Defensive Driving Secrets to Avoid Road Accidents In Malayalam

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 1.1K

  • @techZorba
    @techZorba  3 ปีที่แล้ว +21

    നമ്മൾ ഈ ചാനലിൽ ഹിസ്റ്ററിയുമായി ബന്ധപ്പെട്ട ചില വീഡിയോ ചെയ്തിരുന്നു. പക്ഷെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കൂടുതൽ പേരും ടെക്നോളോജിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കാണാൻ താല്പര്യപ്പെടുന്നവരായതു കൊണ്ടാവാം ആ വീഡിയോസിനു തീരെ റീച്ച് കിട്ടിയിരുന്നില്ല.
    Zorba Historia എന്ന പേരിൽ ഞങ്ങൾ രണ്ടാമതൊരു ചാനൽ തുടങ്ങിയിട്ടുണ്ട്. ഹിസ്റ്ററി- ഇന്റർനാഷണൽ affairs തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള വീഡിയോ അവിടെ അപ്ലോഡ് ചെയ്യാനാണ് പ്ലാൻ. അത്തരം വിഷയങ്ങളിൽ കൂടി താല്പര്യം ഉള്ളവർ സോർബ ഹിസ്റ്റോറിയ സബ്സ്ക്രൈബ് ചെയ്ത് ഞങ്ങളെ സപ്പോർട്ട് ചെയ്യണേ :)
    മാത്രമല്ല നിങ്ങളുടെ അഭിപ്രായങ്ങളും വേണം.
    എല്ലാ പ്രേക്ഷകർക്കും ഒരുപാട് നന്ദി
    th-cam.com/video/Cm85qzLu1TU/w-d-xo.html

    • @aswinpramod119
      @aswinpramod119 3 ปีที่แล้ว

      sir pakshe history k aalkar safari channel aan prefer cheyyunath

  • @shaijuvk5731
    @shaijuvk5731 3 ปีที่แล้ว +34

    ഞാൻ 25 കൊല്ലമായി ഡ്രൈവിംഗ് തുടങ്ങിയിട്ട് ടാക്സി, പ്രൈവറ്റ് ബസ്സ് , KSRTC ഇതിലൊക്കെ ജോലി ചെയ്തു ഇപ്പോൾ ഡിപ്പാർട്ട്മെന്റ് ഡ്രൈവറായി ജോലി ചെയ്യുന്നു ഞാൻ കുറേ ഡ്രൈവിങ് ക്ലാസുകളിൽ പങ്കെടുത്തിട്ടുണ്ട് പക്ഷേ ഇത്രയും നല്ല വാഹന സംമ്പന്ധമായ ക്ലാസ് ഞാൻ കേട്ടിട്ടില്ല വളരെ നന്ദി സഹോദരാ ഇനിയും നിങ്ങളുടെ ക്ലാസുകൾ പ്രതീക്ഷിക്കുന്നു.

    • @techZorba
      @techZorba  3 ปีที่แล้ว +2

      ഒരുപാട് നന്ദി ബ്രോ

    • @b13111
      @b13111 3 ปีที่แล้ว

      👍👍👍

  • @HUMAN-pu5yp
    @HUMAN-pu5yp 3 ปีที่แล้ว +92

    രാത്രിയിൽ മിക്ക ആളുകളും ഹെഡ്ലൈറ്റ് ഡിം ചെയ്യാറില്ല..ഈ വീഡിയോ കാണുന്നവർ ഇക്കാര്യം എല്ലാ ആളുകളോടും ഷെയർ ചെയ്യണമെന്ന് അപേക്ഷിക്കുന്നു..പ്ലീസ്....

    • @pradeeshkumar3227
      @pradeeshkumar3227 3 ปีที่แล้ว +8

      Correct...👍 പ്രത്യേകിച്ച് പെണ്ണുങ്ങൾ. മിക്കവാറും പേർക്കും ഇത് എന്താണെന്ന് പോലും അറിയില്ലെന്ന തോന്നുന്നേ

    • @b13111
      @b13111 3 ปีที่แล้ว

      ശരിയാണ്

    • @254muhsin
      @254muhsin 3 ปีที่แล้ว

      Njan dim cheyth tharatha chettanmark/chechimark headlight off cheyth fog lamp mathram itt kodukkaranu pathivu..
      Koode kai purathekkitt oru naduviral namaskaravum 🖕..

  • @renjithkp9641
    @renjithkp9641 3 ปีที่แล้ว +8

    ഒരു കട്ട്‌ റോഡ് കണ്ടുകഴിഞ്ഞാൽ ഇതുനിമിഷവും അവിടെന്നു ഒരു ഓട്ടോ ഇറങ്ങിവരാൻ ചാൻസ് ഉണ്ട് കറക്റ്റ് 👌

  • @shameerahammedap
    @shameerahammedap 3 ปีที่แล้ว +217

    Skip ചെയ്യാതെ കാണുന്ന ചുരുക്കം ചില ചാനലുകളിൽ ഒന്ന്. Good content with lots of research. Hat's off u brother.. 😍

  • @anuragamtips3345
    @anuragamtips3345 3 ปีที่แล้ว +3

    Railway gate പോന്തുബോൾ എല്ലാവരും കൂടെ ഒരു ഒത്തു കൂടൽ ഉണ്ട് . അതിനുമുമ്പ് അത് അടഞ്ഞ കിടക്കുമ്പോൾ .. നല്ലൊരു കാഴ്ചയുണ്ട് ഇടതുവശത്ത് ഉള്ളവർ മുഴുവനും വലതുവശം.. വരെ അതേപോലെ അതിനെ എതിർ ദിശയും എല്ലവർക്കും അദ്യം പോകണം പൗരബോധം സമൂഹ ബോധം ജനാധിപത്യബോധം ട്രാഫിക് ബോധം ഇതൊന്നുമില്ലാത്ത ഒരു ജനതയോട് ആണ് കഥ

  • @vikvlogs
    @vikvlogs 3 ปีที่แล้ว +55

    "വാഹനത്തിനുള്ളിൽ അമ്പലവും പള്ളിയും പണിയുന്നതും , പാവകളും തലയണകളും ഒക്കെ നിരത്തുന്നതും "
    ബ്രോ അത് പൊളിച്ചു 👌
    Again a well researched topic with excellent presentation❤

    • @techZorba
      @techZorba  3 ปีที่แล้ว +2

      താങ്ക് യു സോ മച്ച് ഫ്രണ്ടേ ❤

  • @tonycyriac370
    @tonycyriac370 3 ปีที่แล้ว +30

    Learners ക്ലാസ്സിലും മികച്ചത് 👍
    MVD instructors പോലും ഇങ്ങനെ പറയുല...
    ഒട്ടും boring ഇല്ലാത്ത...skip ചെയ്യാത്ത video
    With lots of informations
    👌

  • @sarathk.r4788
    @sarathk.r4788 3 ปีที่แล้ว +83

    content rich ആണ് താങ്കളുടെ വീഡിയോകൾ എല്ലാം. അണിയറ പ്രവർത്തകരെയും അഭിനന്ദിക്കുന്നു.

