ഇതുവരെയുള്ള നിങ്ങളുടെ ബ്ലോഗുകളിൽ ഏറ്റവും കൂടുതൽ എനിക്കിഷ്ടപ്പെട്ടത് എല്ലാവരും കൂടിയുള്ള ഈ ട്രിപ്പാണ്. നിങ്ങളെപ്പോലെ ഞാനും ഈ ട്രിപ്പ് എൻജോയ് ചെയ്യുന്നു❤❤
നിങ്ങൾ ചായി. ജോബി. അനീഷ് എന്നിവരുടെ ബയോഡാറ്റ കൊടുക്കുക ഈ കാലഘട്ടത്തിൽ സ്ഥലങ്ങൾ കാണുവാൻ ഇഷ്ടം ഉള്ള ഒരുപാട് പെൺകുട്ടികൾ ഉണ്ടാക്കും അവർക്ക് ഒരു ജോലിയും കുടി ആക്കും ഫോൺ നമ്പറും ബയോഡാറ്റയും നിർബന്ധമായും കൊടുക്കുക എല്ലാവർക്കും അഭിനന്ദനങ്ങൾ
ഞാനൊരു ടിപ്പർ ഓടിക്കുന്ന ഡ്രൈവറാണ്.വണ്ടി സ്വന്തമാണ്.ഈ തൊഴിലിന്റെ ഭാഗമായി അനുഭവിക്കുന്ന ടെൻഷനും പ്രശ്നങ്ങളും കുടുംബത്തിലിരിക്കുന്ന ഭാര്യമാർക്ക് മനസ്സിലാവില്ല. അവർ വിളിക്കുമ്പോൾ ഫോൺ എടുത്തില്ല, കൃത്യസമയത്ത് എത്തിയില്ല എന്നുള്ള പ്രശ്നങ്ങൾ ഉണ്ടാവും ആ പ്രശ്നങ്ങളെല്ലാം ഒഴിവാക്കുവാൻ ഭാര്യയും അതേ വണ്ടിയിലെ ഡ്രൈവർ ആകുന്നതാണ് നല്ലത്.
ഇനി പുതെത് ട്രാവൽ ബ്ലോഗിൽ കല്യാണ ആലചനയുടെ ബളഹം ആയിരിക്കും രതീഷ് ചേട്ടാ😂😂😂😂😂😂 എന്തായാലും സാരില്ല പുതെത് ട്രവത്സിലെ പുര നിറഞ്ഞ് നിൽക്കുന്ന ബാച്ചിലേഴ്സിന് നല്ല നല്ല പെൺ പിള്ളേരെ കിട്ടട്ടെ ❤❤❤❤❤❤
പുത്തേത്ത് ഒരു പുതിയ വഴിത്തിരിവിൽ. മൂന്നു ട്രക്കുകളും ജോലിക്കാരും ഒരുമിച്ചൊരു ഗംഭീര യാത്ര. ഇവരുടെ ജോലിയും ഉത്തരവാദിത്തങ്ങളും യാത്രയിലെ കാഴ്ചകളും അനുഭവങ്ങളും നർമ്മ സംഭാഷണങ്ങളും ഭക്ഷണ ക്രമീകരണങ്ങളും ഒത്തൊരുമയും പുത്തേ ത്ത് കുടുംബത്തിൽ മാത്രമല്ല ജോലി സ്ഥലത്തും മറ്റുള്ളവർക്കു മാത്രുകയായി തുടരുന്നു. വളരെ സന്തോഷം. നന്മകൾ നേരുന്നു.
മേഘാലയ ലക്ഷ്യം മാക്കി കുതിച്ചു കൊണ്ടിരിക്കുന്ന പുത്തേട്ട് ട്രാവൽസിന്റെ . മുന്നു വണ്ടികൾക്ക് യാത്ര ആശംസകൾ❤❤❤ അജീഷിന്റെ കൂക്കിങ്ങ് സൂപ്പർ ജോബി സഹോദരങ്ങൾക്ക് രാജേഷ് ബ്രോക്കും എന്റെ മറ്റ് സഹോദരി സഹോദരങ്ങൾക്ക് എന്റെ സ്നേഹം അനേഷ്വണം
രതീഷ് ഭായ് നിങ്ങൾ പറഞ്ഞതാണ് ശരി എല്ലാ ദിവസവും നല്ലതാണ് എല്ലാ സമയങ്ങളും കറക്റ്റ് ആണ് അന്ധവിശ്വാസവും അനാചാരങ്ങളും ഇന്നും എല്ലാവരിലും നിലനിൽക്കുന്നു നിങ്ങൾ ഓടിക്കുന്ന വാഹനം നിങ്ങളുടെ അന്നമാണ് ആ വിശ്വാസമാണ് നിങ്ങളെ ഈ നിലയിൽ എത്തിച്ചത് എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു നിങ്ങളുടെ ആദ്യത്തെ യാത്ര മുതൽ കാണുന്ന ഒരാളാണ് എല്ലാവരും സുഖമായി പോയിട്ട് വരിക
ടോൾ പിരിവിൻ്റെ കാര്യത്തിൽ ഒരു നീക്ക്പോക്ക് ആക്കി കണ്ടതിൽ വലിയ സന്തോഷം തോന്നുന്നു... പ്രത്യേകിച്ച് അന്യസംസ്ഥാനങ്ങളിൽനിന്ന് വരുന്ന വണ്ടികൾ കാണുമ്പോൾ അവിടെയിരിക്കുന്ന അവന്മാർക്ക് എല്ലാം ഒരു ഇച്ചിരി കൃമികടി കൂടുതലാ.... അതേതായാലും തീർന്നു കിട്ടിയല്ലോ.... എല്ലാവരും കൂടെ അഭിനയിച്ചങ്ങു തകർക്കുകയാണല്ലോ... അപ്പോ ഈ വർഷത്തെ ഭരത് അവാർഡ്... അതുക്കും മേലെ, ഓസ്കാർ അവാർഡ് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... ഈ യാത്ര സഫലമാകട്ടെ.... ഇതിൻറെ ബാക്കി കാഴ്ചകളും ഉടൻ പ്രതീക്ഷിച്ചുകൊണ്ട് നിർത്തുന്നു....
