MAYA FROM KOLLAM VAKKANAD SHARES HER PSC EXPERIENCE

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • For admission related queries - Please Call/WhatsApp On- 7678246698
    2022-2023 കാലയളവിൽ നിങ്ങൾ പരീക്ഷകൾക്കായി തയ്യാറെടുക്കുകയാണെങ്കിൽ, ഇത് നിങ്ങൾക്കായി ഏറ്റവും ശുപാർശ ചെയ്യുന്ന കോഴ്സാണ്. എല്ലാ പരീക്ഷകൾക്കും 100% ഡിജിറ്റൽ ഉള്ളടക്കത്തിലേക്ക് പ്രവേശനം ലഭിക്കുന്നതിനാൽ നിങ്ങളുടെ തയ്യാറെടുപ്പ് ചെലവ് 1/10 കുറയ്ക്കുക. ഈ പരീക്ഷകൾക്കായുള്ള എല്ലാ പുതിയ പഠന സാമഗ്രികളും സാധുതയുള്ളതുവരെ ഓരോ ആഴ്ചയും 'പഠനമേള' പാക്കിലേക്ക് സ്വപ്രേരിതമായി ചേർക്കും.
    Mahapack -
    Kerala Maha Pack (Validity 24 Months) - bitly.ws/jEET
    Kerala Maha Pack (Validity 12 Months)- bit.ly/2UB0YsK
    Upgrade to Kerala All in One Pack - paytm.business...
    KPSC Exam Online Test Series | Prime Test Pack - bit.ly/2PYaaoQ
    E-Book -
    Comprehensive Guide for Kerala High Court Assistant E-Book - bit.ly/3wDMhlM
    General Awareness eBook in Malayalam - bit.ly/3xl7od8
    Book -
    Comprehensive Guide for Kerala High Court Assistant Exam Book - bit.ly/391JrO7
    To Join Our Courses: forms.gle/6poY...
    Adda247 Kerala PSC is India's Best Government Exam Preparation Channel in the Malayalam language. Prepare for the following Exams with us - KPSC, High court assistant (HCA), LDC, LGS, IBPS (PO, Clerk), SBI (PO, Clerk), DFCCIL, RRB NTPC, Group D, SSC, SSC (CGL, CHSL, CPO), RRB, RRB (PO, Clerk), RBI Office Attendant, RBI Grade B, LIC, SEBI, JAIIB.
    Download our Adda247 App: adda247.page.l...
    Adda247 Kerala PSC Website - www.adda247.co...
    Subscribe Adda247 Kerala PSC - / @adda247malayalam
    #Adda247KeralaPSC #Adda247KeralaPSCLive #Adda247

ความคิดเห็น • 931

  • @prasanthkumar6816
    @prasanthkumar6816 2 ปีที่แล้ว +86

    നന്നായി കാര്യങ്ങൾ പറഞ്ഞു. 👍👍👍👍 `"നമ്മുടെ സർട്ടിഫിക്കറ്റ് നു വില ഉണ്ടാകുന്നതു ഒരു ജോലി കിട്ടുമ്പോൾ" സത്യം ആണ് 👍👍👍

  • @himaharrison2378
    @himaharrison2378 4 ปีที่แล้ว +161

    ചേച്ചി പറഞ്ഞത് ശരിയാണ് ...... നമ്മൾ ഉറക്കം ഒഴിഞ്ഞു പഠിച്ചു നേടിയ സർട്ടിഫിക്കറ്റ്കൾക്ക് ഒരു ഉള്ള ജോലി കിട്ടിയില്ല എങ്കിൽ അതൊക്ക വെറും പേപ്പറുകൾക് തുല്യം ആണ്.

    • @noorameharin8920
      @noorameharin8920 2 ปีที่แล้ว

      നിങ്ങൾ തൊഴിൽ രഹിതൻ ആണോ?
      സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട്
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക👇
      chat.whatsapp.com/CUCfZIIWxD8D9d0nQSwwmx

    • @aswathyraj5238
      @aswathyraj5238 2 ปีที่แล้ว

      Yes

  • @bijeshp731
    @bijeshp731 4 ปีที่แล้ว +281

    ഇര കണ്ട സിംഹത്തെപോലെ മുന്നോട്ടു കുതിക്കുക... എല്ലാ പരാതികളും ആദ്യത്തെ ശമ്പളം വരെ മാത്രം... 👍

  • @ashnashybu6429
    @ashnashybu6429 4 ปีที่แล้ว +241

    താങ്ക് യൂ ചേച്ചി ഒരു ജാഡയുമില്ലാത്ത ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ You are great 👏👏👏🙏🙏🙏🙏

  • @arunjohn708
    @arunjohn708 4 ปีที่แล้ว +63

    പഠിക്കാൻ മടുപ്പ് തോന്നുമ്പോൾ top ranks success story കാണും ...ഒന്ന് charge ആകാൻ..നല്ല മികച്ച content ഉണ്ടാക്കാൻ കഷ്ടപ്പെടുന്ന top റാങ്ക് ടീമിനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @saranyavineesh2633
    @saranyavineesh2633 2 ปีที่แล้ว +9

    PSC കോച്ചിങ്ങിനു പോകാതെ, വീട്ടിലിരുന്നു പഠിച്ചു job കിട്ടിയവരുടെ story ഉണ്ടെകിൽ ചെയ്യുമോ, കോച്ചിങ്നു പോകാൻ സാഹചര്യം ഇല്ല്യാത്ത ഒരുപറ്റം ആളുകളുണ്ട്,,, അങ്ങനെ ഉള്ളവർക്കു ഒരു ആത്മവിശ്വസം കിട്ടാൻ അത് സഹായിക്കും

  • @abhi99628
    @abhi99628 4 ปีที่แล้ว +10

    ഞാനും ഒരു വീട്ടമ്മ യാണ് .ഇതാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട മോട്ടിവേഷന് ...100% ഇഷ്ടപ്പെട്ടു .thank you so much mayaaaa

  • @deepadileep3045
    @deepadileep3045 4 ปีที่แล้ว +442

    "Nammude certificate n vilayundakunnath nmk joli kitumbozha"
    Good opinion 👌

  • @shibup1641
    @shibup1641 4 ปีที่แล้ว +76

    എഴുതാനും വായിക്കാനും കഷ്ടപ്പെടാനുള്ള കഴിവുമുണ്ടെങ്കില്‍ ആര്‍ക്കും ഒന്നും ബാലികേറാമല അല്ല...ഡിഗ്രികളോ ഉന്നത യോഗ്യതകളോ അല്ല നേടിയെടുക്കാനുള്ള പരിശ്രമം ഉണ്ടായാല്‍ തന്നെ സര്‍ക്കാര്‍ ജോലി ആര്‍ക്കും നേടാം...പരിമിതികള്‍ക്കുള്ളില്‍ നിന്ന്കൊണ്ട് ജോലി നേടിയെടുത്ത ചേച്ചിക്ക് big salute...

    • @hajaraam9298
      @hajaraam9298 4 ปีที่แล้ว +3

      Yes... aa manasanu vende...

