എല്ലാമെല്ലാം നേടിയ ശേഷം പാര്‍ട്ടി വിട്ടുപോയതിന്‍റെ ധാര്‍മികത എന്താണ്; ഷഫീര്‍

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 1.2K

  • @ansarianu9586
    @ansarianu9586 3 ปีที่แล้ว +928

    എന്റെ പൊന്നോ എജ്ജാതി ഡയലോഗ്.. നമിച്ചു സാർ.ജയ് കൊണ്ഗ്രെസ്സ്..
    ജയ് ഹിന്ദ്

    • @pkbabu108
      @pkbabu108 3 ปีที่แล้ว +7

      ഇദ്ദേഹത്തിന്റെ പഴയ ചരിത്രം അറിയില്ല എന്ന് തോന്നുന്നു. കെ കരുണാകരന്റെ ഡി ഐ സി രൂപികരിച്ചപ്പോൾ ആ പാർട്ടി വേദികളിൽ സോണിയ ഗാന്ധി ക്യാബറ നർത്തകി എന്ന് പറഞ്ഞ് പ്രസംഗിച്ചു നടന്ന മാന്യനാണ് കോൺഗ്രസിന്റെ ചരിത്രം പ്രസംഗിക്കുന്നത്

    • @gafoorgafoor2363
      @gafoorgafoor2363 3 ปีที่แล้ว +1

      Shafeer thottathu enganeyennu manasilayi.

    • @sanjumannadisala8087
      @sanjumannadisala8087 3 ปีที่แล้ว +1

      @@pkbabu108 ansari ഓടിയ വഴിക്ക് പുല്ല് മുളയ്ക്കില്ല

    • @nsnsns5786
      @nsnsns5786 3 ปีที่แล้ว +8

      @@pkbabu108 അന്ധം കമ്മി എത്തിയല്ലോ. അനിൽ കുമാർ കോടിയേരി ബാലകൃഷ്ണനെ കുറിച്ചും മക്കളെ കുറിച്ചും പറഞ്ഞത് യൂട്യൂബിൽ ഉണ്ട് ഒന്ന് കെട്ട് നോക്ക്. Dic രൂപീകരിക്കാണ സമയത്ത് ഷെഫീറിന് എത്ര വയസ് ഉണ്ടായിരുന്നു എന്നും അന്ന് സജീവ പ്രവർത്തകൻ ആയിരുന്നോ എന്നും നീ ആദ്യം ഒന്ന് പടിക്ക്

    • @PrakashPrakashGmailVomPrakash
      @PrakashPrakashGmailVomPrakash 3 ปีที่แล้ว

      Anil.chathyanthanty

  • @binojchirakkal6603
    @binojchirakkal6603 3 ปีที่แล้ว +1186

    ബി ആർ എം സഫീർ നിങ്ങളാണ് യഥാർത്ഥ കോൺഗ്രസുകാരൻനിങ്ങളുടെ വാക്കുകൾ നൂറുകണക്കിന് കോൺഗ്രസുകാർക്ക്ഉണർന്നു ജീവിക്കട്ടെ

    • @ansifms4672
      @ansifms4672 3 ปีที่แล้ว +3

      😂😂😂

    • @s.sajeev7832
      @s.sajeev7832 3 ปีที่แล้ว +2

      Tomorrow if he don't get any position he also do the same. In politics no permanent enimy

    • @prabhantk8135
      @prabhantk8135 3 ปีที่แล้ว +4

      ഈ ചാപ്പി ഒരുനാൾ കോൺഗ്രസിനെ തള്ളി പറയും അതാണ് ചാപ്പി അച്ചടക്കം കൂടി പോയിട്ടാണ് കോൺഗ്രസ്‌ ഇങ്ങനെ ആയത്

    • @jaimondominic3842
      @jaimondominic3842 3 ปีที่แล้ว

      bid salute shaffer

    • @RR-tc1se
      @RR-tc1se 3 ปีที่แล้ว +2

      സെൽവരാജിനോട് ഷഫീറിനു ഇതേ നിലപാട് ആണോ 😄

  • @creatordelivered4533
    @creatordelivered4533 3 ปีที่แล้ว +643

    കലക്കി ഷഫീർ, നിലപാട് ഇല്ലാത്ത കോൺഗ്രസ്‌ കാർ വേണ്ട.....

  • @shibilink592
    @shibilink592 3 ปีที่แล้ว +335

    ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു നേതാവ് പൊതുപ്രവർത്തകൻ BRM ഷഫീർ ❤❤❤❤

  • @bibi0249
    @bibi0249 3 ปีที่แล้ว +832

    ഒരു കോണ്ഗ്രെസ്സ്കാരൻ പറയാൻ ആഗ്രഹിക്കുന്ന വാക്കുകൾ💙💙🔥🔥

  • @ABDvahid
    @ABDvahid 3 ปีที่แล้ว +522

    VD യും KS നയിക്കുന്ന കോൺഗ്രസ് ഇപ്പൊഴാണ് ശെരിയായ ട്രാക്കിൽ ആയത്..
    BRM ഷഫീർ പൊളിച്ചു.