ജലജ... എന്തായാലും ഡ്രൈവർമാർക്കു പെണ്ണ് നോക്കുന്നു... അവരുടെ details കൂടി പറയരുതോ... 😜നാളു... Family details 🤩 ഇത് കൂടി പറഞ്ഞാൽ... നോക്കിക്കോ കല്യാണ ആലോചനയുടെ ചാകര ആയിരിക്കും❤❤❤
Ajeesh bro have a great personality...he is an all rounder in all sections of lorry life, he will make more fans and admirers like Chaimon and Jobin..keep going.
പുത്തേട്ട് കുടുംബത്തിലെ ഡ്രൈവർ ബ്രദേഴ്സിന് ഡ്രൈവിംഗിന് താല്പര്യമുള്ള നല്ല പെൺകുട്ടികളെ കിട്ടട്ടെ.❤❤❤ ജലജ ചേച്ചിയെപ്പോലെ നല്ല കഴിവുള്ള പെൺകുട്ടികളെ നോക്കണെ അജീഷ് Bro❤❤
ജോബി ബ്രോപൊളിച്ചു നിങ്ങളെന്താ ഞങ്ങളറിയാതെ വഴിക്കന്ന് ലോഡ് കേറ്റിയോ എന്ന ചോദ്യം പൊളിച്ചു പിന്നെ കല്യാണം കഴിയാത്ത എല്ലാ ഡ്രൈവർമാർക്കും ഉടനെ ഡ്രൈവിങ്ങ് അറിയുന്ന പെണ്ണുങ്ങളെ തന്നെ കിട്ടട്ടെ രതീഷ് ചേട്ടായിയും ജലജ ചേച്ചിയും സ്റ്റാഫിനോട് ഒക്കെ നല്ല ആത്മാർത്ഥതയാണെന്ന് പിന്നെയും പിന്നെയും എടുത്ത് പറയേണ്ടല്ലോ😂😂😂😂😂😂😂
കല്യാണ ആലോചനയിൽ എല്ലാവരും ഒരാളെ വിട്ടുപോയി! നമ്മുടെ ചായി ബ്രോയ്ക്കും ഒരു പെണ്ണു വേണ്ടേ? അങ്ങിനെ മൊത്തം മൂന്നു പെൺകുട്ടികൾ. താല്പര്യമുള്ള പെൺകുട്ടികളുടെ രക്ഷിതാക്കൾ പുത്തേട്ട് ട്രാൻസ്പോർട്ട് കമ്പനിയുമായി ബന്ധപ്പെടുക. KL04(Ratheesh fan)
അസൂയാർഹമായ പിക്നിക് ട്രിപ്പ് ഗംഭീരം. കഞ്ഞിപ്പാർട്ടി അടിപൊളി. ക്യാമറാമാൻ കലക്കുന്നുണ്ട്. ടഈ ട്രിപ്പ് കഴിയൂ കഴിയും മുൻപ് 3 ലക്ഷത്തിനും മേലെ. ഭാവുകങ്ങൾ. Have a safe and merry time. 👏👏👏👏👏
I like joint family. Joint family almost disappeared in Kerala. Few family in Palakkad. Your hard work is amazing. From a truck driver to a rich owner of around 30 new trucks and crores of rupees assets. Hard work. A lady driver, created history in Kerala. Long driving. Great job. Different types of people. People make different comments. Avoid. I settled in Kottayam Town. Now abroad. Best wishes.
അജീഷ്...അജീഷിന്റ വിവാഹആലോചന.... വരൻ ഹവി ഡ്രൈവർ , ഗ്ലാമർ താരം, ഡ്രൈവർ കുടുംബം.... ഹവി ഡ്രൈവർ ആകാൻ താല്പര്യം ഉള്ള കുട്ടികളുടെ കുടുംബത്തിൽ ലിന്നും ആലോചന..❤
അതു കുറച്ചു കടന്ന കയ്യായി പോയില്ലേ... പാവം അജീഷ് ചേട്ടൻ എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ.... ജലജ ചേച്ചിക്കും രാജേഷ് ഏട്ടനും അസൂയ തോന്നി തുടങ്ങി അല്ലേ....
