Moolipaattum Paadi | Makeup Man | Karthik | Kalyani | Vidyasagar | Kaithapram

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 910

  • @Mr.ARB_23
    @Mr.ARB_23 ปีที่แล้ว +660

    2023 ലും അതെ freshness... ഈ പാട്ട് ഇടക്ക് ഇടക്ക് കേൾക്കാൻ തോന്നും...pure വിദ്യാ ജി magic 🪄

  • @madhinamedia..687
    @madhinamedia..687 10 หลายเดือนก่อน +842

    ആരെങ്കിലും 2024 ഇൽ ഈ പാട്ട് കേൾ ക്കുന്ന വരുണ്ടേ ?

  • @jithinpp2674
    @jithinpp2674 2 ปีที่แล้ว +195

    മൂളിപ്പാട്ടും പാടി
    മുത്തി പുണരും കാറ്റേ...
    മുമ്പത്തേക്കാളും സുന്ദരം.
    ഉം...... ഉം...... ഉം.....
    ഉം...... ഉം...... ഉം.....
    മുകിലിൽ തട്ടി തൂവും മഴവിൽ ചന്തം
    കാണാൻ എന്നത്തെക്കാളും സുന്ദരം
    ഉം.... ഉം...... ഉം.....
    ഉം..... ഉം....... ഉം.....
    അതിരില്ലാ കടലോരം തിരതല്ലുമ്പോൾ...
    അലവില്ലാ തിരയാകെ നുര ചിന്നുമ്പോൾ...
    എവിടത്തെക്കാളും സുന്ദരം....
    ഉം..... ഉം...... ഉം......
    ഉം...... ഉം....... ഉം (മൂളിപ്പാട്ടും)
    തരാകാശം ദൂരേ കാണാൻ സുന്ദരം....
    ദീപമനോഹര നഗരം എത്രയോ സുന്ദരം..
    താളതുടിയിൽ തുടരും ഗാനം സുന്ദരം....
    അവയോടൊത്തൊരാടും യൗവ്വനം സുന്ദരം....
    പുതുമോടിയണിഞ്ഞു നടക്കാം.....
    ഇളമേനിയുരുമ്മി ഇരിക്കാം.....
    ഇതു നമ്മുടെ സുന്ദര മോഹക്കൂടാരം....
    രാവേറെയീ മഞ്ഞു രസിക്കാം....
    മൃദു മർമ്മരമേറ്റു ചിരിക്കാം....
    ഇതുനമ്മുടെ സുന്ദര രാഗ കൂടാരം....
    ഉം. ഉം.. ഉം.........
    ഉം..... ഉം..ഉം. (മൂളിപ്പാട്ടും)
    തമ്മിൽ തമ്മിൽ പകരും മധുരം സുന്ദരം....
    കണ്ണിൽ കണ്ണിൽ കാണും കാഴ്ചകൾ സുന്ദരം...
    ആരും കാണാതാഴകിൻ ഞൊറികൾ സുന്ദരം...
    ആരും കേൾക്കാത്തോതും മൊഴികളോ സുന്ദരം..
    അനുരാഗ നിലാവിലൊരുമ്മ...
    പ്രണയാധുരയായി നടക്കാം......
    ഇതു നമ്മുടെ രാഗ സരോവരതീരങ്ങൾ....
    പ്രിയസംഗമ സന്ധ്യകൾ പാടാം.....
    മധു ചുംബന മുത്തു കൊരുക്കാം....
    ഇതു മോഹന രാഗ സരോവരതീരങ്ങൾ....
    ഉം..... ഉം..... . ഉം.............

    • @chandranpgallery3199
      @chandranpgallery3199 ปีที่แล้ว +7

      tnx

    • @jilnaandlajil7291
      @jilnaandlajil7291 3 หลายเดือนก่อน +1

      👍🏻👍🏻👍🏻👍🏻

    • @HasnaNoufal-kt2wk
      @HasnaNoufal-kt2wk หลายเดือนก่อน

      ഇത് എഴുതിയുണ്ടാക്കാൻ എത്ര സമയം വേണ്ടി വന്നു

    • @gamingaddict1225
      @gamingaddict1225 8 วันที่ผ่านมา +1

      എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടവരികൾ ❤️❤️❤️ ഇത് എഴുതിയവർക്ക്💖💖💖💖💖🥰😊

