ബി നിലവറയിലെ നാഗബന്ധന രഹസ്യം | Mystery behind B Vault of Padmanabhaswamy Temple

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 631

  • @traveldairies5317
    @traveldairies5317 4 ปีที่แล้ว +1148

    തുറക്കാതിരിക്കുന്നതാണ് നല്ലത്. തുറന്നാൽ നമ്മുടെ നാട്ടിലെ പാബ്ബിനെക്കാൾ വിഷമുള്ള രാഷ്ട്രീയക്കാർക്ക് പുതിയ ബാങ്ക് ഉണ്ടാക്കി കൊടുക്കേണ്ടി വരും 😁

  • @kannan9018
    @kannan9018 4 ปีที่แล้ว +525

    നിധിശേഖരം എന്ന പ്രയോഗം തെറ്റാണ്, അവിടെയുള്ളത് പത്മനാഭസ്വാമിക്ക് സമർപ്പിക്കപ്പെട്ട സമ്പത്താണ്. നിധിയല്ല അത്. അവ ഇത്രകാലം സംരക്ഷിച്ചത് തിരുവിതാംകൂർ രാജകുടുംബം ആണ്, ക്ഷേത്രദർശനം കഴിഞ്ഞ് മുൻ രാജാവ് മടങ്ങുമ്പോൾ കാല് നിലത്ത് തട്ടും ആയിരുന്നു, കാരണം ഇതെല്ലാം പത്മനാഭൻ്റെ ആണ്, ഒരുതരി മണ്ണുപോലും ഞങ്ങൾക്ക് വേണ്ട എന്നതായിരുന്നു അവരുടെ മനോഭാവം, പദ്മനാഭ ദാസൻ എന്നാണ് രാജാക്കന്മാർ അറിയപ്പെട്ടത്🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @avanthikavlogs3583
      @avanthikavlogs3583 4 ปีที่แล้ว +14

      Sathyammm

    • @harikrishnan8128
      @harikrishnan8128 4 ปีที่แล้ว +8

      Ys

    • @jijabraham5540
      @jijabraham5540 4 ปีที่แล้ว +16

      Thengakola, pandu kalathu nattile pavangale patticu ondakkiyathanu ellam

    • @roshanmanoj7709
      @roshanmanoj7709 4 ปีที่แล้ว +6

      Yes chola pandya chera rajakanmar padmanabhaswamykk samarppichathaan ath

    • @sabinanand2454
      @sabinanand2454 4 ปีที่แล้ว +12

      @@jijabraham5540
      Ohh pinne

  • @vidhukalinga7067
    @vidhukalinga7067 4 ปีที่แล้ว +243

    കുറെ കമ്മന്റ്സ് കണ്ടു," ""എന്തിനാ ദൈവത്തിനു പണം അതൊക്കെ പാവപ്പെട്ടവന് കൊടുത്തുകൂടെ എന്ന് "".. പാവപ്പെട്ടവന് കൊടുക്കാൻ വച്ചത് ഇത് വരെ പാവപ്പെട്ടവർക്ക് കിട്ടിയിട്ടുണ്ടോ.. ആദിവാസി ഊരുകളിൽ പട്ടിണി കിടക്കുന്നവരെപ്പറ്റി കുറെ വാർത്ത നാം കേട്ടിട്ടുണ്ട്. അവർക്ക് വേണ്ടി ക്ഷേമ പദ്ധതി ഉണ്ടെന്നു നാം കേട്ടിട്ടുണ്ട്. എന്നാൽ അത് അവർക്ക് കിട്ടാറുണ്ടോ? അപ്പൊ അതാണ് നമ്മുടെ നാട്. തത്കാലം അതെല്ലാം അവിടെ തന്നെ ഇരുന്നോട്ടെ. അല്ലാതെ അതെടുത്തു പങ്കുവെക്കാം എന്ന് വിചാരിച്ചാൽ " സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങി പക്ഷെ അമ്മ വീട്ടിലേക്ക് എത്തിയതുമില്ല" എന്ന അവസ്ഥയാകും സ്വർണത്തിന്റെ. ഒരു പാവപ്പെട്ടവനും അത് കിട്ടാൻ പോകുന്നില്ല . പിന്നെ രാഷ്ട്രീയക്കാർക്ക് വേണ്ടി പുതിയൊരു ബാങ്കും ലോക്കറും തുടങ്ങേണ്ടി വരും 😅😅
    ആ നിധി അവിടെ തന്നെ ഇരിക്കട്ടെ .... അതിന്റെ മുകളിൽ തന്നെയാണ് ഭഗവാൻ പള്ളി കൊള്ളേണ്ടത് ....... അതെടുത്തു കള്ളക്കടത്തു നടത്താനും രാഷ്ട്രീയ ക്കാരുടെ പോക്കറ്റിൽ ആക്കാനും ആരും പനിക്കണ്ട .. ....... അത് ഭഗവാന് ഭക്തർ സമർപ്പിച്ചതാണ് .... അത് കൊണ്ട് തന്നെ അതു ഭഗവാന് അവകാശപെട്ടതാണ് ......
    ഒരു നിയമവശം കൂടെ സൂചിപ്പിക്കാം ..
    ക്ഷേത്രത്തെ ഇതര മതങ്ങളുടെ ആരാധനാലയങ്ങളിൽ നിന്ന് വെത്യസ്തനാക്കുന്നത്
    ഉദാ ഇസ്ലാം മതവിശ്വാസിയുടെ പള്ളി എന്നത് വിശ്വാസികൾക്ക് ആരാധനക്കായി ഒത്തു കൂടാൻ ഉള്ള സ്ഥലം മാത്രമാണ് .. എന്നാൽ ഒരു ക്ഷേത്രം എന്നത് ആ ദേവതക്ക് സമർപ്പിക്കപ്പെട്ട ദേവത കുടെ വാസസ്ഥലം ആണ് .. ഒരോന്നിനും ഒരോ വെക്തിത്യം വും ആചാര അനുഷ്ഠാനങ്ങളിൽ വെത്യാസവുമുണ്ട് .. ഇത് നിയമപരമായി സാധുത ഉള്ളതാണ്
    ഇന്ത്യൻ നിയമമനുസരിച്ച് ക്ഷേത്രത്തിലെ ദേവത യെ perpetual Minor ആയി കണക്കാക്കിയിരിക്കുന്നു . അത് കൊണ്ട് തന്നെ സ്വത്ത് സൂക്ഷിക്കുവാനും ,നിയമ നടപടികൾ സ്വീകരിക്കാനും ഈ ക്ഷേത്രത്തിന്റെ Custodian ആയ ദേവസ്വം വഴി സാധിക്കും .. നിയമപരമായി ഇത് ഭഗവാന്റെ സ്വകാര്യ സ്വത്താണ് ...
    ഞങ്ങളെ ഞങ്ങളുടെ പാട്ടിന് വിടുക🙏

    • @we.sapeins
      @we.sapeins 4 ปีที่แล้ว +5

      Point

    • @kiranrs7959
      @kiranrs7959 4 ปีที่แล้ว +3

      True

    • @raveendrannambron7960
      @raveendrannambron7960 3 ปีที่แล้ว +3

      Nootandukalai bhagavante thiruvabharanangal avida surakshidamanu pinne yendinanu athilum kaiettuvaran nookkunnade oru sarkarino rashtriapartiko niyamathino rajakudumbathinte adheenathayil viswasikalkuvendi bhakthar aairathandukali samarpicha kanikkayum naliduvre irunnadupole devante paricharakaraya viswasikalaya rajakudumbathinde kayyil surakshidamai irikkananu bhagavanum bhaktharkum viswasavum santhoshavum. Om namom narayanaya.