    • @sreejitha5917
      @sreejitha5917 4 ปีที่แล้ว +2

      True fact

    • @arunantony8842
      @arunantony8842 4 ปีที่แล้ว +1

      @@hajaraam9298 negative adikkand erangi poda

    • @hajaraam9298
      @hajaraam9298 4 ปีที่แล้ว +1

      @@arunantony8842 😇

    • @ajaighosh6646
      @ajaighosh6646 4 ปีที่แล้ว

      Psc padikan tough anu

  • @dreamworld9807
    @dreamworld9807 4 ปีที่แล้ว +52

    എനിക്ക് 1മോൻ ഉണ്ട്. Hus മാത്രമേ suport ഉള്ളൂ. പലരും പറയാറുണ്ട് ഇത്ര പഠിച്ചിട്ടും ജോബ് ആയിലെ. എന്ന്. പഠിക്കാൻ ടൈം കിട്ടുന്നിലാ. Night മാത്രമേ time കിട്ടുന്നുള്ളു. എന്നാലും njan മാക്സിമം ട്രൈ ചെയുന്നുണ്ട്.

    • @Europe_Mallu
      @Europe_Mallu 4 ปีที่แล้ว +3

      Padikanam dear....hus support elley...ath mathi...vere ardim abiprayam nokanda...nammade jevithaman...Namak ullathaan...ente chanell onn kananey dear

    • @NajmaAbdulla
      @NajmaAbdulla 4 ปีที่แล้ว

      എനിക്കും

    • @glaxysijo6023
      @glaxysijo6023 4 ปีที่แล้ว +2

      Enikkum egane kelkkarundu etra padichittum Joli ayille ennu . athu kelkkumbo enikku padikkanulla interest pokum

    • @rajalakshmynarayanan9980ddmddk
      @rajalakshmynarayanan9980ddmddk 4 ปีที่แล้ว

      Same situation, 2 yr old boy baby, hus support illa.. Trying..

    • @PSCteachingdiary
      @PSCteachingdiary 4 ปีที่แล้ว

      Kittunna time nannaayi padichaal mathi... you should get

  • @shijilob
    @shijilob 4 ปีที่แล้ว +70

    എടോ താൻ എടുത്തതിൽ ഏറ്റവും നല്ല ഇൻറർവ്യൂ എന്ന് തോന്നി കൺഗ്രാറ്റ്സ് (നല്ല പോയിൻറ്)

  • @pscgoalcracker2626
    @pscgoalcracker2626 4 ปีที่แล้ว +22

    ഞാനും psc ക്ക് പഠിക്കാൻ thudangunnath ഈ വർഷം ആണ്.. ഇപ്പൊ 30 വയസ്സ് ആയി... പഠനം നിർത്താതെ മുന്നോട്ട് പോകുന്നു... ഈ വീഡിയോ കണ്ടപ്പോൾ ഒരു ആത്മവിശ്വാസം തോന്നുന്നു.. thank u top rank psc... എന്റെ പഠനം ഉഴപ്പാതിരിക്കാൻ ഞാൻ ഒരു ചാനൽ തുടങ്ങി... ആർക്കെങ്കിലും ഉപകാരപ്പെട്ടോട്ടെ എന്നും പിന്നെ എന്റെ അറിവ് കൂട്ടാനും അത് എന്നെ സഹായിക്കുന്നു... ഇപ്പൊ ക്ലാസ്സ്‌ എടുക്കാൻ വേണ്ടി പല books ഉം refer ചെയ്യുമ്പോൾ കൂടെ ഞാനും പഠിക്കുന്നു... ഇപ്പൊ interest ആയി വരുന്നു... രണ്ടു makkals നെ യും വെച്ച് പഠിക്കുന്നു... time adjust ചെയ്യുന്നു

    • @NajmaAbdulla
      @NajmaAbdulla 4 ปีที่แล้ว +1

      ഞാൻ വരാം 😊

    • @nisharn2155
      @nisharn2155 4 ปีที่แล้ว

      Channel name 🙂

    • @ramshidapklm6432
      @ramshidapklm6432 2 ปีที่แล้ว

      Which channel

    • @nadhu5009
      @nadhu5009 ปีที่แล้ว

      Chechi.... Onn paranju tharumo.. Junior employment officer aaakanulla books etjoke refer cheyyanam???

  • @user-tf4wg2is1j
    @user-tf4wg2is1j 4 ปีที่แล้ว +31

    Ende മനസ്സിൽ only govt job.കഷ്ടപ്പെട്ട് പഠിച്ചു ജോലി മേടിക്കും എന്നിട്ട് വേണം എനിക്കും ഈ ചാനലിൽ ഇന്റർവ്യൂ തരണം എന്ന് ആഗ്രഹം

    • @noorameharin8920
      @noorameharin8920 2 ปีที่แล้ว

      നിങ്ങൾ തൊഴിൽ രഹിതൻ ആണോ?
      സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട്
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക. 👇
      chat.whatsapp.com/CUCfZIIWxD8D9d0nQSwwmx

  • @ajayvlogs3260
    @ajayvlogs3260 4 ปีที่แล้ว +18

    എപ്പോ എങ്കിലും ഗവണ്മെന്റ് സെർവിസിൽ കെറുവാണേൽ ഞൻ ഇതിൽ ഇന്റർവ്യൂ തന്നിരിക്കും അത്രക് സൂപ്പർ ആണ് ഇ ചാനെൽ

  • @remeess1995
    @remeess1995 4 ปีที่แล้ว +150

    മായചേച്ചി ഞങ്ങളെ ക്ലാസ്സ്‌ എടുക്കാറുണ്ട്, ഞങ്ങടെ നാട്ടുകാരികൂടിയാണ്...😍😍😍😍 ഭയങ്കര മോട്ടിവേഷൻ ആണ്...😀ആള് സിംപിളും ആണ് 😍😍😍😁😁😁❤️❤️🖤🖤👍👍👍

    • @mayampillai1622
      @mayampillai1622 4 ปีที่แล้ว +2

      😍😍😍😍
      ,

    • @mayampillai1622
      @mayampillai1622 4 ปีที่แล้ว +1

      😍😍😍😍

    • @devidarsana7
      @devidarsana7 4 ปีที่แล้ว

      ചേച്ചിയുടെ number ഒന്ന് തരുമോ

    • @vidhyalakshmi4381
      @vidhyalakshmi4381 4 ปีที่แล้ว

      May i know the institution details

    • @Jastones
      @Jastones 4 ปีที่แล้ว

      good.........

  • @sujithsk7083
    @sujithsk7083 4 ปีที่แล้ว +174

    നാളെ മരിക്കും എന്ന രീതിയിൽ ജീവിക്കുക എക്കാലത്തും ജീവിക്കും എന്ന രീതിയിൽ പഠിക്കുക

  • @saneeshvs5881
    @saneeshvs5881 4 ปีที่แล้ว +183

    ജോലി മേടിച്ചിട്ട് വേണം എനിക്കും ഇതിൽ വരാൻ

    • @mayampillai1622
      @mayampillai1622 4 ปีที่แล้ว +2

      All the very best....