  • @yasarqatr4930
    @yasarqatr4930 3 ปีที่แล้ว +300

    അയാൾ സംഗീതത്തിന്റെ രാജാവാണ് വിദ്യാജി ❤️

  • @greeshmasuresh7016
    @greeshmasuresh7016 3 ปีที่แล้ว +392

    ആരാധന അന്നും ഇന്നും എന്നും ഇവിടെ മാത്രം
    അയാൾ സംഗീതത്തിന്റെ രാജാവാണ്
    വിദ്യാജി 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
    എത്ര വർണിച്ചാലും മതിവരാത്ത ഒരു അപൂർവരാഗം 🔥🔥🔥🔥🔥

  • @miss_nameless9165
    @miss_nameless9165 3 ปีที่แล้ว +627

    തുടക്കത്തിലെ ആ വയലിൻ പാർട്ട് തന്നെ കേട്ടാൽ മതി രോമാഞ്ചം വരാൻ!!!😍❤️

  • @sreeragssu
    @sreeragssu 3 ปีที่แล้ว +265

    താരാകാശം ദൂരെ കാണാന്‍ സുന്ദരം
    ദീപമനോഹര നഗരം എത്രയോ സുന്ദരം
    താളത്തുടിയില്‍ തുടരും ഗാനം സുന്ദരം
    അവയോടൊത്താറാടും യൌവനം സുന്ദരം
    പുതുമോടിയണിഞ്ഞു നടക്കാം
    ഇളമേനിയുരുമ്മിയിരിക്കാം
    ഇതു നമ്മുടെ സുന്ദരമോഹക്കൂടാരം
    രാവേറെയലഞ്ഞു രസിക്കാം
    മൃദുമര്‍മ്മരമേറ്റു ചിരിക്കാം
    ഇതു നമ്മുടെ സുന്ദരരാഗക്കൂടാരം
    🥰

    • @nanduvpn1795
      @nanduvpn1795 3 ปีที่แล้ว +5

      ❤️❤️❤️❤️❤️

    • @jinn9635
      @jinn9635 2 ปีที่แล้ว +5

      👌🏻❤

    • @midhunsomarajan80
      @midhunsomarajan80 2 ปีที่แล้ว +9

      ഇവിടം മുതൽ വേറെ ലെവൽ ഫീൽ

    • @shahinahashim5551
      @shahinahashim5551 2 ปีที่แล้ว +1

      Hi

    • @midhunsomarajan80
      @midhunsomarajan80 2 ปีที่แล้ว +11

      ഈ വരിക്കു എന്തോ പ്രതേക ഫീലിംഗ് ആണ് ❤❤

  • @anvarsadique8827
    @anvarsadique8827 ปีที่แล้ว +156

    Karthik ന്റെ ശബ്ദം എനിക്ക് ഭയങ്കര ഇഷ്ടം ആണ്, വല്ലാത്ത ഒരു അനുഭൂതി ആണ് കേൾക്കാൻ ❤️❤️❤️

    • @Olatthum
      @Olatthum ปีที่แล้ว +4

      ellavarkum angane thanne bro

    • @aparnamahesh4738
      @aparnamahesh4738 8 หลายเดือนก่อน

      Art ry3 lfsv4❤
      ❤wdxbd

  • @sijupv8814
    @sijupv8814 2 ปีที่แล้ว +73

    ഇതിലെ വരികളെക്കാൾ മനസ്സിൽ ഇടം തേടുന്നത് ആ മെലഡീ ആയ മൂളൽ ആണ്. പൊളി 👌🥳

  • @My_things.
    @My_things. 3 ปีที่แล้ว +270

    Karthik is my heartbeat.....
    എത്രമനോഹരമായ ശബ്ദം
    He is my ever time best singer

  • @arathit8022
    @arathit8022 3 ปีที่แล้ว +81

    എന്റെ വിദ്യാജീ..നിങ്ങളെ സമ്മതിച്ചേ പറ്റു.🙌

  • @DJJISHNUCMK
    @DJJISHNUCMK 3 ปีที่แล้ว +373

    *അല്ലേലും വിദ്യാസാഗർ സംഗീതം നൽകിയ എല്ലാം പൊളിയാണല്ലോ വിദ്യാജി ഫാൻസ്‌💖💖💖🤗*

  • @RaMshad_Kc
    @RaMshad_Kc 3 ปีที่แล้ว +60

    കിടു സോങ് എത്ര മനോഹരമായ പാട്ട് 💖
    #Vidyasagar 😍 വിദ്യാജി യുടെ കിടു കോമ്പോസിഷൻ 👌🏻💯

