വട്ട് ആണ് അല്ലെ 😇😇എന്ന് ചോദിക്കുന്നവരോട് ‼️‼️‼️ Hair Extension Removal😳😳 Short Hair cut

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 381

  • @dyuthidinu
    @dyuthidinu 3 หลายเดือนก่อน +709

    മറ്റുള്ളവർ പറയുന്നത് നോക്കി നടന്നാൽ നമ്മുടെ ജീവിതത്തിൽ ഒന്നും നടക്കില്ല ചേച്ചി

    • @Hridyya
      @Hridyya 3 หลายเดือนก่อน

      Aisheri 😂

    • @dyuthidinu
      @dyuthidinu 3 หลายเดือนก่อน

      @@Hridyya 😁

  • @shijiaqua
    @shijiaqua 3 หลายเดือนก่อน +51

    ആരും പോയി വീഴരുത് 🙏🏻🙏🏻 14 ഇഞ്ച് നു 24,000₹ ആയി എനിക്ക്. 24000 രൂപ പോയത് ഞാൻ അങ്ങ് സഹിച്ചു 🙏🏻 മുടി മൊത്തം പോയി 🙏🏻 ഗംഗക്ക് ഇവർ പരസ്യത്തിന് വേണ്ടി ഫ്രീ ആയി ചെയ്തു കൊടുക്കുന്നതാണ് അത് കൊണ്ട് അവരുടെ ബിസിനസ് നെ നെഗറ്റീവ് ആക്കാതെ നയത്തിൽ നമ്മളെ പറ്റിച്ചു അത് ഊരി മാറ്റി അവൾക് അറിയാം അത് നല്ലതല്ലെന്ന് 🙏🏻🙏🏻 മോളെ എത്ര നാൾ നിന്നെ ഇഷ്ടപ്പെടുന്നവരെ നി പറ്റിക്കും.. നമ്മൾ കാണുന്ന കൊണ്ടല്ലേ നിനക്ക് യൂട്യൂബിൽ വരുമാനം കിട്ടുന്നത് 🙏🏻 എന്നിട്ട് ഇപ്പൊ ഒരു കാരണം ആരോ കമന്റ് ഇട്ടതാണെന്ന് 🙏🏻🙏🏻യ്യോ നമിച്ചു കൊച്ചേ...

    • @athiraraj263
      @athiraraj263 3 หลายเดือนก่อน +3

      Cheyan ariyavunnavarude aduth pokanam illel pani kittum

    • @ashikshanker6204
      @ashikshanker6204 3 หลายเดือนก่อน +2

      Njanum clip in hair extension Salisika yil ninnu madichu..20000rs ayi..full oorippoyi😢

    • @shijiaqua
      @shijiaqua 3 หลายเดือนก่อน +1

      @@athiraraj263 ഞാനും പോയത് സാലിസ് ഇക യിൽ തന്നെ ആണ്.. കാട്ടൂർ ത്രിശൂർ 🙏🏻 എല്ലാ സെലിബ്രിറ്റികളും അവിടെ ആണ് ചെയ്യുന്നേ 🙏🏻 പിന്നെ സാലിയുടെ കൂടെ ഉണ്ടായിരുന്ന പാർട്ണർ പിണങ്ങി പോയി വേറെ തുടങ്ങി അക്സ ഹെയർ എക്സ്റ്റൻഷൻ.. അതും ഇതും ഒക്കെ കണക് തന്നെ 🙏🏻🙏🏻🙏🏻

    • @chinjukorott4780
      @chinjukorott4780 3 หลายเดือนก่อน +1

      Enikendho e vdo kandepine gangayude vdo s kanan thalparyam ellathayi.😢

  • @shijiaqua
    @shijiaqua 3 หลายเดือนก่อน +18

    രണ്ട് കമന്റുകൾ ആയി ഞാൻ അനുഭവിച്ച കാര്യം കമന്റ് ആയി ഇട്ട്.. രണ്ടും ഇവൾ ഡിലീറ്റ് ചെയ്തല്ലോ.. മിടുക്കി. വാങ്ങുന്ന ക്യാഷ് നു നന്ദി നല്ലതാ ഗംഗേ 🤪

  • @jyothilekshmi1596
    @jyothilekshmi1596 3 หลายเดือนก่อน +270

    Arenkilum parayunne ketittu ishtapetta karyam eanthina mattunne,Ganga angane chaiyumenu thonunilla.Gangaku ath manage chaiyan pattathondu remove akiyath alle angane angu parenjolu.

