അസാദാരണക്കാരി ഭാര്യ 😅 ഇതു നിങ്ങൾ ആണോ ..?

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 487

  • @Neethuzzz
    @Neethuzzz  2 ปีที่แล้ว +44

    NEUD Premium Goat Milk Moisturizing Lotion hydrates the skin deeply without any harsh chemicals. Formulated with 100% Pure Goat Milk, which is naturally filled with AHA, vitamins, minerals, and Selenium, this lotion gives your skin long-lasting moisture, prevents any kind of skin infections, and makes your skin radiant and glowing up all day long.
    .
    Links are given below Go Grab Yours Today!🥳🥳
    NEUD: bit.ly/3w1yZmz
    AMAZON : amzn.to/3prT29t
    FLIPKART : bit.ly/3tivHrZ
    SNAPDEAL: bit.ly/3srktCm
    .
    .
    .
    #neud #omgitsneud #goatmilklotion #lotion #bodylotion #bodylotionmurah #skincare #skincareobsessed #naturalskincare #parabenfree #sulphatefree #smoothskin #skincareobsession #skincarejunkie #skincarelover #skincareforever

  • @sajna8138
    @sajna8138 2 ปีที่แล้ว +202

    രണ്ടാമത്തെ ഭാര്യക്കെന്താ കുഴപ്പം... ഇത് തന്നെ തിരിച്ചാലോചിച്ചാൽ ഈ ഭർത്താക്കന്മാർ സമ്മതിക്കോ.. ഇല്ലല്ലോ.. അവര് വഴക്കുണ്ടാക്കും ഇല്ലേ.. അതന്നല്ലേ ഭാര്യമാരും ചെയ്യുന്നത് 🤗😃

    • @gopikamurali3756
      @gopikamurali3756 ปีที่แล้ว

      Bharyamar tour poyalo achane pukazhti paranjalo bharthavinu ishtapedumo?ilalo,pine entha?

  • @manjunithingopinathan9458
    @manjunithingopinathan9458 2 ปีที่แล้ว +74

    അമ്മായിഅമ്മയോടും ഭർത്താവിനോടും എന്തെങ്കിലും നല്ല മറുപടി കൊടുക്കണമെങ്കിൽ ഇയാടെ വീഡിയോ യുടെ ലിങ്ക് അയച്ചാൽ മതി എനിക്ക് പറയേണ്ടതെല്ലാം അതിൽ ഉറപ്പായും കാണും 🤪

  • @nimithanazeer6178
    @nimithanazeer6178 2 ปีที่แล้ว +100

    Husband version വേണം എന്നുള്ളവർ like adi

  • @ameliaann991
    @ameliaann991 2 ปีที่แล้ว +54

    എല്ലാ പ്രാവശ്യത്തെ പോലെ ഇന്നത്തെയും അസ്സലായിട്ടുണ്ട്😍😍😍😘😘😘

  • @desire.determine.dedicate
    @desire.determine.dedicate 2 ปีที่แล้ว +10

    സകലമാന മനുഷ്യ ജീവനുകൽകുമുള്ള കൊട്ട് കയ്യിലുല്ല നീതു കുട്ടിക്കിരിക്കട്ടെ ഈ കുതിരപ്പവൻ🏅🏅🏅🏅🏅

  • @sumayyavkm4267
    @sumayyavkm4267 2 ปีที่แล้ว +216

    ലാസ്റ്റ് ഇട്ട ആ സ്ലീവലെസ് പച്ച ടോപ് നീതു വിന് നന്നായി ചേരുന്നുണ്ട്.. മോഡേൺ ലുക്ക്‌ നല്ല താണ്... മുടി സ്ട്രേറ്റ് ചെയ്തതും പൊളി 👌👌. വീഡിയോ പിന്നെ പറയേണ്ടല്ലോ 🙏aaaaaaalways super 👌👌👌👌👌👌👌👌👌👌

