Poochakkoru Mookkuthi | Mohanlal, Shankar, Menaka, Nedumudi Venu Sukumari - Full Movie

แชร์
ฝัง
  • เผยแพร่เมื่อ 17 มิ.ย. 2021
  • #malayalamfullmovie #bestmalayalammovies #malayalamcomedymovies #mammoottybestmovies #mohanlalbestmovies #evergreenmalayalamfullmovie #latestfullmalayalammovie Poochakkoru Mookkuthi is a 1984 Indian Malayalam-language screwball comedy film written and directed by Priyadarshan. The film features an ensemble cast that includes Mohanlal, Shankar, Menaka, M. G. Soman, Nedumudi Venu, C. I. Paul, Sukumari, Jagathy Sreekumar, Kuthiravattam Pappu, Sreenivasan and Baiju Santhosh.
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 374

  • @ROBY804
    @ROBY804 3 หลายเดือนก่อน +23

    ആരൊക്കെ🙋‍♂️🙋‍♂️ വീണ്ടും 2024..???
    ഇപ്പോളത്തെ മിക്ക സിനിമയും ഒരു വട്ടംകണ്ടു കഴിഞ്ഞാൽ പിന്നെ കാണാൻ തോന്നുകയില്ല എന്നാൽ പണ്ടത്തെ സിനിമകൾ വീണ്ടും വീണ്ടും കാണാൻ തോന്നും 🎉🎉🎉

  • @bijusudarsanan7765
    @bijusudarsanan7765 ปีที่แล้ว +66

    ഒത്തിരി വർഷങ്ങൾക്ക് ശേഷം വീണ്ടും ഈ പടം കണ്ടു... മനസ്സ് നിറഞ്ഞു... ഒത്തിരി സന്തോഷം ഇതിലെ കലാകാരൻ മാർക്കും അണിയറ ശില്പി കൾക്കും...

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 ปีที่แล้ว +63

    Super filim
    എല്ലാവരും ഒന്നിനൊന്നു മികച്ച അഭിനയം.
    സുകുമാരി അമ്മയുടെ dance പൊളി 🥰
    ലാലേട്ടന് എന്താ ഒരു ഗ്ലാമർ 😍💜

  • @Sal_man-98
    @Sal_man-98 2 ปีที่แล้ว +47

    ഈ സിനിമയുടെ ഏറ്റവും മികച്ച ഘടകം ഇതിന്‍റെ Cinematography-യാണ്. എത്ര മനോഹരമായാണ് ഓരോ സീനും Shoot ചെയ്തിരിക്കുന്നത്! 🎥👌

    • @ruexcited5342
      @ruexcited5342 ปีที่แล้ว +2

      Cinematography എന്നല്ലേ ഉദ്ദേശിച്ചത്

    • @abetrex1394
      @abetrex1394 ปีที่แล้ว

      Choreo is about dance

    • @sherinben88
      @sherinben88 ปีที่แล้ว

      @@abetrex1394 oro scene shoot yanu parayumbo cinematography ale

  • @MrRajsajin
    @MrRajsajin 2 ปีที่แล้ว +263

    ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഇത്രയും complicated ആയ കോമഡി ഫിലിം സ്ക്രിപ്റ്റ് ഉണ്ടാകില്ല....

    • @munimuneerc1412
      @munimuneerc1412 2 ปีที่แล้ว +22

      Vettam says hi

    • @surajsundaresan5448
      @surajsundaresan5448 2 ปีที่แล้ว +18

      @@munimuneerc1412 vettam is combination of some Hindi movies

    • @sreejithsadasivan7657
      @sreejithsadasivan7657 2 ปีที่แล้ว +1

      സത്യം

    • @ABUPOP
      @ABUPOP 2 ปีที่แล้ว +6

      Vere vellorum ezhuthith samarthamayi adichumatti😂

    • @pratheeshlp6185
      @pratheeshlp6185 ปีที่แล้ว +3

      A Nair brilliance bro

  • @abhi67raj6
    @abhi67raj6 2 ปีที่แล้ว +40

    ഇത്രയും ചിരിച്ച വേറെ കോമഡി movie ഇല്ല. 🤣 ഫുൾ തെറ്റിദ്ധാരണ അവിഹിതം സംശയം 🤣

  • @An0op1
    @An0op1 2 ปีที่แล้ว +77

    ഈ സിനിമയിൽ ക്യാമറയിൽ നോക്കി പ്രേക്ഷകരോട് റിയലായി നെടുമുടി സംസാരിക്കുന്ന ഒരു ഭാഗമുണ്ട്....പഴയ സിനിമകളിൽ അത്തരം സീനുകൾ ഇല്ലായിരുന്നു.....ആദ്യമായി ചിലപ്പോൾ ആ ഒരു പരീക്ഷണം നടത്തിയത് ഈ സിനിമയിൽ ആകാനാണ് സാധ്യത.....

