ഇത് നിങ്ങൾ തിരിച്ചറിയുക🎯 Kerala PSC Coaching Industry Scam | Anudeep sir | Kerala PSC

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • വളരെയധികം സ്വപ്നങ്ങളോടെയാണ് ഒരു വിദ്യാർത്ഥി PSC പരീക്ഷയ്ക്ക് വേണ്ടി പഠിച്ചു തുടങ്ങുന്നത്. ആ വിദ്യാർത്ഥിയെ ചൂഷണം ചെയ്യുന്ന രീതിയിലുള്ള കോർപ്പറേറ്റുകളെ തിരിച്ചറിയുക. കോടികൾ മുടക്കി ചെയ്യുന്ന പരസ്യങ്ങൾ വിശ്വസിച്ചു ജീവിതം നശിപ്പിക്കാതിരിക്കുക...

ความคิดเห็น • 1.1K

  • @Anudeep_Vlogs
    @Anudeep_Vlogs  2 หลายเดือนก่อน +15

    ക്ലാസുകളെ പറ്റി കൂടുതൽ അറിയാൻ ബന്ധപ്പെടുക 8891041935.
    t.me/anudeep2345
    ടെലിഗ്രാമിൽ join ചെയ്യുക❤️.
    ലിങ്ക് പ്രവർത്തിക്കുന്നില്ലെങ്കിൽ Anudeep Vlogs എന്ന് ടെലിഗ്രാമിൽ search ചെയ്യുക 😇
    WhasApp Channel link❤️
    whatsapp.com/channel/0029Va9Kgu20bIdwk6ClWY1J

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 2 หลายเดือนก่อน

      @@Anudeep_Vlogs hsa ss ണ്ടോ

    • @varshasuresh7850
      @varshasuresh7850 2 หลายเดือนก่อน +1

      Sir sec assistant classes available ano

    • @nirojaroja558
      @nirojaroja558 2 หลายเดือนก่อน

      Sir lgs classes undo ithunu separate coaching undo

    • @shameenaanjukandan9074
      @shameenaanjukandan9074 2 หลายเดือนก่อน

      Sir HSA ക്ക് പഠിച്ചു തുടങ്ങണോ?എനിക്ക് പിജി ഇല്ല ഡിഗ്രി + ktet 3

    • @sruthyvijayan2042
      @sruthyvijayan2042 2 หลายเดือนก่อน +1

      Sir...aug 31 nu exam aanu....tension aanu....help me to achieve more marks...say sth for me...

  • @Aresjr123
    @Aresjr123 2 หลายเดือนก่อน +684

    Self study piler button 👍

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +9

      🔥🔥🔥🔥🔥

    • @liyamolarun3030
      @liyamolarun3030 2 หลายเดือนก่อน +1

      Mee

    • @arun9075
      @arun9075 2 หลายเดือนก่อน +1

      💪

    • @grvind223
      @grvind223 2 หลายเดือนก่อน

      ❤❤❤

    • @trackvoice90s45
      @trackvoice90s45 2 หลายเดือนก่อน +1

      Yes

  • @subin6250
    @subin6250 2 หลายเดือนก่อน +164

    എവിടെ കോച്ചിങ്ങിനു പോയാലും ഒറ്റയ്ക്ക് പഠിക്കുന്ന ഒരു നിശ്ചിത കാലയളവ് എല്ലാ ഉദ്യോഗാർഥികൾക്കും ഉണ്ടാകും.... ആ കാലയളവാണ് വിജയം സൃഷ്ടിക്കുക 🔥🔥🔥

    • @Cheravamsham
      @Cheravamsham 2 หลายเดือนก่อน +1

      100%

    • @subin6250
      @subin6250 2 หลายเดือนก่อน

      @@Cheravamsham ❤

    • @vichithrak3103
      @vichithrak3103 2 หลายเดือนก่อน

      Sathym💯

    • @timesaver2071
      @timesaver2071 2 หลายเดือนก่อน

      Same

    • @leelamani4596
      @leelamani4596 2 หลายเดือนก่อน

      Athe athipo padikan pokunna tymil anelm ellam kazhinj ottayk padikunnathum

  • @saranyav-op4js
    @saranyav-op4js 2 หลายเดือนก่อน +455

    സത്യം sir... ഒരുപാട് പ്രമുഖ സ്ഥാപനങ്ങളിൽ പഠിക്കാൻ... പോയി... ബട്ട്‌ എന്ന് ഞൻ വീട്ടിലിരുന്നു പഠിക്കാൻ തുടങ്ങിയോ അന്ന് മുതൽ എനിക്ക് മാറ്റം കണ്ടു തുടങ്ങി... എന്റെ weak areas kandupidich padikkan thudangi......😊

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +10

      Saranya😇👍🏻

    • @butterflyshorts5154
      @butterflyshorts5154 2 หลายเดือนก่อน +77

      ഞാൻ 2 മാസം പോയി. നിർത്തി വീട്ടിൽ ഇരിന്നു പഠിച്ചു തുടങ്ങി. എന്നെ മാറ്റിയത് ഞാൻ ആണ്.എല്ലാ mains എക്സാം വരെ എഴുതും. ലിസ്റ്റിൽ കേറീട്ടില്ല. കേറും അത് എനിക്ക് ഉറപ്പാണ്. എനിക്ക് ജോലി കിട്ടിയാൽ അതിന്റെ ക്രെഡിറ്റ്‌ എനിക്ക് തന്നെ.

    • @maneeshm7689
      @maneeshm7689 2 หลายเดือนก่อน

      ​@@butterflyshorts5154🥷

    • @ponnu12321
      @ponnu12321 2 หลายเดือนก่อน +8

      Sherikkum athe njanum 1 year njan cochingnu poyi eppo athu nirthi vtil ninnu padikkan thudangiyo annu enikku mark koodi

    • @jeenasajikumar
      @jeenasajikumar 2 หลายเดือนก่อน +17

      Oru appilum padikkathe svanthamayi padich lp up examine 60 above markke vangan enikke kazhingu swayam vishvasam undel ellam nedan namukke sadikkum .

  • @HARIKRISHNANV
    @HARIKRISHNANV 2 หลายเดือนก่อน +120

    PSC വിശദമായ സിലബസ് ഇറക്കുന്നു , അതിൽ നിന്നാണ് 100 മാർക്ക് ചോദ്യങ്ങൾ ചോദിക്കുന്നതും , ആ സിലബസ് വച്ചാണ് ഈ പറഞ്ഞവർ ക്ലാസ് എടുക്കുന്നതും , Rank file കൾ എടുക്കുന്നതും , സ്വാഭാവികമായി സിലബസ് പ്രകാരം നടക്കുന്ന എക്സാമിൽ " ഞങ്ങൾ പഠിക്കുന്നതാണ് വന്നത്, ഞങ്ങടെ പുസ്തകത്തിൽ നിന്നാണ് ചോദ്യങ്ങൾ " വന്നത് എന്ന് പരസ്യം കൊടുക്കുന്നത് കാണുമ്പോൾ ചിരി വരും, എന്നാൽ ആ പരസ്യം കണ്ട് ഈ ചതിയിൽ വീണു പോകുന്നവരാണ് പലരും🙂 സ്വന്തമായി പഠിച്ചാലും നേടിയെടുക്കാവുന്ന വിജയത്തെ പോലും , പറഞ്ഞ് പറഞ്ഞ്, മറ്റൊരാളുടെ സപ്പോർട്ടില്ലാതെ ജയിക്കാൻ കഴിയില് എന്ന രീതിയിലേക്കാക്കി നമ്മൾ പോലും അറിയാതെ അവരുടെ ഭാഗമാകുന്നു. കഷ്ട്ടപ്പെട്ട് പഠിച്ച് റാങ്ക് വാങ്ങിയാൽ നമ്മളെ തന്നെ പരസ്യമാക്കി വിൽക്കുന്നു , നമ്മുടെ വിജയം പോലും നമ്മുടെ സ്വന്തമല്ല , അവരുടെ മികവാണ് എന്ന രീതിയിലേക്കാക്കി തീർക്കുന്നു🙂

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +6

      ❤️❤️❤️

    • @computerhardwarengineer
      @computerhardwarengineer 2 หลายเดือนก่อน +7

      LPST 2024ൽ Higher Secondary level physics ചോദിച്ച് 😂😂😂😂

    • @rrk8410
      @rrk8410 2 หลายเดือนก่อน +3

      Exactly said

    • @aswathysuraj5222
      @aswathysuraj5222 2 หลายเดือนก่อน +3

      Damn truth 😌

    • @FINasstudyroom1334
      @FINasstudyroom1334 2 หลายเดือนก่อน +4

      Athe njn oru exam എഴുതിയിട്ടുണ്ട് but njn edtha 2 app num അതിൻ്റെ റിസൽടിഎൽ പങ്ക് ഉണ്ടാകില്ല 😂 ഞൻ ഒറ്റകൻ പഠിച്ചത്

  • @abhijithpanil_
    @abhijithpanil_ 2 หลายเดือนก่อน +124

    അറിയാവുന്നത് മാത്രം എഴുതിയിട്ട് വരാൻ പറയുന്ന കുത്തകകളോട്,അറിയാത്ത ചോദ്യം എഴുതി,നിങ്ങൾ തന്നെ സൃഷ്ടിച്ചിട്ടുള്ള പുരാതന രീതികളെ മാറ്റും എന്ന് നെഞ്ചുവിരിച്ച് പറയാൻ പറ്റുന്നതും ഒരുതരം വിപ്ലവം തന്നെയാണ്...🔥✊

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +7

      Push the competition ❤️

  • @vijikkkk4559
    @vijikkkk4559 2 หลายเดือนก่อน +39

    ഇങ്ങനൊരു അഭിപ്രായം പറയാൻ ചങ്കൂറ്റം കാണിച്ച സാറിന് അഭിനന്ദനങ്ങൾ...

  • @karthika_aim24
    @karthika_aim24 2 หลายเดือนก่อน +43

    ഈ വീഡിയോ Maximum ആളുകളിലേക്ക് എത്തണം എന്നുണ്ട്. This is a reflection of the system. Hats off to your effort Anudeep sir & team. ഞാൻ ഈ വർഷം മാത്രം PSC പഠിച്ചുതുടങ്ങിയ ആളാണ്. . തുടക്കത്തിലേ ഈ community യുടെ ഭാഗമാവാൻ കഴിഞ്ഞത് വളരെ advantage ആയി മനസ്സിലാക്കുന്നു.
    ഒരു PSC study app subscribe ചെയ്തിരുന്നു. പക്ഷെ സർ പറഞ്ഞ Elimination techniques practice ചെയ്ത് തുടങ്ങിയ ശേഷം Degree level common preliminary exam ൽ മാത്രം എന്റെ approach ൽ വന്ന വ്യത്യാസവും right track ൽ ആണെന്ന confidence ഉം Qstns attempt ചെയ്യാൻ കിട്ടിയ ധൈര്യവും പറയാതെ വയ്യ. UGC NET, മറ്റു Bank exams മുൻപ് എഴുതിയപ്പോഴൊക്കെ ഈ confidence ഉണ്ടായെങ്കിൽ എന്ന് വിചാരിച്ചുപോയി.