  • @muhammedaslam8278
    @muhammedaslam8278 3 ปีที่แล้ว +174

    എങ്ക പാത്താലും വിദ്യാസാഗർ ❤️

  • @jibin_johny_polackal_
    @jibin_johny_polackal_ 3 ปีที่แล้ว +77

    വിദ്യാജിയുടെ ആരാധകൻ ❤️❤️❤️

  • @prasanthd7606
    @prasanthd7606 3 ปีที่แล้ว +43

    വിദ്യാജി.... 🥰🥰🥰
    Plus 2 ലൈഫ് ഓർമ വരുന്നു...!!😍

  • @priyaa4436
    @priyaa4436 3 ปีที่แล้ว +93

    സാന്ത്വനം കണ്ട് ഈ പാടിനോട് പ്രേമം തോന്നി അങ്ങനെ എന്നും ഇല്ലാത്ത ഒരിഷ്ടം ഈ പാടിനോട് എല്ലാ പാട്ടും കേൾക്കുന്ന feel മാത്രേ ഉണ്ടായിരുന്നുള്ളു ഈ പാട്ടിനോടും... സാന്ത്വനം കണ്ടതിനു ശേഷം അങ്ങനെ അല്ല വല്ലാത്ത feel ആണ് ❤❤❤

  • @anithaks6690
    @anithaks6690 2 ปีที่แล้ว +25

    കറക്റ്റ് പൃഥ്വിരാജിന് ചേർന്ന voice 👍 എംജി ശ്രീകുമാർ - ലാലേട്ടൻ combo പോലെ character പാടുന്നതുപോലെ തന്നെ

    • @AchuPm-wz8cd
      @AchuPm-wz8cd 5 หลายเดือนก่อน +1

      Karthik voice matching 100% kunjako boben

  • @sv_creation_s___2.0
    @sv_creation_s___2.0 ปีที่แล้ว +18

    ഇപ്പോൾ റീൽസിൽ hit ആണ് ഈ പാട്ടിലെ ചിലവരികൾ
    താരാകാശം ദൂരെ കാണാന്‍ സുന്ദരം
    ദീപമനോഹര നഗരം എത്രയോ സുന്ദരം......
    Oru feel anu ee varikal...❤💞
    2023 reels kandu vannavar adi like ❤

    • @Shahnas191
      @Shahnas191 6 หลายเดือนก่อน +1

      Verum feel Alla theee feel

  • @shinsmedia
    @shinsmedia 2 ปีที่แล้ว +90

    2011 മറക്കാൻ പറ്റാത്ത ഒരു വർഷം😘😘😘
    എന്താ പാട്ട്.' കേട്ടിരിക്കാൻ എന്തൊരു സുഖം❤️🥰😍👌

    • @paru.1111
      @paru.1111 ปีที่แล้ว

      Njagalude +2kaalam 😍❤

  • @prabithanc2262
    @prabithanc2262 2 ปีที่แล้ว +38

    എത്ര കേട്ടാലും മതിയാവില്ല ♥️♥️♥️😍😍😍🥰🥰🥰🥰😘😘...

  • @thanikamohan4887
    @thanikamohan4887 9 หลายเดือนก่อน +50

    It's 2024........still loving this one ❤❤

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 ปีที่แล้ว +1642

    ആരെങ്കിലും 2022ഇൽ ഈ പാട്ട് കേൾക്കുന്നോ 🤔🤔🔥ആവോ 🤔

  • @shreyaghoshalfan6902
    @shreyaghoshalfan6902 2 ปีที่แล้ว +47

    ഈ പാട്ടുപാടിയ കാർത്തിക്കിന് കല്യാണി നായർ ഇന്നും 🙏🙏 ഈ പാട്ട് കേൾക്കുമ്പോൾ ഒരു രോമാഞ്ചം തന്നെയാണ് അടിപൊളി സോങ്