    • @techZorba
      @techZorba  3 ปีที่แล้ว +2

      Thanks bro ❤️

  • @paulraju
    @paulraju 3 ปีที่แล้ว +36

    മലയാളത്തിൽ ഞാൻ സ്കിപപ് ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ...❤️❤️❤️
    നന്നായി മനസ്സിലാകുന്ന രീതിയിൽ.. അതികപ്രസംഗം നടത്താതെ കോൺഫിഡൻ്റ് ആയിട്ടുള്ള അവതരണ മികവും..ഏറ്റവും ലളിതമായ ഉദാഹരണങ്ങളും..
    നമ്മുടെ ഈ ചാനൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.. 🥰
    ഉത്തരം : സ്വീഡൻ

    • @techZorba
      @techZorba  3 ปีที่แล้ว +1

      Thanks a lot bro ❤️

  • @nandukrishnanNKRG
    @nandukrishnanNKRG 3 ปีที่แล้ว +13

    ഞാനും ഒരു driver ആണ്.. ഈ video എനിക്ക് വളരെ ഉപകാരപ്പെടും.. ഞാന്‍ ഇത് മറ്റുള്ളവര്‍ക്കും share ചെയ്യും...
    THANK YOU...

    • @techZorba
      @techZorba  3 ปีที่แล้ว

      Thanks a lot bro ❤️

  • @honeybee_agro
    @honeybee_agro 3 ปีที่แล้ว +102

    research ആണ് ഇവൻ്റെ മെയിൻ❤❤❤

    • @techZorba
      @techZorba  3 ปีที่แล้ว +4

      Thanks bro ❤️

    • @athulj9614
      @athulj9614 3 ปีที่แล้ว +2

      അത്് correct

    • @sunil19803
      @sunil19803 3 ปีที่แล้ว +2

      കറക്റ്റ്... ലെവൻ ആളൊരു പുലിയാ... (:

  • @wcdwiw
    @wcdwiw 3 ปีที่แล้ว +4

    നന്നായിട്ടുണ്ട്.❤️
    സ്വന്തം അനുഭവത്തിൽ നിന്നും കുറിക്കട്ടെ.
    1 . പെൺ ഡ്രൈവർമാർ നമ്മളെക്കാൾ വേഗത്തിൽ പോയാൽ അംഗീകരിക്കുക.
    2. മൂന്നു വീൽ വണ്ടികൾ, തള്ളിക്കൊണ്ടു പോകുന്ന കുപ്പി പാട്ട വണ്ടികൾ, തള്ളിക്കൊണ്ടു പോകുന്ന സൈക്കിൾ (പൊക്കി നേരേ opposite തിരിക്കാം) , ഓട്ടോ എപ്പോഴും എങ്ങോട്ടും തിരിയാം. ഇടതുവശം ഗ്യാപ്പിടുക
    3. ഓവർലോഡ് ടൂവീലർ, ഏണി, പൈപ് എന്നിവയുമായുള്ള സൈക്കിൾ എന്നിവക്ക് ബാലൻസ് കുറവായിരിക്കും.
    4.80 ൽ പോകുന്ന alto യും 80 ൽ പോകുന്ന ഇന്നോവയും ഡ്രൈവ് ചെയ്യുമ്പോൾ എൻജിൻ പവർ കൂടുതൽ ഉള്ള വണ്ടിയുടെ Driver ന് Nervousness കുറവായിരിക്കും. Driving easyness , confidence എന്നിവ കൂടുതലും
    4. റോഡിന്റെ സൈഡിൽ ഇറക്കിയ മെറ്റൽ, മണ്ണ് ഇത് കോരുന്ന ഷവലിന്റെ ചലനം ശ്രദ്ധിക്കുക.
    5.പൈപ്പുകൾ cabinന്റെ മുകളിൽ മുമ്പിലേക്ക് തള്ളിനിൽക്കുന്ന വാഹനങ്ങളുടെ മുൻപിൽ ഓടിക്കുന്നതും അപകടമാണ് എന്നോർക്ക . ഒരു വണ്ടി ബ്രേക്ക് ചെയ്തപ്പോൾ പൈപ്പുകൾ മുമ്പോട്ട് പറന്ന് മുമ്പിലത്തെ വണ്ടിയിൽ കയറുന്നത് കണ്ടിട്ടുണ്ട്.
    6. പൊതുവേ കീറിപ്പറിഞ്ഞ - ലൈറ്റില്ലാത്ത - പോറലുകൾ ഏറെയുള്ള വണ്ടികൾ അശ്രദ്ധമായി ഓടിക്കുന്നവയാകാനാണ് സാദ്ധ്യത.
    7.High range കളിൽ മുൻപിലത്തെ വലിയ വാഹനങ്ങളിൽ നിന്നും പുറകിൽ അകലം പാലിക്കുക.
    8. ക്യാബിനിൽ ഡ്രൈവറിന്റെ അടുത്ത് കൂടുതൽ ആളുകളെ ഇരിക്കാൻ അനുവദിക്കരുത്.
    9. മുൻപിലത്തെ വണ്ടി ഏതു വണ്ടിയായാലും പതുക്കെ പോകുന്നതിന് മിക്കവാറും ശരിയായ കാരണം ഉണ്ടാകും
    എന്ന് മനസ്സിലാക്കുക.
    10. കൂടുതൽ കഴിച്ചോ വിശന്നുവലഞ്ഞോ വണ്ടി ഓടിക്കാതിരിക്കുക.
    11. ഉയരമുള്ള ക്യാബിനിൽ ഇരിക്കുന്ന ബസ് ലോറി ഡ്രൈവർമാർ ഉയരം കുറഞ്ഞ കാറുകളിലെ ഡ്രൈവർമാരേക്കാൾ റോഡ് നന്നായി കാണുന്നവരാണെന്ന് ഓർക്കുക.
    12 .കുട്ടികൾ, പ്രായമുള്ളവർ, നടന്നു ക്രോസ്ചെയ്യുന്ന ഡ്രൈവർമാർ , കൂടുതൽ confidence ഉള്ള അംഗവൈകല്യം ഉള്ളവർ ഇവരുടെ crossing ശ്രദ്ധിക്കുക.
    13. Headlight മാത്രം കണ്ട് രാത്രിയിൽ വണ്ടിയുടെ വലിപ്പം judge ചെയ്യാതിരിക്കുക. പരിചയമില്ലാത്ത സ്ഥലങ്ങളിൽ തടിലോറികൾ രാത്രിയിൽ ബോഡിക്കു പുറത്ത് ലോഡ് തള്ളി നിൽക്കുന്നവയായിക്കും. ഉയരത്തിൽ അടുക്കിയ ലോറികൾ വളവുകളിൽ അപകടകാരികളും ആയിരിക്കും
    (പണ്ഡിതൻ അല്ല ...പൊങ്കാലകൾ പ്രതീക്ഷിക്കുന്നു)

    • @techZorba
      @techZorba  3 ปีที่แล้ว

      Thanks for adding these ❤️

    • @wcdwiw
      @wcdwiw 3 ปีที่แล้ว

      @@techZorba Thank you Sir, you motivate us.