    • @vismayasanoob885
      @vismayasanoob885 2 ปีที่แล้ว +1

      Meesho dress❤️

    • @suttuz5055
      @suttuz5055 2 ปีที่แล้ว +1

      👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😘

    • @lalurouf392
      @lalurouf392 2 ปีที่แล้ว +1

      Meesho ഡ്രസ്സ്‌ റിമി ചേച്ചിക്ക് ഉണ്ട്

    • @lincybino4034
      @lincybino4034 2 ปีที่แล้ว +1

      Yssss😘💕💕

    • @vismayasanoob885
      @vismayasanoob885 2 ปีที่แล้ว +2

      @@lincybino4034 athalla same drss rimi tomi singer avarkundennu😂

  • @savithaunni3790
    @savithaunni3790 2 ปีที่แล้ว +254

    എല്ലാ ആണുങ്ങളും പ്രതീക്ഷിക്കുന്നത് ആദ്യത്തെ ഭാര്യയെ ആണ് പക്ഷെ കിട്ടുന്നത് രണ്ടാമത്തേത്തും 😂🤣 vdo super ആയിട്ടുണ്ട് ചേച്ചി 👌👌❤

    • @naanjfamily7048
      @naanjfamily7048 ปีที่แล้ว

      Aathyathethu orikkalum bharya aagilla chilapo athu P.A. aagum😅

  • @shilpapradeep9725
    @shilpapradeep9725 2 ปีที่แล้ว +32

    I watch all your videos at times repeatedly!!! Both I and my mom love watching all your videos ♥️♥️♥️♥️♥️♥️♥️♥️♥️♥️🌟🌟🌟🌟🌟

  • @Celineyyy77
    @Celineyyy77 2 ปีที่แล้ว +28

    Super chechi❤❤❤❤
    0:56 part kalakkii

  • @nandhasree915
    @nandhasree915 2 ปีที่แล้ว +29

    ഈ വീഡിയോ തിരിച്ചും ചെയ്യണേ.... ഭാര്യക്ക് ഇഷ്ട്ടമുള്ള ഭർത്താവ്..... But കിട്ടിയ ഭർത്താവ്.🤣🤣😄അത് പൊളിക്കും

    • @girijamd6496
      @girijamd6496 2 ปีที่แล้ว

      അത് ചെയ്യാൻ അവരുടെ ഭർത്താവ് sammathikko

  • @ayshashukkoor9410
    @ayshashukkoor9410 2 ปีที่แล้ว +47

    ഭർത്താവ് ടൂർ പോകുന്ന കാര്യം അടിപൊളി ആയിട്ടുണ്ട് എവിടെയൊക്കെയോ നാനും ആയി സാമ്യം തോന്നിയോ എന്നൊരു തോന്നൽ

  • @creamycraft5487
    @creamycraft5487 2 ปีที่แล้ว +11

    Videole adyathe barya njn aanu.... Njngal parasparam avaravarude tym edukunnu... Parasparam ishttangale support cheyunnu🥰

  • @athiraaneesh7675
    @athiraaneesh7675 2 ปีที่แล้ว +6

    എന്തൊരു നാച്ചുറലായ അഭിനയമാണ്‌. സൂപ്പർ chechi. അടുത്ത വീഡിയോക്കായി കട്ട വെയ്റ്റിംഗ്.

  • @asbhasworld1475
    @asbhasworld1475 2 ปีที่แล้ว +25

    Njanum dheshyam vannaaa thani mooshettaaa🤩🤩😂love you Chechi oru veetamma enna nilayail chechide videos Ellam enikku ishatam kore okke compare same like my life 🔥🔥🔥

  • @safizhomeofficial
    @safizhomeofficial 2 ปีที่แล้ว +11

    ഇങ്ങനെ ഒന്നും സംസാരിക്കാൻ തോന്നില്ല ഏട്ടനോട് 🥰ഞാൻ ആദ്യത്തെ ഭാര്യ ആണ് കേട്ടോ ടൂർ എല്ലാം ഏട്ടൻ ഫ്രണ്ട്‌സ് ആയി പോവാരുണ്ട് ഞാനും മക്കളും ആയി പോവും

    • @sandy-hk5id
      @sandy-hk5id 2 ปีที่แล้ว +1

      ഞാനും ആദ്യത്തെ ഭാര്യയാണ്..👍🏻🥰🥰

    • @farzanafaisal8306
      @farzanafaisal8306 2 ปีที่แล้ว +1

      Me too

    • @safizhomeofficial
      @safizhomeofficial 2 ปีที่แล้ว +1

      @@sandy-hk5id ചുമ്മാ സീരിയലിൽ കാണാം എന്നെ ഉള്ളു അങ്ങനെ ഒന്നും പെരുമാറാൻ തോന്നില്ല 🥰