    • @sitaa9698
      @sitaa9698 3 หลายเดือนก่อน +9

      Allaaa hair growth chyn vedi

    • @jyothilekshmi1596
      @jyothilekshmi1596 3 หลายเดือนก่อน +22

      ​@sitaa9698 i think it is just an excuse pine hair growth ath ororutharkum different alle eventough if they are using same product

    • @nandanav3520
      @nandanav3520 3 หลายเดือนก่อน +3

      ​@@jyothilekshmi1596yes exactly

    • @IntelligentSaho
      @IntelligentSaho 3 หลายเดือนก่อน +5

      @@jyothilekshmi1596 dude exactly 💯

    • @rekhatnair9776
      @rekhatnair9776 3 หลายเดือนก่อน +2

      Exactly 😂😂

  • @Fathima2079
    @Fathima2079 3 หลายเดือนก่อน +209

    Chechi negative aayi edukanda .chilappo positive aayi paranja varum undavum .extension mattiyal alle real hair growth manasilavu😊😊

  • @vineethav1920
    @vineethav1920 3 หลายเดือนก่อน +3

    Smoothening oru vattam maathram ano cheythath decision regret cheyyan .
    Munpum oru videol ini treatment cheyyillenn paranj nxt dy thanne treatment cheythille.
    Ini botox kazhinjal oiling oke cheyyn patto ??

  • @Arathyyyy
    @Arathyyyy 3 หลายเดือนก่อน +7

    Extension remove akiyen ano ithra kadha 🫤🥴

  • @rakhiarun6545
    @rakhiarun6545 3 หลายเดือนก่อน +77

    എന്തു രസ്സാണ് ചേച്ചിടെ ലൈഫ് എല്ലാത്തിനും കൂടെ നിക്കുന്നെ എല്ലാം ഷെയർ ചെയ്യാനും നല്ല kurachu ഫ്രെണ്ട്സും ഫാമിലിയും ഒക്കെ ഉണ്ടല്ലോ ചേച്ചി ഭാഗിയം ചെയ്താള എന്നും ഇങ്ങനെ ഹാപ്പിയായി ഇരിക്കാൻ പറ്റട്ടെ.😊

    • @aparna.m.r7177
      @aparna.m.r7177 3 หลายเดือนก่อน

      @@rakhiarun6545 pullikkari pandu orupaaad karanjittum kashttspettottum und

  • @lifeofanju9476
    @lifeofanju9476 3 หลายเดือนก่อน +7

    ഞാൻ ഒരു 5 മാസം മുന്നേ ഹെയർ സ്മൂത്തൻ ചെയ്തു.. കുറെ പേര് നല്ലത് പറഞ്ഞു കുറെ പേര് മോശo പറഞ്ഞു... രണ്ടുo ഞാൻ kettu... But ഞാൻ happy ആണ്.. എല്ലാം എന്റെ ഇഷ്ടം ആണ്.... ആർക്കും അതുകൊണ്ട് ഒരു ദോഷം ഇല്ലാ... Even എന്റെ husband പോലും ഒന്നും പറഞ്ഞില്ല... നമ്മുക്ക് ആകെ change വരുത്താൻ പറ്റുന്നത് നമ്മുടെ ഹെയർ മാത്രം ആണ്.. So if u like.. Let's do it.. ആകെ ഒരു life അല്ലെ ഒള്ളു.,. എന്നും ഒരുപോലെ തന്നെ ഇരുന്നിട്ട് എന്തു കാര്യം...😊

  • @Beeyoualways
    @Beeyoualways 3 หลายเดือนก่อน +6

    Pallile clip matiyit samsarikan paranja cheyuvo..baki ullore santhoshipikan alla nammude life.hair extension cheytht nalla rasa indarunnu.

  • @basilelthose6419
    @basilelthose6419 3 หลายเดือนก่อน +7

    Swantham ayitt oru personalitty elle eyalk??

  • @cutecouples2344
    @cutecouples2344 3 หลายเดือนก่อน +168

    കുഞ്ഞി ചെറുക്കനെ ഇഷ്ടമുള്ളവർ വായോ ❤

    • @sandraa.m2828
      @sandraa.m2828 3 หลายเดือนก่อน +5

      Athinu mathram onnulla 😏

    • @cutecouples2344
      @cutecouples2344 3 หลายเดือนก่อน

      @@sandraa.m2828 ആരും അതിനും മാത്രം ഒന്നുല്ല

    • @yaahi508
      @yaahi508 3 หลายเดือนก่อน +1

      ​@@sandraa.m2828 sathyam

  • @anujareji2795
    @anujareji2795 3 หลายเดือนก่อน +8

    Age look thonunu extension vechit nu comment kandu remove cheytha allea extension

