ഇജ്ജാതി കല്യാണം 😀😊

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Getting a salon-like facial at home just got easy with Newly Launched DIY Makeover Facial Kit 😍😍
    .
    Go Grab yours
    NEUD : bit.ly/3yDSOkK
    AMAZON : amzn.to/3Mr80oM
    FLIPKART : bit.ly/3zmdnDc
    .
    .
    .
    .
    #neud #omgitsneud #facialkit #facialskincare #facialathome #salonlikefacialathome #skincare #skincareroutine #skincareroutine youtubechannel #youtube #youtuber #youtubers #subscribe #youtubevideos #like #video #vlog #subscribetomychannel #buynow #shopnow

ความคิดเห็น • 255

  • @Neethuzzz
    @Neethuzzz  2 ปีที่แล้ว +21

    Getting a salon-like facial at home just got easy with Newly Launched DIY Makeover Facial Kit 😍😍
    .
    Go Grab yours
    NEUD : bit.ly/3yDSOkK
    AMAZON : amzn.to/3Mr80oM
    FLIPKART : bit.ly/3zmdnDc
    .
    .
    .
    .
    #neud #omgitsneud #facialkit #facialskincare #facialathome #salonlikefacialathome #skincare #skincareroutine #skincareroutine youtubechannel #youtube #youtuber #youtubers #subscribe #youtubevideos #like #video #vlog #subscribetomychannel #buynow #shopnow

  • @subithat.t3090
    @subithat.t3090 2 ปีที่แล้ว +165

    തീം അടിപൊളി... അഭിനയവും സൂപ്പർ 😀😀ഇനി ഇങ്ങനെയും പ്രതീക്ഷിക്കണമല്ലോ parents 😀😀

    • @sharifcheru7348
      @sharifcheru7348 2 ปีที่แล้ว +1

      vendi varum, adaan nammude kodathiyum, baranavum

    • @anuakhil1902
      @anuakhil1902 2 ปีที่แล้ว +2

      Appo ini parents jaadiyum mathavum onnum parayilla ... opposite gender aayal accept cheyyum alle ...kure koode kazhiyumbo ithum accept cheyyum

  • @dreamcatcher4230
    @dreamcatcher4230 2 ปีที่แล้ว +35

    Male characters ഒരു രക്ഷേം ഇല്ല 👌perfection💯🔥

  • @renjudas5184
    @renjudas5184 2 ปีที่แล้ว +94

    Neethuzz nte ആൺ വേഷങ്ങൾ എല്ലാം പൊളി 😍

  • @user-lg1td5wv4n
    @user-lg1td5wv4n 2 ปีที่แล้ว +66

    സതീശൻ ചേട്ടന്റെ good morningum,goodnightum കേട്ടാ ഞാൻ ഓരോ ദിവസവും തുടങ്ങണതും അവസാനിപ്പിക്കണതും എന്ന് 😂😂😂

  • @eldababy175
    @eldababy175 2 ปีที่แล้ว +110

    Congrats 400k Family ❤

  • @reshmajinan9334
    @reshmajinan9334 2 ปีที่แล้ว +18

    കാലത്തിനൊത്തു പോകുന്നു അടിപൊളി 👏👏🤩😍

  • @sooryasunil5033
    @sooryasunil5033 2 ปีที่แล้ว +10

    Checheede originalty ഉള്ള ഈ അഭിനയം ആണ് ചേച്ചീടെ വിജയം 🦋❤️🥰

  • @Nidheena
    @Nidheena ปีที่แล้ว +2

    നല്ല അഭിനയവും,സ്കിറ്റും, കൊള്ളാം, ഞാൻ എല്ലാ പരുപാടി യും കാണുന്നുണ്ട് എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ്.