    • @snkarun
      @snkarun 2 ปีที่แล้ว +2

      Breaking the fourth wall 😊

    • @pratheeshlp6185
      @pratheeshlp6185 ปีที่แล้ว

      💯💯💯

    • @fedup5110
      @fedup5110 ปีที่แล้ว

      @@snkarun ❤

    • @user-kj4xu8tg1k
      @user-kj4xu8tg1k ปีที่แล้ว

      Fourth wall breaking

    • @BIGIL2000
      @BIGIL2000 ปีที่แล้ว +2

      ഒന്നല്ല കുറെ ഭാഗം ഉണ്ട്

  • @goalreview9671
    @goalreview9671 2 ปีที่แล้ว +96

    46:18 👌
    Sukumari 💔, Nedumudi venu 💔 , Miss you legends ❤️

  • @Deedrops185
    @Deedrops185 11 หลายเดือนก่อน +11

    ഏതോ ഒരു പുഴ ഉണ്ടല്ലോ? ഭാരതപ്പുഴ! അതല്ല ഈ രമണൻ ഒക്കെ എഴുതിയ ഒരു... ചങ്ങമ്പുഴ😂😂

  • @jaganat3333
    @jaganat3333 2 ปีที่แล้ว +34

    ഓര്‍മ്മപൂക്കള്‍ ....നെടുമുടി, സുകുമാരി, സങ്കരടി, പപ്പു , മാള, സോമന്‍, വീ ഡീ രാജപ്പന്‍ , C I പോള്‍ .....

  • @manojar7546
    @manojar7546 ปีที่แล้ว +18

    അവസാന സീനുകളിൽ തീയറ്റിറിൽ ആളുകൾ ഇത്രയേറെ ചിരിച്ച സിനിമ വേറെയില്ല .

    • @imzareng8587
      @imzareng8587 11 หลายเดือนก่อน +2

      ആദിപുരുഷ്

  • @Pradeep.E
    @Pradeep.E 2 ปีที่แล้ว +56

    അക്കാലത്തെ മുൻനിര നായക നടന്മാരായ ശങ്കർ, സോമൻ, മോഹൻലാൽ, നെടുമുടി വേണു തുടങ്ങിയവരെ ഒന്നിച്ചു അണിനിരത്താൻ പ്രിയദര്ശന് സാധിച്ചു!

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +48

    100000 vattam kandu kaaanum ......child hood onwards....in my child hood before 1990 ..every Onam this film comes on Doordharshan Trivandrum ❤❤

    • @jamsheerjamshi7011
      @jamsheerjamshi7011 ปีที่แล้ว

      ഒരു വട്ടം തന്നെ എങ്ങനയോ കണ്ടു തീർത്തു lag അടിച്ചു ഒരു വഴിക്കായി 🙄

  • @dhaaaraaavi
    @dhaaaraaavi ปีที่แล้ว +9

    പ്രിയദർശന്റെ പടങ്ങളിലെ favorite one ...
    ഒപ്പത്തിനൊപ്പം വെട്ടം 😍

  • @rajeshtd7991
    @rajeshtd7991 2 ปีที่แล้ว +89

    സുകുമാരിയമ്മ outstanding❤️❤️❤️❤️

  • @nikhiljohn1841
    @nikhiljohn1841 2 ปีที่แล้ว +21

    Mohanlal, Shankar, Meneka, Soman, Nedumudi, Sreenivasan, Jagathy, Sukumari, Shankaradi, Kuthiravattam Pappu, Mala, Baiju, C I Paul, Poojapura Ravi...what an ensemble cast

    • @Sal_man-98
      @Sal_man-98 2 ปีที่แล้ว

      ഇവരില്‍ ഷോക്കടിച്ചാല്‍ പോലും മുഖത്തൊരു ഭാവവും വരാത്തത് ശങ്കറിനു മാത്രമാണ് Wrost Actor