    • @rushdak2579
      @rushdak2579 4 ปีที่แล้ว

      👍

    • @neethuvineethnethra5332
      @neethuvineethnethra5332 4 ปีที่แล้ว +1

      എനിക്കും ആഗ്രഹം ഉണ്ട്

    • @saneeshvs5881
      @saneeshvs5881 4 ปีที่แล้ว +1

      @@neethuvineethnethra5332 എത്രയും പെട്ടെന്ന് കിട്ടട്ടെ.

    • @neethuvineethnethra5332
      @neethuvineethnethra5332 4 ปีที่แล้ว +1

      @@saneeshvs5881 താങ്കൾക്കും കിട്ടട്ടെ

  • @NishaNisha-ui2qs
    @NishaNisha-ui2qs 4 ปีที่แล้ว +66

    mayak swaasikayude face cut undo
    angane thonniyavar like adikkuu

    • @trickypsc4538
      @trickypsc4538 3 ปีที่แล้ว

      th-cam.com/video/iyvFP-wkUzs/w-d-xo.html

  • @geonithin8590
    @geonithin8590 4 ปีที่แล้ว +74

    ഞാനും twin babies ന്റെ അമ്മ ആണ്... ottakka നോക്കുന്നെ.. 3 മക്കൾ ആണ്. Trying my best for next ldc

  • @jeringeorge9401
    @jeringeorge9401 4 ปีที่แล้ว +4

    31 വയസ്സ് ഉള്ള ആൾ ഇപ്പൊ പഠിച്ചു തുടങ്ങിയാലും മതിയോ? അല്ലെങ്കിൽ സമയം കഴിഞ്ഞു എന്ന രീതിയിൽ പിൻമാറണോ??

    • @chinjureshma5826
      @chinjureshma5826 4 ปีที่แล้ว +2

      No . Ippo muthal padichu thudangu bro. Time orupaad und

    • @seetha1365
      @seetha1365 3 ปีที่แล้ว

      @@chinjureshma5826 etra age vare ezhutham?njan OBC aane

  • @arunantony8842
    @arunantony8842 4 ปีที่แล้ว +48

    മായ ചേച്ചി യുടെ സ്റ്റോറി psc പഠിക്കുന്ന എല്ലാവർക്കും നല്ലൊരു മോട്ടിവേഷൻ ആണ് താങ്ക്സ് ചേച്ചി 😍ഈ കൊറോണ കാലത്തു റിസ്ക് എടുത്ത് വീഡിയോ ചെയ്‌ത ചിഞ്ചു ചേച്ചിക്കു നന്ദി 🤩😍

    • @soumyavinoj3290
      @soumyavinoj3290 4 ปีที่แล้ว +1

      😂😂😂😂

    • @DDDD-me6ti
      @DDDD-me6ti 4 ปีที่แล้ว +1

      @@Adda247Malayalam 😆😆😆

    • @arunantony8842
      @arunantony8842 4 ปีที่แล้ว

      @@Adda247Malayalam അപോ ചേച്ചീടെ പേരെന്താ

    • @DrLsb
      @DrLsb 4 ปีที่แล้ว +1

      @@arunantony8842 megha

    • @mayampillai1622
      @mayampillai1622 4 ปีที่แล้ว +3

      Thank you...mm

  • @manyou905
    @manyou905 4 ปีที่แล้ว +21

    3 ഉം 4 ഉം മണിക്കൂർ മാത്രം പഠിക്കുന്നവർ എങ്ങനെ എല്ലാ Topics ഉം Cover ചെയ്യാൻ പറ്റുന്നു... Vast ആയ GK Topics ഒക്കെ എങ്ങനെ? എല്ലാവരുടയും Time Table കൂടെ ചോദിക്കണേ .....

    • @trickypsc4538
      @trickypsc4538 3 ปีที่แล้ว

      th-cam.com/video/iyvFP-wkUzs/w-d-xo.html

  • @krishnakurup434
    @krishnakurup434 4 ปีที่แล้ว +4

    Rank ലിസ്റ്റിൽ 10നുള്ളിൽ വന്നിട്ടും job ആവാതെ ആകെ നിരാശ ആണ് മായ chechi. ഇനി one yr കൂടി ഉള്ളൂ age over ആവാൻ. എനിക്കു പറ്റുമോ ഇനി ലിസ്റ്റിൽ കയറാൻ

  • @dazzlingworldofbiology6834
    @dazzlingworldofbiology6834 4 ปีที่แล้ว +19

    Thnq so much maya miss...I m trying for upsa...നിങ്ങള്‍ അനുഭവിച്ച എല്ലാം ഞാന്‍ ഇപ്പോള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നു.Twins, negative Comments, നോക്കാൻ ആളില്ല, സ്കുളിലെ online class, No time.അങ്ങനെ എല്ലാം. എന്നാലും ഞാൻ ഉദ്ദേശിച്ച ജോലി നേടുക തന്നെ ചെയ്യും.ഇൻശാ അള്ളാ.

    • @anuens4899
      @anuens4899 4 ปีที่แล้ว

      Pedikkanda....go ahead.....same situation.... trying for UPSA (EKM)

    • @aminshaac8051
      @aminshaac8051 4 ปีที่แล้ว +1

      Ningalokke enganeya padikkunne
      Kuree aayo start cheythitt
      Ippo start cheythaal theerumo exams aavumbozheekkum
      Plz reply

    • @anuens4899
      @anuens4899 4 ปีที่แล้ว +2

      @@aminshaac8051 ....Time inte kariyam onnum chodikkalley, Twins kuttigal,veetu joli,office job ,....hmmm....pokkunnu....Hsst ranklist il enittum njan kayari,ellavarkkum albhudam...engane ennu....nadannnu....padikkan time kittunilla epol, agraham matrame ullu

    • @sreenuanish7298
      @sreenuanish7298 3 ปีที่แล้ว

      We

  • @U7abhi
    @U7abhi 4 ปีที่แล้ว +78

    കൊച്ചുങ്ങളേം നോക്കണ്ട വേറെ ജോലിക്കും പോകണ്ട എന്നിട്ടും ഇതുവരെ ഒരു ലിസ്റ്റിൽ പോലും വന്നിട്ടില്ല ,😢 അവസ്ഥ

    • @mayampillai1622
      @mayampillai1622 4 ปีที่แล้ว

      Time and tide wait for no man.

    • @U7abhi
      @U7abhi 4 ปีที่แล้ว +1

      @@mayampillai1622 but all men have to wait for time and tide

    • @WaNdErInGmInDz
      @WaNdErInGmInDz 4 ปีที่แล้ว +3

      Same bro chilapol soukaryangal koodipoyalaum paada padikkan

    • @U7abhi
      @U7abhi 4 ปีที่แล้ว +2

      @@WaNdErInGmInDzഇനി ഏതായാലും ജോലി കിട്ടിയിടെ നിർത്തൂ bro

    • @rajalakshmynarayanan9980ddmddk
      @rajalakshmynarayanan9980ddmddk 4 ปีที่แล้ว

      @@U7abhi athanganeysnu bhai, till u got married and have a kid.