  • @aryasvlog1450
    @aryasvlog1450 3 หลายเดือนก่อน +8

    നല്ലൊരു ടിപ്സ് പറഞ്ഞുതരാം ഞാൻ week 2day use ചെയ്തുകൊണ്ടിരിക്കുന്ന സവാള, ചെറുള്ളി, പേര ഇല്ല തളിർ, കറിവേപ്പില ഇത് ഇത്രേം ഇട്ട് അരച്ച് വെള്ളം അരിച്ചു എടുത്ത് spray ചെയ്യുക week 2day നല്ല result ആണ് 👍🏻മുടി നന്നായി വളരും

  • @boolife7862
    @boolife7862 3 หลายเดือนก่อน +10

    satyam parayallo oronnu chaithu chaithu ippol kanan vrithikedayitundu nammalodu sadharana tamil aalukal paraum moonjimele kaivechal lakshmi poyidumennu ur ishttamanu ethu venelum chaiyam but onnu aalochichu venam

  • @NandhanaAnoop-gn2od
    @NandhanaAnoop-gn2od 3 หลายเดือนก่อน

    Ganga idhanu society thaan happy ayitu erikundhu thaniku thante veetukarkum mathram nalla manasode kannan pattuolu purthu ninnu nookunanavarku athra digest akkula. So, knw that, u go and focus on your life, with that mindset and fulfill your goals.

  • @Btw.itshima
    @Btw.itshima 3 หลายเดือนก่อน +2

    Hy chechi frnd il baby hair karnam hair styling
    Cheyan pattathavarku pattiya oru hair cut or styling ethellum oru video ayitt cheyan patto chechi

  • @Jeffriya22
    @Jeffriya22 3 หลายเดือนก่อน +8

    Please don't do hair smoothening,it will spoil our hair,.its good to go with Botox and keratin..

  • @aathiragokul2399
    @aathiragokul2399 3 หลายเดือนก่อน +3

    Sathyam shot hair annu ❤

  • @devananda673
    @devananda673 3 หลายเดือนก่อน

    chechii sathyam parajall haircut polichhh nerthe sundarii ayirinuu ipooo kurachu kudii sundarii ayii

  • @mrlolan3427
    @mrlolan3427 3 หลายเดือนก่อน +52

    Ippo Ee channel kanan athrak thonarilla reason areella

    • @Otsana7
      @Otsana7 3 หลายเดือนก่อน +14

      Paid promotions koodi

    • @Miniunniraj-vf6qg
      @Miniunniraj-vf6qg 3 หลายเดือนก่อน +4

      Enna kananda👍🏻

    • @mrlolan3427
      @mrlolan3427 3 หลายเดือนก่อน +1

      @@Miniunniraj-vf6qg Iyalde abhiprayam choticho? Kanunnathum kanayhirikunnathum ente ishtam

    • @Paramhamsakoya
      @Paramhamsakoya 3 หลายเดือนก่อน +7

      Ella youtubersum thudakkathil relatable aayirikkum... Pooke pooke avarkk promotions kooduthal kittum, lifestyle maarum, pinne namukk affort cheyyyano gunamillathathum aaya products ileekk kadakkum... Namukk illatha beauty insecurities koodi undakki tharum (ex. Small pores in our skin).
      Ith oru cyclical process aann..

    • @Miniunniraj-vf6qg
      @Miniunniraj-vf6qg 3 หลายเดือนก่อน +1

      @@mrlolan3427 pinne kidann dialogue adikkannath nthina😹

  • @surya9608
    @surya9608 3 หลายเดือนก่อน

    She is just saying reasons guys..it was purely sponsered , shorts il thanne promotion enthokkeye parayunnath kettitund same as that ( athkke product promotion manasilakkam ,pakshe this is too much ) enthinaan ingane pattikunnath..these youtubers doesn't really care abt their subscribers or comments..

  • @melbaruni2177
    @melbaruni2177 3 หลายเดือนก่อน +2

    Short hair so beautiful 😍 🤩

  • @nishanichu2842
    @nishanichu2842 3 หลายเดือนก่อน +2

    മറ്റുള്ളവർ പറയുന്നത് കേൾക്കണ്ട. എന്നാലും parayua short hair thanne nallath🙂

  • @priya2882
    @priya2882 3 หลายเดือนก่อน

    Chechi lipstick idumbol randu corner entha engene.. epolm sradhichitund

  • @am_rahija
    @am_rahija 3 หลายเดือนก่อน +2

    Waynad dhuranthathil veedum kudumbom ellam nashtapettavark vendi youtuber ellarum koodi pattunna pole help cheyyanam.pray for waynad🙏🏻...