  • @NandhaKumar-gv7bx
    @NandhaKumar-gv7bx ปีที่แล้ว +104

    2023ലും ഉയിരോടെ ആരെങ്കിലും കേൾക്കുന്നോ 🤔🤔🤔

  • @arjunpsuresh5449
    @arjunpsuresh5449 2 ปีที่แล้ว +24

    കൈതപ്രം ✍🏻&വിദ്യസാഗർ 🎶💥👌😍

  • @prashob7529
    @prashob7529 8 หลายเดือนก่อน +8

    2024 ഇതിലെ കേൾക്കുന്നുണ്ട് അടിപൊളി പാട്ടല്ലേ സൂപ്പർ 🥰🥰🥰

  • @Marco-wv2of
    @Marco-wv2of 7 หลายเดือนก่อน +2

    താരാകാശം ദൂരേ കാണാൻ സുന്ദരം......ഒരു rakshilla.ijjathi 🤯🥰❤️something special feeling in there😊

  • @goodfriendismydream3032
    @goodfriendismydream3032 8 หลายเดือนก่อน +31

    2024ൽ കേൾക്കുന്നവർ തോണ്ടി പൊക്കോളീം 👇

  • @Lakshmi-n2t4f
    @Lakshmi-n2t4f ปีที่แล้ว +2

    താരാകാശം ദൂരെ കാണാന്‍ സുന്ദരം
    ദീപമനോഹര നഗരം എത്രയോ സുന്ദരം
    താളത്തുടിയില്‍ തുടരും ഗാനം സുന്ദരം
    അവയോടൊത്താറാടും യൌവനം സുന്ദരം
    പുതുമോടിയണിഞ്ഞു നടക്കാം
    ഇളമേനിയുരുമ്മിയിരിക്കാം
    ഇതു നമ്മുടെ സുന്ദരമോഹക്കൂടാരം
    രാവേറെയലഞ്ഞു രസിക്കാം
    മൃദുമര്‍മ്മരമേറ്റു ചിരിക്കാം
    ഇതു നമ്മുടെ സുന്ദരരാഗക്കൂടാരം
    ഹു..ഹൂ...ഹും...ഹു..ഹൂ...ഹും....
    (മൂളിപ്പാട്ടും പാടി .....)

  • @Jamshi-m5u
    @Jamshi-m5u ปีที่แล้ว +6

    എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട singer ആണ് കാർത്തിക് നല്ല ശബ്‌ദം

  • @Gokul756
    @Gokul756 ปีที่แล้ว +19

    2:16 ❤it hit different

  • @lakshmipriyas5796
    @lakshmipriyas5796 3 ปีที่แล้ว +75

    Santhwanam kanditt ee song kelan vannatha 😘😘😘😘😘😘😘😘 Ee song athukond sherikkum eshtapett 😍😍 Shivanjali Love song ❤️❤️

  • @ക്ലീൻ്റ്ചാൾസ്
    @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว +63

    മേക്കപ്പ് മാൻ (2011)
    ഗാനഠ.മുളിപാടുഠ പാടി...
    രചന.കൈതപ്രഠ
    സഠഗീതഠ.വിദ്യാസാഗർ
    പാടിയത് കാർത്തിക്, കല്ല്യാണി നായർ

  • @saijus2706
    @saijus2706 2 ปีที่แล้ว +15

    കാർത്തിക് നമ്മൾക്കു വേണ്ടി മലയാളം സോങ്ങിൽ എറ്റവും സൂപ്പർ ആണ് 🙏🙏

  • @jayashreex-a3111
    @jayashreex-a3111 2 ปีที่แล้ว +39

    From tamilnadu....big fanbase for this song!!🥰💕

  • @harithasujith1496
    @harithasujith1496 2 ปีที่แล้ว +14

    വല്ലാത്തൊരു ഫീൽ ആണ്‌ ഈ പാട്ട് എപ്പോ കേട്ടാലും ❤️

  • @vipinchandran9503
    @vipinchandran9503 3 ปีที่แล้ว +66

    Karthik voice 🤩🤩

  • @mangandi7032
    @mangandi7032 6 หลายเดือนก่อน +55

    Arenkilum 2024 kelkkunavarundo?😊

  • @ABINSIBY90
    @ABINSIBY90 10 หลายเดือนก่อน +3

    വിദ്യാജിയുടെ കിടിലൻ കോമ്പോസിങ്.
    ഈ പാട്ടു എപ്പോൾ കേട്ടാലും 9th ക്ലാസ്സ്‌ കഴിഞ്ഞുള്ള 2011ലെ വെക്കേഷൻ ടൈം ഓർമ്മ വരും. കൂട്ടുകാരുടെയൊപ്പം നീന്തൽ പഠിച്ച ദിവസങ്ങൾ. മതിമറന്നു ആഘോഷിച്ച അവധിക്കാലം . ജീവിതത്തിലെ മറക്കാനാവാത്ത ദിവസങ്ങൾ. ഞാൻ, റാം, ജിനു, അനന്ദു, മിഥുൻ, കിച്ചാമണി അങ്ങനെ കുറച്ചു കൂട്ടുകാർ.. ഇന്നു എല്ലാവരും പല നാട്ടിൽ പല വഴിക്കു..k