    • @azhakintedevathakumary9439
      @azhakintedevathakumary9439 3 ปีที่แล้ว +2

      ❤️❤️❤️🙏👍

    • @sonuthomas1662
      @sonuthomas1662 3 ปีที่แล้ว +7

      സത്യം ഭഗവാന്റെ സ്വത്ത്‌ മനുഷ്യൻ ആഗ്രഹിക്കരുത് ഇനി അതിനു മനുഷ്യർ ആയ ആരെങ്കിലും അവകാശിയോ അർഹനോ ആണെങ്കിൽ ഭഗവാൻ തന്നെ അതു കൊടുത്തുകൊള്ളും

  • @lakshmi3611
    @lakshmi3611 4 ปีที่แล้ว +333

    നിധി എന്ന പദം ഒഴിവാക്കുക..... ഇത് ഭഗവാന്റെ തിരുവാഭരണങ്ങളാണ് 🙏

  • @jasminekamalabhai
    @jasminekamalabhai 4 ปีที่แล้ว +379

    ചില രഹസ്യങ്ങൾ അങ്ങനെ ഇരിക്കുന്നത് നല്ലത് തന്നെ...

    • @soresalom3068
      @soresalom3068 3 ปีที่แล้ว +15

      പുറത്ത് വരുന്നതു० നല്ലത് തന്നെ എന്തിനാ പൂഴ്ത്തി വയ്ക്കുന്നേ എന്ത്ഭല०???

    • @soresalom3068
      @soresalom3068 3 ปีที่แล้ว +5

      ഭക്ഷ്യധാന്യങ്ങൾ ഇതുപോലെസൂക്ഷിച്ച് വച്ചാൽ രാജ്യം എങ്ങനായിരിക്കു० പൂഴ്ത്തി വൈപ്പിന് സർക്കാർ കൂട്ടുനിന്നാൽ ലോക० പടവല० പോലെ കീപ്പോട്ടെ വരൂഇല്ലായ്മകൾ നാം മനസിലാക്ക ണ०പൂഴ്ത്തി വച്ച് അരാജകത്വം വരുബോൾ നാം സർക്കാരിനെ പഴിചാരു० ഓർക്കുക നാം???

    • @abhi_shek4yt
      @abhi_shek4yt 3 ปีที่แล้ว +2

      @@soresalom3068 തുറന്നാൽ അത് പാവങ്ങൾക് എല്ല വല്ല സങ്കികൾ എടുത്തോണ്ട് പോവും

    • @Surya___386
      @Surya___386 2 ปีที่แล้ว +2

      @@abhi_shek4yt kammikal nne para

    • @abhi_shek4yt
      @abhi_shek4yt 2 ปีที่แล้ว +1

      @@Surya___386 സോറി എല്ലാ രാഷ്ട്രീയകാരും 🙂🙏

  • @mayamenon9947
    @mayamenon9947 2 ปีที่แล้ว +46

    ഇത് ആരുടെയും "നിധി" അല്ല; ഭഗവാന്റെ മാത്രം ആഭരണങ്ങൾ ആണ്

    • @madhavanmenon4197
      @madhavanmenon4197 ปีที่แล้ว +2

      ഭഗവാൻ നന്തിനൻ നിധി. ആ സ്വർണം മനുഷ്വർക് ഉള്ളതല്ല. എനിക്ക് തോന്നുന്നത് അതിൽ സ്വർണം എല്ലാ എന്നാണ്.

    • @preethakumarip848
      @preethakumarip848 5 หลายเดือนก่อน

      🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @mayadevigopinath4564
    @mayadevigopinath4564 4 ปีที่แล้ว +250

    നിധി എന്ന് പറഞ്ഞു വരുന്നു. ഇത് തെറ്റ്. പദ്മനാഭന് അന്നത്തെ രാജാക്കൻമ്മാര് സമർപ്പിച്ച് ത്

    • @amalcraj6923
      @amalcraj6923 4 ปีที่แล้ว

      🤣🤣🤣

    • @shajisjshajisj8773
      @shajisjshajisj8773 4 ปีที่แล้ว +6

      ങേ ... നിധിക്കും ഡഫനിഷനോ

    • @devildoll4734
      @devildoll4734 4 ปีที่แล้ว +2

      Athey

    • @Venus-wp2kc
      @Venus-wp2kc 4 ปีที่แล้ว +2

      Treasure ennu parayam mathiyo?😀😀

    • @vishaktr6897
      @vishaktr6897 3 ปีที่แล้ว

      Sathayam

  • @devanadh151
    @devanadh151 4 ปีที่แล้ว +213

    പത്മനാഭന്റെ മണ്ണ്‌ . പത്മനാഭന്റെ സ്വത്ത്.. മുട്ടാൻ നിക്കണ്ടാ ന്നാ എന്റെ ഒരിത്‌.... അഡ്രസ്സ് കൂടെ ഇണ്ടാവൂല. തനിക് പോന്നവനോട് പോരേ പിത്തലാട്ടം..

  • @MrAG-lo6cx
    @MrAG-lo6cx 4 ปีที่แล้ว +74

    തുറക്കേണ്ട ഒരാവശ്യവും ഇല്ല...കാരണം ഇവിടെ സാധാരണ കാരുടെ കയ്യിൽ പോലും ഇല്ലാത്ത അത്രയും സ്വർണം കൊണ്ടാ ഇവിടെ പലരും നടപ്പ്....അപ്പോ government-ന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിൽ അവരോട് തന്നങ്ങു ചോദിച്ചാൽ മതി

    • @jijabraham5540
      @jijabraham5540 3 ปีที่แล้ว

      Chettan koodi athinakathu kayari irikku

    • @user-ik1rd7ef7q
      @user-ik1rd7ef7q 2 ปีที่แล้ว +1

      @@jijabraham5540 അതിനകത്ത് കയറി ഇരിക്കുകയോ കിടക്കുകയോ ചെയ്യും. അതിന് നിനക്കെന്താ ?