    • @pratheeshlp6185
      @pratheeshlp6185 ปีที่แล้ว

      💚💚💚💚💚💚💚💚💚💚

  • @rejibaby4353
    @rejibaby4353 ปีที่แล้ว +8

    പണ്ട് സിനിമ തീയറ്ററിൽ കണ്ട സിനിമ ഇന്നും പുതുമ നഷ്ടപെടാത്ത മൂവീ

  • @jopymusic
    @jopymusic 2 ปีที่แล้ว +23

    so many legends together for a wonderful classic comedy movie. comedy is so hard to act palkshe how easily they did their roles. amazing allathe enthu parayan annu . thanks for had print

  • @980amo
    @980amo ปีที่แล้ว +25

    Sukumari and Nedumudi were so brilliant in the film -- every fight or argument was straight laugh out loud. I wonder if in those days they had workshops to hone this level of reaction-acting or did these thespians wing it spontaneously? And what an ensemble cast-- top actors playing bit roles, all for the fun and deliciousness of the film's hearty, intelligent comedy! Small boy Biju's streetsmarts gave him possibly his most memorable role while A10 was charming and understated in one of his best roles. POM is a winner for all time!

  • @mydailydiary399
    @mydailydiary399 11 หลายเดือนก่อน +3

    മോഹൻലാൽ,ശങ്കർ,സോമൻ,ജഗതി ശ്രീകുമാർ,ബൈജു,ശങ്കരാടി,ci പോൾ,ms തൃപ്പൂണിത്തുറ,നെടുമുടി വേണു,ശ്രീനിവാസൻ,പപ്പു,മാള അരവിന്ദൻ,സന്തോഷ്,മേനക,ശാന്ത കുമാരി,സുകുമാരി,

  • @sanalcd
    @sanalcd 2 ปีที่แล้ว +80

    Super comady movie 💞... good print....2021ൽ കാണുന്നവർ ഉണ്ടോ

    • @leenajomon2988
      @leenajomon2988 2 ปีที่แล้ว +4

      2022❤

    • @bts8818
      @bts8818 2 ปีที่แล้ว

      ഊള ചോദ്യം ആയി ഉറങ്ങിയല്ലോ

    • @amigovlogs9940
      @amigovlogs9940 2 ปีที่แล้ว

      Ila 2022 ila

    • @tripmode186
      @tripmode186 2 ปีที่แล้ว

      @@leenajomon2988 yes

    • @shamnadshammu594
      @shamnadshammu594 ปีที่แล้ว +1

      2023😄

  • @raneeshchembra468
    @raneeshchembra468 ปีที่แล้ว +14

    പപ്പു, മാള combination scene വേറെ ലെവൽ 😆😆😆😆

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 7 หลายเดือนก่อน +1

    പ്രിയദർശന്റെ കൺഫ്യൂഷൻ- കോമഡി സിനിമകൾക്ക് അതിന്റേതായ ഫാൻ ബേസ് ഉണ്ട് 😎🔥 എന്താ ശരിയല്ലേ

  • @daisylouis7434
    @daisylouis7434 2 ปีที่แล้ว +19

    Name : "Cheriyan Nair"....
    Dad: Kuriyakos Menon
    Mummy : Mary Thamburaty

    • @homedept1762
      @homedept1762 2 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣🤣🤣

  • @shafeekmobile
    @shafeekmobile ปีที่แล้ว +6

    ശങ്കർ ഫിലിം ഔട്ട്‌ പോയില്ലായിരുന്നെങ്കിൽ മലയാളം മൂവിയിലെ സൂപ്പർ സ്റ്റാർ പദവിയിൽ എത്തേണ്ടതായിരുന്നു ചവിട്ടി താഴ്ത്തി

  • @samenglishvlog1533
    @samenglishvlog1533 2 ปีที่แล้ว +12

    Baiju ...menakha....house rent owner nd his wife...pappu..maala..jagthy...nedumadi...sukumari....shankaradi nd his wife.....shankar all have done amazing...........

