ഇന്നത്തെ ആന കേരളത്തിന്റെ അവസ്ഥ കൃത്യമായി പറയുന്നുണ്ട്. ആചാരം സംരക്ഷിക്കാൻ വേണ്ടി എന്ന് പറയുമ്പോഴും ഇന്ന് 90% ആന ഉടമൾക്കും ഇത് ഒരു നല്ല ബിസിനസ്സ് മാത്രം ആണ്. വർഷങ്ങളായി ആന പണി എടുക്കുന്ന ആനകാരൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു ഇന്നത്തെ ആന കേരളത്തിന്റെ അവസ്ഥ
എല്ലാ ദേവസ്വംകാരും ആന മുതലാളിമാരും രാമകൃഷ്ണൻചേട്ടൻ പറയുന്നത് മനസിരുത്തി ഒന്ന് കേൾക്കണേ. ആനയെ കുറിച്ച് നല്ല അറിവുള്ളവർക്കെ ദയവ്ചെയ്‌തു ആനയെ കൊടുക്കാവുള്ളു. പൊന്നൻ ചേട്ടൻ ഇനി തിരിച്ചു വരുമോ. പൊന്നൻചേട്ടൻ. തൃത്താല രാമചന്ദ്രൻ ചേട്ടൻ, രാമകൃഷ്ണൻചേട്ടൻ വളരെ അറിവും തഴക്കവും പഴക്കവും ഒരാനയുടെ ഓരോ നീക്കവും അറിയുന്നവർ 🙏
Bro ath aana purakil vanna aanayude vaada eduthappo shradha mattan vendi cheydathaanu. Kannan aana koottanakale kuthunna oru swabavam und enn paranju kettittund
തള്ള അടിച്ചാൽ പിള്ളക്ക് കേടില്ല എന്നൊരു ചൊല്ലില്ലേ അതുപോലെയാണ് ഇവരുടെ ആനപ്പണി. കാരണം എവടെ അടിക്കണം എങ്ങനെ അടിക്കണം എന്നൊക്ക ഇവർക് കണ്ണ് അടച്ചോണ്ട് ചെയ്യാൻ കഴിവ് ഉള്ളവരാണ്. ഒരു അടി മാറിപോയാലും മറു മരുന്ന് ചെയ്യാനും ഇവർക്കറിയാം അതാണ് പഴയ പണിയുടെ വത്യാസം
ആർക്ക് രസിച്ചില്ലേലും വേണ്ടൂല്ല, അങ്ങേര് പറഞ്ഞത് 100ശതമാനവും ശരിയായ വാക്കുകളാണ് 👍🏻👍🏻👍🏻👍🏻👍🏻
❤❤❤❤❤😮😮😮😮😮🐘
ശരിയാണ്
മാനേജർ, ലോറി ഡ്രൈവർ, പാട്ട കാരൻ അർത്തി ഉടമ ഇവർ ഈ പ്രസ്ഥാനം തകർത്തു
❤പൊന്നൻ ❤രാമൻ ❤ചന്ദ്രൻ ❤ത്രിമൂർത്തികൾ..... സൗഭാഗ്യം 🌹
ആനക്കാരിൽ ആനക്കാരൻ പൊന്നൻ ചേട്ടൻ🔥🔥
നന്ദി മറക്കാത്ത മനുഷ്യൻ ഇയാൾ മഹാൻ ആണ് 🙏🏼🙏🏼🙏🏼
ഓണക്കൂർ പൊന്നൻ🔥🔥🔥🔥🔥
Ramakrishnan chettan. Ponnan chettan 💥💥💥💖💖💖👍👍
പൊന്നൻ, രാമചന്ദ്രൻ അവരെ വിട്ട് ഒരു കളിയുമില്ല 😜😜😜😍😍😍❤
അവരൊക്കെ ഒള്ളു നല്ലത് പറയാൻ പാകത്തിന് അതുകൊണ്ടാണ് 😂😂😂
@@hareeshpg8401 ആഗ്രഗണ്യന്മാർ 👍🏻
ഓണക്കൂർ പൊന്നേട്ടൻ 🔥🔥
