It's a 1.3ltr SDE engine made by Fiat. It has also won the 2005 best engine global award. It's used in almost all B segment cars (hatch and sedans) of Maruti Suzuki, Tata motors, Hyundai, General Motors and more in Fiat models.
ഇതേ compressor, engine crankshaft rotate ചെയ്യിപ്പിക്കുയാണേൽ, its called supercharger. Engine ആണ് ഇതിനെ കറക്കുന്നതുകൊണ്ട് lag verilla, turbocharger and supercharger combine cheyth use ചെയ്യുന്ന വണ്ടികൾ twin charged എന്ന് പറയപ്പെടുന്നു 👍
1.3 litre turbocharged multiget engine. This engine were available im two types, one is 75ps(used in hatchbacks and compact sedan)other one is 90ps (used by fiat in their sports model and also used by tata in vista and manza. This engine is used by 24 cars. Each brand named it in their own taste Smartec-chevrolet Quadrajet-tata Ddis-maruti Multijet-fiat Etc. One of best diesel engine in India, also called as national diesel engine. ഇതിനെ കുറിച് പറയാൻ നിന്നാൽ ഒരു വീഡിയോ തനെ ചെയേണ്ടി വരും 😅
The way of your presentation was so good . Each and everyone who listen your video can easily understand the topic with out any technical knowledge All the best
അറിവുകൾക്ക് നന്ദി ദിവസത്തിൽ ഓരോ വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നത് വ്യൂസ് കൂട്ടാൻ ഉപകരിക്കും അപ്‌ലോഡ് ചെയ്യുന്ന സമയവും പ്രാധാന്യമുണ്ട് ഉച്ചയ്ക്ക് 12:00 നല്ല ത് ആണ് എല്ലാവിധ ആശംസകളും നേരുന്നു
Video കണ്ടുട്ടോ. അവസാനത്തെ question round നന്നേ ബോധിച്ചു 😀 good idea Explanation ഒകെ നന്നായിരുന്നു. പക്ഷെ സംസാരിക്കുമ്പോൾ ബലം പിടിക്കുന്ന പോലെ തോന്നുന്നു. കുറച്ചൂടെ free ആയിട്ട് സംസാരിക്കാൻ നോക്കു. Just a minor observation പിന്നെ thumbnail കണ്ടപ്പോൾ actual turbocharger കാണിക്കും എന്ന് കരുതി. അത് കാണാത്തത് കൊണ്ട് ചെറിയ നിരാശ ഉണ്ടാക്കി. ഇതൊരു technical topic ആയത് കൊണ്ട് ധാരാളം illustration / animation ഉപയോഗിക്കാൻ സാധ്യത ഉണ്ടായിട്ടും ഒരു illustration മാത്രമേ കണ്ടുള്ളൂ. ഒരു animation ആയിരുന്നേൽ കുറച്ചൂടെ നന്നായേനെ എന്ന് തോന്നി.
താങ്ക്യൂ ജ്യോതിഷ് 😊 തീർച്ചയായും അഭിപ്രായങ്ങൾ ഒക്കെ നോട്ട് ചെയ്തിട്ടുണ്ട്. വരും വീഡിയോകളിൽ മെച്ചപ്പെടുത്താൻ ശ്രമിക്കാം. ഇത്തരം അഭിപ്രായങ്ങൾ ആണ് ഞങ്ങളും പ്രതീക്ഷിക്കുന്നത്. ഒരിക്കൽ കൂടി നന്ദി ♥
അതേ.. Informative engineer എന്നൊരു channel ഉണ്ട്. ഒന്ന് കണ്ടുനോക്കൂ.. വളരെ വിശദമായി.. മനസിലാവുന്ന രീതിയിൽ മനസിലാക്കിത്തരുന്ന ഒരു ചാനൽ ആണ്.. interesting videos ആണ്..