    • @butterflie455
      @butterflie455 3 ปีที่แล้ว

      Good .Such experiences helps others

    • @b13111
      @b13111 3 ปีที่แล้ว

      നിങ്ങളുടെ നിരീക്ഷണങ്ങൾ വളരെ കൃത്യമാണ് ,👍👍👍👍👍🙏

  • @krishnanunnisanthosh8970
    @krishnanunnisanthosh8970 3 ปีที่แล้ว +161

    ചോദ്യത്തിൻ്റെ ഉത്തരം: SWEDEN 🔥

    • @techZorba
      @techZorba  3 ปีที่แล้ว +26

      Yes 👍🏾 Thanks for answering ❤️

  • @akhi1418
    @akhi1418 3 ปีที่แล้ว +14

    പറയാൻ ഉള്ള ടോപ്പിക്കുകൾ തിരഞ്ഞെടുക്കുന്നതിലെ വൈവിധ്യം, പിന്നെ കാണുന്നവർക്ക് എല്ലാം തന്നെ വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം.
    ഇത് രണ്ടും 👌✌️100%💥

    • @techZorba
      @techZorba  3 ปีที่แล้ว +1

      Thanks bro ❤️

  • @zubairabdola
    @zubairabdola 3 ปีที่แล้ว +28

    ട്രാഫിക് മര്യാദകളെക്കുറിച്ച് ഇനിയും ഒരുപാട് പറയാനുണ്ട്, തുടർന്നും പ്രതീക്ഷിച്ചു കൊണ്ട് 😍

    • @techZorba
      @techZorba  3 ปีที่แล้ว +1

      Yeah a lot ❤️

  • @manueditart1
    @manueditart1 3 ปีที่แล้ว +347

    ഡാഷ് ബോർഡിൽ അമ്പലവും പള്ളിയും പണിയുന്നത്.... 👌👌👌
    😂😂😂

    • @techZorba
      @techZorba  3 ปีที่แล้ว +2

      😃

    • @hotston_ai
      @hotston_ai 3 ปีที่แล้ว +6

      Local bus 😂

    • @prajeeshh8495
      @prajeeshh8495 3 ปีที่แล้ว +3

      Athe oru Dash cam aanu ithinekkal athyaavashyam 👍

    • @ambadyvs1647
      @ambadyvs1647 3 ปีที่แล้ว +3

      പശ്ചാത്യരും നമ്മളും തമ്മിൽ ഉള്ള വ്യത്യാസം 🌏

    • @d1983pu
      @d1983pu 3 ปีที่แล้ว +1

      😛🤣

  • @Pratheeshvazhayil
    @Pratheeshvazhayil 3 ปีที่แล้ว +31

    ഈ വർഷം കണ്ട ഏറ്റവും നല്ല video,,,

    • @techZorba
      @techZorba  3 ปีที่แล้ว +3

      വളരെ നന്ദി ❤❤

    • @JayachandranVS
      @JayachandranVS 3 ปีที่แล้ว +1

      Better watch all Techzorba videos, you will get confused, in selecting the best.

  • @vinodrlm8621
    @vinodrlm8621 3 ปีที่แล้ว +1

    വളരെ ശാസ്ത്രീയവും സിമ്പിളും ആയ അവതരണം 🙏🙏🙏എല്ലാ വീഡിയോകളും സ്കിപ് ചെയ്യാതെ കാണുന്ന ഒരു ചാനൽ. (സ്കിപ് ചെയ്താൽ തൊട്ടടുത്ത പറയുന്ന കാര്യം മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ് )🙏🙏 എന്തായാലും വളരെ നല്ലപ്രസന്റേഷൻ.. 👍

  • @joseabraham1
    @joseabraham1 3 ปีที่แล้ว +3

    ഒരു വാക്ക് പോലും പാഴില്ലാത്ത ഒരു സ്ക്രിപ്റ്റ്.. പതിവുപോലെ അവതരണം അതിഗംഭീരം.. TechZorba ❤️❤️ ഈ ചാനൽ കൂടുതൽ subscribers അർഹിക്കുന്നു..

    • @techZorba
      @techZorba  3 ปีที่แล้ว

      Thanks bro ❤️

  • @jamescyriacajith
    @jamescyriacajith 3 ปีที่แล้ว +10

    5:30 - Buffeting effect happens because of Bernoulli's effect in fluid flow, when the velocity surrounding the big vehicle increases, pressure increases on the other side.
    Driving schools in the US offers 1 day course in defensive driving and issues a certificate. I took that and got 5% off on my insurance payment.

    • @techZorba
      @techZorba  3 ปีที่แล้ว

      Thanks for telling that ❤️

  • @sreenadhreghunadh2430
    @sreenadhreghunadh2430 3 ปีที่แล้ว +3

    മലയാള TH-cam channel നോക്കിയാൽ ഒരു അൽഭുത channel , അത് അങ്ങനെ തോന്നാൻ കാരണം അത്രേം research ആണ് ഓരോ വീഡിയോക്ക് പിന്നിൽ . ❤️ ചാനൽ 1M അടിക്കാൻ കാത്തിരിക്കുന്നു

    • @techZorba
      @techZorba  3 ปีที่แล้ว

      Thanks bro ❤️

  • @akhileshanirudhan9006
    @akhileshanirudhan9006 3 ปีที่แล้ว +1

    ഉത്തരം : സ്വീഡൻ
    അതുപോലെ ലോകത്ത്‌ ഏറ്റവും കൂടുതൽ accident കുറഞ്ഞ രാജ്യവും സ്വീഡൻ ആണ്

  • @HariShankar-wz5gy
    @HariShankar-wz5gy 3 ปีที่แล้ว +7

    Skip ചെയ്യാതെ അല്ല ഞാൻ ഈ ചാനലിൽ വരുന്ന വീഡിയോസ് കാണാറുള്ളത്... ഒരു 6 തവണ എങ്കിലും പല ഭാഗങ്ങളിലും back അടിച്ചാണ് കാണാറുള്ളത്
    💜💜💜💜

    • @techZorba
      @techZorba  3 ปีที่แล้ว

      താങ്ക്സ് ബ്രോ

    • @shaijuvk5731
      @shaijuvk5731 3 ปีที่แล้ว

      ഞാനും

  • @djtimjohn2707
    @djtimjohn2707 3 ปีที่แล้ว +2

    Country name "Swedish" September 3.

  • @IndShabal
    @IndShabal 3 ปีที่แล้ว +97

    ആ സലീംകുമാറിന്റെ നോട്ടം... 😂😂🤣🤣🤣

  • @muhsinalbross1282
    @muhsinalbross1282 2 ปีที่แล้ว

    ഇങ്ങള് പൊളിയാണ് ഭായ്
    എത്ര വേഗം
    എത്ര ഇൻഫർമേഷൻ
    മൂർച്ചയുള്ള വാക്കുകൾ
    നിങ്ങളുടെ കഴിവുകൾ സമൂഹത്തിനും ആ കൊടുക്കുന്ന സർവീസ് നിങ്ങൾക്ക് നല്ല ഒരു വരുമാനം നേടിത്തരാനും കഴിയും തീർച്ഛ.....
    എല്ലാ ഭാവങ്ങളും നേരുന്നു....