  • @roseshafee36
    @roseshafee36 3 หลายเดือนก่อน +2

    Sis permanent blow dry sisin cheythappo ethra aayii rate onn parayaamo

  • @sumuzvlog9926
    @sumuzvlog9926 3 หลายเดือนก่อน +2

    ചേച്ചി പറയുന്നത് കൊണ്ട് ഒന്നും വിജാരിക്കരുത് ചേച്ചിക്ക് ലോങ് ഹെയർ ആണ് നല്ലത് കുഴപ്പം ഇല്ല ഇനി നമുക്ക് ഫെയർ ഗ്രോത്ത് ചലൻജ് ചെയ്യാം OK LOVE YOU💕💕💕💕🫂🫂🫂🫂🫂

  • @Mubeena2222
    @Mubeena2222 3 หลายเดือนก่อน +2

    Viswasichu karnm eniku abhandhm Patty hair extension vechitt pinne back hair ipo onnnu kanikmo enkil vviswasikam

  • @GouriChandana-lk5ob
    @GouriChandana-lk5ob 3 หลายเดือนก่อน +1

    ഗംഗ ചേച്ചിയുടെ വീഡിയോ കാണുന്നത് irritation ഉള്ളവർ കാണണ്ടാ..... അതൊന്നും ഇല്ലാത്തവർ ഉണ്ട് ഇവിടെ....❤️ ellavarkkm avaravarudeth aayaa personalilitty und മനുഷ്യന്മാരേ..

  • @Lady-w-d
    @Lady-w-d 3 หลายเดือนก่อน +7

    Ingnathe lipsticks nalla vrithikedan iyalk.. Lighter shades would be better and also itre matte ottum cherula... Iyal end of the video natural ay vannappo.. You looked so better.. Lip also nalla rasanday kaanan.. Simple

  • @Sruthy-e2c
    @Sruthy-e2c 3 หลายเดือนก่อน +74

    Aravind chettan okke indallo😌🫶🩷

    • @Life79751
      @Life79751 3 หลายเดือนก่อน +11

      Plz stop it

    • @Sruthy-e2c
      @Sruthy-e2c 3 หลายเดือนก่อน

      ​@@jyothika.sj2319 eyal kooduthal undakkan varenda njn enik estam ullath comment edumm assoya pedan enne thanik ariyavoo
      Ganga chechide videos ellam kanar unndd chchie parayatte ketto vannekunnu🙄🥱

    • @Sruthy-e2c
      @Sruthy-e2c 3 หลายเดือนก่อน

      ​@@Life79751excuse me enik ganga aravind combo estam ahnu njn parayim shydaa njn mosham onnum paranjitt ellalo

    • @Sruthy-e2c
      @Sruthy-e2c 3 หลายเดือนก่อน

      ​@@jyothika.sj2319 enne thanik ariyavoo enik assoya ahnennu parayan enik evarde combo estam ahn njn parayum thanik entha thannod ahno paranje ganga chechk estam allankil chechi paranjolum kettoo koduthal undakkalle👍

    • @Sruthy-e2c
      @Sruthy-e2c 3 หลายเดือนก่อน

      ​@@jyothika.sj2319 thanik ariyavoo enne enik assoya ahnennu parayan enik evarde combo estam ahnu njn parayim thanik enta thannod ahno paranje ganga chechk estam allankil chechi paranjolum kettoo koduthal undakkalle 👍

  • @AswathiMidhun-md5bd
    @AswathiMidhun-md5bd 3 หลายเดือนก่อน +1

    Njanum smoothng ചെയ്ത് hair full damage ayi😔

  • @sandra09757
    @sandra09757 3 หลายเดือนก่อน +2

    Manage cheyan patathond ath maaty atha sathyam 🙂🙌🏼

  • @aparna.m.r7177
    @aparna.m.r7177 3 หลายเดือนก่อน +115

    Munne orikkal paranju.. Ini orikkalum treatment cheyyuulla enn.. Ennitt next day thanne poi paid promotion cheythath..

    • @nidhysunod7263
      @nidhysunod7263 3 หลายเดือนก่อน +34

      Ivarokke parayunath atre ullu, viswasikan patilla

    • @Ann_uz
      @Ann_uz 3 หลายเดือนก่อน +9

      @@nidhysunod7263correct…hoo aarelum ethokke sredikandallo😄

    • @paruajitha4486
      @paruajitha4486 3 หลายเดือนก่อน +5

      Vere pani onumilla alle aa kutyy kashtapetu jeevikunu athinidayil vann thondunna kure jeevikal.. Ath anthasayit athinte kudumbam. Nokunu.. Nalath onum kanila kannil..