  • @vaisakh.ovaisakh.o5852
    @vaisakh.ovaisakh.o5852 3 ปีที่แล้ว +417

    AKG സെന്റർ ഞെളിയംപ്പറമ്പായി മാറിക്കൊണ്ടിരിക്കുകയാണ്
    അനിൽകുമാറിന് പറ്റിയ സ്ഥലത്താണ് എത്തിയത്
    BRm കോൺഗ്രസിന്റെ മുത്താണ്

  • @harisivaraman5978
    @harisivaraman5978 3 ปีที่แล้ว +995

    ഈ പറഞ്ഞതാണ് കോൺഗ്രസ്‌...പ്രജ സിനിമയിൽ ലാലേട്ടനെ വെല്ലുന്ന സീൻ.... ഒരു രക്ഷയില്ല.🍂🍃🍃🍃🍃🍃

  • @ronaldreymond4143
    @ronaldreymond4143 3 ปีที่แล้ว +127

    ഈ വീഡിയോ ഇങ്ങനെ ഇടയ്കിടയ്ക്ക് വന്ന് പിന്നെയും കാണുന്നവരിൽ ഒരാളാണ് ഞാനും 💙💪 INC 💙

  • @das5372
    @das5372 3 ปีที่แล้ว +303

    ഷഫീർ, അതാണ് ഒരു കോൺഗ്രസുകാരൻ , അതാ വ ണം ഒരു കോൺഗ്രസുകാരൻ

  • @sreejithjayakumar8231
    @sreejithjayakumar8231 3 ปีที่แล้ว +1447

    ഓരോ കോണ്ഗ്രെസ്സ്കാരനും പറയാൻ ആഗ്രഹിച്ചത് നിങ്ങൾ പറഞ്ഞു...❤️

  • @noushad2378
    @noushad2378 3 ปีที่แล้ว +217

    കോൺഗ്രസ്‌ ഉയിര്
    ഇടനെഞ്ചിൽ ഉണ്ടാവും ഈ പ്രസ്ഥാനം അധികാര മോഹികളെ എടുത്തു പുറത്ത് ഇടണം
    കോൺഗ്രസ്‌ 🔥🔥💪

  • @saji3008
    @saji3008 3 ปีที่แล้ว +1225

    ഷഫീർ നിങ്ങളെ പോലെയുള്ള 10 പേര് മതി കോണ്ഗ്രസ്സിൽ.. കോണ്ഗ്രസ്സ് തിരിച്ചു വരും ഉറപ്പ്..👌👌👍👍

    • @justinjustin6019
      @justinjustin6019 3 ปีที่แล้ว +6

      🤣🍌

    • @thomasabru5284
      @thomasabru5284 3 ปีที่แล้ว +4

      🤚💥

    • @CJ-si4bm
      @CJ-si4bm 3 ปีที่แล้ว +6

      ലീഗിനെ വെച്ചോണ്ട് കേരളത്തിൽ കോൺഗ്രസ്‌ ഒരിക്കലും തിരിച്ചു വരില്ല പകൽ ലീഗും രാത്രി sdpi. Pfi കാരുടെ കൂടെ കഴിഞ്ഞു കൂടുന്ന വഹാബികളുടെ 🖕🖕🖕മുസ്ലിം ലീഗ്

    • @Urbanclock
      @Urbanclock 3 ปีที่แล้ว +1

      ഉരച്ചു ഉരച്ചു ലാസ്റ്റ് ഇവന്മാമർ പ്രതിപക്ഷം സംഘപരിവാറിന് കൊടുക്കും..

    • @stephennedumpilli8059
      @stephennedumpilli8059 3 ปีที่แล้ว +1

      Valla pakisthanil poyi party undakkiyal ok ithpole nadakkum

  • @socialedutips9615
    @socialedutips9615 3 ปีที่แล้ว +333

    എന്റെ പോന്നു രോമാഞ്ചം, രോമാഞ്ചം
    കൊണ്ഗ്രെസ്സ് തിരിച്ചു വരും.. മതേതരത്തം പുലരും

    • @riyashaneefariyas7226
      @riyashaneefariyas7226 3 ปีที่แล้ว +2

      Koppa😃😁

    • @GEORGE-um1yb
      @GEORGE-um1yb 3 ปีที่แล้ว +3

      @@riyashaneefariyas7226 ayin nee etha koppe😏

    • @vishnuab4107
      @vishnuab4107 3 ปีที่แล้ว

      Unda

    • @riyasriyas4401
      @riyasriyas4401 3 ปีที่แล้ว

      🔥💯💯💯💯💯

    • @GEORGE-um1yb
      @GEORGE-um1yb 3 ปีที่แล้ว +3

      @@vishnuab4107 ninakkillatha karyam aarodum parayanda🤣🤣

  • @rojanantony8360
    @rojanantony8360 3 ปีที่แล้ว +267

    കോൺഗ്രസിനെ നെഞ്ചിലേറ്റി സ്‌നേഹിക്കുന്ന ആളുകളും കേൾക്കണം brm ഷഫീർക പറഞ്ഞത് ഇത് പോലെ ആകണം ഒരേ കോൺഗ്രസ്‌ നേതാക്കന്മാരും സ്ഥാനമാനങ്ങൾ ഒന്നും അല്ല വലുത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്ന പാർട്ടിയാണ് എന്തിനെ കളും വലുത് ഷഫീർക പറയുന്നത് കേട്ട് കൈയടിച്ചു പോയി ഒപ്പം സങ്കടവും വന്നു

    • @ansarianu9586
      @ansarianu9586 3 ปีที่แล้ว +5

      സത്യം

    • @icancyou
      @icancyou 3 ปีที่แล้ว +1

      Shafeer not shafeerka

  • @Ismayilvga
    @Ismayilvga 3 ปีที่แล้ว +494

    സഫീർ പറയുന്നത് മുഴുവൻ കൊള്ളൂന്നത് ഇതുപോലെ ചാടിയ ലതികാ സുബാഷിനാണ്... അവരുടെ മൂഞ്ചി കണ്ടാൽ അറിയാം..ഇത് .എനിക്കും കൂടി താങ്ങുന്നതാണല്ലോ എന്ന്...