FIAT 1.3 MULTIJET from itali . We have a plant in india for this engine manufacturing. Maruti,Tata,Chevrolet used this engine . The biggest advantage with this engine is good mileage low maintenance better performance.
stoichiometric ratio is the exact amount of air needed for the fuel to completely burn and give maximum heat. It can still burn in rich or lean conditions which results in less energy output.
Thank you brother, you are well explained to that level to understand any layman even. Also it is quiet appreciable that you are a store of knowledge👏👏
Clear explanation, no more doubts... Could you please make a video about power and torque. I have seen many videos but still have doubts.... like what is its significance and why engines have peak torque and peak power at a particular rpm... Samayam undenkil nokkaane....
ടർബോയിലേക്ക് ലോഡ് വരുന്നതിന് മുമ്പ് നന്നായി ഓയിൽ സർക്കുലേഷൻ ഉണ്ടാകാൻ വേണ്ടി ആണ് സ്റ്റാർട്ടിങ്ങിൽ ഐഡിൽ ചെയ്യണമെന്ന് പറയുന്നത്. വണ്ടി ഓടി വന്നതാണെങ്കിൽ ടർബോ കറങ്ങുന്നത് വേഗത്തിലായിരിക്കും, ആ ഒരവസ്ഥയിൽ എഞ്ചിൻ ഓഫാക്കുകയാണെങ്കിൽ ലൂബോയിൽ പമ്പ് ഓഫാവുകയും കറങ്ങികൊണ്ടിരിക്കുന്ന ടർബോയിൽ ഓയിൽ സർക്കുലേഷൻ ഇല്ലാണ്ടാവുകയും ചെയ്യുന്നു. അത് ടർബോ ബയറിംഗ് കേട് വരുത്തും.
പയ്യെ പയ്യെ... പയ്യെ എന്ന വാക്ക് ഒഴിവാക്കാൻ ശ്രമിക്കണം, കാരണം എല്ലാ മലയാളികൾക്കും ഈ വാക്കിന്റെ അർത്ഥം അറിയില്ല. ബാക്കി എല്ലാം excellent. കുഞ്ഞുങ്ങൾക്ക് പോലും മനസിലാവും. 👍👍
It's 1.3L not 1.4L, & that's from FIAT
Bro u said it ,its 1.3 litre( to be precise 1248 cc )
Qutrajet
1.3 Multijet -Common Rail Deisel engine from FIAT
Just 10 k for tat turbo😄
Quadrajet
ഒള്ളത് പറയാലോ ഇത്രേം മികച്ച ഒരു അവതരണ ശൈലി ഞാൻ ആരുടെയും കണ്ടിട്ടില്ല....ഞാൻ subscribe ചെയ്തു
ഒരുപാട് സന്തോഷം സുഹൃത്തേ. കൂടുതൽ വിഡിയോസ് ഒക്കെ ചെയ്യാൻ, മോട്ടിവേറ്റ് ചെയ്യുന്നു. 😍😍
@@techZorba ഉറപ്പായും കാണും ബ്രോ.....എല്ലാം ഒന്നിനൊന്നു മികച്ച vidios ആണ്...👌
@&%#####& അജിത് ബഡ്ഡി കിടു ആണ്.
