കുടുംബത്തിൽ കടുത്ത മത്സരം 🤔/Agriculture/Vegetable Harvest/Healthy dish/Adukkalathottam making

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024

ความคิดเห็น • 394

  • @teslamyhero8581
    @teslamyhero8581 วันที่ผ่านมา +13

    പയറിന്റെ തളിരിലയും, കൂമ്പും നുള്ളി തോരൻ വയ്ക്ക് സരിതേ.... 👌👌👌

  • @babupa8582
    @babupa8582 วันที่ผ่านมา +19

    സരിത ഫേസ് ബുക്കിൽ വന്ന ഒരു വീഡിയോയെ കുറിച്ച് പറയുന്നുണ്ടല്ലോ..... അണലി പാമ്പ് തക്കാളി കടിക്കുന്നതിനെ കുറിച്ച്, അതിന്റെ യാഥാർത്ഥ്യം എതെന്ന് അറിയാൻ 'ട്രിക്സ് ' ചാനൽ കാണുക.....
    എന്നിട്ട് ഇനിയെങ്കിലും ഇത്തരത്തിലുള്ള മണ്ടത്തരങ്ങൾ പറയാതിരിക്കുക....

    • @sindhu5987
      @sindhu5987 21 ชั่วโมงที่ผ่านมา +2

      ആ വീഡിയോ ഫേക്കാണ് ട്രിക്സ് ചാനലിൽ അദ്ദേഹം അത് prove ചെയ്യുന്നുണ്ട്. കാണുക

    • @sumakunni4252
      @sumakunni4252 21 ชั่วโมงที่ผ่านมา +1

      മണ്ടത്തരം അല്ലല്ലോ പറഞ്ഞത് ...വീഡിയോ yil കണ്ടത് പറന്ത്ത് അല്ലേ......ഞങ്ങള് അത് കണ്ടിരുന്നു

    • @ranjithmenon8625
      @ranjithmenon8625 16 ชั่วโมงที่ผ่านมา

      @@sumakunni4252 ഒരു പാമ്പും തക്കാളി തിന്നാൻ പോകില്ല

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  14 ชั่วโมงที่ผ่านมา +3

      മണ്ടത്തരം ആണെങ്കിലും അത് കണ്ടത് കൊണ്ട് അങ്ങനെ ഓരോന്ന് പൊട്ടിച്ചു തിന്നുന്ന പരിപാടി ഞാൻ നിർത്തി 🥰🥰🥰🥰🙏

    • @rasilulu4295
      @rasilulu4295 4 ชั่วโมงที่ผ่านมา

      മണ്ടത്തരം അല്ല dr പറഞ്ഞു അത് തിനാൽ inner പാർട്ടിൽ മുറിവ് ഉണ്ടങ്കിൽ bloodil വിഷം kalarum or പ്രോട്ടീൻ ആണ് കുഴപ്പം ഇല്ല 🙏🏾

  • @mukamikumari8163
    @mukamikumari8163 วันที่ผ่านมา +9

    വെണ്ടയ്ക്ക ഉപ്പേരി ❤❤❤❤❤
    വെക്കുബോൾ ആരും വെള്ളം
    ഒഴിക്കില്ല്യ . അതുപോലെ തന്നെ
    വഴുതനങ്ങ ഉപ്പേരി ❤❤❤❤❤ വെക്കുമ്പോൾ ആരും വെള്ളം
    ഒഴിക്കില്ല്യ . ഇവ രണ്ടും വെള്ളം
    തളിച്ച് ഉപ്പിട്ട് അടച്ചു വെച്ച് 🤔🥰 3 - 4 മിനിറ്റ് വേവിച്ചാൽ മതി .👍👍
    എന്നിട്ട് മൂടി തുറന്ന് വഴറ്റി 👍👍👍
    എടുക്കണം . ❤❤❤❤❤❤❤❤

    • @deepav.s8268
      @deepav.s8268 17 ชั่วโมงที่ผ่านมา

      Yes vellam azikkarilla njanum. Apo vellathinte chova varum

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  13 ชั่วโมงที่ผ่านมา

      ❤️❤️❤️❤️❤️

  • @teslamyhero8581
    @teslamyhero8581 วันที่ผ่านมา +6

    പിന്നേ.. ഇരുമ്പിന്റെ പന്തൽ ഒരിക്കലും ചുട്ടു പഴുക്കില്ല.. കാരണം ചെടികൾ പടർന്നു അതിനെ ചുറ്റി വളരും.. അപ്പോൾ സൂര്യപ്രകാശം അതിന്റ മുകളിലാണ് പതിയ്ക്കുക.. പോരാത്തതിന് നമ്മൾ നനയ്ക്കുകയും ചെയ്മല്ലോ ❤❤

  • @vinodinikp4971
    @vinodinikp4971 วันที่ผ่านมา +6

    അജു ചപ്പ് വാരുമ്പോൾ ഗ്ലൗസ് ഇടണം.ഇരുതലമൂരിയെ കണ്ടതല്ലേ.ചപ്പിനടിയിലാണ് അവ ഉണ്ടാവുക.പച്ചമുളക് തിന്ന അജുവിന്റെ മുഖം കണ്ട് ചിരിച്ചു ചിരിച്ചു വയ്യാണ്ടായി.😂😂❤😊

  • @pushpakumaribalan8711
    @pushpakumaribalan8711 วันที่ผ่านมา +7

    ആ ചീര പൊട്ടിച്ചു പരിപ്പും ചീരയും ചേർത്ത് മോളോഷ്യം വച്ചോളു. കുറച്ചു നാളികേരം ജീരകം ചേർത്ത് അരച്ച് ചേർക്കുക. മഞ്ഞൾ മുളക് ഉപ്പു ചേർക്കുക. Last ഒരു നുള്ള് വെളിച്ചെണ്ണ ചേർക്കുക. നല്ല taste ആണ്

    • @ranjithmenon8625
      @ranjithmenon8625 22 ชั่วโมงที่ผ่านมา

      പഴയകാല മോളോഷ്യം പ്ലെയിൻ ആയിരിക്കും നലിക്കേറ്റം,ജീരകവും ഉണ്ടാവില്ല ,

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  13 ชั่วโมงที่ผ่านมา

      🥰🥰🥰🥰🥰🙏

  • @moinudheenkolkaran1817
    @moinudheenkolkaran1817 วันที่ผ่านมา +5

    സരിതേച്ചി കണ്ട തക്കാളി അണലി കടിക്കുന്ന വീഡിയോ എഡിറ്റ് ചെയ്ദെ ആണെന്നാണ് വാവ സുരേഷേട്ടൻ പറഞ്ഞത്. ഞൻ ആവീഡിയോ കണ്ടിരുന്നു. അതിനെപ്പറ്റി വാവയും വീഡിയോ ഇട്ടിരുന്നു. അതിൽ പറഞ്ഞതാണ്.