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +5

      Karthika😇❤️ സപ്പോർട്ട് ചെയ്യുന്നതിന് നന്ദി 🔥

  • @smithamanoj4081
    @smithamanoj4081 2 หลายเดือนก่อน +15

    ഒരു കോച്ചിംഗ് ക്ലാസ് പോകാതെ 14 വർഷം മുൻപ് ഒരു ഓപ്പറേറ്റീവ് ബാങ്കിൽ ജോലി വാങ്ങിയ ഞാൻ.. എനിക്ക് തൊഴിൽ വാർത്ത മാത്രം ആണ് സഹായം.. കുറച്ചു പി എസ് സി എക്സാം എഴുതിയ exepiriance ഉണ്ടായിരുന്നുള്ളു മുതൽക്കൂട്ടു. നെഗറ്റീവ് മാർക്ക്‌ ഞൻ പേടിച്ചിരുന്നില്ല പിന്നെ ജോലി നേടാനുള്ള വാശി.3 കുട്ടികളെ നോക്കണം വീട്ടു ജോലി ചെയ്യണം ഇതിനിടക്ക് ആണ് ഞാൻ പഠിച്ചു ഞൻ ജോലി നേടിയത്. അത് കൊണ്ട് ഹാർഡ് വർക്ക്‌ ചെയ്യാൻ തയ്യാറാണെങ്കിൽ കുറച്ചു ബുദ്ദി ഉപയോഗിക്കാൻ റെഡി ആണെകിൽ ആർക്കും ജോലി നേടാം കോച്ചിംഗ് ക്ലാസ്സ്‌ പോകണം എന്നില്ല.

    • @മാളൂട്ടി
      @മാളൂട്ടി 2 หลายเดือนก่อน

      Still bank il ano... Salary കുറവായിരിക്കുമെന്ന് പറയുന്നു... Ano

    • @je_suis_amor
      @je_suis_amor 2 หลายเดือนก่อน +2

      14 വർഷം മുന്നേ ഉള്ള എക്സാം രീതിയെ അല്ല ഇപ്പോൾ ഒറ്റക്ക് പഠിക്കാൻ എല്ലാവർക്കും പറ്റില്ല.. കൃത്യമായി പ്ലാൻ ചെയ്താ മെന്ററിങ് ഉണ്ട് എങ്കിൽ 6 മാസം കൊണ്ട് ജോലി കിട്ടും.. ഒറ്റക്ക് കാര്യങ്ങൾ മനസിലാക്കാൻ മിനിമം 2 വർഷം എങ്കിലും എടുക്കും അല്ലെങ്കിൽ gov ജോലിക്കാർ ഉള്ള വീട്ടിൽ നിന്ന് വരണം.. ഞാനും സർവിസിൽ ഇരിക്കുന്ന ആൾ ആണ്

  • @syamsasidharan1682
    @syamsasidharan1682 หลายเดือนก่อน +4

    Internet ധാരാളം ഫ്രീ materials available ആണ്.അതൊക്കെ വെച്ചാണ് ഞാൻ എക്സാം crack ചെയ്തത്.ഇപ്പൊൾ central സർവീസിൽ ജോലി ചെയ്യുന്നു.No coaching....

  • @klingoplingo9996
    @klingoplingo9996 2 หลายเดือนก่อน +34

    True Sir
    UPSC l already indaakum
    But
    Njgl psc students n Elimination techniques parichayapeduthi thannath Anudeep vlogs aaanu .❤❤❤

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +2

      Thankyou ❤️❤️

  • @aryavinayan7031
    @aryavinayan7031 หลายเดือนก่อน +4

    എനിക്ക് ഒറ്റയ്ക്കിരുന്ന് പഠിക്കുന്ന സമയം എന്ത് പഠിക്കണം, എങ്ങനെ പഠിക്കണം എന്നൊന്നും ഒരു idea ഇല്ലായിരുന്നു... TH-cam ചാനലുകൾ നോക്കി എനിക്ക് പഠിക്കാൻ തോന്നുമ്പോൾ മാത്രമായിരുന്നു ഞാൻ പഠിച്ചിരുന്നത്... Coaching ന് പോയി കഴിഞ്ഞപ്പോൾ അവിടെ എന്നും exam... Marklist ഇടാറുള്ളത്കൊണ്ട് എങ്ങനെങ്കിലും റാങ്കലിസ്റ്റിൽ കേറണം എന്നുള്ള ഒരു ആഗ്രഹം ഉണ്ടായി... എന്നും current affairs പഠിച്ചു പറഞ്ഞു കേൾപ്പിക്കേണ്ടതുകൊണ്ട് അതും പഠിക്കാൻ പറ്റി... So എന്നെ സംബന്ധിച്ചു coaching ന് പോകാൻ ഞാൻ എടുത്ത തീരുമാനം എനിക്ക് better ആയി ആണ് തോന്നുന്നത്...

  • @sohappyyyy
    @sohappyyyy 2 หลายเดือนก่อน +47

    ഒരുക്ലാസിലും കേൾക്കാതെ ഒറ്റയ്ക്കു elimination technics പഠിച്ച ലെ ഞാൻ 😌ആരെങ്കിലും ഉണ്ടോ ഇതുപോലെ

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +2

      🔥

    • @soosupsctalks7706
      @soosupsctalks7706 2 หลายเดือนก่อน +3

      Njan und... Mmunpe vayich noki swanthamay eliminate cheyum

    • @akhila2170
      @akhila2170 2 หลายเดือนก่อน +4

      Njanum 😅

    • @haritha7205
      @haritha7205 2 หลายเดือนก่อน +8

      Njnum... ഇതൊരു techniq ആണെന്ന് പിന്നെയാ മനസിലാക്കിയേ.. 🤭

    • @arshaps201
      @arshaps201 2 หลายเดือนก่อน +2

      Njanum

  • @aswathysajeev7808
    @aswathysajeev7808 2 หลายเดือนก่อน +72

    സത്യം.... എനിക്ക് സർ ല് ഏറ്റവും ഇഷ്ടം. സർ ഒരിക്കലും cutoff പ്രെഡിക്ഷൻ നടത്തുന്നില്ല എന്നുള്ളത് തന്നെ ആണ്.keep going sir❤

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +3

      😇❤️❤️🙏🏻

    • @sukanyam1956
      @sukanyam1956 2 หลายเดือนก่อน +3

      Yes.. cut off ennu parayunnath ethra kuttikale aano edukkunnath athil last ulla kuttiyude mark aanu cut off.. ithine chumma build up cheyth prediction nadathunnu..

  • @ഹംദനൗറിൻ
    @ഹംദനൗറിൻ 2 หลายเดือนก่อน +9

    എന്നേ സംബന്ധിച്ച് ക്ലാസിനു പോയി തുടങ്ങിയപ്പോൾ ആണ് ഒരു ചിട്ടയും പഠിക്കാൻ താല്പര്യവും, എക്സാം ജയിക്കണം എന്ന് വാശിയും കേറിയത്, കാരണം ആഴ്ചയിൽ മൂന്നു ദിവസം ക്ലാസ്സ്‌, ആ മൂന്ന് dicasavum എക്സാം ഉണ്ട്, എല്ലാം ദിവസവും എക്സാം ഉള്ളത് കൊണ്ട് പഠിക്കാതെ ഇരിക്കാൻ പറ്റില്ല

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +1

      😇❤️

    • @ഹംദനൗറിൻ
      @ഹംദനൗറിൻ หลายเดือนก่อน

      @NithinK-m7u മറുപടി മുകളിൽ ഉണ്ട്

  • @riyalona5704
    @riyalona5704 2 หลายเดือนก่อน +14

    Aarenthoke paranjaalum you are the king of Content,Logical thinking and Elimination techniques

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +4

      ഇവിടെ രാജാക്കന്മാർ ഇല്ല... അധ്യാപകരും വിദ്യാർത്ഥികളും മാത്രം😇❤️

  • @abhin666
    @abhin666 2 หลายเดือนก่อน +188

    ഏതൊക്കെ ഇൻസ്റ്റിട്യൂഷനിൽ പോയാലും സ്വന്തമായി വർക്ക്‌ ചെയ്താലേ ഉയർന്ന റാങ്കിൽ എത്തുകയുള്ളൂ. 🙌🏻

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +10

      Exactly ❤️

    • @athisartworld2134
      @athisartworld2134 2 หลายเดือนก่อน +1

      Sure

    • @atworld532
      @atworld532 2 หลายเดือนก่อน +1

      അത് ശരിയാണ്

    • @fareedamt9528
      @fareedamt9528 2 หลายเดือนก่อน +2

      അവസ്ഥ... Lp/up തന്ന അനുഭവം ✌🏻✌🏻✌🏻ഇനി ഒരു കോച്ചിംങ്ങിനും പോകില്ല sure😇

    • @Arya-bm1le
      @Arya-bm1le หลายเดือนก่อน +1

      Correct

  • @homeleaning3109
    @homeleaning3109 2 หลายเดือนก่อน +69

    ഉദ്യോഗാർഥി പഠിക്കാത്തതിന് coaching centre/ app നെ കുറ്റം പറഞ്ഞിട്ട് കാര്യല്ല. പഠിക്കാത്തത് കൊണ്ടാണ് കിട്ടാത്തത്,പഠിപ്പിക്കാത്തത് കൊണ്ടല്ല.

    • @heerajoyan
      @heerajoyan 2 หลายเดือนก่อน +2

      Exactly

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +1

      അടിപൊളി..

    • @arunkumarks2096
      @arunkumarks2096 หลายเดือนก่อน

      സത്യം

    • @NSPVlogs1846
      @NSPVlogs1846 หลายเดือนก่อน

      Edoo potta cash ninteyokke vaayil thalli tharunnathe padippikkanaa allathe padikkilla enn paranje ezhuthi thallanalla pafikkunnavare mathram focus cheyth rank ethikkum mattullavar poka alle😂

  • @anuanusha2431
    @anuanusha2431 2 หลายเดือนก่อน +5

    കഴിഞ്ഞ വർഷം ഒരു പ്രമുഖ ആപ്പിൽ ചേർന്ന് പണവും സമയവും നഷ്ടപ്പെടുത്തിയ വ്യക്തിയാണ് ഞാൻ. അതിന് ശേഷമാണ് സാറിന്റെ ക്ലാസുകൾ കണ്ടതും ജോയിൻ ചെയ്തതും. ഇത്ര സിമ്പിൾ ആയി എങ്ങനെ പഠിപ്പിക്കാൻ കഴിയുന്നു എന്ന് അതിശയിച്ചു. കാരണം ഇതിന് മുൻപ് ആളെ പേടിപ്പിക്കുന്ന വിധത്തിലുള്ള ക്ലാസ്സ്‌ ആയിരുന്നു. വൈകി വന്ന ബുദ്ധിയിൽ ഞാൻ ഖേദിക്കുന്നു. ഇത് പോലെ ഒരുപാട് നല്ല ക്ലാസ്സുകളുമായി വന്ന് ഒരുപാട് നല്ല സർക്കാർ ഉദ്യോഗസ്ഥരെ കേരളത്തിന് സംഭാവന ചെയ്യാൻ സാറിന് സാധിക്കട്ടെ...

