Ariyathe Ishtamayi | Video Song | Pandippada | Dileep | Navya Nair

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 279

  • @abisebastian6794
    @abisebastian6794 2 ปีที่แล้ว +544

    " ആരും അറിഞ്ഞിടാതെ നിനക്കായ് മാത്രമെന്റെ പ്രാണൻ പകുത്തു നൽകി ഉറങ്ങാതിരുന്ന രാവിൽ ....." അങ്ങനെ ഇരുന്നത് കൊണ്ടാവാം പിന്നീട് പലർക്കും ജീവിതത്തിൽ ഉറക്കം നഷ്ട്ടായത് ........ 🙁

  • @sreeragssu
    @sreeragssu 2 ปีที่แล้ว +241

    ദേവാനന്ത് പാടി ഹിറ്റ്‌ ആക്കിയ കൂടുതൽ പാട്ടുകളും ദിലീപ് സിനിമകളിലാണ്.. പുള്ളി ആദ്യമായ് ശ്രദ്ധിക്കപ്പെടുന്നത് "കരിമിഴികുരുവി " യിലൂടെയാണ് 😍

    • @chandrashekardhananjayan7414
      @chandrashekardhananjayan7414 2 ปีที่แล้ว +8

      Humble annu pulli njan vaikom mahadeva shertratil kandu samasarichu

    • @Engine-m9f
      @Engine-m9f 2 ปีที่แล้ว +10

      ദിലീപിന്റെ വോയിസ് കൂടുതലും മാച്ച് ആകുന്നത് Udit Narayan annu

    • @ushaprasad3612
      @ushaprasad3612 2 ปีที่แล้ว +4

      Yes🤩🤩

    • @abhijith7480
      @abhijith7480 2 ปีที่แล้ว +11

      @@Engine-m9f Dileepettanu ellavarudeyum voice pakka aanu bro 🔥😘

    • @husinoushu6771
      @husinoushu6771 หลายเดือนก่อน

      ​@@Engine-m9fഅങ്ങനെയല്ല
      Udit narayanante sound match ആകുന്നത് ദിലീപിനാണ്

  • @ambalmusicvlog8809
    @ambalmusicvlog8809 ปีที่แล้ว +84

    ഒരു സമയത്ത് ഞാൻ സ്ഥിരമായി കേട്ടിരുന്ന പാട്ടായിരുന്നു . വല്ലാത്ത ഒരു ഫീലാണ് ഈ പാട്ടിന്

  • @dd-pv1hp
    @dd-pv1hp 2 ปีที่แล้ว +214

    ഇടക്കാല ചിത്രങ്ങളോട് എന്നും പ്രത്യേക ഇഷ്ട്ടം ആണ് 💖

  • @gangakarthika1599
    @gangakarthika1599 2 ปีที่แล้ว +251

    ഇതിൽ ദിലീപ് ഏട്ടനെ കാണാൻ എന്ത് ഭംഗിയാണ്💕

    • @drzeyn786
      @drzeyn786 2 ปีที่แล้ว +8

      Thalapathy sachin filmil nadicha mathiri...cutee

    • @muneerabdulvahid4465
      @muneerabdulvahid4465 2 ปีที่แล้ว +15

      കുഞ്ഞികൂനൻ സിനിമയിലെ poochakannan 😘

    • @muneerabdulvahid4465
      @muneerabdulvahid4465 2 ปีที่แล้ว +4

      @A̷n̷a̷n̷t̷h̷u̷ S̷u̷r̷e̷n̷d̷r̷a̷n̷ ഞാൻ പറഞ്ഞത് കുഞ്ഞികൂനൻ സിനിമയിൽ ദിലീപിനെ കാണാൻ നല്ല bhghiyanena

    • @somangovdoctor
      @somangovdoctor 2 ปีที่แล้ว

      @@muneerabdulvahid4465 koonan aan look

    • @muneerabdulvahid4465
      @muneerabdulvahid4465 2 ปีที่แล้ว +1

      @@somangovdoctor koonan suppera pkshe kannan bghiyullathu പ്രസാദ് (ദിലീപ് )

  • @snow_berry
    @snow_berry 2 ปีที่แล้ว +82

    Movie song നേക്കാളും ഒരു Album song പോലെ ആണ് എനിക്ക് എപ്പോഴും ഇത് കേൾക്കുമ്പോ തോന്നാറ് 😁