  • @pankajama8462
    @pankajama8462 วันที่ผ่านมา +5

    വെണ്ടയ്ക്കയും വഴുധനങ്ങയും ഉപ്പേരി വെക്കുമ്പോൾ വെള്ളം ഒഴിക്കണ്ട, ആവിയിൽ വേകും

  • @muhammadhaneefa7308
    @muhammadhaneefa7308 วันที่ผ่านมา +5

    അടിപൊളി സൂപ്പർ നല്ല ഫുഡ്‌ കഴിക്കണമെങ്കിൽ ഇങ്ങനെ ചെയ്യണം 👌👌❤

  • @saras8349
    @saras8349 วันที่ผ่านมา +5

    Sugarinnu kudikkunna vellam prepare cheyyunnathu onnu kanichu tharamo. Vendayum uluvayum kazhikkumo?

  • @rejirajan8541
    @rejirajan8541 วันที่ผ่านมา +4

    പഴയ ക്യഷി ചെയ്യുന്ന ഫോട്ടോസ് ആൽബത്തിൽ ഉണ്ടെങ്കിൽ എടുത്തങ്ങ് വീശിക്കൊട്.നമ്മള് പണ്ടേ ക്യഷിക്കാരാണന്ന് നാട്ടുകാർ അറിയട്ടെ..🤣🤣🤣

  • @sarathcbbabu6345
    @sarathcbbabu6345 22 ชั่วโมงที่ผ่านมา +4

    സ്വന്തം അധ്വാനിച്ചു കൃഷി ചെയ്തു അവിടെ നിന്ന് വിളവെടുത്ത് അവിടെ വെച്ച് തന്നെ പാകം ചെയ്തു കഴിക്കുന്നത് കാണുന്നത് തന്നെ മനസ്സിൽ എന്തൊരു സന്തോഷവും സമാധാനവും ആണ്.
    അപ്പൊ അത് അനുഭവിക്കുന്ന നിങ്ങളുടെ മനസ്സിന്റെ ആ സന്തോഷം സമാധാനവും എത്രയായിരിക്കും ❤️❤️❤️
    ഒരുപാട് ഇഷ്ടത്തോടെ സ്നേഹത്തോടെ ശരത്ത് ❤️❤️❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  15 ชั่วโมงที่ผ่านมา

      വളരെ വളരെ സന്തോഷം ❤️❤️❤️❤️

  • @madhubala5933
    @madhubala5933 วันที่ผ่านมา +4

    അജു, സരിതാ, നിങ്ങളുടെ വീഡിയോ വരുന്നതും നോക്കിയിരിക്കുകയായിരുന്നു. വളരെ സന്തോഷം. അജുവിന്റ സംസാരശൈലി എന്ത് രസമാണ് കേൾക്കാൻ.. " മഴമുകിൽ ചിത്ര വേല എന്ന് തുടങ്ങുന്ന പാട്ട് സരിത പാടിയത് കേൾക്കാൻ എത്ര മനോഹരമായിരുന്നു. ഒപ്പം ആ വീഡിയോയും.❤❤❤അജുവിന്റെ പുറകിനു നടന്നു പാടുന്ന രംഗം , സിനിമയിലെ പാട്ട് സീൻ പോലെ മനോഹരം. ❤️❤️❤️❤️❤️

  • @babysurya4179
    @babysurya4179 วันที่ผ่านมา +3

    Baby Suriya Palakkad
    അജുവേട്ട നിങ്ങളുടെ വീഡിയോ കണ്ട് ചിരിച്ചു ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣🤣🤣🤣🤣നിങ്ങളുടെ വീഡിയോ എന്തു രസമാകാണാൻ 🤣🤣🤣🤣🤣

  • @teslamyhero8581
    @teslamyhero8581 วันที่ผ่านมา +4

    അല്ല പിന്നെ... മുളക് തിന്നു സമയം കഴിയുന്തോറും എരിവ് കൂടി 🔥🔥🔥😂😂😂

  • @lathamohan7705
    @lathamohan7705 23 ชั่วโมงที่ผ่านมา +3

    Hai aju Saritha jaggutta ❤കൃഷിയിടത്തിലെ വിളവെടുപ്പ് കണ്ടപ്പോൾ ഒരുപാട് സന്തോഷം❤❤ സൂപ്പർ വീഡിയോ❤helthe ഫുഡ്❤❤❤❤

  • @rakhisaji4762
    @rakhisaji4762 23 ชั่วโมงที่ผ่านมา +4

    ചേച്ചി പറഞ്ഞത് correct ആണ്. ഇപ്പോഴത്തെ കുട്ടികൾക്ക് ഒരു സാധനം കാണുമ്പോ വേണ്ടാ എന്ന് തോന്നിയാ പിന്നെ എത്ര പറഞ്ഞാലും കഴിക്കില്ല. നിധിൻ അവസാനം കാണിച്ച കല്ലിന് എന്താണാവോ specialty 😂🥰🥰🥰❤️❤️❤️❤️

    • @ganesanpv3660
      @ganesanpv3660 22 ชั่วโมงที่ผ่านมา

      Spriglarsett chaithal maithi

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  22 ชั่วโมงที่ผ่านมา

      ഒന്നൂല്യ 😂😂😂😂

  • @MeenaSatish-q3x
    @MeenaSatish-q3x 19 ชั่วโมงที่ผ่านมา +3

    സരിതേ എരിവുണ്ട്, അത്യാവശ്യം എരിവുണ്ട്, നല്ല എരിവുണ്ട്.... അങ്ങനെ ഘട്ടം ഘട്ടം ആയി എരിവ് പറയുന്നത് കേട്ട് ചിരി വന്നു 🥰

  • @sandhyabiju295
    @sandhyabiju295 21 ชั่วโมงที่ผ่านมา +3

    പച്ചക്കറിപന്തൽ വെയിൽ കൊണ്ട് പഴുക്കാതിരിക്കാൻ അത് പടർന്നു മുകളിൽ ചെല്ലുന്നതിന് മുൻപ് ഓല പന്തലിന്റെ മുകളിൽ ഇട്ട് കൊടുക്ക് അപ്പോൾ ഓലയിൽ പടർന്നു കയറിക്കോളും... ഒരു സാധനം നടുമ്പോൾ തന്നെ ഇത്രയും വളം എന്തിനാ ഇട്ടു കൊടുക്കുന്നത് വേര് പിടിച്ചു കഴിഞ്ഞ് വളപ്രയോഗം തുടങ്ങു...

