If you don't know what is OCD, atleast pls try to know what exactly it is ... Maintaining cleanliness doesn't mean that you have OCD. Nowadays people are misinterpreting both the terms OCD and depression.
അപർണ പറഞ്ഞ govt school ല് ആണ് ഞങ്ങൾ internship ന് പോയിരുന്നത്. അമ്മമ്മ മുത്തശ്ശൻ ഒക്കെ ആയിട്ട് ഞങ്ങൾ നല്ല കമ്പനി ആയിരുന്നു. ഒരു ദിവസം അപർണയെയും ദീപക്ഏട്ടനെയും ഞങ്ങൾ ആ വീട്ടിൽ നിന്ന് പരിചയപെട്ടിട്ടുണ്ട്❤️
Dear Remya , This is not a home tour. U haven't shown any rooms except the living n kitchen. How can u name it home tour. Also dearest remys pls pls do a home tour of REMYA NIKIL'S HOUSE. pls MILESTONE MAKERS N IT SHOULD BE A COMPLETE TOUR. This is just LR and KT tour.
നല്ല അഭിമുഖം. ദീപക് നെ ആദ്യപടം മുതലേ ഇഷ്ടമാണ്. ഇപ്പോളാണ് അപർണയെ കൂടുതൽ അറിഞ്ഞത്. ഏറ്റവും മനസ്സിൽ തട്ടിയത് grandparents നോടുള്ള caring തന്നെ. ഇന്നത്തെ ഓട്ടത്തിനിടയിൽ പലരും മറന്നുപോകുന്നൊരു കാര്യം. അപർണ നല്ലൊരു കുടുംബിനി ആവുമെന്നുറപ്പാണ്. വീടിന്റെ പേര് പോലെ മനോഹരമാവട്ടെ ഇവരുടെ ജീവിതവും. 🙏🙏🙏
രമ്യയുടെ അവതരണം അത്ര മോശം ഒന്നുമല്ല.. കുറച്ചു പേര് കുറ്റം പറഞ്ഞപ്പോൾ,എല്ലാവരും കൂടെ കൂട്ടത്തോടെ ആക്രമിക്കുകയാണ്/നെഗറ്റീവ് ആക്കുകയാണ് എന്ന് തോന്നുവരുണ്ടോ???
ഇല്യ തോന്നിയിട്ടില്ല... അവർ ആവശ്യമില്ലാത്ത കാര്യങ്ങൾ ചോദിക്കാറുണ്ട്.. അതും ഒന്ന് പൊട്ടിക്കാൻ തോന്നുന്ന രീതിയിലെ ചോദിക്കു... ഈ വീട് കാണൽ ഇന്റർവ്യൂ ഭേദം ആണ്
ഈ പറയുന്ന എല്ലാ ആങ്കർ മാരെക്കാളും മുന്നേ വന്നതാണ് രമ്യ ചേച്ചി എനിക്ക് ഇവരുടെ ചിരി ഭയങ്കര ഇഷ്ടമാണ് രസികരാജാ നമ്പർ വൺ ല് ആണ് പുള്ളിക്കാരി ആദ്യമായി കാണുന്നത് പിന്നെ കുറെ വർഷങ്ങൾക്കു ശേഷം devine ചാനലിൽ ഹോസ്റ്റ് ആയി വന്നു അവിടെ ഒന്നും പുള്ളിക്കാരി നിലവാരം വിട്ടു പെരുമാറിയിട്ടില്ല പുള്ളിക്കാരി വീണ്ടും മെയിൻ സ്ട്രീം ഇലോട്ട് വന്നിരുന്നു എങ്കിൽ എന്ന് അന്നേ വിചാരിച്ചതാണ് ഞാൻ പക്ഷേ വന്നപ്പോ ഇതേ പോലത്തെ ചാനലിൽ ആയിപ്പോയി 😢 ഈ ഓൺലൈൻ മീഡിയാ മിക്കതും റേറ്റിംഗ് ന് വേണ്ടി തരം താണ ചോദ്യങ്ങൾ ചോദിക്കും ഇതിപ്പോ ഇവര് ചോദിക്കുന്ന ചോദ്യങ്ങൾ അവരുടെ ഇഷ്ടത്തിന് ആകണം എന്നില്ലല്ലോ? ചാനലിൻ്റെ ആളുകൾ അവരെ കൊണ്ട് ചോതിപ്പിക്കുന്നത് ആണെങ്കിലോ ?