  • @lakshmyadarsh7968
    @lakshmyadarsh7968 4 ปีที่แล้ว +9

    Enik 4.5 vayasulla mon.aanu..ipo 34 vayas aay.. 32 il thudangyatha... Ipo.enikum athyavasyam aanu joli... Daivame... adutha xam okke ini ennanu..,,2 tier aayalum kityal mathi..nedum.. ennit top rank pscyil varum..

  • @muhammedkoyamani9904
    @muhammedkoyamani9904 4 ปีที่แล้ว +4

    Naan oru kaaryam Chodhikkatte chechi...?
    Chechi ellaarkkum rply kodkknoond choykkuva...
    Naan adhyamaayittaan oru commentil e doubt choykknadh...
    Naan just psc register cheydhittund.vere oru psc examinum apply cheedhttilla.Even e verunna ldc lgc kk poolum register cheedhttilla.
    Enikk oru government high school teacher aavaanan aagraham..
    Naan adhin vendi ndhokke cheyyanam...??
    Adutha psc eppozha??
    Naan +2 kazhinn degree join cheydhu.
    Ippo degree final year aan..
    Pllzzzz nne onn help cheeyuo??

    • @muhammedkoyamani9904
      @muhammedkoyamani9904 4 ปีที่แล้ว +2

      TOP RANK PSC thank you so much....ippozha enikk e ariv kittye...😊 naan e channel subscribe cheedhu 🙂🙂🙂🙂

  • @heeras5112
    @heeras5112 4 ปีที่แล้ว +5

    31 വയസായി.2 വര്‍ഷമായി പഠിക്കുന്നു.3 ഡിഗ്രീലെവല്‍ പരീക്ഷയെഴുതി.ഒന്നിലും ലിസ്റ്റില്‍ വന്നില്ല.ഇനി 4 വര്‍ഷം കൂടിയേ ഉള്ളൂ.ഈ ചേച്ചിയെ കാണുമ്പോളാ എനിയ്ക്ക് എന്നെ തന്നെ എടുത്ത് കിണറ്റിലിടാന്‍ തോന്നുന്നത്.എനിയ്ക്ക് ഒക്കെ ഇനി ജോലി കിട്ടുമോ.മായചേച്ചി കുറെ വര്‍ഷം പഠിച്ചോ.

    • @bioreshma
      @bioreshma 4 ปีที่แล้ว

      Age limit ethraya

    • @heeras5112
      @heeras5112 4 ปีที่แล้ว

      @@bioreshma general category. 36 alle.

    • @soumyanp4911
      @soumyanp4911 4 ปีที่แล้ว +1

      nhanum

    • @rajishar.v8795
      @rajishar.v8795 4 ปีที่แล้ว +1

      Kinattilidanda padicho ttooo

    • @heeras5112
      @heeras5112 4 ปีที่แล้ว

      @@rajishar.v8795 😂ethra padichitum sheriyavunnilla.

  • @AmmusCreativeEdge
    @AmmusCreativeEdge 4 ปีที่แล้ว +7

    കുറ്റം പറയാൻ ഒരുപാട് ആളുകൾ കാണും... അതിന് പ്രേത്യേകിച്ചു ചിലവ് ഒന്നുമില്ലല്ലോ...... നമ്മുടെ വിജയം അവർക്കുള്ള മറുപടി ആയിരിക്കണം...

  • @aneessuma7073
    @aneessuma7073 4 ปีที่แล้ว +49

    PSC orikkalum kittatha oru exam aanenna midhya dhaaranayil i never been tried it after my degree.But after marriage husband encouraged me to give a try.Frank to say its not a tough nut.3 exams ezhudhi 3 listilum undayirunu.adhil 2 ennathil job appointment kitti.Guys 4 months try.dats it.budhi jeevi aaganda.just a little hardwork.hope u all get a govt job soon😊

  • @subaidamuneer8624
    @subaidamuneer8624 4 ปีที่แล้ว +7

    കറന്റ് affairs, world ഒക്കെ എനിക്കും ഇഷ്ടമല്ല. എങ്ങനെ പഠിക്കും??
    പേപ്പർ വായിക്കുന്ന ശീലം ഇല്ല.

  • @crazyhamster114
    @crazyhamster114 2 ปีที่แล้ว +1

    33 vayasyi.... Ipoyan psc euthanam enn thonnunath.....inn രാവിലെ Ldc അപ്ലൈ ചെയ്തു വീഡിയോ കണ്ടിരിക്കുന്ന njan

  • @ajayvlogs3260
    @ajayvlogs3260 4 ปีที่แล้ว +53

    താങ്ക്സ് ചേച്ചി എപ്പോളും viedos ഫുൾ success story കാണും ആ ടൈമിൽ ഒരു ഉന്മേഷം കിട്ടും പിന്നെ കുറച്ച് പഠിക്കും പിന്നെ അതിൽ നിന്ന് വിട്ട് നില്കും എനിക്ക് മാത്രം ആണോ ഇങ്ങനെ ഉണ്ടാകുന്ന

    • @greeshmavikram9921
      @greeshmavikram9921 4 ปีที่แล้ว

      Alla enikumathe

    • @mayampillai1622
      @mayampillai1622 4 ปีที่แล้ว +5

      Aa energetic Joli kittunnavarecontonue cheyuooo......oru 21 days angane continue cheythal automatically athu ningalude routine aakum

    • @ajayvlogs3260
      @ajayvlogs3260 4 ปีที่แล้ว +3

      @@mayampillai1622 ചേച്ചി എനിക്ക് 21 വയസ് ആയി ഡിഗ്രി കഴിഞ്ഞു ഇപ്പോൾ ബട്ട്‌ പഠിക്കാൻ തോന്നാറില്ല ഡെയിലി നെറ്റ് തീർക്കാൻ anu ഞൻ സ്രെമിക്കുന്ന

    • @asaasa2051
      @asaasa2051 4 ปีที่แล้ว

      Enikkum

    • @simithomas8795
      @simithomas8795 4 ปีที่แล้ว

      Njanum

  • @geethumerin2481
    @geethumerin2481 4 ปีที่แล้ว

    E 2 hr maathram urangiyitu enganeya day tym full jolikal cheyyan pattuka?urakka ksheenam thonnille otum?headache varille..enikum sleeping tym nannayi kurakkanam ennundu..edhu vare njn start cheyditilla..30 yrs um aayi kuttiye nokkanum undu,rathri vare veetu jolikalum undu..pls endenkilum advice tharuvo

  • @pinkbubbles3765
    @pinkbubbles3765 3 ปีที่แล้ว +6

    മായചേച്ചി നന്ദി. എനിക്ക് 26 വയസ്സ്.2 മക്കൾ ഞാൻ psc ഇപ്പോൾമുതൽ പഠിച്ചുതുടങ്ങി. ഉടനെ ഞാനും ജോലി വാങ്ങും, തീർർച്ച. വീട്ടമ്മമാർക് ഉത്തമ ഉദാഹരണം. Love U chechi

  • @nivedhyaramesh9306
    @nivedhyaramesh9306 4 ปีที่แล้ว

    ചേച്ചീ, എനിക്ക് ഒരു doubt ഉണ്ട്. PSC പരീക്ഷയ്ക്ക് apply ചെയ്യുമ്പോൾ Photo യുടെ താഴെയുള്ള date തെറ്റായി type ചെയ്ത് enter ചെയ്താൽ application reject ആവുമോ ?. രണ്ടാമത്തെ പേജിലേക്ക്‌പോയപ്പോൾ എനിക്ക് Warning ഒന്നും വന്നില്ല. Application Submit ചെയ്തിട്ടുമുണ്ട്. Hall ticket വരാതാവുമോ?😭😭😭

    • @nivedhyaramesh9306
      @nivedhyaramesh9306 4 ปีที่แล้ว

      @@Adda247Malayalam ok chechi. Thank you so much.