How many youtube videos have you watched, how many more videos are there to watch but if there are videos that are not disgusting in any way, then the love and care for the workers in your videos, when you see them, a lot of respect, only love. May this movement of yours continue forever. May God bless you all abundantly❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
The proposal made for Mr. Ajeesh is good,. Also, for other drivers too, Best solution to have good family life for your staffs is, -start a boarding school “THE PUTHETTU”, -with kindergarten 1st, -and gradually upgraded year by year to class 12, Will useful not only for your staff but for others nearby too. Sure, Rajesh wife can be head of the school with the support from your two elder girls. Let us teach everyone to aware “DRIVING is an ART”
ആ സന്തോഷ മായി നടക്കുന്ന പയ്യൻ മാരെ പെണ്ണ് കെട്ടിച്ചു കുഴിയിൽ ചാടിക്കാൻ നോക്കുന്നത് നല്ലത് ആണോ... അവരോട് ആഹ്ലാദമായി നടക്കാൻ പറയുക... പെണ്ണ് കെട്ടിയോ കാല് കെട്ടി. മക്കൾ ഉണ്ടായോ തൊണ്ടയും പൂട്ടി... 😊😊😊😊
അതു അങ്ങനെയൊക്കെ തന്നെയാ..... രാജേഷ് മുതലാളിക്കും സൂര്യയും ഇപ്പോൾ അങ്ങനെയിരിക്കുന്നെകിൽ രത്തീശ്മുതലാളിയും ഭാര്യയും കെ ട്ടെല്ലാം പൊട്ടിക്കഴിഞ്ഞേ ലോറിക്കകത്ത് കേറിയുള്ളു.....👍
Puthettu team hatts off. 🥰♥️♥️. അരിയും പയറും മുളകും വെളുത്തുള്ളിയും ചുവന്നുള്ളിയും ചേർത്ത് ഒരുമിച്ചു വെച്ചാൽ സൂപ്പർ കഞ്ഞി കിട്ടും. കുക്കിന് പണി easy ആവും 😂
Ratheesh taking initiative in getting Ajeesh as a family-person, ... is much appreciated. It was nice that both Jelaja and Ratheesh got into the other lorries, chit-chatted, ...
Ajeesh broku ee trip kazhiyunnathu koodi kalyanam sariyakattee. oru lady driver thanne varatte.. Tollukarde thattip thurannu kkattiya vlog.. Yathra thudaratte...
❤❤❤❤❤❤മെയിൻ ഡ്രൈവർ വടി (ക്ഷമ )കൊടുത്ത് അടി മേടിച്ചല്ലോ ❤❤❤❤🥰🥰🥰. ആ സാരമില്ല 🥰. ഈ ട്രിപ്പ് കഴിയുമ്പോൾ ഏറ്റുമാനൂർ ഒന്നുരണ്ട് കല്യാണങ്ങൾ നടക്കും. അതിന് വേണ്ടി മുൻകൈ എടുക്കുന്ന പുത്തെറ്റ് ഫാമിലിക് ആശംസകൾ ❤❤❤
അന്ധ വിശ്വാസത്തിനെതിരെ നല്ല സന്ദേശം കൊടുത്ത രതീഷ് ഭായിക്ക് ബിഗ്സല്യൂട്ട്
ഡ്രൈവർമാരുടെ ഭാഗ്യം ഇതുപോലെ സ്നേഹവും സഹകരണവും ഉള്ള വണ്ടി മുതലാളിമാർ ആദ്യം മുതൽ ഡ്രൈവർ ആയിരുന്ന രതീഷ് ചേട്ടനും ജലജ ചേച്ചിയും ഒരുപാട് ഇഷ്ടം 💞💋❤️👍
മാതൃകാപരമായ വിവാഹ ആലോചന😊 അജീഷിൻ്റെ ആഗ്രഹം സഫലമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു😊
ഇതുവരെയുള്ള നിങ്ങളുടെ ബ്ലോഗുകളിൽ ഏറ്റവും കൂടുതൽ എനിക്കിഷ്ടപ്പെട്ടത് എല്ലാവരും കൂടിയുള്ള ഈ ട്രിപ്പാണ്. നിങ്ങളെപ്പോലെ ഞാനും ഈ ട്രിപ്പ് എൻജോയ് ചെയ്യുന്നു❤❤
രതീഷിൻ്റെ നല്ല ചിന്തയ്ക്ക് നന്ദി. അജീഷ് ന് നല്ല അഭിപ്രായം കൊടുത്തു.
നിങ്ങൾ ചായി. ജോബി. അനീഷ് എന്നിവരുടെ ബയോഡാറ്റ കൊടുക്കുക ഈ കാലഘട്ടത്തിൽ സ്ഥലങ്ങൾ കാണുവാൻ ഇഷ്ടം ഉള്ള ഒരുപാട് പെൺകുട്ടികൾ ഉണ്ടാക്കും അവർക്ക് ഒരു ജോലിയും കുടി ആക്കും ഫോൺ നമ്പറും ബയോഡാറ്റയും നിർബന്ധമായും കൊടുക്കുക എല്ലാവർക്കും അഭിനന്ദനങ്ങൾ
ഞാനൊരു ടിപ്പർ ഓടിക്കുന്ന ഡ്രൈവറാണ്.വണ്ടി സ്വന്തമാണ്.ഈ തൊഴിലിന്റെ ഭാഗമായി അനുഭവിക്കുന്ന ടെൻഷനും പ്രശ്നങ്ങളും കുടുംബത്തിലിരിക്കുന്ന ഭാര്യമാർക്ക് മനസ്സിലാവില്ല. അവർ വിളിക്കുമ്പോൾ ഫോൺ എടുത്തില്ല, കൃത്യസമയത്ത് എത്തിയില്ല എന്നുള്ള പ്രശ്നങ്ങൾ ഉണ്ടാവും ആ പ്രശ്നങ്ങളെല്ലാം ഒഴിവാക്കുവാൻ ഭാര്യയും അതേ വണ്ടിയിലെ ഡ്രൈവർ ആകുന്നതാണ് നല്ലത്.