  • @mercyjacobc6982
    @mercyjacobc6982 วันที่ผ่านมา +3

    പുളി ഉറുമ്പിനെ ഓടിക്കേണ്ട, അവ കൃഷിയിടങ്ങളിലെ കീടങ്ങളെ തിന്നൊടുക്കും, അപ്പൊ നമുക്ക് വേറെ കീടനാശിനി ഉപയോഗിക്കേണ്ടി വരില്ല 🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  14 ชั่วโมงที่ผ่านมา

      🥰🥰🥰🥰 അത് പുളിയുറുമ്പ് അല്ല. വേറെ കടിക്കണ ഉറുമ്പ് ആണ് 🥰🥰

  • @RenjuReju
    @RenjuReju วันที่ผ่านมา +3

    22.47😂eee മനുഷ്യൻ എത്ര കിട്ടിയാലും പഠിക്കുന്നില്ലല്ലോ എന്റെ ഈശ്വര ഇങ്ങേർക്കു ഈ മുളകിനോട് ഇത്രക്ക് ദേഷ്യം തോന്നാൻ എന്താ എപ്പോ കണ്ടാലും അതിനെ പൊട്ടിച്ചു കടിക്കും നന്നായിക്കൂടെ എന്റെ അജുവേട്ട ningalkk😂😂❤

  • @MUBEENASALAM
    @MUBEENASALAM วันที่ผ่านมา +3

    Vendayum vayuthanayum orumich vekkam..ulli thaalichitt oru thakkaliyum iduka nannayi vevumbol kurach mulakpodi manjal podi upp cherkkuka nannayi ilakkuka ennitt athilekk vendayum vayuthanayum itt nannayi ilakki vevikkuka ...nalloru side dish ready❤❤👍

  • @harizchamakadav
    @harizchamakadav วันที่ผ่านมา +3

    മുളക് എരിവ് ഉണ്ട് ട്ടോ അത്യാവശ്യം എരിവ് ഉണ്ട് ട്ടോ സരിതെ നല്ല എരിവ് ഉണ്ട് ട്ടോ എന്ത് എരിവ കണ്ണീന്ന് വെള്ളം വരുന്നു ട്ടോ 😂😂😂 ഇന്നസെന്റ് കരഞ്ഞോണ്ട് പറയണ പോലെ തോന്നി 🤣🤣🤣🤣

  • @mercyjacobc6982
    @mercyjacobc6982 วันที่ผ่านมา +3

    വെണ്ടക്കയും വഴുതനങ്ങയും ചുമ്മാ വാട്ടിയാൽ പോരെ? എന്തിനാ വെള്ളം ചേർക്കുന്നത്?:

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  14 ชั่วโมงที่ผ่านมา

      ആ വെള്ളം കുടിക്കാൻ ടേസ്റ്റ് ആണ് 🥰🥰🥰🙏

  • @bbllaacckkvviissiioonn1821
    @bbllaacckkvviissiioonn1821 21 ชั่วโมงที่ผ่านมา +3

    Enthaayalum shaan cheattanea tholipikkanavilaa kettooo sarithea😅

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  15 ชั่วโมงที่ผ่านมา

      ആരും ആരെയും തോൽപിക്കുന്നില്ല 🥰🥰🥰🥰🙏

  • @JoiceDcunha
    @JoiceDcunha 23 ชั่วโมงที่ผ่านมา +2

    Congratulations you got your first cultivation from your beautiful 😍😍 farm keep it up 👍👏. You will get more cultivation of your hard work 👏❤️ God bless you 🙏🏾🙏🏾 dear ❤️ both of you enjoyed eating your first cultivation of Brinjal and Ladyfinger 👍👍👍👍👏 with out any kind of masala added in the vegetables

  • @teslamyhero8581
    @teslamyhero8581 วันที่ผ่านมา +3

    മത്സരം ഉണ്ടെങ്കിലേ വിജയിക്കൂ 👍👍👍

  • @teslamyhero8581
    @teslamyhero8581 วันที่ผ่านมา +3

    കൊത്തിയ്ക്കു ഞങ്ങൾ പിക്കാസ് എന്ന് പറയും... 😎😎

  • @pushpakumaribalan8711
    @pushpakumaribalan8711 วันที่ผ่านมา +3

    ഉപ്പേരി കൂട്ടാൻ ആദ്യമായിട്ടാ കേള്ക്കുന്നെ. ഉപ്പേരി വേറെ കൂട്ടാൻ വേറെ. വെള്ളം പോലെ ഒഴിച്ച് കൂട്ടുന്നത് കൂട്ടാൻ. Dry ആയിട്ട് വക്കുന്നത് ഉപ്പേരി. അതിൽ വെളിച്ചെണ്ണ ഒഴിച്ച് പേരട്ടുന്നത് മെഴുക്കുപുരട്ടി നാളികേരം ചേർത്താൽ തോരൻ ഇങ്ങനെ ആണ് ഞങ്ങളൊക്കെ പറയുക

  • @jayanvijaya6653
    @jayanvijaya6653 23 ชั่วโมงที่ผ่านมา +2

    Ayyo kastam ee ajuchettanekonde thottu chiriche vayyaathaayi😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉😊😊😊😊😊

  • @Ashoksworld-q3h
    @Ashoksworld-q3h วันที่ผ่านมา +3

    താമരശ്ശേരിയിലെ ഓരോ കാഴ്ചകളും ദൂരദർശനിലെ ആ..പഴയ സീരീസായ..."മാൽഗുഡി ഡെയ്‌സ് " കാണുന്ന പോലെയാ.. ഒരുപാട് രസമാകുന്നു ചേച്ചി ചേട്ടൻ... 💚💙💙💙💙💚😄😄👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  13 ชั่วโมงที่ผ่านมา

      ❤️❤️❤️❤️

    • @sreevenu6573
      @sreevenu6573 ชั่วโมงที่ผ่านมา

      @@Ashoksworld-q3h pls pls don't underrate Malgudi days It was a real classic.

