Njan Neethu vinte ella vediosum kanum. Iam A big fan of u. Really u ra lady super star. Keep going. My kids also loved u a lot. All the best super star Neethu
ഈ നീതുവിന് ഒരു പ്രത്യേകതയുണ്ട്. പക്കാ റിയൽ ലൈഫ് സീനുകൾ, വൺ മാൻ ഷോ ആണെന്ന് ഓർക്കാത്ത രീതിയിലുള്ള മേക്കിംഗ്, പിന്നെ ഒടുക്കത്തെ അഭിനയവും. പെർഫോമൻസ് കൊണ്ട് മാത്രം കാണികളെ പിടിച്ചിരുത്തു എന്നത് മറ്റൊരു മഹാ പ്രത്യേകത. നോട്ട് ദി പോയിന്റ്, പെർഫോമൻസ് കൊണ്ട് "മാത്രം"
ഞങ്ങൾക്ക് ഇങ്ങനെ ഒരു അബദ്ധം പറ്റിയിട്ട് ഉണ്ട്. എന്റെ hus ഗൾഫിൽ പോകാൻ ടിക്കറ്റ് ഓക്കേ എടുത്തു വന്നിട്ട് ഉച്ചക്ക് 2മണിക്ക് ഫ്ലൈറ്റ് ആണ് പറഞ്ഞു രാവിലെ ഇവിടെ ന്ന് ഒരു കാർ ഓക്കേ എടുത്തു പുള്ളി യെ എയർപോർട്ടിൽ കൊണ്ട് വിട്ടിട്ട് ഞങ്ങൾ തിരിച്ചു വരാൻ പോയപ്പോൾ അകത്തു പോയ ആൾ അതിലും സ്പീഡിൽ തിരിച്ചു ഇറങ്ങി വന്നു പറയുവാ ഉച്ചക്ക് അല്ലായിരുന്നു വെളുപ്പിന് 2മണിക്ക് ആയിരുന്നു ഫ്ലൈറ്റ് ന്ന് 😂😂. അത് വരെ കരഞ്ഞു വിഷമിച്ച ഞാൻ ദേഷ്യത്തോടെ പറഞ്ഞു 3മണിക്ക് ഒരു ഫ്ലൈറ്റ് ഉണ്ട് നിങ്ങളുടെ കൈയിൽ ഉള്ള ടിക്കറ്റ് കൊടുത്തു അതിൽ കയറി പൊക്കോണം. അവരുടെ കൈയും കാലും പിടിച്ചു എങ്കിലും ഇന്നത്തെ ഫ്ലൈറ്റ് ന് പൊക്കോണം 😂. അതും പറഞ്ഞു എന്നെ ഇപ്പോഴും എല്ലാരും കളിയാക്കും 😂 കടം മേടിച്ചു പണയം വെച്ചും ഓക്കേ വിടുമ്പോൾ കുറച്ചു ഉത്തരവാദിത്തം വേണ്ടേ 😂😂
Chikka🤩.... ആ കുട്ടി അത് രണ്ടാമത് repeat ചെയ്തത് എത്ര മനോഹരമായിട്ടാ....🔥cute voice... എത്ര പ്രാവശ്യം repeat adichu കണ്ടു എന്നറിയില്ല ആ scene ❤✨️.... Love യു മോളുസ്...😘
ഒരു പ്രവാസിയുടെയും അമ്മയും ഇത് പോലെ ഉണ്ടാവില്ല😑13 വർഷമായി പ്രവാസി ആയിട്ട്.ഓരോ വട്ടവും വന്ന് തിരിച്ചു പോകുമ്പോൾ അനുഭവിച്ചിട്ടുള്ളതാണ്.അന്ന് മുഴുവൻ ഓടി നടപ്പായിരിക്കും അവസാനം പോകാൻ നേരം തിന്നാൻ പോയിട്ട് സംസാരിക്കാൻ കൂടി പറ്റുന്നുണ്ടാവില്ല അമ്മയ്ക്ക്😑😍 അമ്മ 😍
Hi chechi, makan pokuanu parayumbo ulla expression, marumakal oronu parayumbo ulla expression adipoliii... Oro age l ullavare kanikumbolum athanusarichulla look um super
ഇങ്ങനെ മനുഷ്യനെ ചിരിപ്പിച്ചു കൊല്ലുന്ന...ഒരു പ്രസ്ഥാനം... 🥰🥰🥰🥰🥰
കുടവയറും കൊമ്പൻ മീശയും ഉള്ള എമ്പക്ക മിടുന്ന അമ്മാവനെ മിസ്സ് ചെയ്യുന്നു 😞😞🥰🥰
😂😂😂
😂
സത്യം. എനിക്കേറ്റവും ഇഷ്ടം ആ അമ്മാവനെയാണ്
Parayalle kanumbo chardhikan varum
അതെ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം 😀