    • @sajidvc6745
      @sajidvc6745 2 ปีที่แล้ว

      Njanum

  • @അച്ചാച്ചന്റെപൊന്നു

    പരസ്യം ഇടയ്ക്കു കൊണ്ടിട്ടു ബോർ അടിപ്പിക്കരുത്.... ഒന്നുകിൽ ആദ്യം... അല്ലെങ്കിൽ ലാസ്റ്റ്... അല്ലെങ്കിൽ ഇതെല്ലാം കൂടി വേറൊരു vdo ചെയ്യൂ.... അല്ലെങ്കിൽ ആഡ് ടൈം ഒന്ന് പിൻ ചെയ്തു വയ്ക്കു....കാണേണ്ടത്തവർക്ക് അതൊരു ഉപകാരം ആയിരിക്കും.... അല്ലെങ്കിൽ ഭയങ്കര അരോചകം ആയിരിക്കും..... എന്റെ അഭിപ്രായം ആണ്...consider if u r ok with this....🙏🙏🙏🙏🙏

  • @seralibish3295
    @seralibish3295 2 ปีที่แล้ว +2

    Realistic vedio neethuz 🥰💯💐

  • @adithyakp2669
    @adithyakp2669 2 ปีที่แล้ว +6

    Enik manassinu vishamam thonnumbol chechide videos aanu kaanaaru kooduthalum. Oru video kandutheerumbozhekum endhinaa vishamichath ennuvare marrannu pokum. Thank you so much. Ethrayum nalla videos upload cheyyunnathinu.😍🙏

  • @ayishafayas7433
    @ayishafayas7433 2 ปีที่แล้ว +10

    Njn ithil full aadyathe barya aanu ,thirich ingotum angane aanu to ath kond am happy 😘❤️

  • @makingwaveswithmeera
    @makingwaveswithmeera 2 ปีที่แล้ว +11

    Adhyathe bhary😎✌🏻rand perkkum avaravarude space freedom okke und...
    Good content neethu

  • @anjaliradhakrishnan6560
    @anjaliradhakrishnan6560 2 ปีที่แล้ว +17

    ഭർത്താവ് ചെയ്യുന്നതൊക്കെ തിരിച്ച് ഭാര്യ ചെയ്തു നോക്കട്ടെ അപ്പോൾ അറിയാം ശരിക്കും ജീവിതത്തിലെ ഭർത്താവ് ഭാര്യ ആകുന്നത്....😂😂😂😂😂😂😂

  • @Innovation_king
    @Innovation_king 2 ปีที่แล้ว +1

    എന്റെ ഭാര്യ ദിൽറുബ വിഡിയോയിൽ ഉള്ള ആദ്യത്തെ ഭാര്യ പോലെ ആണ് ..ഞാൻ ടൂർ പോകുന്നതിനോ , ഫ്രണ്ട്സന്റെ കൂടെ പോകുന്നതിനോ ,അവളുടെ കൂട്ടുകാരികളെ പറ്റിയിട്ട് പൊക്കി പറയുന്നതോ ഒരു പ്രശ്നവും ഇല്ല ... അവൾ ആ സെൻസിൽ മാത്രമേ എടുക്കാറുള്ളു
    എന്ന് അവളുടെ ഭർത്താവ്

  • @gazalmb238
    @gazalmb238 2 ปีที่แล้ว +4

    ഒന്നും പറയാനില്ല....അടിപൊളി ആയിട്ടുണ്ട് 😊👍

  • @lustrelife5358
    @lustrelife5358 2 ปีที่แล้ว +2

    ഇങ്ങട് വാ ഇങ്ങട് വാ 💞💞 ഇതൊക്കെ ചിലപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടാകും

  • @nobruekff1476
    @nobruekff1476 2 ปีที่แล้ว +7

    Chirich churich pandaram adangi .adipoli video Neethu

  • @jemsheenanoushad9609
    @jemsheenanoushad9609 2 ปีที่แล้ว +10

    ചേച്ചിയുടെ സംസാരവും അഭിനയവും നല്ല രസമാണ്. ചേച്ചിയുടെ വീഡിയോ ഞാൻ കുറെ മുന്നേ കാണാറുണ്ടായിരുന്നു, ഇപ്പൊ എനിക്ക് സമയം കിട്ടാറില്ല.ചേച്ചിക്ക് മുടി സ്ട്രേറ്റ് ചെയ്യാതെയാണ് രസം ☺️, ചേച്ചിയുടെ ആദ്യത്തെ മുടി കാണാൻ നല്ല ഭംഗിയായിരുന്നു.