  • @BenadictBenu
    @BenadictBenu 11 หลายเดือนก่อน +256

    2024ill കേൾക്കുന്നവർ ഉണ്ടോ 😂😂😂

  • @clintcharles4051
    @clintcharles4051 2 ปีที่แล้ว +90

    പാണ്ടിപ്പട (2005)
    ഗാനഠ.അറിയാതെ ഇഷ്ടമായി
    ഗാനരചന.ചിറ്റുർ ഗോപി
    സഠഗീതഠ.സുരേഷ് പീറ്റേഴസ്
    പാടിയത് ദേവാനന്ദ് & ജ്യോത്സന

  • @sabarjelli6490
    @sabarjelli6490 ปีที่แล้ว +316

    2023ill കേൾക്കുന്നവർ ഉണ്ടോ

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +23

    ദേവാനന്ദിന്റെയും ജ്യോത്സനയുടെയും മനോഹരമായ ആലാപനം. ഈ പാട്ടിനൊരു പ്രേത്യേകതയുണ്ട്.. ഈ പാട്ട് 2005ലെ നമ്മുടെ മനോഹരമായ ഓർമ്മകളിലേക്ക് കൊണ്ടുപോകും.2005 അത്‌ വല്ലാത്തൊരു അനുഭൂതി തന്ന കാലമായിരുന്നു. അതൊക്ക ഒരു കാലം..

  • @sajeevr6071
    @sajeevr6071 2 ปีที่แล้ว +61

    അറിയാതെ പെട്ടെന്ന് ഇഷ്ട്ടപെട്ടു
    അറിയാതെ തന്നെ നഷ്ടപ്പെടുകയും ചെയിതു ysss 😔😔

    • @TPOggie
      @TPOggie 4 หลายเดือนก่อน

      Why

  • @nijasvenjaramoodu3093
    @nijasvenjaramoodu3093 2 ปีที่แล้ว +170

    ഈ പാട്ട് ഇപ്പോഴും കേൾക്കുമ്പോ ഒള്ള feeling❤

  • @arjung61
    @arjung61 ปีที่แล้ว +23

    ഈ song underrated ആണ്. Superb

  • @arunamohan3022
    @arunamohan3022 2 ปีที่แล้ว +41

    ആദ്യം ഈ movie കാണുമ്പോ ഈ പാട്ടു സീൻ വരുമ്പോ ടെൻഷൻ ആർന്നു അവസാനം എന്താവും എന്ന് 🤭

  • @arundas9478
    @arundas9478 2 ปีที่แล้ว +54

    nalla jodi arunu ivar randu perum 😍 paat poli aanu 💯😍 navya nalla rasam unde kanan..Dileepettanum 💯😍❤

  • @manujoy1721
    @manujoy1721 2 ปีที่แล้ว +22

    വരുന്നെടാ... റൊമാന്റിക്ക്... ❤️

  • @rahul.r4526
    @rahul.r4526 9 หลายเดือนก่อน +11

    ഞാൻ ഒരു karyum പറയട്ടെ ഈ song ഒരു bollywood level song.... entha feel 👌 എത്ര കേട്ടാലും മടുപ്പ് varilla...❤️

    • @rahulgovind4557
      @rahulgovind4557 8 หลายเดือนก่อน +2

      ഇത് തന്നെയാണ് എനിക്കും തോന്നിയത്..... ഈ പാട്ട് ശേരിക്കും പറഞ്ഞാൽ എ ആർ റഹ്മാനിന്റെ ഗാനങ്ങൾ പോലെ ഉണ്ട്... ഇതിലെ മ്യൂസിക് ine ആണ് ഉദ്ദേശിച്ചത്

  • @AjmiAjmin
    @AjmiAjmin 5 หลายเดือนก่อน +8

    യി പാട്ട് കേൾക്കുമ്പോൾ ഒരു നിറ്റൽ ആണ് നെഞ്ചിൽ ഞാൻ ഒരുപാട് സ്നേഹിച്ച ആള് ഇന്ന് മറ്റൊരു ആളുടെ യാണ്