    • @annievarghese6
      @annievarghese6 3 ปีที่แล้ว +8

      സുധാകരന്റെസ ഹോദരനാണെന്നുതോന്നും.

    • @nazeerahmed9389
      @nazeerahmed9389 3 ปีที่แล้ว +6

      അവിടെ ഇരിക്കുന്ന മൊട്ട
      അണ്ടി പോയ korangan
      അടി പോളി ആയിട്ടുണ്ട്

    • @minnalmurali2926
      @minnalmurali2926 3 ปีที่แล้ว +5

      ലതിക സുബാഷ്നുള്ളത് പിന്നെ കൊടുത്തായിരുന്നു.

    • @jacobphilip1942
      @jacobphilip1942 3 ปีที่แล้ว +1

      nale evarokke thoongi chakumo avo

    • @nycilah7050
      @nycilah7050 3 ปีที่แล้ว

      ഹാ ഹാ

  • @muthaleefmuthu9699
    @muthaleefmuthu9699 3 ปีที่แล้ว +182

    തകർത്തു തിമിർത്തു പൊളിച്ചടുക്കി ബി ആർ എം ഷമീർ ഓരോ കോണ്ഗ്രസ്സ്കാരുടെയും വികാരം മാണ് അദ്ദേഹം പ്രകടിപ്പിച്ചത്

  • @hassanu7875
    @hassanu7875 3 ปีที่แล้ว +205

    ഇത് പഴയ പാർട്ടിയല്ല.
    BRM💪🇮🇳

  • @shijumonknr
    @shijumonknr 3 ปีที่แล้ว +465

    കെ സുധാകരൻ കെപിസിസി പ്രസിഡന്റ്‌ ആയി ചാർജ് എടുത്ത് ആദ്യം ചെയ്ത പണി ഇന്ദിര ഭവന്റെ ഡ്രൈനെജ് പൈപ്പ് AKG സെന്ററിലേക്ക് കണക്ട് ചെയ്തു എന്നതാണ്. മാലിന്യങ്ങൾ കൃത്യമായി ഒഴുകി പോകുന്നുണ്ട്. അത്രേ യുള്ളൂ.. 😁😁😂

    • @jintojoseph5515
      @jintojoseph5515 3 ปีที่แล้ว +3

      😂😂

    • @monishmohan3100
      @monishmohan3100 3 ปีที่แล้ว +2

      😂😂😂👌

    • @nazeerahmed9389
      @nazeerahmed9389 3 ปีที่แล้ว +2

      ഇത്ര വേണ്ടായിരുന്നു 😜
      കീടങ്ങളെ തിരിച്ചറിഞ്ഞു KS
      പനി എടുത്താല്‍ സ്ഥാനം ഉണ്ടാകും എന്ന് പറഞ്ഞല്ലോ
      അത് പുള്ളി ക്ക് പറ്റില്ല 😀😀

    • @mahirudheentp4360
      @mahirudheentp4360 3 ปีที่แล้ว +1

      😃😃✅✅

    • @jj-gp9hu
      @jj-gp9hu 3 ปีที่แล้ว +1

      Wow👏🏻👏🏻👍🏻

  • @സ്നേഹിതൻ-ഘ8ഞ
    @സ്നേഹിതൻ-ഘ8ഞ 3 ปีที่แล้ว +216

    സുധാകരന്റെ മറ്റൊരു പതിപ്പ്.

    • @mhdfawaz11
      @mhdfawaz11 2 ปีที่แล้ว

      But കാല്‍ വാരും 😂

  • @deninspire8355
    @deninspire8355 3 ปีที่แล้ว +245

    ആരെങ്കിലും പുറത്തുപോകാൻ തയ്യാറാണെങ്കിൽ സമയം പാഴാക്കരുത് പുറത്തുപോകുക. ശക്തമായ ഒരു യുവ അംഗങ്ങൾ പാർട്ടിയിൽ ഉണ്ട് ഇന്ത്യ മുഴുവൻ ഏറ്റെടുക്കാൻ പാർട്ടി വളരുന്നു

    • @radhakrishnanpm8424
      @radhakrishnanpm8424 3 ปีที่แล้ว +1

      എല്ലാവരും പോകുമെന്നു തോന്നി ഇല്ലേ?

  • @arunxavier39
    @arunxavier39 3 ปีที่แล้ว +244

    നാൽപ്പത്തി മൂന്ന് വർഷം ഏത് രാഷ്ട്രീയത്തെ എതിർത്തോ അവരുടെ കൂടെ പോയതിലും ഭേദം രാഷ്ട്രീയം നിർത്തി വീട്ടിലിരിക്കുന്നതാണ്.

    • @ABDULAZEEZ-xs4nt
      @ABDULAZEEZ-xs4nt 3 ปีที่แล้ว +1

      Nice

    • @coolanikutty
      @coolanikutty 3 ปีที่แล้ว +1

      Exactly...