ഇന്നത്തെ ആന കേരളത്തിന്റെ അവസ്ഥ കൃത്യമായി പറയുന്നുണ്ട്. ആചാരം സംരക്ഷിക്കാൻ വേണ്ടി എന്ന് പറയുമ്പോഴും ഇന്ന് 90% ആന ഉടമൾക്കും ഇത് ഒരു നല്ല ബിസിനസ്സ് മാത്രം ആണ്. വർഷങ്ങളായി ആന പണി എടുക്കുന്ന ആനകാരൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു ഇന്നത്തെ ആന കേരളത്തിന്റെ അവസ്ഥ
പൊന്നൻ ആശാൻ ❤❤❤
രാമചന്ദ്രൻ ആശാൻ ❤❤❤
പഴയ കാലത്തിന്റെ അറിവിന്റെ സാഗരം
അമ്പ് എടുത്ത രാമൻ കോൽ എടുത്ത ഓണകൂർ പൊന്നൻ 😍. പൊന്നായി ഇഷ്ടം 🥰
വില്ലെടുത്താൽ അർജുനൻ കോലെടുതാൽ പുലിയന്നൂർ ബാലൻ അങ്ങനെ അല്ലെ
പൊന്നായി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Ramakrishnan chettan ❤❤❤🎉
Ponnan chettan 🔥🔥🔥
എല്ലാ ദേവസ്വംകാരും ആന മുതലാളിമാരും രാമകൃഷ്ണൻചേട്ടൻ പറയുന്നത് മനസിരുത്തി ഒന്ന് കേൾക്കണേ. ആനയെ കുറിച്ച് നല്ല അറിവുള്ളവർക്കെ ദയവ്ചെയ്‌തു ആനയെ കൊടുക്കാവുള്ളു. പൊന്നൻ ചേട്ടൻ ഇനി തിരിച്ചു വരുമോ. പൊന്നൻചേട്ടൻ. തൃത്താല രാമചന്ദ്രൻ ചേട്ടൻ, രാമകൃഷ്ണൻചേട്ടൻ വളരെ അറിവും തഴക്കവും പഴക്കവും ഒരാനയുടെ ഓരോ നീക്കവും അറിയുന്നവർ 🙏
പൊന്നൻ ചേട്ടൻ ❤
രാമകൃഷ്ണൻ ചേട്ടൻ പറഞ്ഞത് വെച്ച് നോക്കുമ്പോൾ പുതിയ ആനകളെ കൊണ്ടുവരാതിരിക്കുന്നതാണ് നല്ലത്
പൊന്നൻ പൊന്നൻ പൊന്നൻ
നല്ല എപ്പിസോഡ്😍👌🏻
First comment 😍Ramakrishnan chettan ❤
രാമകൃഷ്ണൻ ചേട്ടൻ അടി പൊളി 🎉ലിബീഷ്
ആളുടെ വാക്ക്🔥 ഞാൻ ആളുടെ കൂടെ മൂന്നു മണിക്കൂർ ചെലവഴിച്ചിട്ടുണ്ട് പൊളി മനുഷ്യൻ ❤
ന്തൊരു രസം ആണ് കേട്ടിരിക്കാൻ
അടി പൊളി 🎉
Ufffff onnu parayan ellla ❤❤❤❤❤❤
Very good person
പറ്റും എങ്കിൽ ആന. Peremi kalu കണ്ടു അഭിപ്രായം പറയു
ഗോപി ഏട്ടൻ 😂😂😂😂
Onakkoor kanakan chettane kurichu oru video cheyyaamo
Thrithala ramachandran nair
പൊന്നേട്ടൻ പവർ
👏👏👏
Ramachandran Nair
Onakkur ponnan 💥
🥰🥰🥰❤👍
Kaduva aashane kurich chothikumo
Chodhikkanam
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🙏🙏🙏
