้ว

      @@Miltography orginal footage aano atho clr grade chytatu aano..entylm kidilan visual quality

    • @Miltography
      @Miltography  2 ปีที่แล้ว

      @@BIBYTHEBOSS ചില ഫ്രെയിംസ് ഗ്രേഡ് ചെയ്തിട്ടുണ്ട് ഔട്ട് ഡോർ ഷൂട്ട് ചെയ്തത് Thank you 😊

  • @XOXOFILMHOUSE
    @XOXOFILMHOUSE 2 ปีที่แล้ว +1

    Superb 🤝

  • @martinxavy1981
    @martinxavy1981 2 ปีที่แล้ว +1

    Nikon z30 or canon R10 ethanu photography kku kurachum koodii nallathu

    • @Miltography
      @Miltography  2 ปีที่แล้ว

      രണ്ടും വേറെ വേറെ റേഞ്ച് ആണ് തമ്മിൽ താരതമ്യം ചെയ്യുന്നത് നീതിയാകില്ല
      വിലയിലും സ്പെസിഫിക്കേഷനിലും നല്ല വ്യത്യാസങ്ങൾ ഉണ്ട്.
      Bro ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം R10 എടുക്കുക എന്നതാണ്.

  • @sonasahiba9132
    @sonasahiba9132 2 ปีที่แล้ว +1

    Suprrrr vdo

  • @oneman8872
    @oneman8872 ปีที่แล้ว

    ഒരു വീഡിയോ കണ്ടപ്പോഴാണ് അതിൽ ജിലും മരിക്കും കാണിക്കുന്നുണ്ട് അത് ഇതിൽ ഉണ്ടോ അത് ഉൾപ്പെടെ എത്ര രൂപയുടെ അടുത്ത് വരും

  • @hridyakutty
    @hridyakutty ปีที่แล้ว +1

    Beginnersnu pattunna photo video camera eathanennu parayamo

    • @Miltography
      @Miltography  ปีที่แล้ว +1

      Nikon z30, Sony zv 10 , canon m50 m ll

    • @hridyakutty
      @hridyakutty ปีที่แล้ว

      @@Miltography thank you for the reply

  • @sreeroopachuchnr8949
    @sreeroopachuchnr8949 2 ปีที่แล้ว +2

    Canon m50 or nikon z50
    Etha budget entry level mirrorless cam

    • @Miltography
      @Miltography  2 ปีที่แล้ว

      Canon M50 ആണ് വിലയിൽ കുറവ് Canon M50 Mark ll വാങ്ങാൻ ശ്രദ്ധിക്കുക

  • @athulathul4659
    @athulathul4659 2 ปีที่แล้ว +2

    Bro nikkonz30 or canon m50 mark 2? Which one is better ?

    • @Miltography
      @Miltography  ปีที่แล้ว

      രണ്ടും ഒരുപോലെ എന്നുപറയാൻ പറ്റു കാനൻ M 50 M 2 രണ്ടായിരത്തിൽ ഇറങ്ങി നിക്കോൺ z 30 രണ്ടായിരത്തി ഇരുപത്തി രണ്ടിലും പുതിയതാണ് എന്നൊരു മുൻതൂക്കം z 30 ക്ക് കൊടുത്താൽ
      24 മെഗാപിക്സിൽ ഉണ്ട് എന്ന കാരണം കൊണ്ട്
      M 50 യും ഒപ്പം എത്തും
      ഞാൻ എടുക്കുകയാണെങ്കിൽ z 30 ആയിരിക്കും എടുക്കുക 😊

  • @agnusmariamaria8585
    @agnusmariamaria8585 2 ปีที่แล้ว +1

    Super miltta

  • @59Jithu
    @59Jithu 2 ปีที่แล้ว +1

    Nice presentation.... please increase audio volume.

    • @Miltography
      @Miltography  2 ปีที่แล้ว

      Thank you ❤️, sure I will do it

  • @akhilshankarb18
    @akhilshankarb18 2 ปีที่แล้ว +2

    🤘

  • @bettyjacobbettyjacob9609
    @bettyjacobbettyjacob9609 2 ปีที่แล้ว +1

    Super

  • @BIBYTHEBOSS
    @BIBYTHEBOSS 2 ปีที่แล้ว

    Photo and video same use inu pattiya cam suggest chymo...normal budject...Fuji xs10 range ulla cam

    • @Miltography
      @Miltography  2 ปีที่แล้ว

      ഏതു ജോണർ ആണ് വർക്ക് ചെയ്യുന്നത് ?

    • @BIBYTHEBOSS
      @BIBYTHEBOSS 2 ปีที่แล้ว

      @@Miltography personal use inu aanu....travel aanu main....ipol mobile il aanu...cam ilottu upgrade chyn aanu..