ChettA "informative engineer"channel kandu nokku ithilum eazy anu
Yaa very simple
താങ്കൾ ഒരു ആദ്യഭകൻ ആണെകിൽ. നിങ്ങളുടെ സ്റ്റുഡന്റസ് മണിമുത്തുകൾ ആണ് ❤️❤️❤️❤️
ആദ്യഭകൻ എന്നു വച്ചാൽ എന്താ ? മനസ്സിലായില്ല
ഒരു അദ്ധ്യാപകന്റെ ശൈലിയിൽ ആണ് താങ്കളുടെ അവതരണം...😍😍🤗
Thanks a lot Syamlal 💗
Informative Engineer, Ajith buddy യും ഇപ്പൊ നിങ്ങളും വണ്ടികളെ പറ്റി വളരെ ആഴത്തിൽ മനസ്സിലാക്കിത്തരുന്നു... thanks
💗💗💗
I have already suscribed informative engineer
ഇന്ന് മുതലാണ് ഈ ചാനൽ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത്....ഇതുപോലെ നല്ല contents വീണ്ടും പ്രതീക്ഷിക്കുന്നു...😍😍👍
കൂടുതൽ നല്ല കണ്ടൻറ് കൊണ്ടു വരാൻ ആത്മാർത്ഥമായി ശ്രമിക്കും. നിങ്ങളുടെ പ്രോത്സാഹനങ്ങൾക്ക് ഒരു പാട് നന്ദി.💗
🌷🌷🌷🌷സൂപ്പർഫാസ്റ്റ് പോലെ.... വളരെ മനോഹരമായി... വലിയ ഒരു കാര്യം.. സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു. താങ്ക്യൂ 🌷🌷🌷🌷🌷
It's a 1.3ltr SDE engine made by Fiat. It has also won the 2005 best engine global award. It's used in almost all B segment cars (hatch and sedans) of Maruti Suzuki, Tata motors, Hyundai, General Motors and more in Fiat models.
കുറഞ്ഞ വക്കിൽ കാര്യങ്ങൾ മനസിലാക്കി തന്നു നല്ല അവതരണം
its 1.3 litre( to be precise 1248 cc ) Manufactured by Fiat,Also known as national engine of india
Wow excellent
Multijet engine ale, turbo jet petrol aanu fiatinta (Tjet) engine
@@thanveenn5824 fiat punto il company kodutha name anu multijet
IppoL KALE anu made☹️
@@thanveenn5824 Fiat അതിനെ turbo jet എന്ന് വിളിക്കുന്നു എന്ന് മാത്രം...
ഇതേ compressor, engine crankshaft rotate ചെയ്യിപ്പിക്കുയാണേൽ, its called supercharger. Engine ആണ് ഇതിനെ കറക്കുന്നതുകൊണ്ട് lag verilla, turbocharger and supercharger combine cheyth use ചെയ്യുന്ന വണ്ടികൾ twin charged എന്ന് പറയപ്പെടുന്നു 👍
ഒരുപാട് കാര്യങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പറഞ്ഞു. താങ്ക്സ്.
നല്ല അവതരണം. മനസ്സിലാകുന്ന രീതിയിൽ ലളിതമായി നല്ല അറിവ് പകർന്നു തന്നു.
താങ്ക്സ്
1.3 litre turbocharged multiget engine. This engine were available im two types, one is 75ps(used in hatchbacks and compact sedan)other one is 90ps (used by fiat in their sports model and also used by tata in vista and manza.
This engine is used by 24 cars. Each brand named it in their own taste
Smartec-chevrolet
Quadrajet-tata
Ddis-maruti
Multijet-fiat
Etc.
One of best diesel engine in India, also called as national diesel engine.
ഇതിനെ കുറിച് പറയാൻ നിന്നാൽ ഒരു വീഡിയോ തനെ ചെയേണ്ടി വരും 😅
ഇന്ന് ആണ് ഈ ചാനൽ കണ്ട് തുടങ്ങിയത് 😍😍😍 നല്ല explaind വിടിയോ ബ്രോ . Subscribe ചെയ്തു💙
Actually it was 1248 CC turbojet. l. Manufactured by Fiat.
DDIS in maruthi. Qudrajet in tata. Even Chevrolet used this in there sail.
Simple explanation, with a simple diagram...you are an amazing person Bro...good work keep going
1.3litter multijet diesel by Fabrica italiano automobily turino(itali fiat)
They have
T jet petrol power plant too
I think you have a good knowledge about FIAT. Fullform of fiat is absolutely correct. Congratulations. 👍
ബ്രോ പൊളിയാണ് നല്ല ലളിതമായ അവതരണം
No doubt....The King of Diesel Engines FIAT 😀
In fact, the term "king of diesel engines" suits for Toyota
Chettan parayunna karyangal krithyam aayi enikku manassilaakan saathikkunnund.❤️
The way of your presentation was so good . Each and everyone who listen your video can easily understand the topic with out any technical knowledge
All the best
Thank you so much 😊
പറയാതെ വയ്യ. Excellent explanation. Simple and to the point ! Thank You
Youtubil njan kandittullathil vach ettavum nallathum upakarapradavumaaya channel...all the best...