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 20 ชั่วโมงที่ผ่านมา +2

    ❤️👌 അങ്ങനെ കണ്ണടച്ച് തുറക്കും മുമ്പ് എന്നൊക്കെ പറയുന്നതുപോലെ പ്രേക്ഷകരുടെ കൺമുന്നിലൂടെ നട്ടു നനച്ച് വളർന്ന് വിളവെടുപ്പും ഓരോ കർഷകനും അല്ലെങ്കിൽ അടുക്കള തോട്ടത്തിലേക്ക് ശിക്കാരനും ഒക്കെ തന്നെ വിളവെടുപ്പ് എന്നത് മനസ്സിന് വല്ലാതെ കുളിർമയേകുന്ന ഒരു ഉത്സവം തന്നെയാണ് ദീപനാളങ്ങളുടെ പ്രഭയും അസുരവാദ്യത്തിന്റെ താളവും ഒക്കെ പ്രത്യക്ഷമായെങ്കിലും പ്രത്യക്ഷമായി അല്ലെങ്കിലും കർഷകന്റെ മനസ്സിൽ ഉണ്ടാകും അല്ലെങ്കിൽ വിളവെടുക്കുന്ന ആളുടെ മനസ്സിലൂടെ ആ ചിത്രങ്ങളൊക്കെ തന്നെ മെല്ലെ മെല്ലെ നീങ്ങും ആ സന്തോഷമാണ് പുറത്തേക്ക് ഒരു നിറഞ്ഞ പുഞ്ചിരിയോടെ അജുവേട്ടന്റെ മുഖത്ത് നമ്മൾ കണ്ടത് ഇതൊക്കെ തന്നെ കൃഷിയെ സ്നേഹിക്കുകയും കൃഷി ചെയ്യുന്നവർക്കും കിട്ടുന്ന ഒരു ആത്മനിർവൃതിയാണ് 😊 ആ ആത്മനിർവൃതി പ്രേക്ഷകർക്കും കൃത്യമായി എത്തി
    അടുത്ത വീഡിയോ പാർട്ടിലുമായി കാത്തിരിക്കുന്നു
    happy സ്നേഹം ഇഷ്ടം
    സസ് സ്നേഹം
    പണിക്കർ
    💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @teslamyhero8581
    @teslamyhero8581 วันที่ผ่านมา +3

    വെണ്ട ചെടിയുടെ ഇല പുഴുക്കേട് ആണോ??

  • @ab-ig9ci
    @ab-ig9ci วันที่ผ่านมา +2

    Ant means coming milibegs. So try to spray dome natural pesticides, like garlic and termeric juice solution.

  • @teslamyhero8581
    @teslamyhero8581 วันที่ผ่านมา +2

    പപ്പായ ചെടി കിടത്തി നടുന്ന ഒരു ചേട്ടന്റെ വീഡിയോ യൂട്യൂബിൽ കണ്ടിരുന്നു.. അത് നിറച്ചു കായ്ച്ചു നിൽക്കുന്നതും 👌👌👌

  • @teslamyhero8581
    @teslamyhero8581 วันที่ผ่านมา +2

    ശെരിക്കും പച്ചക്കറികൾ ഇങ്ങനെ കഴിയ്ക്കുകയാണ് നല്ലത്.. കുറച്ചു തേങ്ങ പാൽ ചേർത്താൽ സൂപ്പിന് ഉഗ്രൻ 💪💪യൂറോപ്പിൻസും, ആഫ്രിക്കൻസും നമ്മളെ പോലെ അധികം മസാലകൾ ചേർക്കുകയെ ഇല്ല.. ഈ കറിക്കൂട്ടുകൾ ആണ് നമ്മുടെ ജീവിത ചിലവ് അധികരിപ്പിക്കുന്നത്.. ഇപ്പോൾ നെൽകൃഷി വളരെ കുറഞ്ഞു വരികയാണല്ലോ... അതിന് പരിഹാരമായി ഇതുപോലെ പച്ചക്കറിവിളകൾ കൂട്ടുകയാണ് പ്രതിവിധി 💪💪പ്രത്യേകിച്ചും പപ്പായ പോലെ താമസമധികമില്ലാതെ വിളവെടുക്കാൻ പറ്റുന്നത് ❤️❤️നല്ല വീഡിയോ 🫶🫶🫶

  • @manugaming5826
    @manugaming5826 21 ชั่วโมงที่ผ่านมา +2

    Hloo ajuchetta & sarumani 💞💞chetta nigale aa urumbu kadichu vasham ketta time ee mulagum oru 4,5 ennam kadichu murichu thinnanamayirunnu.. Appol aa kusruthi kali kanan enthu rasamayene chetta... Ajuchetta.. 😍😍🥰🥰💖💖 nammude ajuvettan oru pavam lolan anu.. Pachakari thottathinte oro valarchayum kanan athre eere kothi und.. Kaathirikunnu.. Ethrayum vegam valaratte.. Iniyum kure vechu nadu.,. Kanninum manassinum kuliregatte saru mani💫💛💛

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  15 ชั่วโมงที่ผ่านมา

      വളരെ വളരെ സന്തോഷം 🥰🥰🥰🥰🥰

  • @pvmrooms2607
    @pvmrooms2607 วันที่ผ่านมา +2

    ഓഫി'സിൽ Ae യേടെ താഴെയിരിന്നു ആരോഗ്യം കളയുന്നതിലുര എത്രയോ നല്ലതാണ് ഈ പണി

  • @SN-hm9dx
    @SN-hm9dx วันที่ผ่านมา +2

    Mulaku pottichu kazhichittu kannil ninnum vellam varunnundo ennu Saritha yodu chodiccha Aju😂. Saritha parayunnu vellam varunnilla ennu😂😂. Chirichu oru vazhiyaayi.