    • @Miltography
      @Miltography  2 ปีที่แล้ว +1

      @@BIBYTHEBOSS ഫ്യൂജിഫിലിം XS10 നല്ല ക്യാമെറായാണ് അത് തന്നെ എടുക്കാം
      ഇനി കാനൻ ആണ് നോക്കുന്നതെങ്കിൽ R7 R10 എന്നിവ നല്ല ഓപ്‌ഷൻസ് ആണ്
      വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി ഒക്കെ നോക്കുന്നുണ്ടെങ്കിൽ കാനൻ R7 ആയിരിക്കും ബെറ്റർ ഓപ്ഷൻ

    • @BIBYTHEBOSS
      @BIBYTHEBOSS 2 ปีที่แล้ว +1

      @@Miltography thnk you bro...canon um nokkundu...but Canonil Fujifilm pole color profile available aano...beacuse editing valiya pidi ilaa.... + IBIS fuji xs10 il available aanu atu kondanu atu option aayi nikkunnatu..... auto mode il tanne aayirkum mikkathum use chyunnatu..

  • @prabinphotographer
    @prabinphotographer 2 ปีที่แล้ว +1

    Good

  • @dheeraj8912
    @dheeraj8912 2 ปีที่แล้ว +1

    Cam videos inniyum cheyanam bro plzzz🤍

    • @Miltography
      @Miltography  2 ปีที่แล้ว

      Sure Brother. Thank you ❤️

  • @jijojohn9814
    @jijojohn9814 2 ปีที่แล้ว +1

    M50 Mark 2 or nikon z30

  • @indrajithvs8843
    @indrajithvs8843 2 ปีที่แล้ว +1

    Suprb

  • @oneman8872
    @oneman8872 ปีที่แล้ว +1

    അതിലെ ജിമ്പൽ ഉണ്ടോ എന്തൊക്കെ മൈക്ക് ഉണ്ടോ

    • @Miltography
      @Miltography  ปีที่แล้ว

      അതിന്റെ കൂടെ ഇല്ല നമ്മൾ വേറെ കമ്പനി ഗിമ്പൽ വാങ്ങണം
      മൈക്ക് ഇൻബിൽഡ്‌ ആയി ഉണ്ട് അതല്ലാതെ വേറെ വേണമെങ്കിൽ വാങ്ങണം

  • @yethuj5594
    @yethuj5594 2 ปีที่แล้ว +1

    ♥️♥️

  • @AmmuAmmu-co9zy
    @AmmuAmmu-co9zy 2 ปีที่แล้ว +1

    👍

  • @akhilcamgrapher
    @akhilcamgrapher 2 ปีที่แล้ว +1

    Bro tvm aano

  • @sanishkumar728
    @sanishkumar728 ปีที่แล้ว

    👍🏻

  • @jithinkichu
    @jithinkichu 2 ปีที่แล้ว +1

    ividuthe TH-camrmar Landu padikuka engana review chyyunathu ennu

    • @Miltography
      @Miltography  2 ปีที่แล้ว

      അങ്ങനെ പറയരുത് എല്ലാരും പൊളിയല്ലേ
      ചെയ്യുക എന്നതാണ് കാര്യം 👏👏👏👏
      സ്നേഹം സമാധാനം സന്തോഷം ❤️

  • @sanusap1984
    @sanusap1984 ปีที่แล้ว +1

    battery life എങ്ങനെ unde?

    • @Miltography
      @Miltography  ปีที่แล้ว +1

      അത്യാവിശം കൊള്ളാം പിന്നെ ഒരു ബാറ്ററി കൂടി വാങ്ങിവെക്കുന്നത് നല്ലതാണ്

  • @basheerpk6294
    @basheerpk6294 2 ปีที่แล้ว +2

    photography ആണ് മുഖ്യം.below 75k ഒരു കാമറ suggest ചെയ്യാമോ ?

    • @Miltography
      @Miltography  2 ปีที่แล้ว

      ഫോട്ടോഗ്രാഫി ഏതു ഏരിയ ആണ് ചെയ്യുന്നത് ?

    • @basheerpk6294
      @basheerpk6294 2 ปีที่แล้ว +1

      @@Miltography travel & family photos

    • @Miltography
      @Miltography  2 ปีที่แล้ว +1

      Fujifilm X T30, canon EOS R10, Nikon z30 or 50, ഇതൊക്കെയാണ് എന്റെ ചോയ്സ്.
      പിന്നെ ഞാൻ പേഴ്സണലി ഏറ്റവും എന്റെ കയ്യിൽ കൊണ്ടുനടക്കാൻ ഇഷ്ട്ടപെടുന്ന ക്യാമെറ Fujifilm X100v ആണ്.