  • @shahanawajmujawar3245
    @shahanawajmujawar3245 ปีที่แล้ว +11

    Priyadarshan perfectly remade this Hungama 😁😍

  • @kiranrajendran3323
    @kiranrajendran3323 ปีที่แล้ว +2

    My all time favourite movie. Have watched more than 1000 times. Not a single moment of boredom. Thank u Priyadarshan sir for this amazing movie. 🙏🙏🙏🙏

  • @smithakrishnan1882
    @smithakrishnan1882 2 ปีที่แล้ว +31

    ഏറ്റവും മികച്ച കോമഡി സിനിമ ഇത് തന്നെ.... 💕💕💕💕

    • @Sal_man-98
      @Sal_man-98 2 ปีที่แล้ว +2

      1986 to 1999 കാലഘട്ടത്തിലെ Comedy സിനിമകളുടെ ഏഴയലത്തെത്തില്ല ഈ പടം

    • @latheefabdhullatheef1372
      @latheefabdhullatheef1372 ปีที่แล้ว

      പഞ്ചവടിപ്പാലം കാണൂ

    • @smithakrishnan1882
      @smithakrishnan1882 ปีที่แล้ว

      ​@@Sal_man-98അത് നിങ്ങൾക്ക് കോമഡി മനസ്സിലാവാഞ്ഞിട്ടാ. 😂😂😂😂😂

    • @Sal_man-98
      @Sal_man-98 ปีที่แล้ว

      @@smithakrishnan1882 🥺🥺🥺

    • @jamsheerjamshi7011
      @jamsheerjamshi7011 ปีที่แล้ว

      ഇതോ കോമഡി 🙄🙄

  • @user-wy8rl7vi7r
    @user-wy8rl7vi7r 2 ปีที่แล้ว +26

    സുകുമാരി അമ്മ
    വേണു ചേട്ടൻ
    മാള ചേട്ടൻ
    ശങ്കരാടി ചേട്ടൻ
    കുതിരവട്ടം ചേട്ടൻ
    സോമൻ ചേട്ടൻ
    പൂജപ്പുര രവി ചേട്ടൻ
    VD രാജപ്പൻ ചേട്ടൻ
    അനശ്വര കലാകാരൻമാർ പ്രണാമം .പകരം വയ്ക്കാനില്ലാത്ത നക്ഷത്രങ്ങൾക്ക്

    • @Pradeep.E
      @Pradeep.E 2 ปีที่แล้ว

      Also C. I Paul...

    • @meerahdas8923
      @meerahdas8923 2 ปีที่แล้ว

      Thodupuzha vasandi also

    • @ameenveloster2796
      @ameenveloster2796 2 ปีที่แล้ว +4

      Poojapura ravi ipozhum und man🤦‍♂️

  • @FOULGAMERYT
    @FOULGAMERYT 2 ปีที่แล้ว +8

    ente mwone e padamoke theatril kandavarude bhagyam😍

  • @Opneye
    @Opneye 2 ปีที่แล้ว +35

    2022 ൽ കാണുന്നവർ ഇവിടെ വാ 😀

  • @therings5091
    @therings5091 ปีที่แล้ว +8

    Mohanlal... Shankar fight super... BGM 👍♥️🥰 super

  • @shuhaib5482
    @shuhaib5482 2 ปีที่แล้ว +9

    Thank you Thank you Saina....❤
    ഈ സിനിമ അപ് ലോഡ് ചെയ്യാൻ കാത്തിരിക്കയായിരുന്നു........

  • @seshadrianantharaman7676
    @seshadrianantharaman7676 2 ปีที่แล้ว +43

    enough talent in this movie to fill an ocean... also, how good was Lal even back then... at 1:24:56, he is just there... such a natural

  • @mohanlal-tw5lp
    @mohanlal-tw5lp ปีที่แล้ว +3

    such an entertainer.... this film ...Pappu 's Lallu being the highlight . Nedumudi, Lal , Sukumari and others too are super.