  • @shabumuni-h7r
    @shabumuni-h7r 4 หลายเดือนก่อน

    അല്ല ഒരു സംശയം pattik അതിന്റെ yajamanane അറിയില്ലേ 🤣🤣എന്റെ ചേച്ചികുട്ടി 😍

  • @rajaninavami7584
    @rajaninavami7584 2 ปีที่แล้ว +5

    എന്തൊരു പെർഫോമൻസാ നിതു❤️❤️❤️

  • @neenujolly2048
    @neenujolly2048 2 ปีที่แล้ว

    Chechi sherikkum adipoliyanu super video ❤️❤️❤️

  • @rahmathfaisal1538
    @rahmathfaisal1538 2 ปีที่แล้ว

    ഇതിന്റെ ലിങ്ക് ഞാൻ ഇക്കാക് അയച്ചു കൊടുത്തിട്ടുണ്ട്. ഇന്നലെ കൂടി ഞാൻ രണ്ടാമത്തെ ഭാര്യ ആയുള്ളൂ 😀😀😀. സൂപ്പർ ❤️.

  • @leena1176
    @leena1176 2 ปีที่แล้ว +31

    Exactly pictured the things happening among hus and wife. Soo natural

  • @diblufootball1942
    @diblufootball1942 2 ปีที่แล้ว

    ആഹാ പൊളി വീഡിയോ 🙏🙏🙏🙏തകർത്തു

  • @ജിഷവിനു
    @ജിഷവിനു 2 ปีที่แล้ว

    🙆🏻‍♀️🙆🏻‍♀️ന്റെ പൊന്നോ ചേച്ചി പൊളിയാണേ 😍😍

  • @muneerkunjukunju8111
    @muneerkunjukunju8111 2 ปีที่แล้ว +72

    അസാദാരണ കാരിആയ ഭാര്യ സ്വാപ്നത്തിൽ മാത്രം 😂😂😂😄😄ഇതിൽ സാധാരണ കാരി ഭാര്യ ആണേ 🤣😜😜ഞാൻ

    • @azluyfamily2390
      @azluyfamily2390 2 ปีที่แล้ว +2

      Njaanum.... Reels kaanunnathu engaanum kandaal pinne njaan ganga aanu😎

    • @girijamd6496
      @girijamd6496 2 ปีที่แล้ว +1

      Sadharanakari aavunathanu bhavik nallath🤔

  • @manjadimom9576
    @manjadimom9576 2 ปีที่แล้ว +1

    മുടി straight ചെയ്തപ്പോൾ കൂടുതൽ ഭംഗിയായിട്ടുണ്ട്😍...വീഡിയോ സൂപ്പർ👌👌

  • @manjushenoy3703
    @manjushenoy3703 2 ปีที่แล้ว +1

    Super
    Neethu💕💕💕

  • @ASLov2021
    @ASLov2021 2 ปีที่แล้ว +1

    Ithil first charector aanu njan.avarkkum venam avarudethaya space thirichum anganathannee parasparam manasilaki life munnot kondupokuka...... Pwoli aannu🥰

  • @reenajose7609
    @reenajose7609 2 ปีที่แล้ว +1

    Super 👌 chirichu 😅🥰 adipoli 💕 love your video last green dress super 👌

  • @sindhumenon7383
    @sindhumenon7383 2 ปีที่แล้ว +2

    Superb👌👌👌👌 😍😍your dressing style and hair style adipoli😍😍😍 I am one of your fan. Waiting katta😃😃keep going 👍👍👍

    • @jasiya5520
      @jasiya5520 2 ปีที่แล้ว

      സൂപ്പർ 🤣🤣🤣🤣🤣

  • @anjusanjalivs
    @anjusanjalivs 2 ปีที่แล้ว +2

    Bakki ellam almost same aanu. Last ammaye ishtam nnu paranjathinu njaningane dheshyappett prumaararilla. Avarde amma alle.. Enkkum ente parents ne vendannu vakkan patto kalynm kazhinjennu vach.. ammayod snehm ullavarkke baryayeyum makkaleyum nannayi sincerr aayi snehikkan pattu