    • @Ann_uz
      @Ann_uz 3 หลายเดือนก่อน +8

      @@paruajitha4486 cheythathalle paranjollu😅

    • @aparna.m.r7177
      @aparna.m.r7177 3 หลายเดือนก่อน +5

      @@paruajitha4486 athinu ganga chechiye ishttm allatha aal alla njan.. Enikk valare ishttamanu... Ipo parayunnu ini treatment cheyyoola enn. Pndthe pole veendum cheyumo enn chothichitte ullu.. Allnd kuttapdthyttlla

  • @ambilypg7592
    @ambilypg7592 3 หลายเดือนก่อน

    Chechi short hair nalla bhangi ind tta❤

  • @zerindrose
    @zerindrose 3 หลายเดือนก่อน

    Dear don't bother to anyone if u want to listen anything listen to ur heart either ur parents. If u putting 💯 efforts u dnt wont to take anyone's words. Keep going. Ur effort never get fail. All the very best ❤

  • @aayishal1470
    @aayishal1470 2 หลายเดือนก่อน

    Quench products review cheyyo?

  • @VinithaShaji-px3vm
    @VinithaShaji-px3vm 3 หลายเดือนก่อน +2

    ഇങ്ങനെ ഉടായിപ്പ് കാണിക്കരുത് നിന്നെ വിശ്വാസം ആയിരുന്നു അതും പോയി കിട്ടി വന്ന വഴി മറന്നു അഹങ്കാരിക്കരുത് പരസ്യത്തിന് വച്ചിട്ട് ഇപ്പോ പുതിയ കഥ പറഞ്ഞു ആളെ പറ്റിക്കുന്നോ എന്നാ ഇത് കഴിഞ്ഞു നി വയ്ക്കണം ok 🙏🏻

  • @Ashvika_Madhu
    @Ashvika_Madhu 3 หลายเดือนก่อน +11

    Waiting for your hair growth challenge 🙋‍♀️ njanum mudi vettan pova ake poyi mudi ente.

  • @KrishnaPriya-hs6te
    @KrishnaPriya-hs6te 3 หลายเดือนก่อน +1

    Chechi hair cut adipoli ayittund, and you look so cutiee 🥰

  • @Kannaki_sa
    @Kannaki_sa 3 หลายเดือนก่อน +1

    Chechi... chechide pazhe dress nthelum indengl tharumo 😞😞😞😞...

  • @kaaarya3527
    @kaaarya3527 3 หลายเดือนก่อน +3

    ഗംഗ valiya beauty vlogger alley orupad ayit ithuvare mudik nalla products കിട്ടിയില്ലേ?? Aah onnum venda natural ആണ് nallath

  • @BMW-AK47
    @BMW-AK47 3 หลายเดือนก่อน +10

    Short hair anu nallathu.. 👌🏼👌🏼

  • @vengalataswathi
    @vengalataswathi 3 หลายเดือนก่อน

    Try with your natural curly hair only 😍. That may create the elegance in you

  • @vidhyabony5150
    @vidhyabony5150 3 หลายเดือนก่อน +6

    Short hair and long hair I liked it ganga. Both suits you..😊

  • @Akhilahh-vh9ct
    @Akhilahh-vh9ct 3 หลายเดือนก่อน +12

    Chechi extension vekkunnenu ethra rupa akum🙂 enik ottum hair illa.. Ente mudi full kozinju poyi.. Nerathe nalla mudi indarnn ippo ottumilla... Thire mudiyila🙂

    • @vidyachandrasheker
      @vidyachandrasheker 3 หลายเดือนก่อน

      30k

    • @Anjusreeju1
      @Anjusreeju1 3 หลายเดือนก่อน +1

      😮. Extension ഒരു ദുരന്തം ആണ് ഈ പൈസക്ക് നിങ്ങൾക്ക് ഒരു ഡോക്ടർ നേ കണ്ട് treatament എടുക്കാം.ഹെയർ clinics oke ഇപ്പൊ ഉണ്ടല്ലോ.അതിൽ തന്നെ 2 ഓർ 3 opinion എടുത്തിട്ട് treatment start ചെയുക