  • @aleyammak.c5138
    @aleyammak.c5138 2 ปีที่แล้ว +9

    Chechi superb....nalla acting and ippzathe trending anuserich thane ullath... Nalla talent aan 😀chechikk ❤️🥰🥰

  • @yourimaginarygf
    @yourimaginarygf 2 ปีที่แล้ว +10

    ചൂടാണെങ്കിൽ മുടിഞ്ഞ ചൂട്. മഴയാണെങ്കിൽ തോരാ മഴ.
    Relatable😂

  • @Coorg-karnataka959
    @Coorg-karnataka959 2 ปีที่แล้ว +28

    Congratulations neethuchechi for 400k subscribers ❤️ keep going.all the best😍

  • @maludiya6462
    @maludiya6462 2 ปีที่แล้ว +44

    Super chechi. Congratulations for 400k family ❤️❤️

  • @snehasudhakaran1895
    @snehasudhakaran1895 2 ปีที่แล้ว +41

    ക്ലൈമാക്സ്‌ ഞെട്ടി, പല്ല് തെപ്, കുളി പോലെ ഒരു ദിനചരിയാണ് മെസ്സേജ് ഇടൽ 😄

  • @akshayabharathan8853
    @akshayabharathan8853 2 ปีที่แล้ว +12

    Ithine oke aanu support kodukendathu😍😍👏🏻👏🏻👏🏻

  • @naharshakb626
    @naharshakb626 3 หลายเดือนก่อน

    ഞങ്ങളുടെ മതിലകം കൊടുങ്ങല്ലൂർ പറവൂർ ഭാഗത്തുള്ള നാടൻ വീട്ടമ്മമാർ..... എന്തൊരു തൻമയത്വം..... Congrats

  • @anjuas9054
    @anjuas9054 2 ปีที่แล้ว +3

    എത്ര തിരക്കിനിടയിലും കാണുന്ന ഒരേ ഒരു ചാനൽ Neethu S Creatio n S ❤️❤️❤️❤️❤️❤️❤️ അഭിനന്ദനങ്ങൾ 🎉🎉🎉🎉

  • @v3queen710
    @v3queen710 2 ปีที่แล้ว +3

    poli 😁💥parentsinvalya prethikshayonnumvenda makalepati 💥avarlife avar Enjoy cheyyate notification vannuchadiingit ponnu 😇😉

  • @AiswaryaArchana
    @AiswaryaArchana 2 ปีที่แล้ว +20

    Addicted in Neethuz Creationzz🥰🥰❤️❤️

  • @this.is.notcret
    @this.is.notcret 2 ปีที่แล้ว +7

    മറ്റുള്ളവരുടെ കാര്യങ്ങൾ ചികഞ്ഞറിയാൻ പോകുന്നവർക്ക് ഇങ്ങനെയുള്ള എട്ടിന്റെ പണി തന്നെ കിട്ടണം 😀😀

  • @nizayshu4452
    @nizayshu4452 2 ปีที่แล้ว +3

    ചേച്ചി nde എല്ലാ vdo ഒന്നിനൊന്നു മെച്ചം 👍🏻👍🏻👍🏻adipoly

  • @kunjuzkunjuz519
    @kunjuzkunjuz519 2 ปีที่แล้ว +17

    Congragulations 400k chechiyeee❤️❤️ more to go

  • @user-lg1td5wv4n
    @user-lg1td5wv4n 2 ปีที่แล้ว +2

    ഓഹ് ചേച്ചി ഇന്നും പൊളിച്ചു...😁😁😁ഇതൊരു വല്ലാത്ത കല്യാണം തന്നെ.ഇന്ന് സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്നു കാര്യം...നല്ല രീതിയിൽ ചിത്രീകരിച്ചു 👏🏻.

  • @vavas178
    @vavas178 2 ปีที่แล้ว +6

    Ellla charactersum ottakk cheyyunna neethunuuu orayiram congratzzzzzx👍👍👍👍👍

  • @sonuzacmusics
    @sonuzacmusics 2 ปีที่แล้ว +28

    ആദ്യം പറഞ്ഞ ഡയലോഗ് പോലെ
    “എന്തൊരു മഴയാ ഇത്??🤧😂”ഞാൻ ഇന്നലെ പറഞ്ഞതെ ഒള്ളൂ

  • @akshararanjith3234
    @akshararanjith3234 2 ปีที่แล้ว +12

    Super chechii❤️ I am addict to this channel

  • @sajadkanniyan300
    @sajadkanniyan300 2 ปีที่แล้ว +8

    എന്നതോയും പോലെ ഇന്നും അടിപൊളി 😃😍

  • @kavithavijayan5773
    @kavithavijayan5773 2 ปีที่แล้ว +2

    Nte ponnu neethu ....national award neethu nu ah tharandathu....u really deserves it for over all creativity.....💖💖💖