❤
Ellarkum same analle
ഇനി പുതെത് ട്രാവൽ ബ്ലോഗിൽ കല്യാണ ആലചനയുടെ ബളഹം ആയിരിക്കും രതീഷ് ചേട്ടാ😂😂😂😂😂😂 എന്തായാലും സാരില്ല പുതെത് ട്രവത്സിലെ പുര നിറഞ്ഞ് നിൽക്കുന്ന ബാച്ചിലേഴ്സിന് നല്ല നല്ല പെൺ പിള്ളേരെ കിട്ടട്ടെ ❤❤❤❤❤❤
പുത്തേത്ത് ഒരു പുതിയ വഴിത്തിരിവിൽ. മൂന്നു ട്രക്കുകളും ജോലിക്കാരും ഒരുമിച്ചൊരു ഗംഭീര യാത്ര. ഇവരുടെ ജോലിയും ഉത്തരവാദിത്തങ്ങളും യാത്രയിലെ കാഴ്ചകളും അനുഭവങ്ങളും നർമ്മ സംഭാഷണങ്ങളും ഭക്ഷണ ക്രമീകരണങ്ങളും ഒത്തൊരുമയും പുത്തേ ത്ത് കുടുംബത്തിൽ മാത്രമല്ല ജോലി സ്ഥലത്തും മറ്റുള്ളവർക്കു മാത്രുകയായി തുടരുന്നു. വളരെ സന്തോഷം. നന്മകൾ നേരുന്നു.
ട്രോളുകാരുടെ ഉഡായിപ്പിന് വഴങ്ങിയില്ല അഭിനന്ദനങ്ങൾ.🎉🎉🎉
ട്രോൾ??/🤣🤭😝🙄 ടോൾ
പുത്തേട്ട് ട്രാൻസ്‌പോർട്ട് കുടുംബത്തിലെ മൂത്ത ചേച്ചിയും ചേട്ടനും കുറച്ച് അനിയന്മാരും കൂടി കളിയും ചിരിയുമായി മേഘാലയ യാത്ര.👌👌
ക്യാമറമാൻ തന്നെ താരം എല്ലാറ്റിനെയും ഉൾകൊള്ളാൻ കഴിവുണ്ട്.....
മെയിൻ ഡ്രൈവർ പിന്നെ പൊളിയാണെന്ന കാര്യം പറയാതിരിക്കാൻ വയ്യ.👍👍👍👍
മേഘാലയ ലക്ഷ്യം മാക്കി കുതിച്ചു കൊണ്ടിരിക്കുന്ന പുത്തേട്ട് ട്രാവൽസിന്റെ . മുന്നു വണ്ടികൾക്ക് യാത്ര ആശംസകൾ❤❤❤ അജീഷിന്റെ കൂക്കിങ്ങ് സൂപ്പർ ജോബി സഹോദരങ്ങൾക്ക് രാജേഷ് ബ്രോക്കും എന്റെ മറ്റ് സഹോദരി സഹോദരങ്ങൾക്ക് എന്റെ സ്നേഹം അനേഷ്വണം
രതീഷ് bai എത്ര മാത്രം + ve ചിന്താഗതിക്കാരനാണ് 👍👍👍👍
എല്ലാവരും ഒരുമിച്ചുള്ള കഞ്ഞികുടിയും. 👌 നല്ല സൗഹൃദപരമായ പെരുമാറ്റവും👍 കല്യാണാലോചന എല്ലാവർക്കും ശരിയാവട്ടെ🙏🙏 ആന്ധ്ര അടിപൊളി വഴി❤️❤️
വളരെ നല്ല കാര്യം. ഡ്രൈവിംഗ് പഠിക്കാൻ താല്പര്യം ഉള്ള പെൺകുട്ടികൾ 👍👍അടിപൊളി.
രതീഷ് ഭായ് നിങ്ങൾ പറഞ്ഞതാണ് ശരി എല്ലാ ദിവസവും നല്ലതാണ് എല്ലാ സമയങ്ങളും കറക്റ്റ് ആണ് അന്ധവിശ്വാസവും അനാചാരങ്ങളും ഇന്നും എല്ലാവരിലും നിലനിൽക്കുന്നു നിങ്ങൾ ഓടിക്കുന്ന വാഹനം നിങ്ങളുടെ അന്നമാണ് ആ വിശ്വാസമാണ് നിങ്ങളെ ഈ നിലയിൽ എത്തിച്ചത് എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു നിങ്ങളുടെ ആദ്യത്തെ യാത്ര മുതൽ കാണുന്ന ഒരാളാണ് എല്ലാവരും സുഖമായി പോയിട്ട് വരിക
ടോൾ പിരിവിൻ്റെ കാര്യത്തിൽ ഒരു നീക്ക്പോക്ക് ആക്കി കണ്ടതിൽ വലിയ സന്തോഷം തോന്നുന്നു... പ്രത്യേകിച്ച് അന്യസംസ്ഥാനങ്ങളിൽനിന്ന് വരുന്ന വണ്ടികൾ കാണുമ്പോൾ അവിടെയിരിക്കുന്ന അവന്മാർക്ക് എല്ലാം ഒരു ഇച്ചിരി കൃമികടി കൂടുതലാ.... അതേതായാലും തീർന്നു കിട്ടിയല്ലോ.... എല്ലാവരും കൂടെ അഭിനയിച്ചങ്ങു തകർക്കുകയാണല്ലോ... അപ്പോ ഈ വർഷത്തെ ഭരത് അവാർഡ്... അതുക്കും മേലെ, ഓസ്കാർ അവാർഡ് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... ഈ യാത്ര സഫലമാകട്ടെ.... ഇതിൻറെ ബാക്കി കാഴ്ചകളും ഉടൻ പ്രതീക്ഷിച്ചുകൊണ്ട് നിർത്തുന്നു....