  • @anuuss3218
    @anuuss3218 2 ปีที่แล้ว +6

    Mwtheeee......Karthiiii......enth feel aado...❤️❤️❤️❤️

  • @uvideo6917
    @uvideo6917 2 ปีที่แล้ว +12

    രാജു ഏട്ടൻ എന്റെ ഹീറോ 💝

  • @jini.n-u3o
    @jini.n-u3o 6 หลายเดือนก่อน +13

    2024 ൽ കേൾക്കുന്നവരുണ്ടോ

  • @lindalawrence2202
    @lindalawrence2202 2 หลายเดือนก่อน +16

    2024 ൽ കേൾക്കുന്നവർ ആരെങ്കിലുമുണ്ടോ?

    • @nishadkp8120
      @nishadkp8120 2 หลายเดือนก่อน +1

    • @PrajithaSasidharan
      @PrajithaSasidharan 2 หลายเดือนก่อน

      Und. Und.

    • @Kooloth
      @Kooloth 25 วันที่ผ่านมา

      പോസ്റ് ചെയ്ത year മാത്രം കേൾക്കാൻ അല്ല ഇത് അപ്ലോഡ് ചെയ്തത്

  • @992mmu
    @992mmu 4 หลายเดือนก่อน +17

    2024ആരെങ്കിലും ഉണ്ടോ?

  • @vismayavijayan6405
    @vismayavijayan6405 3 ปีที่แล้ว +478

    സാന്ത്വനം കണ്ടു വന്നതാ...❤❤❤🥰🥰🥰😍😍😍😍

    • @mayookhak5199
      @mayookhak5199 3 ปีที่แล้ว +12

      same pinch 🥰

    • @elizabethaju2496
      @elizabethaju2496 3 ปีที่แล้ว +20

      Ividaum undo swanthanam karu👍👍👍

    • @ALEXALEX-st8mg
      @ALEXALEX-st8mg 3 ปีที่แล้ว +19

      Shivanjalii pevar😇😍😘

    • @vismayavijayan6405
      @vismayavijayan6405 3 ปีที่แล้ว +13

      @@ALEXALEX-st8mg pinnallathe shivanjali ❤❤❤❤

    • @baburajc8600
      @baburajc8600 3 ปีที่แล้ว +14

      😂😂ഈ song എവിടെയോ കെട്ടിട്ടുണ്ടല്ലോ.. എന്ന് ആലോചിക്കുകയായിരുന്നു. അപ്പോഴാ ഈ replay കണ്ടത് 👍👍😍

  • @anandhij237
    @anandhij237 2 ปีที่แล้ว +23

    Karthik voice 😍😍😍🥰🧡💛💚💙

  • @shahanathasni5941
    @shahanathasni5941 7 หลายเดือนก่อน +8

    2024 . ee paatum ket urangunna le njan 😊

  • @lijishajithin8840
    @lijishajithin8840 3 ปีที่แล้ว +62

    Sathyam swathanam Kanditte ee paattinode veendum oru ishttam koodii 🥰🥰🥰🥰❤️❤️❤️❤️❤️ SHIVANJALI UYIR 🥰🥰🥰😘😘😘💝💕💖

  • @aryas.j7872
    @aryas.j7872 3 ปีที่แล้ว +14

    സൂപ്പർ heart touch song ennulla Arenkilum undo

  • @RaveeswaranTE
    @RaveeswaranTE 6 หลายเดือนก่อน +7

    Anybody is listening to this song in 2024???😌😇

  • @murshidmurshid2975
    @murshidmurshid2975 2 ปีที่แล้ว +16

    1:44 - MUSIC UFFF..... 😍😍😍

  • @nishadkp4824
    @nishadkp4824 3 ปีที่แล้ว +23

    Evergreen nice song , lyrics super....