  • @-krishnapriya32235
    @-krishnapriya32235 2 ปีที่แล้ว +3

    ആണിനെ ആണെങ്ങേ രണ്ട് കൈയും നീട്ടി സ്വീകരിച്ചേനെ....🥰🤭

  • @adershaadhi5725
    @adershaadhi5725 2 ปีที่แล้ว +9

    Nalla karyam eshtm olavar eshta olavrude koode jeevikate😘😍

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 2 ปีที่แล้ว +4

    സൂപ്പർ അമ്മാവൻകിടു മീശ കണ്ട് ചിരിച്ച്ചത്ത് അടിപൊളി

  • @LathaGMenon
    @LathaGMenon 2 ปีที่แล้ว +1

    Mole..... Adipoliyakunnundu tta. Waiting...

  • @ramyamanoj4161
    @ramyamanoj4161 2 ปีที่แล้ว +1

    അടിപൊളി.. എനിക്ക് ആ അച്ഛൻ charector അങ്ങട് ഒത്തിരി ഇഷ്ടപ്പെട്ടു ട്ടോ ☺️☺️

  • @saluee7784
    @saluee7784 2 ปีที่แล้ว +56

    Karyam ippozhathe generation oke ithu support chyunund...ingine ulla couples koodunund nmde nattil...pkshe sodham veetil ingine oru avastha Vanna...nte daivame orkan koodi vayya....nk thonnunilla oru parentsinum ithu sahikan pattumennu...athrayum oru development nmde nattil endayalum vannittilla .....

    • @thamseenasaleem4631
      @thamseenasaleem4631 2 ปีที่แล้ว +2

      Correct

    • @athirashaiju4690
      @athirashaiju4690 2 ปีที่แล้ว +1

      Sathyam da

    • @divineinspiration6426
      @divineinspiration6426 ปีที่แล้ว +1

      അങ്ങനെ ചിന്ദി ക്കരുത്.. ഗേ, ലെസ്ബിയൻ റിലേഷൻസ് ഒന്നും arudem കുറ്റം അല്ല..കുട്ടികൾ ഉണ്ടാവുന്നില്ല എന്നല്ലെയുള്ളു. അവരും ജീവിക്കട്ടെ.. സന്തോഷം ആയിട്ട്.

  • @radhikaaneesh1021
    @radhikaaneesh1021 2 ปีที่แล้ว +7

    Kattan chaya kudikkumbo ulla sound...ufff🥰

  • @ranjinimr3175
    @ranjinimr3175 2 ปีที่แล้ว

    Neethu super....Enganeya variety contents kandu pidikunne? Eniku orupadu ishtayi. Actingum poli aanutto

  • @ramyaammu3775
    @ramyaammu3775 2 ปีที่แล้ว +1

    Chechide videos okke super aan♥️ Ngan sthiram kanunna alanu 👍😍😍❤️❤️♥️♥️ Oro characterum chechi nannayitt cheyyunnund🔥🔥🔥🔥🔥

  • @nimishalal7461
    @nimishalal7461 2 ปีที่แล้ว

    Chechiyude videos kanumbol positive energy aanu

  • @fa_xthyma3143
    @fa_xthyma3143 2 ปีที่แล้ว +1

    Ente Checi Ingal. Pewer Aahto Oru Rashem Illa 😘😘😍😍🥰🥰🔥🔥🔥🔥🔥🔥🔥🔥🔥🔥Ufff

  • @geethat6426
    @geethat6426 2 ปีที่แล้ว +5

    Kandirikan entha rasam. Eathu charecterum neethu polikum...superayitunde. 👏👏👏👏

  • @usethebrightside1664
    @usethebrightside1664 2 ปีที่แล้ว

    Neethuuuu pwoli pwoli ... Content adipoli acting pinne parayandallo...
    Njangal Kore chirichuu.. 😂😂😂