  • @nimyasuresh4838
    @nimyasuresh4838 4 ปีที่แล้ว +47

    എത്ര സിംപിളായാണ് ചേച്ചി കാര്യങ്ങൾ പറയുന്നത്. വളരെയധികം ഇഷ്ടപ്പെട്ടു. super Motivation 😍

  • @NajmaAbdulla
    @NajmaAbdulla 4 ปีที่แล้ว +7

    എനിക്ക് ഇപ്പൊ 30, ഞാനും ഇപ്പോഴാ സ്റ്റാർട്ട്‌ ചെയ്ത, എന്തായാലും മായ പറഞ്ഞ പോലെ സർട്ടിഫിക്കറ്റ് ഒക്കെ ഉണ്ടെങ്കിലും അതുകൊണ്ടൊന്നും ഒരു ഉപകാരം ഇല്ല ഒരു ജോലി ലഭിക്കാതെ, എന്തായാലും ട്രൈ ചെയ്യാം 👍👍

    • @ekaj3404
      @ekaj3404 4 ปีที่แล้ว

      I am 35

    • @NajmaAbdulla
      @NajmaAbdulla 4 ปีที่แล้ว

      @@ekaj3404 try dear, we will💪

  • @rejanisunil9714
    @rejanisunil9714 4 ปีที่แล้ว +30

    ഒരു ജടായുമില്ല . നല്ല മോട്ടിവേഷൻ , നല്ലൊരു ഇന്റർവ്യൂ ആയ്യിരുന്നു താങ്ക്സ് ചേച്ചി

  • @chittistone
    @chittistone 4 ปีที่แล้ว

    th-cam.com/video/gnOTdJCME28/w-d-xo.html
    കേരളത്തെ കുറിച്ച് അറിയേണ്ടതെല്ലാം Part-1

  • @solyjoseph4700
    @solyjoseph4700 4 ปีที่แล้ว +26

    Super ഞാനും ഇതുപോലെ.രണ്ട് കുട്ടികൾ ആയതിനു ശേഷം PSC കിട്ടിയ വ്യക്തി

    • @bincyn2534
      @bincyn2534 4 ปีที่แล้ว +1

      Padicha kittuo chechii

    • @hanna.v8833
      @hanna.v8833 3 ปีที่แล้ว +1

      Enikkum chilappol ith pole thonnarund

  • @footbollplayars9074
    @footbollplayars9074 3 ปีที่แล้ว

    ഞാൻ 35 വയസുള്ള ഒരു വീട്ടമ്മ യാണ് ഞാൻ 10 ക്ലാസ്സ്‌ വരെ പഠിച്ചിട്ടോളു എനിക്ക് p s c എഴുതാൻ പറ്റുമോ ?

  • @bilanjanamichael2543
    @bilanjanamichael2543 4 ปีที่แล้ว +28

    Nalla motivation ayirunnu
    Eniku 30 agevayi 2 kuttigal oral
    Kunjanu eniku ini psc kittilla padichittu karyamilla ,kuttigale nokkan arumilla oru support illa
    But padikyan agrahamund .e video enne sambadhichu nalla video anu. njan innu muthal try cheyum achieve cheyum. Thank u

  • @yadupraveen4696
    @yadupraveen4696 2 ปีที่แล้ว +2

    ഇവരുടെയൊക്കെ cast കൂടി പറയണം, ചോദിക്കരുത് എന്നാണ്. പക്ഷെ എവിടെ ചെന്നാലും അതാണല്ലോ മെയിൻ.

  • @devidarsana7
    @devidarsana7 4 ปีที่แล้ว +19

    ജോലി കിട്ടുമ്പോൾ എനിക്കും Top Rank Psc ഇൽ വരണം.

  • @nitzzz5282
    @nitzzz5282 3 ปีที่แล้ว +1

    Ente oru frnd degreek padikumbo vivaham kazhinju aval exam ellam attend cheythitundayrunu but rand paper poy marriage kazhinjathinu sesham poya paper ezhuthi eduthilla ipol 30 vayas rand kunjungalude amma marriage lifel issue ay aval veetilanu ipo aa exam ezhuthi edukanamennum psc atnd cheyanamennum oke und aa exam ini ezhuthi edukan enthaanu cheyandath??

  • @sareena9252
    @sareena9252 3 ปีที่แล้ว +8

    ഇൻശാഅല്ലാഹ്‌, നെക്സ്റ്റ് year ഞാനും വരും ഇതിൽ, എന്റെ success സ്റ്റോറി യുമായി

  • @greeshmavikram9921
    @greeshmavikram9921 4 ปีที่แล้ว +1

    Chechi Oro subject ethra time oru divsm padikum.athengana timetable set cheythe.pls reply

  • @rabranr2270
    @rabranr2270 4 ปีที่แล้ว +14

    എംഫിൽ കഴിഞ്ഞ് ചുമ്മാ ഇരിക്കുന്ന എന്റെ സർട്ടിഫിക്കറ്റ് ഒക്കെ എന്നെ പ്രാകുന്നുണ്ടാകും..
    😔
    ഇനി psc എഴുതി എടുത്തിട്ട് തന്നെ കാര്യം 🙄

  • @ashanath5978
    @ashanath5978 2 ปีที่แล้ว +2

    ജാഡ ഒട്ടും ഇല്ലാതെ സത്യസന്ധമായ മറുപടികൾ... എല്ലാം തുറന്നു പറയുന്നു 👍👍

  • @vaishus8509
    @vaishus8509 4 ปีที่แล้ว +21

    Msc biotech kazinj, 2 yrs csiril work cheith pscyilek thirinja njan ith kelkumpol.. 😐 super motivation chechi👍👍

  • @mahinks3791
    @mahinks3791 4 ปีที่แล้ว +30

    അടുത്തത് ഒരു LGS സക്സസ് സ്റ്റോറി ചെയ്യുമൊ.please

    • @abiaami5224
      @abiaami5224 4 ปีที่แล้ว +2

      Sariyaanu

    • @mahinks3791
      @mahinks3791 4 ปีที่แล้ว +3

      ബിരുദം ഒഴിവാക്കിയ കഴിഞ്ഞ LGS ആണ് നല്ലത്.അതാണ് വേണ്ടത്.