🤭🤭🤭 adipoly ende Neethu 😍😍😍😍 ara sherikkum pokunnathu
അംഗനവാടി എന്ന് പറഞ്ഞത് അടിപൊളി 🤣മുത്തുമണി 🥰🥰super❤️❤️
ചേച്ചിയുടെ വീഡിയോ കാണുമ്പോൾ സ്വന്തം വീട്ടിൽ നടക്കുന്ന കാര്യങ്ങൾ നേരിട്ട് പോലെ ഉണ്ട്. ഒരു പോസിറ്റീവനെസ്സ് ആണ് ഇതെല്ലാം കാണുമ്പോൾ 😌🤗
മൂക്ക് ചീറ്റിയപ്പോ ഉള്ള മോന്റെ expression ഹൌ 😂
🤣🤣
ഇത് കേട്ടു നിന്ന് കൂടെ ചിരി അടക്കി നിന്നഭിനയിച്ച കുട്ടികൾക്കും അച്ചാറു ണ്ടാക്കുന്ന ചേച്ചിക്കും 🙏
4:45 ആരെങ്കിലും പുറകിൽ ഒരു ആളെ കണ്ടോ കണ്ടെങ്കിൽ 😂like ആടി. പിന്നെ ആരാ അത്. സൂപ്പർ വീഡിയോ 😂😂
Njan Neethu vinte ella vediosum kanum. Iam A big fan of u. Really u ra lady super star. Keep going. My kids also loved u a lot. All the best super star Neethu
Adipoli. Neetu oru expression super😍😍😍 last climax pariyaan illa. 😃😃😃😃
Inghane oruchechi sherikum undayirunnengi ee character de TH-cam channel vegam hit aaayene 😊👍 Super bhoom bhoom chikaa 👍
സുമതിചേച്ചിടെ വിഡിയോസിന് ഇനിം കട്ട വൈറ്റിങ് ആണ്.
pwoli വിഡിയോ...
ചിരിച് ചത്ത്..💋💋💞
Packing kandittu sarikkum pokunnapole undallo😀
introil Neethunte sound maariyappo monte face um maarunnath kandappo orupad ishtayi....❤
Neethu😍🥰😍🥰🥰🥰😍🥰😍🥰🥰
ശരിക്കും ആരോ ഒരാൾ യാത്ര പോകുന്നുണ്ടല്ലോ ചേച്ചി 🥰
എനിക്കും തോന്നി
chechyde video kanumbol oru santhosham anu....
Chechi nalla talent ulla allanuttooo....keep going chechi 🤩🤩....well done🥰🥰
നീതു ചേച്ചി, എല്ലാം വീഡിയോസും ഞാൻ കാണാറുണ്ട്, nalla രസട്ടോ കാണാൻ 😍
Neethuchechi polichu... 🥰🥰🥰
4:43 Chettan " orthilla arrum onnum paranjulla"😂😂
😍😍😍 Kidu........
Parassiniyil vech kandaarunnu
Channel maari sumathees creations aanalloo ippo fullyyy😂😂 anyway superrr❤️
Super dear... 😍❤️❤️❤️❤️
ചേച്ചി, ലാസ്റ്റ് bloopers കൂടെ ഇടെങ്കിൽ പൊളിച്ചാനെ😜😜😜😄
Good👍👍👍👍👍 thank you❤❤❤❤❤🌹🌹🌹🌹🌹🌹
Kalakkiiii.......chechiii soooper....climax inganeyagum nn vijarichillaaa......sathyathil aarelum gulf pogunnundoooo ithrayum snacks Nd pickles oke undallooo.....🤩
Really loved sumati vlogs
Super neethu👌🏼
ന്റെ പൊന്നോ വല്ലാത്തൊരു പെട്ടി പാക്കിങ് ആയി poyi😅😅മരുമോൾടെ വീട്ടീന്ന് കൊണ്ട് വന്നത് ഒരുപാടിഷ്ടായിന്ന് തോന്നണു 🤣🤣ക്ലൈമാക്സ് poli🤣🤣🤣🤣🤣
അടിപൊളി. 🥰💞💞💞💞💞💞💘💘 (Muscat).