  • @abhiaami881
    @abhiaami881 3 หลายเดือนก่อน +6

    Sathyam smoothening cheyithal pinne thirnnu. Ente odukathe agraham karanam njanum oru septemberil aanu smoothening cheyithe aa timeil ente elbow vare hair undarnnu. treatment kazhinju oru 1 week aayapol thottu bhigara hairfall. Hairfall ennoke paranjal vitil and office flooril full ente hair enna athinu munne eniku hairfall undarnnu pakshe ithrem marakam allarnnu. Njan salonu paranja ella kariyavum correct aayi follow cheyithu. Ithukandu sangadapedanum pattilla enna stresa karanam pinne pokum kure mudi. At last smoothening cheyithu 1 month aayapol njan aa kadutha thirumanam eduthu Bob cut cheyithu. Athu athine kaal comedy ganga paranjapole yi mudi 11 pole iriku vettiyapo happy husbandsle salim kumarne pole aayi angane aa style 2 month kondu poyi. Pinne hair grow aakan thudangiyapo vrithikedayi athondu boycut cheyithu. Treat cheyitha mudi complete vetti ente virgin hair aakiyeduthu ipozhum hairfall und but marakam alla.ente lifeil enthelum oru kariyathinu regret cheyithittunde athu smoothening cheyithathanu

    • @Anuz598
      @Anuz598 3 หลายเดือนก่อน

      Same nkum

  • @MeharMariyaBabu
    @MeharMariyaBabu 3 หลายเดือนก่อน

    Chechi,chechide curly hair onnu take care cheyth set aakkiyal nalla bhangi aarikkum ennenikk thonnunnu🥰 onnu try cheyth nokku,its a suggestion 🥰🥰

  • @rinumol2116
    @rinumol2116 3 หลายเดือนก่อน +11

    Sis, Please continue to be as cheerful as you are. Live your life. More than happy for you

  • @Saniyak-u4c
    @Saniyak-u4c 3 หลายเดือนก่อน +9

    Njan kandathil vecha best beautiful and lifestyle vloger ❤love you dear

  • @Diyaaa201
    @Diyaaa201 3 หลายเดือนก่อน +2

    Hlo ganga chechiii....inghl use cheyth oyivkye dress indel theruooo🙃...enikk use cheyyan aaayrunnu situation kondan

  • @Sandraponuz
    @Sandraponuz 3 หลายเดือนก่อน +2

    മുടിമേ താജ്മഹൽ പണിയൽ എന്ന് തീരും 🥲.....

  • @adhyaanil4445
    @adhyaanil4445 3 หลายเดือนก่อน

    Chechi lipstick shade aetha

  • @krishnasmagic9518
    @krishnasmagic9518 3 หลายเดือนก่อน +1

    അത് നല്ല ഭംഗി ഉണ്ടാരുന്നു.. ആരും പറയുന്ന കേൾക്കണ്ടാരുന്നു ❤💕💕💕

  • @mkharrisabdullagrowlife6344
    @mkharrisabdullagrowlife6344 3 หลายเดือนก่อน

    Your life , your rules. Your happiness seems natural and infectious. Keep the spirit. Ignore any hate 😊

  • @anaghababu6453
    @anaghababu6453 3 หลายเดือนก่อน +12

    Lipstick shade ethanu.. Sprr.. Pls rply... ❤️

    • @serahm144
      @serahm144 3 หลายเดือนก่อน +1

      Reply kittilla,athonnum paranj tharilla

    • @serahm144
      @serahm144 3 หลายเดือนก่อน

      Reply kittilla,athonnum paranj tharilla

    • @anjanamenon629
      @anjanamenon629 3 หลายเดือนก่อน +1

      Exactly.. Athonnum parayilla

  • @jishaisrael6218
    @jishaisrael6218 3 หลายเดือนก่อน +7

    അങ്ങനെ negative പറയുന്നവരെ ignore ചെയ്യണം കുഞ്ഞേ അതാണ് അവർക്കുള്ള മറുപടി..😊
    Choose the best for every single one...❤
    Be happy 😊

  • @athiraathu139
    @athiraathu139 3 หลายเดือนก่อน +4

    Gangs melinjath face n cherunnilla. Neenda polee😊

  • @SaifRafeek-lr1vx
    @SaifRafeek-lr1vx 3 หลายเดือนก่อน +24

    Chechi nigal nigalk ishtam illee polee cheythoo arr nth parnjaaluu ath nigal mind akkandaa...... 💗🌸

  • @Signapraveen
    @Signapraveen 3 หลายเดือนก่อน +9

    🙄ganga alle parnje ini mudi valarthan ponunn

  • @Aami-u9p
    @Aami-u9p 3 หลายเดือนก่อน +3

    Ennit aa hair extension ntha cheythe avark thirichu kodutho? Apo athinu kodutha cash poyille?

