ഓരോരോ ഭജഗത്തിനും ഓരോ സ്കാൻ ഉണ്ടോ 1 തല 2 കൈ 3 കാൽ 4 ഇടുപ്പ് 5 നരമ്പ് 6 എല്ലുക്കൽ 7 ??? ഫുൾ ബോഡി എങ്ങിനെ യാണ് എടുക്കുക ?? അതിനു എത്ര രൂപ ആവും ? ഒന്നു പറയുാമോ ?
ഒന്നും പേടിക്കാനില്ല.... എന്റെ മോൾക്ക് 9 വയസ്സ് ഇന്നലെ എടുത്തു..... ഞാൻ അടുത്തുണ്ടായിരുന്നു.... കുറച്ചു ശബ്ദം ഉണ്ടെന്നെ ഉള്ളൂ...... മോൾക്ക് പേടി ഒന്നും ഉണ്ടായില്ല...
സർ ഒരു സംശയം ചോദിക്കുന്നു എനിക്ക് അഞ്ചാറു വർഷമായി സന്ധികളിൽ വേദനയും വിശപ്പില്ലായ്മയും ഉണ്ട് ഭക്ഷണം കഴിക്കാത്തതിനാൽ വെയ്റ്റ് കുറയുന്നുണ്ട് പല ആശുപത്രികളിലും ചികിത്സ നടത്തി ഇപ്പോൾ ഒരു ആശുപത്രിയിൽ ചികിൽ യിൽ ആൺ ഇവിടെ പല രീതിയിലുള്ള Blood Test നടത്തി. അതിനു ശേഷം എം ആർ ഐ സ്കാൻ ചെയ്യാൻ പറഞ്ഞു എം ആർ ഐ നെഗറ്റിവ് വന്നാൽ പെറ്റ് സ്കാൻ ചെയ്യേണ്ടിവരും എന്നാണ് പറഞ്ഞത് അല്ലെങ്കിൽ പെറ്റ് സ്കാൻ മാത്രം ചെയ്യാൻ പറഞ്ഞു എന്താണ് ചെയ്യേണ്ടത്
Njan nte Kai fracture aayitt ath kanikkan pooyath aanu....x ray doctor ne kanichappol doctor paranjath ith pand ntho pattiya apakadathinte fracture kanunnund....ee idaykk veenappol ath koodi...appo doctor paranju MRA scann cheythale asugham ntha enn manasilaavullu enn paranju...ith ntha enn onn paranj tharamo...pediyavunnu 😟
@@adarshcp9948 sir nale annu enta mri scan but oru doubt und period timel scan cheyyunethinu entelum problem undo cervical and whole spine screening annu
നല്ല ചോദ്യവും സത്യസന്ധമായ ഉത്തരവും ഇൻഫർമേഷനും Thanks❤ ഞാൻ വടുക്കാൻ പോകുവാണ് MRI scan
MRI scanning sound poliya. Onnum ariyatha pole kidannal methi
Good information super doctor❤👍
how are you? I have a question, please, what are the materials that X-rays cannot penetrate
Arun, very informative... Nice one 👏🏽👏🏽
നന്ദി ഡോക്ടർ ഒരുപാട് നന്ദി
ഓരോരോ ഭജഗത്തിനും ഓരോ സ്കാൻ ഉണ്ടോ 1 തല 2 കൈ 3 കാൽ 4 ഇടുപ്പ് 5 നരമ്പ് 6 എല്ലുക്കൽ 7 ??? ഫുൾ ബോഡി എങ്ങിനെ യാണ് എടുക്കുക ?? അതിനു എത്ര രൂപ ആവും ? ഒന്നു പറയുാമോ ?
Thanks Doctor 👍👍👍👍
Good vedeo, dr. 🙏
Nice presentation sir💐💐💐
Nale MRI cheyyan pokunnu
Enthu vyakthamaayaanu doctor paranjutharunnathu. Thank you sir
👌🏻
Thanks dr
Very informative dr..🙏🏻👏🏻👏🏻
Well explained Dr.