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +1

      നല്ല വാക്കുകൾക്ക് നന്ദി 😇❤️

    • @letssgo...3898
      @letssgo...3898 2 หลายเดือนก่อน

      Etha app?

  • @pscvitalpoints7040
    @pscvitalpoints7040 2 หลายเดือนก่อน +11

    അനുദീപ് sir❤️❤️. കേരള PSC പഠിക്കുന്ന ഉദ്യോഗാർഥികളിൽ താങ്കൾ ഉണ്ടാക്കിയ വിപ്ലവം അതിന്റെ Effect വളരെ വലുതാണ്.

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +2

      നിങ്ങൾ തരുന്ന സ്നേഹവും സപ്പോർട്ടും ആണ് എന്റെ ശക്തി ❤️

  • @akshaym9030
    @akshaym9030 2 หลายเดือนก่อน +13

    Oru pramukha sthapanam oro batchinum 18000/- muthal 30000/- വരെ ആണ് ഈടാക്കുന്നത് അറിയാതെ ചെന്ന് കേറി പൈസ പോയത് മിച്ചം. പരസ്യങ്ങളിൽ വീഴാതെ ഇരിക്കുക

  • @nimminimmus120
    @nimminimmus120 หลายเดือนก่อน +3

    എനിക്ക് തോന്നിയ കാര്യം എന്താണ് എന്ന് വെച്ചാൽ.. സ്ഥാപനങ്ങൾ ലാഗ് ചെയ്ത് കൊണ്ട് പോകും രണ്ടും മൂന്നും വർഷം ഒരേ സ്ഥാപനത്തിൽ പഠിച്ചിട്ടും ജോലി കിട്ടാത്ത കുട്ടികളെ ഞാൻ കണ്ടിട്ടുണ്ട്..അവരെ വെച്ച് നോക്കുമ്പോ എനിക്ക് കിട്ടുമോ എന്നൊക്കെ പേടി ആയിരുന്നു..പക്ഷെ വീട്ടിൽ ഇരുന്ന് പഠിക്കാൻ തുടങ്ങി മാർക്ക് കിട്ടാൻ തുടങ്ങിയപ്പോൾ എനിക്ക് മനസ്സിലായി.. പഴയ മോഡൽ ഇപ്പഴും പഠിപ്പിച്ച്... ഒരു രണ്ടു വർഷം ഓക്കേ കഴിഞ്ഞാലും അവർക്ക് വേണ്ട കാര്യങ്ങൾ പഠിപ്പിച്ച് കൊടുക്കുന്നില്ല... Sir പറഞ്ഞത് വളരെ സത്യം ആണ്. വേണ്ട കാര്യങ്ങൾ മാത്രം കൃത്യമായി പഠിച്ചാൽ ഒരു വർഷം പോലും വേണ്ട റാങ്ക് ലിസ്റ്റിൽ വരാൻ.

  • @saphhire216
    @saphhire216 2 หลายเดือนก่อน +5

    സ്വന്തമായി padichal മനസ്സിലാവാത്തത് ഒന്നുമില്ല. Maths special കേസ് ആണ്. Online ,offline കേസ് ന് പോയി സമയം നഷ്ടപ്പെടുത്താതെ സ്വന്തമായി ചിട്ടയോടെ padikkunnathanu നല്ലത്.

  • @devanandabs6319
    @devanandabs6319 2 หลายเดือนก่อน +6

    കോഴിക്കോട് ജില്ലയിലെ ഒരു പ്രമുഖ offline സെൻ്റർ 1000 നു മുകളിൽ സ്റ്റുഡൻ്റ് 10,000 fee 6 month 1crore ന് മുകളിലാണ് വരുമാനം
    പക്ഷേ ആർക്കും ഒരു കുഴപ്പവും ഇല്ല

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +5

      നല്ല ക്ലാസ്സ് ആണെങ്കിൽ ഫീസ് കൊടുത്താലും കുഴപ്പമില്ല... അധ്യാപകർക്കും മറ്റ് സ്റ്റാഫുകൾക്കും ശമ്പളം കൊടുക്കേണ്ടത് ആണ്... വാടകയും കൊടുക്കേണ്ടതാണ് ❤️ കാശ് വാങ്ങിച്ചു പറ്റിക്കാതിരുന്നാൽ മതി..

  • @jasilpayyoli9045
    @jasilpayyoli9045 2 หลายเดือนก่อน +7

    2 മാസം കൊണ്ട് മുഴുവൻ എമൗണ്ട് കയ്യിലാക്കി നിങ്ങൾ പഠിച്ചാൽ എന്താ ക്ലാസിൽ വന്നാൽ എന്താ.. അവര്ക് ക്യാഷ് ആണ് മുഖ്യം.. വീട്ടിൽ ഇരുന്നു പഠിച്ചാണ് ഞാൻ ലിസ്റ്റിൽ കേറിയത്...

  • @Akashnataraj
    @Akashnataraj 2 หลายเดือนก่อน +6

    കഴിഞ്ഞ cpo examil sir പറഞ്ഞ എലിമിനേഷൻ ടെക്നിക് എനിക്ക് വളരെ ഉപകാരപ്പെട്ടു ഒരു 2മാർക്ക്‌ special topic ഇൽ.. Boost ചെയ്തു

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน

      കുത്തുവാക്കുകൾക്കിടയിലും നിങ്ങളുടെ സപ്പോർട്ട് ആണ് എന്റെ ശക്തി ❤️

    • @Akashnataraj
      @Akashnataraj 2 หลายเดือนก่อน

      ❤️❤️❤️❤️

  • @muhammedshemeem3201
    @muhammedshemeem3201 2 หลายเดือนก่อน +8

    You are great sir we support you wholeheartedly

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน

      ❤️❤️❤️

  • @Anjusreee
    @Anjusreee 2 หลายเดือนก่อน +17

    Njan 100 % visvasikkunna randuperanu anudeep sir & vocabs pedia orupaad advertisement onnum illathethannne ningale ithrayum students support cheyyunnundekil ath aa effortnte prathibhalam aanu. Trust u sir🥰

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน

      ❤️❤️❤️

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 หลายเดือนก่อน +5

    യാതൊരു കോച്ചിംഗുമില്ലാതെ 12 മെയിൻ ലിസ്റ്റിൽ കേറാൻ പറ്റി.
    പക്ഷേ
    നിയമനം മരവിപ്പിച്ചതിനാലും കാലാവധി കഴിഞ്ഞതിനാലും ജോലി കിട്ടിയില്ല 😢😢

    • @Anudeep_Vlogs
      @Anudeep_Vlogs  หลายเดือนก่อน +3

      മനസ്സ് തളരരുത്❤️ ഇത്രയും മെയിൻ ലിസ്റ്റിൽ കയറിയെങ്കിൽ അത് താങ്കളുടെ കഴിവുകൊണ്ട് മാത്രമാണ്... അതിൽ വിശ്വസിച്ചു മുന്നോട്ടു പോവുക 🔥

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 หลายเดือนก่อน +2

      @@Anudeep_Vlogs നാൽപ്പത് വയസ് ആയി അനുദീപ്, പ്രായപരിധി കഴിഞ്ഞു.
      ഇനി എന്ത് മുന്നോട്ടു പോക്ക്.
      എല്ലാം താറുമാറായി 😭😭
      ഇനി ഏങ്കിലും പ്രവറ്റ് സ്ഥാപനത്തിൽ കയറാമെന്ന് കരുതുന്നു, പക്ഷേ അവിടെയും ചെറുപ്പക്കാരെ എടുക്കൂ..

    • @nandhu7338
      @nandhu7338 29 วันที่ผ่านมา

      🔥

  • @ShanjanRaj-vq6sj
    @ShanjanRaj-vq6sj 2 หลายเดือนก่อน +75

    Only self study 😎

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +6

      Good😇❤️❤️❤️❤️

    • @solomondavid75
      @solomondavid75 2 หลายเดือนก่อน +2

      🔥🔥

    • @jishamanu8326
      @jishamanu8326 2 หลายเดือนก่อน +3

      Anudeep sir

    • @Jisha-e7d
      @Jisha-e7d 2 หลายเดือนก่อน +7

      Me too self study. Ld kku 77 mark undd

    • @ShanjanRaj-vq6sj
      @ShanjanRaj-vq6sj 2 หลายเดือนก่อน +3

      @@Jisha-e7d 🔥🔥🔥

  • @BookofSound
    @BookofSound หลายเดือนก่อน +1

    ഞാൻ ഒരു വഴി പോക്കൻ ആണ്. Recommendation വന്നപ്പോ ഈ vdo കണ്ടതാണ്. Psc try ചെയ്തിട്ടില്ല. Engg Entrance സ്വയം പഠിച്ചാണ് njn btech ചെയ്തത്. ആ ടൈമിലും coaching centre പോകാൻ പറഞ്ഞവരുണ്ട്. എനിക്ക് ഈ centre കളിൽ നടക്കുന്നത് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസം നിലനിൽപ്പിനെ കാൾ ഉപരി പൊങ്ങച്ചവും പേരെടുപ്പിനും ആയി കാണുന്ന society യിൽ ഇത്തരം centre കൾ maximum പിഴിയും..ഇത് പോലൊരു vdo psc കാർക്ക് വേണ്ടി ഇറക്കിയതിൽ ഒത്തിരി നന്ദി.. ഞാൻ പലരുമായും തർക്കിച്ച point കൾ sir പറഞ്ഞിട്ടുണ്ട്..

  • @jumailashanavas7719
    @jumailashanavas7719 2 หลายเดือนก่อน +13

    Elimination techniques ആദ്യമായി അറിയുന്നത് സാറിന്റെ videos ലൂടെയാണ്.....your all videos are truly out of the box... Thank you sir👍🏻👍🏻.. Keep going...