  • @fasirashi9323
    @fasirashi9323 2 ปีที่แล้ว +42

    Dileepettan ❤️ Navya chechi

  • @FRQ.lovebeal
    @FRQ.lovebeal 8 หลายเดือนก่อน +222

    *2024 ജൂലൈ 1 ൻ ശേഷം ആരൊക്കെ 🤒🤒🤒🤒❤🤒❤🤒🤒🤒*

  • @anasneelambra6901
    @anasneelambra6901 2 ปีที่แล้ว +83

    2022 കാണുന്നവർ ഉണ്ടോ like അടി

  • @RRCA____37
    @RRCA____37 2 ปีที่แล้ว +34

    Last scene പ്രകാശ് രാജിന്റെ ആ നോട്ടം 🤣🤣🤣

  • @nilavunilavu5431
    @nilavunilavu5431 2 ปีที่แล้ว +21

    ARIYATHE ISHTTAMAY EE 🎵 SONG❤️

  • @faizu5615
    @faizu5615 2 ปีที่แล้ว +59

    Navya Chechi സുന്ദരി ♥️😘😍

  • @AushinBabuJoseph
    @AushinBabuJoseph หลายเดือนก่อน +2

    This song gives me an awesome vibe...A Beautiful song with blushing feel❤

  • @Adynrguitarlesson
    @Adynrguitarlesson 2 ปีที่แล้ว +17

    This song is very close to my heart ❤

  • @akhilrs3986
    @akhilrs3986 9 หลายเดือนก่อน +5

    ഈ പാട്ട് കേൾക്കുമ്പോൾ ഇപ്പോഴും നെഞ്ചിൽ ഒരു വിങ്ങലാണ്

  • @preciousmoments2400
    @preciousmoments2400 2 หลายเดือนก่อน +1

    My callertune ❤️നോക്കിയയും സോണി എറിക്‌സണും ഒക്കെ ഒരു പോലെ വാണകാലം ❤️❤️❤️

  • @sandhraantony2009
    @sandhraantony2009 2 ปีที่แล้ว +13

    Padipadayilai ee song yanik bayakara eshtam. Ma❤❤❤❤

    • @immortal8493
      @immortal8493 2 ปีที่แล้ว

      Athe oru cherchayilatha costume

    • @ShymaShym
      @ShymaShym ปีที่แล้ว

      💜💜💜

  • @ckvlogssssss
    @ckvlogssssss 6 หลายเดือนก่อน +6

    എത്ര കേട്ടാലും മതിവരില്ല ❤️‍🔥

  • @shinecreations2584
    @shinecreations2584 ปีที่แล้ว +13

    0:01
    3:16 എന്താ ഫീൽ 😍

    • @krishnenduponnu6703
      @krishnenduponnu6703 ปีที่แล้ว +4

      Yes.... 🥰💖💖💖💖💖💖💖💖💖💯💯💯💯💯💯😘😘😘

    • @sandeepsoman8482
      @sandeepsoman8482 3 หลายเดือนก่อน +1

      സത്യം 🥹🥹🥺❤❤❤🥰🥰🥰

  • @sonamathew6248
    @sonamathew6248 2 ปีที่แล้ว +19

    Dileepum navyaum nalla jodi aan😘

  • @Anjanaanju345
    @Anjanaanju345 2 ปีที่แล้ว +31

    Fav sng❤️✨️

    • @krishnenduponnu6703
      @krishnenduponnu6703 ปีที่แล้ว

      Yes.. Enteyum... 💯💯💖💖💖🥰🥰🥰🥰🥰😘😘😘

  • @NechuVlogz
    @NechuVlogz 6 หลายเดือนก่อน +5

    എന്ത് രസാലെ ഇങ്ങനെ കേൾക്കാൻ🥹🥹❤️❤️

  • @shemishemi682
    @shemishemi682 2 ปีที่แล้ว +40

    എനിക് പണ്ടേ തോന്നിയിട്ടുള്ളത് ഈ പാട്ട് super ആണ്.. പക്ഷെ visuals കുറച്ചൂടെ നന്നാകാമായിരുന്നു.. ഇത് പാട്ടിനോട് ചേരാത്തത് പോലെ