  • @rakhisaji4762
    @rakhisaji4762 วันที่ผ่านมา +2

    Video കണ്ടില്ല. വന്നപ്പോഴേക്കും comment ഇടാൻ പറ്റിയ സന്തോഷത്തിൽ ആണേ 😍video കാണട്ടെ

  • @mercyjacobc6982
    @mercyjacobc6982 วันที่ผ่านมา +2

    അതെ പപ്പായ കിടത്തി നടുന്നതാണ് നല്ലത്, ഉറപ്പിനും, താഴെ നിന്ന് കായ്കൾ ഉണ്ടാകാനും സാധ്യത കൂടുതലാണ്. 🥰

  • @shailajavelayudhan8543
    @shailajavelayudhan8543 วันที่ผ่านมา +2

    Sarithee vegam poyi kannu dr. Kannu kanninu antho kuzhappam unddu aju adukkunna sadhanaghal kooduthal aayi kanunnudallo😂😂😂😂❤❤❤❤

  • @nibinsd934
    @nibinsd934 วันที่ผ่านมา +2

    Mani thakkaliyude ila thoran vakkam ithu vayarinu valare nallathanu ajuvetta vayappunninum nallathanu

  • @rakhisaji4762
    @rakhisaji4762 วันที่ผ่านมา +2

    First time ആദ്യം തന്നെ കാണാൻ പറ്റിയെ 😄🤗✌️🥰🥰🥰♥️♥️

  • @sinigopi8306
    @sinigopi8306 22 ชั่วโมงที่ผ่านมา +2

    താമരശ്ശേരി ഫാമിലി യുടെ ഓണാഘോഷം ഉണ്ടായില്ലേ.

  • @teslamyhero8581
    @teslamyhero8581 วันที่ผ่านมา +3

    ആഹാ.. ജഗ്ഗു ഊഞ്ഞാലിൽ സ്ഥലം പിടിച്ചു 🫶🫶🫶

    • @pushpalatharajan4852
      @pushpalatharajan4852 วันที่ผ่านมา

      പച്ചക്കറി പൊട്ടിക്കാൻ ഒരു കുട്ട കൊണ്ടു പോകുക. ഭക്ഷണം കഴിക്കുന്ന പ്ലേറ്റ് കൊണ്ടുപോകുന്നത് ഒരു അഭംഗിയാണ്. ഫ്രഷ് പച്ചക്കറി നല്ല കുട്ടയിൽ പൊട്ടിക്കുന്നത് കാണാൻ തന്നെ ഒരു ഭംഗിയാണ്.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  14 ชั่วโมงที่ผ่านมา +1

      ❤️❤️❤️

  • @Hanima265
    @Hanima265 วันที่ผ่านมา +3

    ശുഭദിനം 🥰🥰🙏🏻

  • @philominafrancis7597
    @philominafrancis7597 วันที่ผ่านมา +2

    Saritha. Aju. Jaghu. Santhosham sneham. Mathram❤❤❤

  • @shinythomas632
    @shinythomas632 วันที่ผ่านมา +7

    വെണ്ടയ്ക്ക യും ഉലുവയും വെള്ളത്തിൽ ഇട്ടു വെക്കുന്നത് എങ്ങനെയെന്ന് കാണിക്കാമോ എത്ര ദിവസം കഴികണം plz

  • @cktech8507
    @cktech8507 วันที่ผ่านมา +2

    First like❤

  • @thahathaha3593
    @thahathaha3593 วันที่ผ่านมา +2

    9:36 9:41 analipambu video criyetingan babasureshparanju

  • @MUBEENASALAM
    @MUBEENASALAM วันที่ผ่านมา +2

    Potheena enikkum pidikkunnilla

  • @indiravijayan903
    @indiravijayan903 23 ชั่วโมงที่ผ่านมา +2

    Payarinte ila kalayathe thoran vakku..

  • @sharlyjacob3222
    @sharlyjacob3222 22 ชั่วโมงที่ผ่านมา +2

    Shajan krishi super

  • @Anithapraveen1950achu
    @Anithapraveen1950achu วันที่ผ่านมา +1

    Hai harivandanam Good morning ajuvettan sarithechi jaggu very beautiful video 👌👌👌👌👍👍👍👍🥰🥰🥰❤️❤️❤️❤️🤩🤩🤩😍😍😍☺️☺️🥰🥰

  • @rajeshcheekkonnumchalil6596
    @rajeshcheekkonnumchalil6596 21 ชั่วโมงที่ผ่านมา +2

    പച്ചമുളക് കഴിച്ച് കിളിപോയ അജു😂

  • @Ashoksworld-q3h
    @Ashoksworld-q3h วันที่ผ่านมา +1

    മണ്ണിനെ സ്നേഹിക്കുന്നവർ കൃഷി കൈകാര്യം ചെയ്താൽ അധ്വാനത്തിന് ഫലം ലഭിച്ചീടുമെന്നാ.... ചേട്ടൻ 😅😅💚💚💚💚💙💙💙💙👍

  • @hariharaniyer1818
    @hariharaniyer1818 วันที่ผ่านมา +1

    ഇന്നത്തെ വീഡിയോ സൂപ്പർ കണ്ണിനു കുളിർമയേകുന്നതാണ് പയറിൻ്റെ ഇല ഉപേരിയുണ്ടാക്കിയാൽ നല്ല ടേസ്റ്റാണ്

  • @ponnammanair596
    @ponnammanair596 17 ชั่วโมงที่ผ่านมา +1

    സരിതക്കും അജുനെ സഹായിച്ചു കൂടെ തനിയെ പനിച്ചേയുമ്പോൾ നോക്കിയിരിക്കുന്നത്തു ശെരിയല്ല കേട്ടോ

  • @Ashoksworld-q3h
    @Ashoksworld-q3h วันที่ผ่านมา +1

    ഇതിനും മുൻപുള്ള ദിവസങ്ങളിൽ ഈ പറമ്പിൽ അജുചേട്ടൻ എന്തെല്ലാം മനോഹരമായി കൃഷി ചെയ്തിരുന്നു.. ഓരോന്നും വിളവെടുക്കുമ്പോഴും അതെല്ലാം ഒരു ഭംഗിയായിരുന്നു.. കാണുവാൻ....ഇനിയും തുടരട്ടെ...സന്തോഷമായുള്ള വിളവെടുപ്പുകൾ..😅💙💚😄😄😄💜💜💜💚💚💚💚💚😄👍