    • @radhakrishnanpm8424
      @radhakrishnanpm8424 3 ปีที่แล้ว +2

      നാളെ ഷബീറും പോവും.
      അതാ കോം ക്രസ്

    • @praveenpeethambaran2760
      @praveenpeethambaran2760 3 ปีที่แล้ว

      സത്യം

    • @annievarghese6
      @annievarghese6 3 ปีที่แล้ว +5

      അനിൽകുമാർ. നാറിപോകട്ടെ.ഷഫീർ നിങ്ങളുടെപോലെപത്തുപേരെമതി .രാഹുൽ മാംകൂട്ടത്തിലും.

  • @jobyjohn8116
    @jobyjohn8116 3 ปีที่แล้ว +172

    ഷഫീർ....👏👏👌👌 അനിൽകുമാർ ആളു കെള്ളാ വല്ലോ....? പള്ളമുഴവൻ കുത്തി കേറ്റിയിട്ട് അവസാനം ശകലം പെരുംജീരകത്തിൻ്റെ കുറവുണ്ടെന്ന് പണ്ട് ആരോ പറഞ്ഞപോലെ.... നി പോയിലെങ്കിലെ അത്ഭുതമുള്ളു...!

    • @icancyou
      @icancyou 3 ปีที่แล้ว +1

      😂😂😂😂

  • @rafiveluthedath8620
    @rafiveluthedath8620 3 ปีที่แล้ว +186

    അധികാരം മോഹം ആണ് അവിടെ ഇരിക്കുന്ന ലതിക. എല്ലാരും അവർ പോവടെ

  • @karermkayam9576
    @karermkayam9576 3 ปีที่แล้ว +175

    BRM നമ്മടെ മുത്താണ് ..... പുകഞ്ഞ കൊ ളളി പുറത്ത്

  • @Isha6413-x8b
    @Isha6413-x8b 3 ปีที่แล้ว +163

    ഷഫീർ sir അഭിനന്ദനങ്ങൾ 🔥🔥🔥🔥

  • @RADIANCEOL
    @RADIANCEOL 3 ปีที่แล้ว +223

    ഇന്നലെ ഷഫീർ ന്റെ ദിവസം ആയിരുന്നു.... എല്ലാ കോൺഗ്രസ്‌ പ്രവർത്തകരും Shaffer ൽ കൂടി ഗർജിച്ചു... 👌👌

  • @pulikkalmansur3739
    @pulikkalmansur3739 3 ปีที่แล้ว +54

    🔥
    കേരളത്തിൽ ഒരാൾ തോറ്റതിലെ ഞാൻ സങ്കടപ്പെട്ടിട്ടൊള്ളു അത് ഷഫീർ മാത്രമാണ്..

  • @aabymon
    @aabymon 3 ปีที่แล้ว +157

    ഒന്നും പറയാനില്ല !! ഹോ !!!രോമാഞ്ചം മാത്രം !! Simply Mass!!!🔥🔥🔥

  • @baijusivadasan7748
    @baijusivadasan7748 3 ปีที่แล้ว +133

    ഇങ്ങനെയാവണം ഓരോ കോൺഗ്രസുകാരും 👌

  • @barkathtirur
    @barkathtirur 3 ปีที่แล้ว +202

    1921 മൂവി കണ്ടത് പോലെ മമ്മുട്ടി പറയുന്ന ആ ഡയലോഗ് പോലെ കലക്കി 👍👍👍👍

    • @kutsan8350
      @kutsan8350 3 ปีที่แล้ว

      അതിനു മമ്മു നാടകം പോലെ അതിൽ parayunne

    • @vipinjith4014
      @vipinjith4014 3 ปีที่แล้ว +1

      @@kutsan8350 എന്നാൽ നമുക്ക് ഏട്ടൻ thooran മുട്ടി പ്രജയിൽ കിടന്നു ഞെരി പിരി കൊള്ളുന്ന സീൻ കാണാം.😂😂😂😂

    • @nishajoseph7823
      @nishajoseph7823 2 ปีที่แล้ว

      Channel churchakalil രോമാഞ്ചം ആണ് അഭിമാനമാണ്

    • @anaska1015
      @anaska1015 ปีที่แล้ว

      @@vipinjith4014 👌

  • @noushad2378
    @noushad2378 3 ปีที่แล้ว +65

    ഷഫീർ പൊളി
    ഒരു രക്ഷയും ഇല്ല 🔥💪💪💪💪💪💪🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @mayancp8800
    @mayancp8800 3 ปีที่แล้ว +139

    പാർട്ടിയോട് അല്ല സ്നേഹം
    സ്ഥാനമാണങ്ങളോടാണ്
    പോന്നവർ പോട്ടെ പാർട്ടിക് ഒരു ചുക്കും സംഭവിക്കില്ല

    • @ar_leo18
      @ar_leo18 3 ปีที่แล้ว

      🤣🤣😂😂😂😂

  • @musthafav6274
    @musthafav6274 3 ปีที่แล้ว +100

    ഷഫീർ സൂപ്പർ

  • @pradeepc4687
    @pradeepc4687 3 ปีที่แล้ว +90

    ഷാഫിർ, നിങ്ങളെ പോലെയുള്ള പത്തു പേര് മതി. ബാക്കി ചെരുപ്പുനാകികൾ പോകട്ടെ

  • @bijoypillai8696
    @bijoypillai8696 3 ปีที่แล้ว +33

    സുധാകരനും പിള്ളേരും ഡബിൾ സ്ട്രോങ്ങ് ആണ് 💪💪💪 .. പൊളിച്ചടുക്കി ഷഫീർ ..

