വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന വ്ലോഗ്.. പൊന്നൻ ചേട്ടൻ കിടു.. നല്ല വിവരവും, ബോധവും ഉള്ള സംസാരം... നല്ല ലക്ഷണമൊത്ത ചട്ടക്കാരൻ.. മർമ്മം അറിഞ്ഞു കർമം ചെയ്യുന്ന പൊന്നൻ ചേട്ടൻ 👌👌👌 വെക്കം... വേഗം... തായം.... തക്കം...
പൊന്നായി ഇന്നലെ ഒരു ആനയെ അഴിച്ച് അവരുടെ വീട്ടിൽ കൊണ്ടുപോയി. കെട്ടി ഉറപ്പിച്ചു പൊന്നായിയും മോനും മാത്രം ആന പൊന്നായിയുടെ അനുജൻ ഓണക്കൂർ രക്ന്നൻ കേറിയ ആന പുള്ളിക്കാരനെ കോളിൻറെ അവസ്ഥയിൽ ആന ചെറുതായി ഒന്ന് അടിച്ചു കളഞ്ഞു അപ്പോൾ അവിടെ കുറെ ആനക്കാരും വന്നു ഒരാളുടെ ജോലി കളഞ്ഞ് അന കയറാൻ അപ്പോൾ അവിടെ ഒരു കാർ വരുന്നു അതിൽ നിന്ന് ഇറങ്ങുന്നത് സാക്ഷാൽ പോന്നായി പിന്നെ പറയേണ്ട ആവശ്യമില്ലല്ലോ അവിടെനിന്ന് ആനപ്രേമികളും ആനക്കാരും. വരുന്ന ആളിനെ കണ്ട് അപ്പോഴേ സ്ഥലം വിട്ടു ആന പോളക്കുളം വിഷ്ണുനാരായണൻ പൊന്നായി നിസാര സമയം കൊണ്ട് ലോറിയിൽ കയറ്റി മുതലാളിയുടെ വീട്ടിൽ കൊണ്ടുപോയി കെട്ടി ഉറപ്പിച്ചു
പൊന്നൻ ചേട്ടൻ 🔥🔥🔥
Ariyalloo🌺🌺🌺
Bro
Easy farming fan
ഒരു എപ്പിസോഡ് ചെയ്യാൻ ശ്രമിക്കു
ഒന്നു ചെയ്യണം
പൊന്നൻ ചേട്ടന്റെ എന്റെ നാട്ടുകാരൻ ആണ് ആളു വേറെ ലെവൽ ആണ്
സംസാരിക്കാറുണ്ടോ
വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന വ്ലോഗ്.. പൊന്നൻ ചേട്ടൻ കിടു.. നല്ല വിവരവും, ബോധവും ഉള്ള സംസാരം... നല്ല ലക്ഷണമൊത്ത ചട്ടക്കാരൻ.. മർമ്മം അറിഞ്ഞു കർമം ചെയ്യുന്ന പൊന്നൻ ചേട്ടൻ 👌👌👌
വെക്കം... വേഗം... തായം.... തക്കം...
ആശാൻ എന്ന വാക്കിനു ഉത്തമ ഉദാഹരണം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥ഓണാകൂർ പൊന്നൻ
പൊന്നൻ ചേട്ടന്റെ ഓരോ എപ്പിസോഡും ഒന്നിനൊന്ന് മെച്ചം.... ഒരു പാട് അറിവുള്ള ആനപാപ്പാൻ ...🙏🙏🙏❤️❤️❤️
സത്യം
പൊന്നൻ ആശാൻ വേറെ ലെവൽ 🔥🔥🔥🔥🔥🔥🔥🔥🔥🥰🥰🥰🥰🥰💗💗💗💗💗💗💗💗💗❣️❣️❣️❣️❣️🐘🐘🐘🐘🐘🐘🐘🐘🐘🐘
Nalla episode 😍👌👍
പൊന്നായി ഇന്നലെ ഒരു ആനയെ അഴിച്ച് അവരുടെ വീട്ടിൽ കൊണ്ടുപോയി. കെട്ടി ഉറപ്പിച്ചു പൊന്നായിയും മോനും മാത്രം ആന പൊന്നായിയുടെ അനുജൻ ഓണക്കൂർ രക്ന്നൻ കേറിയ ആന പുള്ളിക്കാരനെ കോളിൻറെ അവസ്ഥയിൽ ആന ചെറുതായി ഒന്ന് അടിച്ചു കളഞ്ഞു അപ്പോൾ അവിടെ കുറെ ആനക്കാരും വന്നു ഒരാളുടെ ജോലി കളഞ്ഞ് അന കയറാൻ അപ്പോൾ അവിടെ ഒരു കാർ വരുന്നു അതിൽ നിന്ന് ഇറങ്ങുന്നത് സാക്ഷാൽ പോന്നായി പിന്നെ പറയേണ്ട ആവശ്യമില്ലല്ലോ അവിടെനിന്ന് ആനപ്രേമികളും ആനക്കാരും. വരുന്ന ആളിനെ കണ്ട് അപ്പോഴേ സ്ഥലം വിട്ടു ആന പോളക്കുളം വിഷ്ണുനാരായണൻ പൊന്നായി നിസാര സമയം കൊണ്ട് ലോറിയിൽ കയറ്റി മുതലാളിയുടെ വീട്ടിൽ കൊണ്ടുപോയി കെട്ടി ഉറപ്പിച്ചു
നേരിൽ കണ്ട സത്യം
Dream anoo
Video edukamayirunu kidilian avum
അത് പറയരുത് രത്നൻ ചേട്ടന് ഗുരുതരമായി പരിക്ക് പറ്റി
രക്തതിന് ഒരു പാട് മേസേജുകൾ പലരും അയച്ചു
അത് കൊണ്ട് ആനപ്രേമികൾ
ഒരുപാട് വന്നു
മുതലാളിയുടെ വീട്ടിലല്ല
പിറവം പരിസരം
പൊന്നേട്ടൻ 🔥❤️❤️
sukumarade karyavum maranathekurichum chothikkanam
Njn kandittulla interviwkalil Ponnan chettanolam oralum varilla.