    • @sreeragssu
      @sreeragssu 2 ปีที่แล้ว +4

      വേറെ ഏതോ song നു എടുത്ത ഒരു album വീഡിയോ പോലെ

    • @Hope12345
      @Hope12345 7 หลายเดือนก่อน +1

      Navyede make upum

  • @bibin7229
    @bibin7229 2 ปีที่แล้ว +61

    അറിയാതെ ഇഷ്ടമായ്
    അന്നുമുതലൊരു സ്നേഹ ചിത്രമായ്
    മെല്ലെ അരികിലൊ തുങ്ങി നിന്നു നീ
    എന്റെ എല്ലാമായ്
    നവ്യ 💙

  • @vipin_22340
    @vipin_22340 22 วันที่ผ่านมา

    അറിയാതെ ഇഷ്ടമായി
    അന്നുമുതലൊരു സ്നേഹ ചിത്രമായി
    മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ
    എന്റെ എല്ലാമായി..
    അതിലേറെ ഇഷ്ടമായി..
    എന്തു പറയണമെന്ന ചിന്തയായി
    പിന്നെ ഒരു ഞൊടി കാതിലോതി ഞാൻ
    എന്റെ മാത്രം നീ
    ഈ മൗനം മറയാക്കി
    ചെറു കൂട്ടിൽ നമ്മളിരുന്നു
    ഒരു വാക്കും മറുവാക്കും
    പറയാതെ കണ്ണു നിറഞ്ഞു
    ചെറു മാന്തളിർ നുള്ളിയ കാലം
    ഇന്നോർമ്മയിലുണരും നേരം
    വിരഹം വിതുമ്പി ഹൃദയം പിടഞ്ഞു
    നീ തേങ്ങുകയായി കാതിൽ
    അറിയാതെ ഇഷ്ടമായി
    അന്നുമുതലൊരു സ്നേഹ ചിത്രമായി
    മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ
    എന്റെ എല്ലാമായി..
    ആരും അറിഞ്ഞിടാതെ നിനക്കായി മാത്രമെന്റെ
    പ്രാണൻ പകുത്ത് നൽകി ഉറങ്ങാതിരുന്ന രാവിൽ
    നാട്ടുമുല്ല ചോട്ടിൽ ഞാനും കൂട്ടിരുന്നതോർമ്മയില്ലേ
    പ്രണയം മനസ്സിൽ എന്നാളും തീരാത്ത സല്ലാപമായി
    അറിയാതെ ഇഷ്ടമായി
    അന്നുമുതലൊരു സ്നേഹ ചിത്രമായി
    മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ
    എന്റെ എല്ലാമായി...
    അതിലേറെ ഇഷ്ടമായി
    എന്തു പറയണമെന്ന ചിന്തയായി
    പിന്നെ ഒരു ഞൊടി കാതിലോതി ഞാൻ
    എന്റെ മാത്രം നീ...
    ഈ മൗനം മറയാക്കി
    ചെറു കൂട്ടിൽ നമ്മളിരുന്നു
    ഒരു വാക്കും മറുവാക്കും
    പറയാതെ കണ്ണു നിറഞ്ഞു
    ചെറു മാന്തളിർ നുള്ളിയ കാലം
    ഇന്നോർമ്മയിലുണരും നേരം
    വിരഹം വിതുമ്പി ഹൃദയം പിടഞ്ഞു
    നീ തേങ്ങുകയായി കാതിൽ
    അറിയാതെ ഇഷ്ടമായി
    അന്നുമുതലൊരു സ്നേഹ ചിത്രമായി
    മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ
    എന്റെ എല്ലാമായി...
    അതിലേറെ ഇഷ്ടമായി
    എന്തു പറയണമെന്ന ചിന്തയായി
    പിന്നെ ഒരു ഞൊടി കാതിലോതി ഞാൻ
    എന്റെ മാത്രം നീ..