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +1

      ❤️❤️❤️

  • @nichu9921
    @nichu9921 หลายเดือนก่อน +2

    ഞാനും കോച്ചിങ്ന് പോയ്‌.. അവസാനം എന്റെ സെൽഫ് സ്റ്റഡി തന്നെ വേണ്ടിവന്നു

  • @aparna9030
    @aparna9030 2 หลายเดือนก่อน +3

    Sir പറയുന്നത് വളരെ ശെരിയാണ്.... Ipo എല്ലാരും പറയുന്നു '"Ningal eliminate cheyth ans kand പിടികൂ ennu" 😂😂 Push the competition 🔥🔥

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน

      Aparna😇❤️

  • @Govi-j3p
    @Govi-j3p 2 หลายเดือนก่อน +2

    ഞാൻ 2 കോച്ചിംഗ് സെന്റർ പോയി.. എനിക്ക് ഒരു തൃപ്തിയും തോനിട്ടില്ല.ഒരു തരം അടിച്ചേല്പിക്കൽ ആണ് അവിടം..അവരെടെ ബുക്കിൽ ഉള്ളത് അതേപടി പറഞ്ഞു കേൾക്പ്പിക്കുന്നു അതിന്റെ ഒകെ ഇടക് സ്വന്തമായി പഠിക്കുന്നു കൂടെ ഇല്ലാരുന്നു ഞാൻ ,ക്ലാസ്സ്‌ എടുക്കുന്നതല്ലാതെ മാന്യമായിട്ട് എക്സാം പോലും നടത്തുന്നില്ലാരുന്നു.വെറുതെ സമയം പോകുന്നതല്ലാതെ ഒന്നും നടക്കുനില്ലാരുന്നു..പിന്നീട് തന്നെ preparation തുടങ്ങി.. ഇനി വരാൻ പോകുന്ന എക്സാം ക്രാക്ക് ചെയ്യുമെന്ന് വിശ്വാസം ഉണ്ട് ❤️

  • @HarisHaleel19
    @HarisHaleel19 2 หลายเดือนก่อน +9

    Only self study. TH-cam free class kandu note ezhuthy padikkunnu. Reference cheyyan
    Oru proper rank file
    Oru current affairs book
    Thozhil vartha or Thozhil veedhi. Enganayanu njan padikkunnath sir.

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน

      🔥🔥🔥🔥🔥🔥🔥

    • @anjali4674
      @anjali4674 2 หลายเดือนก่อน

      ഞാനും

  • @Ihsan.Malayil
    @Ihsan.Malayil หลายเดือนก่อน +2

    എന്റെ ഒരുപാടു തവണ വിളിച്ചിരുന്നു കഴിഞ്ഞ ആഴ്ചയും വിളിച്ചു
    ഞാൻ സ്വന്തമായി പഠിച്ചതാ ഇപ്പോഴും എഴുതുന്നത്

  • @anishbalakrishnan8938
    @anishbalakrishnan8938 2 หลายเดือนก่อน +6

    Elimination technique's arinjathu thanne Sir nte class kandappol aaanu.
    Videsathu ninnu joli upekshichu 2 month aaye ollu PSC padikkan
    Ennittum ippo ezhuthiya 2 exam num
    Njn vicharikkatha Mark kitty rank ondakum ennalla
    Ennalum minimum knowledge vachu kittiya marks aanu.
    Athinte full credit um sir aaanu.
    Full support aaanu Sir nu.

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +2

      അടുത്ത പരീക്ഷയിൽ റാങ്ക് വേണം❤️

  • @faridajithin
    @faridajithin 2 หลายเดือนก่อน +5

    എന്റെ ആദ്യത്തെ നന്ദി സാറിനു. Elimination technic എനിക് ഉപകാരപ്പെട്ടു. വളരെ ധൈര്യത്തൂടെ questions നേരിടാൻ കഴിഞ്ഞു

  • @aswathikp2340
    @aswathikp2340 2 หลายเดือนก่อน +3

    Psc exams civil service level aakiyapol studentsine civil service levelilek aakiyath anudeep sir aanu❤
    Sirinte kadannu varavu """ANUDEEP PSC REVOLUTION """ enn ariyappedum 💪💪💪💪💪

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +1

      ❤️❤️🙏🏻🙏🏻

  • @sreeharisreek7138
    @sreeharisreek7138 2 หลายเดือนก่อน +42

    ഭൂമി ഉരുണ്ടതാണെന്ന് ആദ്യം പറഞ്ഞ വ്യക്തികളെ സമൂഹം കല്ലെറിഞ്ഞു🙌🏿
    യുക്തിപരമായ കറക്കിക്കുത്തലിനെ വിമർശിച്ചവർ ഇപ്പോൾ അടുത്ത പരീക്ഷക്ക് കറക്കിക്കുത്താൻ തയ്യാറാകുന്നു😂
    എല്ലാറ്റിനും കാലാം സാക്ഷി
    #push the competion
    Anudeep sir❤

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +3

      ❤️❤️🙏🏻🙏🏻

  • @ican2259
    @ican2259 2 หลายเดือนก่อน +3

    ഞാൻ മുൻപ് ഒരു online അപ്ലിക്കേഷൻ ൽ യൂണിവേഴ്സിറ്റി lgs mains ന് വേണ്ടി prepare ചെയ്തിരുന്നു ചില പോരായ്മകൾ എനിക്ക് അതിൽ കാണാൻ കഴിഞ്ഞു exam കഴിഞ്ഞതിനു ശേഷം

  • @sudheeshssudhi6515
    @sudheeshssudhi6515 2 หลายเดือนก่อน +24

    സർ ഇത് അറിയാം പക്ഷെ പുറത്ത് പറഞ്ഞാൽ Air ആക്കും അത് കൊണ്ട് പറിഞ്ഞില്ല
    സർ students ഇടയിൽ മാത്രമല്ല Revolution നടത്തുന്നത്!
    മൊത്തത്തിൽ ഇതിൻ്റെ Business Revolution നടത്തുന്നു
    Superb
    🎉

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +2

      ❤️❤️🔥🔥🔥

  • @vichuz1065
    @vichuz1065 หลายเดือนก่อน +1

    Elimination technique psc lot adhyam kond vannath sir thanneyanu💯pandokke skip adichirunna enik aryatha question aanelum vayichnokki utharam kandpidikkanulla confidence kittithum sir ntennu❤

  • @lohitsuresh598
    @lohitsuresh598 2 หลายเดือนก่อน +26

    ചിലർ പറയും elimination technique ഒക്കെ കോമൺ സെൻസ് ആണ് അത് പഠിപ്പിക്കണ്ട കാര്യം ഇല്ല എന്ന്. പക്ഷേ ബഹുഭൂരിപക്ഷം പേർക്കും ഇങ്ങനെ ഒരു technique ഉള്ളത് അറിയില്ല. അത് മാക്സിമം എല്ലാവരിലേക്കും എത്തിച്ചത് ഈ ചാനെലിൽ ആണ്. എല്ലാവർക്കും ചെയ്യാൻ കഴിയുന്ന കോമൺ കാര്യം മാത്രം ആണെങ്കിൽ സിവിൽ സർവീസ് കോച്ചിംഗിന് പോകുന്നവർ പിന്നെ ഈ techniques പഠിക്കേണ്ട ആവശ്യം ഇലല്ലോ. എന്തായാലും psc yil ee techniques common ആക്കിയത് sir തന്നെ ആണ്. Please dont worry about what others say dear sir. As you always say ..#pushthecompetition❤

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +6

      Thankyou for the support❤️ കോർപ്പറേറ്റുകളുടെ ആക്രമണത്തിൽ നിങ്ങളാണ് എന്റെ ശക്തി 😇

    • @nandanas8701
      @nandanas8701 2 หลายเดือนก่อน

      ​@@Anudeep_Vlogs❤️

    • @haritha7205
      @haritha7205 2 หลายเดือนก่อน

      സത്യം പറയട്ടെ ee sir ആദ്യം എലിമിനേഷൻ എന്ന് paranjapo njnum വിചാരിച്ചു ഇത് techniq ആണോ കോമൺസെൻസ് വെച്ച് cheyyandath അല്ലെന്ന്... Bt അത് അറിയാത്ത കുറെ aalkkar undayrunnu.. Nammlk അറിയാത്ത പലതും അവർക്കും അറിയാമായിരിക്കും...

  • @robinvarghese6420
    @robinvarghese6420 หลายเดือนก่อน +2

    എന്റെ അമ്മക്കാണ് പ്രശ്നം . ഞാൻ കാലുപിടിച് പറഞ്ഞു, ഞാൻ തന്നെ പഠിച്ചോളാമെന്നു, ഒറ്റ സമയം തന്നെ രണ്ടും മൂന്നും online കോച്ചിങ് ക്ലാസിൽ ചേർത്തി കൊറേ കാശു കളഞ്ഞാലാണ് സമാധാനവൊള്ളൂ...

    • @Anudeep_Vlogs
      @Anudeep_Vlogs  หลายเดือนก่อน +2

      കാര്യം പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുക❤️

  • @SumayaBasheer
    @SumayaBasheer 2 หลายเดือนก่อน +4

    സത്യം.elimination technique sir പറഞ്ഞാണ് അറിഞ്ഞത്. Exam നെ പുതിയ രീതിയില്‍ Approach ചെയ്യാന്‍ സഹായിക്കുന്നു. Thank U sir. Keep it up👍. All the best

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน

      ❤️❤️❤️

  • @sugishaks9704
    @sugishaks9704 หลายเดือนก่อน +1

    സത്യം. കുറെ ക്യാഷ് അതേപോലെ ഈ അടുത്ത് കൊണ്ടുകളഞ്ഞു. സാധാരണക്കാർക്കും govt. ജോബ് ന്നു പറഞ്ഞു സിലബസ് പോലും തീർക്കാതെ, ഉയർന്ന ഫീസും വാങ്ങി റിവിഷൻ ടൈം പോലും ഇല്ലാതെ time + cash മിസ്ആയി

  • @jinujoy2545
    @jinujoy2545 2 หลายเดือนก่อน +5

    Sir work cheythukond padikunnavarku online class attend cheyan ayitu early morning/night class vakkuo?