🥇🥇🥇
Ponnayiii 🥰🥰🥰🥰
പൊന്നൻ ചേട്ടൻ പൊന്നാണ് ഇതൊക്കെ കേൾക്കുമ്പോൾ ഹോ
Oo
പൊന് പോലെ ഒരു പൊന്നൻ ചേട്ടൻ
ഇങ്ങേരു വേറെ ലെവൽ ആണ് 🥰🥰🥰🥰😍😍😍👌
പൊന്നൻചേട്ടൻ പൊന്നാണ് 💕💞💞💞💕💕💕💞💞
Ponnen chettan super...🔥
പൊന്നൻ ചേട്ടൻ ❤❤❤👍🏻
❤️ പൊന്നൻ ആശാൻ ❤️
Shibhuchettan 💥
Super episode 👍👍♥️♥️♥️
Legend 👑
Ponnayiiii 🔥❤️😘
ആശാൻ 🔥🔥🔥🔥🔥🔥🔥🔥
Power = ponnanchettan 💥
ഷിബു ചേട്ടൻ💥💥💥
ശിവൻ ചേട്ടന്റെ ഒരു എപ്പിസോഡ് യെങ്കിലും ചെയ്യാമോ
🥰uyir❤️
രത്‌നൻ ചേട്ടനെ ആന കുത്തി ന്ന് കേൾക്കുന്നു.. സെരിയായി വരട്ടെ
Ponnettante video super super super 👌
നാലാം പാഠം...ആന യുമായി ആത്മബന് ധം സ്ഥാപിക്കുക(കെ ട്ടുംതറിയിൽ ഉറങ്ങിപഠിക്കുക!
സൂപ്പർ 🙏❤❤❤
തീപ്പൊരി +പവർ =പൊന്നൻ ചേട്ടൻ 💥💥
ആനകേറ്റത്തിൽ ഒന്നാം പാഠം!ആനേതേപ്പും മരംകേറ്റവും!
First
Super
ഓണക്കൂർ ശിവൻ ചേട്ടൻ ഇപ്പോൾ എത് ആനയിലാണ്
ചെറായിലെ ചന്ദ്രൻ എന്ന ചേട്ടനെ അറിയുമോ എന്ന് ചോദിക്കണെ. എൻ്റെ അച്ചി ച്ഛൻ ആണ്.അച്ഛൻ പറഞ്ഞു അവർ കുട്ടുകാരണെന്ന്
💯💯😍😍🔥🔥
Kallady binuvine kurich chodikamo
Near onakkoor palam
പൊന്നാൻചേട്ടന് നല്ല നാടൻതല്ലു തൊഴിൽ അറിയാമെന്നു തോന്നുന്നു. ബാലൻചേട്ടൻ ആണോ അതും പഠിപ്പിച്ചത്. രാവിലത്തെ വ്യായാമം അതല്ലേ
❤❤❤❤❤❤
Present
❣️❣️❣️❣️
കാലിൽ കൂടാത്ത ആ ന കോലിൽ കൂടും ....!
🔥🔥🔥🔥🔥
❤❤❤👍
Ponnan chettaaa big salute 👍👍👍👍🙏👍🙏👍.... comedy... adypoly....😅😅😅😅😅
🥰🥰🥰
ഫുൾ ടൈം മുറുക്കാൻ
അഞ്ചുമുതൽ പത്തുവരെയുള്ളക്ലാസ്സുകളിലെ പഠനരീതി !അറിയേണ്ട വർ!ചോദിച്ചാൽ?പറയാം!
രണ്ടാം പാഠം അരിവെപ്പും !അടിച്ചുകഴുകും!
പൊന്നൻ ആശാൻ ❤❤❤
പാമ്പാടി രാജനിൽ നിന്നിരുന്ന കൃഷ്ണൻകുട്ടി ഏതാണ്?
Old time നിന്ന പൊന്നൻ ചേട്ടൻ പണി ചെയ്ത time
🔥🔥🔥🥰🥰
House near onskkpor palam
മൂന്നാം ക്ലാസ്സിൽ പണിയിപ്പുകാരനായി പരിണമിക്കുന്നു.അവിടെ നിന്നുമാണ് യഥാർഥ പ്ലേയർ രൂപപ്പെടുന്നത്.അവിടെയാണ് ആനക്കാരന്റെ പഠനത്തിന്റെ പ്രസക്ത ഭാഗങ്ങൾ.
Denim ponnayi
കഴുകലല്ല തേപ്പ് ആന യേ തേക്കുകയാണ്.
🔥🔥🔥🌹
പൊന്നൻ ചേട്ടന്റെ നമ്പർ തരാമോ
164 കിലോ ഇത്തിരി കൂടിപ്പോയോ ❤❤
Athu kuzhappamilla...... nammude ponnan chettan alle😊
പുള്ളി പറഞ്ഞ ഷിബു ചേട്ടനെ കണ്ടാൽ 164 ഒരു 200 കിലോ തോന്നിക്കും
ആരോടാണ് ഇടക്ക് സ്റ്റോപ്പ് ബോർഡ് കാണിച്ചത്
റോഡിലെ കരി
❣️❣️❣️
❤
🥰🥰🥰
❤❤❤❤❤
❤️