  • @cmsmedia1887
    @cmsmedia1887 3 ปีที่แล้ว +84

    ഓരോ കോൺഗ്രസ്‌ കാരനും പറയാൻ ഉള്ള വാക്കുകളാണ് ഷഫീർ പറഞ്ഞത് 💪💪💪💪
    അനിൽ പോയാൽ കോൺഗ്രസിന് ഒരു ചുക്കും സംഭവിക്കില്ല 😏😏😏😏

  • @niyazbarikkad646
    @niyazbarikkad646 3 ปีที่แล้ว +164

    ലെ ലതിക: പുല്ല് വരണ്ടാർന്ന് 😂

    • @gn8036
      @gn8036 3 ปีที่แล้ว

      😂😂

    • @bibi0249
      @bibi0249 3 ปีที่แล้ว +4

      ini avaru ariyathe polum news vekkilla😂😂😂

    • @saji3008
      @saji3008 3 ปีที่แล้ว +1

      👍😂

    • @arunrc3880
      @arunrc3880 3 ปีที่แล้ว +2

      😂😂😂

    • @vijithkumar9698
      @vijithkumar9698 3 ปีที่แล้ว +2

      Mottachi...karanju 😭😭

  • @sujithchandran2770
    @sujithchandran2770 3 ปีที่แล้ว +33

    ഷഫീർ ബായി..... പൊളിച്ചു.,. തകർത്തു..... ത്തിമർത്തു..... അടിപൊളി

  • @mr.j9122
    @mr.j9122 3 ปีที่แล้ว +65

    ഷെഫീർ ചേട്ടാ നിങ്ങൾ പോളി ആണ്... ❤️

  • @josephvsjoseph355
    @josephvsjoseph355 3 ปีที่แล้ว +87

    ബഷീർ ഭായ് കലക്കി ഇത് കൊള്ളേണ്ടിടത്ത് കൊണ്ടു സിപിഎമ്മിന്😂🤣😆😅👍🙏

  • @jaisonsebastian3840
    @jaisonsebastian3840 3 ปีที่แล้ว +238

    അണ്ണാക്കിലോട്ടിച്ചു സജീഷിന്റെ നാവു 😂😂😂😂😂😂😂😂😂😂😂

  • @bijuthomas340
    @bijuthomas340 3 ปีที่แล้ว +73

    Shafir you are the voice of people like us who love congress

  • @rafeekpm8734
    @rafeekpm8734 3 ปีที่แล้ว +51

    സഫീർ പറന്നത് കാലത്തിന്റെ ആവിശ്യം പറയാൻ ഇതുപോലത്തെ ആളുകൾ വേണം അഭിവാദ്യങ്ങൾ

  • @kamarudheen7391
    @kamarudheen7391 3 ปีที่แล้ว +56

    ഷെഫീറിനെ പോലുള്ള 5 പേര് മതി Congressine ഉന്നതിയിലെത്തിക്കാൻ ഇദ്ദേഹം ജയിക്കേണ്ടതായിരുന്നു ഇങ്ങനെയുളളവരാണ് കോണ്ഗ്റസിനു വേണ്ടത്

  • @musthafapa3913
    @musthafapa3913 3 ปีที่แล้ว +118

    ചവറുകൾ കോൺഗ്രസ്‌ൽ നിന് പോവട്ടെ കുലംകുത്തി
    കോൺഗ്രസ്‌ തിരിച്ചു വരും ഉറപ്പാണ്

  • @muralim4818
    @muralim4818 3 ปีที่แล้ว +41

    ബി ആർ എം സഫീർ നിങ്ങളാണ് യഥാർത്ഥ കോൺഗ്രസ്സ് കാരൻ 🙏🏼🙏🏼🙏🏼👍👍👍

  • @alexkorah8263
    @alexkorah8263 3 ปีที่แล้ว +49

    ഒരു ഫോൺ കോൾ സകായം കിട്ടാത്തവർ ഈ പാർട്ടിൽ ഉണ്ട് ......പൊളിച്ചു....

  • @Hameeeed-b4t
    @Hameeeed-b4t 3 ปีที่แล้ว +27

    BRM ഷഫീർ പൊളിച്ചു......എല്ലാവരുടെയും വായ അടപ്പിച്ചു.... ഇന്നലത്തെ ചർച്ചയിൽ ഷഫീറാണ് ഹീറോ👏👏👏👏👏👏

  • @creator7235
    @creator7235 3 ปีที่แล้ว +8

    അവതാരകയുടെ ചോദ്യത്തിന് ഇതിലും മികച്ച ഒരു തരം വേറെ ആർക്കും കൊടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല..
    💙അഭിമാനം തോനുന്നു ഷഫീർ 💙❤👌

  • @binoyseb
    @binoyseb 3 ปีที่แล้ว +20

    കേട്ടിട്ടും കേട്ടിട്ടും പിന്നേം വന്നു കേൾക്കുന്നു....നല്ല ഉശിരൻ മറുപടി....തീപ്പൊരി..