Sathyathil Ramya veedukalill chennu interview edukkkunnathu superaanuuu❤❤❤but studio lottu guest ne vilichuvarumbol interview our control illa palappozhum

What is OCD
100% true
True😢
Trueee..
I agree..
അപർണ പറഞ്ഞ govt school ല് ആണ് ഞങ്ങൾ internship ന് പോയിരുന്നത്. അമ്മമ്മ മുത്തശ്ശൻ ഒക്കെ ആയിട്ട് ഞങ്ങൾ നല്ല കമ്പനി ആയിരുന്നു. ഒരു ദിവസം അപർണയെയും ദീപക്ഏട്ടനെയും ഞങ്ങൾ ആ വീട്ടിൽ നിന്ന് പരിചയപെട്ടിട്ടുണ്ട്❤️
Ayin 😅
Dear Remya , This is not a home tour. U haven't shown any rooms except the living n kitchen. How can u name it home tour. Also dearest remys pls pls do a home tour of REMYA NIKIL'S HOUSE. pls MILESTONE MAKERS N IT SHOULD BE A COMPLETE TOUR. This is just LR and KT tour.
True
correct
I❤ her performance in DADA.. 😘
നല്ല അഭിമുഖം. ദീപക് നെ ആദ്യപടം മുതലേ ഇഷ്ടമാണ്. ഇപ്പോളാണ് അപർണയെ കൂടുതൽ അറിഞ്ഞത്. ഏറ്റവും മനസ്സിൽ തട്ടിയത് grandparents നോടുള്ള caring തന്നെ. ഇന്നത്തെ ഓട്ടത്തിനിടയിൽ പലരും മറന്നുപോകുന്നൊരു കാര്യം. അപർണ നല്ലൊരു കുടുംബിനി ആവുമെന്നുറപ്പാണ്. വീടിന്റെ പേര് പോലെ മനോഹരമാവട്ടെ ഇവരുടെ ജീവിതവും. 🙏🙏🙏
രമ്യയുടെ അവതരണം അത്ര മോശം ഒന്നുമല്ല.. കുറച്ചു പേര് കുറ്റം പറഞ്ഞപ്പോൾ,എല്ലാവരും കൂടെ കൂട്ടത്തോടെ ആക്രമിക്കുകയാണ്/നെഗറ്റീവ് ആക്കുകയാണ് എന്ന് തോന്നുവരുണ്ടോ???
ഇല്യ തോന്നിയിട്ടില്ല... അവർ ആവശ്യമില്ലാത്ത കാര്യങ്ങൾ ചോദിക്കാറുണ്ട്.. അതും ഒന്ന് പൊട്ടിക്കാൻ തോന്നുന്ന രീതിയിലെ ചോദിക്കു... ഈ വീട് കാണൽ ഇന്റർവ്യൂ ഭേദം ആണ്
Ithri mosham aanu.
Nigalku manasilavathathu kondanu. E interviewil thanne aa actressine iruthunna pole kure sthalaggalil ramya samsarikunundu.
എന്തിന് മറ്റുള്ളവരുടെ പ്രൈവസി ഇടപെടുന്നു അവർക്ക് മറ്റു എന്തൊക്കെ ചോദിക്കാം ഇത് ഒരു മാതിരി പരദൂഷണം തള്ള vibe.
Aha Best... Pandu Vikram nte interview cheythirunnu. Pinne 2 years kazhinjapo veendum Vikram nte interview vannu. Athonnu kaananam . Annu veruthu poyathanu. Enthayirunnu show. Munpum interview cheythittundennum paranju. Ho. Unsahikkable.
ഈ പറയുന്ന എല്ലാ ആങ്കർ മാരെക്കാളും മുന്നേ വന്നതാണ് രമ്യ ചേച്ചി എനിക്ക് ഇവരുടെ ചിരി ഭയങ്കര ഇഷ്ടമാണ് രസികരാജാ നമ്പർ വൺ ല് ആണ് പുള്ളിക്കാരി ആദ്യമായി കാണുന്നത് പിന്നെ കുറെ വർഷങ്ങൾക്കു ശേഷം devine ചാനലിൽ ഹോസ്റ്റ് ആയി വന്നു അവിടെ ഒന്നും പുള്ളിക്കാരി നിലവാരം വിട്ടു പെരുമാറിയിട്ടില്ല പുള്ളിക്കാരി വീണ്ടും മെയിൻ സ്ട്രീം ഇലോട്ട് വന്നിരുന്നു എങ്കിൽ എന്ന് അന്നേ വിചാരിച്ചതാണ് ഞാൻ പക്ഷേ വന്നപ്പോ ഇതേ പോലത്തെ ചാനലിൽ ആയിപ്പോയി 😢 ഈ ഓൺലൈൻ മീഡിയാ മിക്കതും റേറ്റിംഗ് ന് വേണ്ടി തരം താണ ചോദ്യങ്ങൾ ചോദിക്കും ഇതിപ്പോ ഇവര് ചോദിക്കുന്ന ചോദ്യങ്ങൾ അവരുടെ ഇഷ്ടത്തിന് ആകണം എന്നില്ലല്ലോ? ചാനലിൻ്റെ ആളുകൾ അവരെ കൊണ്ട് ചോതിപ്പിക്കുന്നത് ആണെങ്കിലോ ?