  • @tobi_maguire
    @tobi_maguire 24 วันที่ผ่านมา +1

    2019ൽ PSC യെ കുറ്റം പറഞ്ഞ് പ്രമുഖൻ ആയ വ്യക്തിക്ക് എൻ്റെ friends തന്നെ കുറെ പേർ fans ഉണ്ടായിരുന്നു... അന്ന് ഞാൻ പറഞ്ഞ് അളിയാ ഇത് psc യിൽ നിന്ന് പണി കിട്ടാൻ ആണ് എന്ന്. അത് പോലെ തന്നെ ആയി... pattern മാറി...
    കഴിഞ്ഞ വർഷം പകുതിയോടെ ആണ് ഞാൻ ഈ ചാനൽ കണ്ട് തുടങ്ങിയത്(suggested by my sister) അതിനു ശേഷം എഴുതിയ എക്സാമിൽ എല്ലാം നല്ല മാറ്റം ഉണ്ട്. പക്ഷേ അതിന് മുമ്പ് (2023 2nd half to 2024 1st half) എഴുതിയ എക്സാമുകളിൽ( ചിലത് ഒക്കെ ലിസ്റ്റിൽ ഉണ്ട്) എല്ലാം ഏകദേശം 7 മുതൽ 10 മാർക്ക് വരെ അധികം വാങ്ങാൻ കഴിഞ്ഞേനെ ആദ്യമേ ഈ ചാനൽ കണ്ട് തുടങ്ങി എങ്കിൽ 😢

  • @karthika.p8004
    @karthika.p8004 2 หลายเดือนก่อน +3

    True words sir❤💯... Ithokke avarkk Business anu.. Aa Business scam il Trapped akunnath kure Aspirants um

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +1

      ❤️❤️❤️

  • @ഹംദനൗറിൻ
    @ഹംദനൗറിൻ 2 หลายเดือนก่อน +5

    ഞാൻ lgs എഴുതി എടുക്കാൻ നോക്കുന്നുണ്ട്, ഞാൻ ജോലി നേടിയാൽ അതിന്റെ പകുതി credit ഞാൻ coaching നു പോകുന്ന സ്ഥാപനത്തിനു ആണ്, ബാക്കി യൂട്യൂബിലെ കുറച്ച് ചാനലുകൾ ഉണ്ട്, ദ്രോണാ, ഹർഷിതം, psc tricks and tips, talent, ലക്ഷ്യ ഇങ്ങനെ കുറേ ചാനൽ ക്ലാസ്സ്‌ കാണുന്നുണ്ട് അവർക്കും എന്റെ വിജയത്തിൽ പങ്കുണ്ടാവും

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +1

      ❤️❤️

    • @aryaanu2958
      @aryaanu2958 2 หลายเดือนก่อน +2

      Trig turn ❤

    • @ഹംദനൗറിൻ
      @ഹംദനൗറിൻ หลายเดือนก่อน

      @NithinK-m7u punishment എന്ന് പറ്റില്ല, എല്ലാ ദിവസവും എക്സാം, ഉണ്ട്, ക്ലാസ് note, topic, scert ഇതാണ് എക്സാം, ചോദ്യം ചോദിക്കും previous notes, embosition ഉണ്ട്, ചിലപ്പോൾ ചേച്ചി നല്ല അടിയും തരും, ഈ മാസം തൊട്ട് omr 100 മാർക്കിന് തുടങ്ങി

    • @ഹംദനൗറിൻ
      @ഹംദനൗറിൻ หลายเดือนก่อน

      പിന്നെ എന്റെ കമന്റ്‌ ഞാൻ ചെറുതായ് മാറ്റുന്നു, എവിടെ പോയാലും നമ്മൾ സ്വയം പഠിക്കാൻ തീരുമാനിച്ജ് ഇരിന്നു padikkunna🥰ഒരു ടൈം വരും അത് മുതൽ ആണ് നമ്മുടെ ശരിയായ പഠനം, അതാണ് വിജയത്തിലേക്ക് നയിക്കുന്നർ

    • @ഹംദനൗറിൻ
      @ഹംദനൗറിൻ หลายเดือนก่อน

      @NithinK-m7u no ചുമ്മാ scale വെച്ച്, അത് വേദനിക്കില്ല

  • @Mu32
    @Mu32 2 หลายเดือนก่อน +5

    Coching centres unnecessarily making more hope to the aspirants, churungiya vecany ullathinu polum orupad vecancy paranju oru pad course kalil join aakuppikkunnu, ore aspirants thanne onnil kuduthal coching centre kalil cherunnu, 😢onniladhikam different course chernnitu avasanam onnilum focus illandakunnu, veruthe over tension undakkunnu.

  • @hafilmuhyidheenkaithakkad6885
    @hafilmuhyidheenkaithakkad6885 หลายเดือนก่อน +2

    ഞാൻ ഒരു കോച്ച്ങ്ങിലും പോയിട്ടില്ല.
    571 എക്സാമിൽ മൈനസ് മാർക്ക് പേടിച്ച് അറിയുന്നത് മാത്രം എഴുതിയപ്പോൾ തന്നെ 11.6 മാർക്ക് കിട്ടി. പക്ഷേ 503 എക്സാമില് അറിയാതവയും എഴുതിയപ്പോൾ പല ഉത്തരങ്ങളും ശരി ആയി വന്നു.
    ABCD എന്നീ നാല് ഓപ്ഷനിലും ഉത്തരത്തിൻ്റെ ശതമാനം 25% ശതമാനമാണ്. ബാക്കി 75% ശതമാനം മൈനസ് മാർക്കാണു.
    25% ശതമാനത്തിന് 1.0 മാർക്കും 75% ശതമാനത്തിന് 0.3 × 3 = 0.99 മാർക്കാണ്.

    • @Anudeep_Vlogs
      @Anudeep_Vlogs  หลายเดือนก่อน

      😇❤️👍🏻

  • @Sruthirajesh88
    @Sruthirajesh88 2 หลายเดือนก่อน +5

    TH-cam, google , 1 rank file, depend cheyth padikkunna njan. 🎉🎉🎉

  • @harshuus
    @harshuus 2 หลายเดือนก่อน +5

    ആദ്യമായ് വീഡിയോ കാണുന്നു ഇഷ്ട്ടപ്പെട്ടു

    • @kiranrs6831
      @kiranrs6831 2 หลายเดือนก่อน

      ഞാനും 😊

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +1

      ❤️❤️❤️

  • @asfiyascreations
    @asfiyascreations 2 หลายเดือนก่อน +4

    Psc coaching channels aan psc exam ethrak complicated aakunnath. Pavam ഉദ്യോഗാർത്ഥികൾ പറ്റിക്കപ്പെടുന്നത് അറിയാതെ വീണ്ടും വീണ്ടും കോച്ചിങ്ങിന് ചേരുന്നു.

  • @divyarameshdivyaramesh1600
    @divyarameshdivyaramesh1600 2 หลายเดือนก่อน +7

    Manassanu daivam.❤ante manasil vishasichu nalla theerumanagal adukkan help cheydad sir te motivation ann . thank you very much 🎉

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +1

      Divya😇❤️

  • @soumyashyju1542
    @soumyashyju1542 2 หลายเดือนก่อน +4

    Hloo sr പറയാൻ വാക്കുകളില്ല big salute sr......

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน

      സപ്പോർട്ട് ചെയ്തതിന് നന്ദി 😇❤️

  • @FactsforyouFFY
    @FactsforyouFFY 2 หลายเดือนก่อน +2

    Finally someone said it❤

  • @rohz289
    @rohz289 2 หลายเดือนก่อน +11

    സാർ ഏതൊരു കാര്യത്തിലാണേലും നമ്മളെ ഡിമോട്ടിവേറ്റ് ചെയ്യാനും കുറ്റം പറയാനും ആളുകൾ ഉണ്ടാവും പക്ഷെ അവർ എന്ത് പറഞ്ഞാലും അതൊന്നും നമ്മളെ ബാധിക്കില്ലെന്ന് കരുതി മുന്നോട്ട് പോവണം, പിന്നെ സാറിന്റെ ക്ലാസ്സസ് സ്ഥിരമായി കാണുന്ന കുട്ടികൾക്ക് അറിയാം ഒരു എക്സാം ടെൻഷൻ കൂടാതെ എഴുതാനും അതുപോലെ സ്റ്റേറ്റ്മെന്റ് ചോദ്യങ്ങൾ പേടി കൂടാതെ അറ്റൻഡ് ചെയ്യാൻ കഴിയുന്നുവെങ്കിൽ അതിനുള്ള പിന്നിലുള്ള കാരണം സാർ മാത്രമാണ്.......

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +1

      ❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @FINasstudyroom1334
    @FINasstudyroom1334 2 หลายเดือนก่อน +2

    Sir paranja karyam correct anu. Karanam oru online app nammal എടുക്കുമ്പോൾ അവർ നമുക്ക് വേണ്ടത്തിലും അധികം അണ് പഠിപ്പിക്കുന്നത് അതും അവർക്ക് തന്നെ അറിയാം ഇതൊന്നും വരില്ല എന്ന്ന് എന്നൽ കുട്ടികളിൽ അവർ കുത്തി നിറക്കുന്നു വേണ്ടതും വേണ്ടതത്തും കുട്ടികൾ അവിടെ തിരിച്ചറിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം അതിൽ എന്നെ പോലുള്ള് കുറച്ച് പെർ ബുദ്ധി ഉപയോഗിച്ച് നമുകേന്ദനോ വേണ്ടത് അത് മാത്രം എടുകുന്നു ബാകി skip ചെയ്യുന്നു ബാകി കുറച്ച് പവങ്ങൾ കുറെ അധികം പഠിക്കുന്നു ഒന്നിനും ഇല്ലാത്ത ഒരു അവസ്ഥയിൽ നിക്കുന്നു ഇതാണ് യാഥാർത്ഥ്യം ഇനിയെങ്കിലും കുട്ടികൾ മനസ്സിലാക്കണം നമുക്കെന്താ വേണ്ടത് എന്ന് pls pattikapedaruth innn കേരളത്തിൽ ഉള്ള പ്രമുഖ 2 ആപ്പ് എടുത്ത് വ്യക്തി എന്ന നിലയിൽ പറയുന്നു .
    ഇനി വേണ്ടത് എന്താണെന്ന് എനിക് കൃത്യമായി ധാരണ ഉണ്ട്😆😊✅

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +1

      മനസ്സ് തളരാതെ ഇതുപോലെ പഠിക്കുക😇❤️

    • @rahulramesh5115
      @rahulramesh5115 2 หลายเดือนก่อน

      പഠിക്കാൻ online app ആണോ കോച്ചിംഗ് സെൻ്റർ ആണോ നല്ലത്

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 2 หลายเดือนก่อน +29

    സർ മലപ്പുറം ജില്ലയിലെ വളരെ ഫേമസ് ആയ ഒരു സെന്റർ ഇൽ 2016മുതൽ ഞാൻ ഉണ്ട്... മിക്ക ഫസ്റ്റ് റാങ്ക്കും അവർക്ക് കിട്ടാറുണ്ട്. പക്ഷെ അവരൊക്കെ പല സെന്റർ ന്ന് വന്നവർ ആയിരുന്നു... അവര് വളരെ old റാങ്ക് ഹോൾഡേഴ്‌സ് ന്റെ ഫോട്ടോ വെച്ചു ആളെ attract ചെയ്യുന്നു.. പക്ഷെ മിക്കവരും അപ്ഡേറ്റ് അല്ല... ട്രെൻഡിംഗ് സബ്ജെക്ട് പോലും അവർക്ക് അറിയില്ല... hsa ss എനിക്ക് നഷ്ടപ്പെട്ടത് കോച്ചിംഗ് സെന്റർ ഇൽ പോയത് കൊണ്ടാണ്.. ഒറ്റക്ക് പഠിച്ചവർ മൊത്തം കേറി

