അന്ന് ബാലയെ ഒരുപാട് ഇഷ്ട്ടായിരുന്നു .അങ്ങനെയാണ് അതെ ഫേസ്കട്ട് ഉള്ള ഒരു ആൾ എന്റെ ജീവിതത്തിലേക്കു കടന്നുവന്നത് ഇഷ്ട്ടമാണെന്ന് പറഞ്ഞു 😌😍.അതെ look എല്ലാരും പറയുമായിരുന്നു നിന്റെ lovr ബാലയെപോലെതന്നെ ഉണ്ടെന്ന്.3yrs relations ആയിനിന്നു.അദ്ദേഹത്തിന്റെ ഫോട്ടോ സൂക്ഷിക്കാൻ പറ്റാത്തത് കൊണ്ട് ബലയുടെ pic ബുക്കിൽ ഇടയിൽ വെച്ച് കൊണ്ട് നടക്കുമായിരുന്നു. 😄വീട്ടുകാർക്ക് doubt ഉണ്ടാവില്ലല്ലോ. ഇപ്പോ അദ്ദേഹം എന്റെ partner ആണ് 🤭.12 years കഴിഞ്ഞു മാര്യേജ് കഴിഞ്ഞിട്ട് 2 കുട്ടികളും 😅.e song ഇപ്പോ കാണുമ്പോൾ വല്ലാത്തൊരു ഇത് ❤️❤️❤️feelings
Same enta partnerum Balayude cut umdarnnu balayude swabavavum🥹1yr sahichu divorced aayi🙏 ee song ann orupad ishtayirunnu fvrt singer star singer kazhinjulla najiminta paat koodi aayapo❤
കല്യാണം കഴിഞ്ഞാൽ തീർന്നു ജീവിതം ആണായാലും പെണ്ണായാലും യൗവനകാലം തിരിച്ചുപിടിക്കാൻ കഴിയില്ല ആരെയും പറഞ്ഞിട്ട് കാര്യമില്ല ഇനി പ്രായമായി കിളവനും കിളവിയുമായി ഒടുങ്ങും ജീവിതം സന്തോഷിക്കേണ്ട കാലത്ത് നന്നായി സന്തോഷിക്കണം അതാ വേണ്ടത്
എന്റെ പ്രണയത്തിൻ താജ്‌മഹലിൽ വന്നു ചേർന്നൊരു വനശലഭമേ (2) എന്റെ യമുന തൻ തീരങ്ങളിൽ (2) അറിയാതെ കേഴുന്ന വേഴാമ്പലേ (എന്റെ...) ദൂരേ കാർമേഘക്കീഴിൽ കിളി നീർത്തുന്ന കാറ്റിൽ ഒരു മാരിവിൽ പൂവായ് വിരിയും(2) നീലനിലാമഴയിൽ ഈ ഷാജഹാൻ ഞാൻ നനയും നീ മൂളുന്ന രാഗത്തിൽ ഞാനൊഴുകും കഥയറിയാതെ പാടുന്ന ഗന്ധർവനാകും എന്റെ പ്രണയത്തിൻ എന്റെ പ്രണയത്തിൻ എന്റെ പ്രണയത്തിൻ എന്റെ പ്രണയത്തിൻ വെണ്ണക്കല്ലിന്റെ കൂട്ടിൽ നിത്യപ്രേമത്തിൻ മുന്നിൽ പൊൻ പട്ടിന്റെ പൂമെത്ത തീർക്കാം (2) പ്രാണപ്രിയാ നിനക്കായതിൽ മാതളപ്പൂ വിതറാം നീ വിരൽ തൊട്ടാൽ തേങ്ങുന്ന സാരംഗിയാവാം കഥയറിയാതെ പാടുന്ന പൂങ്കുയിലാകാം (എന്റെ...)