MRI ചെയ്യാൻ പേടിക്കേണ്ട ആവശ്യം ഇല്ലാ. ഇന്ന് ഞാൻ ചെയ്തു
ഹഡ്സെറ്റിൽ സ്പീക്കറിൽ കാന്തം ഉണ്ട്
Arun sir🤩🤩most dedicated doctor ever I seen .well explained sir👏👏thank u😊
Good information 🙏🙏🙏
Metal pallinu va chafhinal ethi nu kazhiyumoo
Knee MRI il nthelum miss cheyyammo
Diskinu mri cheythal utres function kitumo. Pls replay
MRI ചെയ്യാൻ പേടിയായിട്ടു തലവേദന സഹിക്കുന്ന ഞാൻ..
Rate pedichittavum😂
Cheyitho
@@mohammedshahid4699 rate enthina pedikkunne, ആ റൂം machine,sound roominte door കാണുന്നവരെ പേടിയാ
Full body mri cheythal ee parayunna oro avayavtahinteyum detail kittumo
ഡോക്ടറോട് നേരിട്ട് സംസാരിക്കാനും കൂടുതൽ അറിയാനും വിളിക്കൂ 9645001472 / 9745964777
Ct scan aduthal MRI scanum adukkano
Thank you doctor ❤️
😊
Good information
ഒന്നും പേടിക്കാനില്ല.... എന്റെ മോൾക്ക് 9 വയസ്സ് ഇന്നലെ എടുത്തു..... ഞാൻ അടുത്തുണ്ടായിരുന്നു.... കുറച്ചു ശബ്ദം ഉണ്ടെന്നെ ഉള്ളൂ...... മോൾക്ക് പേടി ഒന്നും ഉണ്ടായില്ല...
Evideyanu MRI eduthath
ഞാൻ നാളെ ചെയ്യാൻ പോവുന്നു തലവേദന ക്ക്
Cheyitho enikum cheyn parnju pedi avunu
@Anujubee time aayittilla 10 manikkaanu appointment
@Anujubee enthaayaalum cheyyanam pinne pedichittu kaaryalya
Cheytho?? Enthayirunnu karanam thalavedanakk.. ipo ok ayo
@@rasmalyousaf5319 yes
Ente ammakku kyil kambi ittitund..ippol rumatoid arthritis und dr paranju mri scan cheyyan. Appol mri cheyyan pattumo
ഡോക്ടറോട് സംസാരിക്കാനും കൂടുതൽ അറിയാനും വിളിക്കൂ 9645001472 / 9745964777
നാളെ mri ചെയ്യാൻ പോകുന്ന ഞാൻ കേട്ടിട്ട് ഭയം ആകുന്നു ഡിസ്ക് mri ആണ് കുറെ നേരം eruttathu കിടക്കണോ
MRI cheithittu engane undu ❤
Enik innaan.. 🙂
@@parvathyvraj4638 njan randu divasam munpu cheithaarunnu. Adyam pedi aayirunnu. Pakshe pedikkaan onnumilla. Sound kelkum athre ulluu. Kannadachu kidannal mathi. Enikku randennam onnichaanu cheithathu.
@@latheefanajeeblatheefana-yj4tgഎത്ര രൂപ ആകും? ഈ നേർവ് ഇഷ്യൂസ് ഒക്കെ കണ്ട് പിടിക്കാൻ പറ്റോ?
@@NikSy enikku randu mri undaayirunnu. Njaranbinte ella prashnangalum ariyaan pattum. Hospitalinte akathe labil aanu cheythathu. Vandanam. Randinum koodi 5200 roopa aayi. Purathu aanel athinte iratti aavum. Helth card undel admit aayi free aayi edukkaam. Govt.hospitalil .
Sinusitis kandupidikkaan MRI effective ano?
Ct scan anu effective
Take ct PNS
@@adarshcp9948 mri of ankle and foot rate ethrayaakum parayumo pls....
സർ ഒരു സംശയം ചോദിക്കുന്നു എനിക്ക് അഞ്ചാറു വർഷമായി സന്ധികളിൽ വേദനയും വിശപ്പില്ലായ്മയും ഉണ്ട് ഭക്ഷണം കഴിക്കാത്തതിനാൽ വെയ്റ്റ് കുറയുന്നുണ്ട് പല ആശുപത്രികളിലും ചികിത്സ നടത്തി ഇപ്പോൾ ഒരു ആശുപത്രിയിൽ ചികിൽ യിൽ ആൺ ഇവിടെ പല രീതിയിലുള്ള Blood Test നടത്തി. അതിനു ശേഷം എം ആർ ഐ സ്കാൻ ചെയ്യാൻ പറഞ്ഞു എം ആർ ഐ നെഗറ്റിവ് വന്നാൽ പെറ്റ് സ്കാൻ ചെയ്യേണ്ടിവരും എന്നാണ് പറഞ്ഞത് അല്ലെങ്കിൽ പെറ്റ് സ്കാൻ മാത്രം ചെയ്യാൻ പറഞ്ഞു എന്താണ് ചെയ്യേണ്ടത്
MRA scaning um MRI Scaning um same aano ??...plz rply 😟
No, randum randan MRA nammada blood flow angana okke ariyanum mri ligament bone joint anganeyum
Mra is mr angiography dr already said it
Stent ഇട്ടവർക്ക് എംആർഐ സ്കാൻ ചെയ്യുന്നത് ദോഷം ചെയ്യുമോ?