  • @joanu3572
    @joanu3572 3 ปีที่แล้ว +16

    The only youtube channel which i waiting for new vdo...*techZorba*

    • @techZorba
      @techZorba  3 ปีที่แล้ว

      Thanks Jo ❤

  • @jesjojohn599
    @jesjojohn599 3 ปีที่แล้ว

    നമ്മുടെ അശ്രദ്ധകാരണം മറ്റൊരാളുടെ ജീവനോ, വസ്തുക്കൾക്കോ ഹാനികരമായ അവസ്ഥ ഉണ്ടാക്കില്ല എന്ന തീരുമാനം ഓരോരുരുത്തരുമെടുത്താൽ തീരുന്ന പ്രശ്നമേയൊള്ളു,... എങ്ങനെ റോഡപകടങ്ങൾ കുറക്കാം എന്നവിഷയത്തേക്കുറിച്ചുള്ള cliché ടിപ്സ് വീഡിയോസ് കണ്ടുവന്ന എന്നെ ശരിക്കും ഞെട്ടിച്ചു 🥰.... ചിലർ അങ്ങനെയാണ് ... അവർ എന്തിനെക്കുറിച്ച് സംസാരിച്ചാലും അതിനെ മനോഹരമാക്കുന്നു..... നിങ്ങളൊരു കവി യാണ്... നിങ്ങളുടെ അവതരണം ഒരു കവിതയും. CLASS 🎀

  • @praveenkbenny5362
    @praveenkbenny5362 3 ปีที่แล้ว +18

    Bro....your videos are so content rich that I couldn't even skip one moment. Always waiting for your videos...

    • @techZorba
      @techZorba  3 ปีที่แล้ว +1

      Thanks a lot bro ❤️

  • @സഹവർത്തിത്വം
    @സഹവർത്തിത്വം 3 ปีที่แล้ว +2

    Velocitization ഒരു നേരനുഭവമാണ്. രണ്ടുമണിക്കൂർ ksrtc super fast ൽ യാത്ര കഴിഞ്ഞിറങ്ങിയ ഉടനെ കാറെടുത്ത് വീട്ടിലേക്ക് പോകുമ്പോൾ സ്പീഡ് കൂടുന്നത് അറിയില്ല. അല്ലെങ്കിൽ സാവധാനം പോകാൻ തോന്നില്ല. പിന്നീട് ബോധപൂർവം ഇത് ഒഴിവാക്കുകയായിരുന്നു.
    ഒന്നാംതരം അവതരണം..👍

    • @techZorba
      @techZorba  3 ปีที่แล้ว +1

      താങ്ക് യു ❤

  • @jebinjoseph3390
    @jebinjoseph3390 3 ปีที่แล้ว +37

    Another most underrated TH-cam channel..

    • @techZorba
      @techZorba  3 ปีที่แล้ว +3

    • @ajmalc2173
      @ajmalc2173 3 ปีที่แล้ว

      Julies Manuel ഉം ഇങ്ങേരും 😓

    • @RanjithKumar-ue9hv
      @RanjithKumar-ue9hv 3 ปีที่แล้ว

      Very informative. Great presentation. Nice to watch.

  • @remyamaheshkumarpp2812
    @remyamaheshkumarpp2812 3 ปีที่แล้ว

    താങ്കൾ എല്ലാ വി ഡിയോകളും അനാവശ്യമായി വലിച്ച് നീട്ടാതെയും. ആ വർത്തിച്ച് ഒരേ കാര്യങ്ങൾ പറഞ്ഞും സമയം കളയുന്നില്ല. നന്ദി

  • @abduljabirkv
    @abduljabirkv 3 ปีที่แล้ว +7

    താങ്കൾ ഒരു കില്ലാടി തന്നെ 🔥
    Very useful💓

    • @techZorba
      @techZorba  3 ปีที่แล้ว +1

      Thanks bro ❤️

    • @abduljabirkv
      @abduljabirkv 3 ปีที่แล้ว

      താങ്കളുടെ effortന് ഇപ്പോഴുള്ള സപ്പോർട്ട് പോരാ...
      ഇനിയും orubaad വളർച്ചയുണ്ടാകട്ടെ... Orubaad മുന്നോട്ടു പോകട്ടെ... 💪🤲🙏

  • @aliismail8245
    @aliismail8245 3 ปีที่แล้ว +2

    12:14 ഇതിന്നെ പറ്റി ഞാൻ കുറെ ആലോചിച്ചിരുന്നു.. ഗുഡ് example 👍🔥

    • @techZorba
      @techZorba  3 ปีที่แล้ว

      Thanks bro ❤️

  • @sinansdev6151
    @sinansdev6151 3 ปีที่แล้ว +8

    Sweden..variety, informative & matured content🥰

  • @TJsVehiclePoint2434
    @TJsVehiclePoint2434 3 ปีที่แล้ว +1

    ഒരു റോഡ് സേഫ്റ്റി പ്രചാരകനും മോട്ടോർ വാഹന സംബന്ധമായ വിഷയങ്ങൾ ഉൾപ്പെടുത്തി 160+ videos you tube ഇല് നിലവിൽ ഉള്ള എനിക്ക് പോലും വളരെ ഇഷ്ടപ്പെട്ടു ഈ video. തീർച്ചയായും അഭിനന്ദനാർഹം തന്നെ. ഇത് പോലും dislike ചെയ്യുന്ന മഹാന്മാരെ ഓർത്ത് അത്ഭുതം തോന്നുന്നു 😂😂

  • @joanu3572
    @joanu3572 3 ปีที่แล้ว +17

    This is not enough man..make it minimum 25mints vdo...we have lot to learn from you...thanks from coorg(kodagu)

  • @aneeshkumarkv9381
    @aneeshkumarkv9381 3 ปีที่แล้ว

    ഇത്രയും അറിവ് പകർന്നു തന്നതിന് നന്ദി താങ്കളുടെ എല്ലാ വിഡിയോസും കാണാറുണ്ട് .❤

  • @mohammedrashid5729
    @mohammedrashid5729 3 ปีที่แล้ว +12

    It's really hard to be informative and entertaining at the same time. You guys are doing it pretty well. ❤️❤️

    • @techZorba
      @techZorba  3 ปีที่แล้ว +2

      Thanks bro ❤

  • @Ashsubi
    @Ashsubi 3 ปีที่แล้ว +1

    Great efforts...... പിടിച്ചിരുതുന്നതും.... കൂടുതൽ അറിവുകൾ പകർന്നുതരുന്നതുമാണ് എല്ലാ വിഡിയോസും...... 👏👏👏👏

  • @alraas1238
    @alraas1238 3 ปีที่แล้ว +4

    Most underrated channel

  • @eagleone5943
    @eagleone5943 3 ปีที่แล้ว

    മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിക്കുക, തെറ്റായ ലൈൻ വാഹനം ഓടിക്കുക, ആവശ്യം ഇല്ലാതെ horn അടിക്കുക, ആവശ്യം ഉള്ളടിത് horn അടിക്കതിരിക്കുക, രാത്രി headlight dim ആക്കത്തത്, സിഗ്നൽ ഉപയോഗിക്കാതെ വണ്ടി തിരിക്കുന്നതും, പുറകെ വരുന്ന വണ്ടി ശ്രദ്ധിക്കാതെ തൊന്നുനിടത് പെട്ടെന്ന് നിർത്തുന്നതും, പതിയെ പോക്കുന്ന വാഹനം overtake ചെയ്യാൻ ശ്രമിക്കുമ്പോൾ വേഗത കൂട്ടുന്നതും, ഇതെല്ലാം പക്വത ഇല്ലായ്മ മാത്രമല്ല, സ്വാർഥത കൂടിയാണ്... പലപ്പോഴും അപകടം ഉണ്ടാകാൻ കാരണക്കാരനായ വണ്ടി ഒന്നും അറിയാത്തത് പോലെ പോകുന്നത് ശ്രദ്ധിച്ചാൽ ഇത് മതിയാകും.