  • @safeenamullashery4548
    @safeenamullashery4548 2 ปีที่แล้ว +2

    Hy... First adikkanamenn karutheethaaaa❤🌹🥰😀👍

  • @shainakareem9312
    @shainakareem9312 2 ปีที่แล้ว

    Polichuto Neethu 👍🏻👍🏻👍🏻

  • @sarah7994
    @sarah7994 2 ปีที่แล้ว +31

    My husband’s friend’s wife is like the first one and my husband used to say he is very lucky, he can go anywhere or do anything without any restriction. My husband and his friend went for a two day trip. During the trip she didn’t even call him once and he was jealous of my husband for me calling and checking on him

    • @sabstalks
      @sabstalks 2 ปีที่แล้ว +6

      😂 avalk vere aal kaanum

    • @petals3673
      @petals3673 2 ปีที่แล้ว

      Kollam restrictions illatha okke Okey.but oru thavana polum vilichillenn okke paranja ..athokke oru Bandham aano..oru feelingum illatha manushyar kano

  • @mareenareji4600
    @mareenareji4600 2 ปีที่แล้ว +1

    Super😂😂😂😂😂..പിന്നെ..green frock adipoli

  • @nijijohn541
    @nijijohn541 2 ปีที่แล้ว +1

    ഞാൻ അഭിമാനത്തോടെ പറയട്ടെ..സെക്കന്റ് കാണിച്ച നീതുവുമായി എനിക് നല്ല സാമ്യം ഉണ്ട്....

  • @risanarisana7786
    @risanarisana7786 2 ปีที่แล้ว +7

    Adipoli vdo chechi.... ചിരിച്ചു ചിരിച്ചു മടുത്തു... Super ❤️❤️

  • @Star-fq3td
    @Star-fq3td 2 ปีที่แล้ว

    Abhinaya simhame chechy super video

  • @achusworldachu1771
    @achusworldachu1771 2 ปีที่แล้ว +36

    പഴം കഴിച്ചിട്ടുള്ള ഡയലോഗ് പൊളിച്ചു

  • @shadhinsha5561
    @shadhinsha5561 2 ปีที่แล้ว

    Eniku othiri ishta chechiye suuper ayitund

  • @Mystery_of_Devika
    @Mystery_of_Devika 2 ปีที่แล้ว +5

    ആദ്യത്തെ ഭാര്യയ്ക്ക് എന്തോ പ്രശ്നം ഉണ്ട്.. രണ്ടാമത്തെതിൽ കുറച്ചു കാര്യങ്ങൾ മാറ്റിയാൽ അതാണ് ഞാൻ 🤪😁😁 സ്നേഹം ഉണ്ടെങ്കിലേ വഴക്കും possessiveness ഒക്കെ ഉണ്ടാവൂ.. sincere love അല്ലെങ്കിൽ husband എവിടെയും പോകുന്നതും വരുന്നതും പഴയ കാമുകിയെ വിളിയ്ക്കുന്നതിനോ ഒന്നും ഒരു പ്രശ്നവും കാണില്ല..

  • @geethujith.1994
    @geethujith.1994 2 ปีที่แล้ว

    Chirichu chathu.........expression........poli....

  • @revasiju8674
    @revasiju8674 2 ปีที่แล้ว +1

    അടിപൊളി 🥰🥰🥳🥳

    • @hridyalijin536
      @hridyalijin536 2 ปีที่แล้ว +1

      Ningalum superb aaa Njn vedios kanarund 🥰

    • @revasiju8674
      @revasiju8674 2 ปีที่แล้ว +1

      @@hridyalijin536 Thank you dear 🥰😍

  • @fasilakunjhi6762
    @fasilakunjhi6762 2 ปีที่แล้ว

    Nannayittund.orupad ishttamayi...

  • @sruthyav9539
    @sruthyav9539 2 ปีที่แล้ว +2

    Oru rakshem ella chechi spr aattaaaa😂😂😍😍

  • @aswanthraj2611
    @aswanthraj2611 2 ปีที่แล้ว +1

    99% ആണുങ്ങളും ആദ്യം കാണിക്കുന്നത് വിശ്വാസിച്ചാണ് കല്യാണം കഴിക്കുന്നത്..🥴
    കല്യാണം കഴിഞ്ഞാൽ പിന്നെ തീർന്നു ജീവിതം.. വൻ ശോഗം ആണ് പിന്നെ...🙄
    എന്റെ അമ്മോ....🙏

  • @sjk4299
    @sjk4299 2 ปีที่แล้ว +4

    Daily wears haul vedio cheyyuo vedio super

  • @maryhenry5123
    @maryhenry5123 2 ปีที่แล้ว

    All your videos are 👌.