  • @mohamedfemil9725
    @mohamedfemil9725 3 ปีที่แล้ว +30

    ഓരോ കോൺഗ്രസ്‌കാരനും പറയാൻ ആഗ്രഹിച്ച വാക്കുകൾ BRM ഷഫീറിനു അഭിനന്ദനങ്ങൾ

  • @Shihabibrahim77
    @Shihabibrahim77 3 ปีที่แล้ว +41

    ഷഹീർ വല്ലാത്തൊരു പഹയൻ തന്നെ 👌👌👌👌👌👌👌👌👌👌👌👌👌👌

  • @mohan7580
    @mohan7580 3 ปีที่แล้ว +87

    ഒരു അഞ്ചാറ് പീസുകളെ കൂടി ഓടയിലേക്ക് ഒഴുക്കി വിടാനുണ്ട്. ഒരു 5 ചുവന്ന ഷാളുകൾ റെഡിയാക്കി വെയ്ച്ചോളൂ

  • @Its_kottayam_95
    @Its_kottayam_95 3 ปีที่แล้ว +44

    ജീവനുള്ള കാലത്തോളം ഒരു കോൺഗ്രസ്‌കാരനായി ഞങ്ങളിവിടെ കാണും, ഏതൊക്കെ നേതാക്കൾ കൊഴിഞ്ഞു പോയാലും 🧡⚪️💚

  • @sulfikhershaik5622
    @sulfikhershaik5622 3 ปีที่แล้ว +4

    എത്ര കേട്ടാലും മതി വരുന്നില്ല mr ഷഫീർ. You r a real leader. ഈ ഡിബേറ്റ് കാരണം ഒരു 10000 പേര് കോൺഗ്രസിൽ വന്നു കാണും.

  • @shameel2012
    @shameel2012 3 ปีที่แล้ว +60

    എത്ര തവണ കണ്ടു എന്ന് അറിയില്ല... എത്ര കണ്ടാലും മതി വരില്ല

    • @aneeshsn6243
      @aneeshsn6243 3 ปีที่แล้ว

      സത്യം 💙💙💙

  • @santhoshsankar1084
    @santhoshsankar1084 3 ปีที่แล้ว +32

    Shafeerika തകർത്തു 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👍🙏😘

  • @subiap4396
    @subiap4396 3 ปีที่แล้ว +6

    അഭിനന്ദനങ്ങൾ ഷഫീർ..... നിങ്ങളെപ്പോലെയുള്ള നേതാക്കളാണ് ഉയർന്നുവരേണ്ടത്.... Congrass

  • @mayancp8800
    @mayancp8800 3 ปีที่แล้ว +56

    അനിൽകുമാറിന്റെ ഭാവി അവതാളത്തിൽ

  • @linogeorge1326
    @linogeorge1326 3 ปีที่แล้ว +15

    ഓരോ കോൺഗ്രസ്‌ പ്രവർത്തകർക്കും വികാരം ഉളവാകുന്ന വാക്കുകൾ 👍♥️

  • @manojaugustine4315
    @manojaugustine4315 3 ปีที่แล้ว +31

    Well Done Mr. BRM Shafeer

  • @jinuknr999
    @jinuknr999 3 ปีที่แล้ว +16

    ക്രിക്കറ്റിൽ സച്ചിൻ സെഞ്ച്വറി തികക്കുന്ന അതേ ആവേശം ഇത് കേട്ടിരിക്കാൻ, പൊളി

  • @simpletohumblefine5809
    @simpletohumblefine5809 3 ปีที่แล้ว +56

    ഈ നിലപാടിന്റ നായകൻ BRM.. Safeer നെ തോൽപ്പിച്ചു കളഞ്ഞല്ലോ.. വർക്കല ക്കാർ... വേണ്ടായിരുന്നു.

    • @nsnsns5786
      @nsnsns5786 3 ปีที่แล้ว +8

      പാറശ്ശാല അല്ല വർക്കല അവർക്ക് യോഗം ഇല്ല എന്ന് കരുതിയാൽ മതി

    • @rojanantony8360
      @rojanantony8360 3 ปีที่แล้ว +8

      ഇദ്ദേഹം നിയമസഭയിൽ ഉണ്ടായിരുന്നു എങ്കിൽ പൊളിച്ചനെ അല്ലെങ്കിൽ തന്നെ ചിപിഎം എല്ലാം എയറിൽ ആണ് ഇദ്ദേഹവും ഉണ്ടായിരുന്നു എങ്കിൽ എയർ കൂടി എല്ലാം പൊട്ടിത്തെറിച്ചനെ

    • @HeartandhustlesofBK
      @HeartandhustlesofBK 3 ปีที่แล้ว +1

      Njan Varkalakkaaranaanu bro.. Enthu parayan? Yogamilla bro 😔

  • @niyaskhan4278
    @niyaskhan4278 3 ปีที่แล้ว +23

    ഷഫീർ നിങ്ങള്‍ വെറും പുലിയല്ല പുപ്പുലിയാണ്.. 👍👏👏👏👏

  • @minnalappan8063
    @minnalappan8063 3 ปีที่แล้ว +15

    സഫീർ പൊളിച്ചു രഞ്ജി പണിക്കറിന്റെ സിനിമ കണ്ട feel രോമാഞ്ചം

  • @abdulsathar6698
    @abdulsathar6698 3 ปีที่แล้ว +29

    കോടിയേരിയുടെ ആ മക്കൾക്ക് കൂടപ്പിടിക്കേണ്ട അനിൽകുമാറിന്റെ ഗതികേട്..... 😜🤭😷🙏🏻

  • @sulfikhershaik5622
    @sulfikhershaik5622 3 ปีที่แล้ว +20

    ഈ ചർച്ച ഒന്നുകൂടെ ടെലികാസ്റ് ചെയ്യൂ മനോരമേ.
    Good ചർച്ച. സഫീർ കലക്കി. ഇതാണ് ആൺകുട്ടി.