ഷെമ വേണം എന്ന് മെയിൻ ഡ്രൈവർ പറഞ്ഞതെ ഓർമ്മ ഉള്ളു 😂😂 ക്യാമറാമാൻ കേറി അങ്ങ് സ്കോർ ചെയ്തു 😄😄😊
ഷെമ 😂😂😂😂 അല്ലെടോ ക്ഷമ.
@@SamJoeMathew അതും തെറ്റി എഴുതി.. വീണ്ടും പോസ്റ്റ് എഡിറ്റ് ചെയ്തല്ലേ 😃😃
നികുതി പിടിക്കുന്ന രാജ്യത്ത് toll പിരിക്കുന്നതു തന്നെ പോക്രിത്തരം ആണ്
യെസ്, വടി കൊടുത്തു അടിവേടിച്ചു
ജലജ... എന്തായാലും ഡ്രൈവർമാർക്കു പെണ്ണ് നോക്കുന്നു... അവരുടെ details കൂടി പറയരുതോ... 😜നാളു... Family details 🤩 ഇത് കൂടി പറഞ്ഞാൽ... നോക്കിക്കോ കല്യാണ ആലോചനയുടെ ചാകര ആയിരിക്കും❤❤❤
Yes 👌❤🌷
Ajeesh bro have a great personality...he is an all rounder in all sections of lorry life, he will make more fans and admirers like Chaimon and Jobin..keep going.
നല്ല രീതിയിലുള്ള കല്യാണ ആലോചന . വിചാരിച്ച പോലെ നടക്കട്ടെ കല്യാണം❤
സ്വന്തം വണ്ടിയിലെ ജോലിക്കാരെ സഹോദരൻ മാരെ പോലെ കൊണ്ട് നടക്കുന്ന ഉത്തരവാദിത്വം ഉള്ള സഹോദരി ജലജ
😄😄👍👍
നമ്മുടെ സാരഥികൾ എല്ലാം അവിവാഹിത കുഞ്ഞുങ്ങൾ ആണല്ലോ...❤❤❤❤❤❤
നമുക്ക് വേണ്ടി അന്നം കൊണ്ട് വരുന്ന ലോറി കരൻ ഹീറോ 🎉❤,🔥
പാവം ആ രാജേഷ് ബ്രോയെ പറ്റിക്കരുത് കേട്ടോ വാരി ചോര ഒന്ന് കാണിച്ചു കൊടുക്കണേ അത് അത് ഒരുപാട് ആഗ്രഹിക്കുന്നുണ്ട് ആ മുഖം കണ്ടാലറിയാം
പുത്തേട്ട് കുടുംബത്തിലെ ഡ്രൈവർ ബ്രദേഴ്സിന് ഡ്രൈവിംഗിന് താല്പര്യമുള്ള നല്ല പെൺകുട്ടികളെ കിട്ടട്ടെ.❤❤❤ ജലജ ചേച്ചിയെപ്പോലെ നല്ല കഴിവുള്ള പെൺകുട്ടികളെ നോക്കണെ അജീഷ് Bro❤❤
ജോബി ബ്രോപൊളിച്ചു നിങ്ങളെന്താ ഞങ്ങളറിയാതെ വഴിക്കന്ന് ലോഡ് കേറ്റിയോ എന്ന ചോദ്യം പൊളിച്ചു പിന്നെ കല്യാണം കഴിയാത്ത എല്ലാ ഡ്രൈവർമാർക്കും ഉടനെ ഡ്രൈവിങ്ങ് അറിയുന്ന പെണ്ണുങ്ങളെ തന്നെ കിട്ടട്ടെ രതീഷ് ചേട്ടായിയും ജലജ ചേച്ചിയും സ്റ്റാഫിനോട് ഒക്കെ നല്ല ആത്മാർത്ഥതയാണെന്ന് പിന്നെയും പിന്നെയും എടുത്ത് പറയേണ്ടല്ലോ😂😂😂😂😂😂😂
അത് പൊളിച്ചു നല്ലൊരു പെൺകുട്ടിയെ അജീഷ് ബ്രോയ്ക്ക് കിട്ടട്ടെ ❤❤❤❤
പാർക്കിംഗ് സ്ഥലമുണ്ടെങ്കിൽ...രണ്ടു വണ്ടി പാരലേൽ ഇട്ടെച്ചും പടുത അതിൻ്റെ മുകളിൽ ഇട്ടാൽ .. വെയിൽ,മഴ കൊള്ളാതെ..രണ്ടു വണ്ടിയുടെ ഇടയിൽ കുക്കിംഗ്,വിശ്രമം..എല്ലാം നടക്കുമെന്ന് തോന്നുന്നു..ഒരു അഭിപ്രായം ആണ്...keep going ❤
എത്രയും പെട്ടന്ന് അജീഷേട്ടന് ഒരുജീവിതപങ്കാളിയെ കിട്ടട്ടെ 🥰
ഇപ്രാവശ്യത്തെ മേഘാലയ ട്രിപ് എല്ലാവരും കൂടിയായപ്പോൾ അടിപൊളി❤❤❤❤❤
അജീഷ് സൂപ്പറാണ് കേട്ടോ
എവിടെയും അടിയറ വെക്കരുത് സ്ട്രോങ്ങായി തന്നെ ഉറച്ചു നിൽക്കുക
ഞങ്ങൾ എല്ലാരും കൂടെയുണ്ട് 👌👌👌
Angane ajeesh num fans association thudangan time aayi kondirikunnu😜🥰 ennu joby chayi fans 🎉
കല്യാണ ആലോചനയിൽ എല്ലാവരും ഒരാളെ വിട്ടുപോയി! നമ്മുടെ ചായി ബ്രോയ്ക്കും ഒരു പെണ്ണു വേണ്ടേ? അങ്ങിനെ മൊത്തം മൂന്നു പെൺകുട്ടികൾ.