  • @paulthomas4060
    @paulthomas4060 2 ปีที่แล้ว +35

    Missing legend 💐

  • @holypunk12
    @holypunk12 2 ปีที่แล้ว +43

    Shankaradis expressions ..🤩

  • @ajmalshamlak2958
    @ajmalshamlak2958 ปีที่แล้ว +4

    പപ്പു, മാള, കോമഡിയിൽ അവരെ വെല്ലാൻ അവർ മാത്രം ✌🏼👍

  • @vipindas6062
    @vipindas6062 ปีที่แล้ว +4

    Chellappayyar.. Thug life ka silent usthad 😎

  • @alishavenudhanam4763
    @alishavenudhanam4763 ปีที่แล้ว +4

    Chirich chathuu😂😂😂. Nedumudi venu sir and sukumari amma..apaara performance❤❤❤

    • @ayyobe33
      @ayyobe33 10 หลายเดือนก่อน

      Satyam,😄

  • @Harshan9129
    @Harshan9129 10 หลายเดือนก่อน +2

    2:23:17 ഈ ചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ടാലോ🥰 ഈ നടിയുടെ പേര് അറിയുമോ ആർകെങ്കിലും ഇപ്പൊ എന്റെ അമ്മയെടെ അത്ര പ്രായം കാണും 😅

  • @fxswinger5922
    @fxswinger5922 ปีที่แล้ว +12

    1:59:24 ഇടിയൻ ലമ്പൊ മാസ്സ് തന്നെ 💪🏼💪🏼💪🏼💪🏼

  • @fazilrahman799
    @fazilrahman799 2 ปีที่แล้ว +20

    Climax il ലാലേട്ടൻ പറയുന്ന vish you married life is exceptional 👌👌👌

  • @raghianil4683
    @raghianil4683 ปีที่แล้ว +6

    Mind relaxing movie you cannot watch this movie without a laughter for a single second

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +7

    😍😍😂😂😆😆🤩🤩😆😆😂😂😂 chirich chirich .....whaaaaaaaat an amaizzzzzzzzing comedy film....Wowwwwww

  • @anthonykurian8834
    @anthonykurian8834 8 หลายเดือนก่อน +2

    Really refreshing to see a movie like this in today's world. Still funny. Great cast.

  • @aishariyas1652
    @aishariyas1652 2 ปีที่แล้ว +16

    2022 ഇൽ കാണുന്നവർ ഇണ്ടോ 😍

  • @samy3674
    @samy3674 2 ปีที่แล้ว +12

    Nedumudi Venu, Sukumariyamma, Shankaradi, Somettan, Pappu Chettan, CI Paul, Aravindan Chettan, Rajappan Chettan, Thodupuzha Vasanthi…. End of an era!!!💔

  • @ashass8490
    @ashass8490 ปีที่แล้ว +5

    My favourite movie.....💜❣️😍✨

  • @LongSurface
    @LongSurface 6 หลายเดือนก่อน +1

    33:53 ക്ലാസിക്കൽ മ്യൂസിക്കിന് face expressions കറക്റ്റ് ചെയ്യുന്നതിൽ ഒരാൾ ലാലേട്ടൻ പിന്നെ നെടുമുടി വേണു ചേട്ടൻ

  • @laijups4747
    @laijups4747 ปีที่แล้ว +10

    ചിരിച്ചു ചത്തു,😊😊😊😊😊 സൂപ്പർ മൂവി👌👌👌👌👌👌

    • @Minho17527
      @Minho17527 ปีที่แล้ว

      Movie full athiyavisham comedy undo?