  • @MuhammadShajahanMuhammadShajah
    @MuhammadShajahanMuhammadShajah 18 ชั่วโมงที่ผ่านมา +1

    Aju chattan vaddakayi Kannan poolulla gilum odukatha glamor Anu ,Jann lookilla anno ollu , kazikkann nalla taste Anu,oddkkatha glamour Anu e vaddkku😂😂😂❤❤🌽🥕🥕🥕🥕🥕🥕🥔🥔🥔🍆🍆🥑🍆🥔🥔🥔🥝🥝🥝🥝🌽🌽🌽🌽🥕🥕🥔🍆🍆🍆🥥🥥🥥🥥🌽🌽🌽🥕🍅🍅🥥🥔🌽🌽🌽🥕🥔🥔🌴🌴🌴🌴🌴🌴🌹🌹🌹🥀🥀🌴🌴🌴🌴🥀🥀🌹🌹🥀🥀🌴🌴🌴🌹🥀🥀🥀🥀🥀🥀🥀🥀

  • @mayarajesh2798
    @mayarajesh2798 วันที่ผ่านมา +1

    അജുവേട്ടാ സരിത, നമ്മുടെ നാട്ടിലെ ചൂരകൊട്ട, വട്ടൊറാം അതുപോലെയുള്ള പാത്രങ്ങളിൽ വിളവെടുക്കുമ്പോൾ ഒന്നുകൂടി ഭംഗി ആയിരിക്കും ❤

  • @Ayishus285
    @Ayishus285 23 ชั่วโมงที่ผ่านมา +1

    ആ മരത്തിന്റെ ചുവട്ടിൽ ഒരു കുടിൽ ഉണ്ടാകു മുളം കുടിൽ ഉണ്ടാക്കിയാൽ മതി നല്ല രസാവും സരിതെ 😂

  • @manirajeswari3991
    @manirajeswari3991 22 ชั่วโมงที่ผ่านมา +1

    അജുസരിത ഒരുകാര്യം പറഞ്ഞോട്ടെ ഒരു ദിവസം സജീവൻ കൃഷി màതിയാകാൻ പാറയുമാലല്ലോ. അതുകൊണ്ട്അവരവർക്ക് ഉള്ള സസ്ഥലംകുടി വേണ്ട വ്വന്മം sadrikuka

  • @thomasmangalam1801
    @thomasmangalam1801 วันที่ผ่านมา +1

    ഇരുമ്പിന്റെ ഇരിപ്പിടം കൊള്ളാം, ഇടിമിന്നൽ ഉള്ളപ്പോൾ ശ്രദ്ധിക്കുമല്ലോ!!!

  • @Life_today428
    @Life_today428 19 ชั่วโมงที่ผ่านมา +1

    അജുവേട്ട്ന് കാലത്ത് ഒരു നേന്ത്രപ്പഴം, രണ്ടു ഗ്ലാസ് വെള്ളവും കഴിച്ചാൽ പിന്നെ അര മണിക്കൂർ സമയത്തേക്ക് ഒന്നും വേണ്ട എന്ന് സരിത. വിശ്വസിക്കാൻ പാടാണ് 😅😅❤❤ അജുവേട്ടൻ്റെ സ്വഭാവം വച്ചിട്ട് 😅😅😅 അര മണിക്കൂർ അടങ്ങിയിരിക്കുമോ 😅

  • @bindukodumon6932
    @bindukodumon6932 21 ชั่วโมงที่ผ่านมา +1

    അജുച്ചേട്ടന്റെ കഴിച്ചതിനുശേഷമുള്ള നല്ല രസമുണ്ടന്ന ആ പറച്ചിൽ എന്റെ സാറേ ,,👌👌👌👍🏻♥️

  • @ranjithmenon8625
    @ranjithmenon8625 22 ชั่วโมงที่ผ่านมา +1

    ❤അജു നമസ്‌കാരം, ഇന്നാണ് യേഥാര്ഥ മിഴുകു പെരട്ടി കണ്ടത് വേവിച്ച വഴുതിനിങ്ങ, പയർ കായ, ഇതിലെല്ലാം വെറുതെ കൊറച്ചു വെളിച്ചെണ്ണ തുളികുക , വേറെ ഒന്നും വേണ്ട, ❤❤

  • @SanojTArjunan
    @SanojTArjunan วันที่ผ่านมา +1

    സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰🥰😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @savalindia6643
    @savalindia6643 วันที่ผ่านมา +1

    അജു നല്ല കൃഷിക്കാരനായി. കൃഷി ഭവനിൽ ചെന്നു പേര് രജിസ്റ്റർ ചെയ്യൂ. കൃഷി ഓഫിസിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കു. കുറച്ചു പച്ചക്കറികൾ എനിക്ക് തരു.

  • @Hanima265
    @Hanima265 วันที่ผ่านมา +2

    വീഡിയോ അടിപൊളി 🥰🥰👍🏻

  • @lisymolviveen3075
    @lisymolviveen3075 18 ชั่วโมงที่ผ่านมา +2

    കൊള്ളാം 👍👍👌👌👌😄

  • @Annz-g2f
    @Annz-g2f วันที่ผ่านมา +1

    Aftet hard efforts of cultivation Aju is feeling very happy to see the place After gatheting of few vegetables prepared a small dish Aju n Saritha had it was very nice

  • @snehalathanair1562
    @snehalathanair1562 วันที่ผ่านมา +1

    Benchill blue colour nalla bangiyaa.....krishi vilavu kaanumbol sandosham..... recipe simple and fine.....
    Brothers thammil arogyam aaya competition... Sandosham , sandosham
    Ippol urumbu season aanu , ellavaduttum undu
    Manathakkaali salt ittu unakki veykkaam, pinne light aayi gheeill varathu kazhikkum , Tamilnattil....nalla taste aanu.....vayaru clean agum .......vayattill ulcer or krimi varilla
    😂😂😂😂😂kannil vellam varunundo, sarita....illya...appol Aju varunundu.....
    Sarita....enikku oru sahathaapam thonnunilka😂😂😂😂😂😂

  • @meenasreedharan2099
    @meenasreedharan2099 วันที่ผ่านมา +5

    പച്ചമുളക് തിന്നുന്നത്, അജു, കണ്ണിൽ ninnu വെള്ളം വരുന്നുണ്ടോ സരിതെ, ഇല്ല എന്നു സരിത. അജു, എന്നാൽ വരുന്നുണ്ട് സരിതെ 😂😂😂. ചിരിച്ചു വയ്യാതെ ആയി.