  • @jafarkarayil
    @jafarkarayil 3 ปีที่แล้ว +8

    ഇന്നലെ ചൊവ്വാഴ്ച ആയിട്ടും വീഡിയോ വരാതിരുന്നപ്പോൾ പലവട്ടം ചാനൽ നോക്കിയ വേറെ ആരെങ്കിലും ഉണ്ടോ?
    മച്ചാനെ, ഈ കമന്റ് പോരെ അളിയാ☺️

    • @techZorba
      @techZorba  3 ปีที่แล้ว

      Chovvazhcha ano nammude video sadharana varunnath?

  • @ershadtm
    @ershadtm 3 ปีที่แล้ว +1

    വാഹനത്തിൻ്റെ ഉള്ളിൽ അമ്പലവും പള്ളിയും പണിയുക .... നല്ല പ്രയോഗം 👌👌👌

  • @jerinpjoseph1996
    @jerinpjoseph1996 3 ปีที่แล้ว +4

    വിഷയങ്ങൾ എപ്പോഴും ആനുകാലികവും പ്രസക്തവുമാണ്🔥. MVD ലേണേർസ് ക്ലാസിൽ ഉൾപെടുത്തിയാൽ വളരെ നല്ലത്.
    H day -sweedan

    • @techZorba
      @techZorba  3 ปีที่แล้ว +1

      Thanks bro ❤️

    • @b13111
      @b13111 3 ปีที่แล้ว

      👍👍👍

  • @aathaath8757
    @aathaath8757 3 ปีที่แล้ว +2

    ഇപ്പോൾ നിങ്ങളുടെ ഒരോ വീഡിയോകൾക്കു കാത്തിരിക്കുവാണ്, now doing maximum sharing and recommending

    • @techZorba
      @techZorba  3 ปีที่แล้ว

      Thanks for the support bro ❤️

    • @aathaath8757
      @aathaath8757 3 ปีที่แล้ว

      @@techZorba you deserve it bro👍

  • @alonecreations6742
    @alonecreations6742 3 ปีที่แล้ว +73

    എണ്ണമില്ലാത്ത അത്രയും സബ്സ്ക്രൈബ് ചെയ്യാൻ ഓപ്ഷൻ ഉണ്ടാരുനെകിൽ നിങ്ങൾക്കുവേണ്ടി ഞാൻ അത് ചെയ്തേനെ...

    • @techZorba
      @techZorba  3 ปีที่แล้ว +3

      Thanks a lot bro ❤️

    • @alonecreations6742
      @alonecreations6742 3 ปีที่แล้ว +4

      നിങ്ങളെക്കുറിച്ചു ഒരുപാട് അറിയാൻ ആഗ്രഹം ഉണ്ട്. Plz do a QNA.. അറിവ് പകരന്നു കൊടുക്കുന്നപോലെത്തന്നെ ആണ്.. അറിവ് നേടുന്നതും.. അപ്പോൾ നിങ്ങളെക്കുറിച്ചു കൂടുതൽ അറിയാൻ ഒരു ആഗ്രഹം.. BCUS U R A GOOD TEACHER.. AND YOUR TEAM ALSO.. If it possible plz..

    • @pratheeshtom4758
      @pratheeshtom4758 3 ปีที่แล้ว +2

      Super super super super super super super super super super super urc right bcz he deserves it perfect data collection and presentation

    • @PKpk-or2oe
      @PKpk-or2oe 3 ปีที่แล้ว

      Nna bakki ullath enikk thannere.😜

  • @pranavjs
    @pranavjs ปีที่แล้ว

    1-2 observations :- nammak therakilla enkil porake oruthan vann horn adikuanenki sthalam olledath onn side kodukkam, angane vendavar porake varumpo onnu rand thavana horn cheruthayit adich ottum mattunila enki neeti pidich adikuka. ettavum athyavashyam oru roadi 60 il pokamenkilum 25-30 il poi swantam vandiyem porake varunavante samdanathem kalayunna nenma marangalem vintage ammavan/ammayi marem nirdhakshanyam pidich fine adapikuka. high speed pole oru roadi minimum speedum vekkanam. ingane amakalich pokuna avarathangalk mileage ne kuricho ingane low geari odicha ath moolam ondakuna doshangalo onum ariyan chance illa. oru junction engane cross cheyanam enn ariyatha alkaranu ivde kooduthal. athepole school kuttikal adakkam abalavridham alkarum roadi 2-3 -4 peru nirann nadakunath oxhivakan venda bodhavalkaranam school thotte nalkuka,last but not least , nalla road paniyuka😂😂

  • @ibcomputing
    @ibcomputing 3 ปีที่แล้ว +6

    Content is king 💯
    Presentation is perfect

    • @techZorba
      @techZorba  3 ปีที่แล้ว +1

      Thanks ❤

  • @labrador2687
    @labrador2687 ปีที่แล้ว

    Driving വളരെ eazy ആണെന്നും careless ആയി ചെയ്യാമെന്നും ആണെന്നാണ് മിക്കവരും വിചാരിച്ചിരിക്കുന്നത് മേജർ ആയ ഒരു ആക്‌സിഡന്റ് സംഭവിക്കുന്നതുവരെ..... ഡ്രൈവിംഗ് ഒരു കലയാണ്... നേരാം വണ്ണം അത് ഉപയോഗിച്ചില്ലേൽ അതൊരു കൊലപാതകം ആകും നമുക്കും റോഡിൽ പോകുന്നവർക്കും 🙏

  • @karanavar
    @karanavar 3 ปีที่แล้ว +15

    ഈ ചോദ്യത്തിന്റെ ഉത്തരം അടുത്ത വിഡിയോയിൽ നിർബന്ധമായും പറയണം

    • @techZorba
      @techZorba  3 ปีที่แล้ว +10

      It’s Sweden bro ❤️

  • @HaksarRK
    @HaksarRK 3 ปีที่แล้ว

    ഏറ്റവും ഇഷ്ടമുള്ള അവതാരകൻ.... കാരണം സാമൂഹ്യ ബോധം തന്നെ ❤️❤️❤️

  • @fayizmankarathodi
    @fayizmankarathodi 3 ปีที่แล้ว +3

    Your videos are awesome brother. Topics are all very relevant. All the best for you.