താല്പര്യമുള്ള പെൺകുട്ടികളുടെ രക്ഷിതാക്കൾ പുത്തേട്ട് ട്രാൻസ്പോർട്ട് കമ്പനിയുമായി ബന്ധപ്പെടുക.
KL04(Ratheesh fan)
എല്ലാം വളരെ വളരെ മനോഹരം❤️❤️❤️❤️❤️
Good morning to Jelaja madam, Ratheesh bro, Rajesh bro, Ajeesh bro, Sujith, Subin, Jobin and Jibin Sebastian...have a safe journey...
രതീഷ് ബ്രോ എനിക്ക് ഇന്നലെ തന്നെ തോന്നി , മാങ്ങ നല്ലതല്ലയെന്നു. അതുകൊണ്ടാണ് അയാൾ നാളെ ആവുകയുള്ളു ഇന്ന് എടുക്കണ്ട എന്നുപറഞ്ഞതു. 🙏💕
അസൂയാർഹമായ പിക്നിക് ട്രിപ്പ് ഗംഭീരം.
കഞ്ഞിപ്പാർട്ടി അടിപൊളി. ക്യാമറാമാൻ
കലക്കുന്നുണ്ട്. ടഈ ട്രിപ്പ് കഴിയൂ കഴിയും മുൻപ്
3 ലക്ഷത്തിനും മേലെ.
ഭാവുകങ്ങൾ.
Have a safe and merry time. 👏👏👏👏👏
രതീഷ് സാറെ ടീം ക്യാപ്റ്റൻ സൂപ്പർ ❤️❤️
Chai,mathram ellathe poyi, Ajesh is very good man 👍👍👍❤️❤️❤️💕
I like joint family. Joint family almost disappeared in Kerala. Few family in Palakkad. Your hard work is amazing. From a truck driver to a rich owner of around 30 new trucks and crores of rupees assets. Hard work. A lady driver, created history in Kerala. Long driving. Great job. Different types of people. People make different comments. Avoid. I settled in Kottayam Town. Now abroad. Best wishes.
നമസ്തേ പുത്തേട്ട്. ഹീറോയിൻ കുളത്തിൽ ചാടുമ്പോൾ ക്യാമറാമാനും കൂടെ ചാടിക്കോ 😊 👏👏👍
അജീഷ്...അജീഷിന്റ വിവാഹആലോചന.... വരൻ ഹവി ഡ്രൈവർ , ഗ്ലാമർ താരം, ഡ്രൈവർ കുടുംബം.... ഹവി ഡ്രൈവർ ആകാൻ താല്പര്യം ഉള്ള കുട്ടികളുടെ കുടുംബത്തിൽ ലിന്നും ആലോചന..❤
ഒന്നും ഇല്ലാത്ത ഒരു പെണ്ണുണ്ട്, പറ്റുമോ😂
സാമ്പത്തികം ഇല്ല BA
അളിയൻ പെട്ടതാ,ജലജ പഠിപ്പിച്ചത്
അതു കുറച്ചു കടന്ന കയ്യായി പോയില്ലേ... പാവം അജീഷ് ചേട്ടൻ എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ.... ജലജ ചേച്ചിക്കും രാജേഷ് ഏട്ടനും അസൂയ തോന്നി തുടങ്ങി അല്ലേ....
@@subinraj6600 ജീവിതം സന്തോഷമാക്കാൻ വേണ്ടിയാണ് അവർ അജീഷിനോട് വിവാഹം കഴിക്കാൻ പറഞ്ഞത് അതും ഡ്രൈവർ ആകാൻ താല്പര്യം ഉള്ളവരെ...........
2:50 രതീഷ്ച്ചേട്ടൻ പറഞ്ഞത് കറക്റ്റ് 👏👏👏
ഇത് ഒരു load കൊണ്ട് പോകുന്നത് പോലെ തോന്നുന്നത് ഇല്ല..