Thanks Carlose. 💗
informative.. continuation ayi variable geometry turbo kudi explain cheyyuo..
do u mean constant and varible pressure turbo charger??
Variable Geometry Turbocharger is an innovation in turbocharger to reduce turbolag at lower rpms.
@@techZorba can u do a video about this too..?
അറിവുകൾക്ക് നന്ദി ദിവസത്തിൽ ഓരോ വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നത് വ്യൂസ് കൂട്ടാൻ ഉപകരിക്കും അപ്‌ലോഡ് ചെയ്യുന്ന സമയവും പ്രാധാന്യമുണ്ട് ഉച്ചയ്ക്ക് 12:00 നല്ല ത് ആണ് എല്ലാവിധ ആശംസകളും നേരുന്നു
Thank you
ചെവിയിൽ ഒരു ചെമ്പരത്തിപ്പൂ കാണുന്നത് ഞാൻ മാത്രമാണോ
🥰
Njanum kanduuuu. Subscribe cheythittund....
നമിച്ചു🙏
6:11
FIAT
താങ്കൾ കൂടുതൽ vedios ചെയ്യുക.very good presentation.
Video കണ്ടുട്ടോ.
അവസാനത്തെ question round നന്നേ ബോധിച്ചു 😀 good idea
Explanation ഒകെ നന്നായിരുന്നു. പക്ഷെ സംസാരിക്കുമ്പോൾ ബലം പിടിക്കുന്ന പോലെ തോന്നുന്നു. കുറച്ചൂടെ free ആയിട്ട് സംസാരിക്കാൻ നോക്കു. Just a minor observation
പിന്നെ thumbnail കണ്ടപ്പോൾ actual turbocharger കാണിക്കും എന്ന് കരുതി. അത് കാണാത്തത് കൊണ്ട് ചെറിയ നിരാശ ഉണ്ടാക്കി.
ഇതൊരു technical topic ആയത് കൊണ്ട് ധാരാളം illustration / animation ഉപയോഗിക്കാൻ സാധ്യത ഉണ്ടായിട്ടും ഒരു illustration മാത്രമേ കണ്ടുള്ളൂ. ഒരു animation ആയിരുന്നേൽ കുറച്ചൂടെ നന്നായേനെ എന്ന് തോന്നി.
താങ്ക്യൂ ജ്യോതിഷ് 😊
തീർച്ചയായും അഭിപ്രായങ്ങൾ ഒക്കെ നോട്ട് ചെയ്തിട്ടുണ്ട്. വരും വീഡിയോകളിൽ മെച്ചപ്പെടുത്താൻ ശ്രമിക്കാം.
ഇത്തരം അഭിപ്രായങ്ങൾ ആണ് ഞങ്ങളും പ്രതീക്ഷിക്കുന്നത്. ഒരിക്കൽ കൂടി നന്ദി ♥
അതേ.. Informative engineer എന്നൊരു channel ഉണ്ട്. ഒന്ന് കണ്ടുനോക്കൂ.. വളരെ വിശദമായി.. മനസിലാവുന്ന രീതിയിൽ മനസിലാക്കിത്തരുന്ന ഒരു ചാനൽ ആണ്.. interesting videos ആണ്..
വളരെ നന്നായി മനസിലാവുന്ന ഭാഷയിൽ പറഞ്ഞു... നന്ദി...
താങ്ക്സ് Anoop 😊
Kollam super explanation
1.3 l fiat machante അവതരണ ശൈലി വളരെ നല്ലതാണ് വളരെ വ്യക്തവുമാണ് 👍🏻✌🏼🙌🏻👏😊
നന്ദി
1.4 Ltr ennu paranjath oru trick aayirunnu alle... ????? Comments increase cheyyan!!!!
Ningalude katta fan aane njan . baaki yt channalukalepole prahasanam illatha channel aaayathukond reach aavan bhayangara paadane bro....