  • @sreeragssu
    @sreeragssu 2 ปีที่แล้ว +53

    അറിയാതെ ഇഷ്ടമായി
    അന്നുമുതലൊരു സ്നേഹ ചിത്രമായി
    മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ
    എന്റെ എല്ലാമായി
    അതിലേറെ ഇഷ്ടമായി
    എന്തു പറയണമെന്ന ചിന്തയായ്
    പിന്നെ ഒരു ഞൊടി കാതിലോതി ഞാൻ
    എന്റെ മാത്രം നീ
    ഈ മൌനം മറയാക്കി
    ചെറു കൂട്ടിൽ നമ്മളിരുന്നു
    ഒരു വാക്കും മറുവാക്കും
    പറയാതെ കണ്ണു നിറഞ്ഞു
    ചെറു മാന്തളിർ നുള്ളിയ കാലം
    ഇന്നോർമ്മയിലുണരും നേരം
    വിരഹം വിതുമ്പി ഹൃദയം പിടഞ്ഞു
    നീ തേങ്ങുകയായ് കാതിൽ (അറിയാതെ..)
    ആരും അറിഞ്ഞിടാതെ നിനക്കായി മാത്രമെന്റെ
    പ്രാണൻ പകുത്തു നൽകി ഉറങ്ങാതിരുന്ന രാവിൽ
    നാട്ടുമുല്ല ചോട്ടിൽ ഞാനും കൂട്ടിരുന്നതോർമ്മയില്ലേ?
    പ്രണയം മനസ്സിൽ എന്നാളും
    തീരാത്ത സല്ലാപമായി
    അറിയാതെ ഇഷ്ടമായി
    അന്നുമുതലൊരു സ്നേഹ ചിത്രമായി
    മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ
    എന്റെ എല്ലാമായി

  • @subindharaniyedath7594
    @subindharaniyedath7594 2 ปีที่แล้ว +24

    Beatiful song

  • @clintcharles4051
    @clintcharles4051 2 ปีที่แล้ว +22

    നിർമ്മാണഠ.ദീലീപ് & അനൂപ്

  • @ameerameer8129
    @ameerameer8129 7 หลายเดือนก่อน +7

    എല്ലാരും അടിച്ചു കേറി വാ 🔥

  • @bulletproofboys8723
    @bulletproofboys8723 ปีที่แล้ว +11

    Still love this song ❤

  • @Sonamathew-tm2jx
    @Sonamathew-tm2jx 9 หลายเดือนก่อน +2

    Dileepinte cinemakalile songs elam oninonu poliyanu ❤❤pullikaranu abhinayikanum nanayi areyam ..nalla kazhiv ola nadan aanu..film oke nokuvanel elam kidu aanu kandirikan nallatanu..aalkare bore adepekate abhinyakan kazhiv dileep inu ond...

    • @rtrs5413
      @rtrs5413 9 หลายเดือนก่อน +2

      Pinaallathe

  • @husinoushu6771
    @husinoushu6771 หลายเดือนก่อน +2

    ഇത് കാണുമ്പോൾ എപ്പോഴും എത്ര dress ഉണ്ടെന്ന് എണ്ണി നോക്കും...
    ഇപ്പോഴും correct എണ്ണം കിട്ടീട്ടില്ല 😂

  • @bnckooranpaul
    @bnckooranpaul 2 ปีที่แล้ว +19

    Evergreen

  • @jerinjacob8725
    @jerinjacob8725 3 หลายเดือนก่อน +2

    most underated song❤

  • @Sreeraagamm
    @Sreeraagamm ปีที่แล้ว +2

    സുന്ദര കാലഘട്ടം 🫠💖

  • @renjith1435
    @renjith1435 2 ปีที่แล้ว +32

    Navya chechi ❤❤❤

  • @kiranbaby5216
    @kiranbaby5216 2 ปีที่แล้ว +63

    പാട്ട് നല്ലതാണ് ❤️ 👍🏼 but ഈ പാട്ടിന്റെ visuals നല്ല രീതിയിൽ ചെയ്യാമായിരുന്നു & ഇതിൽ നവ്യയുടെ facial expressions and makeup 👎🏼...

