എന്തേലും ഇഷ്ടം തോന്നി സബ്സ്ക്രൈബ് ചെയ്യുന്നവർ ദയവായി ബെൽ ഐക്കൺ അമർത്തി നോട്ടിഫിക്കേഷൻ ഓൾ എന്നത് കൂടി സെറ്റ് ചെയ്ത് വെക്കണേ. നിങ്ങൾ ഇടക്കൊക്കെ വീഡിയോസ് കണ്ടാലേ നിങ്ങളുടെ സബ്‌സ്‌ക്രിപ്ഷൻ വാലിഡ് ആയി നിലനിൽകുകയുള്ളൂ. Thank You For Your Love And Support.......❤❤❤❤
ബ്രോയി ഞാൻ ആകെ കൺഫ്യൂഷനിലാണ് എന്റെൽ 47000/- രൂപ ഉണ്ട് ഞാൻ കുറെ യുട്യൂബിൽ ഒക്കെ തിരക്കി തിരക്കി അവസാനം nikkon d5600 DSLR എടുക്കാൻ തീരുമാനിച്ചു... പക്ഷെ ഈ വീഡിയോ ഇപ്പൊ ആണ് കണ്ടത് എനിക്ക് പ്രാന്ത് പിടിക്കുന്നു ഞാൻ ആദ്യമായി ആണ് ഒരു ക്യാമറ എടുക്കാൻ പോകുന്നത് ഞാൻ ഒരു പ്രേഫെക്ഷണൽ ഫോട്ടോ ഗ്രാഫർ ഒന്നും അല്ല ഇൻസ്റ്റയിൽ പൂക്കളുടെ ഫോട്ടോസ് ഒക്കെ ഇടും എനിക്ക് പിന്നെ കറങ്ങാൻ പോകുമ്പോൾ ഫ്രണ്ട് സിന്റെ ഒക്കെ ഫോട്ടോ എടുക്കും അത് എന്റെ iqooz5 എന്ന മൊബൈൽ വഴി ആണ് പക്കാ കാമറ ആണ് അതിലെത് പക്ഷെ ഇപ്പൊ എനിക്ക് ഒരു മോഹം ഒരു ക്യാമറ വാങ്ങിയാലോ എന്ന് അങ്ങനെ Nikkon D5600 എടുക്കാൻ തീരുമാനിച്ചു ഉറപ്പിച്ചപ്പോ ആണ് നിങ്ങളുടെ ഈ വീഡിയോ കാണാൻ ഇട വന്നത് ... Dslr ഇനി എടുക്കരുത് എന്ന് ബ്രോ എനിക്ക് വീഡിയോ എടുക്കുന്നതിൽ വലിയ താല്പര്യം ഇല്ല പക്ഷെ ഫോട്ടോ എടുക്കുന്നതിൽ ആണ് താൽപ്പര്യം ചിലർ പറയുന്നു nikkon ൽ നിന്നും എടുക്കുന്ന ഫോട്ടോ ക്ക് ക്ലാരിറ്റി കൂടുതൽ ആണ് എന്നാണ് യൂട്യൂബിൽ ഒക്കെ നോക്കിയപ്പോ അങ്ങനെ ആണ് കണ്ടത് അത് കൊണ്ട് ആണ് nikkon നോക്കിയത് ആകെ കൺഫ്യൂഷൻ ആയി ഇരിക്കുകയാണ് ഞാൻ എന്ത് ചെയ്യട്ട് ബ്രോ നാളെ രാവിലെ . തിരുവനന്തപുരം ബാബ എന്ന ഷോപ്പിൽ പോയി Nikkon d5600 എടുക്കാൻ പോകാൻ ഇരിക്കുകയായിരുന്നു... ഇനി ഇപ്പൊ നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ടേ പോയി വാങ്ങുന്നുള്ളു 🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️പ്ലീസ് റിപ്ലൈ ബ്രോ ഒരുപാട് നാളത്തെ ആഗ്രഹം ആണ് എന്തായാലും പണം മുടക്കുന്നതല്ലേ അപ്പൊ മികച്ചത് തന്നെ എടുക്കാം പക്ഷെ ബഡ്‌ജറ്റ് 47000/- രൂപയെ ഉള്ളു ഞാൻ ഏത് എടുക്കണം 😔പ്ലീസ് റിപ്ലൈ ബ്രോ ഞാൻ ഒന്നു കൂടി പറയുന്നു എന്റെ മെയിൻ ഫോട്ടോ എടുക്കൽ മാത്രം ആണ് Sony വാങണമെങ്കിലും 50k റൈഞ്ചിൽ mirrorless കാമറ ഉണ്ട് എന്ന് കേട്ടു പിന്നെ Canon m50 ഒക്കെ കൊള്ളാമോ.. പുല്ല് ആകെ കൺഫ്യൂഷൻ ആയി ഇരിക്കുകയാണ് എന്റെ കയ്യിൽ 47000/- രൂപ ഉണ്ട് ബ്രോ ഒരു 60000/-രൂപക്ക് അകത്തുള്ള ഒരു കിടുക്കാച്ചി ഫോട്ടോ എടുക്കാൻ വേണ്ടി ഉള്ള ഒരു ക്യാമറ suggestions പറ ബ്രോ ഞാൻ കുറച്ചു കൂടി കാശ് എവിടുന്നേലും sett ആക്കാം 🤔🤔🤔🤔🤔