Mixturum kooti choru തിന്നാൻ എനിക്കും ഇഷ്ടാണ് 😍
110 രൂപേട ബൂസ്റ്റ് കുപ്പിയിൽ കടലയോ പരിപ്പോ എന്തോ കുലുങ്ങുന്നുണ്ട് 😂
സ്വാഭാവികം 😂
Neethu chechi pwolich 😄😄👌👌
ശെരിക്കും ആരാണ് ഗൾഫിൽ പോവുന്നത്
ശരിക്കും ഗൾഫിൽ പോകാണോ പാക്കിംഗ് കണ്ടത് കൊണ്ട് ചോദിച്ചതാ
Aro pokunnund..athinte arrangemnts..
Vaikki bindune miss cheyyanu....
Next video il vaikki binduneyum add cheyyane🤗🤗🤗❤️❤️
പിള്ളാര്ക്ക് ചിരി വരുന്നു
നീതൂസേ... സൂപ്പർ 👌❤️
Eppozhtem pole super chechi 👏👏😂
Neethu super
Checheeeeee...... Addipoli
അടിപൊളി എന്ന് പ്രേത്യേകം പറയണ്ടല്ലോ. അവസാനത്തെ twist പൊളിച്ചു.
ഈ നീതുവിന് ഒരു പ്രത്യേകതയുണ്ട്. പക്കാ റിയൽ ലൈഫ് സീനുകൾ, വൺ മാൻ ഷോ ആണെന്ന് ഓർക്കാത്ത രീതിയിലുള്ള മേക്കിംഗ്, പിന്നെ ഒടുക്കത്തെ അഭിനയവും.
പെർഫോമൻസ് കൊണ്ട് മാത്രം കാണികളെ പിടിച്ചിരുത്തു എന്നത് മറ്റൊരു മഹാ പ്രത്യേകത. നോട്ട് ദി പോയിന്റ്, പെർഫോമൻസ് കൊണ്ട് "മാത്രം"
Chechide mikka videos lum ente mother in law varunnunund🤭😜chechi 👌🏻
ആരാ നീതു പോണേ..climax 👍👍
അവതരണം അടിപൊളി 😎
ഇത് കാണുമ്പോൾ എന്നെപോലെയുള്ള പ്രവാസികൾ പെട്ടിപ്പാക്ക് ചെയ്യുന്നത് ഓർമ വന്നു 🤣🤣🤣🤣😢😢😢😢😢
Sumathichechide vlog thakarkkunnundttoooo😍😍😍😍😍💞💞💞💞💞💞💞💞💞😂😂
Chechi waiting aayirunu❤️
സൂപ്പർ 👍🏻👍🏻👍🏻എന്നും വിഡിയോ വേണം
Super🥰👍🏻👍🏻
നീതു ചേച്ചി സൂപ്പർ
ഞങ്ങൾക്ക് ഇങ്ങനെ ഒരു അബദ്ധം പറ്റിയിട്ട് ഉണ്ട്.
എന്റെ hus ഗൾഫിൽ പോകാൻ ടിക്കറ്റ് ഓക്കേ എടുത്തു വന്നിട്ട് ഉച്ചക്ക് 2മണിക്ക് ഫ്ലൈറ്റ് ആണ് പറഞ്ഞു രാവിലെ ഇവിടെ ന്ന് ഒരു കാർ ഓക്കേ എടുത്തു പുള്ളി യെ എയർപോർട്ടിൽ കൊണ്ട് വിട്ടിട്ട് ഞങ്ങൾ തിരിച്ചു വരാൻ പോയപ്പോൾ അകത്തു പോയ ആൾ അതിലും സ്പീഡിൽ തിരിച്ചു ഇറങ്ങി വന്നു പറയുവാ ഉച്ചക്ക് അല്ലായിരുന്നു വെളുപ്പിന് 2മണിക്ക് ആയിരുന്നു ഫ്ലൈറ്റ് ന്ന് 😂😂.
അത് വരെ കരഞ്ഞു വിഷമിച്ച ഞാൻ ദേഷ്യത്തോടെ പറഞ്ഞു 3മണിക്ക് ഒരു ഫ്ലൈറ്റ് ഉണ്ട് നിങ്ങളുടെ കൈയിൽ ഉള്ള ടിക്കറ്റ് കൊടുത്തു അതിൽ കയറി പൊക്കോണം.
അവരുടെ കൈയും കാലും പിടിച്ചു എങ്കിലും ഇന്നത്തെ ഫ്ലൈറ്റ് ന് പൊക്കോണം 😂.