  • @VaijayanthyManoharan
    @VaijayanthyManoharan 17 ชั่วโมงที่ผ่านมา +1

    Saritha, Aju പയർ വള്ളിയും, ഇലയും തലപ്പിലുള്ളത് അരിഞ്ഞു തോരൻ വെക്കു നല്ല രുചിയും, ഗുണവും ഇള്ളതാ, ചീരപൂത്താലും കട്ട്‌ ചെയ്ത് ഇലമാത്രം നുള്ളിതോരൻ വെക്കു കട്ട്‌ ചെയ്താൽ നിറയെ ചിലകളായി തളിർത്തു വരും 👍👍👍പിന്നെ വീഡിയോ സൂപ്പർ, ♥️♥️♥️അജു എന്തിനാ മുളക് തിന്നുന്നേ മുഖം പൂവ് പോലെ ചുമന്നു ഞങ്ങൾക്ക് കാണുമ്പോൾ വിഷമം വരുന്നു

  • @Riyas...
    @Riyas... 17 ชั่วโมงที่ผ่านมา +1

    അജു : സരിതേ നിനക്ക് എൻ്റെ കഴിവ് പൂർണ്ണമായും ഞാൻ കാണിച്ചു തന്നിട്ടില്ല. ഞാൻ എത്ര എരിവുള്ള മുളകും വാരി തിന്നും 'ചുട്ട തീക്കനൽ കോരി തിന്നും ' ലോറിയുടെ ടയർ കാലിലൂടെ കയറ്റി ഇറക്കും. കൂർത്ത കമ്പി ശരീരത്തിൽ കുത്തിയിറക്കും. പക്ഷേ ഇതെല്ലാം ചെയ്യണമെങ്കിൽ ക്യാമറ ഓണാക്കണം. എന്ന് മാത്രം😂😂😂😂😂

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  15 ชั่วโมงที่ผ่านมา

      🥰🥰😂😂😂😂ഒരു ചെറിയ കൈയബദ്ധം 🙏🙏🙏

  • @rejibabusureshbabu9380
    @rejibabusureshbabu9380 18 ชั่วโมงที่ผ่านมา +1

    Hii അജു ചേട്ടൻ & സരിത എത്ര പെട്ടന്നാണ് നിങ്ങളുടെ കൃഷി സ്ഥലം ഇത്ര മനോഹരമാക്കിയത് ❤️ ഞങ്ങൾക്ക് ഇതൊക്കെ കാണുമ്പോൾ എന്തോരം സന്തോഷം ആണെന്ന് അറിയാമോ മനസ്സിന്. ജോലി കഴിഞ്ഞു വന്ന് നിങ്ങളുടെ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്. നിങ്ങളുടെ കൃഷി ഒക്കെ കാണുമ്പോൾ ഞങ്ങൾക്കും കൃഷി ചെയ്യാൻ കൊതിയാകുന്നു. എന്തായാലും ഒരുപാട് പേർക്ക് പ്രെജോദനം ആകുന്നുണ്ട് ❤️പിന്നെ ഇന്നത്തെ നിങ്ങളുടെ സംസാരം കേട്ടപ്പോൾ (അജു ചേട്ടനെ ഉറുമ്പ് കടിച്ചപ്പോ 😂) ഇന്നസെന്റ് KPSC ലളിത കമ്പോ ഓർമ്മ വന്നു 😀😀എന്തായാലും ഒരുപാട് സന്തോഷം. കണ്ണിന് കുളിര്മയേകുന്ന മണ്ണി ന്റെ മണമുള്ള വീഡിയോ ഇനിയും ഇനിയും ഞങ്ങൾക്ക് തന്നു കൊണ്ടിരിക്കൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤️ ( ശരിയാ സരിത പറഞ്ഞത് ഞങ്ങളും കണ്ടിരുന്നു അണലി തക്കാളി കൊത്തുന്ന വീഡിയോ )

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  15 ชั่วโมงที่ผ่านมา +1

      ❤️❤️❤️❤️❤️❤️❤️❤️❤️വളരെ വളരെ സന്തോഷം..ഇത്പോലെ ഉള്ള നിങ്ങളുടെ പ്രോത്സാഹനം ആണ് ഞങ്ങൾക്കുള്ള പ്രചോദനം 🥰🥰🥰🥰🙏

  • @renymolkorah3499
    @renymolkorah3499 22 ชั่วโมงที่ผ่านมา +1

    I enjoy your videos. In TN and Karnataka Manathakalli cheera is cooked and eaten.

  • @lalythomas5625
    @lalythomas5625 17 ชั่วโมงที่ผ่านมา +1

    Aju വാഴ ഒരു സൈഡിൽ
    നടുക... അത് വലുത് ആയാൽ വഴുതിന കായ ഉണ്ടാകില്ല ചോല വരും
    അതുപോലെ കപ്പളം
    ഒക്കെ തോട്ടത്തിൽ സൈഡ് നോക്കി വെക്കണം

  • @Faith-bd9bp
    @Faith-bd9bp วันที่ผ่านมา +1

    Whats the issue with Unique Family? Why you guys are not coming together like the older days?

  • @celinepeter6290
    @celinepeter6290 วันที่ผ่านมา +1

    Good morning aju Sarita and jaggu 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @swapnasiji8966
    @swapnasiji8966 22 ชั่วโมงที่ผ่านมา +1

    Saritha vendakka,vazhuthangga mezhukku puratti veykkumbol vellam ozhikenda,athil thanne kurchu vellam unde.Randinum nalla vazhu vazhuppe aanallo.Aju oronne paranje chirippichu kollum,anthe tensionil irunnalum Ajunte samsarem kettal mathi,athene aswasem kittum.Deivam anugrehikkatte ninggale
    ❤❤❤❤❤👌🏻👌🏻👌🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  15 ชั่วโมงที่ผ่านมา