    • @techZorba
      @techZorba  3 ปีที่แล้ว

      Thanks bro ❤️

  • @_Arjunrs_
    @_Arjunrs_ 3 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ video😍
    ഒരുപാട് അറിവുകൾ കിട്ടി 💞

  • @lifeworthliving5858
    @lifeworthliving5858 3 ปีที่แล้ว +4

    Fortunate enough to find such a wonderful guy on this platform. You are one of the best TH-camr I have ever seen... Great presentation and informative, relevant content. Lots of love and appreciate all your efforts...!!! Wish you and your team all the very best to reach your dreams...!!!😍😍😍🙏🏻🙏🏻🙏🏻👏🏼👏🏼👏🏼

    • @techZorba
      @techZorba  3 ปีที่แล้ว +1

      Thanks a lot for your support ❤️

  • @ranjith56850
    @ranjith56850 3 ปีที่แล้ว

    ഒരുപാട് നന്ദി അണ്ണാ... എല്ലാം പോയിന്റ് പോയിന്റ് ആയി പറഞ്ഞു തന്നു... 💯💯മാർക്ക്.......

  • @Jobilsebastian007
    @Jobilsebastian007 3 ปีที่แล้ว +3

    getting my knowledge better after watching every new video of yours .

  • @jinuvenu2944
    @jinuvenu2944 3 ปีที่แล้ว

    നല്ല വിവരണം. കേരളത്തിലെ ജനങ്ങൾ ഇക്കാര്യത്തിൽ ബോധവാന്മാർ ആയാൽ ഒരു പരിധി വരെ റോഡ് അപകടങ്ങൾ കുറക്കാം. ഞാൻ ഈ വീഡിയോ പലർക്കും ഷെയർ ചെയ്ത് കൊടുത്തിട്ടുണ്ട്. നന്ദി.

  • @nizammudeed1488
    @nizammudeed1488 3 ปีที่แล้ว +3

    Video maximum. Shere chayyu friends very yusful video

    • @techZorba
      @techZorba  3 ปีที่แล้ว

      Thanks bro ❤️

  • @arunbalan........7063
    @arunbalan........7063 3 ปีที่แล้ว

    ഇത്ര സീരിയസ് കാര്യം കേൾക്കുമ്പോഴും സലിം കുമാറിനെ കാണിച്ചപ്പോൾ ചിരിച്ചു പോയി......😍🤩🤩🤩.

  • @jayarajkj568
    @jayarajkj568 3 ปีที่แล้ว +12

    വീണ്ടും മികച്ച വിഷയവുമായി എത്തി 👍👍♥️♥️

    • @techZorba
      @techZorba  3 ปีที่แล้ว

      താങ്ക്സ് ❤

  • @longliverevolution4707
    @longliverevolution4707 3 ปีที่แล้ว +1

    വണ്ടിയുമായി റോട്ടിലിറങ്ങുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോയാണ്, അപകടങ്ങൾ ഒരു പരിധി വരെ കുറയ്ക്കാം കാര്യങ്ങൾ മനസിലാക്കി നടപ്പാക്കിയാൽ... ഏതായാലും വീഡിയോടെ ബാക് ഗ്റൗണ്ട് നന്നായിട്ടുണ്ട്

    • @techZorba
      @techZorba  3 ปีที่แล้ว

      വളരെ നന്ദി സുഹൃത്തേ ❤

  • @bintojoseph4138
    @bintojoseph4138 3 ปีที่แล้ว +4

    More content included. Great work bro 👍

    • @techZorba
      @techZorba  3 ปีที่แล้ว

      Thanks bro ❤️

  • @boneson13
    @boneson13 2 ปีที่แล้ว +1

    When are you coming out with next content?

  • @autoemotion2677
    @autoemotion2677 3 ปีที่แล้ว +3

    Your all videos are amazingly great and each videos helping others to change something in life like safety, awareness, thinking power etc.

    • @techZorba
      @techZorba  3 ปีที่แล้ว

      Thanks a lot bro ❤️

  • @sisupal5797
    @sisupal5797 3 ปีที่แล้ว

    ഏറെ പ്രസക്തവും സമഗ്രവും വിഭവസമൃദ്ധവുമായ വീഡിയോ 👌👌👌

  • @dilgeshm6042
    @dilgeshm6042 3 ปีที่แล้ว +4

    Good video bro, Value for time and MB😄

    • @techZorba
      @techZorba  3 ปีที่แล้ว

      Thank you ❤

  • @akhilvishnur5035
    @akhilvishnur5035 3 ปีที่แล้ว

    👌👌👌👌👌👌 UAEyil Driving classil erunathu orma vannu, ethil paranjakariyangal ellam avide adhiyam padipikunathu😍😍😍 pathivupole video 👌👌👌 asamsakal😊😊😊

  • @saneeshkp7684
    @saneeshkp7684 3 ปีที่แล้ว +5

    Sweden alle answer... ur videos and presentation okke super aanu... u deserve more views and subscribers... i will do maximum for that...👍🏻

    • @techZorba
      @techZorba  3 ปีที่แล้ว +1

      Thank you so much ❤

  • @suhailvlog123
    @suhailvlog123 3 ปีที่แล้ว +2

    Sweden . Your presentation is awesome bro.

  • @unnikrishnan8865
    @unnikrishnan8865 3 ปีที่แล้ว +12

    ഇങ്ങനെ ഉള്ള വീഡിയോ കൾ ഒരുക്കലും skip ചെയ്യില്ല, ഇതിന്റെ length കൂട്ടണം .

  • @adithcv868
    @adithcv868 3 ปีที่แล้ว

    Hydroplaning.... Traffic 🚦flow speed..... Buffeting...... Observation skills..... Obsrve rear view mirror....... Blind spot📍 looking.... Highway hypnosis... Velocitisation.....traffic in Sweden switched from driving on the left-hand side of the road to the right

  • @sharonsaji1349
    @sharonsaji1349 3 ปีที่แล้ว +7

    Full support❤

  • @haseebpv2972
    @haseebpv2972 3 ปีที่แล้ว

    40kmph speed ൽ രാത്രി ഡ്രൈവ് ചെയ്യുമ്പോൾ അത്യാവശ്യമുള്ളപ്പോഴല്ലാതെ ലൈറ്റ് ഡിം ചെയ്യുന്നത് അപകടമാണ്

  • @raaf.tayaar.7463
    @raaf.tayaar.7463 3 ปีที่แล้ว +1

    Sweden...3rd September

    • @techZorba
      @techZorba  3 ปีที่แล้ว

      Yes bro 👍🏾

  • @vineeshmv1174
    @vineeshmv1174 3 ปีที่แล้ว +3

    Ufff.. ഇജ്ജാതി 🔥🔥🔥

    • @techZorba
      @techZorba  3 ปีที่แล้ว

      Thanks bro ❤️

  • @sarulgangadhar6761
    @sarulgangadhar6761 3 ปีที่แล้ว

    Super bro... താങ്കളുടെ അവതരണ രീതി ഒരു രക്ഷയും ഇല്ല...എല്ലാവരും അറിഞ്ഞിരിക്കേണ്ട, പ്രയോജനകരമായ കാര്യങ്ങളാണ് ഇവിടെ bro പങ്കിട്ടത്...അധ്യാപകനായ ഞാൻ പലപ്പോഴും താങ്കളുടെ ശൈലി കടംകൊള്ളാറുണ്ട്... 👍

  • @nithinnithi5562
    @nithinnithi5562 3 ปีที่แล้ว +3

    പൊളി പൊളിച്ചു

    • @techZorba
      @techZorba  3 ปีที่แล้ว

      Thanks bro ❤️

  • @vishnuprabhakaran8278
    @vishnuprabhakaran8278 2 ปีที่แล้ว

    Sweden is switched from Left-hand side driving to Right hand side driving.