ബ്രോ.......നിങ്ങളെ പോലെ ഉള്ളവർക്ക് വേണ്ടി ആണ് ഞാൻ ഈ ചാനൽ തന്നെ തുടങ്ങിയിരിക്കുന്നത്.......ഇത്രയും നീട്ടി വലിച്ചു എഴുതേണ്ട യാതൊരു ആവശ്യവും ഇല്ല, ഒന്ന് ഫോൺ എടുത്ത് വിളിച്ചാൽ മതിയായിരുന്നു......എന്തായാലും നമ്മുക്ക് വിശദമായി ഡിസ്‌കസ് ചെയ്ത് തീരുമാനിക്കാം......9946462947 ആണ് നമ്പർ, ചാനലിൽ ഓൾറെഡി നമ്പർ കൊടുത്തിട്ടുണ്ട്.......Please Call Or WhatsApp any time.......👍👍
Bro, D7500 comes under traditional kind of DSLRs and Z50 is a mirrorless camera......Both have its own pros and cons, but still I recommend you to take Z50, intead of going with an old outdated model.....👍👍
M50 is okay for Vlogging.......But battery back up is very poor.......But in the case of Z30 battery life is too good...... But video stabilization is better in M50.......These are my prime observations........ ✌️✌️
വീഡിയോസ് ഒക്കെ ഞാൻ കണ്ടു. നിങ്ങൾ ഇപ്പോൾ ചെയ്യുന്ന വിഡിയോസിൽ ഒക്കെ ഉള്ള പോലുള്ള സ്റ്റബിലൈസേഷൻ ഒക്കെ ഇതിലും കിട്ടും. ഒരു vlogging ടൈപ്പ് വീഡിയോ ചെയ്യണം എന്നുണ്ട്, ടൈം കിട്ടുന്നില്ല. Anyway stay tuned please......😊😊
Intro okke ee camera yil thanne aanu shoot cheythathu bro, njan video yil parayunnundallo.......Unboxing part okke iPhone 13 il aanu shoot cheythathu.....✌️✌️
njan ith randum use aakin Z30 n ZV10... go for ZVE10. Malayalisin pothuve Onnenkil Nikon illenkil Canon... yes Nikon photography k perfect in terms of photography. ZVE10 is best for videography n photography is pretty good. ZVE10 has 4k downsampled from 6k. This video doesn't talk about z30 technically.... bro just think... Sony cams are used even in Hollywood.. which nikon cam is used in Hollywood?? Don't trust Z30 for video capabilities.. go for ZVE10 with the same price range...
Bro...ith randum njan use aakin Z30 n ZV10... go for ZVE10. Malayalisin pothuve Onnenkil Nikon illenkil Canon... yes Nikon photography k perfect in terms of photography. ZVE10 is best for videography n photography is pretty good. ZVE10 has 4k downsampled from 6k. This video doesn't talk about z30 technically.... bro just think... Sony cams are used even in Hollywood.. which nikon cam is used in Hollywood?? Don't trust Z30 for video capabilities.. go for ZVE10 with the same price range...