  • @adithya2016
    @adithya2016 3 ปีที่แล้ว +72

    നല്ല അവതരണം.... കേട്ടിരിക്കാൻ തോന്നും 👍keep going

  • @therkbro3669
    @therkbro3669 3 ปีที่แล้ว +102

    ഒരിക്കലും B നിലവറ തുറക്കുകയെ ചെയ്യരുത്.... വിശ്വാസം അത് അങ്ങനെ തന്നെ നിലനിൽക്കണം അതാണ് നമുക്കും ഈ ലോകത്തിനും നല്ലത്... ഓം നമോ നാരായണായ

    • @sunimon5226
      @sunimon5226 2 ปีที่แล้ว +6

      തുറക്കണം അതിൽ എന്താണ് ഉള്ളതെന്ന് ലോകത്തിലെ എല്ലാവരും അറിയണം

    • @vijay1932
      @vijay1932 2 ปีที่แล้ว +1

      Iyh eatha തൈര്

    • @iam___arun___
      @iam___arun___ 2 ปีที่แล้ว

      @@sunimon5226 തുറക്കാൻ അങ്ങോട്ട്‌ ഓടി ചെന്നാൽ മതി ഭഗവാനെ dhikarichal എന്താ ഉണ്ടാവുക എന്ന് അറിയോ നാശം സംഭവിക്കും അത് കൊണ്ട് b നിലവറ തുറക്കാതെ ഇരിക്കുന്നത് ആണ് നല്ലത് 🙏🙏🙏

    • @urstrulyganesh2242
      @urstrulyganesh2242 ปีที่แล้ว

      Grrr grrr

    • @okdevil0076
      @okdevil0076 ปีที่แล้ว +1

      Thurakan pattilado polikkedi varum.sound kondu thurakuna vadil.aanu Adil key hole vare ella😂polichal cheilapo avide Vella pokam vare varam.

  • @mrgrim1780
    @mrgrim1780 3 ปีที่แล้ว +127

    2:21 പത്മനാഭസ്വാമിയുടെ കാര്യം പറയുമ്പോൾ അവന്മാർ ഈജിപ്തിലെ സ്വത്ത് കാണിക്കുന്നു 😂😂

  • @KrishnakumarknKrishnakumarkn
    @KrishnakumarknKrishnakumarkn 4 ปีที่แล้ว +153

    നിധി അല്ല ഭഗവാന്റെസ്വന്തം സ്വത്താണ്. ഭഗവാന് സ്വന്തം. ശ്രീപദ്മനാഭാ കാത്തുകൊള്ളണമേ.

    • @anaxraja5653
      @anaxraja5653 4 ปีที่แล้ว +10

      Bhagavanu enth cheyyana ith upayogich. Vachirunnal um vakkathirunnalum avaravar thanne oottum

    • @nandhu7907
      @nandhu7907 4 ปีที่แล้ว +2

      Oh my daivame please kathukollaneme. Andipodi

    • @shylajan7442
      @shylajan7442 3 ปีที่แล้ว

      😂😂😂😂

    • @Kimshin045
      @Kimshin045 2 ปีที่แล้ว

      ഭാഗവാന് സ്വത്തു വെച്ച് എന്തോന്ന് ചെയ്യാൻ 🤔🤔🤔

    • @muhammadsajin786
      @muhammadsajin786 2 ปีที่แล้ว +1

      ഭഗവാൻ എന്തെങ്കിലും അതുകൊണ്ട് ചെയ്തോട്ടെ, അതിനു വേണ്ടി ആരും ടെൻഷൻ അടിക്കണ്ട, 😁

  • @godisgreat316
    @godisgreat316 4 ปีที่แล้ว +22

    തുറക്കാതിരിക്കെട്ടെ എന്ന് പ്രാർത്ഥിക്കാം ഭഗവാൻ എല്ലാവരെയും രക്ഷിക്കട്ടെ 🙏🏻 ഭഗവാൻ നമ്മുടെ കൂടെ ഉണ്ട് 🕉️

  • @therkbro3669
    @therkbro3669 3 ปีที่แล้ว +8

    തുറക്കാതിരുന്നാൽ അത്രയും നാൾ കൂടി സമാദാനത്തോടെ ജീവിക്കാം.. ഇവിടെ ഓരോരുത്തന്മാർ ദൈവത്തിനും മുകളിൽ ആണെന്ന അഹങ്കാരത്തിൽ ആണ്.. ദൈവത്തിനു വരെ വില പറയുന്ന സമൂഹം.. ഇന്നത്തെ ഈ സമൂഹത്തോട് പുച്ഛം ആണ് തോന്നുന്നത്... വിശ്വാസം അങ്ങനെ തന്നെ നിലനിൽക്കണം എന്നാണ് എന്റെ ആഗ്രഹം അഭിപ്രായം... ഓം നമോ നാരായണായ

    • @ghost-if2zp
      @ghost-if2zp 3 ปีที่แล้ว +1

      ഏത് നൂറ്റാണ്ടിലാ ജീവിക്കുന്നെ. 🤣🤣🤣ദൈവത്തിനു എന്തിനാടോ സ്വത്ത്‌. കൊറോണ മാറ്റാൻ പറ്റുവോ പുള്ളിക്ക്. ആ സ്വർണം ആരും എടുക്കാതിരുക്കാനാ അങ്ങനെ ഇട്ടേക്കുന്നെ. രാജാക്കന്മാർക്ക് ബുദ്ദി ഉണ്ട്. വേറെ എവിടെ ഇട്ടാലും പൊ ക്കും. ഒരു അമ്പലത്തിനകത്തു ആവുമ്പോ കൊറേ കൊറേ കഥയും കൂടെ അടിച്ചു വിട്ടാൽ പിന്നെ തിരിഞ്ഞു നോക്കേണ്ട.താങ്കൾക്കൊക്കെ ഇപ്പോഴും ഇരിപ്പാതാംനൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടിയിട്ടില്ല. ഇപ്പോഴും കേട്ടുകഥകൾ വിശ്വസിച്ചു നടക്കാതെ

    • @therkbro3669
      @therkbro3669 3 ปีที่แล้ว

      @@ghost-if2zp കൊറോണ മാറ്റാൻ പറ്റുവോ എന്ന് ചോദിച്ചാൽ ഞാൻ ഒന്ന് ചോദിച്ചോട്ടെ തന്റെ കുടുംബത്തിലോ എന്തങ്കിലും പറ്റിയാൽ താനും ആദ്യം വിളിക്കുക ആശ്രയിക്കുക അത് ഈ ദൈവത്തെ തന്നെ ആയിരിക്കും... പിന്നെ വിശ്വാസം അത് വെറും കേട്ടുകഥകൾ മാത്രമല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്.. ആണ് എന്ന് തെളിയിക്കാൻ തനിക്കും കഴിയില്ല

    • @ghost-if2zp
      @ghost-if2zp 3 ปีที่แล้ว

      @@therkbro3669 എനിക്ക് വല്ലോം പറ്റിയാൽ ഞാൻ അതിനുള്ള പോംവഴി നോക്കും അല്ലാതെ ദൈവത്തെ വിളിച്ചോണ്ട് ഇരിക്കില്ല

    • @therkbro3669
      @therkbro3669 3 ปีที่แล้ว

      @@ghost-if2zp ആഹാ പറയുന്ന കേട്ടാൽ ഇതുവരെ ദൈവത്തെ വിളിച്ചിട്ടേ ഇല്ല എന്ന് തോന്നും... എന്തിനാ മാഷേ.. ഇതൊക്കെ പറയാൻ എല്ലാവർക്കും എളുപ്പമാ കേട്ടോ

    • @ghost-if2zp
      @ghost-if2zp 3 ปีที่แล้ว

      @@therkbro3669 vivaram illatha kalathu vilichittundu ippo vilikkarilla .vilichitt prethyekichu upayogam onnum undayittilla

  • @Deek45
    @Deek45 4 ปีที่แล้ว +31

    ഭഗവാനെ ഭഗവാന്റെ സർവ സ്വത്തും ഭഗവാൻ തന്നെ കാത്തുകൊള്ളേണമേ ....