    • @hidayathvilayil7162
      @hidayathvilayil7162 2 ปีที่แล้ว +1

      @@Miltography travel and family'വീഡിയോ ചെയ്യാൻ പറ്റിയ നല്ല മിറർലെസ്സ് ക്യാമറ പറയാമോ

    • @Miltography
      @Miltography  2 ปีที่แล้ว

      @@hidayathvilayil7162 ഏത്ര രൂപ അതിനായി ചിലവാക്കാൻ ഉദ്ദേശിക്കുന്നുണ്ട് ?
      എന്താണ് അങ്ങനെ ഷൂട്ട് ചെയ്യുന്ന കണ്ടന്റ് ചെയ്യുന്നത് ?
      വ്‌ളോഗിംഗ് ആണോ ?

  • @TravelMap
    @TravelMap 2 ปีที่แล้ว +1

    Nicely done

  • @falgoop
    @falgoop 2 ปีที่แล้ว +1

    വീഡിയോ കൊള്ളാം.. പക്ഷെ മൊബൈൽ ഏതാണെന്നു കൂടി പറയണേ.😍

  • @pshabeer
    @pshabeer 2 ปีที่แล้ว +2

    സ്റ്റുഡിയോ സിറ്റിങ്ങിന് പറ്റുമോ?

    • @Miltography
      @Miltography  2 ปีที่แล้ว +1

      ഇല്ല എന്നാണ് എന്റെ അഭിപ്രായം .
      നിക്കോണിൻറെ തന്നെ സെമിഫ്രൊഫഷണൽ ക്യാമെറകൾ നോക്കുന്നതാണ് നല്ലത് .

  • @andme7620
    @andme7620 2 ปีที่แล้ว +2

    Aa mobile phoninte vila
    Verum 57000 roopa
    🤣🤣🤣

    • @Miltography
      @Miltography  2 ปีที่แล้ว +1

      ഒരുലക്ഷത്തി മുപ്പതിനായിരം രൂപയ്ക്കു ഐഫോൺ വാങ്ങുന്ന സുഹൃത്തുക്കളും
      നമ്മുടെ ഇടയിൽ തെന്നെ ഉണ്ടല്ലോ അതാ 😊 ഞാൻ ചിന്തിച്ചത് ബ്രോ 🥰

  • @thalapathykannan288
    @thalapathykannan288 2 ปีที่แล้ว +1

    ഇതാണോ മൊബൈൽ ഫോണിന്റെ വില 😂😂😂😂😂

    • @Miltography
      @Miltography  2 ปีที่แล้ว

      ബ്രോ ഐഫോണിന്റെ വിലയിൽ നിന്നും താഴേക്ക് ചിന്തിച്ചു നോക്കിയേ അപ്പോ ശരിയാകും 😉

  • @Sallar62
    @Sallar62 2 ปีที่แล้ว +1

    ചോദിക്കുന്നത് വിഡ്ഢിത്തം ആണെങ്കിൽ sory... ഈ ക്യാമറ വെച്ച് സിനിമ ചെയ്യാമോ ബ്രോ ഒന്ന് പറഞ്ഞു തരുമോ 🙏

    • @Miltography
      @Miltography  2 ปีที่แล้ว +4

      ഒരു കണ്ടന്റ് ചെയ്യാൻ തീരുമാനിക്കുമ്പോൾ
      എന്താണ് ആ ഡയറക്ടർക്ക് പറയാനുള്ളത്
      എങ്ങിനെയാണ് അത് പറയേണ്ടത് എന്നുള്ളതിന്റെ അപേക്ഷിച്ചാണ്‌ അത് പറയാനുള്ള ടൂളുകൾ തിരഞ്ഞെടുക്കുന്നത്
      അങ്ങനെ ആയിരിക്കുമ്പോൾ തെന്നെ അതിനു വേണ്ടി അവർ ചിലവാക്കാൻ ഉദ്ദേശിച്ചിരുന്ന ബഡ്ജറ്റിൽ നിൽക്കുന്ന ഒരു ക്യാമെറയായായിരിക്കും അവർ തിരഞ്ഞെടുക്കുന്നത് സാധാരണ രീതിയിൽ
      സിനിമ ചെയ്യാൻ ഇന്ന ക്യാമറയെ ഉപയോഗിക്കാവു എന്നില്ല കണ്ടന്റ്റ് ആണ്
      പ്രധാനം രണ്ടുവര്ഷങ്ങള്ക്കുമുന്പ്
      ഇന്ത്യയിലെ മികച്ച സിനിമാട്ടോഗ്രാഫർക്കുള്ള സിനിമ ദേശിയ അവാർഡ് ലഭിച്ചത് ഐഫോണിൽ ഷൂട്ട് ചെയ്ത സിനിമയുടെ ക്യാമറാമാന് ആണ്
      അതുകൊണ്ട് ഈ ക്യാമെറ എന്നല്ല ഏതു ക്യാമെറ ഉപയോഗിച്ചും സിനിമ എടുക്കാം എന്നാണ് എന്റെ എളിയ അഭിപ്രായം
      പിന്നെ ചോദ്യങ്ങളിൽ വിഡ്ഢിച്ചോദ്യം നല്ലചോദ്യം എന്നൊന്നുമില്ല ചോദിക്കുന്നതിന്റെ ഉദ്ദേശം മാത്രം നല്ലതായാലും മതി
      സ്നേഹം സമാധാനം സന്തോഷം ❤️