അതും പറഞ്ഞു എന്നെ ഇപ്പോഴും എല്ലാരും കളിയാക്കും 😂
കടം മേടിച്ചു പണയം വെച്ചും ഓക്കേ വിടുമ്പോൾ കുറച്ചു ഉത്തരവാദിത്തം വേണ്ടേ 😂😂
Its too wonderful
Neethu. As usual.adipoli. .sumathi chechi rocking 👍👍👍
Super chechy🥰
Karyaayit nthoo indaayirnnallo vttl... Sarikkum oru gulf l pokumbo enganano athupole aayirnnu... 🥰😍
Superb neethu mol rockks
നീതു സൂപ്പർ 👌👌👌👍
Superb dear😊😊👍
Super neethu 😎😎
Chikka🤩.... ആ കുട്ടി അത് രണ്ടാമത് repeat ചെയ്തത് എത്ര മനോഹരമായിട്ടാ....🔥cute voice... എത്ര പ്രാവശ്യം repeat adichu കണ്ടു എന്നറിയില്ല ആ scene ❤✨️.... Love യു മോളുസ്...😘
Adipoli super 👌👌
0:51🤣🤣🤣🤣
എന്റെ പൊന്നേ 👍👍😍😍😍
Chechy ,,,molayit samsarikune alekoode oruday kaniku plssss
Chechi aarenkilum gulfil pokuno etrem sweetsum oke... 😍
ശെരിക്കും ആരാ ദുബൈക്ക് പോണത് 😂 എല്ലാ സാധനവും ഉണ്ടല്ലോ 😁സുമതി ചേച്ചി ഫാൻസ് ✌🏻
Super chechee 🥰🥰
adipoli as always, Neethukutta
Neethu is very talented 😀
ഒരു പ്രവാസിയുടെയും അമ്മയും ഇത് പോലെ ഉണ്ടാവില്ല😑13 വർഷമായി പ്രവാസി ആയിട്ട്.ഓരോ വട്ടവും വന്ന് തിരിച്ചു പോകുമ്പോൾ അനുഭവിച്ചിട്ടുള്ളതാണ്.അന്ന് മുഴുവൻ ഓടി നടപ്പായിരിക്കും അവസാനം പോകാൻ നേരം തിന്നാൻ പോയിട്ട് സംസാരിക്കാൻ കൂടി പറ്റുന്നുണ്ടാവില്ല അമ്മയ്ക്ക്😑😍 അമ്മ 😍
Chechii superr🥰🥰
നീതുചേച്ചി ശെരിക്കും ആരെങ്കിലും പോക്കുണ്ടായിരുന്നോ ഗേൾഫിൽ 😂😂😂😂സാധങ്ങൾ കണ്ടാൽ അങ്ങനെ തോന്നുള്ളു 😅😅😅
Sumathys vlog..adipoli...🤣🤣🤣🤣
സൂപ്പർ👌👍🤣
ആ പെൺ കൊച്ചു നോക്കുന്ന കണ്ടോ 🥰🥰
I love you cheechiiii😘😘😘😘😘😘
എന്റെ നീതുക്കുട്ടി 👌😘😘😘
Moothakunnam ano വീട് ചേച്ചിയെ 😍
Chips kand control poya njan😤😤😤
😍😍😍😍
Chechi super🥰🥰🥰
Hi chechi, makan pokuanu parayumbo ulla expression, marumakal oronu parayumbo ulla expression adipoliii... Oro age l ullavare kanikumbolum athanusarichulla look um super
Super👍👍
Chechi uyir tha vedum vanno guys 💞💞😻 very natural acting superb 🥰🤩💞😻💝🤣💥🤟🤘❣️🥰🧡💓😍💗💋❤️
sumathichechi I loathe the aghosham..
Ejjathi perfomence👌🏻👌🏻👌🏻
Chechi sherikum aarelum gulf il pokunnundo?.....ethrem saadhanagal 😄
Sharikkum engottelum povaano chechee packing 😌
Lastile kozhikal complete akkamayirunnu😕😂😂😂
Sumathi chechide makeup video funny video aakuvo plss waiting laaan 👍😍
Sumathi chechi super
Super ❤️❤️
Super 👍👍👍👍👍😍😍😍😍😍
Super chechi
Chekkande kannada pwoliyee 😂👍😝
Chechi u r awsm😍😂🤣🤣🔥🔥
ഇന്ന് ഞാൻ സുമതി ചേച്ചീനെ കണ്ടു. 😘
Haiii chechiiii❤️