Eniyum puramenu aana vanitt enthinaa?? 💯 sariyaya vakku 🙏
👍
♥️♥️♥️♥️♥️
കണ്ണനെ രാമ കൃഷ്ണൻ ചേട്ടൻ അടിച്ച ഒരു വീഡിയോ വൈറൽ ആയിരുന്നു ആ സംഭവം ഒന്ന് ചോദിക്കുമോ കാരണവും
Bro ath aana purakil vanna aanayude vaada eduthappo shradha mattan vendi cheydathaanu. Kannan aana koottanakale kuthunna oru swabavam und enn paranju kettittund
അത് ഞാനും കേട്ടിരുന്നു അനന്തനെ വാട എടുത്തപ്പോൾ ആണ് എന്ന് പക്ഷെ രാമകൃഷ്ണൻ ചേട്ടനോട് ചോദിച്ചാൽ വിശദമായിട്ടറിയാം എന്നാണ് ഉദ്ദേശിച്ചത്
തള്ള അടിച്ചാൽ പിള്ളക്ക് കേടില്ല എന്നൊരു ചൊല്ലില്ലേ അതുപോലെയാണ് ഇവരുടെ ആനപ്പണി. കാരണം എവടെ അടിക്കണം എങ്ങനെ അടിക്കണം എന്നൊക്ക ഇവർക് കണ്ണ് അടച്ചോണ്ട് ചെയ്യാൻ കഴിവ് ഉള്ളവരാണ്. ഒരു അടി മാറിപോയാലും മറു മരുന്ന് ചെയ്യാനും ഇവർക്കറിയാം അതാണ് പഴയ പണിയുടെ വത്യാസം
ആനയെ ആനക്കാരൻ അല്ലാതെ നാട്ടുകാർക്ക് തല്ലാൻ പറ്റോ. ഒരോരോ ഊമ്പിയ ചോദ്യങ്ങൾ
പൊന്നൻ പത്തര മാറ്റ് പൊന്നൻ തന്നെ
❤❤❤🔥🔥🔥
👍👍
Hariyee ...🙏
Guruvee...🙏
🐘 Namaa..🙏
Ponnan ashan🔥🔥🔥
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤
14:23😂
❤
രാമകൃഷ്ണൻ ചേട്ടൻ നമ്പർ ഉണ്ടോ ഒന്ന് കാണാൻ
Ethaanu aana Pani ketoda
Arivullavente kayill vishnusankarine koduthirunenkil Vishnu innum undavumayirunnu
🥰🥰🥰🥰🙏🙏🙏🥰🥰🥰
ഇതൊക്കെ കാത് തുറന്നു വെച്ച് കേട്ടിരുന്നുവെങ്കിൽ... അതിന്റെ അർത്ഥം അറിഞ്ഞിരുന്നെങ്കിൽ... എവിടെ ആര് കേൾക്കാൻ വാളെടുത്തവരൊക്ക വെളിച്ചപ്പാട് അതല്ലേ അവസ്ഥ
പൊന്നൻ ചേട്ടൻ കൊണ്ടു നടന്ന പാണ്ട്യൻ ആനക്ക് എന്ത് സംഭവിച്ചു?
ഇതാണ് ആനപണി അല്ലാതെ രണ്ടു മാസം അഞ്ചുമസം അല്ല...
ഒരു വടിക്കമ്പ് തല്ലാതെ പരമു ആനയെ അഴിച്ച അഫ്സൽ 😂😂😂. ആശാനോട് ചോദിക്ക് അത് സാധിക്കുമോ എന്ന്
വേണ്ടാട്ടോ.........................................................
Ponnan chettan 🔥🔥🔥
👍👍
❤
❤
❤❤❤
❤❤❤
❤
❤❤❤