*സൗന്ദര്യവും, കഴിവുമുണ്ടായിട്ടും ഭാഗ്യമില്ലാതെ പോയ നടനാണ് ബാല😔❤️*
Pulliyk koodikalude asthi und, ayalk paniku poyillenkilum kuzhappamilla
Kayyiliruppukondalle 😡
പ്രാന്ത് ഉണ്ടല്ലോ
Dual personality
@@SmithaR-kk5vl😂
അന്ന് ബാലയെ ഒരുപാട് ഇഷ്ട്ടായിരുന്നു .അങ്ങനെയാണ് അതെ ഫേസ്കട്ട് ഉള്ള ഒരു ആൾ എന്റെ ജീവിതത്തിലേക്കു കടന്നുവന്നത് ഇഷ്ട്ടമാണെന്ന് പറഞ്ഞു 😌😍.അതെ look എല്ലാരും പറയുമായിരുന്നു നിന്റെ lovr ബാലയെപോലെതന്നെ ഉണ്ടെന്ന്.3yrs relations ആയിനിന്നു.അദ്ദേഹത്തിന്റെ ഫോട്ടോ സൂക്ഷിക്കാൻ പറ്റാത്തത് കൊണ്ട് ബലയുടെ pic ബുക്കിൽ ഇടയിൽ വെച്ച് കൊണ്ട് നടക്കുമായിരുന്നു. 😄വീട്ടുകാർക്ക് doubt ഉണ്ടാവില്ലല്ലോ. ഇപ്പോ അദ്ദേഹം എന്റെ partner ആണ് 🤭.12 years കഴിഞ്ഞു മാര്യേജ് കഴിഞ്ഞിട്ട് 2 കുട്ടികളും 😅.e song ഇപ്പോ കാണുമ്പോൾ വല്ലാത്തൊരു ഇത് ❤️❤️❤️feelings
Same enta partnerum Balayude cut umdarnnu balayude swabavavum🥹1yr sahichu divorced aayi🙏 ee song ann orupad ishtayirunnu fvrt singer star singer kazhinjulla najiminta paat koodi aayapo❤
💕💕💕
😍
Midukki...
❤❤❤❤
കല്യാണം കഴിഞ്ഞാൽ തീർന്നു ജീവിതം ആണായാലും പെണ്ണായാലും യൗവനകാലം തിരിച്ചുപിടിക്കാൻ കഴിയില്ല ആരെയും പറഞ്ഞിട്ട് കാര്യമില്ല ഇനി പ്രായമായി കിളവനും കിളവിയുമായി ഒടുങ്ങും ജീവിതം സന്തോഷിക്കേണ്ട കാലത്ത് നന്നായി സന്തോഷിക്കണം അതാ വേണ്ടത്
Athe ❤
8th, 9th ക്ലാസ്സിൽ പഠിക്കുമ്പോൾ കുറെ തവണ കേട്ട song ആണ്... വർഷങ്ങൾക്ക് ശേഷം ഈ പാട്ടു കേട്ടപ്പോൾ.....ആ കാലം ഒരുപാട് miss ചെയ്യുന്നു ❤️❤️
Same
Movie name
@@parvathyraj4101 christyan brothers
@@parvathyraj4101ചെമ്പട
Same😢
നല്ല ഭംഗിയുണ്ട് ഇതിൽ ബാല.🥰❤️
ഇതിൽ ബാലയെ കാണാൻ എന്തു ഭംഗി..❤
അതിന് അമൃത ഒന്നിനും കൊള്ളില്ല ആയിരുന്നു കാണാൻ
ഈ song. Eppol. ഏറ്റവും പ്രിയപ്പെട്ട songs ഇൽ ഒന്നാണ്.
എപ്പോഴും കേൾക്കാൻ ഇഷ്ടപ്പെടുന്ന. പാട്ട്. 👍
എന്റെ പ്രണയത്തിൻ താജ്‌മഹലിൽ
വന്നു ചേർന്നൊരു വനശലഭമേ (2)
എന്റെ യമുന തൻ തീരങ്ങളിൽ (2)
അറിയാതെ കേഴുന്ന വേഴാമ്പലേ (എന്റെ...)