  • @annamariya4527
    @annamariya4527 2 ปีที่แล้ว +1

    sherikum aduth erunna kanunna oru sambavam pole und 🥰😅.. enth rasa chehide abinayam 😘❣️❣️

  • @angeljose5950
    @angeljose5950 2 ปีที่แล้ว +8

    Checheede videos ellam nalla clarity aanu...... Sooper 😅🙏

    • @angeljose5950
      @angeljose5950 2 ปีที่แล้ว

      🥰🥰🥰🥰🥰🥰

  • @shifaa9815
    @shifaa9815 2 ปีที่แล้ว +2

    Neethu chechi adipoli
    Enthurasa kanan character's adipoliyaa🥰👌

  • @arunes6566
    @arunes6566 2 ปีที่แล้ว +19

    Congrats for 400k family 👏👏👏👍👍❤

  • @binujoseph9123
    @binujoseph9123 2 ปีที่แล้ว +2

    Ente neethu sammathichu. Ithoke engane oppikunnu. Super

  • @reenapavithran9621
    @reenapavithran9621 2 ปีที่แล้ว +2

    😀😀😀😀a ga pa da pa super.

  • @chimmuchimmu7837
    @chimmuchimmu7837 2 ปีที่แล้ว

    നീതു പൊളിയാട്ടോ എന്താ അഭിനയം 🥰🥰

  • @agentgaming3020
    @agentgaming3020 2 ปีที่แล้ว

    Neethuuu sopparaa to.parayathe vaya.etra kashtapadundavum le ithinu pinnil.ellathinun husbandinte support undalooo.bhagyam thanne ya athu t.god bless uuuu

  • @this.is.notcret
    @this.is.notcret 2 ปีที่แล้ว

    എല്ലായിടത്തും ഇത് തന്നെ അവസ്ഥ രണ്ട് ദിവസം മഴ പെയ്താൽ മഴക്ക് കുറ്റം വെയിൽ ആയാൽ എന്തൊരു വെയിൽ എന്ന് പറഞ്ഞ് തുടങ്ങും . ഇതൊക്കെ എങ്ങനെ സാധിക്കുന്നു... എല്ലാവേഷവും അടിപൊളി കൂടുതൽ അമ്മ, അച്ഛൻ വേഷങ്ങൾ 👍👍💥💥

  • @geethuckrishnan3517
    @geethuckrishnan3517 2 ปีที่แล้ว

    ചേച്ചിയെ ഒരുപാട് ഇഷ്ട്ടം annu onnu reply tharanne chechi ചേച്ചിടെ videos കാണാറുണ്ട് chechi suppera

  • @shabanaasmikmshabanaasmikm9219
    @shabanaasmikmshabanaasmikm9219 2 ปีที่แล้ว

    Ende ponnu cheachii...enik vayya chirich madthuutaa....onnu landaarnnenkil oru hug 🤗 cheyyaarnnu....athrakkum katta fan aantaaa

  • @sruthy3721
    @sruthy3721 2 ปีที่แล้ว

    കടിച്ച് കീരാൻ വരുന്നെങ്കിൽ അത് നിന്റെ സ്വഭാവത്തിന്റെ അല്ലേടി മറുതേ.....👌🔥ente ponno oru rekshyumilla neethu chechi mass😎😘❤️njan chechide big fana❤️❤️❤️full support✨️neethu chechi Uyir😘😘😘😘may god bless you🥳🙌🏻

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs7352 2 ปีที่แล้ว +21

    Congratulations 400k family 😊😊💯🔥

  • @ayshasana761
    @ayshasana761 2 ปีที่แล้ว +5

    Eth age um perfectayi cheyyunnund chechii....u r sooo talented

  • @bineeshphilipose1205
    @bineeshphilipose1205 2 ปีที่แล้ว +1

    ക പ ട ത സാ സാ......
    ക പ ട ത സാ.....
    മ്യൂസിക് 😂😂😂😂...