Ningal parayunnathu angeekatikkam, sony nalla camera thanne aanu. Hollywood il use cheyyunnu ennokke paranju pedippikkalle mashe. Athum alla compare cheyyumbol eppozhum ore price rangil varunna models compare cheyyuka.......👍👍
എന്തേലും ഇഷ്ടം തോന്നി സബ്സ്ക്രൈബ് ചെയ്യുന്നവർ ദയവായി ബെൽ ഐക്കൺ അമർത്തി നോട്ടിഫിക്കേഷൻ ഓൾ എന്നത് കൂടി സെറ്റ് ചെയ്ത് വെക്കണേ. നിങ്ങൾ ഇടക്കൊക്കെ വീഡിയോസ് കണ്ടാലേ നിങ്ങളുടെ സബ്‌സ്‌ക്രിപ്ഷൻ വാലിഡ് ആയി നിലനിൽകുകയുള്ളൂ. Thank You For Your Love And Support.......❤❤❤❤
ഒരിക്കൽ വാങ്ങും🎉🎉
പെട്ടെന്ന് തന്നെ സാധിക്കട്ടെ.......❤️❤️
നല്ല അറിവ്
താങ്ക് യൂ ബ്രോ...... ❤❤
nice cam and good review .
Thanks Dear.......❤️✌️
കണ്ടു ,Very good
Thank You...... 🙏🙏
Nalla offer anallo good
Athe Bro.....✌️✌️
Nikon Z30/ Canon M50 Mark II/ Sony Alpha 6100/ Sony ZEV 10 ഇതിൽ ഏതാണ് Photography ക്കു നല്ലത്?
Sony ZEV 10 aayirikkum ellavarum suggest cheyyuka…….But my preference will be for Nikon Z30……..✌🏻✌🏻
@@SVASMedia Nikon Z30 Photography ku engane und? Sony Alpha 6100 with 210 lens / Nikon Z30 with 250 Lens. Ethanu nallath photography kku?
@sijukottackal1808 Photography Kiu telephoto lens venam ennu nirbhandham undo…..??? Bro wildlife aano udeshikkunnathu…..??? Anyway enikku 6100 ye patti valiya idea illa, Nikon Z30 aanu ente kayyil ullathu……👍👍
@@SVASMedia Nikon Z30 engane und
@@SVASMedia Nikon Z30 engane und street photography and still photography kku bro?
ബ്രോയി
ഞാൻ ആകെ കൺഫ്യൂഷനിലാണ് എന്റെൽ 47000/- രൂപ ഉണ്ട് ഞാൻ
കുറെ യുട്യൂബിൽ ഒക്കെ തിരക്കി തിരക്കി അവസാനം nikkon d5600 DSLR എടുക്കാൻ തീരുമാനിച്ചു... പക്ഷെ ഈ വീഡിയോ ഇപ്പൊ ആണ് കണ്ടത്
എനിക്ക് പ്രാന്ത് പിടിക്കുന്നു
ഞാൻ ആദ്യമായി ആണ് ഒരു ക്യാമറ എടുക്കാൻ പോകുന്നത് ഞാൻ ഒരു പ്രേഫെക്ഷണൽ ഫോട്ടോ ഗ്രാഫർ ഒന്നും അല്ല
ഇൻസ്റ്റയിൽ
പൂക്കളുടെ ഫോട്ടോസ് ഒക്കെ ഇടും എനിക്ക് പിന്നെ കറങ്ങാൻ പോകുമ്പോൾ ഫ്രണ്ട് സിന്റെ ഒക്കെ ഫോട്ടോ എടുക്കും അത് എന്റെ iqooz5 എന്ന മൊബൈൽ വഴി ആണ് പക്കാ കാമറ ആണ് അതിലെത്
പക്ഷെ ഇപ്പൊ എനിക്ക് ഒരു മോഹം ഒരു ക്യാമറ വാങ്ങിയാലോ എന്ന്
അങ്ങനെ Nikkon D5600 എടുക്കാൻ തീരുമാനിച്ചു ഉറപ്പിച്ചപ്പോ ആണ് നിങ്ങളുടെ ഈ വീഡിയോ കാണാൻ ഇട വന്നത് ... Dslr ഇനി എടുക്കരുത് എന്ന്
ബ്രോ എനിക്ക് വീഡിയോ എടുക്കുന്നതിൽ വലിയ താല്പര്യം ഇല്ല പക്ഷെ ഫോട്ടോ എടുക്കുന്നതിൽ ആണ് താൽപ്പര്യം
ചിലർ പറയുന്നു nikkon ൽ നിന്നും എടുക്കുന്ന ഫോട്ടോ ക്ക് ക്ലാരിറ്റി കൂടുതൽ ആണ് എന്നാണ് യൂട്യൂബിൽ ഒക്കെ നോക്കിയപ്പോ അങ്ങനെ ആണ് കണ്ടത് അത് കൊണ്ട് ആണ് nikkon നോക്കിയത്
ആകെ കൺഫ്യൂഷൻ ആയി ഇരിക്കുകയാണ്