    • @sreeragssu
      @sreeragssu 2 ปีที่แล้ว +12

      Make up വളരെ over

    • @musiclife-uz5gc
      @musiclife-uz5gc 2 ปีที่แล้ว +2

      Expressions oru kuxhappavum illa

    • @Assy18
      @Assy18 2 ปีที่แล้ว +2

      ഇതിന്റെ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടില്ല....നവ്യാ എന്തോ പോലെ

    • @lekshmia668
      @lekshmia668 ปีที่แล้ว

      P

  • @bluesky-ss1xg
    @bluesky-ss1xg 2 ปีที่แล้ว +20

    Dileepettan look 🔥🔥🔥💥💝🍁💝💝🔥😍💝 😍🔥💝💝🔥😍😘

  • @praseejakc9245
    @praseejakc9245 2 ปีที่แล้ว +10

    Dileepetan navyachechi😍😍😍😍😍

  • @rohitraju5882
    @rohitraju5882 6 หลายเดือนก่อน +2

    Dileepettan 😍😍😍

  • @jeweljustin1486
    @jeweljustin1486 2 ปีที่แล้ว +49

    പാട്ട് വെറുതെ പൊളി.. But ഇവരുടെ costumes um visuals ഒകെ കുറച്ചു കൂടി set ആക്കാം ആയിരുന്നു.. Especially costumes..

    • @papakimbetakim4718
      @papakimbetakim4718 2 ปีที่แล้ว +6

      True..navyaku match avatha costumes

    • @Hope12345
      @Hope12345 7 หลายเดือนก่อน +1

      Make-up too

  • @arunraveendranpillai8176
    @arunraveendranpillai8176 6 หลายเดือนก่อน +6

    2024 July 21 ന് ശേഷം കേൾക്കുന്നവർ ഉണ്ടോ

  • @kiranks3862
    @kiranks3862 4 หลายเดือนก่อน +2

    എന്താണെന്നറിയില്ല, ഈ പാട്ട് കേൾക്കുമ്പോൾ ഈ സിനിമയിൽ ഉള്ള പാട്ടായി തോന്നാറില്ല എനിക്ക്