  • @jomonjohnson1442
    @jomonjohnson1442 3 ปีที่แล้ว +99

    Vedio കാണാതെ like അടിച്ചവർ ഇവിടെ വാ 😅

    • @techZorba
      @techZorba  3 ปีที่แล้ว +2

      😄

    • @suhailvlog123
      @suhailvlog123 3 ปีที่แล้ว +1

      ലൈക് അടിച്ചിട്ട് വീഡിയോ കാണാൻ ഇരിക്കുന്ന ഞാൻ😎

  • @manikandanraghavan3433
    @manikandanraghavan3433 3 ปีที่แล้ว +1

    Machantem,dude ntem videos ore range anu hats off guyzzz...👏👏

    • @techZorba
      @techZorba  3 ปีที่แล้ว

      Thanks bro ❤️

  • @ansarsalim4223
    @ansarsalim4223 3 ปีที่แล้ว +4

    As usual..poli🔥🔥🔥👍

    • @techZorba
      @techZorba  3 ปีที่แล้ว +1

      Thanks bro ❤️

  • @sandeepchathothvijayan7601
    @sandeepchathothvijayan7601 3 ปีที่แล้ว

    Bro .. answer is Sweden. പിന്നെ എന്റെ അഭിപ്രായത്തിൽ ഈ വീഡിയോ public awareness നു വേണ്ടി പ്രദർശിപ്പിക്കണം. Great 😊

  • @b13111
    @b13111 3 ปีที่แล้ว +10

    എന്തു കൊണ്ടാണ് ഇത്രയും നല്ല ഈ ചാനലിന് മാത്രം സബ്സ്ക്രൈബ്സ് കൂടാത്തത് 😔😔😔😔😔🙏🙏🙏👍👍👍👍👍👍👍

    • @techZorba
      @techZorba  3 ปีที่แล้ว +1

      കൂടുമായിരിക്കും.. കാത്തിരിക്കാം ❤

    • @jahfarkhan5152
      @jahfarkhan5152 3 ปีที่แล้ว +3

      നല്ലത് ആർക്കും വേണ്ടാ......

    • @vincyvs9177
      @vincyvs9177 3 ปีที่แล้ว +3

      കൂടും... stable ആയിട്ടുള്ള ഉയർച്ച. Subscribe ചെയ്‌ത ആരും Unsubscribe ചെയ്യൂല 👍👍

    • @murukeshv1051
      @murukeshv1051 3 ปีที่แล้ว +1

      നല്ലത് പതുക്കെ വളരുമായിരിക്കും

    • @govindudubai2934
      @govindudubai2934 3 ปีที่แล้ว +1

      ഇപ്പോൾ കൂടാൻ തുടങ്ങിയിട്ടുണ്ട്..സൂപ്പർ

  • @manojchandrasekhar1818
    @manojchandrasekhar1818 3 ปีที่แล้ว

    വീഡിയോ വല്ലപ്പോഴും മാത്രം വരും എങ്കിലും സ്കൈപ് ചെയ്യാതെ കാണുന്നു, കുറ്റം പറയുന്നില്ല എന്നതിന് ഒരേ ഒരു കാരണമേ ഉള്ളൂ, content, അടുത്ത വീഡിയോ എന്തിനെ പറ്റി എന്നു എത്ര ചിന്തിച്ചാലും പിടികിട്ടില്ല, എന്നാൽ വളരെ ഉപകാരം ഉള്ള വീഡിയോ, amazing

    • @techZorba
      @techZorba  3 ปีที่แล้ว +1

      Thanks a lot bro ❤️

  • @ABHIJITHS_777
    @ABHIJITHS_777 3 ปีที่แล้ว +12

    ഒരു ഇടി കഴിഞ്ഞതോടെ ഞാൻ നന്നായി 😉😇..

    • @techZorba
      @techZorba  3 ปีที่แล้ว +2

      Late is better than never ❤️

  • @shabinp.k2075
    @shabinp.k2075 3 ปีที่แล้ว +1

    എല്ലാ വീഡിയോകളും പൊളിയാണ്.....സാധാരണ മനുഷ്യന് ആവശ്യമായത്....

    • @techZorba
      @techZorba  3 ปีที่แล้ว

      ❤️ ❤️ ❤️

    • @b13111
      @b13111 3 ปีที่แล้ว

      👍👍👍

  • @anurajsithara204
    @anurajsithara204 3 ปีที่แล้ว +7

    വാഹനത്തിനുള്ളിൽ അമ്പലവും പള്ളിയും പണിയുന്നതും....😂😂

  • @legendarybeast7401
    @legendarybeast7401 3 ปีที่แล้ว +2

    ഒരു accident പറ്റിയതോടെ ഞാൻ നന്നായി, ഇപ്പൊ 50kmph മുകളിൽ പോകാറില്ല. നമ്മുടെ റോഡുകളിൽ 50 തന്നെ ധാരാളം. സമയ നഷ്ട്ടം, ധനനഷ്ടം, മാനഹാനി.

    • @techZorba
      @techZorba  3 ปีที่แล้ว

      Great decision bro ❤️

  • @shafeeqpv125
    @shafeeqpv125 3 ปีที่แล้ว +4

    കാണുന്നതിന് മുമ്പ് like ചെയ്യാൻ പറ്റുന്ന ഒരേ ഒരു ചാനൽ ❤

  • @jayasankarbalakrishnan9620
    @jayasankarbalakrishnan9620 3 ปีที่แล้ว +1

    One of the best channels...Genuine videos which will serve the purpose...Enlightening....Good job
    .

    • @techZorba
      @techZorba  3 ปีที่แล้ว

      Thank you ❤️

  • @legendarybeast7401
    @legendarybeast7401 3 ปีที่แล้ว +5

    7:25 😁👌

  • @praveenp5315
    @praveenp5315 3 ปีที่แล้ว

    വളരെ ഇൻഫൊർമേറ്റീവ് ആയിട്ടുള്ള വീഡിയോ. ഒരുപാട് നല്ല കാര്യങ്ങൾ ഉൾപ്പെടുത്തി. തീർച്ചയായും പ്രയോജനം ചെയ്യും പ്രത്യേകിച്ച് തുടക്കക്കാർക്ക്. All the very best for the team

    • @techZorba
      @techZorba  3 ปีที่แล้ว +1

      Thanks bro ❤️

  • @karanavar
    @karanavar 3 ปีที่แล้ว +9

    മച്ചാന്റെ പേര് പറഞ്ഞു വീഡിയോ തുടങ്ങൂ ബ്രോ.കുറച്ചുംകൂടി subscriber ഫ്രണ്ട്‌ലി ആവൂ

    • @techZorba
      @techZorba  3 ปีที่แล้ว

      Thanks for the suggestion bro ❤️

    • @sheljushell5269
      @sheljushell5269 3 ปีที่แล้ว +4

      ഒരു വാക്ക് പോലും ബോറടിപ്പിക്കാതിരിക്കുകയും ഓരോ വാക്കും നമ്മളെ പിടിച്ചിരുത്തുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ... പിന്നെ അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല bro😊