  • @sayisayal
    @sayisayal 2 ปีที่แล้ว

    എന്ന ഒറിജിനാലിറ്റിയ. അടിപൊളി ആയിട്ടുണ്ട്

  • @shahulshana0384
    @shahulshana0384 2 ปีที่แล้ว

    Twist kollaam 😄

  • @girijasukumaran5985
    @girijasukumaran5985 2 ปีที่แล้ว +1

    എന്റെ സതീശൻ ചേട്ടഅ മൊത്തം സൂപ്പർ എന്തു ചെയ്താലും സൂപ്പർ 🌹👌👍❤

  • @ananyashyju6631
    @ananyashyju6631 2 ปีที่แล้ว +6

    Happieee 400k😍😍

  • @SindhuSindhu-ft2we
    @SindhuSindhu-ft2we ปีที่แล้ว

    Sammadichirikkunnu.spr abhinayam

  • @pinky-nn4cn
    @pinky-nn4cn 2 ปีที่แล้ว

    Maruthaa... Ha ha kalakki

  • @deepaes5299
    @deepaes5299 2 ปีที่แล้ว +7

    Congratulations for 400k 🥳🥳

  • @manjushakudumbumboor5836
    @manjushakudumbumboor5836 2 ปีที่แล้ว +7

    Congrats chechi 400k family ❤️❤️❤️🥰🥰🥰🥰🥰🥰

    • @Anu-gc4jx
      @Anu-gc4jx 2 ปีที่แล้ว

      Super💕

  • @amritharaman3308
    @amritharaman3308 2 ปีที่แล้ว +10

    400k fam, great work😍👏

  • @ramlasaleem1355
    @ramlasaleem1355 2 ปีที่แล้ว +1

    ക്ലൈമാക്സ് ഞെട്ടിച്ചു👏👏

  • @zeenathn.m6842
    @zeenathn.m6842 ปีที่แล้ว

    Neethu adipoli.

  • @nainika.s7835
    @nainika.s7835 2 ปีที่แล้ว +3

    400k congrats chachi

  • @nasiya3479
    @nasiya3479 2 ปีที่แล้ว

    നീതുചേച്ചിയുടെ വീഡിയോ എല്ലാം സൂപ്പർ ആണ് 👍

  • @MuhammadRafi-pg1ys
    @MuhammadRafi-pg1ys 2 ปีที่แล้ว +1

    congratulations 400k family

  • @shabnajasmin6506
    @shabnajasmin6506 2 ปีที่แล้ว

    ചേച്ചി യെക്കാൾ നന്നായി, ചേട്ടൻ 😄😄🥰🥰🥰

  • @jinshabs180
    @jinshabs180 2 ปีที่แล้ว +1

    Aaninte sound ippozha ready aaye....adhyathe videosilokke neetti valich parennapole aayrunnu.

  • @Adhiadhu871
    @Adhiadhu871 2 ปีที่แล้ว +3

    Polichu😍😍

  • @aiswaryaarun8319
    @aiswaryaarun8319 2 ปีที่แล้ว

    😜😜😜superrrrrr chchiiii🥰🥰🥰

  • @naseemasiddhik9335
    @naseemasiddhik9335 2 ปีที่แล้ว

    adipoli super neethu poli aan 😍😍😍😍😍😘😘

  • @songsforu7149
    @songsforu7149 2 ปีที่แล้ว +9

    ഇന്ന് മുഖം കുറച്ചു dull ആണല്ലോ 🤔

  • @archanaanoop9915
    @archanaanoop9915 2 ปีที่แล้ว +5

    New normal🥰😆🤩

  • @sarojpattambi6233
    @sarojpattambi6233 2 ปีที่แล้ว

    അമ്മ കരഞ്ഞപ്പോൾ പാവം തോന്നി👌👌👌👌👌

  • @roshinisatheesan562
    @roshinisatheesan562 2 ปีที่แล้ว +1

    അടിപൊളി അവതരണം❤️😘❤️👏👏👏🤝👍

  • @mrudular7041
    @mrudular7041 2 ปีที่แล้ว

    നല്ല രസം ഉണ്ടാരുന്നു 🤩🤩🤩🤩👍

  • @priyankaannaroy6078
    @priyankaannaroy6078 2 ปีที่แล้ว +1

    Excellent chechi superbb

  • @shortlightmedia4952
    @shortlightmedia4952 2 ปีที่แล้ว

    Onnum parayanilla supper..