  • @najasiddhik5159
    @najasiddhik5159 2 ปีที่แล้ว +3

    Super chechi 😍😍👍

  • @athirashyamrajathira3715
    @athirashyamrajathira3715 2 ปีที่แล้ว

    Adipoli chechi ennetheum pole vedio polichutto

  • @fousi2721
    @fousi2721 2 ปีที่แล้ว +45

    എന്താണ് എന്ന് അറിയില്ല ഞാനും ഇങ്ങനെ തന്നെയാണ് സാദാരണ കാരിയായ പാവം ഭാര്യാ😝😌😌

  • @ayanabalakrishnan7234
    @ayanabalakrishnan7234 2 ปีที่แล้ว

    Chechide Ella videos super aanu

  • @AiswaryaArchana
    @AiswaryaArchana 2 ปีที่แล้ว +116

    Njan ith pole thanne Ahnu...🙈🙈♥️ ദേഷ്യ വന്നാൽ തനി മൂശാട്ട!!😁😁😁

  • @aishu312
    @aishu312 2 ปีที่แล้ว

    Last green dress adipoli❤️

  • @malup2992
    @malup2992 2 ปีที่แล้ว

    Chechi super anu, adipoli anu❤️ first t-shirt marshmallow 👍

  • @അച്ചാച്ചന്റെപൊന്നു

    ഭാഗ്യം.... എന്തായാലും ഇങ്ങനെ ഒരവസ്ഥ വന്നിട്ടില്ല 🙏🙏🙏🙏👌👌👌👌👍👍👍👍

  • @anuarjuanu4522
    @anuarjuanu4522 2 ปีที่แล้ว

    ചേച്ചിടെ ഒരേ ടൈം 10 charactor s avunnatha videos enik ere ishttam😍😍😍

  • @lisnihavilah8375
    @lisnihavilah8375 2 ปีที่แล้ว

    Pwoli 🥰🥰😘😘superb😍😍

  • @devikarageshdevika1oo9
    @devikarageshdevika1oo9 2 ปีที่แล้ว +1

    സ്നേഹമുള്ള യഥാർത്ഥ ഭാര്യ രണ്ടാമത്തെ ആണ്.സ്നേഹം ulledathe പരിഭവവും,പിണക്കവും ഉണ്ടാ കു.