  • @Frank-rf8sp
    @Frank-rf8sp 3 ปีที่แล้ว

    11:12രാത്രിയിൽ ഞാൻ ബൈക്ക് ഓടിക്കുമ്പോൾ സ്ഥിരം Face ചെയ്യുന്ന അവസ്ഥ
    Answer for the Question: Sweden

  • @sayanthsreekuttan1821
    @sayanthsreekuttan1821 3 ปีที่แล้ว +3

    Night dim aakathe varunnavare 😑😑😤

  • @althafsha5115
    @althafsha5115 3 ปีที่แล้ว

    Ninjal paraunnathu ellam njan drive cheiunmpol cheiyaar und... I love highway ride trivandrum to madurai,tricy okay drive cheiyaar und kure per right side worng aaita use cheiunnathu...

  • @kannankps
    @kannankps 3 ปีที่แล้ว +4

    അത് അല്ലേലും അങ്ങനെ ആണ്..
    നല്ല കൻ്റെൻ്റ് ക്രീയേറ് ചെയ്യുന്ന ചാനൽ ഒക്കെ എന്നും അണ്ടർ റേറ്റഡ് ആയിട്ടെ ഒള്ളു...

    • @techZorba
      @techZorba  3 ปีที่แล้ว

      ❤❤

    • @b13111
      @b13111 3 ปีที่แล้ว

      👍👍👍

  • @jomonjohnson1442
    @jomonjohnson1442 3 ปีที่แล้ว +1

    പറയുമ്പോൾ എല്ലാം പറയണം അല്ലേ ?
    ഒരു സാധാരണ ഇട വഴി, നിരന്ന road ആണ്, പക്ഷേ ഒരു ആഴ്‌ച മുൻപ് tar ചെയ്‌ത road ൽ kerala water authority (KWA) ഇതാ പുതിയ pipe ഇടാൻ road ന്റെ ഒരു ഭാഗം കുഴിക്കുന്നു.😎
    പണി പൂർത്തി ആകാൻ പറ്റാത്ത കാരണം road ൽ അങ്ങോട്ടും ഇങ്ങോട്ടും പോവാൻ ആകെ ഒരു വണ്ടിയുടെ വീതി മാത്രം. 😒
    ഈ വഴിയിലൂടെ ആ നാട്ടിലെ കണ്ണിൽ ഉണ്ണി ആയ ആ bus, വരുന്ന വരവ് കണ്ടാൽ ചിലപ്പോൾ തോന്നും road ൽ ആ വണ്ടി മാത്രം ഓളൂ എന്ന്.
    ഇത് പോലത്തെ നിരവതി അനവതി പ്രശ്നങ്ങൾ.
    Gutter ( potholes) ഒഴിവാക്കാൻ വേണ്ടി വഴിയിൽ കിടന്നു വണ്ടി കൊണ്ട് കാണിക്കുന്ന ചില വേലകൾ.
    ശരി ആയ രീതിയിൽ നല്ല വഴി ഇല്ലാത്തതും, തെറ്റ് ചെയ്‌തലും കുഴപ്പം ഒന്നും ഇല്ല എല്ലാവരും ചെയുന്നത് അല്ലേ എന്ന മനോഭാവവും, വലിയ തിരക്ക് ഒന്നും ഇല്ല എങ്കിൽ പോലും dopamine നെ release ചെയുന്ന over speed ഉം, അങ്ങനെ എണ്ണിയാൽ തീരാത്ത കുഴപ്പങ്ങൾ.
    ഇനി ആണ് main വണ്ടി ഓടിക്കുന്ന പെണ്ണുങ്ങൾ.
    100% ൽ ഏറ്റവും കൂടി പോയാൽ ഒരു 30% വളരെ neat ആയി വണ്ടി നന്നായി കൈകാര്യം ചെയ്യാൻ അറിയാവുന്നവർ 👌👌👌.
    പക്ഷേ ഞാൻ ഇവിടെ പറയാൻ പോകുന്നത് ബാക്കി ഉള്ള 70% കാര്യം ആണ്.ഒരു ചെറിയ example വേണം എങ്കിൽ പറയാം
    പിന്നിൽ വരുന്ന വണ്ടി horn അടിക്കുമ്പോൾ handle വയ്ക്കുന്നത് കണ്ടിട്ടുണ്ടോ ?
    എല്ലാവർക്കും പറ്റുന്ന പണി അല്ല വണ്ടി ഓടിക്കൽ. ഒരു കളി മണ്ണ് പത്രം ഉണ്ടാകുന്നത് പോലെ സമയം എടുത്ത് ക്ഷമയോടെ, വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്‌തു വണ്ടി ഓടിച്ചു പഠിച്ചാൽ തീരാവുന്ന കുഴപ്പങ്ങൾ ആണിവ.
    വണ്ടി ഓടിക്കാൻ ആയി അറിയുമോ ?
    എത്ര കാലം ആയി അറിയാം ?
    നാം നമ്മുടെ ജീവിത്തിൽ പല തവണ കേട്ട ചോദ്യങ്ങൾ ആയിരിക്കും ഇവ.
    ശരി ആയി break ചെയ്യാൻ അറിയുന്ന എത്ര പേർ നമ്മുടെ ഇടയിൽ ഉണ്ട് ?
    ശരി ആയി ഒരു over take ചെയ്യാൻ അറിയുന്ന എത്ര പേർ നമ്മുടെ ഇടയിൽ ഉണ്ട് ?
    വണ്ടി ഓടിക്കാൻ അറിയാമായിരുന്നു എങ്കിൽ പോലും ഒരു ആശാന്റെ അടുത്ത് പോയി ദക്ഷിണ വെച്ച് വണ്ടി ഓടിക്കാൻ പഠിച്ചിട്ട് നീ licence എടുത്താൽ മതി എന്ന് പറഞ്ഞു എന്റെ അപ്പൻ 😅.
    ആദ്യം എന്തിനാണ് അങ്ങനെ പറഞത് എന്ന് പിടി കിട്ടിയില്ല പക്ഷേ പോയി ഒരു ആഴ്ച കഴിഞപ്പോൾ മനസിലായി ഞാൻ അത്ര നാളും വണ്ടി ഓടിച്ചിരുന്ന രീതി തെറ്റ് ആയിരുന്നു എന്നത്.😌
    ചെയുന്ന തെറ്റിനെ ഒരിക്കലും ന്യായീകരിക്കുക അല്ല പക്ഷേ അപകടം ഉണ്ടാവില്ല എന്ന് ഉറപ്പ് വരുത്തിയാൽ നിയമം തെറ്റിച്ചാലും കുഴപ്പം ഇല്ല എന്ന ഒരു അഭിപ്രായക്കാരനാണ് ഞാൻ.
    ഇത് india ആണ് ഇവിടെ ഇങ്ങനെ ഒക്കെ ആണ്.😁