ഞാൻ എന്ത് ചെയ്യട്ട് ബ്രോ നാളെ രാവിലെ . തിരുവനന്തപുരം ബാബ എന്ന ഷോപ്പിൽ പോയി Nikkon d5600 എടുക്കാൻ പോകാൻ ഇരിക്കുകയായിരുന്നു... ഇനി ഇപ്പൊ നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ടേ പോയി വാങ്ങുന്നുള്ളു 🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️പ്ലീസ് റിപ്ലൈ ബ്രോ
ഒരുപാട് നാളത്തെ ആഗ്രഹം ആണ് എന്തായാലും പണം മുടക്കുന്നതല്ലേ അപ്പൊ മികച്ചത് തന്നെ എടുക്കാം പക്ഷെ ബഡ്‌ജറ്റ് 47000/- രൂപയെ ഉള്ളു
ഞാൻ ഏത് എടുക്കണം 😔പ്ലീസ് റിപ്ലൈ
ബ്രോ ഞാൻ ഒന്നു കൂടി പറയുന്നു എന്റെ മെയിൻ ഫോട്ടോ എടുക്കൽ മാത്രം ആണ്
Sony വാങണമെങ്കിലും 50k റൈഞ്ചിൽ mirrorless കാമറ ഉണ്ട് എന്ന് കേട്ടു
പിന്നെ
Canon m50 ഒക്കെ കൊള്ളാമോ.. പുല്ല് ആകെ കൺഫ്യൂഷൻ ആയി ഇരിക്കുകയാണ് എന്റെ കയ്യിൽ 47000/- രൂപ ഉണ്ട് ബ്രോ ഒരു 60000/-രൂപക്ക് അകത്തുള്ള ഒരു കിടുക്കാച്ചി ഫോട്ടോ എടുക്കാൻ വേണ്ടി ഉള്ള ഒരു ക്യാമറ suggestions പറ ബ്രോ
ഞാൻ കുറച്ചു കൂടി കാശ് എവിടുന്നേലും sett ആക്കാം 🤔🤔🤔🤔🤔
ബ്രോ.......നിങ്ങളെ പോലെ ഉള്ളവർക്ക് വേണ്ടി ആണ് ഞാൻ ഈ ചാനൽ തന്നെ തുടങ്ങിയിരിക്കുന്നത്.......ഇത്രയും നീട്ടി വലിച്ചു എഴുതേണ്ട യാതൊരു ആവശ്യവും ഇല്ല, ഒന്ന് ഫോൺ എടുത്ത് വിളിച്ചാൽ മതിയായിരുന്നു......എന്തായാലും നമ്മുക്ക് വിശദമായി ഡിസ്‌കസ് ചെയ്ത് തീരുമാനിക്കാം......9946462947 ആണ് നമ്പർ, ചാനലിൽ ഓൾറെഡി നമ്പർ കൊടുത്തിട്ടുണ്ട്.......Please Call Or WhatsApp any time.......👍👍
Z50 or d7500 which one is good, plz suggest
Bro, D7500 comes under traditional kind of DSLRs and Z50 is a mirrorless camera......Both have its own pros and cons, but still I recommend you to take Z50, intead of going with an old outdated model.....👍👍
💗
❤❤
Canon m50 mark 2 or nikkon Z30 which one is better?
M50 is okay for Vlogging.......But battery back up is very poor.......But in the case of Z30 battery life is too good...... But video stabilization is better in M50.......These are my prime observations........ ✌️✌️
Ithu chennyil arryuna shopil choichpol 58 k an single lensum combo ayitu 78k enoke pranju ithu athikm ano atho kurvano bro
58 is a good price, pls go for it.....combo aanel zoom lens vittittu oru prime lens edukkan nokku, that would be a better deal.....✌🏻✌🏻
@@SVASMedia oo sure canon m50 or z30 ethlum ornm eduknm
@@SVASMedia bro apo canon m50 mark 2 or nikon z30 which is best one
M50 pazhayathu alle, go for new models always.......M50 vlogging purpose nu kollam.........but battery sokam aanu.
Okay.......Enthelum avasyam undel you can ping me......about il contact details koduthittundu.
ബ്രോ ഇതില്‍ സൂം ലെന്‍സ് ഉപയോഗിക്കാന്‍ സാധിക്കുമോ ?. ദൂരെയുള്ള ഒബ്ജെക്റ്റ്സിനെ സൂം ചെയ്തു വീഡിയോ ക്യാപ്ച്ചര്‍ ചെയ്യാനുള്ള ലെന്‍സ് ഉപയോഗിക്കാന്‍ ആണ്.