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน

      🥲🥲🥲

    • @noopura780
      @noopura780 2 หลายเดือนก่อน +1

      Ace ano

    • @Abhijith_kpr
      @Abhijith_kpr 2 หลายเดือนก่อน

      ​@@noopura780 aano🙂

    • @meghavijayan9917
      @meghavijayan9917 2 หลายเดือนก่อน +1

      Ace aano

    • @najlashereen1546
      @najlashereen1546 2 หลายเดือนก่อน +2

      Avide syllabus polum complete avilla😏

  • @jpofficial2535
    @jpofficial2535 2 หลายเดือนก่อน +5

    Very true sir.. thank you so much..❤

  • @gopalakrishnan8353
    @gopalakrishnan8353 2 หลายเดือนก่อน +45

    സാർ പറഞത് 100%ശരിയാണ് എലിമിനേഷൻ ടെക്‌നിക് വളരെ ഉപകാരപ്പെടിട്ടുണ്ട് ഒരുപാട് നന്ദി സാർ ldc ഇനിയുള്ള ജില്ലകർക്കു വേണ്ടി കൂടുതൽ ക്ലാസ്സ്‌ പ്രദിക്ഷിക്കുന്നു ❤❤❤

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +7

      ഞാൻ കട്ടക്ക് കൂടെ ഉണ്ടാകും ❤️

  • @Teachers1333
    @Teachers1333 2 หลายเดือนก่อน +1

    Anu sir 🎉❤ Brilliant man

  • @nima_00
    @nima_00 2 หลายเดือนก่อน +3

    Sir nu mentally kurach vishamam aayond mathramanu e video post cheythath.,allel e type oru video sir orikkalum cheyyilla ennu namuk ariyamm.....❤anudeep sir❤

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +2

      ഇങ്ങനെ ഒരു വീഡിയോ ഇടണം എന്ന് ഞാനും വിചാരിച്ചതല്ല😇❤️❤️❤️

    • @nima_00
      @nima_00 2 หลายเดือนก่อน

      Yes, Sirne​ namuk ariyaam❤@@Anudeep_Vlogs

  • @aiswaryaraj37
    @aiswaryaraj37 2 หลายเดือนก่อน +36

    അഡ്മിഷന് വിളിച്ചപ്പോൾ ഞാനും ഇതേ ചോദ്യം ചോദിച്ചിരുന്നു. കാരണം വേറൊരു psc institute il ഞാൻ ചേരുകയും ഫസ്റ്റ് ഇൻസ്റ്റാൾമെന്റ് അടക്കുകയും ചെയ്തു. ആദ്യത്തെ 3 മാസം തട്ടി മുട്ടി class എടുക്കുകയും പിന്നീട് ഉഴപ്പുന്നതായും മനസിലായി. ചോദിച്ചപ്പോൾ നോട്ടിഫിക്കേഷൻ വന്നില്ലലോ പിന്നെന്തിനാ ഇപ്പോഴേ ക്ലാസ്സെടുക്കുന്നത് എന്നാണ് മറുപടി കിട്ടിയത്. ചോദ്യം ചെയ്തതു കൊണ്ട് എന്നെ ബാച്ചിൽ നിന്ന് പുറത്താക്കുകയും ചെയ്തു.മുഴുവൻ തുകയും അടക്കാത്ത എന്റെ തീരുമാനം ഭാഗ്യമായി തോന്നി.അന്വേഷിച്ചപ്പോൾ എന്റെ കൂടെ പഠിക്കുന്നവർ 30000 വരെ അടച്ചിട്ടുണ്ടെന്ന് മനസിലായി. പിന്നീട് ഞാൻ sirnte ക്ലാസ്സിൽ ചേർന്നു. പഠനം നന്നായി മുന്നോട്ട് പോയി. ഇതിനുശേഷം ഞാൻ പണം നഷ്ടപ്പെട്ട ബാക്കിയുള്ളവരെ കൂടി sirnte platform പരിചയപ്പെടുത്തി.ഞങ്ങൾ എല്ലാരും ഇപ്പോൾ സന്തോഷത്തോടെ പഠിക്കുകയാണ്.30000രൂപ നഷ്ടപ്പെട്ടവരോട് അയാൾക്കെതിരെ കേസ് കൊടുക്കാനും പറഞ്ഞു പക്ഷെ ആർക്കും താല്പര്യമുണ്ടായിരുന്നില്ല. ഇനിയും കുറെ കുട്ടികളുടെ പണം നഷ്ടപ്പെടും. ഇതിന്റെയൊന്നും പുറകെ നടക്കാൻ ഒരു aspirant ഉം താല്പര്യപ്പെടില്ലെന്ന് അവർക്ക് നന്നായി അറിയാം.
    പഠിക്കുക എന്നുള്ളത് മാത്രമല്ല important എവിടെ പഠിച്ചാൽ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാം എന്നുള്ളതും പ്രാധാന്യമർഹിക്കുന്നതാണ്.

    • @r.p.athira7899
      @r.p.athira7899 2 หลายเดือนก่อน +1

      True ♥️

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +10

      താങ്കൾ ആ പ്രസക്തമായി ചോദ്യം ചോദിച്ചതുകൊണ്ടാണ് ഞാൻ ഇന്ന് വീഡിയോ ചെയ്തത് 😇❤️❤️❤️

    • @_Dilna_
      @_Dilna_ 2 หลายเดือนก่อน +2

      ഒരു പാട് ഓൺലൈൻ study paltform kalil നിന്നും intelligent elimanation വഴി ആണ് കറക്റ്റ് ഉത്തരമായ Anudeep vlogs il njan എത്തിയത്... ഇപ്പൊ മനസ്സിലാകുന്നു അതായിരുന്നു എൻ്റെ ആദ്യ IET 😂
      അഭിമാനം❤❤❤

    • @grvind223
      @grvind223 2 หลายเดือนก่อน +2

      Online app ondo avrk

    • @aiswaryaraj37
      @aiswaryaraj37 2 หลายเดือนก่อน

      @@grvind223 no

  • @VikkiVignesh-if5ow
    @VikkiVignesh-if5ow 2 หลายเดือนก่อน +5

    സർ ഒരു സ്റ്റഡി ടൈം ടേബിൾ തയ്യാറാക്കാൻ പറഞ്ഞു തരാമോ വരുന്ന എക്സാമുകൾക്ക് വേണ്ടി പഠിക്കാൻ.....

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +6

      ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കാം 😇❤️

  • @radhuk6886
    @radhuk6886 2 หลายเดือนก่อน +2

    Sir paranjath exactly correct aanu... Sir paranjappozhanu ethinu pinnil enganeyum kurach karyangal nadakunnundallo enn njan manasilakunnu😢...

  • @Saindhavi1999
    @Saindhavi1999 2 หลายเดือนก่อน +3

    Thank you sir ആദ്യമായി ആണ് എലിമിനേഷൻ ടെക്‌നിക് ഉപയോഗിച്ചു ഒരു exam എഴുതുന്നത്.. ഇപ്പൊ Tvm ldc ക്കു നന്നായി അത് workout ആയി..

  • @vidyak373
    @vidyak373 2 หลายเดือนก่อน +1

    Satyam ellam padichalum ippozhathe question 100 percent urappichu kuthan kazhiyilla.smart ayi sadyathakale munnithi questions attend cheyyanulla kazhivane vendath.

  • @Godchildagna
    @Godchildagna 2 หลายเดือนก่อน +18

    സത്യം പറയാമല്ലോ ഒരു കോച്ചിംഗ് മാഫിയ തന്നെ ഇന്ത്യയിൽ ഉണ്ട് അവർക്ക് ക്യാഷ് മാത്രം മതി. എത്ര കുട്ടികൾ ആണ് ഇര ആവുന്നത്. പലരും ഓരോ സ്ഥലത്ത് വന്നു പഠിക്കുന്നത് parentsnteyum സഹോദരങ്ങളുടെയും പ്രതീക്ഷകൾ കൊണ്ട് ആണ്. വീണ്ടും വീണ്ടും ക്യാഷ് മുടകാൻ കയിൽ ഇല്ല അതോണ്ട് പലരും പാതി വെച്ച് നിർത്തി പോകുന്നു

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +1

      Exactly ❤️

  • @sree3074
    @sree3074 2 หลายเดือนก่อน +2

    Sathym sir... Ariyavunnathu mathra ezhuthuka ennu.... But athu mathram nokkiyal sariyavillennu manasilayi... Iyyide anu sir nte video kandathu... I hate stmnt qsts but now l like it becs of u sir❤️❤️🙏 thanku very much... 🙏🙏🙏