ഒരു pleasure trip പൊലെ.. എല്ലാവരും enjoy ചെയ്തു പോകുന്നു...❤❤❤❤❤❤
0066 ഒരുവണ്ടി ഇന്നലെ 20:03:2024 ഞാൻ ആലുവ രാജഗിരി ഹോസ്പിറ്റൽ ന്റെ അടുത്ത് കണ്ടു
പാചകം, യാത്ര വിവരണം എല്ലാം സൂപ്പർ ആണ് എല്ലാവർക്കും ശുഭ യാത്ര 👍👍❤️❤️❤️❤️
How many youtube videos have you watched, how many more videos are there to watch but if there are videos that are not disgusting in any way, then the love and care for the workers in your videos, when you see them, a lot of respect, only love. May this movement of yours continue forever. May God bless you all abundantly❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്നും നന്മകൾ മാത്രം നൽകട്ടെ ജഗദീശ്വരൻ. ❤❤❤❤❤❤❤❤
ചായിയെ മിസ്ചെയ്യുന്നു❤❤
The proposal made for Mr. Ajeesh is good,.
Also, for other drivers too,
Best solution to have good family life for your staffs is,
-start a boarding school “THE PUTHETTU”,
-with kindergarten 1st,
-and gradually upgraded year by year to class 12,
Will useful not only for your staff but for others nearby too.
Sure, Rajesh wife can be head of the school with the support from your two elder girls.
Let us teach everyone to aware
“DRIVING is an ART”
Varan:Ajeesh,Anish,Joby...vivahalochanakal shanikunnuu....yathraya cheyanulla mindum...drivinging padikanulaa mindum...
എല്ലാ വിധ ആശംസകൾ നേരുന്നു ❤️❤️❤️
Ellavarkum annum nanmakal nerunnu...❤❤🎉🎉
രാജേഷ് നല്ല മനുഷ്യൻ. രണ്ടുപേർക്കും ഭാഗ്യം ഉണ്ട്. ഇങ്ങനെ ഒരു ജോഡിയെ ജോഡിയെ ദൈവം ഒരുമിപ്പിച്ചു .
അടിപൊളി വീഡിയോ.. ട്രോള് കാർ പിടിച്ചു പറിക്കാർ.. 👏🏻👏🏻👏🏻👍🏻🌹🙏🏻
E video Ajeesh ettan kond poi 🥳🥳🥳🥳
ആ സന്തോഷ മായി നടക്കുന്ന പയ്യൻ മാരെ പെണ്ണ് കെട്ടിച്ചു കുഴിയിൽ ചാടിക്കാൻ നോക്കുന്നത് നല്ലത് ആണോ... അവരോട് ആഹ്ലാദമായി നടക്കാൻ പറയുക...
പെണ്ണ് കെട്ടിയോ കാല് കെട്ടി.
മക്കൾ ഉണ്ടായോ തൊണ്ടയും പൂട്ടി...
😊😊😊😊
ഒരു അനുഭവസ്ഥന്റെ വാക്കുകൾ പോലെ തോന്നുന്നു
അതു അങ്ങനെയൊക്കെ തന്നെയാ..... രാജേഷ് മുതലാളിക്കും സൂര്യയും ഇപ്പോൾ അങ്ങനെയിരിക്കുന്നെകിൽ രത്തീശ്മുതലാളിയും ഭാര്യയും കെ ട്ടെല്ലാം പൊട്ടിക്കഴിഞ്ഞേ ലോറിക്കകത്ത് കേറിയുള്ളു.....👍
വിവരം ഉള്ളവർ ആരെങ്കിലും ഈ കാലഘട്ടത്തിൽ കുടുംബ ജീവിതം നയിക്കാൻ മുതിരുമോ.
വേണമെങ്കിൽ ലീവിംഗ് ടുഗെദർ ആയിക്കോട്ടെ.😂
Puthettu team hatts off. 🥰♥️♥️. അരിയും പയറും മുളകും വെളുത്തുള്ളിയും ചുവന്നുള്ളിയും ചേർത്ത് ഒരുമിച്ചു വെച്ചാൽ സൂപ്പർ കഞ്ഞി കിട്ടും. കുക്കിന് പണി easy ആവും 😂
👏👏👏👍👌🥰❤️
ന്യായമില്ലാത്ത കാര്യങ്ങൾ ഉയർത്തി, toll booth കളിൽ നടക്കുന്ന ചില മോശം പ്രവണതകൾ അവസാനിക്കാൻ ഇന്നത്തെ video കാരണമാകട്ടെ..🙏😇
Thirunelveli Driver Durai vanakkam 🙏🙏🙏🙏💐
🙏🏻🙏🏻🙏🏻
Chayi bro undankil super chukkllatha kazhayam ayapole. Ningal family. Superb
ടോൾ ബൂത്തു കാരുടെ ഗുണ്ടായിസത്തിനു വഴങ്ങാത്ത താങ്കൾക്ക് നൂറായിരം അഭിനന്ദനങ്ങൾ
പുത്തട്ട് ഗ്രൂപ്പിൽ ഒരുപാട് പെൺഡ്രൈവേഴ്സ് വരട്ടെ 😍
ഇങ്ങനെ വേണം പ്രതികരിക്കാന്‍...ഇതുപോലെ എല്ലാവരും പ്രതികരിക്കുക....
