Pookkalam Kanunna | പൂക്കളം കാണുന്ന പൂമരം പോലെ നീ | Ponnona Tharangini | K J Yesudas | Raveendran

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2023
  • Song : Pookkalam Kanunna
    Album : Ponnona Tharangini
    Lyrics : Sreekumaran Thambi
    Music : Raveendran
    Singer : K J Yesudas
    Year : 1992
    പൂക്കളം കാണുന്ന പൂമരം പോലെ നീ
    പൂമുഖത്തിണ്ണയില്‍ നിന്നു... (2)
    വീതിക്കസവുള്ള വീരാളിപ്പട്ടില്‍ നിൻ
    പൂമേനി പൊന്നായി മിന്നി.. നിൻറെ
    പൂമേനി പൊന്നായി മിന്നി..
    (പൂക്കളം കാണുന്ന...)
    പൂവണി പൂവണിയോരോന്നും പിന്നെ നിൻ
    തൂമുഖഭാവവും കണ്ടും...
    നിൻറെ കയ്യില്‍നിന്നും പണ്ടു ഞാൻ നേടിയ
    പൂവടതൻ രുചിയോര്‍ത്തും.. (2)
    മുറ്റത്തു നിന്നു ഞാൻ തമ്പുരാട്ടീ,
    മുഗ്ദ്ധമീക്കാഴ്ച തന്നേയൊരോണം..(2)
    കാലത്തിൻ കോലത്താല്‍ വേര്‍പിരിഞ്ഞോര്‍ നമ്മൾ
    കാണുകയായിതാ വീണ്ടും...
    (പൂക്കളം കാണുന്ന...)
    ആമന്ദമാമന്ദമോമനക്കാല്‍ വെച്ചു
    താളത്തിലെന്നടുത്തെത്തി
    പൂമിഴികൊണ്ടു തലോടിയെന്നുള്ളിൻറെ
    പൂമുഖവാതില്‍ തുറന്നു (2)
    ഒന്നും മറന്നിട്ടിലെന്നോളം നീയെന്നാ
    കണ്ണീര്‍പ്പൊടിപ്പുകൾ ചൊല്ലി (2)
    ആദ്യത്തെ ചുംബനം പൂശിയ നാണമൊ-
    ന്നാമുഖത്താളിമറഞ്ഞു...
    (പൂക്കളം കാണുന്ന...)
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
  • เพลง

ความคิดเห็น • 34

  • @devarajanmamoottil5079
    @devarajanmamoottil5079 หลายเดือนก่อน +1

    തരംഗിണിയിൽ വിരിയുമോ ഇത്ര മനോഹരമായ ഗാനങ്ങൾ ഇനിയും

  • @satheeshchippan
    @satheeshchippan 7 หลายเดือนก่อน +5

    സൂപ്പർ ഇതിന്റെ കരോക്ക കിട്ടോ

  • @mohanchandra9001
    @mohanchandra9001 หลายเดือนก่อน +1

    Pookkalam kaanunna❣️

  • @vidheeshvidhi4327
    @vidheeshvidhi4327 หลายเดือนก่อน

    Ee song vere aru padana only dasettan .one and only K J Yesudss

  • @gangadharananand5256
    @gangadharananand5256 4 หลายเดือนก่อน +1

    Lines deeply touching with my life incidents ❤ love it ❤

  • @sanalkumar587
    @sanalkumar587 5 หลายเดือนก่อน +2

    Super Sreekumaran Thampi Sir Song

  • @user-sv2ke5ql4c
    @user-sv2ke5ql4c 9 วันที่ผ่านมา

  • @mohanchandra9001
    @mohanchandra9001 หลายเดือนก่อน

    Pookkalam kaanunna poomaram❣️

  • @pranxavier6655
    @pranxavier6655 หลายเดือนก่อน

    ❤❤❤

  • @vidheeshvidhi4327
    @vidheeshvidhi4327 หลายเดือนก่อน

    Onappattanengilum evidayakkayo oru nombaram unde ee pattinu

  • @mohanchandra9001
    @mohanchandra9001 2 หลายเดือนก่อน

    Pookkalam kaanunna poomaram ❣️

  • @vijayanunni5067
    @vijayanunni5067 12 วันที่ผ่านมา

    ❤❤❤❤🎉🎉🎉

  • @saraswathypj6049
    @saraswathypj6049 2 หลายเดือนก่อน

    ❤❤❤❤...

  • @saraswathypj6049
    @saraswathypj6049 2 หลายเดือนก่อน

    ❤❤

  • @Vikraman.dVikraman.d
    @Vikraman.dVikraman.d 2 หลายเดือนก่อน

    ❤️❤️❤️❤️

  • @saraswathypj6049
    @saraswathypj6049 2 หลายเดือนก่อน

    ❤❤❤❤❤

  • @manusankar584
    @manusankar584 15 วันที่ผ่านมา

    🎉

  • @lathas55
    @lathas55 2 หลายเดือนก่อน

    Thampisir dasettan ❤❤❤

  • @santhakumarip533
    @santhakumarip533 4 หลายเดือนก่อน +1

    Keettalum keettalum mathiyaakilla. ❤

  • @mohanchandra9001
    @mohanchandra9001 หลายเดือนก่อน

    Pookkalam kaanunna poomaram❣️

  • @mohanchandra9001
    @mohanchandra9001 2 หลายเดือนก่อน

    Pookkalam kaanunna❣️

  • @saraswathypj6049
    @saraswathypj6049 2 หลายเดือนก่อน

    ❤❤❤

  • @mohanchandra9001
    @mohanchandra9001 หลายเดือนก่อน

    Pookkalam kaanunna poomaram❣️

  • @mohanchandra9001
    @mohanchandra9001 หลายเดือนก่อน

    Pookkalam kaanunna poomaram❣️

  • @mohanchandra9001
    @mohanchandra9001 หลายเดือนก่อน

    Pookkalam kaanunna poomaram❣️

  • @mohanchandra9001
    @mohanchandra9001 2 หลายเดือนก่อน

    Pookkalam kaanunna poomaram❣️

  • @mohanchandra9001
    @mohanchandra9001 2 หลายเดือนก่อน

    Pookkalam kaanunna poomaram❣️

  • @mohanchandra9001
    @mohanchandra9001 2 หลายเดือนก่อน

    Pookkalam kaanunna poomaram❣️

  • @mohanchandra9001
    @mohanchandra9001 2 หลายเดือนก่อน

    Pookkalam kaanunna poomaram❣️

  • @mohanchandra9001
    @mohanchandra9001 2 หลายเดือนก่อน

    Pookkalam kaanunna poomaram❣️

  • @mohanchandra9001
    @mohanchandra9001 2 หลายเดือนก่อน

    Pookkalam kaanunna poomaram❣️

  • @mohanchandra9001
    @mohanchandra9001 2 หลายเดือนก่อน

    Pookkalam kaanunna❣️

  • @mohanchandra9001
    @mohanchandra9001 2 หลายเดือนก่อน

    Pookkalam kaanunna❣️

  • @arunraj8109
    @arunraj8109 2 หลายเดือนก่อน

    ❤❤❤