  • @santhoshxavier6643
    @santhoshxavier6643 3 ปีที่แล้ว +24

    വളരെ നന്ദി പറയുന്നു 👍👍👍👍

  • @nazeerahmed9389
    @nazeerahmed9389 3 ปีที่แล้ว +43

    അതി ഗംഭീരം B R M
    ഇപ്പോളാണ് സമാധാനം അയത്
    ഈ അനില്‍ കുമാര്‍ nodum മൊട്ട latheegayodum പറയാന്‍ agrahichad

  • @samusamu8253
    @samusamu8253 3 ปีที่แล้ว +36

    ഷഫീറെ ... ഇന്നാണടാ കോൺഗ്രസിലെ ഒരാൺകുട്ടിയെ കണ്ടത്.. .....പൊളിച്ച് മോനെ:
    മമ്മൂട്ടി സിനിമ കണ്ട ഫീൽ ... ലതിക സുബാഷ് വരെ ഷഫീറ് പറയുന്നത് കേട്ട് വാ പൊളിച്ച് നിൽക്കുന്നു.

    • @kutsan8350
      @kutsan8350 3 ปีที่แล้ว

      Mammoty.ഫിലിമോ അത്രക്കും മോശം aayirunno

  • @Isha6413-x8b
    @Isha6413-x8b 3 ปีที่แล้ว +68

    നിലപാട് ഇല്ലാത്തവർ ഒക്കെ പോട്ടെ സ്ഥാനം ആഗ്രഹിക്കുവർ ഒക്കെ പോട്ടെ സീറോ യിൽ നിന്നും ഇനി തുടങ്ങിയാലും വേണ്ടില്ല എല്ലാം ആർത്തികളും പോകട്ടെ

  • @akhilmohan5195
    @akhilmohan5195 3 ปีที่แล้ว +59

    ലതിക സുഭാഷ് ന്റെ തെഞ്ഞ മുഹം 😂😂😂😂😂

    • @mohamedshafi5244
      @mohamedshafi5244 3 ปีที่แล้ว

      Latheka sufash eppol eathu party yel
      Anu ??? enthanu avarudey status eppol ?????? Please anyone reply..

    • @creator7235
      @creator7235 3 ปีที่แล้ว

      @@mohamedshafi5244 ncp

  • @resmygopalan942
    @resmygopalan942 3 ปีที่แล้ว +9

    വൈകാരികമായ ആത്മാർഥത നിറഞ്ഞ വാക്കുകൾ കൊണ്ട് ചോദ്യങ്ങളെ നേരിട്ടു.,. 🙏🙏🙏🙏

  • @creator7235
    @creator7235 3 ปีที่แล้ว +12

    ഓരോ കോൺഗ്രസ്സ് കാരനും ആ അനില് മോനോട് പറയാൻ ആഗ്രഹിച്ച വാക്കുകൾ 🙏🏻

  • @sreejithjayakumar8231
    @sreejithjayakumar8231 3 ปีที่แล้ว +31

    Shafeer 🔥🔥

  • @slmedia4510
    @slmedia4510 3 ปีที่แล้ว +33

    ഓരോ കോൺഗ്രസ്‌കാരനും പറയാൻ ആഗ്രഹിച്ച കാര്യം

  • @PaulPaul-ud1rt
    @PaulPaul-ud1rt 3 ปีที่แล้ว +45

    Sheriff said it correctly. It had all the flavours. It was a strong expression of Congress men who rally behind it for a great cause and not for personal gains.
    Best wishes to Anilkumar. Be proud to be one among the many who consider it a great privilege to be Antham Kammi

  • @abduazeezvp7622
    @abduazeezvp7622 3 ปีที่แล้ว +19

    പോട്ടെ അങ്ങ് പോകുന്നത് ഇതെല്ലാം പോയാൽത്തനെ കോൺഗ്രസ് നന്നായി നേതൃതിനി ഒരു ക്ഷീണവും ആവൂല മുന്നോട്ട് പോട്ടെ സുധാകരനും സതീശനും അഭിനന്ദനങ്ങൾ ജയ നാഷണൽ കോൺഗ്രസ്👍👍👍🌹🙏

  • @AbdulMajeed-mx3yo
    @AbdulMajeed-mx3yo 3 ปีที่แล้ว +28

    ഷെഫീർനെ പോലുള്ളവരെ ചാനൽ ചർച്ചക്ക് പറഞ്ഞയക്കണം...നാല് ചർച്ച കഴിയുമ്പോൾ എതിരാളികൾ വരാതവും....പൊളിച്ചു ഷെഫീർ....കോൺഗ്രസ് തിരിച്ചു വരും.....