  • @AjiChandran2015
    @AjiChandran2015 7 หลายเดือนก่อน +4

    21:42, the mass entry of a legend

  • @amalnathmj
    @amalnathmj 2 ปีที่แล้ว +33

    ബൈജു ചേട്ടൻ തഗ്! 😎😎 ന്റമ്മോ 🙄🙄

  • @nandu854
    @nandu854 2 ปีที่แล้ว +36

    ഹോ ഈ സിനിമ മറക്കാൻ കഴിയില്ല. എല്ലാരും അടിപൊളി. കുതിരവട്ടം പപ്പു 🔥🔥🔥

  • @arunanil
    @arunanil 7 วันที่ผ่านมา

    എന്റമ്മോ ഒരു റീൽ കണ്ടു സിനിമ മൊത്തം കണ്ട് ചിരിച്ച് ഒരു വഴിയായി

  • @Jayjith007
    @Jayjith007 11 หลายเดือนก่อน +2

    നെടുമുടി വേണു എന്നാ അഭിനയം... 👌👌👌

  • @alenjoy6805
    @alenjoy6805 ปีที่แล้ว +6

    Sukumari Amma 😍 NEadumudi veanu sir 💥🥰 2 legends miss u

  • @sherifpallickal4517
    @sherifpallickal4517 ปีที่แล้ว +7

    Sukumari amma nd nedumudi chettan 👌

  • @chinjuharidas2750
    @chinjuharidas2750 ปีที่แล้ว +2

    Mind relaxing movie .. enjoyed a lot

  • @jjabraham6131
    @jjabraham6131 2 ปีที่แล้ว +21

    28:16 ആ പുസ്തകം The Cry of the Halidon നമ്മുടെ Borne Identity, Borne Supremacy, Borne Ultimatum എന്നിവയൊക്കെ എഴുതിയ Robert Ludlum ൻറെ ത്രില്ലർ ആണ്. ജോനാഥൻ റൈഡറെന്നത് റോബർട്ട് ലുഡ്‌ലമിൻറെ തൂലികാനാമമാണ്. പ്രിയദർശൻ വായിക്കുന്ന പുസ്തകമായിരിക്കണം. പടമേതാണോ ആവോ !

  • @ardravrc5808
    @ardravrc5808 ปีที่แล้ว +3

    🙏🙏 ശങ്കരാടി
    സുകുമാരി
    നെടുമുടി വേണു
    എം ജി സോമൻ
    കുതിരവട്ടം പപ്പു
    മാള അരവിന്ദൻ
    സി ഐ പോൾ
    വി ഡി രാജപ്പൻ

  • @ViralCog
    @ViralCog 7 หลายเดือนก่อน +1

    I keep watching old movies and feel sad that most of the actors passed away. It feels like a big part of our lives went with them and those times.

  • @aravindap7863
    @aravindap7863 2 ปีที่แล้ว +24

    Rip nedumudi venu 🙏🏻

  • @vimarshaka4691
    @vimarshaka4691 8 หลายเดือนก่อน +3

    Priyadarshan sir 🔥🔥
    A big fan of sir from Karnataka

  • @pachupachu2390
    @pachupachu2390 ปีที่แล้ว +6

    ബൈജു ഏട്ടൻ 💥

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +4

    Ever Green Suuuuuupppprrrr film 💜💜💜

  • @sujishaprasanth3575
    @sujishaprasanth3575 ปีที่แล้ว

    പണ്ടെങ്ങോ ഈ സിനിമയുടെ ഒരു sequence kand ishtapettathananu
    😍

  • @deepthijayan9244
    @deepthijayan9244 ปีที่แล้ว +6

    Sukumari dance❤️

  • @ananthrajendar9601
    @ananthrajendar9601 2 ปีที่แล้ว +7

    പ്രേം നസീർ സാറിന്റെ അടിമചങ്ങല, ഭീമൻ രഘുവിന്റെ നായകനായ ആദ്യ സിനിമ ഭീമൻ, ഗർജനം എന്നീ സിനിമകൾ അപ്‌ലോഡ് ചെയ്യാമോ?

  • @sangeemenon5920
    @sangeemenon5920 2 ปีที่แล้ว +11

    Missing such movie themes...........

  • @kavyapoovathingal3305
    @kavyapoovathingal3305 2 ปีที่แล้ว +2

    Excellent super movie

  • @vashokan
    @vashokan 2 ปีที่แล้ว +29

    12:05 ബാത്‌റൂമിൽ വേറെ ഒരാളുടെ കൈ...

    • @faizalrehmanrehman1625
      @faizalrehmanrehman1625 2 ปีที่แล้ว +3

      Yes...🤣

    • @rtvc61
      @rtvc61 2 ปีที่แล้ว +3

      പിന്നണിയിൽ പ്രവർത്തിക്കുന്ന ആരുടെയെങ്കിലും ആകാം..🤣

    • @imhere5225
      @imhere5225 2 ปีที่แล้ว +3

      Aval aal seriyalla 😅

    • @robinmathew2674
      @robinmathew2674 2 ปีที่แล้ว +3

      Spr observation

    • @anirudh6386
      @anirudh6386 2 ปีที่แล้ว +1

      @@imhere5225 ഡേയ്......... 😂😂

  • @neethus4459
    @neethus4459 2 ปีที่แล้ว +29

    Sukumariyamma such a talented artist❤️❤️❤️❤️❤️❤️entha dance 💃🏻 🥰🥰

  • @jithujiju8233
    @jithujiju8233 2 ปีที่แล้ว +9

    പ്രിയദര്‍ശന്‍ ഫസ്റ്റ് മൂവി.