      അത് ആ വെള്ളം കുടിക്കാൻ നല്ല രസം ആണ് 🥰🥰🥰🥰

  • @arjunvk9381
    @arjunvk9381 23 ชั่วโมงที่ผ่านมา +1

    നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഇന്നത്തെ കൃഷി സ്ഥലത്ത് നിന്നുള്ള വിളവെടുപ്പും അതുപോലെ പപ്പായയും, നേന്ത്രവാഴയുമെല്ലാം നടുന്ന രീതിയും കാണുവാൻ സാധിച്ചതിൽ വളരെ സന്തോഷം. പച്ചക്കറികൾ ഇതുപോലെ പാചകം ചെയ്താൽ നല്ല ഹെലത്തിയാണ്, കൂടാതെ ഇത്രയും ഭംഗിയുള്ള സ്ഥലത്ത് നിന്ന് കഴിക്കാൻ പറ്റുന്നത് ഭാഗ്യവും. ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടമായി. ഹാവ് എ ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰

  • @sathydevi7282
    @sathydevi7282 วันที่ผ่านมา +1

    Hai Aju, സരിത,jaggu. കൃഷിയിടം പൂത്തുതളിർത്തു നിൽക്കുന്നത് കാണാൻ എന്താ ഒരു ഭംഗി.സ്വന്തം കൃഷിയിടത്തിൽ നിന്നും പച്ചക്കറി പറിച്ചു ഉപയോഗിക്കാൻ പറ്റുക തന്നെ ഒരു ഭാഗ്യം അല്ലെ.എൻ്റെ ഫ്ലാറ്റിൽ ഒരു ചട്ടിയിൽ ഞാൻ പുതിന നല്ലോണം വളർത്തിയിട്ടുണ്ട്.ചെറുപ്പത്തിൽ ഈ മണി തക്കാളിക്ക് മടത്തൻകാളി എന്നാണ് പറഞ്ഞിരുന്നത്.എല്ലാം ഓരോ ഓർമ്മകൾ. ഒരുപാടു് ഇഷ്ട്ടം❤❤❤❤

  • @vidyasajan9660
    @vidyasajan9660 วันที่ผ่านมา +1

    Vendakkayude elayil puzhu undallo fertiliser endengilum kedakathirikkan chyyu Bio

  • @meenasreedharan2099
    @meenasreedharan2099 วันที่ผ่านมา +1

    നമ്മൾ കൃഷി ചെയ്തു, അതിൽ ninnu വിളവെടുകുബോൾ കിട്ടുന്ന ഒരു സന്തോഷം, അത് അനുഭവിക്കുന്നവർക്കു അറിയാം. ഉറുബു പോകാൻ കുറച്ചു മഞ്ഞൾ പൊടി വിതറി കൊടുത്തു നോക്കു, അജു.

  • @kmskorom
    @kmskorom วันที่ผ่านมา +1

    ന്റെ അജുവേ നിങ്ങൾ എന്തൊരു മനുഷ്യനാണപ്പാ 😅🥰 മുളക് കടിച്ചുനോക്കി ഏരിവ് നോക്കുന്ന ആളെ ഞാൻ ആദ്യംമായി കാണുവാ 😅അജുവിന്റെ ചില രീതികൾ കാണുമ്പോൾ എനിക്ക് ശ്രീ ഇന്നസെന്റ് നെ ഓർമ്മവരും 😍❤️. നിങ്ങളെ ഒരുപാടിഷ്ട്ടമാണ് സഹോദരാ 😘

  • @krishnajeevan9160
    @krishnajeevan9160 วันที่ผ่านมา +1

    Mazha peyumbol ningal ennea keduthi orakkithalea 😂😂😂 supereaaa Ajuattaaannn

  • @thankav6808
    @thankav6808 วันที่ผ่านมา +1

    Sundareye adeyamaye ngan vannappol sammanechate eppozumsudare akke nertteyate kandappol sathoshamayetto 👍

  • @abhilashabizz6104
    @abhilashabizz6104 23 ชั่วโมงที่ผ่านมา +1

    delicious dish 👌🏼💚ഉറപ്പായും try ചെയ്യും 👍🏼👍🏼🥰🥰

  • @devadasanck452
    @devadasanck452 วันที่ผ่านมา +1

    Chirchu chirichu jangalude kannil ninnu vellam vannu Ajuvetta ❤❤❤😂😂😂

  • @jayaravindran1122
    @jayaravindran1122 23 ชั่วโมงที่ผ่านมา +1

    E കുമ്മായം ഇത്തിൽ വാങ്ങി നീറ്റി യതാണോ. അതോ കുമ്മയമായിട്ട് വാങ്ങിയോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  22 ชั่วโมงที่ผ่านมา

      ഇത്തിൾ വാങ്ങി നീറ്റിയതാണ് 🥰🥰🥰🙏

  • @SreedeviEs-y2d
    @SreedeviEs-y2d วันที่ผ่านมา +1

    Hi അടുക്കള തോട്ടം കണ്ട് വളരെ ഇഷ്ടായി അതില്‍ നിന്ന് ലഭിക്കുന്ന പച്ച കറികള്‍ക്ക വെച്ചു തിന്നുന്നത് കാണാന്‍ നല്ല രസം

  • @sindhusudhakar191
    @sindhusudhakar191 วันที่ผ่านมา +1

    കൃഷി,ഇടക്കുള്ള സരിതേടേ ട്രോളുകൾ എല്ലാം സൂപ്പർ,cute ഫാമിലി🥰 അജു 🫡

  • @RajeevkaniyaliRajeevkaniyali
    @RajeevkaniyaliRajeevkaniyali วันที่ผ่านมา +1

    പപ്പായ അങ്ങനെ നടുന്നത് കൊണ്ട് വളരെ താഴെ നിന്ന് പപ്പായ പൊട്ടിക്കാൻ പറ്റു

  • @mollysunny1225
    @mollysunny1225 วันที่ผ่านมา +1

    Mulaku thinnaruthannu paranjal kelkukailla mulaku eduthappol thanne njan chirichu poy

  • @leonleon2931
    @leonleon2931 วันที่ผ่านมา +1

    Pacha kari vevichu test nokiyapol first face experation super😊😊😊

  • @BijiSanthoshpb
    @BijiSanthoshpb 18 ชั่วโมงที่ผ่านมา +1

    Hai ennathe vlog nalla comedy aayirunnu😂😂😂mulake😂😂

  • @kamalabai7211
    @kamalabai7211 วันที่ผ่านมา +1

    പയറിൻറ ഇല നുള്ളി ഉപ്പേരി വെയ്ക്കായിരുന്നില്ലെ സരിതേ