    • @Guddugaur1
      @Guddugaur1 4 ปีที่แล้ว +2

      angannane oru 200 kg swarnam ara adichonde poyyee

    • @Deek45
      @Deek45 4 ปีที่แล้ว +1

      @@Guddugaur1 ഭഗവാന് അറിയാം ...

    • @preethakumarip848
      @preethakumarip848 5 หลายเดือนก่อน

      🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @deepuvelayudhan4297
    @deepuvelayudhan4297 2 ปีที่แล้ว +70

    The larger and pointed question is why the court is only interfering only Hindu temples and Hindu beliefs?

    • @dhanalakshmis3357
      @dhanalakshmis3357 2 ปีที่แล้ว +2

      Crt

    • @Advaith_R
      @Advaith_R 2 ปีที่แล้ว +3

      Yess 💯

    • @ganapathinampoothiry4294
      @ganapathinampoothiry4294 2 ปีที่แล้ว

      @@dhanalakshmis3357 m

    • @radhakrishnanpm924
      @radhakrishnanpm924 ปีที่แล้ว +3

      Deepu velayudhan
      your question is remarkable
      But there is denite and clear answers
      Travancore Kings had used the Sreepadmanabha Temple as a treasury also
      At that time Kerala had sufficent production of Pepper ( Kurumulaku ] The buyers of this pepper were foreiginers like Dutch and portughese They paid Gold coins for this. The rulers of travancore imposed heavy taxes to people
      The gold purchased by this tax money was kept in Sree Padmanabha Temple
      In this gold collection include chain bangles and rings submitted by devottes
      ടം it is people's money
      when travancore - cochin
      a malgamated in Indian union the rulers of travancore were obliged to hand over the wealth and gold of this temple to India government
      They did not do it
      That is why court interfere in the affairs of Temple

    • @deepuvelayudhan4297
      @deepuvelayudhan4297 ปีที่แล้ว +2

      @@radhakrishnanpm924 Mr radhakrishnan if that the case let me ask a question.
      I m from kottayam n I m sure u must have heard about CMS college n baker memorial school.
      A good portion of kottayam town is owned by these csi church.
      From where did they get this land ?
      Did they buy from someone or they got it when the British left ? If so it should be handed over to the government right.?
      But people like u never ask these questions.

  • @JK-qi2kz
    @JK-qi2kz 3 ปีที่แล้ว +8

    Aa lock undakiyavante thala👌🏻👌🏻👌🏻...ipozhathe technology veych athintagath nthanenn scan cheyth kaanan pattile??

  • @rahulravi3997
    @rahulravi3997 4 ปีที่แล้ว +49

    18അടി നീളമുള്ള ഭഗവാന്റെ വിഗ്രഹത്തിൽ ചാർത്താനുള്ള പാകത്തിലുള്ള ആഭരണങ്ങളാണ് അതിൽ മുഴുവനും അതെങ്ങനെ നിധി ആവും?????

    • @tomsjis736
      @tomsjis736 3 ปีที่แล้ว +3

      ath naattu kare chooshanam cheyth rajakkanmar edutha swarnam kond undakiyathanello

    • @asha_prakasan
      @asha_prakasan 2 ปีที่แล้ว

      @Pranav there is a video of a man ... Who visited there ... He told that

  • @mangalasserythomas2659
    @mangalasserythomas2659 4 ปีที่แล้ว +40

    ബി നിലവറ തുറക്കാൻ ഏറ്റവും തിരക്ക് ആ പരനാറി ആയിരുന്നു കാരണക്കാരൻ അവൻ പരനാറി തന്നെ എൻറെ പത്മനാഭ രക്ഷിക്കണേ

  • @vagabondlokasanchari2880
    @vagabondlokasanchari2880 4 ปีที่แล้ว +94

    കാണിച്ച ഫോട്ടോസ് ഈജിപ്തിലെ പിരമിഡിലെ വസ്തുക്കൾ ആണെല്ലോ ...

    • @ryuma8451
      @ryuma8451 4 ปีที่แล้ว +6

      0:58 athu padmanabhaswamy temple ninnu kittiya vasthukkal thanneyanu. East India Companyudeyum Arabic/Urdu inscription ulla coins kandille. Keralathinu Middle Eastumayittu pande connection und. Muslin Enna keralathilum ulpathikkappetta cloth Arabic traders trade cheyyarundayirunnu ,athu anveshichanu Europeans Indiayil ethiyathu.

    • @snse5407
      @snse5407 4 ปีที่แล้ว

      its construction is also somewhat similar to pyramid

    • @umarulfarooqj8393
      @umarulfarooqj8393 3 ปีที่แล้ว +1

      2:22 national treasure cinema yil ullatha

    • @alenalex3931
      @alenalex3931 3 ปีที่แล้ว

      2:28

    • @abhay_7598
      @abhay_7598 3 ปีที่แล้ว +1

      Athu pyramidile gold pic thanneya allande Padmanabha swami temple pyramidile gold onnum varullaa evar veruthe kannikkunnathannu ........ Padmanabha swami temple le golds photo eduthu eellarem kannikkullaa .......

  • @cicada33019
    @cicada33019 3 ปีที่แล้ว +7

    @3:44 voice recognition technology 🔥

  • @jayachandran.a
    @jayachandran.a 2 ปีที่แล้ว +15

    Very good presentation by the news reader. The visuals of the treasure, however, were those from the tombs of Egypt.

  • @k..l1298
    @k..l1298 ปีที่แล้ว +3

    വെറും വിശ്വാസം ആയിരിക്കാം എന്നാലും എന്തൊക്കെ പറഞ്ഞാലും പത്മനാഭ സ്വാമിടെ ആ കിടക്കുന്ന രൂപം കാണാൻ ഒരു രക്ഷയില്ല. പേടിച്ചു പോയി. ഉഗ്രൻ 🔥🔥🔥

  • @ahlambinth3610
    @ahlambinth3610 4 ปีที่แล้ว +24

    അവതരണം എല്ലാം കൊള്ളാം. എന്നാലും ഈ വീഡിയോയിൽ എന്തിനാണ് ഇടയ്ക്കിടെ ഈജിപ്ഷ്യൻ പിരമിഡ് ആയി ബന്ധപ്പെട്ട ചിത്രങ്ങൾ ഇടുന്നത്???

    • @aravindmohan5507
      @aravindmohan5507 4 ปีที่แล้ว

      Kondo

    • @sreepadmanabha2665
      @sreepadmanabha2665 4 ปีที่แล้ว

      Satyam😂

    • @appuammu609
      @appuammu609 3 ปีที่แล้ว

      😂😂

    • @nandhugoogleply7000
      @nandhugoogleply7000 3 ปีที่แล้ว +4

      തിരുവനന്തപുരം ചിലപ്പോൾ ഈജിപ്തിലേക്ക് മാറ്റിക്കാണും......പാവം ചേച്ചി

    • @anandhu1522
      @anandhu1522 3 ปีที่แล้ว

      @@nandhugoogleply7000 chechiyano edit chaith idunne nee evidunnu varunneda 😀😀😂

  • @sethumadhavank8029
    @sethumadhavank8029 3 ปีที่แล้ว +9

    🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏

  • @jayesh8048
    @jayesh8048 4 ปีที่แล้ว +44

    നിധിയോ ....
    അത് നിധി അല്ല എന്നത് ജയകുമാർ ias ഈ ചാനലിൽ തന്നെ പറഞ്ഞതല്ലേ ചാച്ചി...