  • @faisalsayedmuhammed6843
    @faisalsayedmuhammed6843 ปีที่แล้ว

    1.39 🎸guitar tone navya movement .❤☺️

  • @user-jt6og8yi
    @user-jt6og8yi ปีที่แล้ว +4

    Sweet Song 💝💝💝

  • @abdulrasikt7739
    @abdulrasikt7739 2 ปีที่แล้ว +5

    ദിലീപ് നവ്യനായർ ♥️

  • @RahulR-qd8dc
    @RahulR-qd8dc ปีที่แล้ว +1

    Really I love you ente Sangeetha darling ummaaaaaa ❤️

  • @darsanas1352
    @darsanas1352 ปีที่แล้ว +1

    My fav song 🥰

  • @yes_me_am6647
    @yes_me_am6647 3 หลายเดือนก่อน

    All time..all time favorite ❤❤❤❤

  • @IbySabu
    @IbySabu 2 หลายเดือนก่อน +2

    Prathapachandran🎉🎉

  • @rohitharshan
    @rohitharshan ปีที่แล้ว

    Still in heart...❣️ 1:45 2:07

  • @SofiShahabas
    @SofiShahabas ปีที่แล้ว +1

    Enik ee song oru pad ishtaman

  • @abhinavabhi6795
    @abhinavabhi6795 23 วันที่ผ่านมา +1

    Epozhum kelkunnu 25🎉

  • @akhilbalan3415
    @akhilbalan3415 หลายเดือนก่อน +1

    Unde😊

  • @sharafunnisat-zn5qm
    @sharafunnisat-zn5qm 8 หลายเดือนก่อน +1

    Ente ponno ഇതൊക്കെ എവിടെയാ സ്ഥലം place അടിപൊടി😍😍😍

  • @rhinosaur5096
    @rhinosaur5096 หลายเดือนก่อน +1

    Who is here after navya nairs and dileep interview

  • @najmakn7471
    @najmakn7471 ปีที่แล้ว

    My favourite song ❤ Dileep looks😘😘😘

  • @Prasanthkp89
    @Prasanthkp89 ปีที่แล้ว +11

    പണ്ട് കേൾക്കുമ്പോഴും ഇപ്പൊ കേൾക്കുമ്പോഴും പഴയ പെണ്ണ് മനസിൽ കേറി വരും

  • @sandeepsoman8482
    @sandeepsoman8482 3 หลายเดือนก่อน

    എന്തൊരു feel ആണ് 🥺🥺🥹🥹🥹❤❤❤❤

  • @libinlibin9485
    @libinlibin9485 11 หลายเดือนก่อน +1

    ❤2024lil കേൾക്കുന്നവർ ഉണ്ടോ❤❤

  • @abhinavbhaskar20
    @abhinavbhaskar20 11 หลายเดือนก่อน +1

    Ippo bus il irunnu kettu .... vannu 😂❤

  • @mehul_anilkumar
    @mehul_anilkumar ปีที่แล้ว +2

    Dileepettan ❤️

  • @Justasoul666
    @Justasoul666 2 หลายเดือนก่อน +2

    2024 Kelkunnavar
    November❤

  • @ayishasahla3604
    @ayishasahla3604 ปีที่แล้ว

    I don't know why this song hits me a lott😻

  • @sudhiquilon9884
    @sudhiquilon9884 ปีที่แล้ว +2

    2024 ൽ കേൾക്കുന്നവരുണ്ടോ ❤

  • @bellglobemedia9405
    @bellglobemedia9405 3 หลายเดือนก่อน

    കവ പാലക്കാട് ❤❤

  • @clintcharles4051
    @clintcharles4051 2 ปีที่แล้ว +11

    സഠവിധാനഠ.റാഫി മെക്കാർട്ടിൻ

  • @monishp5536
    @monishp5536 3 หลายเดือนก่อน

    Oru paad istaa ee paatu. Aetre ketaalum madhiaavilla

  • @Nothing77759
    @Nothing77759 7 หลายเดือนก่อน +1

    Njan orupaad isttapetta song

  • @Veenaparvathipv
    @Veenaparvathipv 6 หลายเดือนก่อน

    Heart touching song ❤

  • @monishp5536
    @monishp5536 3 หลายเดือนก่อน

    2005 le release aaye cinema aayirunnu super hit.

  • @mr.bugZ_0_0
    @mr.bugZ_0_0 4 หลายเดือนก่อน

    അങ്ങനെ അറിയാതെ അവനെയൊ/ അവളെയോ ഇഷ്ടപ്പെട്ട് പോയവർ ഈ നൂലിൽ കേറിക്കോ.... 😌❤️

  • @SofiShahabas
    @SofiShahabas ปีที่แล้ว +2

    Navya chechi n ishtaman

  • @Hope12345
    @Hope12345 7 หลายเดือนก่อน

    Suresh Peters❤️❤️❤️

  • @shivasreekandan7045
    @shivasreekandan7045 3 หลายเดือนก่อน +2

    ee pattu kekumbol vaseegara song orma varum.Did anyone felt it?

    • @IamBaheej
      @IamBaheej 2 หลายเดือนก่อน

      Intro kelkumbo pachai nirame 🙃

  • @remyasuresh2514
    @remyasuresh2514 ปีที่แล้ว +1

    Super song🥰🥰

  • @ajeesh7789
    @ajeesh7789 6 หลายเดือนก่อน +3

    Anyone 2024 ...💗

  • @rajalakshmi.r836
    @rajalakshmi.r836 2 ปีที่แล้ว +2

    സൂപ്പർ സോങ്സ്

  • @arunkumartr9069
    @arunkumartr9069 หลายเดือนก่อน

    Yes

  • @wasco3326
    @wasco3326 2 ปีที่แล้ว +6

    Aree vaa

  • @myowncommerce4780
    @myowncommerce4780 ปีที่แล้ว +1

    2024 ഇവിടെ come on

  • @sisiras3155
    @sisiras3155 ปีที่แล้ว +1

    That days me & my ex and our happy life..

  • @sn107
    @sn107 6 หลายเดือนก่อน +1

    Miss u L😔💔

  • @anandhukumarvs724
    @anandhukumarvs724 2 ปีที่แล้ว +5

    ❤️❤️❤️❤️

  • @JibinJohn-l8u
    @JibinJohn-l8u หลายเดือนก่อน

    ❣️❣️

  • @aneeshvarikkoli9495
    @aneeshvarikkoli9495 4 หลายเดือนก่อน

    Gireeshatten ❤❤❤❤❤

  • @റൂഹിനെതേടിയവൻ
    @റൂഹിനെതേടിയവൻ 8 หลายเดือนก่อน +1

    2024 ലിൽ കേൾക്കുന്നവർ ഇവിടെ like 👍🏼😍

  • @Rishi0228.
    @Rishi0228. ปีที่แล้ว +3

    2024❤😂😂