  • @vkumarnac8360
    @vkumarnac8360 3 ปีที่แล้ว +28

    ബി ആർ എം കിടുക്കി.......... 👍👍

  • @sumypettahjose384
    @sumypettahjose384 3 ปีที่แล้ว +28

    Well done safeer you are a true congress man

    • @sukumarankk6770
      @sukumarankk6770 3 ปีที่แล้ว +1

      ഡി ആർ എം ഷബീർ താങ്കൾ പുലിയാണ് പുലി താങ്കളെപ്പോലെ പത്തുപേർ മതി ഈ പാർട്ടി അതിശക്തമായി തിരിച്ചുവരാൻ പാർട്ടിയിലെ വിറക് വെട്ടിയും വെള്ളം കോരിയും ആയ എന്നെപ്പോലെയുള്ള പതിനായിരക്കണക്കിന് പ്രവർത്തകരുടെ വികാരമാണ് താങ്കൾ ഈ ചർച്ചയിൽ പ്രകടിപ്പിക്കുന്നത് ഇത് ഞങ്ങൾക്ക് വളരെയധികം ആവേശം പകരുന്നു

    • @sukumarankk6770
      @sukumarankk6770 3 ปีที่แล้ว

      എന്നെപ്പോലെയുള്ള പതിനായിരങ്ങളുടെ വികാരമാണ് താങ്കൾ പ്രകടിപ്പിക്കുന്നത് അത് ഞങ്ങൾക്ക് വളരെയധികം ആവേശം പകരുന്നു

  • @rafeekkv360
    @rafeekkv360 3 ปีที่แล้ว +17

    ഷഫീർ തന്റെടമുള്ള നേതാവ് 😎😎✌✌🔥🔥

  • @namo4974
    @namo4974 3 ปีที่แล้ว +11

    ശരിക്കും ഒരു (യഥാർത്ഥ ) കോൺഗ്രസ്‌ കാരൻ പറയാൻ ആഗ്രഹിച്ച വാക്കുകൾ. നമിച്ചു ചേട്ടാ 🥰

  • @shijincs9115
    @shijincs9115 3 ปีที่แล้ว +21

    ആ കിളവിക്ക് എങ്ങനെ കോണ്ഗ്രസ് കാരന്റെ മുഖത്ത് ജാള്യത ഇല്ലാതെ നോക്കാൻ കഴിയുന്നു

  • @varunk6183
    @varunk6183 3 ปีที่แล้ว +16

    ഇത് കണ്ടോണ്ടിരിക്കുമ്പം ശരിക്കും രോമം എണീറ്റ് നിന്ന് പോകുന്നു BRM നിങ്ങളാണ് യഥാർത്ഥ കോൺഗ്രസ്കാരൻ . .4 5 വട്ടം കണ്ടവർ ഉണ്ടാ ഇത്

  • @rajspill9548
    @rajspill9548 3 ปีที่แล้ว +3

    Wow Super Shafeer... അടുത്ത കാലത്തു ഇത്രയും repeated ആയി ഒരു ചർച്ച കണ്ടിട്ടിട്ടില്ല..ചുരുങ്ങിയത് ഒരു പത്ത് പ്രാവ്യമെങ്കിലും കണ്ടിട്ടുണ്ടാവും. . രോമാഞ്ചത്തോട് കൂടിയല്ലാതെ ഒരു കോൺഗ്രസ്കാരനും ഇത് കേട്ടിരിക്കാൻ കഴിയില്ല. Shafeer പറഞ്ഞത് ശരിയാണ്. ആരൊക്കെ പോയാലും പതിനായിരങ്ങളുടെ കരളിൻ്റ കഷണമായ ഈ പാർട്ടി ഇവിടെയുണ്ടാവും...

  • @shadm6565
    @shadm6565 3 ปีที่แล้ว +34

    Shafeeer super

  • @shajimonthankachan2338
    @shajimonthankachan2338 3 ปีที่แล้ว +10

    സൂപ്പർ ഷെരിഫ്... ഇങ്ങനെ വേണം പാർട്ടി വക്താക്കൾ.

  • @randeepkv4289
    @randeepkv4289 3 ปีที่แล้ว +23

    ഷഫീർ spr

  • @venugopaltk8209
    @venugopaltk8209 3 ปีที่แล้ว +7

    I feel like hugging shafeer.
    He is a gem.

  • @farhas1000
    @farhas1000 3 ปีที่แล้ว +18

    കേരളയത്തിലെ ഒരോ കോൺഗ്രസ് പ്രവർത്തകരുടെയൊയും ശബ്ദം

  • @ABDvahid
    @ABDvahid 3 ปีที่แล้ว +22

    രോമാഞ്ഞിഫിക്കേഷൻ..
    BRM കലക്കി 😁👍🏻

  • @muneermunna1134
    @muneermunna1134 3 ปีที่แล้ว +45

    Adipoli 👍👍👍

  • @sandeep8683
    @sandeep8683 3 ปีที่แล้ว +19

    ഷെഫീർ 👌👌👌, പൊളിച്ചു

  • @paulmathew6563
    @paulmathew6563 3 ปีที่แล้ว +6

    ഇപ്പോൾ ഈ പോയവർ ഒക്കെയാണ് പാർട്ടിയെ ഈ രീതിയിൽ എത്തിച്ചത്.ബിഎംഷബീറിന്ബിഗ് സല്യൂട്ട്.

  • @chinnay9169
    @chinnay9169 3 ปีที่แล้ว +11

    ഈ പുലി കുട്ടി എവടെ ആയിരുന്നു
    💪💪💪
    അടുത്ത ഒരു യുഡിഫ് മന്ത്രി നിങ്ങൾ തന്നെ

  • @shamsudheenkp8312
    @shamsudheenkp8312 3 ปีที่แล้ว +21

    വയർ നിറച് കിട്ടി ❤️

  • @afsalanzari9310
    @afsalanzari9310 3 ปีที่แล้ว +8

    സഫീർ ഇതിനു മുൻപും ഞെട്ടിച്ചിട്ടുണ്ട് ..💥🔥

  • @shanavaskshanavas4894
    @shanavaskshanavas4894 3 ปีที่แล้ว +24

    പൊളിച്ചു 💪💪💪💪💪