എന്റെ എർത്ത് ടെസ്റ്ററിൽ എപ്പോഴും സീറോ valyu ആണ് കാണിക്കുന്നത് എർത്ത് പൈപ്പിൽനിന്നും കണക്ഷൻ ഒഴിവാക്കി കറക്കിയാലും സൂചി zeero യിൽ വന്ന് നിക്കും എന്ത് കൊണ്ടാണ്
Will the value have error on analog meter if there is difference in speed on winding? Maybe digital meter have voltage compensation circuit rite or with proper regular ic.
Sir...best quality available are Shanti, Waco,CIE. Metal body hand driven type insulation testers..pls call 9207115522 for more information and price details ..
എന്റെ വീട്ടിൽ Nutral to Earth voltage വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത വോൾട്ടേജാണ് കാണിക്കുന്നത് ചിലപ്പോൾ അത് 4 to 5 volt കാണിക്കാറുണ്ട് മറ്റു സമയങ്ങളിൽ ചെക്കുചെയ്താൽ അത് 12v to 15v കാണിക്കാറുണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ഇത് കൊണ്ടെന്തെങ്കിലും problems ഉണ്ടോ? ഉണ്ടെങ്കിൽ ഇത് എങ്ങനെ പരിഹരിക്കാം ഇത് Earth proper അല്ലാത്തത് കൊണ്ടാണോ സംഭവിക്കുന്നത് ?
1 ohms ന് താഴേ value കിട്ടിയാൽ അതാണ് good earthing. 3mtr താഴ്ച കൊടുത്താൽ തീർച്ചയായും കിട്ടും, വീണ്ടും കിട്ടുന്നില്ലായെങ്കിൽ ആവശ്യം വെള്ളം ഒഴിച്ച് കൊടുക്കുക
Nhangal wiring cheyyunnund enkilum earth theaterinte function adhikam ariyillaa ... Athu Valare nannayi pranju thannathinu thanks...👌👌👌🙏🙏🙏🙏😍😍😍
🥰
Gud presentation...simple aayit procedure explain cheythu
🥰
Ningal paranjathu shari aanu...Shanthi earth ester aanu nallathu...Long lasting aanu rotating type earth tester...👌👌👌👏👏👏👏
🥰
Manual type എവിടെ മേടിക്കാൻ കിട്ടും പ്രൈസ് എ ത്ര യാണ്
Superb presentation ameer...👌👌👌👍👍👍
🥰
🥰
Good information,,, simple presentation
Same analog tester ippol avide shopil kittumo.. Price ethrayanu.
ഇനി അടുത്തത് insulation testing ചെയ്യണം പിന്നെ polarity test
Good
Nice presentation
🥰
Thanks for detaling... next video yil test cheyyunna oru demo koodi expect cheyyunnu..👍👍well explained.. keep bro
🥰
🥰 #calicut electrical agencies
🥰
Good presentation. I hope this will help full to so many people.keep it up👍
🥰
സോയിൽ ടെസ്റ്റ്... ഇൻസുലേഷൻ ടെസ്റ്റർ ഉപയോഗിച്ച് ചെയ്യാൻ സാധിക്കുമോ......
എന്റെ എർത്ത് ടെസ്റ്ററിൽ എപ്പോഴും സീറോ valyu ആണ് കാണിക്കുന്നത്
എർത്ത് പൈപ്പിൽനിന്നും കണക്ഷൻ ഒഴിവാക്കി കറക്കിയാലും സൂചി zeero യിൽ വന്ന് നിക്കും എന്ത് കൊണ്ടാണ്
Will the value have error on analog meter if there is difference in speed on winding? Maybe digital meter have voltage compensation circuit rite or with proper regular ic.
You need to ratate the analogue meter at 160 RPM ...Digital is easy to handle...reading Both are accurate...
Earth tester koodaathe insulation tester , clamp meter, multimeter, ellaaam onnu parichayappeduthi tharumo ... Nalla meter ethokke aanu ennu koodi paranju thannal valiya help aavum njangalkku... Thanks you ....🙏🙏🙏🙏👌👌👌👏👏👏
🥰
Insulation tester best company name please. Hand drawer insulation tester best . Ripley please
Sir...best quality available are Shanti, Waco,CIE. Metal body hand driven type insulation testers..pls call 9207115522 for more information and price details ..
Cie digital nte battery details ariyamo ?
ameereee jjj poliyanneee 👌👌👌👌👌
🥰🥰
Rande spike thamil ulla distance etrayane
Ameer suhai Hi Good vidious
എന്റെ വീട്ടിൽ Nutral to Earth voltage വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത വോൾട്ടേജാണ് കാണിക്കുന്നത് ചിലപ്പോൾ അത് 4 to 5 volt കാണിക്കാറുണ്ട് മറ്റു സമയങ്ങളിൽ ചെക്കുചെയ്താൽ അത് 12v to 15v കാണിക്കാറുണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ഇത് കൊണ്ടെന്തെങ്കിലും problems ഉണ്ടോ? ഉണ്ടെങ്കിൽ ഇത് എങ്ങനെ പരിഹരിക്കാം ഇത് Earth proper അല്ലാത്തത് കൊണ്ടാണോ സംഭവിക്കുന്നത് ?
Spike evde kittum
Spike available 👍please contact 9946043604
Single range - 3, 10, 50, 100, 500, 1000. ഇതിൽ ഏതാണ് വാങ്ങണ്ടത്
100 Ohms aanu vangedathu...
സാർ,5. ഓം സിന് കുടുതലായാൽ എന്താണ് പരിഹാരം
Sir...Soil resistivity kurakkanamenkil ...Earthing compound powder use cheyyavunnathaanu...Kooduthal vivarangal ariyaan 9207115522 enna numberil vilichal madhi...Thanks
1 ohms ന് താഴേ value കിട്ടിയാൽ അതാണ് good earthing.
3mtr താഴ്ച കൊടുത്താൽ തീർച്ചയായും കിട്ടും,
വീണ്ടും കിട്ടുന്നില്ലായെങ്കിൽ ആവശ്യം വെള്ളം ഒഴിച്ച് കൊടുക്കുക
👍👍👍
🥰
വളരെ നന്നായി സർ നല്ല അറിവ് ഡിജിറ്റൽ ടൈപ്പിന്റ വില എത്ര സർ
₹3600/-.. Make : Cambridge engineering
👍
Earth tester rate sir,
Please call 9207115522
Shanti earth tester is better👍
🥰
Below 1 ohm
👍👍
Good
👍🏼
Good