  • @sinib1705
    @sinib1705 4 ปีที่แล้ว +18

    വിനയത്തോടെ ഉള്ള നല്ലൊരു motivation.... big salute maya chechi....

  • @ambilyambilyanil2665
    @ambilyambilyanil2665 4 ปีที่แล้ว +2

    +2 kazhija oru kutiyanu njan psc azhuthi job vagnm annanu ante agrahm athin epozhe prepare cheyno exam onum ippol azhuth patilalo athoke startingil nthokeyanu padikendath plz reply 😊

  • @johnrenolt3076
    @johnrenolt3076 4 ปีที่แล้ว +15

    Mam degree padikatha government job kitiyavar indoo ld clerk kitiyavar indoo mam agane avumbol nalaa motivation ayirikum enk degree elaaa maam Eng Eng maths onnum ariyila

    • @nithinsmadathil5658
      @nithinsmadathil5658 4 ปีที่แล้ว +3

      Crt... angane ullavarde venam

    • @geonithin8590
      @geonithin8590 4 ปีที่แล้ว +2

      എനിക്കും degree ഇല്ല

    • @arunantony8842
      @arunantony8842 4 ปีที่แล้ว

      Oru degree adukkanam eni

    • @himaharrison2378
      @himaharrison2378 4 ปีที่แล้ว

      Plus two qualification ulla exams eazhuthalo.

    • @pscjourney5818
      @pscjourney5818 4 ปีที่แล้ว

      ഡിഗ്രീ ഇല്ലാത്തവർക്ക് ഏറ്റവും നല്ല അവസരം ആണ് LGS.. ഇംഗ്ലീഷ് ഇല്ല LGS എക്സാം ന്‌.ഒന്ന് കഷ്ടപെട്ടൽ ഉറപ്പായും കിട്ടും

  • @hadiishu5374
    @hadiishu5374 4 ปีที่แล้ว +1

    Hi... mayachechi... psc padichuthudagan nalla books edanu parajhu tharuo?

  • @abhishekpv7372
    @abhishekpv7372 4 ปีที่แล้ว +25

    മായ ചേച്ചിയെ പോലെ ഒരാളെ കെട്ടിയാൽ മതി അത് ആകുമ്പോൾ അവൾ പഠിച്ച് ജോലി വാങ്ങിക്കോളും🤩

    • @abhishekpv7372
      @abhishekpv7372 4 ปีที่แล้ว +1

      @@Adda247Malayalam എവിടെയെങ്കിലും എനി interview ചെയ്യാൻ പോയാൽ ഈ അനിയന്റെ എന്റെ കാര്യവും നോക്കണേ😁

    • @itzmeazmi816
      @itzmeazmi816 4 ปีที่แล้ว

      എജ്ജാതി പൂതി 😝

  • @WaNdErInGmInDz
    @WaNdErInGmInDz 4 ปีที่แล้ว +2

    ജോലി ആയില്ലേ? വല്ല പണിക്കും പോടാ, ഇപ്പോളും വീട്ടുകാരെ പറ്റിച്ചല്ലേ ജീവിക്കുന്നെ? ഇതൊക്കെയാണ് ഇപ്പോളത്തെ ചോദ്യങ്ങൾ.... 27 മത്തെ വയസ്സിലും private ജോലിക് പോകാതെ എന്നെങ്കിലും government ജോലി kittum എന്ന് ഓർത്തിരിക്കുന്ന ഞാൻ 😌

    • @soumyachandran921
      @soumyachandran921 4 ปีที่แล้ว +1

      നന്നായി padikooo. കിട്ടും. മറ്റുള്ളവരുടെ സംതൃപ്തി അല്ല. നമ്മുടെ സംതൃപ്തിയെ വലുതായി കാണണം. നാളെ ജോലി കിട്ടുമ്പോ എല്ലാരും ഒപ്പം കാണും. ഇപ്പോൾ പറയുന്നത് പറയട്ടെ. God bless u

    • @WaNdErInGmInDz
      @WaNdErInGmInDz 4 ปีที่แล้ว

      @@soumyachandran921 thank you so much

    • @WaNdErInGmInDz
      @WaNdErInGmInDz 4 ปีที่แล้ว

      @@Adda247Malayalam thank you

  • @theGrandmaster38
    @theGrandmaster38 4 ปีที่แล้ว +32

    There is no magic Only hard work 👍

  • @libazshareef1779
    @libazshareef1779 4 ปีที่แล้ว

    Hloo
    Njan +2 vare padichittollooo
    Psc ezuthiyaalulla.joly saadyatha onnu paranj tharaamo
    Prepare cheyyendath engne aanu

  • @sa.t.a4213
    @sa.t.a4213 2 ปีที่แล้ว +7

    Really heart touching motivational speaker.
    Thanks both of you.

  • @Cattynap11moonstar
    @Cattynap11moonstar 3 ปีที่แล้ว +2

    I am 35 years old ....now only think about psc ..can I do it in this age?

  • @silpaaji6220
    @silpaaji6220 4 ปีที่แล้ว +3

    ചേച്ചി.... ചേച്ചിയുടെ experience കേട്ടിട്ട് എനിക്ക് നല്ല motivation kittii.. nalla oru interview aayirunnu.. oru jadayum illathe ellam ullathupole paranju.. enikkum 3 vayassulla oru monund.. padikkan rathriye time kittulloo.. njan maximum nokkunnund.. enikkum orunaal joliyokke kitti ente success story ithil parayan oru avasaram unfavatte enn njan Daivathodu prarthikkunnu...

  • @ameenafayha234
    @ameenafayha234 4 ปีที่แล้ว +1

    Ldc exmne vendi ini prepare cheithal madiyo??psc coaching poi kond irunnada lock down ayathode paditham nirthi book adachu vchu... Ldc kittan vendi ini engana padiknm enthokke padiknm enn onne parajne tharamo

    • @mumthassalim7437
      @mumthassalim7437 4 ปีที่แล้ว +1

      Padikedo njn 3 kollam munp book adachatha.. Nmku padikamm..

    • @ameenafayha234
      @ameenafayha234 4 ปีที่แล้ว

      @@mumthassalim7437 aagrahm und, padikn vicharichl matrm starting trouble ...