സത്യം അന്നൊക്കെ chechy sooper ആരുന്നു
Sathyathil Ramya veedukalill chennu interview edukkkunnathu superaanuuu❤❤❤but studio lottu guest ne vilichuvarumbol interview our control illa palappozhum
right.... no control of the tongue
Lots of love to this girl.... Aparna ❤
BayT Homes 4 Builders Proper response ella, avarkk interest ellatha pole, pinne EMI availability Ernakulam mathre ullu, vere ella district um Ready payment aanu.. So advertisement parayumbo ithum kude Parayuka Remya
OCD doest mean always keeping the sorroungings clean😵💫 why people dont understand that
Nikila chechi paranjath entra sheriyaalleee(Home tour)😅
Thott apparatha linele veetil irunna video kaanuna Njn🥲❤️Deepakchettana ee areayil koode vandik pokumba orkumayrnu ee chettan ntha ivada kedann kalikunne enn🥲ee pullik entha ivada karym enn😢,enta veetil ninn 30mtrs polum illand apparatha veetil ayrnu thamasam enn arinjillayrnu😢❤#surprised 🥹❤️
Veed evideya
Cuteness overloaded by anchor 😒
interview home tour same day aayrnu.. aparna coetume same😊
Aparna normal aayit behave cheyyth...anchor ithiri avastha aan tta
Bakiyolla theditharam choikana anchorslum okk aanu..
@@Wishu-ekm ninakk ok aayirikum...enikk almost ellarum avastha aayita thonnune
@@Umbayikuchandii njanumoru varna pattamayirnnu😹 ipazhathe puller vann bore aan.. ee pazhaya anchors nelavarom exp vech nokumbo.. ningalude dooril aarelum muttiyitindo enna kachara qstns illallo😹😂🤧
@@Wishu-ekmah best😂 ee anchor meghna vincent umayi nadathiya interview kandillayiruno? Nannayit airil keriyitind ivar. Annies kitchen 2.0 aan ramya😂
Celebritys full OCD aano. Don't they know the correct meaning of that state 😂😂
Exactly
I don't think so. Onnum ariyand chumma parayane aavum
@@shilpamohanan9288 yes.thalavedhana pani ennoke pole aan parayne.mikka celebrity interview nokyalum ndavum ee word.OCD
Aa a ocd person avark oru ocdm illa korachu clean aakanam enn mind illor ocd enn vili peru idunni ath anubavichavark ath kelkkumbhol deshyam verum
Remyas overaakal is so verpeer
Is that lucky turtle thing actually true? I have never heard about it before
0:41 athe athe athe😅
Njan prakashan anu first Film athu kondanu 😂😂
Kannur...
🤔
@@adithilakshmi1841 Deepak is from Kannur?
Yess@@sanoopkp4102
Evide aanu ee villa project
Ernakulam
Aparna❤️❤️
arabiude veetil bar ?
Nemmara evideya veedu njn um nemmara aanu
12:01😁😅
Aparna ❤❤
Is this even a home tour.
15:50 എന്നത കയ്യ് ഊരി പൂവുമോ😂😂😂
Kalyanatinu munne ivar living together ayirunno
Alla
@@adithilakshmi1841 15.22 nokku
Mike angerinnu munne ethiyo🤣
Ethra crores venam to build like this house
25cr
75 -- 90 lakhs
Ernakulam il maybe 60-75 lakhs
പ്രായം ആയ അമ്മച്ചിമാർ സംസാരിക്കുന്ന പോലെ anchor സംസാരിക്കുന്നത് ഭയങ്കര boar ആണ്.
നമ്മളൊക്കെ വില നോക്കിയാ വാങ്ങുന്നെ. അതിൻറെ കളർ മഞ്ഞയാണോ പച്ചയാണോ നീലയാണോ ചുവപ്പാണോ നോക്കാറില്ല....😂