  • @sirajudheen6697
    @sirajudheen6697 ปีที่แล้ว +4

    ഇനി അങ്ങോട്ടും ഈ പാട്ട് തുടർന്ന് കേൾക്കും 🥰

  • @vgncreations4696
    @vgncreations4696 3 ปีที่แล้ว +16

    Vidyasagar fan❤🔥🔥🔥forever🥰🥰🥰

  • @amrithasunil127
    @amrithasunil127 ปีที่แล้ว +14

    ആരെക്കിലും 2023 ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

    • @jakson472
      @jakson472 11 หลายเดือนก่อน

      Ilaa🙂

  • @akhilasurendranakku4397
    @akhilasurendranakku4397 2 ปีที่แล้ว +3

    My fave song njn eppozhum kelkkum❤i love this song

  • @AbhinavU-g5h
    @AbhinavU-g5h หลายเดือนก่อน +1

    Nise song❤😊

  • @sanaaah3185
    @sanaaah3185 3 ปีที่แล้ว +176

    Santhwanam kanditt vannavarundo ?? 😹😹😝 Enna pole 😋🤟🏻

  • @sulthannk3710
    @sulthannk3710 5 หลายเดือนก่อน +8

    ആരെങ്കിലും 2024 ൽ ഈ പാട്ട് കേൾക്കുന്നുണ്ടോ ആവോ 🤔🤍⚡️

  • @RejithaSajith-mb6um
    @RejithaSajith-mb6um ปีที่แล้ว +4

    എന്ത് മനോഹരം......പാട്ട് ❤❤❤🥰🥰🥰2023 ലും കേൾക്കുന്നു 😘😘😘

  • @pksanupramesh178
    @pksanupramesh178 2 ปีที่แล้ว +3

    20-8-2022. Evergreen song. Thanku Vidhyasagaar sir. Sanu Ernakulam

  • @Xplusgamesonline
    @Xplusgamesonline ปีที่แล้ว +3

    Munpathe kalum sundharam🥳🥳

  • @Jay-qu3ws
    @Jay-qu3ws 2 ปีที่แล้ว +2

    Othiri othiri othiri swapnangal😁😁😁

  • @johnskuttysabu7915
    @johnskuttysabu7915 3 ปีที่แล้ว +21

    Kalyani Nair singing with Karthik..beautiful.song.

  • @arunlaltu2880
    @arunlaltu2880 4 หลายเดือนก่อน +11

    2024 ഇൽ ആരെങ്കിലും ഉണ്ടോ 😒

  • @aneessanazar
    @aneessanazar 2 ปีที่แล้ว +3

    Beautiful song👌👌👌

  • @thatomnivert1513
    @thatomnivert1513 ปีที่แล้ว +1

    Enikk edho e kalaghatttangalile film and songs bhayankara ishttava

  • @niranjananiranjana319
    @niranjananiranjana319 ปีที่แล้ว +3

    Enikk ethra kettalum mathiyavatha song❤️🥰

  • @AbhinavU-g5h
    @AbhinavU-g5h หลายเดือนก่อน +1

    Super songs❤

  • @anandurajendran8436
    @anandurajendran8436 ปีที่แล้ว +7

    ഏതു പാട്ട് ഇഷ്ടപ്പെട്ടു പിന്നീട് കേട്ടാൽ അതെല്ലാം വിദ്യ ജി ആണല്ലോ

  • @mohanchandra9001
    @mohanchandra9001 4 หลายเดือนก่อน +1

    Moolippaattum paadi❣️

  • @aash_jk97
    @aash_jk97 ปีที่แล้ว +3

    Karthik bro yude mattoru adipoli song❤️ nostalgia

  • @FarhanaAbdulsamad
    @FarhanaAbdulsamad 9 หลายเดือนก่อน +8

    Anyone in 2024❤??