  • @minnusoju5654
    @minnusoju5654 2 ปีที่แล้ว

    Ante neethu onnum parayanilla.pwoli kidu

  • @reshmisunil8835
    @reshmisunil8835 2 ปีที่แล้ว

    Chechi poliyaanu....😍😍

  • @possessivegrl7368
    @possessivegrl7368 2 ปีที่แล้ว

    Spr chechi ,acting pwoli👍🔥

  • @aksharatk9546
    @aksharatk9546 2 ปีที่แล้ว

    Chechi Nala video Anu polichu

  • @lifestorieswithan9136
    @lifestorieswithan9136 2 ปีที่แล้ว

    Nicely presented👏👏

  • @abhiramihari5410
    @abhiramihari5410 2 ปีที่แล้ว +7

    Comment box kanappol oru manasugham. Enne pole njn mathram allallo🤭🤣

  • @farsariyas842
    @farsariyas842 2 ปีที่แล้ว

    Green gown poli....soopper

  • @jainyrobert8248
    @jainyrobert8248 2 ปีที่แล้ว

    Super Adipoli thank you

  • @babithaabhijith740
    @babithaabhijith740 2 ปีที่แล้ว +14

    Ellarum inganoke thanneyaale🤗

  • @sajadkanniyan300
    @sajadkanniyan300 2 ปีที่แล้ว +3

    എന്റെ പൊന്നേ നമിച്ച് 😄😄😄🙏

  • @prasanthkumar6816
    @prasanthkumar6816 2 ปีที่แล้ว

    ❤❤👍🏾👍🏾super ചേച്ചി ❤❤👍🏾

  • @antonyvinu7024
    @antonyvinu7024 2 ปีที่แล้ว +2

    നല്ല സൂപ്പർ video

  • @saranyareghu3378
    @saranyareghu3378 2 ปีที่แล้ว

    Good👍👍👍👍👍 thank you❤❤❤🌹🙏🌹🌹🌹

  • @AALIYAXDYT
    @AALIYAXDYT 2 ปีที่แล้ว +3

    Chechii poli anuu❤️❤️❤️🥰🥰🥰🥰

  • @christeenamariarajesh9443
    @christeenamariarajesh9443 2 ปีที่แล้ว

    Supper anu video😍😍👌🏻👌🏻

  • @nabsuuneb9821
    @nabsuuneb9821 2 ปีที่แล้ว

    Chechide drs haul vedio iduu...

  • @premarenjith8686
    @premarenjith8686 2 ปีที่แล้ว +4

    Ayyooo onnum parayanilla.ningal vere level aan chechiii🤣🤣🤣🤣thudakkam muthal last vare njan chirichu😁😁😁😁.serikum njan thannee🤪🤪🤪🤪🤪🤪

  • @mubeenamubi8009
    @mubeenamubi8009 2 ปีที่แล้ว

    Correct njan thanne...😀😀😀🥰🥰🥰🥰

  • @geethat6426
    @geethat6426 2 ปีที่แล้ว +7

    Evidunnu oppikunnu ee content onnum parayanilla ,ellam nadakunnathu thanneya ....super👌

  • @gauthamsworldoffamily3481
    @gauthamsworldoffamily3481 2 ปีที่แล้ว +5

    Neethu chechiii oru rakshayum illaaa😍💞💞😘😘💕💯💯🎂🎊🎉💋💋
    Oro videoyum onninu onnu Mecham ..nalla observation num, creation ellam...chechiku und...
    Nml allenkil, namale pole ullavare arinju video idunnu...,😅😅😅😆😆😆😆😍😍😍😍🥰😘😘

  • @remyavysakh7335
    @remyavysakh7335 2 ปีที่แล้ว

    Super aato videos ellam

  • @shahanap.b6201
    @shahanap.b6201 2 ปีที่แล้ว

    Hai chechi . Ithil male voice kodukkunnathu araa . Super voice

  • @entenaduchettikulangara5512
    @entenaduchettikulangara5512 2 ปีที่แล้ว

    സൂപ്പർ ചേച്ചി ❤❤

  • @indvclownyt1128
    @indvclownyt1128 2 ปีที่แล้ว

    സൂപ്പർ 👌👌👌👌

  • @bindhyaprasad1766
    @bindhyaprasad1766 2 ปีที่แล้ว

    2 nd character polichu

  • @salihashiyas5435
    @salihashiyas5435 2 ปีที่แล้ว +3

    Chechiyil njan enne thanne kaanunnu....

  • @thamannafarhan6835
    @thamannafarhan6835 2 ปีที่แล้ว +1

    Good work 👏 keep going

  • @minimolpn5313
    @minimolpn5313 2 ปีที่แล้ว

    Chechi supper👌👌

  • @fathimafida9919
    @fathimafida9919 2 ปีที่แล้ว +5

    ഇതിൽ അസാധാരണക്കാരി ആയ ഭാര്യ ആണ് ഞാൻ 🤣🤣🤣... എന്റെ ഇക്കാക്ക് എല്ലാ സ്വാതന്ത്ര്യവും കൊടുക്കാറുണ്ട്.. ചില സമയങ്ങളിൽ ഇക്കാന്റെ ലൗ സ്റ്റോറി ഒക്കെ നിർബന്ധിപ്പിച്ചു പറയിപ്പിക്കാറുണ്ട്.. നല്ല രസമാ അതൊക്കെ കെട്ടിരിക്കാൻ 🤣🤣🤣.. അധികവും വായ് നോക്കാനും റീൽസ് കാണാനും ഞാനും കൂടാറുണ്ട് 😆😆

  • @gireeshks5596
    @gireeshks5596 2 ปีที่แล้ว

    You from N. Paravoor........?

  • @manjusree8506
    @manjusree8506 2 ปีที่แล้ว

    ചേച്ചിക്ക് ഒരുപാട് നല്ല dress collection ഇന്ടെല്ലോ