  • @alwayshappy615
    @alwayshappy615 4 ปีที่แล้ว +15

    Psc motivation കേൾക്കാൻ തുടങ്ങിയ ശേഷം ഞാൻ ഏറ്റവും കൂടുതൽ കേട്ട വാക്കാണ് e ബാലി കേറാ മല... 🙂

    • @mayampillai1622
      @mayampillai1622 4 ปีที่แล้ว +1

      Ini kelkkan നിൽക്കാതെ പറയാൻ ready ആയിക്കോ......work hard

    • @alwayshappy615
      @alwayshappy615 4 ปีที่แล้ว

      @@mayampillai1622 🙏😍👍👍👍👍

    • @sanukc100
      @sanukc100 2 ปีที่แล้ว

      @@mayampillai1622 hi chechi...best motivation

  • @parvathys2616
    @parvathys2616 3 ปีที่แล้ว

    Chechi enik 27 ayi eni padichalum mathi alle. B.com kahijathanu but enik maths, English ethonnum ariyilla.oru average kutti aa. Accounts,English just pass ayatha.aganulla njan psc ezhuthiyal vallathum nadakkumo ennoru pedi.enik general knowledge there ella.ellarum enne kaliyakarud.chechi ude vedio kandapol enik pattum ennu thonunnu

  • @nimishap2787
    @nimishap2787 4 ปีที่แล้ว +3

    Thanku maya and top rank psc... Enikm 29 aayi.. 2 kuttilalund.. Njan enthayalum govt job nedum... Sure

    • @sunandasibin3826
      @sunandasibin3826 4 ปีที่แล้ว

      Njanum

    • @akhilaajith629
      @akhilaajith629 3 ปีที่แล้ว +1

      Chechy enik 28 years old.one baby und.enthokeyan padippin cheyyunnath...plzreplay

  • @lincyjinan9342
    @lincyjinan9342 4 ปีที่แล้ว

    Enik 29 aay 2kids und.. Nattil illa.. Abroad ane.. Enik m psc ezuthi job vanganm ennund.. 4 yrs munne psc ezuthiyrnnu.. Ipo ezuthan pattarilla... Ethra age limit... Njn Mcom kaiznjathaa.. Ini engane thudangaa..

  • @anujat7245
    @anujat7245 4 ปีที่แล้ว +4

    randu manikoor maathram uragi..kettapothane namichu maam. njanum 30 il athi kude 3yr monum , eppo njagal onnichanu padanam.

  • @anoopunnikrishnan7588
    @anoopunnikrishnan7588 4 ปีที่แล้ว +16

    "Qualification not equal to PSC " - Well said....

    • @vineshkayyur915
      @vineshkayyur915 3 ปีที่แล้ว

      Bro👋🏽university assistant rank listil undo

    • @kichukichu2656
      @kichukichu2656 3 ปีที่แล้ว +1

      Ningalk ipo Joli kitteele bro.. Congrats

    • @good8039
      @good8039 3 ปีที่แล้ว

      Congrats .engneya degree level prepare chyyunatha

  • @najiyafaslu6806
    @najiyafaslu6806 4 ปีที่แล้ว +3

    Psc kk nammude marks(10th 12 th or degree level) nokkumo?

  • @sreelekshmi4803
    @sreelekshmi4803 3 ปีที่แล้ว

    Daily oru 2 hr kittunullu maximum padikan..kunjine nokan vere aarum ila..2 vayase aayullu..max try cheyyva..iniyulla Ldc try chytha kittumo

  • @alatheef9348
    @alatheef9348 4 ปีที่แล้ว +5

    Degree ലെവൽ exam എത്ര വയസ്സ് വരെ എഴുതാം?

    • @mayampillai1622
      @mayampillai1622 4 ปีที่แล้ว

      Plus two level nte athe age thanne....

  • @user-le5ou3tm9s
    @user-le5ou3tm9s 10 หลายเดือนก่อน +1

    Nalla interview...adipoli motivating replies... simple and humble.Thankyou ....

  • @dannyaabhilash2759
    @dannyaabhilash2759 4 ปีที่แล้ว +4

    Best interview in top rank psc....Thank you madam

  • @ayshapa669
    @ayshapa669 4 ปีที่แล้ว +1

    Enku psc thaalparyam undaayirunnu...sslc valya markonnum ella...njn adhinu sheshm Afsal ul ulama course aanu padichadh...epo vayass 30 ...enk psc padikaan pattuo...njn aadhyam endh cheyyanm..pls reply

    • @n.f.akuttees1995
      @n.f.akuttees1995 4 ปีที่แล้ว

      ആദ്യം psc register ചെയ്യണ൦. പിന്നെ നമ്മുടെ calcification അനുസരിച്ചാണ് അപേക്ഷിക്കേണ്ടത്

    • @hambrazhashim144
      @hambrazhashim144 4 ปีที่แล้ว

      Psc de one time registeration cheyanam
      ...shesham qualification anusarich ulla post ukalk apply cheyuka...

  • @shafeekshiyas5133
    @shafeekshiyas5133 4 ปีที่แล้ว +3

    Njn psc padikn erikkumpl first e channel kanditta thudangulluu. Ennu kandath e vedio annu. Orupaad nalla information kitti. Thank you so much channelinnum maya chachikkm💕💕💕

  • @rechurechu3270
    @rechurechu3270 4 ปีที่แล้ว +1

    Sariya chechi eniku job venam orupad kashttapeduunnnu negative comments orupad varunnnuuu.. enik engilsh maths nanyi ariyillaaa epol athu imp koduthuuu padikkunnuuu... previous question ellam vark cheyuuunnnuuu ariyatha kariyammm chodichu padikkunnnuuu... bt kittuuniillaaa pevious question najan padikkumm bt najan ezhuthumnna districtil enik ariyavunna onnum kanillaa.. chilavarkkummm najan paranju kodukkum avarkkk athellam varummm avasthaaa chechiii.. maduthuuu😭

  • @sreejitha5917
    @sreejitha5917 4 ปีที่แล้ว +48

    റിയൽ ടീച്ചർ റിയൽ ഹ്യൂമൻ ബീയിങ് ഹംബിൾ &സിംപിൾ 💕💕💕

    • @anandun9262
      @anandun9262 4 ปีที่แล้ว +1

      Thankalude sthalam evideyanu

    • @arunantony8842
      @arunantony8842 4 ปีที่แล้ว +1

      @@anandun9262 അതെന്തിനാ

    • @mayampillai1622
      @mayampillai1622 4 ปีที่แล้ว

      Thank you very much my bro....

    • @vincyvarghese7622
      @vincyvarghese7622 3 ปีที่แล้ว

      @@mayampillai1622 hai ചേച്ചി

  • @basheerks4840
    @basheerks4840 4 ปีที่แล้ว +88

    Unlike അടിച്ച മോനേ നീ ജീവിതത്തിൽ രക്ഷപെടൂല നോക്കിക്കോ 😂😂😂

    • @rejin5004
      @rejin5004 4 ปีที่แล้ว +13

      ഏറ്റവും അടുത്ത ഫ്രണ്ട് അല്ലങ്കിൽ ബന്ധുക്കളാരെങ്കിലും അതുമല്ലെങ്കിൽ..... -------

    • @arunantony8842
      @arunantony8842 4 ปีที่แล้ว +5

      അതെ അതെ ബന്തുക്കൾ ആരേലും ആവാൻ ആണ് സാധ്യത കൂടുതൽ 😂😂

    • @hajaraam9298
      @hajaraam9298 4 ปีที่แล้ว +2

      😅😅

    • @mayampillai1622
      @mayampillai1622 4 ปีที่แล้ว +1

      @@rejin5004 ha ha

    • @hassanmm752
      @hassanmm752 4 ปีที่แล้ว +4

      ചിലപ്പോൾ അവൻ 50 psc ലിസ്റ്റിൽ ഉള്ള ആളായിരിക്കും 😀

  • @pattaritalks
    @pattaritalks 4 ปีที่แล้ว +10

    അടിപൊളി ...യാതൊരു ജാഡ ഇല്ലാത്ത അനുഭവ കുറിപ്പ്...നന്ദി

  • @anoosvlogs4362
    @anoosvlogs4362 3 ปีที่แล้ว +1

    സത്യം എല്ലാരും വിമര്ശിക്കുന്നു ഇനിയെന്ത് പഠിക്കാനാ എന്ന്. ഇപ്പോൾ ഒരു മോട്ടിവേഷൻ തോന്നുന്നു. ഞാനും തുടങ്ങുവാ ഇന്ന് മുതൽ.