Thanks bro ❤
it's not a 1.4 ltr this engine 1.3 ltr engine multijet turbo engine this maded FIAT combany
Such crisp and clear explanation.. great informative video.. one of the best automotive information channel ive seen so far. Keep up the good work..
നന്ദി ബ്രോ...
1.4 L alla 1.3L feat eingine
FIAT 1.3 MULTIJET from itali . We have a plant in india for this engine manufacturing. Maruti,Tata,Chevrolet used this engine . The biggest advantage with this engine is good mileage low maintenance better performance.
FIAT 🔥🔥🔥🔥
Appreciate your explanation.. very simple and clear. nice bro 👍 keep this up
The italian automaker.....fiat..
നിങ്ങളൊരു കില്ലാടിതന്നെ🤦🏻♂️💙💙💙
ഫിയറ്റ്
Chetta now I clearly understood what's turbocharger, thanks a lot,,, fiat is the manufacturer of turbojet engines. Those are 1248cc 1.3 litre.
Evde? Dravid comments evde? 😁
Very informative video bro ♥️
Thanks bro
Entirely different style of presentation.. very cool... Loved it.. all the best brother..
FIAT
stoichiometric ratio is the exact amount of air needed for the fuel to completely burn and give maximum heat. It can still burn in rich or lean conditions which results in less energy output.
Fiat
ഇങ്ങേരു content ന്റെ മരം ആണ്. 😊😊😊
Super.... Naturally aspirated video koodi cheyyumo 👌
നന്ദി,
നല്ല അവതരണം.👍👍👍
Nice presentation...can u make video on Honda City iv tec engine working and the reason behind its superiority over other petrol engines.
Will try bro 💗
Bro iniyum ithupolatha vedio prathrkshikunnu.. Kuranja samayam kooduthal karyangal thanks for that.. Wwithout any lag..
1.3 Multijet1,248 cc (76.2 cu in) by Fiat
Maruti Suzuki D13A DDiS 190
Chevrolet smartech
TATA Quadrajet
Thank you brother, you are well explained to that level to understand any layman even. Also it is quiet appreciable that you are a store of knowledge👏👏
Thank you ❤
Wow nice explanation polichu👍👍
Outstanding Explanation Chetta♥️
1.4 litter petrol
1.3 litter multijet diesel produced by fiat. (Dzire, vista, manza, punto, linea, sail,palio, etc..)
FIAT (Used in indica quadrajet .swift. Punto.baleno.brezza.ciaz.etc
Well good explanation ✌👏...
1.3 multijet fiat engine
Also called quadrajet in indica Vista
Qoutrajet DDIS multijet T JET
Adipoli presentation💯
Chetta ath 1.3 multijet diesel engine ... Made by Fiat ... Perfect tuning is done by Suzuki Japan ...
No bro ,,1.3 perfect tuning has been done by Tata in indica Vista
noelvarghese john no bro it’s done by pete’s 😝😝😝
@@noelvarghesejohn110 yes. you said it...
From Fiat
U presentation is super
Bro video ellam powli ann canister nte video cheyyamo
Well-done brother 👍 very informative 💜 thank you 🥰
gud one bro......its verry usefull to know about turbo
Valuable information on short video... Great job... Keep going
Thank you bro
So easily explained, its so clear.. liked the simple presentation.. keep up the good work..Subscribed from today onwards..
Thanks Bijoy 🖤
Hello Achu Nice Explanation Good work .
Thank you sir 💗
So nice and crisp explanation.
Which automatic petrol car is best, safety,performance is considered.