    • @Sallar62
      @Sallar62 2 ปีที่แล้ว +1

      @@Miltography 😊😊❤താങ്ക്സ് ബ്രോ 🙏

  • @suhailzafar1204
    @suhailzafar1204 2 ปีที่แล้ว +1

    Mirrorless camera യും mirror. Camera യും തമ്മിൽ എന്താ വ്യത്യാസം??

    • @Miltography
      @Miltography  2 ปีที่แล้ว +2

      DSLR ക്യാമെറകളിൽ സെൻസെറിന് മുന്നിലായി ഒരു മിറർ ഉണ്ട് ലെന്സിലൂടെ കടന്നു വരുന്ന ദൃശ്യം വ്യൂഫൈൻഡറിൽ കാണിക്കുക എന്നതാണ് ആ മിററിന്റെ ജോലി.
      മിറർലെസ്സ് ക്യാമെറകളിൽ ആ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ആ മിറർ ഇല്ല പകരം സെൻസറിൽ പതിയുന്ന ദൃശ്യങ്ങൾ ഡിജിറ്റൽ വ്യൂ ഫൈൻഡറിൽ
      ആയിരിക്കും നമ്മൾ കാണുന്നത്
      ലെന്സ് മൗണ്ടിന്റെയും സെൻസറിന്റെയും ഇടയിലുള്ള ദൂരം ( flange distance ) കുറയുന്നത് ദൃശ്യങ്ങളുടെ ക്വാളിറ്റി കൂടാൻ മിറർലെസ്സ് ക്യാമെറകളെ നന്നായി സഹായിക്കുന്നുണ്ട്.

    • @suhailzafar1204
      @suhailzafar1204 2 ปีที่แล้ว +1

      @@Miltography 🥰👍 thankz

    • @Miltography
      @Miltography  2 ปีที่แล้ว +5

      സംശയങ്ങൾ ചോദിക്കു ഞാൻ അറിയാവുന്നത് പറഞ്ഞുതരാം അറിയാത്തത് പഠിച്ചിട്ട് പറഞ്ഞു തരാം.
      ഒരുമിച്ച് അറിയാം പഠിക്കാം 😊

    • @sreethupm9051
      @sreethupm9051 2 ปีที่แล้ว +1

      @@Miltography wildlife photographs ne patumo

    • @Miltography
      @Miltography  2 ปีที่แล้ว

      @@sreethupm9051 വൈൽഡ് ലൈഫ് ചെയ്യാൻ കുറേക്കൂടി വലിയ കാമറ നോക്കുന്നതാണ് നല്ലത്
      ക്യാനോണിന്റെ R7 നല്ലൊരു ചോയ്സ് ആണ്
      ക്രോപ് സെൻസറുകൾ ഉപയോഗിച്ചാൽ സൂം ലെൻസ് ഒക്കെ ഉപയോഗിക്കുബോൾ കുറേകൂടി നല്ല ഫോക്കൽ ലെങ്ത് കിട്ടും.

  • @allwinericsonpereira7116
    @allwinericsonpereira7116 2 ปีที่แล้ว +1

    Informative 👍

  • @KingBrozmedia
    @KingBrozmedia หลายเดือนก่อน

    Good

  • @messygirlhere6608
    @messygirlhere6608 2 ปีที่แล้ว +1

    😍

  • @peepingtom6500
    @peepingtom6500 ปีที่แล้ว

    👍👍👍

  • @athulyanv8442
    @athulyanv8442 2 ปีที่แล้ว +1

    ♥️♥️

  • @Spirographasmr1618
    @Spirographasmr1618 ปีที่แล้ว +1

    👍🏼

  • @boban4223
    @boban4223 2 ปีที่แล้ว +1

    😍

  • @jomtk
    @jomtk ปีที่แล้ว +1