  • @arathiii2058
    @arathiii2058 2 ปีที่แล้ว

    Poli chechi..... chirich oru vazhiyaaayiii 🤣🤣🤣

  • @greenrose859
    @greenrose859 2 ปีที่แล้ว

    U r so tallented.. New sub❤️

  • @Gopika1511
    @Gopika1511 2 ปีที่แล้ว +6

    Video de theme was good. പക്ഷേ അത് ഒരു തെറ്റാണ് എന്ന രീതി പറയാതെ പറഞ്ഞ പോലെ തോന്നി. അമ്മ അവസാനം അത് അവർ ഡെ choice അലെ ennu പറയുമെന്ന് വിചാരിച്ചു.lesbian love gay love or LGBTQ+community ഇതിനെ ഒക്കെ സപ്പോർട്ട് cheyumennu വിചാരിച്ചു.chechi ഡെ എല്ലാ video യും കാണാറുണ്ട്.I am glad that you took this subject പക്ഷേ video ക്ക് കൊറച്ച് improvement venam(my personal opinion)

    • @aiswaryato3366
      @aiswaryato3366 ปีที่แล้ว +1

      Ethokke Namukk sherriyanu.. Ethinu Vere oru vashamund. But ammamarkk oru penkutti veroru pennine partner ayitt konduvanna angeekarikkan pattilla Engane okkeyanu. nammude kuttikale kanan okke avarum agrahikkille .nammude parents Engane lesbians okke ayal nammal ee lokath janikkillarunnu. Ammamarkk chilappo eth angeekarikkan avilla.neethuchechinde Vedio yile ammene pole ayirikkum ende adika ammamarum behave cheyyuka

  • @harishmac5228
    @harishmac5228 2 ปีที่แล้ว

    Neethu Chechii Ishttam🥰

  • @vidhyasankaram8290
    @vidhyasankaram8290 2 ปีที่แล้ว

    Adipoli chechi.....keep going

  • @musthafasaali1027
    @musthafasaali1027 2 ปีที่แล้ว

    Polichu mole👍👍👍

  • @amrithababu4683
    @amrithababu4683 2 ปีที่แล้ว +3

    Brilliant actress ❤️

  • @twinings3377
    @twinings3377 2 ปีที่แล้ว

    Msg supper😁Chirich manukappi

  • @5miraclegirls27
    @5miraclegirls27 2 ปีที่แล้ว

    നീതു മോള് സൂപ്പറ🥰🥰

  • @minnudeepak498
    @minnudeepak498 2 ปีที่แล้ว

    Chechy Nala parupadi. Ee nighty oke aviduna super aanu

  • @Sh_96_s
    @Sh_96_s 2 ปีที่แล้ว

    Chechiye superb 🤣🤣🤣💞💞💞

  • @pomonsha6261
    @pomonsha6261 2 ปีที่แล้ว +2

    First njn thanne😁🥰

  • @sheelaviswam9845
    @sheelaviswam9845 2 ปีที่แล้ว

    super neethu😊

  • @noushibanoushi7569
    @noushibanoushi7569 2 ปีที่แล้ว

    Nalla content soooper chechi

  • @akshayacraftchannel6363
    @akshayacraftchannel6363 11 หลายเดือนก่อน

    Adipoli performance alla chemical purattiyittum 😮 endhaningnu

  • @avemariamechery376
    @avemariamechery376 2 ปีที่แล้ว

    Mindaathiri kettapo lakshmi priya chechi nae oorma vannu😂video adipoli aayendu😊

  • @sindhumenon7383
    @sindhumenon7383 2 ปีที่แล้ว +2

    Male character oru rakshailla Neetu.e kallate onnu paryan patuilla parents ne okke makalde choice. Super😍😍😍👌👌👌👌 congrats for 400k subscribers 👍👍👍keep on going

  • @syamakrishnakumar5056
    @syamakrishnakumar5056 2 ปีที่แล้ว

    Nyc video chechy nyc theme