  • @ardrakm7782
    @ardrakm7782 4 ปีที่แล้ว +26

    Swasika ye polund ee chechi ye kaanan 😍❤️❤️ samsarum athy..

    • @arunantony8842
      @arunantony8842 4 ปีที่แล้ว +1

      സ്വാസിക ആരാ

    • @jobinfo7671
      @jobinfo7671 4 ปีที่แล้ว

      @@arunantony8842 serial nadi

    • @mayampillai1622
      @mayampillai1622 4 ปีที่แล้ว +2

      Enne poleyo......🙊🙊😢😂

    • @noblebaby1516
      @noblebaby1516 4 ปีที่แล้ว +2

      @@mayampillai1622 good video

    • @noblebaby1516
      @noblebaby1516 4 ปีที่แล้ว +2

      Chechide oru class kelkan pattumo

  • @sarithabhayi7397
    @sarithabhayi7397 4 ปีที่แล้ว +1

    Athyavasyam ulloru vdeo arunnu ....ithaanu okkiyirunnath...very helpful tips...Thankyou both f u

  • @ardrasyam9694
    @ardrasyam9694 4 ปีที่แล้ว +4

    Mayechiiiii😍 njnum chechide clsil irunnittud,,, full name ardra D jayan ennna, orma undo chechiiii?? 😊

    • @mayampillai1622
      @mayampillai1622 4 ปีที่แล้ว +2

      Ys dearrrrr..... എനിക്ക് നല്ല ഓർമ ഉണ്ട്....

    • @fanaarfaniaf8479
      @fanaarfaniaf8479 3 ปีที่แล้ว

      Maya chechi njan msc. Biochemistry padicha aalaanu. 2015 il pass out aayi. Ath kazhinj ithvare 1um padikkaano oru jolikko shramichitilla. PSC ne kurich 1um ariyilla. Ath engane register cheyandath 1um. Entha cheyandath. NET nu padikkano BEd cheyano PSC Ezhuthano ??Ente veedum kollath aanu. Plz reply chechi

  • @sreebeenakukku8858
    @sreebeenakukku8858 4 ปีที่แล้ว

    Ennitt epo joli undo kure listil und oru rank list vannitt 6 masamayi oru alku polum advice memo poyittilla category no.225)17 jeevitham maduthu ravu pakalakki padichitt endha prayojanam political hold ullavarku mathrame joli ullo 1vayasaya kuttyeyum vach padichitt kanner mathrame bakki maduthuuuu.....

  • @revathysundar5788
    @revathysundar5788 4 ปีที่แล้ว +12

    it was one of the best interview.super motivation.thank u team success stories.

  • @sajithashalish6038
    @sajithashalish6038 4 ปีที่แล้ว +2

    നല്ല മോട്ടിവേഷൻ ചേച്ചി thankyou so much

  • @lishitharajeesh2853
    @lishitharajeesh2853 4 ปีที่แล้ว +6

    Chechi.... Great motivation..enikum 3 age ulla Molund. Ente life situationum ingane oke tanneya. ennalpolum ipo 1mnth ayi ngan ente maximum time use cheytu padich tudangiyit.ldc 100 tazhe rank vanganamenu agrahamund

    • @vijayalekshmivg1160
      @vijayalekshmivg1160 2 ปีที่แล้ว

      Ldc ku ipo engane und mark... Hope undo?... Anyway allathe best.... 👍

  • @Kkk-g944
    @Kkk-g944 4 ปีที่แล้ว

    2018 nu sheshamulla psc aaghe maariyille.. ini kitumo chechi.. ipol nishprayaasam saadhikumo?? Cmptetionm koodiyile
    Nywy good motivational video🙂

  • @soumyavinoj3290
    @soumyavinoj3290 4 ปีที่แล้ว +4

    Orupad nalla information thannathini thanks.njanum 30+ anu.ini kittumo ennu doubt undayirunnu.but ini nannayi padikkam.congratzzz sister.megha madathinum oru pad നന്ദി.

  • @syamsasidharan1682
    @syamsasidharan1682 4 ปีที่แล้ว +1

    Kerala police constable telecommunication rank list 8/6/2020 ell publish cheytirunnu.Aethu masam appointment nadakkum aennu onnu parayamo ?

  • @bincyaugustine3518
    @bincyaugustine3518 4 ปีที่แล้ว +10

    കഷ്ടപ്പെട്ട് പഠിച്ചാൽ ആർക്കും നേടിയെടുക്കാൻ കഴിയുന്നതാണ് ഗവ. ജോലി. എൻ്റെ അനുഭവം

  • @aswathis8605
    @aswathis8605 4 ปีที่แล้ว +1

    Chechiyude motivation vedio orupadu eshtamayi.njnum psc padikan thudangi.enk oru monundu.randu vayasu aayi.orupadu kuttapeduthalukal kelkunnundu njn.husband nte veettil ninnum. Mone nokkan aarumilla.oru help nu polum aarumilla..ellarum enne kuttapeduthukayum,kaliyakkukayum cheyyumbol njn top rank psc de motivation vedio kaanum..oru padu nalla vedios aanu edunnathu.enik epol 26vayasayi eniyenkilum padichal joli kittumo chechi?ente kiyil ullathu pazhaya rank file aanu. Athu padichal mathiyo?english aanu enk pblm athu padikan enthanu vazhi paranju tharumo chechi? Eni padichal ldc kittumo?

  • @sajnaparappil2477
    @sajnaparappil2477 4 ปีที่แล้ว +4

    Maya , you are great.& Congratulations. My same situation...
    Good inspiration. Thank you

  • @soniams6554
    @soniams6554 4 ปีที่แล้ว

    Njn oru thudakkarani anu.. chechi etra naal padichanu ee vijayam nediyath?

  • @jesna6061
    @jesna6061 4 ปีที่แล้ว +18

    Lgs success story cheyumo.

  • @remyafavourites7130
    @remyafavourites7130 4 ปีที่แล้ว +1

    Nalla motivation.thank u maya.but iniyippo padichittum sramichitum job kityilnkil nammale kuttam paranjavar kaliyakilye?

  • @anusreev4782
    @anusreev4782 4 ปีที่แล้ว +4

    Maya chechii thankuu for ur valuable informations ❤️

  • @Psctopper96
    @Psctopper96 4 ปีที่แล้ว

    1 kunju und 23 vayass ayi nokkanait aalilla..ottakka thamasam...orupad try cheythu padikkanait but ottm pattanila...mon epozhum karachilun bahalavum anu...frustrated...