Yes bro pattum……..z mount il varunna Ella lensukalum use cheyyam…….enthelum doubt undenkil whatsapp cheythal mathi……..✌🏻✌🏻
ഇങ്ങടെ നമ്പർ ഒന്ന് തരുമോ
@Libinkoppamvlog Number okke About il already koduthittundu Bro……9946462947……👍👍
Bro e cam photography, vlogging ok nalthano
Photography and video quality vare level aanu.......but vlogging aanu focus cheyyunnathu enkil gimbal use cheyyanam, stabilization weak aanu.....✌🏻✌🏻
വീഡിയോസ് ഒക്കെ ഞാൻ കണ്ടു. നിങ്ങൾ ഇപ്പോൾ ചെയ്യുന്ന വിഡിയോസിൽ ഒക്കെ ഉള്ള പോലുള്ള സ്റ്റബിലൈസേഷൻ ഒക്കെ ഇതിലും കിട്ടും. ഒരു vlogging ടൈപ്പ് വീഡിയോ ചെയ്യണം എന്നുണ്ട്, ടൈം കിട്ടുന്നില്ല. Anyway stay tuned please......😊😊
Go for Sony ZVE10.
zve10 or z30 ?
For Vlogging ZV-E10 for otherwise Z30 is a killer……👍👍
Bro ee camera charge aavan etra time edukunund?
Enik 4 manikur edukunund..
Njan nokkiyittilla, ennalum charger anusarichu time maarum.......👍
@@SVASMedia ok bro...
UV filter online vangan kittumo...undenkil athinte link onnu ayakamo?
Undu bro........whatsapp il vaaa.
@@SVASMedia watsup number ayakumo
👍
Bro eee video shoot cheytha camra eethan?
Intro okke ee camera yil thanne aanu shoot cheythathu bro, njan video yil parayunnundallo.......Unboxing part okke iPhone 13 il aanu shoot cheythathu.....✌️✌️
@@SVASMedia ❤
Subscribe and stay connected bro.......❤️✌️
Aa clicky sound 🙈🙈
😂😂
njan ith randum use aakin Z30 n ZV10... go for ZVE10. Malayalisin pothuve Onnenkil Nikon illenkil Canon... yes Nikon photography k perfect in terms of photography. ZVE10 is best for videography n photography is pretty good. ZVE10 has 4k downsampled from 6k. This video doesn't talk about z30 technically.... bro just think... Sony cams are used even in Hollywood.. which nikon cam is used in Hollywood?? Don't trust Z30 for video capabilities.. go for ZVE10 with the same price range...
ZV ❤
✌️✌️
ഇതാണോ sony zv E10 ആണോ നല്ലത് വീഡിയോ എടുക്കാൻ
Better ithanenna thonnunne in terms of battery back up and shooting time.
Bro...ith randum njan use aakin Z30 n ZV10... go for ZVE10. Malayalisin pothuve Onnenkil Nikon illenkil Canon... yes Nikon photography k perfect in terms of photography. ZVE10 is best for videography n photography is pretty good. ZVE10 has 4k downsampled from 6k. This video doesn't talk about z30 technically.... bro just think... Sony cams are used even in Hollywood.. which nikon cam is used in Hollywood?? Don't trust Z30 for video capabilities.. go for ZVE10 with the same price range...
Ningal parayunnathu angeekatikkam, sony nalla camera thanne aanu. Hollywood il use cheyyunnu ennokke paranju pedippikkalle mashe. Athum alla compare cheyyumbol eppozhum ore price rangil varunna models compare cheyyuka.......👍👍
@@SVASMedia most malayali accept cheyyaan madiyaa avark eppozhum oru nikon... ath photography aan sammadhikkum...
ZV E10
ഗുഡ്...
ക്യാമറ... ഇങ്ങനെ കൈയിൽ ഇട്ട് കറക്കാതെ....!!!! ഒന്ന് സ്റ്റെഡി... ആയി കാണിക്കാൻ... നോക്കണം.. ഇനി യുള്ള വീഡിയോ യിൽ..
ഓഡിയോ പോര....
ആയിക്കോട്ടെ സർ......ഇനി ശ്രദ്ധിച്ചോളാം.......✌️✌️
nikon z50 more better
May Be......👍🏻👍🏻
👍❤️
😍😍