  • @kuriankk1666
    @kuriankk1666 4 ปีที่แล้ว +16

    It's strong 💪 door , trivandrum all people take this temple is very important ... But if this not opened and king family should keep record bcz most of people are not good minded .. this door they can sent camera to view status instead of counting ... If snakes are there they can see through camera ... People of auditing don't enter ... This temple is very much positive vibe u will get when enter main door ... Everyone should go if u come trivandrum ... Church also there same great positive vibe church near South Park spencer junction small orthodox church made in ADs just look up to roof inside church u will understand . Another mosque is bhima pally .. u will feel a great positive vibe ... These are blessings left by great people ...

  • @varadaartworld1650
    @varadaartworld1650 9 หลายเดือนก่อน

    അതാരും തുറക്കാതിരിക്കുന്നതാണ് നല്ലത് തുറന്നാൽ അത് വലിയൊരു പ്രശ്നമായി marum🙏🏻 ഭഗവാന്റെതനത് 🙏🏻🙏🏻😊

  • @user-zh8xt4pw9d
    @user-zh8xt4pw9d 4 ปีที่แล้ว +23

    ഇതെല്ലാം പുറത്തു എടുത്തിട്ട് എന്തിനാ...അവിടെ ഇരുന്നാൽ പോരെ 👏👏👏👏
    ഇനി അത് കൂടി പൊക്കി വല്ല ആപത്തും വരുത്താതെ 👏👏👏

  • @Anna-kr5gn
    @Anna-kr5gn 3 ปีที่แล้ว +7

    Ee koch kollalo eshtayi😊

  • @prasadpb1508
    @prasadpb1508 4 ปีที่แล้ว +30

    നിധി അല്ല ഭഗവാന്റെ ആഭരണങ്ങളാണ്

  • @vishnurameshkollam8313
    @vishnurameshkollam8313 4 ปีที่แล้ว +10

    B നിലവറ തുറക്കണം...അതിനു ഒരു പ്രതേക ടീം രൂപീകരിക്കണം.. അതിൽ ഉള്ള എല്ലാ വസ്തുവിനും കിട്ടുന്ന max വില കണ്ടു പിടിക്കണം.. അതിൽ നിന്നും ഒരു രൂപ അഴിമതി നടക്കാതെ നോക്കണം..അ മൂല്യം പാവപ്പെട്ടവന്റെ വിശപ്പ്‌ മാറ്റാനും, ജനസുരക്ഷക്കും,സ്കൂൾ, ഹോസ്പിറ്റൽ തുടങ്ങിയ നിർമിക്കാനും ഉപയോഗിക്കണം..വെറുതെ അ വിലയേറിയ വസ്തുക്കൾ അവിടെ കിടന്നട്ട് ആർക്ക് എന്തു ഗുണം... ഒരു പക്ഷെ ഒരുപാടു പേരുടെ കണ്ണീർ അകറ്റാൻ അഹ് മൂല്യത്തിനു കഴിയുമായിരിക്കും...

    • @soniya7049
      @soniya7049 3 ปีที่แล้ว

      Yes

    • @Vishnuvichu12345
      @Vishnuvichu12345 3 ปีที่แล้ว +4

      Ith kond mathrame ellarudem kanneer oppan pattukayullo? Ath nokandath state anu..alland ith eduth alla...varshangalayi budget l hospitals num schools.num vendi cash vaka iruthunnu..ennt ath ellam neravannam nadannitundo....so ith avide irikkatte...arum aaa kattil kand panikanda..

    • @pranithapranitha8851
      @pranithapranitha8851 5 หลายเดือนก่อน

      ​@@Vishnuvichu12345yes correct

  • @prajeeshpayyannur3455
    @prajeeshpayyannur3455 4 ปีที่แล้ว +9

    very intresting

  • @latharamannair6019
    @latharamannair6019 4 ปีที่แล้ว +17

    Nidhi, nidhi ennu parayaruthu.... ithellam rajakudumbathintethanu.... bhagavanu... samarpichathanu

    • @krishnaprasadps9569
      @krishnaprasadps9569 4 ปีที่แล้ว +2

      രാജ കുടുംബമോ naatilullavare പണി എടുപ്പിച്ച ഉണ്ടാക്കിയ പൈസ എല്ലാം ആണ് അല്ലാണ്ട് രായ കുരു വിന്റെ alla

    • @user-nf9zm2oi5c
      @user-nf9zm2oi5c 4 ปีที่แล้ว

      @@krishnaprasadps9569 alla ippo pinne egane aan

    • @roshanmanoj7709
      @roshanmanoj7709 4 ปีที่แล้ว +1

      Rajakudumbathinte alla padmanabhaswamy de aan

  • @havlog2707
    @havlog2707 2 ปีที่แล้ว +5

    നിലവറ തുറന്നാൽപ്പിന്നെ നമ്മുടെ നാട്ടിൽ വർഗീയത കൂടുതലാവും ഇപ്പോൾത്തന്നെ ആവശ്യത്തിലേറെ വർഗീയതയുണ്ട് എന്തിനാ നമ്മൾ വെറുതെ ബുദ്ധിമോശം കാണിക്കുന്നത്? തുറന്നാൾത്തന്നെ നമുക്കൊന്നും കിട്ടില്ല അത് രാഷ്ട്രീയക്കാർ കൊണ്ടുപോകുകയും ചെയ്യും

  • @maneshm6968
    @maneshm6968 4 ปีที่แล้ว +6

    Thurakkadda

  • @williamsmanuel5125
    @williamsmanuel5125 4 ปีที่แล้ว +8

    കൊള്ളാം.

  • @unapologeticallyvivi
    @unapologeticallyvivi 3 ปีที่แล้ว +4

    തിരുവിതാംകൂർ കുടുംബത്തിന് നൽകിയാൽ ഇത് ചുരുളഴിയാത്ത rahashyamaayi അവശേഷിക്കും .... ഗവൺമെൻ്റിന് കൊടുത്താൽ യാതൊരു guarantee ഉണ്ടാവില്ല....പകരം കോടതി ഉത്തരവ് പ്രകാരം ഒരു പുരാവസ്തു വകുപ്പിൻ്റെ കമ്മറ്റി രൂപീകരിച്ചു ഒരു പഠനം നടത്തേണ്ടതാണ്

  • @viswanathank7753
    @viswanathank7753 4 ปีที่แล้ว +11

    ഈ പെൺകൊച്ചിനു വേറെ പണി ഒന്നും കിട്ടിയില്ലേ അത് എല്ലാം അങ്ങനെ ഇരുന്നുകൊള്ളട്ടെ, ഭഗവാന്റെ തിരുവാഭരണം ആകാം മറ്റെന്തെയാലും അത് തുറക്കേണ്ട ഇവിടുത്തെ രാഷ്ട്രീയ ക്കാർ വെറുതെ ഇരിക്കുമോ

  • @reshmivaliyapurayil9448
    @reshmivaliyapurayil9448 4 ปีที่แล้ว +5

    Sathyathil ithethu manushyanmarananu ee vishayathil high kodathy,supreme kodathy ennu paranju pokunnathu?