  • @NorthWest-eu7bq
    @NorthWest-eu7bq หลายเดือนก่อน +3

    പ്രീയപ്പെട്ട അനുദീപ് ,,വീഡിയോ മുഴുവൻ കണ്ടു.....
    ഈ thubnail കൊള്ളാം ക്ലിക്ക് കൂടുതൽ കിട്ടും കൂടെ എലിമിനേഷൻ ടെക്നിക്കും കാഴ്ച്ചക്ക് കൊള്ളാം...നിഷ്കളങ്കരായ നല്ല കോച്ചിങ് സെന്ററുകളിൽ പോയിട്ടില്ലാത്ത കുട്ടികളെ പറ്റിക്കാൻ ഇതൊക്കെ ധാരാളമാണ്...പിന്നെ വീഡിയോ റീച്ചിനും....
    പിന്നെ അവർ കറവ പശുക്കൾ ആണ് എന്നൊക്കെ പറഞ്ഞാൽ ... വർഷങ്ങളായി...രാവും പകലും ഒരുപോലെ ഞങ്ങളുടെ കുട്ടികൾക്ക് ഏറ്റവും മികച്ച മാർക്ക് ലഭിക്കാനായി hardwork ചെയ്യുന്ന അവരെ ഇത്രയും കാലം മികച്ച റാങ്കിലേക്ക് കയറ്റി വിട്ട അദ്ധ്യാപകർക്കു എല്ലാവർക്കും ഈ ആക്ഷേപം കേട്ടുകൊണ്ടിരിക്കുവാൻ പറ്റും എന്ന് തോന്നുന്നില്ല....
    അനു ദീപ്ന്റെ ചില സ്റ്റേറ്റ് മെന്റ് കളുടെ യാഥാർഥ്യo.....
    ▪️psc കോച്ചിങ് സെന്ററുകൾ വിജയിപ്പിക്കുന്നതിനേക്കാൾ തോൽപ്പിക്കാൻ നോക്കുന്നു... എന്നാലെ ബിസിനസ് നിലനിൽക്കു...കുട്ടികൾ കറവ പശുക്കൾ ആണ്.
    കേരളത്തിലെ 95% psc സ്ഥാപനങ്ങളും അവർക്കുള്ള സ്റ്റുഡന്റ്സിന്റെ എണ്ണമനുസരിച്ചു നല്ല പേയ്‌മെന്റ് കൊടുത്തു ഏറ്റവും മികച്ച ക്ലാസുകൾ തന്നെയാണ് കൊടുക്കുന്നത്....കാരണം കുട്ടികൾ admission എടുക്കാനായി ആദ്യം നോക്കുന്ന മാനദണ്ടം സ്ഥാപനത്തിന്റെ മുൻകാല റിസൾട്ട്‌ ആണ്...അതുകൊണ്ട് റിസൾട്ട്‌ ഇല്ലാത്ത ഒരു സ്ഥാപനത്തിനും മുൻപോട്ട് പോകാൻ കഴിയില്ല...., കുട്ടികൾ റിസൾട്ട് ഉള്ള അടുത്ത സ്ഥാപനത്തിൽ പോകും
    ▪️താങ്കൾ പറയുന്ന അമാനുഷികമായ എലിമിനേഷൻ ടെക്കനിക് - അല്ലെങ്കിൽ - കറക്കി കുത്തി ഉത്തരം കണ്ടു പിടിക്കാം...
    എന്താണിത്..??
    .common ലോജിക്...
    പഠിച്ചു ഒരു നല്ല നിലവാരത്തിൽ എത്തിയ മിനിമം രണ്ടു ഓപ്ഷൻ അറിയാവുന്ന ആരും അറിയാതെ സ്വന്തമായി ചെയ്തു പോകുന്ന common ലോജിക്....
    താങ്കൾ ഓരോ ചോദ്യങ്ങളും എടുത്തു വെച്ച് അത് സ്ഥാപിച്ചു എടുക്കുന്നതും ബോധമുള്ളവർക്ക് മനസിലാകും.
    നിങ്ങളുടെ കമന്റ്‌ ബോക്സിൽ എലിമിനേറ്റ് ചെയ്തു നെഗറ്റീവ് വാരി കൂട്ടിയ ഒരുപാട് വിദ്യാർഥികൾ ഉണ്ട്...അവരോട് താങ്കളുടെ മറുപടി.. ചിരിപ്പിച്ചു . കൃത്യമായി സ്ട്രറ്റജി പഠിക്കണം അതിനു admission എടുക്കണം... 😊... അതാണല്ലോ നമ്മുടെ ഉദ്ദേശവും..
    പണ്ടത്തെ കാലം അല്ല അനുദ്ധീപ്.. ഇപ്പൊ കുട്ടികൾക്ക് ഒരുപാട് റിസോഴ്‌സുകൾ ഉണ്ട് ക്ലാസ്സെടുക്കുന്ന അദ്ധ്യാപകനെ നല്ല വ്യക്തമായി അളക്കാനുള്ള കഴിവ് വിദ്യാർത്ഥികൾക്ക് ഉണ്ട്...അവർക്കറിയാം നല്ലതും ചീത്തയും...
    പിന്നെ നമുക്ക് പോപ്പുലർ ആകാനും ചാനൽ വളർത്താനും ഒക്കെ ഒരുപാട് മാർഗങ്ങൾ ഉണ്ട്... പക്ഷെ.... പക്ഷെ ഇത്തരത്തിൽ ആകുമ്പോ കുറച്ചു ചീപ് പരിപാടി ആണെങ്കിലും വേഗം പോപ്പുലർ ആക്കാം... പിന്നെ മറ്റൊന്ന് രാജാവ് ആകാൻ പറ്റിയില്ല എങ്കിലും രാജാവിനെ കുറ്റം പറഞ്ഞാലും മതിയല്ലോ...അത് വേറൊരു രീതി.. ചിലരെ പിള്ളേർ ദെയ്‌വം എന്നൊക്കെ വിളിക്കുന്നെങ്കിൽ അദ്ദേഹം പിള്ളേർക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്...... അവർ അറിഞ്ഞു നൽകിയ പേരാണ്... അസൂയപ്പെട്ടിട്ടു കാര്യമില്ല....ഓഫ്‌ലൈൻ അദ്ധ്യാപകൻ ആയ എനിക്കും ബഹുമാനമേയുള്ളു....
    എന്തായാലും kerala ചരിത്രത്തിൽ ആദ്യമായി ആണ് ഇത്തരത്തിൽ വലിയൊരു വിഭാഗത്തിന്റെ അടച്ചാക്ഷേപിച്ചു കൊണ്ട് ഇത്തരത്തിൽ ഒരു ചീപ് നെഗറ്റീവ് പ്രമോഷനു ഒരാൾ നോക്കുന്നത്...
    Anudheep ഒരു upsc പാൽക്കുപ്പി ആണെന്നാണ് കാട്ടി കൂട്ടലുകൾ കണ്ടപ്പോൾ മനസിലായത് ....കുറച്ചു കുട്ടികളെ താങ്കൾ കൊണ്ടുപോയി നിങ്ങളുടെ സിവിൽ സർവീസ് അധ്യാപകരെ വെച്ച്... പഠിപ്പിക്കു കുറച്ചു കഴിയുമ്പോൾ പിള്ളേർക്ക് സ്വയം മനസിലായി കൊള്ളും...😁😊...
    ഇത്തരം നിലവാരം കുറഞ്ഞ വീഡിയോക്ക് ഒരിക്കലും പ്രതികരിക്കേണ്ടതല്ല... അത് അർഹിക്കുന്നില്ല... പക്ഷെ ചില വളരെ മോശമായ പ്രയോഗങ്ങൾ.അവയാണ് വളരെ ചെറിയ വാക്കുകൾ ഇവിടെ പറയാൻ കാരണം... എല്ലാ ഭാവുകങ്ങളും നേരുത്തു .... 😊🙏🏻
    .

    • @Anudeep_Vlogs
      @Anudeep_Vlogs  หลายเดือนก่อน +2

      പ്രിയ സുഹൃത്തേ ❤️ താങ്കളുടെ കമന്റും എന്റെ വീഡിയോയും തമ്മിൽ യാതൊരു ബന്ധവുമില്ല... എല്ലാ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളും തട്ടിപ്പുകാരാണെന്ന് ഞാൻ ഈ വീഡിയോയിൽ പറയുന്നില്ല... പക്വതയോടെ വീഡിയോയുടെ അന്തസത്ത മനസ്സിലാക്കി സംസാരിക്കുക...
      താങ്കൾ പറയുന്ന പോലുള്ള കമന്റ് ഞാൻ ഇട്ടിട്ടുമില്ല .... വൈകാരികമായി കാണാതെ തലച്ചോർ ഉപയോഗിച്ച് ചിന്തിക്കുക ❤️

  • @ranir6708
    @ranir6708 2 หลายเดือนก่อน +1

    സ്വന്തം കഴിവ് കുറവുള്ളത് ഏരിയ കൂടുതൽ കെയർ കൊടുത്തു സാർ പറഞ്ഞതുപോലെ നമ്മുടേതായ ശൈലിയിൽ പഠിക്കുക.

  • @gowrikrishna3441
    @gowrikrishna3441 2 หลายเดือนก่อน +4

    Very very true sir..... Sir enkilm athine kurich paranjallo....

  • @massentertainment7109
    @massentertainment7109 หลายเดือนก่อน +1

    Njanum poi coaching nu.Avr enthu veno cheyyatte.. But avarude classil ninnu poyal neyokke theernnu... Ennu parayunnat aanu kashtam. Oru adhyapakanu orikkalum cherathe reethi. Kuttikalude confidence thakarkkunna samsaaram aayirunnu. Now I re discovered my confidence. Ini njan and ente nettangal. Psc kitteelenki vere panik povum. Allathe engane ulla oridathum njn povilla. ❤‍🔥

    • @Anudeep_Vlogs
      @Anudeep_Vlogs  หลายเดือนก่อน +2

      തോറ്റു കൊടുക്കാത്ത മനസ്സാണ് വിജയത്തിന് ആധാരം 😇❤️

    • @massentertainment7109
      @massentertainment7109 หลายเดือนก่อน

      @@Anudeep_Vlogs Thankyou sir👍🏼✌🏼

  • @nashworks6551
    @nashworks6551 2 หลายเดือนก่อน +7

    മൻസൂർ sir സിപ്പി sir xylem psc യെ oke തേച്ച് ഒട്ടിച്ചല്ലോ 😂😂😂

  • @maneeshamu6977
    @maneeshamu6977 2 หลายเดือนก่อน +1

    Thanku sir... Your words seems so efficient 🥲

  • @athiraps787
    @athiraps787 2 หลายเดือนก่อน +32

    Sir പറഞ്ഞത് 100% കറക്റ്റ്. Psc coaching സെന്ററുകാർക്ക് കുറെപ്പേർ rank വാങ്ങി സ്ഥാപനത്തിന്റെ പേര് മുൻപോട്ട് കൊണ്ട് പോകാൻ വേണം. കുറെ പേർ supporting artists. അവർ എന്നും ഫീസ് നൽകി സ്ഥാപനത്തിന്റെ ബെഞ്ചിൽ ഇരിക്കണം. ഇത്തരം തട്ടിപ്പ് സ്ഥാപനങ്ങൾ ഒരുപാടുണ്ട്. ഞങ്ങൾ ചർച്ച ചെയ്യുന്ന കാര്യം ആണിത്. ഉദ്യോഗാർഥികളുടെ ഭാവി വച്ചാണ് അവർ കളിക്കുന്നത്.

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +2

      ഇനി അപകടങ്ങളിൽ ആരും ചെന്ന് ചാടരുത്😇❤️

    • @athiraps787
      @athiraps787 2 หลายเดือนก่อน

      @@Anudeep_Vlogs അതെ

    • @podimol8779
      @podimol8779 2 หลายเดือนก่อน

      Ethanu a a channels

  • @aavs8790
    @aavs8790 2 หลายเดือนก่อน +2

    Anudeep sir. The real mentor❤️✨️❤️. "You will never reach ur destination if u stop and throw stones at every dog that barks " - Winston Churchill
    Go on sir. No one needs an explanation from u. Katta suprt. 🙏🏻

  • @Cheravamsham
    @Cheravamsham 2 หลายเดือนก่อน +4

    100% ഓരോ കോച്ചിങ് സെന്ററിലും പഠിപ്പിക്കുന്നത് തുടർച്ച ഇല്ലാതെയാണ് അത് പോലെ പഠിപ്പിക്കുന്ന അധ്യാപകർ സമയം തികയ്ക്കാൻ ആവിശ്യമില്ലാത്ത ഫാക്ട് വരെ പഠിപ്പിച്ചിട്ടുമാണ്.

    • @ican2259
      @ican2259 2 หลายเดือนก่อน

      കോച്ചിംഗ് സെന്റർ ഒക്കെ ഞാൻ വർഷങ്ങൾക്ക് മുൻപ് തന്നെ ഒഴിവാക്കി റെഗുലർ ബാച്ച് ന് ചേർന്നിട്ടും maths, english കിട്ടണമെങ്കിൽ അവരുടെ കാല് പിടിക്കണം കേരള നവോഥാനം ഒക്കെ ആഴ്ചയിൽ 1 class എങ്കിലും വന്ന് പഠിപ്പിക്കും എക്സമിനു വരാത്ത കുറെ topic പഠിപ്പിക്കും

  • @rahma773
    @rahma773 2 หลายเดือนก่อน +2

    എവിടെ ആയാലും നമ്മൾ ഇടുന്ന effort ആണ് ജോലിയിലേൽക്ക് എത്തിക്കുക. അത് off ലൈനിൽ പോയാലും ഓൺലൈനിൽ പോയാലും.