  • @KrishnapriyaKrishnapriyashybu
    @KrishnapriyaKrishnapriyashybu 3 หลายเดือนก่อน +7

    Chechi face bright aakune lipstick shade paranj theruo medium skin tone

  • @huskyxx-q5y
    @huskyxx-q5y 3 หลายเดือนก่อน

    Akshay chetttooo😽😽😻😻😻

  • @nandanar7633
    @nandanar7633 3 หลายเดือนก่อน

    Chechi cheytha haircut yetha

  • @maneeshab.s6954
    @maneeshab.s6954 3 หลายเดือนก่อน +1

    Ethu hair cut aanu cheythea

  • @solyprakash6263
    @solyprakash6263 3 หลายเดือนก่อน +5

    Enjoy your life with friends and family Ganga. Love you dear.... God bless you...❤❤

  • @Me_anu_bee
    @Me_anu_bee 3 หลายเดือนก่อน +1

    Chechi ee black dress evdenna. Link indo 😐

  • @lakshmilal7118
    @lakshmilal7118 3 หลายเดือนก่อน

    Chechi nalla perfume suggest cheyyo

    • @Mubeena2222
      @Mubeena2222 3 หลายเดือนก่อน

      Valla thettavum suggested cheyum

  • @AdilAbdul-n4q
    @AdilAbdul-n4q 3 หลายเดือนก่อน +5

    Ith wolf cut ano ?

  • @Sruthy-e2c
    @Sruthy-e2c 3 หลายเดือนก่อน +11

    Extension nallatharrnu chechi njn ennalem koodi paranjee olluu🥹

    • @Hasnarinkuz
      @Hasnarinkuz 3 หลายเดือนก่อน +1

      Satyam adipoli undaayirunnuuu😊😊

  • @rubyandemerald-d9j
    @rubyandemerald-d9j 3 หลายเดือนก่อน +18

    Actually mattulavar parayinne kett extension remove cheynda avshym illayirunnu
    Ur life ur choice ur channel
    But hair growth video cheyumbol nmk naturally ulle hairil cheythal alle chechi viewersin result manasilaku
    Allenkil chechi 1st parane pole chechinte programs okke kayn hair growth challenge cheyyanayirunu...
    Chechi chechinte ishtathin cheytha mathi mattulavara mind aknda ❤

  • @KrishnaAkash-f4j
    @KrishnaAkash-f4j 3 หลายเดือนก่อน +11

    Ayoo supper ayirunn hair mattandarunn parayunnoru avida kedann parayatt chechi ath mind akkana entinaa

  • @Ajuxbee
    @Ajuxbee 3 หลายเดือนก่อน +1

    Ente life lum pattiya thett aanu smoothening 😆aarum chayale pls....mudi povumm ente stright hair aayirunnu oru hair cut chayithapo set aayit nilkaan vendi chayitheya Pani paaalli poyi

  • @Amruthaammu-fg3hj
    @Amruthaammu-fg3hj 3 หลายเดือนก่อน

    Kochu cherkkan fans come on❤❤❤❤

  • @haseenairshad3229
    @haseenairshad3229 3 หลายเดือนก่อน +1

    Wall il ulla fungus chilapo allergic problems undakum

  • @yellowcrush3460
    @yellowcrush3460 3 หลายเดือนก่อน +1

    Kurachoode short aaknmaarnnu..
    Nextym cheyym
    Long rasm illa..

  • @aksharababu368
    @aksharababu368 3 หลายเดือนก่อน

    Comment box off akki edu. Stay happy.

  • @divyachandrasekaran5738
    @divyachandrasekaran5738 3 หลายเดือนก่อน +3

    I had a lot of acne and skin issues. After watching your skincare routines I understand what my skin needs and have started a four step skincare routine morning and night. My skin is thanking me now. Thank you Ganga

    • @bhagya9041
      @bhagya9041 3 หลายเดือนก่อน +1

      What they are?
      Please explain

  • @Rin10809
    @Rin10809 3 หลายเดือนก่อน

    keratin and Biotin treatment ne kurichu abhiprayam entha

  • @anjana3071
    @anjana3071 3 หลายเดือนก่อน +17

    Both hair suits you Chechi even if it is long or short🤍

  • @sajuka7627
    @sajuka7627 3 หลายเดือนก่อน +4

    Short hair anu nallath. Long hair enikk ishttayilla. Ippo 10 vayasu kuranju😂😂

  • @reshmarechu8769
    @reshmarechu8769 3 หลายเดือนก่อน +1

    Ganga chechi enik chechi ett old aaya vendatha dress tharamo ,njn saranya chechiyude comment box le paranjarunu ,pakshe ganga cbevhiyod parayana parayune ellarum ❤enik ellavarum tharunnathoke ollu chechi,enik veetil edan dress onnum ella ,evdelum pokn edan 5,6 drss und ktoo athu mathy enik ,, pakshe veetil edan theereyilla , enne help cheyyamo ,arelum tharunna dress um accessories okey enik ollu ,nigaloke nalla bag, dress, accessories okey edunne kanumbo agrahava , chechi use aki vendathath undenkil enik ayach tharamo

  • @amitharajan
    @amitharajan 3 หลายเดือนก่อน +16

    Chechide swantham hair chechi kkk istam ullath cheyyam , bakki ullor palathum parayum mind aakkanda .