  • @arathin4899
    @arathin4899 2 ปีที่แล้ว +2

    ചില കാര്യങ്ങൾ നിഗൂഢത്തകൾ നിറഞ്ഞതായി തന്നെ ഇരിക്കുന്നത് ആണ് നല്ലത്.. അറിയാൻ കൗതുകം തോന്നുന്ന ഒരു കാര്യം എങ്കിലും ബാക്കി കാണുമലോ.. Deyvathintethaya കാര്യങ്ങൾ അങ്ങനെ തന്നെ ഇരിക്കട്ടെ

  • @aparnaraju4746
    @aparnaraju4746 4 ปีที่แล้ว +13

    Evideyo ee chechine kanan Aju Varghese Woman aaye pole ille🤔🤔😝

  • @soumeshk.s2095
    @soumeshk.s2095 4 ปีที่แล้ว +6

    നിധി എന്ന വാക്ക് ഉപയോഗിക്കാൻ ഒരിക്കലും പാടില്ല. തിരുവാഭരണങ്ങൾ എന്ന് പറയു.. അവതാരിക ഇത്‌ ശ്രധിക്ക്യ

  • @midhunshankar747
    @midhunshankar747 4 ปีที่แล้ว +5

    Superb......

  • @Ashonss
    @Ashonss 3 ปีที่แล้ว +15

    അയ്യപ്പനോട് കളിച്ചതിന് കേരളത്തിന് കിട്ടി ഇനി പത്മനാഭനോട് കളിച്ചാൽ പറയണ്ട

    • @Rahul-iu7jl
      @Rahul-iu7jl 3 ปีที่แล้ว +1

      Athe 16 nte pani thanne kittum

    • @anandhu1339
      @anandhu1339 2 ปีที่แล้ว

      Uff mess 🤧🤧🥴🥴

  • @prashantsamaiya1793
    @prashantsamaiya1793 3 ปีที่แล้ว +4

    What is behind the vault b ?

  • @lakshmygoatfarm7867
    @lakshmygoatfarm7867 4 ปีที่แล้ว +10

    അതും കൈയിട്ടുവാരാൻ ധ്രൃതി ആയേ

  • @vimalal8664
    @vimalal8664 3 ปีที่แล้ว +7

    രഹസ്യം അവിടെ തന്നെ ഇരിക്കട്ടെ 🤫

  • @GirishKumar-uo1sm
    @GirishKumar-uo1sm ปีที่แล้ว

    മാർത്താണ്ടവർമ. കായംകുളം കൊച്ചുണി. വാവ സുരേഷ്.

  • @ganeshkumar-pu5qe
    @ganeshkumar-pu5qe 4 ปีที่แล้ว +32

    ഇതെല്ലാം പത്മനാഭന് സ്വന്തം🙏🙏🙏🙏

    • @vasanthamaheswaran9949
      @vasanthamaheswaran9949 3 ปีที่แล้ว +3

      പത്മനാഭന് എന്തിനാണ് സ്വർണം ?

    • @tajmd4485
      @tajmd4485 2 ปีที่แล้ว +2

      ഇതുതന്നെ യാണ് ഞാനും ചോദിക്കുന്നത്

    • @afsalshaji6580
      @afsalshaji6580 2 ปีที่แล้ว +2

      Yes pullik gold entina

  • @rajakrishnanr3039
    @rajakrishnanr3039 3 ปีที่แล้ว +6

    Whoever go to open it they will come to know later because the whole property is belong to the lord padmanabha

    • @amminiparakkatt1080
      @amminiparakkatt1080 2 ปีที่แล้ว

      In future, it will belong to me, my name is Arun S. ! Remember my name !

  • @vj6678
    @vj6678 4 ปีที่แล้ว +21

    nobody till now from the start of the case, has spoken of any spiritual importance of the temple....everyone interested only in wealth and opening of B vault.

  • @deepakadaykkaldeepa4252
    @deepakadaykkaldeepa4252 4 ปีที่แล้ว +5

    🙏🏻🙏🏻🙏🏻🙏🏻🙏🏻thurakkaruth

  • @yedhukr6632
    @yedhukr6632 4 ปีที่แล้ว +25

    ഇതിൽ കാണിക്കുന്ന ഒരു pictures ഉം original അല്ല.

    • @duper3d990
      @duper3d990 2 ปีที่แล้ว

      Eda manda ambalathile original goldsinte photos onnum edukkan samathikkeella

  • @sabarinathps2222
    @sabarinathps2222 3 ปีที่แล้ว +2

    nammal kanikkayayi 1 ruupa 2 ruupa kanikka vekkunnathin pakaram...annathe kaalathe rajaakkanmar gold coins and ornaments anu kaanikk vechath. Ingane 700+ years continue cheythappol ath oru valya shekharamayi maari. Ambalathile kaanikka engane Nidhi aavum.

  • @jaisnaturehunt1520
    @jaisnaturehunt1520 ปีที่แล้ว

    B നിലവറ കാണണം എന്ന് നിർബന്ധം ആണെങ്കിൽ നൂതന സാങ്കേതിക വിദ്യ ഉള്ള സ്കാനർ ഉപയോഗിച്ച് പുറമെ നിന്ന് പരിശോധിക്കാൻ option നോക്കമല്ലോ.

  • @manjuthullycreations1728
    @manjuthullycreations1728 4 ปีที่แล้ว +3

    ഭഗവാന്റെ ഓരോ ലീലാലാസങ്ങളെ...

  • @craneguy_benzi
    @craneguy_benzi 3 ปีที่แล้ว +8

    നാഗങ്ങൾ ഇത്രയും കാലം ആഹാരം എവിടുന്ന് ഭക്ഷിച്ചു 🥴✔️

    • @JITHU4PVM
      @JITHU4PVM 3 ปีที่แล้ว +1

      രാജ കുടുംബത്തിൽ പാമ്പ് എന്നും കേറി തവള പിടിക്കും 😂

    • @mayakannan776
      @mayakannan776 3 ปีที่แล้ว +2

      Eda athu daivathinte nagam anu athinu bakshnam Venda

    • @JITHU4PVM
      @JITHU4PVM 3 ปีที่แล้ว

      @@mayakannan776 ദൈവത്തിനു food വേണം എന്ന് പുരാണത്തിൽ ഉണ്ടല്ലോ , അപ്പൊ ദൈവത്തിന്റെ പാമ്പിന് വേണ്ടേ 😂

    • @mitsuha9732
      @mitsuha9732 3 ปีที่แล้ว

      @@JITHU4PVM venda suddu

    • @JITHU4PVM
      @JITHU4PVM 3 ปีที่แล้ว

      @@mitsuha9732 😂🤣

  • @maneshm6968
    @maneshm6968 4 ปีที่แล้ว +6

    രാഷ്ട്രിയക്കാർ കട്ടുമുടിക്കാൻ നോക്കിയിരുക്കുവാ ഉദ: 1000 കോടി കണ്ടെടുത്താൽ കണക്കിൽ 600 C0RE