  • @abhishekps9785
    @abhishekps9785 2 หลายเดือนก่อน +3

    This was an outstanding video ❤❤❤🔥🔥🔥
    You are the real hero
    Now I am your big fan❤

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน

      Thankyou ❤️😇😇🔥

  • @mithrass4447
    @mithrass4447 2 หลายเดือนก่อน +2

    IET helped me in LDC. thank you sir ❤

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน

      Glad to hear that❤️❤️❤️

  • @mylifemyruless3303
    @mylifemyruless3303 2 หลายเดือนก่อน +4

    Ellaam ok sir but Sub inspector last notification kooduthal eduthu niyamanam undu undu ennu parayunnathu "2019 Vanna notification "eduthathu 2023l..munnillae list cut aayathu 2017/2018 ntho aanu so vaccancy kaanum.eni ippm Vanna si ethra pokum ennum koodi kaanaaam...
    Baaki paranjathu ellaaam ok thannae aanu, niyamanam kooduthal aanu ennu maathram parayaruthu niyamanam down aanu eni verunna years , verunna exams preparation top notch cheyythallae rekshayullu😊

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน

      ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് പോവുക😇❤️ ഞാൻ ഉൾപ്പെട്ടിരുന്ന excise inspector റാങ്ക് ലിസ്റ്റിലും ധാരാളം ആൾക്കാർ എടുത്തിട്ടുണ്ട്...❤️

  • @manukrishna2113
    @manukrishna2113 2 หลายเดือนก่อน +1

    Sareaa ithrayum elimination techniques new pattern rithilal odaittumm digree level 3rd preliminary examinu question ittavareyumm nigal vimarshikkanm...avarkk athyam parishilalanm kodakkndyy.. Chodiyagaludy quality anusarichirikkum resultsumm,...... Athine pattyy oru video cheyyamoo

  • @shanimols8140
    @shanimols8140 2 หลายเดือนก่อน +4

    Sir nte channels ninnanu njan elimination techniques padiche thnq sir thanks so much. Mangoes Ulla mavile kallu yeriu😊 sir

    • @drisya14
      @drisya14 2 หลายเดือนก่อน

      @@shanimols8140 🤭😉

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน

      ❤️❤️❤️

  • @AthulRaj96
    @AthulRaj96 2 หลายเดือนก่อน +2

    Oru pramuka appile pala coursesm exam announce cheytathn sesam courses thodangi vellya vagdanagal cheyuna kanmbole desyam thonarnd psc aanel pinem time kitum athalatha xamsnte karyam aan prnjth

  • @andrewshal5472
    @andrewshal5472 2 หลายเดือนก่อน +7

    Oru coaching num pokathe lpsa 65 and upsa 71 nediya njan❤

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +4

      കില്ലാടി❤️

  • @divyadivakaran5215
    @divyadivakaran5215 2 หลายเดือนก่อน +2

    As a psc aspirant, Elimination techniques ennu kelkkunnath thanne sir nte vdo kandanu...
    ആദ്യം kettappol ithokke ellam sariyakumo ennu thonni. But ipol ithanu right ennu manasilakunnu...
    Thank you sir ഞങ്ങള്‍ക്ക് ithu പറഞ്ഞു thannathinu.

  • @quickshotpsc1504
    @quickshotpsc1504 2 หลายเดือนก่อน +18

    30 ദിവസത്തെ batch തുടങ്ങിയ team വരെ ഉണ്ട്... 😌 ചെറിയ തുക വെച്ചിട്ട് ആണെങ്കിലും അവര് ലക്ഷങ്ങളും കോടികളും വാങ്ങുന്നുണ്ട്.... For eg 500 rupa 10k ആൾ എടുത്താൽ 50 ലക്ഷം... എന്നിട്ട് note തരുന്നത് Rank file same സാധനം... 😌 App aayalum telegram aayalum ellarum business aanu... 🏃 Parayunnavar കുറ്റക്കാർ ആവും അതിൽ നല്ലത് ഒറ്റക്ക് പഠിച്ച് ജോലി medikkunnath ആണ് അവനവൻ ആണ് വേണ്ടത് എന്ന് ബോധം ഉണ്ടായാൽ മതി... Elimination technic ipolanu use aakkan thudangith ann arinjirunnel LD il keri poyene

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +4

      നമ്മുടെ യൂട്യൂബ് ചാനലിലെ സൗജന്യ വീഡിയോകൾ മാത്രം മതി നിങ്ങൾക്ക് ജോലി ലഭിക്കും😇❤️

    • @Achu-qh5eg
      @Achu-qh5eg 2 หลายเดือนก่อน +3

      Vocabspedia

  • @amruthaharilal
    @amruthaharilal 2 หลายเดือนก่อน +2

    Oru classilum pokathe elimination technic padicha njan ath nte aniyathik paranju koduthu..kurach day kazhinjapo sir nte video kandu njn avalkum vdo kanichu koduthu avalum ee chanel follow akunnud ipo😊

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน

      🔥🔥🔥🔥

  • @SanthoshKumar-ns2ww
    @SanthoshKumar-ns2ww 2 หลายเดือนก่อน +7

    Corre t njan 3yers kondu coachingnu poyi oru improve mentum illa xylem ldc batch eduthu tvm exam ayirunnu eniku 68 mark undu economics sir njangalku elimination method paranju tharumayirunni

    • @vna-sh1bq
      @vna-sh1bq 2 หลายเดือนก่อน

      Yes xylem aan enne rakshich eduthath

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +1

      Ldc പരീക്ഷയ്ക്ക് മുമ്പ് elimination വിഷയത്തിൽ ചെയ്ത ഒരു യൂട്യൂബ് വീഡിയോ അയച്ചു തരാമോ 😇❤️

    • @vna-sh1bq
      @vna-sh1bq 2 หลายเดือนก่อน

      @@Anudeep_Vlogs അവരുടെ paid ക്ലാസ് ഞാൻ ചേർന്നു പഠിച്ചതാണ്.. എലിമിനേഷൻ ടെക്നിക് ഫോക്കസ് ചെയ്ത് അവർ ഒന്നും പറയുന്നില്ല അതിൽ ട്രെയിനിങ് ഒന്നും തരില്ല പക്ഷെ മൻസൂർ അലി sir ന്റെ ക്ലാസുകൾ questions ചെയുമ്പോൾ sir എലിമിനേറ്റ് ചെയ്ത് ഉത്തരത്തിൽ എത്തുന്നത് കാണിക്കാറുണ്ട്... അത് ഓട്ടോമാറ്റിക്കലി അങ്ങനെ eliminate ചെയ്തെടുക്കാൻ മനസ്സിൽ പതിയാറുണ്ടാരുന്നു

  • @MaheshVarkala-h5x
    @MaheshVarkala-h5x 2 หลายเดือนก่อน +1

    aru enthu paranjalum kurachu perkenkilum avarude confidence koodan karanam sir thanneyanu.........❤

    • @drisya14
      @drisya14 2 หลายเดือนก่อน

      @@MaheshVarkala-h5x അതെ 😌😁

  • @arunmohan9092
    @arunmohan9092 2 หลายเดือนก่อน +4

    നമുക്ക് പഠിക്കാൻ ഒരൂ ഐഡിയ ഉം പഠിക്കാൻ ഒരൂ മനസ്സും ഉണ്ടേൽ self study ആണ് ഏറ്റവും നല്ലത്. കാരണം നമ്മുടെ പോരായ്മകൾ ഒക്കെ നമ്മളെക്കാൾ മനസിലാക്കാൻ മറ്റൊരാളും ഇല്ല എന്നതാണ് സത്യം.
    Sir ന്റെ Elimination techniques യും sir use ചെയ്യുന്ന statergy ഒക്കെ ആണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരൂ എക്സാം ക്രാക്ക് ചെയ്യാൻ വേണ്ടത് എന്ന് പലപ്പോഴും തോന്നയിട്ട് ഉണ്ട്. ഒരൂ 2 വർഷം മുൻമ്പ് ഇതൊക്കെ മനസിലാക്കാൻ സാധിച്ചിരുന്നെകിൽ കഴിഞ്ഞ LD ലിസ്റ്റിൽ ഇപ്പോൾ ഉള്ള റാങ്കിൽ നിന്ന് സേഫ് ആയിട്ട് ഒരൂ റാങ്കിൽ എത്താൻ കഴിയുമായിരുന്നു എന്ന് തോന്നിപോകുവാ

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน

      ഈ വർഷം തന്നെ ജോലിയിൽ കയറണം 😇❤️❤️

  • @Shyam12323
    @Shyam12323 2 หลายเดือนก่อน +2

    ഈ വീഡിയോ ആരുടെ ഒക്കെ എങ്കിലും ഉറക്കം കളയും ഉറപ്പാണ്.
    Actually ഞാൻ സറിന്റെ വീഡിയോസ് കാണാറില്ല. എങ്ങനെയോ വന്നു കണ്ടതാണ് ഇത്‌ പക്ഷെ മുഴുവൻ സത്യം ആണെന്ന് ഒരു കൊല്ലം മുന്നേ എനിക്ക് മനസിലായി.. അത് കൊണ്ട് അന്ന് തന്നെ ഞാൻ പഠിച്ച സ്കൂളിൽ നിന്നും ഇറങ്ങി, ഒറ്റയ്ക്ക് നോട്ട് കണ്ട് പിടിച് എഴുതി പഠിച്ചു...ഇപ്പോ എന്തുകൊണ്ടും ഞാൻ സെറ്റ് ആണ്.
    ഇങ്ങനെ ഒരു കാര്യം തുറന്ന് പറയാൻ കാണിച്ച മനസ്സ് 💯💯❤️❤️

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน

      ❤️❤️❤️❤️

  • @hary_talks
    @hary_talks 2 หลายเดือนก่อน +8

    അക്ഷരം തെറ്റാതെ വിളിക്കും ഞാൻ.. എന്റെ സാർ ❤️🔥

  • @happylife8975
    @happylife8975 2 หลายเดือนก่อน +2

    Njagal padippicha karyangal aanu vannath ennu proof sahitham parayunnavar und aa class online eduthit enik onnum kittiyilla pakshe exam kazhinjapo njan padippicha question complete chodichu ennu paranju ath mark cheythu channel ittu aaline pididikkunnu. Ques kanda sesham aa question pazhaya notil aad cheythitanu kanichach oru pramukan. Sir nte elimination method enik useful aayi. Karyangal genuvinayi paranju👍

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +1

      ❤️❤️❤️