  • @Ameenacb313
    @Ameenacb313 ปีที่แล้ว +3

    എൻ്റെ fav ❣️

  • @kiranjoshi9840
    @kiranjoshi9840 2 ปีที่แล้ว +3

    അടിപൊളി സോങ് ❤️❤️

  • @anjanabindu9989
    @anjanabindu9989 3 ปีที่แล้ว +29

    Vidyajii 🥰🥰🥰

  • @sudhishnatpp8736
    @sudhishnatpp8736 ปีที่แล้ว +1

    അടിപൊളി ❤️❤️❤️❤️

  • @aparnaappuzz6103
    @aparnaappuzz6103 8 หลายเดือนก่อน +6

    2024 still love this song ❤

  • @pranavmp9628
    @pranavmp9628 3 ปีที่แล้ว +27

    Melody king👑

  • @vasuvasudevan7373
    @vasuvasudevan7373 3 ปีที่แล้ว +464

    സാന്ത്വനം കണ്ടപ്പോൾ ee പാട്ട് ഒന്ന് കൂടി കേക്കാം എന്ന് കരുതി വന്നോരുണ്ടോ 🥰😘😍🥰🤩

  • @pratheeksharajesh337
    @pratheeksharajesh337 ปีที่แล้ว +1

    Ever favorite. Annu theater l poyi kanda cinemayaanu...enum e paatt kelkunna aaa theater l erunn kett athe feel aanu.love this song and movie😍😍😍

  • @shynisajeev8183
    @shynisajeev8183 3 ปีที่แล้ว +41

    Sathwanam kandappol e song kelkkanam ann thonni annepole sathwanam kandit vannavar ondo

  • @ക്ഷത്രിയൻ-ഝ6ഡ
    @ക്ഷത്രിയൻ-ഝ6ഡ หลายเดือนก่อน +1

    ഈ പാട്ട് ഇപ്പൊ എടുക്കാണെങ്കിൽ മഹിമ നമ്പ്യാരാണ് set 😍

  • @vijivasudevvijivasudev9667
    @vijivasudevvijivasudev9667 3 ปีที่แล้ว +60

    Karthik voice❤️

  • @salampandikkad632
    @salampandikkad632 5 หลายเดือนก่อน +5

    2024 ഇൽ ആരെങ്കിലും കേൾക്കുന്നുണ്ടോ ഈ സോങ് ആവോ 🤔🤔🤔

  • @preethip.l5930
    @preethip.l5930 3 ปีที่แล้ว +17

    Femail voice variety ,prithvi eshtam🥰😘🥰

  • @akhilambazhathinal7344
    @akhilambazhathinal7344 2 ปีที่แล้ว +4

    1.42 വിദ്യാജിക്ക് മാത്രം പറ്റുന്നത് ❤

  • @jerinabraham3236
    @jerinabraham3236 6 หลายเดือนก่อน +6

    2024 ലെ ബിഗ് ബോസിലെ ജാസ്മിന്റെ റീൽസ് കണ്ടിട്ട് വന്നതല്ലേ😉

    • @amalvr6074
      @amalvr6074 6 หลายเดือนก่อน +1

      😂😂

    • @abhiabhi-u7t
      @abhiabhi-u7t 6 หลายเดือนก่อน

      Kunna

  • @aswinj964
    @aswinj964 ปีที่แล้ว +5

    2:17 portion👌🏻❤

  • @gheethao1048
    @gheethao1048 2 ปีที่แล้ว +4

    Super❤❤❤❤

  • @kamalprem511
    @kamalprem511 ปีที่แล้ว +2

    നല്ല song അഹ് 👌🏽

  • @webuildinn0990
    @webuildinn0990 ปีที่แล้ว +5

    2023 oru power und..

  • @archanasuresh4946
    @archanasuresh4946 3 หลายเดือนก่อน +1

    Killu❤

    • @kiransuriya
      @kiransuriya 3 หลายเดือนก่อน +1

      Killuuuuuu❤

  • @tessyphilomina9386
    @tessyphilomina9386 2 ปีที่แล้ว +4

    Vidya Sagar sir ❤️❤️👍👍 sooooopr 👍

  • @mohanvijay2680
    @mohanvijay2680 ปีที่แล้ว +2

    Lovely song ❤️

  • @ZOROX632
    @ZOROX632 9 หลายเดือนก่อน +3

    Arenkilum 2024 il e pattu kelkunneverundo

  • @majumaji482
    @majumaji482 2 หลายเดือนก่อน +2

    ആരെങ്കിലും 2024 ൽ ഈ പാട്ട് കേൾക്കുന്നുണ്ടാ...❤🎉🔥

  • @AashFarms
    @AashFarms 9 หลายเดือนก่อน +6

    Aarelum 2024 il kelkunnavarundooo

  • @nehasatheesan5695
    @nehasatheesan5695 ปีที่แล้ว

    Othiri othiri othiri swopnagal(pranayavarnagal)
    Ee songinte tune pole🌚 2 songsm vidhyajii thanne aahnu sangeetham