  • @lidhinavinod6697
    @lidhinavinod6697 3 หลายเดือนก่อน

    Kochcherukante name ntha

  • @varshashivan8005
    @varshashivan8005 3 หลายเดือนก่อน

    ചേച്ചിയ് എനിക്ക് ചേച്ചീനെ ഇഷ്ട്ടണം ആണ് 🫂😘 നേരിൽ കാണാം എന്നും ഉണ്ട്... ചേച്ചിക്ക് മുടി ഉള്ളതാ നല്ലത് അത് മതിയായിരുന്നു🥺 പറഞ്ഞുന്നവർ പറയട്ടെ

  • @misslilly6666
    @misslilly6666 3 หลายเดือนก่อน +11

    TBH You look beautiful in both long and short hair... IDK Why are these people so damn interested in other people's lives????
    Don't hear all those toxic things these people spit out... And live a happy life, dear... May god bless you...🥰🥰❤❤❤

  • @Honeybee12-u3t
    @Honeybee12-u3t 3 หลายเดือนก่อน +9

    Chechii mudi ollath nalla resarnuu😢❤️

  • @Iamsherin-j8v
    @Iamsherin-j8v 3 หลายเดือนก่อน

    Dazzler face wash review akoo ponnuchechi alle please

  • @AnujithaAmmu
    @AnujithaAmmu 3 หลายเดือนก่อน

    Ganga chechi enikk kerattin cheyyanam nn ind soo afordable aaya eathelum Salon suggest cheyyavo? Frnd nte marriage nu aa... Pls rply... Pine chechi de videos okke kaanaarund..... Orupaad ishtaanu... Chechikk ini um orupaad nanmakal varatte... Happy aayi irikk.... Mattullavar palathum parayum... Keep shining♥️may God bless u chechi 😇🥰

  • @AK-qp2tk
    @AK-qp2tk 3 หลายเดือนก่อน

    Smoothening cheythatha ntey long thick hair full poi manas valland vishamam arunnu .ellarum hair engeneya poyathenn choich dippresed ayi ipoo hair cut akki normal ayitt valarthi edukkan nokkuva

  • @AliaShahina
    @AliaShahina 2 หลายเดือนก่อน

    Love you chechi ❤❤❤

  • @praseethahari8848
    @praseethahari8848 3 หลายเดือนก่อน

    മോളെ.... എല്ലാം സൂക്ഷിച്ചു ആലോചിച്ചു ചെയ്യൂ... എന്തോ ചിലത് കാണുമ്പോ പേടിച്ചു തോനുന്നു. ഇനി ഒരു സങ്കടം molde ജീവിതത്തിൽ ഉണ്ടാവാതിരിക്കട്ടെ ❤❤❤❤❤❤❤❤❤

  • @KavyaRS1721
    @KavyaRS1721 3 หลายเดือนก่อน +13

    ❤❤❤ chechi hair short ayalum long ayalum supera

  • @nileenaaravind8403
    @nileenaaravind8403 3 หลายเดือนก่อน

    Actually short hair ganga is more cute and beautiful

  • @rockstarskanisharini4849
    @rockstarskanisharini4849 3 หลายเดือนก่อน

    Haircut part upload madam..

  • @maddy-30
    @maddy-30 3 หลายเดือนก่อน +1

    Do what you like❤
    Parayunnavar parayatt chechiii ,
    thalaparyam ullavar kannattae allathavarode pokan paray ,
    Aennae polae support cheyunna alukala undavum kudaee ❤❤aennum.

  • @LindaaArun-wb5pn
    @LindaaArun-wb5pn 3 หลายเดือนก่อน +2

    Face ntha ittekune, nalla glazing

  • @Jo-lm8qr
    @Jo-lm8qr 3 หลายเดือนก่อน

    Dont worry....and keep going sis❤

  • @KichuKrishna-hp3uk
    @KichuKrishna-hp3uk 3 หลายเดือนก่อน

    Nala hair cut ❣️❣️