ഇതുപോലെയുള്ള മുതലാളി മാരേകിട്ടാൻ പുണ്യം ചെയ്യണം ദൈവം അനുഗ്രഹിക്കട്ട
അജിഷന് കുട്ടിയെ അന്വേഷിക്കുമ്പോൾ പേരും ഫോട്ടോയും ചേർത്ത് ഒരു list ഉണ്ടാക്കി സൂക്ഷിക്കണം. താഴെയുള്ള മറ്റു ബാച്ചിലർ
ഡ്രൈവർ മാർക്ക് ഉപയോഗ പ്രദമാകും.
Njan oru music.teacher.anu.njan.ente job.kazhinjal ningalude.video.kanan.othiri.ishttamanu
11/20 tyre (bridgestone) lasting കിട്ടുമോ
Line കട്ട yaano cross കട്ട yaano back ഇല്‍ നല്ലത്
പുത്തേട്ട് എന്ന രഥം തെളിക്കുന്ന കേരളത്തിൻ്റെ റാണി ലക്ഷ്മി ഭായി ആണ് "ജലജ"" എന്ന വീര വനിത... Happy വനിത ദിനം 🙂😊👏
Hai puthet gays 🎉🎉🎉 Yathrakal മനോഹരമാക്കുന്നു ❤❤❤ TomyPT Veliyannoor ❤❤❤❤
പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം😂
സസ്നേഹം 🧡🧡🧡🧡🧡 SREE 🧡🧡🧡🧡 ജലജ ചേച്ചി രതീഷ് ബ്രോ & മറ്റു brothers 🧡🧡🧡🧡🧡
രതീഷേ ക്ഷമ ക്ഷമ അക്ഷമ 😂😂😂😂❤❤
Ratheesh. Nalla nadan.manushyan...good bro
Ratheesh taking initiative in getting Ajeesh as a family-person, ... is much appreciated. It was nice that both Jelaja and Ratheesh got into the other lorries, chit-chatted, ...
Jobide chodhiyam adipoli...ningalentha vazilninne load kettiyo?😂
ഹായ് brothers and sister സ്വാഗതം
Hello😂❤
Superb
നല്ല രസം സൂപ്പർചർച്ച
കല്യാണ ചർച്ച ഗംഭീരമായിനടക്കട്ടെ😂🎉ഞാനെന്തറിഞ്ഞു ചിന്തിച്ചു
പോയി
രതീഷ് സൂപ്പർ.❤,
Ajeesh broku ee trip kazhiyunnathu koodi kalyanam sariyakattee. oru lady driver thanne varatte.. Tollukarde thattip thurannu kkattiya vlog.. Yathra thudaratte...
❤❤❤❤❤❤മെയിൻ ഡ്രൈവർ വടി (ക്ഷമ )കൊടുത്ത് അടി മേടിച്ചല്ലോ ❤❤❤❤🥰🥰🥰. ആ സാരമില്ല 🥰. ഈ ട്രിപ്പ് കഴിയുമ്പോൾ ഏറ്റുമാനൂർ ഒന്നുരണ്ട് കല്യാണങ്ങൾ നടക്കും. അതിന് വേണ്ടി മുൻകൈ എടുക്കുന്ന പുത്തെറ്റ് ഫാമിലിക് ആശംസകൾ ❤❤❤
Goodmorning to puthettu team happy and safe journey to all❤❤❤
ജലജ മാഡം... സൂര്യ മാഡം.. ദേവിക മാഡം...
ബ്രോക്കൾ.. അജീഷ്.. ജോബി.. ചായി .. ഇവരുടെ മണവാട്ടികൾ..
പുത്തേറ്റ് ട്രാവൽസിൽ ലേഡി ഡ്രൈവർമാർമയം..
@@nikhilt3904 അത്മാർത്ഥമായിട്ട് വിളിച്ചതാ..
അജീഷ്‌നും ജോബിക്കും പെട്ടന്ന് തന്നെ പെൺകുട്ടികളെ കിട്ടട്ടെ
Appo chaayiyo? 😂
രാജേഷിൻ്റെ പഴയ കഥകൾ ഒന്നും കേട്ടില്ല😂😂. All the best wishes
ഗാട്ട് forest area എത്തിയപ്പോൾ അവിടെ റോഡ് side എവിടെയും അന്ധകാരം മാത്രം😮😮😮
ഒരു നല്ല ദിനം നേരുന്നു
Best team work, successful job other than honesty successful business key 🔑 God save all happy journey
Owner and co worker's to close enjoy....regards to all
ബംഗാളിൽ ഓവർലോഡിന് വലിയ ചെലാനും ചാർത്തിയിട്ടുണ്ട്
All the best to Ajeesh, we will start praying for a good girl to be part of his life and be a part in all the future journey.
ഗുഡ് മോർണിംഗ് എല്ലാവർക്കും 🚛🚛🚛❤❤❤
Gd night
Pandu.jelaja.chechiyude..posishan.yippolullathu.poleyaayirunnengil..ratheeshettane..kettillaaaaa😢😢😢😢😊
Ajeeshinte kanjikudi super kshethrapalanu pathrathode
ഇങ്ങനൊക്കെ travel ചെയ്യാൻ കൊതിയാകുന്നു.. 💚
Puthettu matrimony for all puthettu staff
വീഡിയോ അടിപൊളി