Njan nte Kai fracture aayitt ath kanikkan pooyath aanu....x ray doctor ne kanichappol doctor paranjath ith pand ntho pattiya apakadathinte fracture kanunnund....ee idaykk veenappol ath koodi...appo doctor paranju MRA scann cheythale asugham ntha enn manasilaavullu enn paranju...ith ntha enn onn paranj tharamo...pediyavunnu 😟
Bro don't worry may be MRI edukkan paranjath joints, ligaments okke okkeyano enn ariyan vendiyan, enikkum paranju dr mutt mri eedukkan ligamenrnta prashnam ulle kond. So don't panic bro
@@nooralatheef4386 ennitt entha cheythe ligament ready aakkan
@@Jaseer619 surgery kazhinnuu 😁
👍🙏🏼
💕🔥🙏
കാൽ മുട്ട് തെയ്മാനം ന് mri എടുക്കുമോ
Ente oru pallu metallic annu ithu MRI cheyyumpol hanikaramanno
Enteyum...angane aavumbol cheyyan patto
Kannu operation cheytha alku mri scan cheyyan patumo?
Thompson Charles White Linda Thompson Kenneth
Sir mri സ്കാനിങ് ഉം, mri സ്‌ക്രീനിങ് ഉം തമ്മിലുള്ള വ്യത്യാസം എന്താണ്
Screening 3 sequences mathre edukuu (means kurach sequences) matteth full sequence erukkum .njn oru mri tech annu
@@adarshcp9948 sir eniku cervical and whole spine screening annu thannirikuneth kure naal ayi neckilum shoulderlum full ayi pain thudagiyitt ee adutha timeil ee pain underarmsilum chestilum(breast) okke und. ee paraja scan cheytal ithu enthannennu kandupidikan pattumo
@@GopikaJNath1945pattum, cervical radiculopathy konde annu upper limb pain Karanam or herniated disc mri cheyythal radiculopathy kadupidikkan sathikum
@@adarshcp9948 Thank you
@@adarshcp9948 sir nale annu enta mri scan but oru doubt und period timel scan cheyyunethinu entelum problem undo cervical and whole spine screening annu
സ്വർണം പറ്റുമോ
No
നടു വേദന, മലബന്ധം, മറ്റു രോഗങ്ങൾ ഇവയുടെ എല്ലാം കാരണങ്ങൾ ഒരൊറ്റ mri scan കൊണ്ട് കണ്ട് പിടിക്കുമോ
👍👍👍
എനിക്ക് നാളെ തലക്ക് mRiscanparanju
Cheytho
എന്തിന്..cheytho
Mri scan ethrayanu chilavu
Nale povunundu 5200/- for knee mri thalassery co op hospital
@@nehasn7985 ok
@@nehasn7985 evide aan back aano ?
@@963386225 enikk 18 vayasil thudagiyatha disc pain. scitica aanu ennanu doctor paranjath ippol enikk 20 vayasayi evidelum irikkan pattilla irunnal buttex vedhana kondu pulayum 😭😭 aage pettupoyi😩
@@arun20023 എനിക്കും
ഒന്നും പേടിക്കാനില്ല
Brain scan ethraa time edukumu
20 minit..@@sTARZO0
ഞാൻ മാമോഗ്രാം ചെയ്യാൻ പേടിച്ചിരിക്കാ
Sound ok alla
.
എന്താ anal ഫിസ്റ്റുല ഗ്രാം സ്കാൻ
ഡോക്ടറോട് സംസാരിക്കാനും കൂടുതൽ അറിയാനും വിളിക്കൂ 9645001472 / 9745964777
Thank you very much doctor🙏