Electronics engineer aaya enik pandmuthale machines ine kurich padikan agrahn undayrnu... Nanniyund
Thank you
Well articulated and Beautifully presented❤️
Please make marine technology related video🎥
Recently I came across this channel, it's really informatv ..science behind these processes..tnq u
നിങ്ങൾ എവിടെയാണ് Bro. Do more videos
Brother turbo engine ഇൽ "inter cooler" ന്റെ ഉപയോഗത്തെ പറ്റി ഒരു video ചെയ്യാമോ pleeeeezzzzzz
ചെയ്യാൻ ശ്രമിക്കാം.
@@techZorba Thank you bro..
Choodai varunna air thanippikkan
@@aravindthoppil5080 ath ariyam bro .. Athinte importance technically how to define
Very well explained Bro.
നല്ല അവതരണം സുഹൃത്തേ... ഉത്തരം,- fiat.
നന്ദി 😊
Clear explanation, no more doubts... Could you please make a video about power and torque. I have seen many videos but still have doubts.... like what is its significance and why engines have peak torque and peak power at a particular rpm...
Samayam undenkil nokkaane....
We will try to upload asap, thanks for the suggestion.
simple presentation superb
നല്ല ഇൻഫർമേറ്റീവ് videos !!! എന്തുകൊണ്ടാണ് turbo ഉള്ള വണ്ടികൾ സ്റ്റാർട്ട് ചെയ്യുമ്പോഴും നിർത്തുന്നതിനു മുമ്പും idle ചെയ്യണമെന്ന് പറയുന്നേ?
ടർബോയിലേക്ക് ലോഡ് വരുന്നതിന് മുമ്പ് നന്നായി ഓയിൽ സർക്കുലേഷൻ ഉണ്ടാകാൻ വേണ്ടി ആണ് സ്റ്റാർട്ടിങ്ങിൽ ഐഡിൽ ചെയ്യണമെന്ന് പറയുന്നത്. വണ്ടി ഓടി വന്നതാണെങ്കിൽ ടർബോ കറങ്ങുന്നത് വേഗത്തിലായിരിക്കും, ആ ഒരവസ്ഥയിൽ എഞ്ചിൻ ഓഫാക്കുകയാണെങ്കിൽ ലൂബോയിൽ പമ്പ് ഓഫാവുകയും കറങ്ങികൊണ്ടിരിക്കുന്ന ടർബോയിൽ ഓയിൽ സർക്കുലേഷൻ ഇല്ലാണ്ടാവുകയും ചെയ്യുന്നു. അത് ടർബോ ബയറിംഗ് കേട് വരുത്തും.
simple and clear explanation.Go on.
Thank you Jaisan 💗
Good content.....very informative and useful👌👌👌
Thank you Boney💗
Thumbnail il kaanikunna poleyulla chitrangal explain cheyunnathinadyk side il oro parts um kaanichal kurach koodi nannayirunnu....👍
Thanks Kalesh, for the suggestion.
Super way of explanation ,great
വളരെ ലളിതമായ വിശദീകരണം😍😍💯💯👌
Ishtappetta sirnte classil irunna pole und. Pwoli bro
താങ്ക്സ് ബ്രോ...
പ്രസന്റേഷൻ വളരെ നന്നായിട്ടുണ്ട്.
💗
Good video, expecting more videos about automobile....
Coming soon 😊
Jagadeesh chetane pole und.supr bro❤
🤣🤣🤣 Thank you 💗
Well explained in short time...😇👌
Kollam cheettaa nalla avatharanm.
പയ്യെ പയ്യെ... പയ്യെ എന്ന വാക്ക് ഒഴിവാക്കാൻ ശ്രമിക്കണം, കാരണം എല്ലാ മലയാളികൾക്കും ഈ വാക്കിന്റെ അർത്ഥം അറിയില്ല. ബാക്കി എല്ലാം excellent. കുഞ്ഞുങ്ങൾക്ക് പോലും മനസിലാവും. 👍👍
Thank you ❤
വ്യക്തമായ അവതരണം👌
Super presentation .Thanks .Keep it up🌹
Thank you ❤
Iam addicted, u r talent 👌👌👌👌👌
Thank you so much
Bro , make a video about super charger