Hypnosis AI | Hypnotherapy | Ashok Narayan

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • #subconscious #subconsciousmind #hypnosis
    #hypnosis #subconsciousmind #subconscious
    #hypnotism #hypnotisis #hypnosis #subconsciousmind #subconscious #mindcontrol
    ഉപബോധമനസിന്റെ അഗാധതകളിലേക്ക്...ഹിപ്നോട്ടിസം...അതിന്ദ്രിയ മനശാസ്ത്രം...എന്നിവയിൽ ഏകദിന പരിശീലനം.... ഹിപ്നോട്ടിസത്തിന്റെ വിവിധ വശങ്ങൾ വളരെ വ്യക്തമായി പഠിക്കുവാനും...നിങ്ങൾക്ക് സ്വയം മറ്റു വ്യക്തികളെ ഹിപ്നോട്ടൈസ് ചെയ്യുവാനുംഈ പരിശീലന പരിപാടിയിലൂടെ സാധിക്കും..!👍🏻മാനസീക സമ്മർദ്ദങ്ങൾ...അകാരണമായ ഭയം..ഉറക്കക്കുറവ്...ആത്മവിശ്വാസ ക്കുറവ്...സഭാകമ്പം...ഇവയെല്ലാം എങ്ങനെ പരിഹരിക്കാം...?മുൻജൻമം...പുനർജൻമം...പ്രേത ബാധ...ഇവയെല്ലാം യാഥാർത്ഥ്യമാണോ...?🤔ഇവ നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നുണ്ടാ...?🤔ഉണ്ടെങ്കിൽ എങ്ങനെ ഇവയെ പരിഹരിച്ച് ജീവിതം സ്വസ്ഥവും സമാധാനപൂർണ്ണവും ആക്കാം...?😌ചില സ്വപ്നങ്ങൾ എങ്ങനെ യാഥാർത്ഥ്യം ആകുന്നു...?🤔ചില വ്യക്തികളെയോ,സ്ഥലങ്ങളേയോ,സാഹചര്യങ്ങളേയോ കാണുമ്പോൾ അത് മുൻപ് കണ്ടിട്ടുള്ളതുപോലെ അനുഭവപ്പെടുന്നതിന് എന്താണ് കാരണം..?🤔അതിന്ദ്രിയമായ കഴിവുകൾ യാഥാർത്ഥ്യമാണോ...?അവ നമ്മളിൽ ഉണർത്തുവാൻ സാധിക്കുമോ.?തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നു...പ്രശസ്ത ഹിപ്നോ തെറാപ്പിസ്റ്റും ട്രെയിനറുമായ ശ്രീ: അശോക് നാരായൺ നയിക്കുന്ന ഏകദിന പരിശീലനം.🌹

ความคิดเห็น • 2

  • @bindusunil2046
    @bindusunil2046 2 หลายเดือนก่อน +1

    അറിയാതെ ചെയ്തിരുന്ന കാര്യങ്ങൾ, കൂടുതൽ അറിവോടെ........ ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ, പെരുമാറ്റ വൈകല്യങ്ങൾ ഇല്ലാതാക്കാൻ ..... വീഡിയോ Al സാധ്യതകൾ ഉപയോഗിച്ചു കൊണ്ട് പുതിയ മാനങ്ങളിലേക്ക് ......🎉❤ അഭിനന്ദനങ്ങൾ👌🙏 മാനങ്ങളിലേക്ക്

  • @shibupainadath4976
    @shibupainadath4976 2 หลายเดือนก่อน

    Wow..What an update Sir..