  • @user-ik1rd7ef7q
    @user-ik1rd7ef7q 2 ปีที่แล้ว +26

    ഓരോ ഹിന്ദുവും സ്വന്തം ജീവൻ പോലെ സംരക്ഷിക്കണം പത്മനാഭസ്വാമി ക്ഷേത്രത്തിനേ

  • @bijeshkpbijesh5066
    @bijeshkpbijesh5066 2 ปีที่แล้ว

    അന്ധവിശ്വാസങ്ങള്‍ മാറ്റി നിര്‍ത്തി,,സുപ്രീം കോടതിയുടെ നേതൃത്വത്തില്‍, ശാസ്ത്ര ഗവേഷകര്‍ പരിശോദിക്കണം.....കൃത്യമായ കണക്കെടുത്ത് തിരികെ വയ്ക്കുകയോ, മ്യൂസിയത്തിലേക്ക് മാറ്റുകയോ ചെയ്യാം

  • @jeromeantony2936
    @jeromeantony2936 3 ปีที่แล้ว +2

    Appante swathukal endhoke ennu ariyaan kodhi aagun,,, njngal pravasikalk idhum parenj pongacham adikaam

  • @VK-uv8jw
    @VK-uv8jw 4 ปีที่แล้ว +11

    Aa pambukal oke chathu kanille

    • @thektmwanderer3274
      @thektmwanderer3274 4 ปีที่แล้ว

      ariyan patilla chances are like that

    • @TODmedia
      @TODmedia 4 ปีที่แล้ว +3

      Yes snakes Cannot live without oxygen basic chemistry....

    • @shylajan7442
      @shylajan7442 3 ปีที่แล้ว

      Kureya thallu kadhakal

    • @_.stalkingstrawberriez._1926
      @_.stalkingstrawberriez._1926 3 ปีที่แล้ว

      Bro it's all about gods magic we can't predict anything

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 2 ปีที่แล้ว

    പത്മനാഭക്ഷേത്രത്തിൻറെ കുളത്തിനുമുമ്പിലിരുന്ന് ഇത് കാണുന്ന ഞാൻഎന്തുകൊണ്ടാണ് കുളത്തിൽ കുളിക്കാൻ സമ്മതിക്കാത്തത്എന്ന് യൂട്യൂബിൽ പരിശോധിക്കാൻ വന്നത് വന്നപ്പോൾകണ്ടതാണ്

  • @rajeshrejoice84
    @rajeshrejoice84 3 ปีที่แล้ว +8

    Simple - Rajankan marku unauthorized gold olipikkan..pattiya sthalam..ambalam aayirunnu...so they did.

  • @sundoorsindia528
    @sundoorsindia528 4 ปีที่แล้ว +2

    Deivathinu sambath ആവശ്യം ഇല്ല ഡെയ്‌വത്തിന്റേതാണ് ലോകം മുഴുവൻ. ഭൂമിയിൽ തന്നിരിക്കുന്നതെല്ലാം മനുഷ്യന് ഉപയോഗിക്കാൻ വേണ്ടിയാണു. ദൈവം സന്തോഷിക്കുന്നത് പാവപെട്ടവർക്കുവേണ്ടി നല്ലത് ചെയ്യുമ്പോളാണ് മറ്റുള്ള മതസ്ഥർക്ക് കൊടുത്തില്ലെങ്കിലും ഹിന്ദുക്കൾക് അര്ഹതയുള്ളതാണ് ആ സമ്പത്ത് ഉപയിഗിച്ചു കേരളത്തിൽ asupathri, shelter, ഭക്ഷണം താമസസൗകര്യം അങ്ങനെ പലതും ചെയ്യാം ഇതുപയോഗിക്കുന്നവരുടെ സന്തോഷം ദൈവത്തിന്റെയും സന്തോഷമാകും

  • @VLOGS-td8wf
    @VLOGS-td8wf 3 ปีที่แล้ว +2

    അത് അവിടെ തന്നെ ഇരിന്നോട്ടേ

  • @dujanaph9488
    @dujanaph9488 9 หลายเดือนก่อน

    Appol ee ambalam polinj poyalum tvm vellathil mugumoo oru doubt aaytt consider cheyya

  • @talktosijo
    @talktosijo 4 หลายเดือนก่อน

    all i can hear is naga naga naga ഇത്രയും നാളും അടച്ചിട്ടാൽ അതെല്ലാം പടമാകും എന്ന് തിരിച്ചറിയാനുള്ള ബോധം ഇല്ലാതെ പോയി

  • @dreamnet6956
    @dreamnet6956 5 วันที่ผ่านมา

    🥰💖My dear B Nilavara 🎉
    I am sorry 😞
    Pls forgive me 😔
    I love you 💗
    Thank you 😊🙏🙏🙏😊

  • @karthikamurali4666
    @karthikamurali4666 3 ปีที่แล้ว +1

    Ee topic k Jayakumar sir paranjittund adheham adh nerit kandathan idhil parayunnadh halfum thettan

  • @vigneshkannan5328
    @vigneshkannan5328 2 ปีที่แล้ว +1

    Enik thurakkam. B nilavara

  • @askeldouglas421
    @askeldouglas421 3 ปีที่แล้ว

    So are they going to open it..?

  • @muralitharam1481
    @muralitharam1481 4 ปีที่แล้ว +17

    പുതിയ ബാങ്ക് ഒക്കെ തുടങ്ങി കണ്ണും നട്ട് ഇരിപ്പാ?
    എപ്പം തുറക്കും :- എപ്പം തുറക്കും?
    കയ്യിട്ട് വാരാൻ ടീ മൊക്കെ എന്നേ റഡി?
    അവസാനം സുപ്രീം കോടതി വിധി :
    അഞ്ചാം വർഷം ഒരു പരീക്ഷണത്തിനും സമയമില്ലാതായി പോയി ? കഷ്ടം!!!
    അല്ലെങ്കിൽ ഹിന്ദുക്കളുടെ നെഞ്ചിൽ കയറി ബെല്ലി ഡാൻസ് കളിക്കാൻ ടീമുണ്ട്
    പക്ഷേ സ മ യം മോശം - - - -
    ഇടക്കിടെ നിപ-2018 ൽ വെള്ളപ്പൊക്കം - 2019 ൽ വീണ്ടും കൂടാതെ കോ വിഡ് :..ഒന്നിനും ഒരു സമയം ശരിയാവുന്നില്ല. ?
    സമയത്തിൽ വിശ്വാസമില്ല എന്നാലും
    ഒന്നിനും ഒരു തുടർച്ച കിട്ടാതെ പതുങ്ങി പതുങ്ങി ചെയ്യേണ്ട അവസ്ഥ?
    ഇവർക്ക് NIA: CBI IT ED:
    ഒന്നും പോര
    ഒരു ഇൻറർനാഷണൽ ഏജൻസി കൂടി അന്വേഷിക്കണം അതിലും ആളെ തിരുകി കയറ്റാൻ നോക്കാം
    ഓ ഭയങ്കര സംഭവമാ ഈ
    കേരളം