ദൂരേ കാർമേഘക്കീഴിൽ കിളി നീർത്തുന്ന കാറ്റിൽ
ഒരു മാരിവിൽ പൂവായ് വിരിയും(2)
നീലനിലാമഴയിൽ ഈ ഷാജഹാൻ ഞാൻ നനയും
നീ മൂളുന്ന രാഗത്തിൽ ഞാനൊഴുകും
കഥയറിയാതെ പാടുന്ന ഗന്ധർവനാകും
എന്റെ പ്രണയത്തിൻ എന്റെ പ്രണയത്തിൻ
എന്റെ പ്രണയത്തിൻ എന്റെ പ്രണയത്തിൻ
വെണ്ണക്കല്ലിന്റെ കൂട്ടിൽ നിത്യപ്രേമത്തിൻ മുന്നിൽ
പൊൻ പട്ടിന്റെ പൂമെത്ത തീർക്കാം (2)
പ്രാണപ്രിയാ നിനക്കായതിൽ മാതളപ്പൂ വിതറാം
നീ വിരൽ തൊട്ടാൽ തേങ്ങുന്ന സാരംഗിയാവാം
കഥയറിയാതെ പാടുന്ന പൂങ്കുയിലാകാം (എന്റെ...)
*2025 ൽ ഈ പാട്ട് കേൾക്കാൻ വരാതിരിക്കാൻ നാനെന്താ പൊട്ടനാ ബാല ചേട്ടൻ ഉയിർ✌️😁💖*
😂😂
എന്റെ പ്രിയ്യ നടനും അടിപൊളി പാട്ടുംതാങ്ക്യു...👍🙏🙏🙏❤️🥰🤩
ബാല realy I love you ❤️❤️❤️❤️,
Najim voice ❤
Singer Najim Arshad
Female voice Amrutha
@@achu541 💀..
that's JYOTSNA 😍
ബാലയ്ക്ക U രാജശേരൻ നായർ സിംഗറിന്റെ ചക്കരയുമ്മ എന്നു സുന്ദരം അഭിനയം പാട്ടുംഹായ്.....👍👍👍👍👍👍🙏🙏🙏🙏🙏🙏🙏
അന്നത്തെ ഇങ്ങേരെ കണ്ട് പാവം അമൃത കെട്ടിപോയതാണ് 😮😂
*ബാല ഫാൻസ് മലപ്പുറം പൊന്നാനി യൂണിറ്റ്🔥✌️😁💖*
Anyone after 3nd marriage
No. 4th Marriage 😅
4th alley aanna..😂🤣
Yes after 4th marriage
4th engane?🤐
😂
ലുക്ക് മാത്രം ഉള്ളു ഓന് ഒരു സൈക്കോയാണ്😅😂😂😂
കള്ള് കുടി കൊണ്ട് monch പോയതാണെന്ന് തോന്നുന്നു ബാലയുടെ
❤❤❤❤ my favourite song super
Song🥰
❤❤❤❤❤❤
Kalabam movie🥰🥰
Noo...chembada
Super song ❤
എത്ര മനോഹരം ഈ ഗാനം ❤❤❤
2:26❤
എന്തു നല്ല. Feel
ബാല ❤❤
Bala ♥️♥️♥️♥️
Nice song👌👌👌👌
This actress is so gorgeous where is she?
She is in a studio directing a webseries after that her house in palakkad
❤ok
Bala is very smart
❤
midukkan arinnu pinne entekkeyo patti
Character kollilla
ബാലയെ നശിപ്പിച്ചു. ഒരുദാരിദ്ര ഫാമിലി
Lokam anugàlkku ullathanu ,eni paranjitu karyamilla ,anganaeyokkae parayu ,pennumte thalayil kondu idum ,allathae ivanmarude kuzhappam kondalla
🤍🤍🤍🤍🤍🤍
Annathe look oru annyaya look thanne aanu. Eath pennum kothichu pokum. Eppolum kurachu vannam undenne ulu. But oru mandan look and attitude aanu enth pattiyo aaavo
Andea baleatten
Psycho Bala
Baled Malayalam pattu film
❤❤❤❤❤❤❤
💚💚💚
❤