  • @Vipindas.G
    @Vipindas.G 2 ปีที่แล้ว +4

    ഡേൻസ്. ലേറ്റസ്റ്റ് ഡേൻസ്. ഇംഗ്ലീഷ് ഡേൻസ്. ട്വിസ്റ്റ് 😄😍

  • @kuttanarattu7498
    @kuttanarattu7498 2 ปีที่แล้ว +10

    Ediyan Lambodharan 😍😍💜

  • @vykuntapufangtxpreet9546
    @vykuntapufangtxpreet9546 ปีที่แล้ว +3

    Damn It, This *MENAKA* Actress Is So Cute.

  • @sajithapavithran8037
    @sajithapavithran8037 2 ปีที่แล้ว +5

    നല്ല കോമഡി സിനിമ 😍👌

  • @geethugopakumar7191
    @geethugopakumar7191 ปีที่แล้ว +5

    Sukumariyamma dance super

  • @dileepkt1557
    @dileepkt1557 ปีที่แล้ว +2

    പൂച്ചക്കൊരു മൂക്കുത്തി ഇ കാലഘട്ടത്തിലാണ് ഉണ്ടാകുന്നെങ്കിൽ ആരെയെല്ലാം കാസ്റ്റ് ചെയ്യും

  • @user-or1gr1tv9s
    @user-or1gr1tv9s 2 ปีที่แล้ว +2

    Nalla movieee😁😁😁👌👌👌👌👌👌

  • @sagarsree
    @sagarsree 2 หลายเดือนก่อน

    The best comedy and performance was the dance by lalettan sukumari Amma just awesome

  • @njgamings6993
    @njgamings6993 2 ปีที่แล้ว +12

    2021 attendence

  • @vishnuchandran6852
    @vishnuchandran6852 2 ปีที่แล้ว +4

    ഇത് വിശ്വരൂപം നേരെത്തെ കണ്ടത് അവതാരം🤣🤣🤣🤣😂🤣😂😂😅😅😆😆😆😆

  • @bhaskardas6492
    @bhaskardas6492 2 ปีที่แล้ว +3

    സൂപ്പർ ഓപ്പണിങ് മ്യൂസിക്.

  • @anishani1922
    @anishani1922 ปีที่แล้ว +6

    പ്രിയദർശൻ 25വയസ്സ്

  • @Kashijith
    @Kashijith ปีที่แล้ว +7

    45:24 ജഗതിച്ചേട്ടൻ 😂😂😂😂😂👍

  • @bimalsuresh8672
    @bimalsuresh8672 2 ปีที่แล้ว +4

    കിടു😀

  • @ajumn4637
    @ajumn4637 ปีที่แล้ว +1

    😎 evergreen hit👍

  • @RasiyaT-yf6pi
    @RasiyaT-yf6pi ปีที่แล้ว +2

    good film 🤣🤣chirich side ayi ❤❤❤❤🌹🌹2023

  • @maheshgopal1676
    @maheshgopal1676 2 ปีที่แล้ว +8

    Priyadarshan first directed movie

  • @vijaiananth3565
    @vijaiananth3565 11 หลายเดือนก่อน +1

    M. G. Soman masss🔥🔥🔥

  • @lijinlijin9533
    @lijinlijin9533 ปีที่แล้ว

    Nala കോമഡി എന്റർടൈൻമെന്റ് ❤️

  • @sarithav.r779
    @sarithav.r779 ปีที่แล้ว +4

    ശങ്കർ സൂപ്പർ

  • @kkrayaguru
    @kkrayaguru 2 ปีที่แล้ว +10

    Classic comedy ... Remade in Hindi too: Hungama !

  • @sarathak3022
    @sarathak3022 ปีที่แล้ว +2

    Super 😂😂full misunderstanding

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +3

    Pappu...mura cherukkam ...MASS 😜😜😜😝😝😝😝

  • @krishnasvlog2530
    @krishnasvlog2530 ปีที่แล้ว +3

    ബൈജു ചേട്ടൻ 💗

  • @baijuxavier
    @baijuxavier 2 ปีที่แล้ว +5

    നല്ല പിക്ചർ ക്വാളിറ്റി. പക്ഷെ ഇടക്ക് രണ്ട് മിനുറ്റ് ഓഡിയോ ഇല്ല.