  • @vvlogs4Uofficial
    @vvlogs4Uofficial 2 ปีที่แล้ว +1

    🙏🙏

  • @rajupodiyan3147
    @rajupodiyan3147 10 หลายเดือนก่อน

    Paattupadi thurakumo

  • @princevarghese3458
    @princevarghese3458 3 ปีที่แล้ว +5

    നാഗ ബന്ധം എന്ന് പറഞാൽ ചൂളഠ വിളിയല്ല....രണ്ട് നാഗങ്ങൾ ഇണചേരുന്ന പോലെ പിരിച്ചു പൂട്ട് ഇടുന്നതിനെ ആണ് നാഗ ബന്ധം എന്ന് പറയുന്നത്... അ

  • @adarshjacob2573
    @adarshjacob2573 2 ปีที่แล้ว +1

    Athil keryavar ithvare nagabendhnm onum kandilaaa... royal family ile.... Adithya varma thanne ..oru interview il paryun und..athil paamb onum illaa enn....pinne nthinaa..ingne illatha kadha precharipikune

  • @hittler66
    @hittler66 4 ปีที่แล้ว +10

    Anchor nte peru aarkkenkilum ariyavo 🥰😘

  • @akhilakhilchandran3659
    @akhilakhilchandran3659 3 ปีที่แล้ว +7

    🕉️നാരായണ 🕉️

  • @sportzhub7647
    @sportzhub7647 3 ปีที่แล้ว +3

    Ithuvarav B nilavara arum thurannilla pinna ithinakatha sathanangala correct kanakk ivalkke engana ariyam🙄

  • @santhabalan5027
    @santhabalan5027 ปีที่แล้ว

    B nilavara oru pravasyamonnu thunnekil kanamayirunnu 🙏🙏🙏🙏🙏🙏🙏🙏🙏

  • @theerthaa6578
    @theerthaa6578 4 ปีที่แล้ว +5

    Aa collection ithrayum kaalam engane irunnoo angane thenne irikatee..
    Pathmanabhaswamy nishchayichiitundaavum.. Endhaa vendadh enn
    🙏🙏🙏

  • @sreekalavenu278
    @sreekalavenu278 4 ปีที่แล้ว +9

    angotu chennu keari kodu oridathu poyente ethuvae anubhavichu kazhinjilla . chaiyunnoru mathramallallo ellarum koodi alle anubhavikunne

    • @dreamsmart6819
      @dreamsmart6819 4 ปีที่แล้ว

      Satyam.... Oro ahankarikalke eppozhum mattullavarude karyathil idapedansm

  • @godisgreat316
    @godisgreat316 4 ปีที่แล้ว

    Fantastic

  • @ET-lr4zw
    @ET-lr4zw 2 ปีที่แล้ว

    നാഗബന്ധനം ഉണ്ടാക്കിയ വിശ്വബ്രാഹ്‌മണനേ(അല്ലങ്കിൽ അദ്ദേഹത്തിന്റെ തലമുറക്ക് )(വിശ്വകർമജൻ )തുറക്കാൻ അറിയൂ.

  • @Ash_ash143
    @Ash_ash143 3 ปีที่แล้ว

    B nilawaraa thuranno...adh thurakadhe irikunnadh nalledhaa...pand ullawar paambinde chithram wekkanamengil adhinde ullil endheengilum danger aaitulla endho und enn alle...thurakkarudh

  • @abijithvp9046
    @abijithvp9046 2 ปีที่แล้ว +1

    പണത്തിനേക്കാൾ വിലയുണ്ട് ആ നിധിയുടെ മൂല്യത്തിന്

  • @ranjit19722
    @ranjit19722 4 ปีที่แล้ว +2

    നിധിയല്ല അതിലും വലുതെന്തോ അവിടെയുണ്ട്...... അതാണ്‌ അത് തുറക്കാത്തത്..... എന്തോ നിഗൂഢമായ രഹസ്യം.... വിശ്വാസം കീഴ്മേൽ മറിക്കുന്ന എന്തോ ഒരു വസ്തു അവിടെയുണ്ട്.....

    • @sreeharis8395
      @sreeharis8395 3 ปีที่แล้ว +2

      Agna onnum Ella turannal veshasatenu onnum pattela.Mahabharatatel polum Ee temple valara old temple aeetanu parunna

  • @Heavensoultruepath
    @Heavensoultruepath 4 ปีที่แล้ว +3

    Enthinanu rahasyam parasyamakunnathu..

  • @prijukumar34
    @prijukumar34 3 ปีที่แล้ว +3

    എങ്കിൽ പന്ത്രണ്ട് നിലവറയുണ്ട് അതിൽ ബിനിലവറയിലാണ് എടുക്കാൻ പറ്റാത്ത ( റിസർവ്വ്) എന്ന് പറയാം അത്രക്ക് ധനം അതിനകത്ത് ഉണ്ട് അത് തുറന്നാൽ വേറെയൊന്നും സംഭവിക്കില്ല ജനങ്ങൾ തമ്മിലടിച്ച് മരിക്കും

    • @ghost-if2zp
      @ghost-if2zp 3 ปีที่แล้ว

      സത്യം. തലച്ചോർ ഗോത്ര കഥകൾക്ക് പണയം വെച്ച മനുഷ്യർ എന്ന് പറയു ❤

  • @sureshpk9862
    @sureshpk9862 2 ปีที่แล้ว

    ശരി യായി രിക്കം

  • @sheejareshee6890
    @sheejareshee6890 4 ปีที่แล้ว +1

    oronnum oro vishvasangalanu adhu thakarkkadhirikkuka ethrayo varshangalayulla vishvasangala...adhu..oro..madhathilumondu..adhinayellam.kurachu.kanunnadhintey..pradhifalangala...manushiyar...anufavikkunney...enthina.....pinnu..pinnum...oronnu...eniyum varuthi vekkunney..arhikkatha..mudhalukal..aagrahikkunnadhu..aapathanu..adhu varumbol...ellavarum..neridenam..
    .
    a

  • @vigneshkannan5328
    @vigneshkannan5328 2 ปีที่แล้ว

    Because aaa naagha mandram ariyaam.. Enik... Om. Namo. Narayana. Naagha. Shandhi. Shaaandhi.

  • @filimstory4236
    @filimstory4236 4 ปีที่แล้ว +4

    🕉️🕉️🕉️🔱🔱🔱

  • @rpoovadan9354
    @rpoovadan9354 4 ปีที่แล้ว +5

    നാഗബന്ധനമൊന്നുമല്ല. ബി. നിലവറ മുമ്പെ 9 പ്രാവശ്യം തുറന്നിട്ടുണ്ടു എന്നു സുപ്രീം കോടതിയിൽ സമർപ്പിച്ച അമിക്കസ്കൃൂറി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

    • @rejulalitha3602
      @rejulalitha3602 4 ปีที่แล้ว

      Eallam government vilayatam 😂

  • @pachamaala3477
    @pachamaala3477 3 ปีที่แล้ว +1

    There are people who are today richer than the stuff supposed to be locked

  • @girdrache
    @girdrache 4 ปีที่แล้ว +2

    English translation please

  • @krishnanunni5911
    @krishnanunni5911 2 ปีที่แล้ว +1

    അത് ശ്രീപദ്മനാഭന്റെ സ്വത്താണ് നിധിയല്ല.